Bonsai in a capsule | ബോണ്സായിയെ കുറിച്ച് അറിയേണ്ടതെല്ലാം.

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 132

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 6 лет назад +18

    ഞാനും തെങ്ങ് ബോൺസായ് യാക്കി വളർത്തുന്നണ്ട്, 22 വർഷം കഴിഞ്ഞു, തെങ്ങ് ബോൺസായി ഇരുവരെ ശ്രദ്ധിയിൽ പെട്ടിട്ടില്ല, നല്ല രൂപഭംഗിയിൽ വളരുന്നുണ്ട്, പിന്നെ 18 വർഷം കഴിഞ്ഞ ഒര് ആൽബോൺസായിയും വളർത്തുന്നുണ്ട്, താഴേക്ക് വേര് വളത്തു വാനുംനും ഇലകൾ ചെറുതാക്കുവാനും വേണ്ട ടെക്നിക്ക് വിഡിയോവിലൂടെ അറിയിച്ച് തന്നതിന്ന് പ്രത്യേക നന്ദിയറിയിക്കട്ടെ സാറിന്ന് .

  • @anithamilton8432
    @anithamilton8432 2 года назад

    Bonsai യെ കുറിച്ച് ഇത്രയും അറിവ് പകർന്നു നൽകിയതിന് ഒരുപാട് നന്ദി 🌹🌹🌹🌹🌹

  • @Divya.Nair06
    @Divya.Nair06 4 года назад +3

    Sir, Thank you so very much.. Very detailed explanation in a simple way.. Very useful information.. Waiting for more videos on bonsai !!

  • @ManojKumar-ob9xv
    @ManojKumar-ob9xv 2 года назад

    ബ്യൂട്ടിഫുൾ 👍

  • @Heavensoultruepath
    @Heavensoultruepath 5 лет назад +3

    ഒരുപാട്ഉപയോഗമായ അറിവാണ് നന്ദി

  • @aishanazeer7910
    @aishanazeer7910 5 лет назад +1

    So beautiful
    Anikum undu kurachu collection mariju pogunadinu cheyunna method kollam thank you

  • @sobhanavarghese8776
    @sobhanavarghese8776 6 лет назад +6

    Othiri eshtapettu thudanganamennund.

    • @amanmuhammed5744
      @amanmuhammed5744 5 лет назад

      sobhana varghese go and start 👍🏻👍🏻👍🏻

  • @ainrajkarottu6408
    @ainrajkarottu6408 3 года назад +1

    Aluminium wire evide kittum

  • @jilmythomas1539
    @jilmythomas1539 3 года назад +1

    Bonsai mango tree ayachu tharamo(UK)

  • @nivedhkl4696
    @nivedhkl4696 Год назад

    Adipoli plants ❤

  • @oommenrinosh
    @oommenrinosh 3 года назад +1

    Hello. Is it one single plant or a cluster?
    Thanks

  • @sangeethasadanandan7965
    @sangeethasadanandan7965 6 лет назад +3

    Very good information ...
    Nice video.....

  • @kiranleeyo5736
    @kiranleeyo5736 3 года назад

    Sir njan oru bonsay medichu 2000 rs aayi.. But eth kanditt drafting cheytha pole adayalam und... Enik onn reply tharumoo ethina paty 🙏Please

  • @aami833
    @aami833 6 лет назад +2

    Ficus plant can make easy as bonsay

  • @ramanathann4937
    @ramanathann4937 3 года назад +1

    Gardening need patience. Passion.

  • @sharaflenin9310
    @sharaflenin9310 6 лет назад +5

    Hi joy ചേട്ടൻ, സംഭവം സൂപ്പർ,

  • @ajeeshrijo
    @ajeeshrijo 6 лет назад +4

    Thalivaaa😍😍😍

  • @all-in-oneempire6189
    @all-in-oneempire6189 6 лет назад +1

    Pulli ilayulla Scheflerayude ila pachayaakaan pattumo?

  • @dinudavis4230
    @dinudavis4230 6 лет назад +15

    ഞാൻ ബോൺസായ് തുടക്കകാരനാണ്, Nigel Saunders എന്നൊരു കനേഡിയൻ ഉണ്ട്, ആളാണ് എന്റെ ഗുരു, ആളുടെ വീഡിയോസ് കണ്ടു നോക്ക്, world's best bonsai artist ആണ് ആൾ...

    • @idkwhyiexist7975
      @idkwhyiexist7975 6 лет назад +2

      എന്റെയും ഗുരു പുള്ളിയാണ്. ബോൺസായ് സോൺ.

