ഓപ്പറേഷൻ മേഘദൂത് - സിയാച്ചിൻ ഇന്ത്യ പിടിച്ചെടുത്തതെന്തിന്? | Operation Meghdoot

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 195

  • @sudhisukumaran8774
    @sudhisukumaran8774 Год назад +330

    അതിർത്തിയിൽ ഞങ്ങൾ ഉണർന്നിരിപ്പുണ്ട് നിങ്ങൾ സുഖമായി ഉറങ്ങു എന്നു വിളിച്ചു പറഞ്ഞ നമ്മുടെ ജവാൻമാരാണ് ഈ നാടിന്റെ ഹീറോ 🇮🇳🇮🇳🔥🔥🔥

    • @bhargaviamma7273
      @bhargaviamma7273 Год назад +1

      എന്നട്ടാണോ സൈനികൻ വിഷ്ണുവിന്റെ വിരൽ ചതച്ച പച്ചവെളിച്ചം ഏനസ്സിന്റെ കയ്യ് തോളിൽ വച്ചു മുറിച്ചു കളയാതിരിക്കുന്നതു്.... എന്ന സംശയം ബാക്കിയാ...🙄🙄🙄

    • @balan8640
      @balan8640 Год назад +1

      Yes ilove Bharath army

  • @rajeeshvk2875
    @rajeeshvk2875 Год назад +83

    രാഷ്ട്രീയ നേതൃത്വങ്ങൾ ഏതും
    മാറി വരികയോ മാറാതിരിക്കുകയോ ചെയ്യട്ടെ
    പക്ഷേ ഇന്ത്യയും ഇന്ത്യൻ സൈന്യവും നമ്മുടെ ഹൃദയത്തുടിപ്പായി ഉണ്ടാവണം

    • @Chanakyan
      @Chanakyan  Год назад +5

      🙏🏿🙏🏿🙏🏿

  • @malayali801
    @malayali801 Год назад +94

    അന്ന് തന്നെ POK യും തിരികെപ്പിടിക്കാമായിരുന്നു പിന്നേക്ക് വെച്ചതാണ് പ്രശ്നമായത്ത്

    • @samSam-hj2oj
      @samSam-hj2oj Год назад +3

      Correct

    • @praveenkumarpai
      @praveenkumarpai Год назад +4

      അതിനും മുൻപ് വേണ്ട നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഈ പി ഒ കെ തന്നെ ഉണ്ടാകുമായിരുന്നില്ല! Better late than never എന്ന് ആശ്വസിക്കാം.

  • @Sughamthanne
    @Sughamthanne Год назад +48

    My country🇮🇳🇮🇳 has the biggest willpower 🔥❤️

  • @Govinda-Mamukoya
    @Govinda-Mamukoya Год назад +47

    ഇന്ദിരാജിയും അതിനു ശേഷം നരേന്ദ്ര മോദിയും ആതാണ് യാഥാർത്യം

  • @proudbharatheeyan23
    @proudbharatheeyan23 Год назад +45

    ഭാരതം എൻ്റെ രാജ്യം.

  • @binubinu.s4278
    @binubinu.s4278 Год назад +5

    🙏ഭാരതംഭാ തല ഉയർത്തി നിൽക്കുന്ന ആ സുവർണ്ണ നിമിഷം ഇന്ന് സുനിശ്ചിതമായി കൊണ്ടേ ഇരിക്കുന്നു.... 🙏ജയ് ഹിന്ദ് 🙏...

