അമ്മേ ചേച്ചിയുടെ ഭർത്താവിന് [മുരളീധരൻ] ബഹറിനിൽ ചെന്നിട്ട് ഇതുവരെ ഒരു ജോലി പോലും ശരിയായില്ല. മാത്രമല്ല ചേട്ടൻ നേരുത്തേ ജോലി ചെയ്ത ശമ്പളം ഇനിയും പലരും കൊടുക്കാൻ ഉണ്ട് അമ്മടപെട്ട് അതെല്ലാം വാങ്ങി നൽകണമേ എത്രയും വേഗം അമ്മയും ഈശോയും നല്ലൊരു ജോലി വാങ്ങി നൽകണമേ സന്തോഷമായി കുടുംബജീവിതം നയിക്കാനുള്ളകൃപനൽകണമേ🙏🙏🙏
അമ്മേ മാതാവേ.... ഈ മോളുടെ സൗന്ദര്യം തിരിച്ചറിയാൻ പറ്റാതെ ഇവരെ വേദനിപ്പിച്ചവരോടും കരുണ ഉണ്ടാകണമേ 🙏🙏ഇപ്പോൾ വെളുത്ത മുഖമാണ് ഞാൻ കാണുന്നത്. ഇതിലുമപ്പുറം..... എന്താണ് കളർ വേണ്ടത് 🙏🙏അമ്മേ മാതാവേ.... നന്ദി നന്ദി 🙏🙏
സഹോദരി ഞാൻ ഈ സാഷ്യം കേൾക്കാൻ സഹോദരിയുടെ ഫേസ് ഇൽ നോക്കിയപ്പോൾ തന്നെ എന്റെ മനസ്സിൽ വന്നതു നല്ല സുന്ദരി യാണല്ലോ എന്നാണ് .ദൈവം സഹോദരിയെ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ താങ്ക്സ് ഗോഡ് 🙏🙏
നിഷ്‌ക്കളങ്കയാണ് പുള്ളിക്കാരിത്തി.. സുന്ദരിയല്ലെന്ന് ആര് പറഞ്ഞു... പരിശുദ്ധ അമ്മ കൃപാസന പ്രസാദവര മാതാവ് എല്ലാം നേരെയാക്കും.. അതാണ് എന്റെ അമ്മ... എന്റെ ഇശോയുടെ അമ്മ...
എന്റെ അമ്മേ എനിക്കും ഇതുപോലെ ഒരു റിസൾട്ട് തന്ന് അമ്മയുടെ പ്രത്ഷ്യകരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ എനിക്കും ഇതുപോലെ ഒരു സാക്ഷ്യ പറയാൻ അനുഗ്രഹിക്കണമേ 🙏🙏🙏
പരിശുദ്ധ കൃപാസനം മാതാവേ ഇത്രയേറെ ഹൃദയസ്പർശമായി സാക്ഷ്യം പറയുന്ന ഈ മകളെയോർത്ത് നന്ദി പറയുന്നു. ഇതുപോലെ ആത്മധൈര്യത്തോടെ, ദൈവ സ്നേഹത്തോടെ എത്രയും പെട്ടെന്ന് സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കണമേ🙏
എന്റെ അമ്മെ എന്റെ മകളും കറുപ്പാണ് കുറ്റ പറയുന്നവരുണ്ട് പക്ഷെ അവൾക്ക് ഭയങ്കര സങ്കടമാണ്സ്കൂളിൽ പോയിട്ട് വരുംമ്പോൾ പരാതി സങ്കടം പറയുമായിരുന്നു. അപ്പോൾ ഞാൻ പറയുമായിരുന്നു മുഖത്തിൽ അല്ല സൗന്ദര്യം മനസിലാണ് സൗന്ദര്യം എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു എങ്കിലും അവൾക്ക് ഇപ്പോഴും സങ്കടമാണ് അമ്മ അനുഗ്രഹിക്കണമെ ആമ്മേൻ❤
