സിഡി സാറേ ബൈബിളിൽ പറയുന്ന ഒരു കാര്യമുണ്ട് നിങ്ങളുടെ ആവശ്യം നേരങ്ങളിൽ നിങ്ങളെ സഹായിക്കാൻ ആയിട്ട് ഒരു ദൂതനെ ദൈവം അയക്കുമെന്ന് സത്യം പറഞ്ഞാൽ ദൈവം അയച്ചിരിക്കുന്നു രണ്ടു ദൂതന്മാരാണ്. സുരേഷ് സാറും സുധാകരൻ സാറും എന്ന് പറയാതിരിക്കാൻ എൻറെ മനസ്സാക്ഷി എന്നെ അനുവദിക്കുന്നില്ല അതുകൊണ്ട് നിങ്ങൾ ചെയ്യുന്ന ഈ നസീമമായ സ്നേഹത്തിന് ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും നിങ്ങളുമായിട്ട് ബന്ധപ്പെട്ട് നിൽക്കുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുവാൻ മാത്രമേ ഈയുള്ളവന് സാധിക്കുകയുള്ളൂ ദൈവം അനുഗ്രഹിക്കട്ടെ. ഈ വീഡിയോ കാണുന്ന എല്ലാവരും ഇത് മറ്റുള്ള ജനങ്ങളിൽ എത്തിക്കുവാൻ ആയിട്ടുള്ള സംവിധാനങ്ങൾ സോഷ്യൽ മീഡിയയിൽ കൂടെ ഉപയോഗപ്പെടുത്തുക എന്ന് മാത്രമേ ഈയുള്ളവന് പറയുവാനുള്ള നന്ദി സിഡി സാറേ സുധാകരൻ സാറേ
കാൽസിയം നൈട്രേറ്റിന്റെ ഉപയോഗത്തെ കുറിച് ഒരു വീഡിയോ ചെയ്യാവോ. പലരും പല തരത്തിൽ ആണ് സി എന്നിന്റെ ഉപയോഗത്തെ കുറിച്ച് പറയുന്നത്. ഒരു വീഡിയോ യിൽ ഉൾപ്പെടുത്തിയാൽ ഉപകാരം ആരുന്നു. 💞
കാര്യങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് അവതരിപ്പിക്കാതെ ഗവേഷണ ഫലങ്ങൾ സത്യസന്ധമായി പകർന്നു തന്നതിന് സുധാകർ സാറിനും സി ഡി ബ്ലോഗിനും അഭിനന്ദനങ്ങൾ
നന്ദി🙏🙏🙏
ഏലക്കായ്ക്ക് വില കുറഞ്ഞു നിൽക്കുന്ന സമയത്ത് ഇത്തരം ചിലവു കുറഞ്ഞ രീതികൾ പരിചയപ്പെടുത്തുന്ന CD യ്ക്ക് അഭിനന്ദനങ്ങൾ
❤️🙏❤️ ഒരു പാട് നന്ദി
സിഡി സാറേ ബൈബിളിൽ പറയുന്ന ഒരു കാര്യമുണ്ട് നിങ്ങളുടെ ആവശ്യം നേരങ്ങളിൽ നിങ്ങളെ സഹായിക്കാൻ ആയിട്ട് ഒരു ദൂതനെ ദൈവം അയക്കുമെന്ന് സത്യം പറഞ്ഞാൽ ദൈവം അയച്ചിരിക്കുന്നു രണ്ടു ദൂതന്മാരാണ്. സുരേഷ് സാറും സുധാകരൻ സാറും എന്ന് പറയാതിരിക്കാൻ എൻറെ മനസ്സാക്ഷി എന്നെ അനുവദിക്കുന്നില്ല അതുകൊണ്ട് നിങ്ങൾ ചെയ്യുന്ന ഈ നസീമമായ സ്നേഹത്തിന് ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും നിങ്ങളുമായിട്ട് ബന്ധപ്പെട്ട് നിൽക്കുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുവാൻ മാത്രമേ ഈയുള്ളവന് സാധിക്കുകയുള്ളൂ ദൈവം അനുഗ്രഹിക്കട്ടെ.
ഈ വീഡിയോ കാണുന്ന എല്ലാവരും ഇത് മറ്റുള്ള ജനങ്ങളിൽ എത്തിക്കുവാൻ ആയിട്ടുള്ള സംവിധാനങ്ങൾ സോഷ്യൽ മീഡിയയിൽ കൂടെ ഉപയോഗപ്പെടുത്തുക എന്ന് മാത്രമേ ഈയുള്ളവന് പറയുവാനുള്ള നന്ദി സിഡി സാറേ സുധാകരൻ സാറേ
ദേവസ്യ സർ ഒരു പാട് നന്ദി താങ്കളുടെ വാക്കുകൾ നമ്മുടെ സുധാകർ സാറിന് വലിയ ആദരവ് ആണ് cdvlog നും🙏🙏🙏
പുത്തൻ അറിവുകൾ വളരെ വേഗത്തിൽ. Thanks suresh 💞
നന്ദി❤️🙏❤️
നല്ല അറിവുകൾ. നന്ദി. സുധാകരൻ സർ. ഒപ്പം പ്രിയ. C. D.
🙏❤️🙏
Very good information sir 🤠
🙏❤️🙏
കുമ്മായം തിന്റെ കൂടെ മഗ്നീഷം ചേർക്കമോ
തീർച്ചയായും
Thank you sir and cd blog
❤️🙏❤️
നല്ല വീഡിയോ 👌👌
നന്ദി❤️🙏❤️
Valuable information. Congrats.
Thank u❤️
Nalla video....Thanks ..♥♥♥♥
Thanks❤️🙏❤️
കാൽസിയം നൈട്രേറ്റിന്റെ ഉപയോഗത്തെ കുറിച് ഒരു വീഡിയോ ചെയ്യാവോ. പലരും പല തരത്തിൽ ആണ് സി എന്നിന്റെ ഉപയോഗത്തെ കുറിച്ച് പറയുന്നത്. ഒരു വീഡിയോ യിൽ ഉൾപ്പെടുത്തിയാൽ ഉപകാരം ആരുന്നു. 💞
ചെയ്യാം❤️ ഏതായാലു ഈർപ്പമുള്ള കാലവസ്ഥയിൽ CN നല്ലതല്ല
ഇയം റ്റിന്റെ കൂടെ ആണ് cn സ്പ്രൈ അടിക്കുന്നെ
Mix ഉണ്ടാക്കിയിട്ട് വെള്ളം ചേർക്കണോ
100 litre വെള്ളത്തിൽ എന്ന് പ്രത്യേകം പറയുന്നുണ്ട്❤️
ഇത് ഏത് സമയത്ത് ചെയ്യുന്നതാണ് ഏറ്റവും നല്ലത്
വേനൽ ആരംഭം - ഇപ്പോൾ തന്നെ
Fresh facts.
🙏❤️🙏
Eucalyptus oil too costly🤐
❤️🙏❤️
👍👍🙏🙏🌹🌹👌👌
🙏❤️🙏
✌️✌️✌️✌️🌹🌹🌹🌹q
🙏❤️🙏
യൂ ക്കാ ലി തൈലം എവിടെ കിട്ടും
എല്ലാ അങ്ങാടി മരുന്ന് ഷോപ്പുകളിലും ലഭിക്കും❤️
P
=