    • @Chanakyan
      @Chanakyan  Год назад +1

      ജയ് ഹിന്ദ്

  • @deepplusyou3318
    @deepplusyou3318 Год назад +21

    Pok തിരിച്ചു പിടിക്കാൻ രണ്ടു മൂന്ന് ചാൻസ് കിട്ടിയിട്ടും ഒന്നും ചെയ്യാതിരുന്നതിന്റെ ഫലം ഇപ്പോഴും ഇന്ത്യയിലെ സാധാ ജനങ്ങൾ അനുഭവിക്കുന്നു. യുണൈറ്റഡ് നാഷൻസിൽ സ്ഥിരം സീറ്റ്‌ കിട്ടിയാൽ ആദ്യം മോദി pok കാര്യത്തിൽ ഒരു തീരുമാനം ആക്കും

    • @jeringeorge728
      @jeringeorge728 Год назад +2

      പൊന്നു bro, ഒരിക്കലും നടക്കാത്ത കാര്യമാണ് അത്. POK ഇനി ഒരിക്കലും ഇന്ത്യക്ക് കിട്ടാൻ സാധ്യത ഇല്ല അഥവാ അതിന് ശ്രമിച്ചാൽ ചൈനീസ് support ന്റെ പിൻബലത്തിൽ UN ൽ ഇന്ത്യ പാകിസ്ഥാൻ അധിനിവേശം നടത്തുന്നു എന്ന് report വരും, ഇന്ന് ഉക്രൈൻ വിഷയത്തിൽ റഷ്യ നേരിടുന്നത് പോലുള്ള പ്രശ്നങ്ങൾ നമ്മൾ നേരിടേണ്ടിവരും. നമ്മുടെ കാര്യത്തിൽ റഷ്യയുടേക്കൽ ഗുരുതരമാകും കാര്യങ്ങൾ

    • @deepplusyou3318
      @deepplusyou3318 Год назад

      @@jeringeorge728 ബ്രോ അതല്ല പ്രശ്നം തിരിച്ചു പിടിച്ചാൽ അവിടെ ഉള്ള ജനങളുടെ കാര്യം ഇന്ത്യ ഏറ്റെടുക്കേണ്ടി വരും അതാണ്‌ ഇന്ത്യ ഒന്നിനും താത്പര്യം കാണിക്കാത്തത്. അല്ലാതെ ബ്രോ പറയുന്ന കാര്യം ഒന്നുമല്ല അങ്ങനെ എങ്കിൽ un പേടിച്ചു ആണോ പാകിസ്താന്റെ അകത്തു കയറി രണ്ടു തവണ അക്രമം നടത്തിയത്. ഇന്നലെ us പുറത്തു വിട്ടാ മെസ്സേജ് നോക്കിയോ അരുണച്ചാലിൽ ഇന്ത്യയുടേത് ആണ് അതിന് നുഴഞ്ഞു കയറാൻ ചൈന ശ്രമിച്ചാൽ ഇന്ത്യയുടെ കൂടെ US നിൽക്കുമെന്ന്. രണ്ടാഴ്ച മുൻപ് us ഫോറിൻ മിനിസ്റ്റർ പറഞ്ഞത് കേട്ടോ ഇനി ചൊറിയാൻ വന്നാൽ ഇന്ത്യ പാകിസ്ഥാൻറെയും ചൈനയെയും ചിലപ്പോൾ ആക്രമിക്കുമെന്ന് un എന്ന ഉമ്മാക്കി കാണിച്ചു ഇന്ത്യയെ പേടിപ്പിക്കല്ലേ