മോളെ നീ എന്ത് സുന്ദരിയാണ്. മാതാവ് നിനക്ക് സൗന്ദര്യം തന്നിട്ടുണ്ട്. അപ്പോൾ എന്നെയൊക്കെ എന്ത് പറയണം 🙏🙏🙏🙏 മുടി ഇല്ല, പുരികം ഇല്ല, വണ്ണം, വയറ് ഉണ്ട്.ഒരു പെണ്ണ് എന്ന് പേരു 😢😢. എങ്കിലും എന്റെ മാതാവിനും തിരുക്കുമരനും നന്ദി മാത്രം 🙏🙏🙏🙏
അമ്മേ ഉടമ്പടി എടുത്തു പറ്റുന്ന നന്മകൾ ചെയ്തു പത്രം കൊടുത്തു പ്രാർത്ഥന പഠിക്കുന്നു ഓൺ ലൈൻ പ്രാർത്ഥന കൂടുന്നു അമ്മേ ഇനി എന്താണ് ചെയേണ്ടത് പറഞ്ഞു തരൂ വേദന കൊണ്ടു ഞാൻ പുളയുന്നു എന്റെ മേലിൽ അമ്മയുടെ നീലമേലങ്കി കൊണ്ടു പൊതിഞ്ഞു രോഗസൗഗ്യം തന്നു അമ്മ രക്ഷിക്കണമേ എന്റെ പാപങ്ങൾ കഴുകാൻ കരുണ ഉണ്ടാകണേ അമ്മേ എന്റെ ജീവിതം വഴി മുട്ടി എന്നെ നിൽക്കുന്ന ഇപ്പോൾ അമ്മ വരണമേ രക്ഷിക്കണമേ നാളെ ശ്രീ ചിത്രയിൽ ഡോക്ടർ കാണാൻ പോകുന്നു അമ്മ കൂടെ ഉണ്ടാകണേ അമ്മേ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
എന്റെ അമ്മേ യൂജിന് എന്ന മകന്റെ കടം കൊടുത്ത പൈസ തിരികെ കിട്ടണമേ പിന്നെ എന്റെ ജീവിത പങ്കാളിക്ക് സ്വയം മദ്യപാനം നിർത്താൻ ആവില്ല മനുഷ്യന് അസാധ്യ മായത് എന്റെ ഈശോക്ക് സാധ്യമാണ് എന്ന വചനത്തിൽ വിശ്വസിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏
അമ്മേ ഞാൻ ആഗ്രകിച്ച രാജ്യത്തുപോയി ജോലിചെയ്യാൻ നും എന്റെ കുടുബതോട് ഒത്തു ജീവിക്കാനും എന്നെ സഗായികനെ എനിക്കു മേറിറ്റ് ഇല്ല അമ്മയുടെ ഗ്രേസ് കൂടിയേ തീരു ഇടപെട്ടു സാധിച്ചുതരണേ അസത്യകാര്യങ്ങളെ സത്യമാകിതരണേ മറ്റുള്ളവരുടെ മുൻപിൽ മണിക്കപ്പെടുത്തണേ അമ്മമാത്രമേ എനിക്കുള്ളു 🙏🙏🙏😭😭😭
Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിച്ചതിനെ ആയിരം നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി.
