"ഈ ഡയലോഗ് ഞാൻ പറയില്ല" | Driving Licence | Prithviraj Sukumaran | Suraj Venjaramoodu

Поделиться
HTML-код
  • Опубликовано: 5 сен 2024
  • "ഈ ഡയലോഗ് ഞാൻ പറയില്ല" | Driving Licence | Prithviraj Sukumaran | Suraj Venjaramoodu
    DRIVING LICENCE is a Malayalam Feature Film produced by Prithviraj Productions and Magic Frames
    Cast: PRITHVIRAJ SUKUMARAN | SURAJ VENJARAMOODU | MIYA GEORGE | DEEPTI SATI
    Movie Name: DRIVING LICENCE
    Produced By: SUPRIYA MENON, LISTIN STEPHEN
    Directed By: LAL JR.
    Written By: SACHY
    DOP: ALEX J PULICKAL
    Music: YAKZAN GARY PEREIRA, NEHA S NAIR
    Editor: RATHEESH RAJ
    Lyrics: SANTHOSH VARMA, SAM MATHEW
    Line Producer: HARRIS DESOM
    Production Design: PRASHANTH MADHAV
    Costume: PRAVEEN VARMA
    Makeup: R G WAYANADAN
    Sound Design: VIGNESH KISHAN RAJEESH
    Choreographer: BHOOPATHY RAJA
    Stunts: MAFIA SASI, JOLLY BASTIN, DINESH KASI
    Chief Associate Director: NITIN MICHAEL
    VFX: ACCEL MEDIA
    Audiography: DAN JOSE
    Teaser and Trailer: DON MAX
    Publicity Design: OLD MONKS
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more such Videos
    Connect with us on:
    ♦ RUclips : bit.ly/MagicFra...
    ♦ Facebook : bit.ly/MagicFra...
    ♦ Twitter : bit.ly/MagicFra...
    ♦ Instagram : bit.ly/MagicFra...
    © 2019 Magic Frames
    * ANTI-PIRACY WARNING *
    This content is Copyrighted to Magic Frames. Any unauthorized reproduction, redistribution or re-upload is strictly prohibited from this material. Legal action will be taken against those who violate the copyright of the following material presented
    #DrivingLicence #PrithvirajSukumaran #SurajVenjaramoodu

Комментарии • 453

  • @rashid4547
    @rashid4547 3 года назад +534

    0:13 മമ്മൂട്ടിയുടെ ഡ്രൈവറുടെ അവസ്ഥ...ഓടിക്കുന്നത് മുഴുവൻ ഇക്കയും ശമ്പളം ഡ്രൈവർക്കും 😂

    • @MalaysianDiariesArunMathai
      @MalaysianDiariesArunMathai 3 года назад +79

      മുഴുവൻ എന്ന് പറയാതെ ബ്രോ. കാർ പാർക്ക്‌ ചെയുന്നത് ഡ്രൈവർ അല്ലേ 😀

    • @rashid4547
      @rashid4547 3 года назад +14

      @@MalaysianDiariesArunMathai 😀👏

    • @koliyedath
      @koliyedath 2 года назад +16

      സുഖം അല്ലെ... പണി എടുക്കാതെ പൈസ 🤤

    • @Koshikurien
      @Koshikurien 2 года назад +19

      Ee cinemakk adyam mammooty yeyayirunnu thiranjeduthath

    • @Naifnavas8707
      @Naifnavas8707 2 года назад +6

      മമൂട്ടിയെ തന്നെ ആണ് ഇവിടെ reference ചെയ്തത്

  • @KANNANROHITH
    @KANNANROHITH 4 года назад +1113

    *സിനിമയിൽ സിനിമക്ക് ആവശ്യമുള്ളത് മാത്രം മതി 🔥*

    • @anaswar13
      @anaswar13 4 года назад +52

      ഏത് സമയത്തും രാജുവേട്ടന്റെ സിനിമ കാണാനുള്ള തിരക്ക്. എല്ലാ രാജുവേട്ടൻ ആരാധകർക്കും ബിഗ് താങ്ക്സ്

    • @georgekyle165
      @georgekyle165 4 года назад +37

      Kitex mund.. Ayyapanum koshiyum

    • @Leo-rb3nz
      @Leo-rb3nz 3 года назад +4

      @@georgekyle165
      Yes
      Njaanum shraddhichu

    • @-vishnu2948
      @-vishnu2948 3 года назад +3

      @@georgekyle165 sunday holidayilum und ഇവരുടെ പരസ്യം

    • @mishalahammed3636
      @mishalahammed3636 3 года назад +2

      @@-vishnu2948 silky nte ale

  • @Akshay.M.S634
    @Akshay.M.S634 3 года назад +201

    Super Movie. ഇതാണ് ഒരു സെലിബ്രിറ്റിയുടെ ജീവിതം എങ്ങനെയായിരിക്കും എന്ന് വ്യക്തമായി കാണിച്ചു തന്ന ഫിലിം. Prithviraj Sukumaran Acting Was Superb 👍