    • @unni4sanka
      @unni4sanka Год назад

      ​@@jeringeorge728 പ്രശ്നം അവര് തന്നെ ഉണ്ടാക്കണം എന്നില്ലല്ലോ 😊

    • @lieutenantsaab301
      @lieutenantsaab301 Год назад +1

      @@jeringeorge728 wait patiently everything will be done

  • @abiabinavnp8084
    @abiabinavnp8084 Год назад +8

    Voice mari le👀
    Old voice super ayirunnu

  • @vijeshtvijesh390
    @vijeshtvijesh390 Год назад +12

    താങ്ക്സ് 👍. ഞാൻ പണ്ട് e വീഡിയോ ചെയ്യാൻ കമെന്റ് ചെയ്തിരുന്നു 🇮🇳🇮🇳❤❤

  • @interstellarsignature3952
    @interstellarsignature3952 Год назад +26

    അന്നത്തെ ഗവൺമെൻറ് ഇന്നത്തെ ഗവൺമെൻറ് ആയിരുന്നെങ്കിൽ നമ്മൾ അതിർത്തി പങ്കിടുന്നത് അഫ്ഗാനിസ്ഥാന് ഒപ്പരം ആയിരിക്കും. അതുപോലെതന്നെ ജമ്മു കാശ്മീർ ഇന്ന് ഉള്ളതിനേക്കാൾ വികസിക്കുമയിരുന്നു💪🇮🇳❣️

    • @AjayKumar-ig7mz
      @AjayKumar-ig7mz Год назад +1

      ഒലത്തിയിരിയ്കും .

    • @jabirjabu3153
      @jabirjabu3153 Год назад +7

      ഉണ്ട ഉണ്ടക്കും പുൽവാമയിലേ സൈനിക ആക്രമത്തിന്നെതിര മര്യദ് ക്ക് മുറുപടി നൽകാൻ കഴിഞ്ഞിട്ടില്ല എന്നിട്ടാണ്

    • @rajanmathew8474
      @rajanmathew8474 Год назад +1

      Inium samayam undu

    • @sufyanjs991
      @sufyanjs991 3 месяца назад

      ചൈനക്ക് കൊടുത്തത് ആദ്യം വാങ്ങട്ടെ
      എന്നിട്ടല്ലേ അഫ്ഗാനിസ്ഥാൻ

  • @abhisheks4857
    @abhisheks4857 Год назад +15

    Bro old voice, please bring back

  • @ajayunnithan6576
    @ajayunnithan6576 Год назад +5

    Jai Hind ,Salute Indian military ❤❤❤

  • @jithingp5129
    @jithingp5129 Год назад +11

    ആ പഴയ ശബ്ദം 😴😘

  • @teatime3281
    @teatime3281 Год назад +10

    ഇന്ത്യ 💪💪💪❤️

  • @hariharanchalaparambath5016
    @hariharanchalaparambath5016 Год назад +8

    Big salute to our great and patriotic soldiers who are sleeplessly awake all the time for their beloved citizens in order to guard their nation from enemies. Still some traitors are on the run to denigrate them, some others try to lynch them while on holiday back home, and yet some others try to beat them up for not their own reasons, but because of the reason that they are "jawans". Such criminals or miscreants will have to one day pay heavy price for sure.

  • @joseabraham1935
    @joseabraham1935 Год назад +32

    കേരളം കേന്ദ്ര ഭരണപ്രദേശമാവുന്ന കാര്യമാണ് ഭാവിയിലെ ഇൻഡ്യൻ പ്രധിരോധത്തിന്റെ മർമ്മം. പ്രധിരോധത്തിന് കാശ്മീർ പോലെ കേരളവും പ്രധാന ഘടകമാണ്. സോമാലിയയെ ചൈന മിലിട്ടറി സോൺ ആക്കിയാൽ കേരളമായിരിക്കും കൃത്യം ഗൺ പോയിന്റിൽ വരിക. ഭാവിയിൽ കേരളം യുദ്ധ പാതയുടെ കവാടമാവില്ലെന്നാരു കണ്ടു. ? അതുപോലെ രാമേശ്വരത്തെയും കരുതുക ശ്രീലങ്ക വഴി ചൈനയുടെ ആ ക്രമണം വന്നു കൂടുമെന്നാരുകണ്ടു? കാശ്മീർ പോലെ ഭീകര പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ കേരളവും തീരെ മോശമല്ല.