അമ്മേ മാതാവേ എന്റെ 24വയസ്സ് ആയ tom shan simon മാൾട്ട് ക്ക് 2023 ജൂൺ വെച്ച് അത് ഡീസമ്പർ 13ന് വീസ അടിക്കാതെ പോയി.. അവൻ അമ്മ ടെ പൂർണ വിശ്വാസം ഉള്ളവൻ ആണ് മാസത്തിൽ 3വട്ടം അമ്മ ടെ അടുത്ത വന്നു പ്രാത്ഥിക്കുന്ന മകൻ ആണ്.. അമ്മേ ആ വീസ ടെ മെയിൽ ഈ ഫെബ്രുവരി 5ന് മുമ്പ് വിട്രോ മെസ്സേജ് മെയിൽ വരാൻ അമ്മ യോട് ഈ മകൾ പ്രാർത്ഥിക്കുന്നു 🙏🙏🙏😭😭😭
പരിശുദ്ധ അമ്മേ 🙏🙏🙏shemachane samarppichu പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏june 2024🙏🙏🙏അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏എല്ലാം അമ്മ തക്കാസമയത് oru തടസവും കൂടാതെ ഒരുക്കി തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏
അമ്മേ മാതാവേ എന്റെ ജീവിതത്തിലെ തടസങ്ങൾ മാറ്റി തരണമേ 🙏🙏
അമ്മേ മാതാവേ കൂടെ ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏
മാതാവേ,എനിക്കും കൂടെ ഉള്ള 10 പേർക്കും അമ്മയാകാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരേണമേ.... ഇനി പ്രെഗ്നൻസി ടെസ്റ്റ് ചെയ്യുമ്പോൾ പോസിറ്റീവ് ആകാൻ അനുഗ്രഹിക്കേണമേ
Ammede ammayavan agrahikkunnaa Ella makkaleyum anugrahikkane kunjingale nalki udharangal anugrahikkane
ആമേൻ
Amme mathave enne rekshekaname njan
മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ലോൺ കിട്ടി മാതാവേ നന്ദി
എല്ലാ കാര്യങ്ങളിലും അമ്മേ കൂടെ നടത്തിയതിനായി നന്ദി
മാർച്ച് 31 എന്റെ മോൻ ജോലിക്ക് പോകാൻ അമ്മ അനുഗ്രഹം തരണമേ അമ്മ കൈ വിടല്ലേ 🙏🙏🙏🙏
Ammae mathave kuda undakaneme🙏🏻
അമ്മേ മാതാവേ എനിക്കും എന്റെ കുടുബത്തിനും നൽകി കൊണ്ട് ഇരിക്കുന്ന എല്ലാ അനുഗ്രഹങ്ങളും നന്ദി
ഇത്ര നല്ല ദൈവത്തോട് ഞാൻ എന്ത് ചെയ്തു നന്ദി ചൊല്ലീടും എൻെറ കൊച്ചു ജീവിതത്തെ ഞാൻ നിന്റെ മുൻപിൽ കാഴ്ച ഏകീടാം ❤
അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള സഞ്ചാരി മാതാവേ സ്തുതി മഹത്വം നന്ദി 🙏🙏🙏🙏
മകനെ ഇത് പോലെ വിശ്വാസി ആക്കണേ അമ്മേ
I pray for all the couples who do not have children. Bless all of them to have the fruits of their womb.
മാതാവേ ഈ മകൾ അനുഭവിച്ച ദുരിതത്തിൽ അമ്മ ഇടപെട്ടു അനുഗ്രഹിച്ചതിനു നന്ദി 🙏
❤❤❤❤❤
കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.
0w
🙏🏻🙏🏻🙏🏻
മാതാവേ കൃപാസനം അമ്മേ സാമ്പത്തിക തകർച്ചയിൽ ഉള്ളവരെ അനുഗ്രഹിക്കണേ 🙏🏻
Kadabadyathayal vishamikkunna enneyum ellavareyum anugrahikkane ❤❤❤❤🙏🏻🙏🏻🙏🏻🙏🏻😭😭😭💗
🙏🙏🙏🙏
എത്ര മനോഹരമായി ഈ മകൾ സാക്ഷ്യം പറഞ്ഞു. അമ്മക്ക് ആയിരം നന്ദി