    • @jith-5104
      @jith-5104 5 лет назад +2

      ൻെറയും KW bonsai

    • @dhanushsankar4320
      @dhanushsankar4320 5 лет назад

      m.ruclips.net/video/mQzpXZ7wqM4/видео.html

    • @sharonvlogs9959
      @sharonvlogs9959 4 года назад

      ruclips.net/video/V8ho56fVMak/видео.html

    • @jaisalp8726
      @jaisalp8726 2 года назад

      Ur phone

  • @unnin.paravur6704
    @unnin.paravur6704 2 года назад +1

    ഇത് അരയാൽ ആണോ.?
    വീട്ടിൽ തനിയെ തറയിൽ ഒരു അരയാൽ മുളച്ചു 10 cm ഉണ്ട്. അതിന ഇങ്ങിനെ പറിച് ചെറിയ ബോൻസായ് ആക്കി നാടാൻ പറ്റോ. എന്തെകിലും problem ഉണ്ടോ?

  • @pkbindu9132
    @pkbindu9132 6 лет назад +2

    Valare nalla video. Ith agrahichirunnu

  • @abhinpatten
    @abhinpatten 3 года назад

    bonsai hunting എന്ന process നു ശേഷം നമുക്ക് കിട്ടുന്ന ചെടി വലിയ ചട്ടിയിൽ വളർത്തി കുറച്ചു കാലം കഴിഞ്ഞിട്ടാണോ ചെറിയ ചട്ടിയിൽ വളർത്തണ്ടത്?

  • @jinsworld890
    @jinsworld890 4 года назад

    Aa theginte munne kanicha bonsai etha maram.

  • @anwarm4618
    @anwarm4618 4 года назад

    Leef koyinguqpokunnu adenulla treatment entanu unnnu parangu tarumo ngan roomil anu vachettulladu

    • @PachaKala
      @PachaKala  4 года назад

      Ningalude chedi vechitula sthalathe sunlight, soil quality, watering, moisture content ivayokke ariyaathe onum parayan kazhiyilla

  • @samuelpaty9418
    @samuelpaty9418 4 года назад +1

    Adipoli man

  • @praveenlazar2514
    @praveenlazar2514 6 лет назад +2

    As usual, your videos are amazing. Keep going

  • @aswathiachu7943
    @aswathiachu7943 5 лет назад +3

    Good video

  • @prakashpriyaprakashpriya7544
    @prakashpriyaprakashpriya7544 4 года назад +1

    Anna super anna 🌴🌴

  • @CraftLead
    @CraftLead 6 лет назад

    Very informative

  • @clintonpaul5684
    @clintonpaul5684 4 года назад +1

    really informative..... ✌️✌️

  • @lissyvivek4407
    @lissyvivek4407 4 года назад

    Good information👍👍

  • @nithindavis3415
    @nithindavis3415 4 года назад

    Repot chaytha tree athu inamane

  • @tanzeemhamza7961
    @tanzeemhamza7961 4 года назад

    Any plant possible sir??Is thre any specific plant Love from karnataka

  • @VijayKumar-gd4bm
    @VijayKumar-gd4bm 2 года назад

    Thanks for the video on bonsai. Nice ideas! Only thing - change your camera man...

  • @AnilKumar-ig5kr
    @AnilKumar-ig5kr 5 лет назад +1

    Nice video 👌👌

  • @sonyjobin1896
    @sonyjobin1896 3 года назад

    Thank You Sir.. Very good explanation 👍🙏🙏

  • @geethabalan7637
    @geethabalan7637 6 лет назад +1

    Very good brother. Thanks

  • @GOACHITRASEKHARRECIPE
    @GOACHITRASEKHARRECIPE 6 лет назад +2

    Nice video New

  • @vijeeshmusic3384
    @vijeeshmusic3384 4 года назад +2

    ജോയ് ചേട്ടൻ സ്ഥലം എവിടെ ആണ്.? ബോണസായി എനിക്ക് നേരിട്ട് ഒന്ന് കാണാൻ വളരെ താല്പര്യം ഉണ്ട്.?? 🥰🥰🙏🙏

  • @rajpereira7280
    @rajpereira7280 4 года назад +1

    Where is your pachha kala garden in Kerala situated. So that one can visit. Effort is praiseworthy. thanks.

    • @PachaKala
      @PachaKala  4 года назад

      My place is thrissur

  • @rebaelvr8
    @rebaelvr8 4 года назад +1

    Sir thangalude veedu evideyaanu?

  • @ANASKK-bs9iv
    @ANASKK-bs9iv 4 года назад +1

    Super.. 👍

  • @nimmyginesh
    @nimmyginesh 6 лет назад +1

    Very informative video.. thanks

  • @manjunair4774
    @manjunair4774 4 года назад

    എല്ലാ ഇലയും നുള്ളിക്കളയുമ്പോൾ leaf stalk കളയുമോ അതോ leaf lamina മാത്രം കളയുമോ ?