    • @vidhuk2036
      @vidhuk2036 Год назад +1

      എല്ലാം അന്തം കമ്മി പൊട്ടർ ജിഹാദി കൂട്ട് കെട്ട് കാരണം

    • @vivekvinod591
      @vivekvinod591 Год назад +2

      Correct

    • @abc...7241
      @abc...7241 Год назад +1

      @@vivekvinod591 🤣🤣🤣😂😂😂 ok next ,🎆 gun pointoo 🤣🤣😂😂

    • @valsanmaroli340
      @valsanmaroli340 Год назад +2

      👍👍👍👍👍

    • @joseabraham1935
      @joseabraham1935 10 месяцев назад +1

      ​@@abc...7241അതു കണ്ടെത്താൻ താങ്കളും പരിശ്രമിക്കുക. തപ്പിക്കൊണ്ടിരിക്കുമാണ്😮😮😮

  • @itstime1696
    @itstime1696 Год назад +2

    Adipoli explanation

  • @joskpeter
    @joskpeter Год назад +1

    Great leadership and commitment

  • @sivadas6992
    @sivadas6992 Год назад

    Very good information and narration. Jai hindustan

  • @dineshpanikkath
    @dineshpanikkath Год назад +1

    Super video👌

  • @vinothkumarraju2981
    @vinothkumarraju2981 Год назад +1

    Good presentation👍

  • @palakizh
    @palakizh Год назад +3

    Jai Jawan....Jai Hind

  • @maheshvs_
    @maheshvs_ Год назад +9

    Jai hind 💪🏻🧔🏻

  • @anandjake7583
    @anandjake7583 Год назад +3

    Well, this one is ok but old commentary guy (8-9 months before)he was amazing ...plz bring him or someone related to tat tone ...I know it’s hard but just a request of few Indian well wishers from Canada...

    • @Chanakyan
      @Chanakyan  Год назад

      Thank you for your support. we had tried everything possible to retain the same guy - even offered up to 50% of the channel, and complete creative freedom. Don't think we can offer anything else. So, we decided to move on with another voices, and here we are.

    • @eldhoseraju
      @eldhoseraju Год назад

      @@ChanakyanConduct an audition. Needs someone with a strong base voice.

  • @bluetigers1364
    @bluetigers1364 Год назад +4

    INDIA❤‍🔥

  • @abhilashkanekal2944
    @abhilashkanekal2944 Год назад +3

    Bro please two video at least one week

    • @Chanakyan
      @Chanakyan  Год назад +3

      Working on it

    • @librevyas
      @librevyas Год назад

      please don't. take your time and don't compromise quality

  • @candys965
    @candys965 Год назад +13

    ചാണക്യൻ ഉയിർ...
    അഭിമാനം... എന്റെ ഭാരതം 🔥🔥🥰🥰🥰🇮🇳🇮🇳😇 ജയ് ഭാരത്

  • @soorajsnarayanan8536
    @soorajsnarayanan8536 Год назад +4

    I Wish Soon India will Take back Pok And Aksai Chin

  • @TomTom-yw4pm
    @TomTom-yw4pm Год назад +2

    IL - 76 in Ops `Megdoot` ?
    Your other mentioning of Aircraft are correct.

    • @Chanakyan
      @Chanakyan  Год назад +2

      Sir This script is based on the book "Full Spectrum" by renowned defense expert Air Vice Marshal Arjun Subramaniam.It describes how two IL-76 aircraft leased from Russia by the Indian Air Force in 1982 made several sorties to "Leh" Air Base in Ladakh for Operation Meghadoot.. That's what the video said.Thank You.. 🙏🏿🙏🏿