അമ്മേ ചേച്ചിയുടെ ഭർത്താവിന് [മുരളീധരൻ] ബഹറിനിൽ ചെന്നിട്ട് ഇതുവരെ ഒരു ജോലി പോലും ശരിയായില്ല. മാത്രമല്ല ചേട്ടൻ നേരുത്തേ ജോലി ചെയ്ത ശമ്പളം ഇനിയും പലരും കൊടുക്കാൻ ഉണ്ട് അമ്മടപെട്ട് അതെല്ലാം വാങ്ങി നൽകണമേ എത്രയും വേഗം അമ്മയും ഈശോയും നല്ലൊരു ജോലി വാങ്ങി നൽകണമേ സന്തോഷമായി കുടുംബജീവിതം നയിക്കാനുള്ളകൃപനൽകണമേ🙏🙏🙏
Poyi udampadi edukku mairee
Ente molukkum salary koduth anugrahikaname job styerapeduthe kodukamame nalloru kudampa jeeveetham koduth anigrahikaname monum padanam kazhinja odane nalloru job koduth anugrahikaname nalloru kudumpa jeeveetham koduth anugrahikaname AMEN 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇത്ര യും നല്ല ഒരു സക്സ്യത്തെ കേൾക്കാൻ അനുവതിച്ചു നന്ദി
Praying 🙏🙏🙏
🙏
അമ്മേ മാതാവേ.... ഈ മോളുടെ സൗന്ദര്യം തിരിച്ചറിയാൻ
പറ്റാതെ ഇവരെ വേദനിപ്പിച്ചവരോടും കരുണ ഉണ്ടാകണമേ 🙏🙏ഇപ്പോൾ വെളുത്ത മുഖമാണ് ഞാൻ കാണുന്നത്. ഇതിലുമപ്പുറം..... എന്താണ് കളർ വേണ്ടത് 🙏🙏അമ്മേ മാതാവേ.... നന്ദി നന്ദി 🙏🙏
തെറ്റുകൾ പൊറുക്കേനെ അറിയാതെ തെറ്റിലേക്ക് പോകുന്നു ദുഷ്ടശക്തികളിൽ നിന്നും രക്ഷിക്കണമേ
കൃപാസന അമ്മേ എനിക്ക് തന്ന കൃപക്കൾക്ക് ഒരായിരം നന്ദി അമ്മേ അമ്മയുടെ മേലങ്കിക്കുള്ളിൽ എന്നെ പൊതിഞ്ഞ് കാക്കണമേ അമ്മേ
ബിന്ദുവിനെ കിട്ടാനുള്ള പൈസ എല്ലാം കിട്ടണേ അവൾക്ക് അമ്മയുടെ കൃപയുണ്ടാകണേ 🙏🏻
സഹോദരി ഞാൻ ഈ സാഷ്യം കേൾക്കാൻ സഹോദരിയുടെ ഫേസ് ഇൽ നോക്കിയപ്പോൾ തന്നെ എന്റെ മനസ്സിൽ വന്നതു നല്ല സുന്ദരി യാണല്ലോ എന്നാണ് .ദൈവം സഹോദരിയെ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ താങ്ക്സ് ഗോഡ് 🙏🙏
എന്റെയും മനസ്സിൽ 😍❤
Me too..
നിഷ്‌ക്കളങ്കയാണ് പുള്ളിക്കാരിത്തി.. സുന്ദരിയല്ലെന്ന് ആര് പറഞ്ഞു... പരിശുദ്ധ അമ്മ കൃപാസന പ്രസാദവര മാതാവ് എല്ലാം നേരെയാക്കും.. അതാണ് എന്റെ അമ്മ... എന്റെ ഇശോയുടെ അമ്മ...
Sathyam.
എന്റെ അമ്മേ എനിക്കും ഇതുപോലെ ഒരു റിസൾട്ട് തന്ന് അമ്മയുടെ പ്രത്ഷ്യകരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ എനിക്കും ഇതുപോലെ ഒരു സാക്ഷ്യ പറയാൻ അനുഗ്രഹിക്കണമേ 🙏🙏🙏
Nanni dheivame
Santhoshamayi nattil poyi varan sahayikane Amma mathave🙏
എന്റെ അമ്മെ എന്റെ മകളെയും അനുഗ്രഹിക്കണമെ❤ ആമ്മേൻ
മനസ് തകർന്ന ഈ സഹോദരി യെ മാതാവും ഈശോയും വീണ്ട് എടുത്തു... ഇപ്പോൾ എത്ര സുന്ദരി ആയിരിക്കുന്നു.... ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ.... 🙏
🙏amme eshoye kreupa choriyaname ammen🙏
❤❤❤❤❤
❤❤❤❤❤
മോൾ നല്ല സുന്ദരി കുട്ടി ആണല്ലോ
Amme maathave ammayude pretheeksheekaranathnte sthira saakshi aaki njangale uyarthane
മാതാവേ നിയോഗങ്ങളുടെ മേൽ ഇടപെടണേ 🙏🏼അമ്മേ 😭😭സഞ്ചാരി മാതാവേ 😭😭😭😭
പരിശുദ്ധ കൃപാസനം മാതാവേ
ഇത്രയേറെ ഹൃദയസ്പർശമായി സാക്ഷ്യം പറയുന്ന ഈ മകളെയോർത്ത് നന്ദി പറയുന്നു.
