പറയാനൊ ണ്ട് ഒത്തിരി അറിയാൻ ഉണ്ട് ഏറെ എന്തെങ്കിലും ചോദി ചാൽ മൂന്ന് മാസം കഴിഞ് വീഡിയോ ചെയ്യാം ഒന്നും അറിയില്ല. അല്ലെങ്കിൽ സാറിനെ വിളിക്കു . സാറിന് തിരക്ക് കാരണം എടുക്കാനും സാധിക്കില്ല.
സുഹൃത്തെ സാധാരണക്കാരായ ഏലം കർഷകർക്ക് വേണ്ടി ജൂൺ മുതൽ ജൂൺ വരെ യുള്ള ശാസ്ത്രീയ കൃഷിരീതികൾ 40 ൽ പ്പരം vdo കൾ രാജ്യത്തെ തന്നെ പ്രമുഖ ഏലം കൃഷി വിദഗ്ധനായ Dr. സുധാകർ സൗന്ദർ രാജൻ സർ മാർഗ്ഗ നിർദേശം നൽകിയിട്ടുണ്ട് പതിനായിരകണക്കിന് ഏലം കർഷകർ അത് Follow ചെയ്യുന്നു സംശയങ്ങൾക്ക് മറുപടി പല വീഡിയോകളിലും ഉണ്ട് നല്ല റിവ് എന്നു തോന്നിയാൽ മാത്രം പിന്തുടരുക നമസ്തേ
Thanku sir
@@karthikelakovan6237 🙏❤️🙏
ഗുഡ് ❤️
❤️🙏❤️
Good ❤
Thanks ✌
സാറിന്റെ നമ്പറിൽ വിളിച്ചാൽ സർ എടുക്കാറില്ല അതുപോലെ വാട്സപ്പിൽ ഡൌട്ട് ചോദിച്ചാൽ റിപ്ലൈ ചെയ്യാറുമില്ല
അതെ
ശെരിയ. ഞാനുവിളിച്ചു എടുക്കാറില്ല
സാർ മൊത്തത്തിൽ ഒരു നമ്പരാ ....😂
@jomonkc5710 😜
...no sincere mind.
Benthick cherkkamo combination microfood entha?
❤
❤
@@hirangecars9374 ❤️
ഫീസേറിയം അതിന്റെ ടോപ് ലെവലിൽ കൂടി നിൽക്കുന്നു അതിനുള്ള പരിഹാരം ഒന്ന് റിപ്ലൈ ചെയ്യുമോ
Bayer Nativo 80g - 200L spray koduk
ഇപ്പോൾ ചോല വെട്ടിയ തോട്ടത്തിൽ ചിമ്പ് കുറവാണ് പുതിയ ചിമ്പ് അടിക്കാൻ എന്താന്ന് ചെയേണ്ടത്
അടുത്ത vdo യിൽ പറയാം
E M multifunction എങ്ങനെയെന്ന് ഒന്ന് പറയാമോ സർ
vdo ചെയ്യാം
Kvk il illa marunnukal courier aye kittumo
ഈഫോളിയറിന്റെ കൂടെ കീടനാശിനികൾ അടിക്കാമോ
Seawead entha nallath name
Agrogain nallatha
@@stoic.369 benthick?
Compination microfood name
Leo chelated micnut
സാറിന്റെ നമ്പർ ശരിയല്ല
9526020728
❤️ 👍
സർ 200 ലിറ്റർ വെള്ളത്തിൽ ഇട്ട് കൊടുക്കാൻ പറ്റില്ല കലക്കി ഒഴിച്ചു കൊടുക്കാം😂
മതി മതി😄
അവതാരകനോട് എന്തെങ്കിലും ചോദിച്ചാൽ അറിയില്ല സാറിനേ വിളിച്ചാൽ എടുക്കില്ല.
@@TempOne-qo8ci ചോദിക്കൂ 9744171665 അടുത്ത vdo യിൽ മറുപടി പറയാം👌