  • @rafnassm9947
    @rafnassm9947 4 года назад

    Pls reply

  • @minijagadeesan2793
    @minijagadeesan2793 5 лет назад

    Crottens bonsai akkamo

  • @rcnair7694
    @rcnair7694 Год назад

    26:33

  • @BhagyashreeBorkar
    @BhagyashreeBorkar 5 лет назад

    Sir do you have ideas for terrace garden in pots

    • @PachaKala
      @PachaKala  5 лет назад

      Athine kurichu oru vedio njan theerchayayum cheyyam

  • @sanjeevwankan5371
    @sanjeevwankan5371 6 лет назад +1

    Sir good infermations....thanks ...

  • @shebivayalil1099
    @shebivayalil1099 3 года назад

    Good, keep it

  • @radhamanikvp7439
    @radhamanikvp7439 6 лет назад +2

    Good

  • @saraswathigopakumar7231
    @saraswathigopakumar7231 6 лет назад +36

    Sir,
    നിങ്ങൾ അനുഗ്രഹിതനാണ്. കാരണം എത്ര മാത്രം information സ് ബോണസായി കുറിച്ചു പറഞ്ഞു തരുന്നു...
    ഇതു ചെയ്യാൻ ചെന്നയിലുള്ള എനിക്ക് പറ്റുമോ...

    • @idkwhyiexist7975
      @idkwhyiexist7975 6 лет назад +1

      ചെന്നൈ യിൽ ലൈജു കുരുവിള എന്നൊരു ബോൺസായ് ആർട്ടിസ്റ്റ് ഉണ്ട്. FB യിൽ അങ്ങേർക്ക് ഗ്രൂപ്പ്‌ ഉണ്ട്.

    • @shijuantony3368
      @shijuantony3368 4 года назад

      Neem try cheyyo. Evidey avidey nokiyalum vepu plant kittum. Zero cost plant

  • @aniferpkd1239
    @aniferpkd1239 2 года назад

    6വർഷമായി തെങ്ങു ഞാൻ ബോൺസായ് ആക്കി വളർത്തുന്നു

  • @diptidholakia7852
    @diptidholakia7852 6 лет назад

    Very easy informative .. video but cant understand language prob ..give subtitle hindi ..or english

  • @kuttutinu8605
    @kuttutinu8605 6 лет назад

    Ithinu thiranjedukkunnath enganathe maranam aanu

  • @sureshkumarn1254
    @sureshkumarn1254 5 лет назад

    Thanx

  • @noblenobiee7924
    @noblenobiee7924 6 лет назад +3

    Joychetta sooper

  • @bhoomi8765
    @bhoomi8765 3 года назад

    Amazing❤

  • @dancecorner6328
    @dancecorner6328 4 года назад

    ബുഷ് ചെടി ഉപയോകിച് ബോൺസായ് മോഡൽ ഉണ്ടാക്കിയാൽ കുറെ കാലം നിൽക്കുമോ?

    • @PachaKala
      @PachaKala  4 года назад

      Chediyude life anusarich irikkum

  • @rukiyapk7403
    @rukiyapk7403 6 лет назад +1

    Good pachakkala

  • @zaima6483
    @zaima6483 5 лет назад

    Entedth Bilimbi(irumbuli)mAram und. അത് bonsai ആകാൻ pattumo

  • @NDA374
    @NDA374 6 лет назад +2

    Please add English subtitles. Your garden is excellent.

  • @sudhiarackal
    @sudhiarackal 5 лет назад

    thankyou sir.

  • @as9849
    @as9849 4 года назад

    Great sir

  • @idkwhyiexist7975
    @idkwhyiexist7975 6 лет назад +3

    നമ്മുടെ നാട്ടിൽ സോയിൽ ആണ് ഒരു പ്രശ്നം. നിങ്ങൾ ഉപയോഗിക്കുന്ന സോയിൽ നേ പറ്റി ഒരു വീഡിയോ ചെയ്തുകൂടെ?

  • @mujeebalfatheh
    @mujeebalfatheh 6 лет назад +1

    Suuuuppperrrr.....
    I will call u....
    Bcz i hv some doubt remains.....

