പണം കൊടുത്താൽ സന്തോഷം കിട്ടുമോ..? | Cold Case Movie Scene | Prithviraj Sukumaran

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Cold Case is a 2021 Indian Malayalam-language crime thriller directed by Tanu Balak and written by Sreenath V. Nath, that stars Prithviraj Sukumaran in the lead role.
    #ColdCase #ColdCaseMovieScene #PrithvirajSukumaran
    Directed by : Tanu Balak
    Written by : Sreenath V. Nath
    Produced by : Anto Joseph, Jomon T. John, Shameer Muhammed
    Starring : Prithviraj Sukumaran
    Cinematography: Gireesh Gangadharan, Jomon T. John
    Edited by : Shameer Muhammed
    Music by : Prakash Alex
    Subscribe us : bit.ly/2OTiJfy
    Like Us On Facebook : bit.ly/2G2BeLY
    || ANTI-PIRACY WARNING ||
    This content is Copyrighted to Anto Joseph Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 81

  • @AKR-439
    @AKR-439 2 года назад +62

    ഒരുപാട് ദൂരത്തേക്ക് പോകാൻ ആഗ്രഹിച്ചയൊരാളെ അവിടേക്ക് യാത്രയാക്കി

  • @AnishMarlboro
    @AnishMarlboro 5 месяцев назад +32

    ആ പറഞ്ഞത് ഇല്ലോജിക്കൽ ആയിട്ടുള്ള ഒരു ഡയലോഗ് അല്ലെ പണം ഉണ്ടെങ്കിൽ എല്ലാം ഉണ്ട് That's meen സന്തോഷം, സമാധാനം സുഖം അങ്ങനെ എല്ലാം പണം ആണ് ഈ ലോകത്തിൽ എല്ലാത്തിനേക്കാളും വലുത് പണത്തിനേക്കാൾ വലുതായിട്ട് ഈ ലോകത്തിൽ മറ്റൊന്നുമില്ല അതാണ് സത്യം 🎉🎉🎉

    • @dharshh5689
      @dharshh5689 4 месяца назад +2

      പണം ഉണ്ടേൽ സമാധാനം കിട്ടുമെന്ന് മാത്രം പറയരുത്. അങ്ങനെ ആണെങ്കിൽ സെലിബ്രിറ്റീസ് അടക്കം പല പണക്കാരും സൂയിസൈഡ് ചെയ്യില്ലാരുന്നു..
      പണം ഇല്ലെങ്കിലും സമാധാനം ഉണ്ടാവും. ഉള്ളത് കൊണ്ട് തൃപ്തിപെടാൻ ഉള്ള മനസ്സ് മതി

    • @Dhyaam5989
      @Dhyaam5989 4 месяца назад +2

      മനസ്സാണ് എല്ലാം.

    • @abijithn4768
      @abijithn4768 4 месяца назад

      Panathhinekkaal വലുത് ഈ ലോകത്ത് പലതും ഉണ്ട് കുഞ്ഞേ അതാണ് സ്നേഹം അത് നിന്നെ മൊത്തത്തിൽ തൂകി vittaalum ചിലപ്പോ തികയില്ല.. നിന്റെ ഈ കോണകത്തിലെ കമന്റ് കണ്ടപ്പോ അത് മനസ്സിലായി നീ എങ്ങനെ chinthikkunnavan ആണെന്ന് ചാവാൻ നേരം ഒരു തുള്ളി വെള്ളം കിട്ടാൻ വേണ്ടി നീയൊക്കെ കിടന്നു പിടയക്കും എന്നിട്ടേ നീയൊക്കെ തീരുള്ളു

    • @artofenjoyment
      @artofenjoyment 2 месяца назад +1

      @@abijithn4768 olakka kayyil onnum ilathavante rodhanam samdhanikkanulla oru vazhi athu mathramanu thaan ee paranja kadhakalokke

    • @vishnuks9396
      @vishnuks9396 Месяц назад

      നോ, ബന്ധങ്ങൾ പണം കൊണ്ട് പരിഹരിക്കുവാൻ ആകില്ല, സ്നേഹ ബന്ധങ്ങൾക്ക് പണത്തെക്കാൾ മൂല്യം ഉണ്ട്

  • @worldofme7313
    @worldofme7313 2 года назад +74

    Avalk paisa kadom chodhochal porayrunno kollanamaayrunno

    • @silvereyes000
      @silvereyes000 Месяц назад +1

      എനിക്കും തോന്നി

  • @alipm3788
    @alipm3788 2 года назад +51

    You said money cannot buy happiness habibi come to dubai

  • @althaf_laaz__7193
    @althaf_laaz__7193 2 года назад +90

    Cutter machine Veettil undayathe nannayi😂😂

    • @vocallocus7660
      @vocallocus7660 2 года назад +28

      Construction work nadakuvalle

    • @ronyregi4390
      @ronyregi4390 2 года назад +39

      Machine ellam madathinte vettill vechittunduu....ennu avaldee worker parayundu....thotuu backille scene check cheytha mathiii