  • @prasith_p4114
    @prasith_p4114 Год назад +2

    ഈ വിവരങ്ങൾ ഒക്കെ നിങ്ങൾക്ക് എവിടന്ന് ലഭിക്കുന്നു

  • @fazallesiyath316
    @fazallesiyath316 Год назад +3

    ഇന്ദിരാ ഗാന്ധി ❤️

  • @manojponnappan5573
    @manojponnappan5573 Год назад +3

    Jai Hind 👏

  • @vijayantn553
    @vijayantn553 Год назад

    Yes, I was there in Siachen Glacier, at Base Camp & at Siala post

    • @Chanakyan
      @Chanakyan  Год назад

      Jai Hind Sir 🇮🇳🇮🇳

  • @deepubabu3320
    @deepubabu3320 Год назад

    Good video jai hind

  • @satheeshmp5053
    @satheeshmp5053 Год назад +2

    what happened to old voice

  • @കേരളവീഡിയോ

    പൊളിച്ചു 🇮🇳🇮🇳🇮🇳😄

  • @g11akshaypeteraugustine94
    @g11akshaypeteraugustine94 Год назад

    India's Antarctica Mission video chyamo

  • @jinoydeepak3461
    @jinoydeepak3461 Год назад +2

    This voice is the apt replacement .
    Can't ask for a better voice since the guy with the old voice is no longer associated with this channel.

  • @amxKL01
    @amxKL01 Год назад +2

    👍🏻👍🏻👍🏻

  • @Indian-x5m
    @Indian-x5m Год назад +3

    🇮🇳🇮🇳🇮🇳

  • @nishannazimuddin5486
    @nishannazimuddin5486 Год назад

    Deerkha veekshanam ulla bharana nethirthwam👍kazhivutta sainika nethirthwam, rajyasnehikal aaya sainikar❤❤❤

  • @binoybinoy3082
    @binoybinoy3082 Год назад +3

    ❤️❤️❤️❤️

  • @historicalfactsdzz273
    @historicalfactsdzz273 Год назад +2

    🇮🇳🔥

  • @gsrajeevnyta
    @gsrajeevnyta Год назад +3

    🇮🇳🇮🇳🇮🇳🇮🇳❤️

  • @sunilkumarsasidharan9220
    @sunilkumarsasidharan9220 Год назад +3

    ജയ്‌ഹിന്ദ്‌

    • @Chanakyan
      @Chanakyan  Год назад

      ജയ് ഹിന്ദ്

  • @jyothishkrishnanm745
    @jyothishkrishnanm745 Год назад +2

    jaihind

  • @vasudevanu9841
    @vasudevanu9841 Год назад

    Jaihind...,

  • @The_G.O.A.T__
    @The_G.O.A.T__ Год назад +1

    Jai Hind 🇮🇳

  • @abhijithpushkaran4474
    @abhijithpushkaran4474 Год назад

    Old song ayernnu super 😕

  • @rahulam888
    @rahulam888 Год назад

    ❤❤❤indira

  • @sreenadhs802
    @sreenadhs802 Год назад +1

    Jai hind 🇮🇳🇮🇳💪

  • @deepaksuresh3736
    @deepaksuresh3736 Год назад

    👌

  • @madhup2395
    @madhup2395 Год назад

    ബുദ്ധൻ ചിരിച്ചു..... ഇന്ദിരാ ഗാന്ധി , ബുദ്ധൻ വീണ്ടും ചിരിച്ചു ......വാജ്പേയ്, പൊക്രാൻ മരുഭൂമിയിലെ ശബ്ദങ്ങൾ .....

  • @jobypappachen
    @jobypappachen Год назад

    ശബ്ദം മാറിയോ?😊

  • @jitheshbalaram3180
    @jitheshbalaram3180 Год назад +31

    ഇന്ദിരജീയാണ്‌ ഇന്നീ കാണുന്ന ഇന്ത്യൻ ആയുധങ്ങൾ മുഴുവൻ ഉത്പാധിപ്പിക്കാൻ തുടക്കം കുറിച്ചത്... ഇപ്പോൾ ഓരോരുത്തരും കാണിക്കുന്ന ഗിമ്മിക് കാണുമ്പോൾ ചിരിവരും

    • @jajajajaja420
      @jajajajaja420 Год назад +8

      Nallathu chytal angeekriknm,eppo ulla swayam paryaptata angeekarikate irikn avilla