  • @mallubonsai1708
    @mallubonsai1708 3 года назад

    ❤️❤️

  • @chunkbrossistersinstatikto221
    @chunkbrossistersinstatikto221 6 лет назад

    Indoor plants wholesale എവിടെന്നു കിട്ടും .....I'm from kozhikode

  • @johnvarghese2741
    @johnvarghese2741 4 года назад

    നമ്പർ തരുമോ...👍

  • @nazneenhamza9361
    @nazneenhamza9361 5 лет назад +1

    Very good video.. you seem to have done a lot of research and and experienced their results.. very informative. Pls add English sub titles.. tks

  • @jith-5104
    @jith-5104 5 лет назад

    ഏതൊക്കെ മരത്തെകളാണ് ബോൺസായിക്കായി തെരഞ്ഞെടുക്കേണ്ടത്..?

    • @PachaKala
      @PachaKala  5 лет назад

      pls watch complete video

  • @binsinep8203
    @binsinep8203 4 года назад

    അരയാൽ ആൽമരം കൊമ്പ് കുത്തി ബോൺസായ് ഉണ്ടാക്കാൻ കയ്യോ

    • @PachaKala
      @PachaKala  4 года назад

      Yes

    • @binsinep8203
      @binsinep8203 4 года назад

      @@PachaKala #Air layering ആൽമരത്തിൽ ചെയ്യാറുണ്ടോ...? #Bonsai രൂപത്തിൽ ആൽമരം ചെയ്യുന്നത് വീഡിയോ ചെയ്യുമോ..?

    • @PachaKala
      @PachaKala  4 года назад

      Air layering cheyarundu

  • @aburayanvettanateyil7721
    @aburayanvettanateyil7721 6 лет назад +1

    🌹🌹🌹👍👍👍

  • @OURVIEWEntertainment
    @OURVIEWEntertainment 6 лет назад +4

    അടിപൊളി വീഡിയോ...............

  • @babupatten8764
    @babupatten8764 6 лет назад +1

    ബോൺസായ് ചെയ്തെടുക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് വളപ്രയോഗം ചെയ്യേണ്ട ആവശ്യമുണ്ടോ?

  • @Mr_sourav_Dxb
    @Mr_sourav_Dxb 6 лет назад +1

    Adipoli

  • @sefinizar6508
    @sefinizar6508 4 года назад

    നല്ല വെയിൽ venamo?

    • @PachaKala
      @PachaKala  4 года назад

      Video il paranjitund

  • @ramanramantr7406
    @ramanramantr7406 5 лет назад +1

    bonsai aakkan pattiya kurachu marangalude peru parayamo

    • @PachaKala
      @PachaKala  5 лет назад

      Cheriya elakal ula elaa maravum bonsai aakaam

  • @nirmaladevi2499
    @nirmaladevi2499 6 лет назад +1

    Nice vedieo

  • @gopikagopu5647
    @gopikagopu5647 5 лет назад

    Bonsai marangal pettannu kaykumo?

    • @PachaKala
      @PachaKala  5 лет назад

      Pettanu kaykan vendiyalla marangale bonsai aakunath..athoru kala mathramanu..enaal bonsai marangal kaykarum pookarum und..angane ulavayk bangiyum vilayum koodum

  • @hira-pt6fv
    @hira-pt6fv 4 года назад +1

    Bonsai indoor ഇൽ വെക്കാമോ. വെയിൽ കൊള്ളിക്കേണ്ടി വരുമോ

  • @ashrafartistkmr8497
    @ashrafartistkmr8497 6 лет назад

    പത്തു വർഷത്തോളമായി ബോൺസായ് ചെയ്തു വരുന്നു. നിങ്ങളുടെ സ്ഥലം എവിടെയാ

  • @nikhilashanoj3275
    @nikhilashanoj3275 5 лет назад

    Bonsai online vagikkan patto , daily water ozikkanoo , plz reply

    • @PachaKala
      @PachaKala  5 лет назад

      Daily 2 or 3 times vellam ozhikkanam

    • @Sadathca3
      @Sadathca3 4 года назад

      9446443545

  • @anoopkg3709
    @anoopkg3709 5 лет назад +2

    Malayalathil bonsaiye kurichulla first derailed video

  • @nisark7904
    @nisark7904 6 лет назад +1

    👋 👋

  • @rahuljohnscurtainupholster4224
    @rahuljohnscurtainupholster4224 3 года назад

    Arayal kallal peral mohanlal

  • @NisarAli-kq9dv
    @NisarAli-kq9dv 5 лет назад

    Nalla avederanam sir

  • @jithinh26
    @jithinh26 6 лет назад +2

    Great

  • @rafnassm9947
    @rafnassm9947 4 года назад

    Eppoyathe cheriya mav ellle 3 years kond akunnnath ath vech bonsayi akkan pattumo

  • @liyasworld9196
    @liyasworld9196 4 года назад

    Very useful information.

  • @SreeBonsaiZone
    @SreeBonsaiZone 4 года назад

    Nice