ഇതുപോലെ ആത്മധൈര്യത്തോടെ, ദൈവ സ്നേഹത്തോടെ എത്രയും പെട്ടെന്ന് സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കണമേ🙏
എന്റെ അമ്മെ എന്റെ മകളും കറുപ്പാണ് കുറ്റ പറയുന്നവരുണ്ട് പക്ഷെ അവൾക്ക് ഭയങ്കര സങ്കടമാണ്സ്കൂളിൽ പോയിട്ട് വരുംമ്പോൾ പരാതി സങ്കടം പറയുമായിരുന്നു. അപ്പോൾ ഞാൻ പറയുമായിരുന്നു മുഖത്തിൽ അല്ല സൗന്ദര്യം മനസിലാണ് സൗന്ദര്യം എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു എങ്കിലും അവൾക്ക് ഇപ്പോഴും സങ്കടമാണ് അമ്മ അനുഗ്രഹിക്കണമെ ആമ്മേൻ❤
അമ്മേ മാതാവേ University exam supply ഇല്ലാതെ എല്ലാം പാസ്സ് അവാൻ സഹായിക്കണേ 🥺🥺 എനിക്ക് അമ്മേടെ അടുത്ത് വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ❤️
അമ്മ മാതാവേ ആ മോളുടെ ദുഃഖങ്ങൾ കണ്ട അമ്മക്കും ഈശോകും കോടാനു കോടി നന്ദി പറയുന്നു 🙏🙏🙏
എന്റെ അമ്മ മാതാവേ അമ്മ നൽകിയ അനുഗ്രഹങ്ങളെ സാക്ഷ്യപെടുത്താനുള്ള കൃപ നൽകി എന്നെയും അനുഗ്രഹിക്കേണമേ 🙏🙏❤️❤️🙏🙏
Examine orungunna ella makaleyum anugrahikane krepasana mathave
Angel girl god &Amma with u. ❤
Amma ente deivavishasam illathe oro makkaleyum ente Amma kku samarppikkunnu avidunnu anugrehikkaname amen 🙏🙏🙏🙏🙏❤❤❤❤❤😭😭😭😭😭🙏🙏🙏🙏🙏
യേശു നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന🙏🙏🙏 ഞങ്ങളുടെ അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ 🙏
അമ്മേ എൻ്റെ മോളെയും ഇതുപോലൊരു സാക്ഷിയാക്കാൻ മോടെ ജീവിതത്തിൽ അമ്മ ഇടപെടേണമെ❤
എന്റെ അമ്മ മാതാവേ സരിഗടെ ഇല്ല പ്രശ്നങ്ങളും മാറ്റാന്നെ അവളുടെ തടസങ്ങൾ എല്ലാം മാറ്റി കൊടുക്കണേ അവളെ ഞാൻ അമ്മയുടെ തിരുനാടായില്ല കൊണ്ട് വരാമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
മോളെ നീ എന്ത് സുന്ദരിയാണ്. മാതാവ് നിനക്ക് സൗന്ദര്യം തന്നിട്ടുണ്ട്. അപ്പോൾ എന്നെയൊക്കെ എന്ത് പറയണം 🙏🙏🙏🙏 മുടി ഇല്ല, പുരികം ഇല്ല, വണ്ണം, വയറ് ഉണ്ട്.ഒരു പെണ്ണ് എന്ന് പേരു 😢😢. എങ്കിലും എന്റെ മാതാവിനും തിരുക്കുമരനും നന്ദി മാത്രം 🙏🙏🙏🙏
മോൾ കാണാൻ സുന്ദരിയാണല്ലോ.
മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏🏾🌹
അമ്മേ ഉടമ്പടി എടുത്തു പറ്റുന്ന നന്മകൾ ചെയ്തു പത്രം കൊടുത്തു പ്രാർത്ഥന പഠിക്കുന്നു ഓൺ ലൈൻ പ്രാർത്ഥന കൂടുന്നു അമ്മേ ഇനി എന്താണ് ചെയേണ്ടത് പറഞ്ഞു തരൂ വേദന കൊണ്ടു ഞാൻ പുളയുന്നു എന്റെ മേലിൽ അമ്മയുടെ നീലമേലങ്കി കൊണ്ടു പൊതിഞ്ഞു രോഗസൗഗ്യം തന്നു അമ്മ രക്ഷിക്കണമേ എന്റെ പാപങ്ങൾ കഴുകാൻ കരുണ ഉണ്ടാകണേ അമ്മേ എന്റെ ജീവിതം വഴി മുട്ടി എന്നെ നിൽക്കുന്ന ഇപ്പോൾ അമ്മ വരണമേ രക്ഷിക്കണമേ നാളെ ശ്രീ ചിത്രയിൽ ഡോക്ടർ കാണാൻ പോകുന്നു അമ്മ കൂടെ ഉണ്ടാകണേ അമ്മേ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
YeshuAppa mathave karunathonnename... saukym aakkename....
Sugapedum mathavu kaniyum..
🙏🙏🙏Amen 🙏
Amme jolikku vendi vishamikkunnu ella makaleum 🙏anugrahikkaname🙏🙏🙏
അമ്മേ കൃപാസനപ്രസാദവരമാതാവേ എന്റെ ഉടമ്പടിയിൽ അമ്മ കുടിരുന്നു അമ്മ ക്രൂപാവരo നൽകേണമേ... സഞ്ചാരിമാതാവേ കാത്തുകൊള്ളണമേ.... ആമേൻ...
അമ്മേ മാതാവേ മകൻ അനുഗ്രഹിക്കപ്പെട്ട ജീവിതപങ്കാളി ലഭിക്കണേ മരുമകൾ സി എം എ പരീക്ഷ പാസാകണമേ മകന്റെ കുടുംബജീവിതം അനുഗ്രഹിക്കപ്പെടണമ
ഇതുപോലെ എന്റെ എല്ലാ കാര്യത്തിലും ഇടപെടുന്ന ഈശോക്കും മാതാവിനും കോടാനുകോടി നന്ദി 🙏🙏🙏🙏
എന്റെ അമ്മേ യൂജിന് എന്ന മകന്റെ കടം കൊടുത്ത പൈസ തിരികെ കിട്ടണമേ പിന്നെ എന്റെ ജീവിത പങ്കാളിക്ക് സ്വയം മദ്യപാനം നിർത്താൻ ആവില്ല മനുഷ്യന് അസാധ്യ മായത് എന്റെ ഈശോക്ക് സാധ്യമാണ് എന്ന വചനത്തിൽ വിശ്വസിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏
കൃപാസനം മാതാവേ, മനസ്സിലു ള്ള എല്ലാം മുറിവുകളും സങ്കടങ്ങ ളും, മാറ്റി തരേണമേ. ആവേമരിയ. 🙏🙏🙏.
മോളെ നീ നല്ല സുന്ദരിയാണല്ലോ ❤️
Amme anugrahikane
അമ്മേ ഞാൻ ആഗ്രകിച്ച രാജ്യത്തുപോയി ജോലിചെയ്യാൻ നും എന്റെ കുടുബതോട് ഒത്തു ജീവിക്കാനും എന്നെ സഗായികനെ എനിക്കു മേറിറ്റ് ഇല്ല അമ്മയുടെ ഗ്രേസ് കൂടിയേ തീരു ഇടപെട്ടു സാധിച്ചുതരണേ അസത്യകാര്യങ്ങളെ സത്യമാകിതരണേ മറ്റുള്ളവരുടെ മുൻപിൽ മണിക്കപ്പെടുത്തണേ അമ്മമാത്രമേ എനിക്കുള്ളു 🙏🙏🙏😭😭😭
അമ്മ മാതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെയും മേൽ കൃപ ചൊരിഞ്ഞു ഞങ്ങളെ അനുഗ്രഹിച്ചു അവ സാധിച്ചു തരണമേ... ആമേൻ 🙏🙏ആവേ മരിയ🙏🙏🙏🙏
എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻അമ്മ ഇന്നത്തെ മോന്റെ മത്സരത്തിൽ വിജയം നൽക്കണമെ 🙏🏻🏠🙏🏻ജനുവരി ഫെബ്രുവരി മെയ് ഡിസംബർ 🙏🏻🙏🏻
അമ്മേ,എന്റെ കണ്ണിന്റെ ബുദ്ധിമുട്ട് മാറ്റി തന്നതിന് നന്ദി..... Love you amma😘😘😘😘
അമ്മേ കൃപാസന മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കാനമേ 🙏
Ammae njangalod karuna thonanamaeee
മകന്റെ അവിശ്വാസം പരിഹർക്കണേ അമ്മേ
ഇതേ പോലെ വേദന ഞാനും സഹിക്കുന്നു. മാതാവേ എനിക്കും വേദന സുഖപ്പെടുത്തണേ
Amma Mathave ente Ammayude asugam ellam poornmayit maikitteneme🙏 Anugraham chorieneme 🙏🙏 Ennum koode undavaname 🙏🙏 Nyangale nervazhikk nayikkeneme 🙏🙏 Ente mootha molde swabhavam mattitharenem 🙏🙏 Ellam kshamikanum porukkanum Shakthi nalkeneme🙏Avalde vashiyum deshyam illathaki thareneme 🙏🙏
എന്ത് സുന്ദരിയാടോ താൻ..
അമ്മേ എന്റെ അനിയത്തിക്ക് ഒരു നല്ല വരനെ തന്നു അനുഗ്രഹിക്കണമേ..... 🙏
ദീപ്തിയുടെ കുഞ്ഞ് നന്നായിട്ട് സംസാരിച്ചു തുടങ്ങണമേ.... 🙏
എന്റെ അമ്മേ എന്നെ മനസിനെ നിയന്ത്രിക്കണേ എന്റെ കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻
പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏
അമ്മേ ദൈവമാതാവേ ക്യൻസർരോഗികളായവേദനിക്കുന്നമക്കളെഞാൻഅമ്മയ്ക്സമർഷപ്പിക്കുന്നുഅവരെസുഖപ്പെടുത്തേണമേ
Amme mathave ente papangal porukkaname
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ വിസ നൽകി അനുഗ്രഹിച്ചതിനെ ആയിരം നന്ദി
അമ്മേ എൻെറ മകന് ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ
അമ്മേ മാതാവേ സ്ഥിരതയുള്ള വിശ്വാസം നൽകി എന്നെ അനുഗ്രഹിക്കണമേ
എന്റെ അമ്മ മാതാവേ അബി ഏട്ടനുമായി ഉള്ള ഇല്ല പ്രശ്നങ്ങളും തിരന്നേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
എൻറെ അമ്മേ മാതാവേ എൻറെ എല്ലാ നിയോഗവും സമർപ്പിച്ച പ്രാർത്ഥിക്കുന്നു
Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏
അമ്മേ എനിക്കും വിട്ടിയിൽ നിന്നു കിട്ടൈൽ ഉള്ള വിധം തന്നു അനു ഗാഹിക്കണമെ
എന്റെ കൊച്ചേ നീ സുന്ദരിയാ മോളെ ❤😊
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിച്ചതിനെ ആയിരം നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി.