    • @sajan5555
      @sajan5555 Год назад +6

      അത് ഇപ്പോൾ ഉള്ള കുട്ടികൾക്കു അറിവില്ല.. അവർ കഴിഞ്ഞ പത്ത് വർഷം ഭരിച്ച മോഡി ആണ് ഇതെല്ലാം ഉണ്ടാക്കിയത് എന്ന് വിശ്വസിക്കുന്നു

    • @sidharthps9914
      @sidharthps9914 Год назад +1

      👍🏻

    • @sujithabraham793
      @sujithabraham793 Год назад +3

      Indhira.. Vajpaye... Modhi❤️

    • @gangadharaneyyani287
      @gangadharaneyyani287 Год назад +9

      @@sajan5555 ഇന്ദിഗാന്ധി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു
      കൂട്ടത്തില്‍ വലിയൊരു തെറ്റും അവരുടെ അറിവല്ലായ്മയോ മനപ്പൂര്‍വ്വം വേണ്ടെന്ന് വച്ചതൊ എന്തായാലും ആ തെറ്റിനു ഇന്നും നമ്മുടെ സൈന്യം വിലകൊടുത്തുകൊണ്ടിരിക്കുന്നു
      അന്ന് കറാച്ചി വരെ പിടിച്ചെടുത്ത നമ്മൾ എന്തിനാണ് pok വിട്ടു കൊടുത്തു

  • @arunvijayan8816
    @arunvijayan8816 Год назад

    Background music eatha

  • @vishnurajeev9884
    @vishnurajeev9884 Год назад +1

    ❤️❤️❤️

  • @fizzon77
    @fizzon77 Год назад +1

    മിക്കവാറും അടുത്ത ജനുവരിയോടെ പാകിസ്ഥാന്‍ പിടിച്ചെടുത്ത ഭാഗം കാശ്മീര്‍ ഇന്ത്യ പിടിച്ചേക്കും...അതിനു ശേഷം കാശ്മീര്‍ ഏകീകരിക്കും...അതാണ് മോഡിജി...ഇന്ത്യയുടെ സിംഹം

    • @giyutomioka3637
      @giyutomioka3637 Год назад

      Modi അങ്ങനെ ചെയ്യാൻ ചാൻസ് ഉണ്ട്. അടുത്ത election നു മുൻപ് ദേശീയത ഉണർത്തുന്ന ഏതെങ്കിലും ചെയ്തേ എന്നാലേ ഇലക്ഷന് മികച്ച വിജയം നേടാൻ കഴു എന്ന് മോഡിക്ക് അറിയാം

    • @shameerpa669
      @shameerpa669 Год назад

      Himachalilkandu

    • @giyutomioka3637
      @giyutomioka3637 Год назад

      @@shameerpa669 ഹിമാചൽ ലീൽ എന്തു കണ്ട്

    • @Akash-oi7jm
      @Akash-oi7jm 9 месяцев назад

      ​​ ഡേയ് ജനുവരി കഴിയാറായി 😂

  • @kabeersaina9640
    @kabeersaina9640 Год назад

    Nyz

  • @josephkakanattu8251
    @josephkakanattu8251 9 месяцев назад

    👍

  • @jojij5072
    @jojij5072 Год назад

    💥😍🔥💙🔥

  • @sudevdevadas8504
    @sudevdevadas8504 Год назад

    ME -262 fighter jet athine kurichhuu parayamo

  • @kavithaks8663
    @kavithaks8663 Год назад +1

    Jai hind

  • @sooyki9285
    @sooyki9285 Год назад +7

    First 🥇😂😂

  • @shyampillai4946
    @shyampillai4946 Год назад +1

    ജയ് ജവാൻ ജയ് ഹിന്ദ്

    • @Chanakyan
      @Chanakyan  Год назад

      ജയ് ഹിന്ദ്

  • @sarinpr
    @sarinpr Год назад +1

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sujasanthosh2912
    @sujasanthosh2912 Год назад