  • @jallushid8312
    @jallushid8312 Год назад +21

    Ear phone വചിട് അ bathrom സീൻ കണ്ടപ്പോ ന്ദോ പോലെ തോന്നി🥴

    • @Raiqziyan-1
      @Raiqziyan-1 10 месяцев назад +3

      🤢disgusting sound anu

  • @mahithehero2856
    @mahithehero2856 2 года назад +33

    നല്ലൊരു സ്ക്രിപ്റ്റ് ആയിരുന്നു പക്ഷെ അവസാനം എന്ത് ചെയ്യണമെന്നറിയാതെ തപ്പി തടഞ്ഞു കുളമാക്കി a big failure

    • @Vpr2255
      @Vpr2255 2 года назад

      Due to COVID, re writted

  • @Malabarpaathu
    @Malabarpaathu 10 месяцев назад +2

    Film❤

  • @Edaicode9786
    @Edaicode9786 Год назад +4

    Nice movie

  • @whhitewitchhdiaries8428
    @whhitewitchhdiaries8428 2 года назад +14

    Malik movie idamo😘❤️✨️

  • @Dr.ThanosNair
    @Dr.ThanosNair 2 года назад +62

    കത്തുന്ന സീരിയൽ ബൾബ് വെച്ചു തന്നെ കൊല്ലണം... ഷോക്ക് അടിച്ചു രണ്ടും ചത്തേനെ.... ഒടുക്കത്തെ ഭീകരത.... 😅🤣... സംവിധായകനെ സമ്മതിക്കണം...

    • @queenofcraftingbykrishna1780
      @queenofcraftingbykrishna1780 2 года назад

      😂😂😂😂

    • @Vpr2255
      @Vpr2255 Год назад +10

      ഊളത്തരം പറയാതെ 18DV battery bulb കാരണം എത്ര പേര് മരിച്ചു?

  • @hbksbc8314
    @hbksbc8314 2 года назад +187

    Logic ഇല്ലായ്മ ഈ സിനിമാ യില്‍ പല ഇടങ്ങളില്‍ ഫീൽ ചെയ്തു

    • @ansabazeez9004
      @ansabazeez9004 2 года назад +2

      Yes

    • @kishorre_di_pavilal
      @kishorre_di_pavilal 2 года назад +4

      ഒരുപാട്

    • @abhijith2987
      @abhijith2987 2 года назад +27

      പ്രേതം എന്നത് തന്നെ ലോജിക് ഇല്ലായ്മ അല്ലെ

    • @zhongxina2242
      @zhongxina2242 2 года назад +11

      Can you do better than the movie?

    • @abyfilims3553
      @abyfilims3553 2 года назад +4

      താൻ കാണണ്ട

  • @luckygirl4742
    @luckygirl4742 2 года назад +3

    Vetti fridgeil ketti

  • @VyshPrasanth-cw2vv
    @VyshPrasanth-cw2vv 2 месяца назад +2

    Harithak evayod panam choshichoode

  • @soldier__boy_07
    @soldier__boy_07 Месяц назад

    Oscar award film. 🥹

  • @shrutimohan8908
    @shrutimohan8908 2 года назад +6

    2:56 ithileaa song ethaaaa

    • @demonx7735
      @demonx7735 2 года назад +2

      Fire
      By anand sreeraj

    • @shrutimohan8908
      @shrutimohan8908 2 года назад +2

      @@demonx7735 thanks😊👍

    • @demonx7735
      @demonx7735 2 года назад +1

      @@shrutimohan8908 anytime brother

  • @mamithafanboy5701
    @mamithafanboy5701 Год назад +3

    ഗോൾഡ് കേസ്

  • @rajuek1572
    @rajuek1572 2 года назад +7

    ഇതിലെ മ്യൂസിക് ഏതാ

  • @JOHN-nr8qj
    @JOHN-nr8qj 2 года назад +6

    ഈ സിനിമയിൽ പൃഥ്വിരാജ് വേസ്റ്റ് ആണ്

  • @ameerskdy1194
    @ameerskdy1194 2 года назад +1

    ഞാൻ തരം

  • @tarun830
    @tarun830 2 года назад +2

    can anyone tell me that song name in the end from 2:50

  • @ajoos6435
    @ajoos6435 2 года назад +1

    Valippan padam

  • @prasanthb7130
    @prasanthb7130 2 года назад +7

    Kolapathakam nadakkunna ceanil screenil ezhuthi kanikkunath sthreekalkk ethire ulla athikramam sisharhamennu😣
    Entha ethoru vyakthikalkkum ethire ulla athikramam sisharham aakathe..
    Kure aavasyamillatha ezhuthikkanikkalil koodi ezhuthi kanikkaatthava ellam niyama vidheyamavukAyanu
    Is it true?(ithu sariyalle)

  • @hashimhasheevarkala17
    @hashimhasheevarkala17 2 года назад +6

    തൊലിഞ്ഞ ഫിലിം 😂🤣

  • @anujith
    @anujith 9 месяцев назад

    Enth oola paatu aado😅

  • @alenjosephdsouza8313
    @alenjosephdsouza8313 2 года назад +4

    Flop movie