അമ്മേ മാതാവേ എന്റെ 24വയസ്സ് ആയ tom shan simon മാൾട്ട് ക്ക് 2023 ജൂൺ വെച്ച് അത് ഡീസമ്പർ 13ന് വീസ അടിക്കാതെ പോയി.. അവൻ അമ്മ ടെ പൂർണ വിശ്വാസം ഉള്ളവൻ ആണ് മാസത്തിൽ 3വട്ടം അമ്മ ടെ അടുത്ത വന്നു പ്രാത്ഥിക്കുന്ന മകൻ ആണ്.. അമ്മേ ആ വീസ ടെ മെയിൽ ഈ ഫെബ്രുവരി 5ന് മുമ്പ് വിട്രോ മെസ്സേജ് മെയിൽ വരാൻ അമ്മ യോട് ഈ മകൾ പ്രാർത്ഥിക്കുന്നു 🙏🙏🙏😭😭😭
❤അമ്മേ എൻ്റെ കാര്യങ്ങളിൽ അമ്മ ഇടപെടണമെ❤എൻ്റെ പാപങ്ങൾ പൊറുത്തുതരികയും എന്നെ സഹായിക്കുകയും ചെയ്ത് ഞങ്ങളുടെ സങ്കടങ്ങൾ നീക്കി സഹായിക്കണമേ❤❤❤
അമ്മേ സഞ്ചാരി മാതാവേ സഹായിക്കണമേ കട കെണിയിൽ നിന്നും രക്ഷ നൽകണേ
അമ്മേ ഈ മോളെ അനുഗ്രഹിച്ചതിനു നന്ദി ആമേൻ 🙏🙏🙏
Ente aniyathik kunjine kodukane.avalk salary kittaname
എന്റെ സുഹൃത്തിന് ഒരു ജോലി കിട്ടാൻ ഞാൻ നിയോഗം വച്ച് പ്രാർത്ഥിച്ചിരുന്നു അമ്മ മാതാവ് അത് സാധിച്ചു തന്നു .
അമ്മേ ❤❤❤❤❤
അമ്മേ മാതാവേ എന്റെ കാലിന്റെ കുതികാൽ ഞരമ്പ് വേദന മാറ്റിത്തരണമേ മുട്ടുവേദന മാറ്റിത്തരണമേ
Ammea ante makalide alla rogangalum Matti kodukkanamea amen 🙏♥️
അമ്മേ എന്നേട് കരുണ തോന്നണേ 👏
എന്റെ അമ്മേ എന്റെ കൂടെ ഉണ്ടാകണേ ഞാൻ എപ്പോഴും പറയിൻ ഇല്ല എല്ലാം അമ്മക് അറിയാല്ലോ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ, അമ്മയുടെ മറിയത്തെ അമ്മ തന്നെ വളർത്തണമേ
അമ്മെ മാതാവേ നാളത്തെ entae appointment ശെരി ആക്കി തന്ന് എനിക്ക് ഒരു നല്ല ജോലി നൽകി അമ്മ എന്നെ anugrehikkanae❤❤
Amme മാതാവേ മകളെ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼
Ente mathaveee ente jeeevithathilum idapedaneee
പരിശുദ്ധ അമ്മേ 🙏🙏🙏shemachane samarppichu പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏june 2024🙏🙏🙏അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏എല്ലാം അമ്മ തക്കാസമയത് oru തടസവും കൂടാതെ ഒരുക്കി തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏
അമ്മേ മാതാവേ, എന്റെ അപ്പുവിന്റെ അസുഖം പൂർണമായും മാറ്റിത്തരാണമേ, SSLC exam നല്ല മാർക്കോടെ പാസ്സാകുവാനും സഹായിക്കണേ... 🙏🙏🙏🙏
Amma ellavareyum kathekkaname vericosevein pottiyath sugapetuthiyathinu kotanukoti nandhi❤❤❤❤ molude vedana mattitharename amma kreupayudakename❤❤❤❤
Thankyou JESUS. Thankyou mother MARY
Amme sinik amma oru jeevida pangaliye nalkane
അമ്മേ ഞങ്ങൾ ക്ക് എ ത്ര യും പെ ട്ട ന്ന് ലോ ണ് ശെരി യാ ക്കി ത രേ ണ മേ ആമേൻ 🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭
Amma madhave 🙏🌹♥️🌹 നല്ല കലക്കൻ കിടു സാക്ഷ്യം ഒത്തിരി സന്തോഷം തോന്നി ,,,അമ്മെ ഈ മകൾക്ക് കൊടുത്ത് അനുഗ്രഹത്തിന് നന്ദി നന്ദി നന്ദി 🙏🙏🙏💐💐💐🥰🥰🥰♥️
Amme mathe Avante paniyum budhimutukalum maarunnathinu kreupaundakename amen❤😢😢
🙏 Thank 💗 you 🙏 Jesus 💗, praise 🙏 you 💗 Jesus 🙏, hallelujah 💗 Jesus 🙏, praise 💗 the 🙏 Lord.Thank 💗 you 🙏 kreupasanam 💗 Amma 🙏💗🙏💗🙏💗🙏💗🙏💗
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