    Jai Hind💪💪💪

  • @shibuvasu3842
    @shibuvasu3842 Год назад

    Jai hind ❤❤❤❤

  • @kkd784
    @kkd784 Год назад

    പഴയ ആ വോയിസ്‌ എവിടെ അത് വേണം

  • @sajeevekunnath488
    @sajeevekunnath488 6 дней назад

    ജയ്‌ഹിന്ദ്‌

  • @rameshkesavan6500
    @rameshkesavan6500 Год назад +5

    Indira ji the iron lady

    • @surendranathp1244
      @surendranathp1244 Год назад +1

      Our forces captured Lahore and Karachi and important points in pok.But Indira ghandi returned back to pakisthan

  • @bazilrahman
    @bazilrahman Год назад +2

    ഇന്ന് arunachal മുതൽ ladakh വരെ ആയിരകണക്കിന് km പ്രദേശങ്ങൾ ചൈന കയ്യേറിയിട്ടും രാഷ്ട്രീയ തോൽവി പേടിച്ചു സൈന്യത്തിനെ പോരാടാൻ അനുവദിക്കാതെ പിന്മാറാൻ പറയുന്ന ഒരു സർക്കാർ. ഈ രാജ്യത്തിന്റെ അവസ്ഥ .

    • @mynameis5058
      @mynameis5058 Год назад

      Pappu mon vilambiyadu vizhingiytu ivade vannu shardichu oru karyavum illa, parayunnadine oru proofum illa pinne e stalam kai eriyadu nigade wayandile pradhanamantriyude kudumbakar bharikkunna kalat ayirunnu. Adu ippo mattulavarude tallayil idaan nokkanda... ammachyum monnum koodi oru MOU sign cheydirunnu China ayitu 2008il adu endayirunnu ennu idu vare a deshadrohigal paranjittilla.

    • @madhusudananns3108
      @madhusudananns3108 Год назад

      Sarkar kabi n dartha

    • @madhusudananns3108
      @madhusudananns3108 Год назад

      Sarkar kabi n dartha

    • @madhusudananns3108
      @madhusudananns3108 Год назад

      Mouka kabi bi ayega

    • @lieutenantsaab301
      @lieutenantsaab301 Год назад

      Retaliate Cheiyunn ind... Mouthfitting reply is given to Chinese

  • @sajeevtn366
    @sajeevtn366 Год назад

    INDIA YUDETHANO SIYACHIN ENNATHU KONDU P M MODHIYAYATHUKONDUM JAI JAWAN

  • @sivaprasad651
    @sivaprasad651 Год назад

    പഴയ വോയ്സ് പോയപ്പോ കണ്ടെന്റിന്റെ ജീവൻ തന്നെ പോയ പോലെ ആയി.....

  • @lieutenantsaab301
    @lieutenantsaab301 Год назад

    Kumaon Regiment 💥 kalika matha ki jai 🤩

  • @rajisuresh6163
    @rajisuresh6163 Год назад

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @radhakrishnank1972
    @radhakrishnank1972 Год назад

    JAI HIND

  • @veenarenjith
    @veenarenjith Год назад

    ❤❤❤🎉🎉🎉

  • @sreeragramadas6822
    @sreeragramadas6822 Год назад +3

    Second🥈😁

    • @malayali801
      @malayali801 Год назад +2

      ഒരു second മാത്രമേ ഒള്ളു

  • @godfathere003
    @godfathere003 Год назад

    Indira ❣️🔥

  • @johnsonmathew87
    @johnsonmathew87 Год назад

    🇮🇳💪🇮🇳💪

  • @bhaskaranpv9317
    @bhaskaranpv9317 Год назад

    Jai Javan.

  • @aravindakshanvaidyar8055
    @aravindakshanvaidyar8055 Год назад

    വന്ദേ മാതരം
    ജയ് ജവാൻ
    ജയ് കിസാൻ
    വൈദ്യർ

  • @malayali801
    @malayali801 Год назад +3

    സെക്കന്റ്‌

  • @sharafsimla985
    @sharafsimla985 Год назад

    ഇത് ഒരു വിജയം എന്ന് പറയാം...
    കശ്മീർ ന്റെ ഭൂരിപക്ഷം പ്രദേശങ്ങളിൽ പാകിസ്ഥാൻ ആണ് നിയന്ത്രണം.. രണ്ടു തവണ പാകിസ്ഥാൻ ഇന്ത്യക്ക് മുന്നിൽ അടിയറവു പറഞ്ഞിട്ടും pok പിടിച്ചില്ല...
    എന്നിട്ടും നമ്മുടെ സൈനികർ ശത്രു കൈയിൽ വെച്ചിട്ടുള്ള നമ്മുടെ പ്രദേശത്തുനിന്നും അറ്റാക്ക് നേരിടുകയാണ്..
    ഇനി എന്നാണാവോ
    കശ്മീർ 100%ഇന്ത്യ കൺട്രോൾ ചെയ്യുക
    ബിജെപി അധികാരത്തിൽ വന്നാൽ കശ്മീർ പിടിക്കും എന്നൊക്കെ പറഞ്ഞിരുന്നു
    ഒന്നും നടന്നില്ല..

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Год назад +15

    ന്തൊക്കെ പറഞ്ഞാലും ലോകത്തിലെ നന്മയുള്ള സമാധാന മതം അത് നമ്മുടെ ഇസ്ലാം മാത്രം ❤❤🔥🔥😘

    • @vidhuk2036
      @vidhuk2036 Год назад +11

      അതെ അതെ,
      പെഷവാർ സ്ഫോടനം 100 ..😀😂😂
      ഇപ്പോ ലാഹോർ സ്ഫോടനം..08 💢💥
      കാബൂൾ അഫ്ഗാനിസ്ഥാനിൽ ദിവസേന ഇത് തന്നെ 🤪🤭
      ഇപ്പോ നല്ല ആശ്വാസം, സമാധാനം...😀😂

    • @jaisonjoseph7411
      @jaisonjoseph7411 Год назад +8

      ഞമ്മളെ സിരിപ്പിക്കല്ലേ പുള്ളേ

    • @vishnuprasad5407
      @vishnuprasad5407 Год назад +3

      😂😂😂👍

    • @malayali801
      @malayali801 Год назад +2

      പാക്കിസ്ഥാന്റെ രാഷ്ട്രീയത്തിന് ഇസ്ലാം എന്തിനാണ് ഉത്തരവാദിയാകുന്നത്

    • @vyshakhp8802
      @vyshakhp8802 Год назад +6

      Nabiyude Kotham😂

  • @RAAVAN4
    @RAAVAN4 Год назад

    Only because of indira gandhi,, 🔥

  • @sunnykt9713
    @sunnykt9713 Год назад

    Jai hind barath matha ki jai

  • @Suryadevmadathil
    @Suryadevmadathil Год назад

    Keralathil partykk pattalakkare kandu koodaa

  • @sivadasan5657
    @sivadasan5657 Год назад

    Second

    • @malayali801
      @malayali801 Год назад

      ഒരു second മാത്രമേ ഒള്ളു

  • @अखण्डभारत-श6त

    #modi

  • @Josegkundara
    @Josegkundara Год назад

    Indhira

  • @alphonsaugustin61
    @alphonsaugustin61 Год назад

    Indira Gandhi fire

  • @shamsheeravikal9348
    @shamsheeravikal9348 Год назад

    Pk nu.madagi.nalknm

  • @joyalat1060
    @joyalat1060 Год назад +2

    🇮🇳🇮🇳

  • @sreenadhs802
    @sreenadhs802 Год назад +1

    Jai hind 🇮🇳🇮🇳💪

  • @sreeragk.s4220
    @sreeragk.s4220 Год назад

    ❤❤❤

  • @THORAPAN_KOCHUNNI
    @THORAPAN_KOCHUNNI Год назад +1

    ❤️

  • @prasannab8266
    @prasannab8266 Год назад

    Jai Hind