  • @sudheerasajad7484
    @sudheerasajad7484 4 года назад +1287

    Suraj ettan fans aarokke?😌

    • @sanjur1753
      @sanjur1753 3 года назад +3

      Undeeeeee ❤️❤️

    • @abcd2805
      @abcd2805 3 года назад

      Undu 😩

    • @joshebramjoseph8523
      @joshebramjoseph8523 2 года назад

      Surajetan nalla oola swabhavaa

    • @ajmiyasahil2378
      @ajmiyasahil2378 2 года назад

      @@joshebramjoseph8523 aano

    • @neelz009
      @neelz009 2 года назад +2

      നടനം കൊള്ളാം വ്യക്തി പരമായി ഇഷ്ടമല്ല

  • @ksa7010
    @ksa7010 4 года назад +825

    വളരെ ചെറുപ്പത്തിലെ കഴിവ് തെളിയിച്ച
    ഒരു നല്ല നടനാണ് പൃഥ്വിരാജ്

  • @zakkirhossain8462
    @zakkirhossain8462 3 года назад +150

    Lalu Alex mannerisms... ultimate realistic...his experience 👍👍👍👍👍

  • @sidharthsomaraj4362
    @sidharthsomaraj4362 3 года назад +50

    വന്നത് പ്രിത്വിരാജിന്റെ ഡയലോഗ് കേൾക്കാൻ... Super dialogue സുരാജിന്റെ 👍

  • @sajithonipurakkal2475
    @sajithonipurakkal2475 4 года назад +277

    മമ്മൂക്ക മടിച്ച കഥക്ക് പ്രിത്വിരാജ് yes.. പറഞ്ഞു.. super പദവിയല്ല കഥാപാത്രമാണ്.. നടനെ super ആക്കുന്നത്..

    • @susmithapramod2662
      @susmithapramod2662 3 года назад +4

      *etha aa kadhapaathram*

    • @abys4055
      @abys4055 3 года назад +41

      Mammooty no paranjath ..matte charactere ellavarum mohan lal aai samayapeduthum aathanu

    • @rashid4547
      @rashid4547 3 года назад +5

      മമ്മുക്ക ആണെങ്കി ജീവിച്ചേനെ 😜

    • @സർബത്ത്
      @സർബത്ത് 2 года назад +43

      മമ്മുട്ടി നല്ല പടങ്ങൾക്ക് എല്ലാം നോ പറയും അവസാനം വേറെ ഏതെങ്കിലും നടൻ അത് അഭിനയിച്ച് സൂപ്പർ ഹിറ്റ് ആക്കും. മമ്മുട്ടി എന്നിട്ട് ഏതെങ്കിലും ചവറു പടത്തിലും പോയി അഭിനയിക്കുകയും ചെയ്യും

    • @MeMe-vw5yk
      @MeMe-vw5yk 2 года назад +1

      @@സർബത്ത് സത്യം

  • @abishek9195
    @abishek9195 3 года назад +140

    The sound from that Porsche panemara is so cool

    • @user-qv1wt1zj4n
      @user-qv1wt1zj4n 3 года назад +3

      Which one is that, 4 Lr Twin Turbo V8 or 2.9 V6?

    • @abishek9195
      @abishek9195 3 года назад +1

      @@user-qv1wt1zj4n yup the v8

    • @jacksparrow6244
      @jacksparrow6244 3 года назад +4

      Yea its freaking awesome

    • @jagannaths9400
      @jagannaths9400 3 года назад +1

      @@user-qv1wt1zj4n twin turbo V8 sound is lit 🔥

  • @manigandans8521
    @manigandans8521 4 года назад +75

    Getting a energy when i see prithiviraj actor

  • @vignesh0208
    @vignesh0208 3 года назад +41

    ഇത് കാണുമ്പോൾ പ്രിത്വി യുടെ തന്നെ '9' സിനിമയിൽ ഏതോ ഇലക്ടോണിക്സ് കടയുടെ എൻഡോഴ്‌സ്‌മെന്റ് കുത്തി കെയറ്റിയ സീൻ ഓര്മ വരുന്നു :)

  • @georgeking315
    @georgeking315 4 года назад +143

    The Megastar Complete Actor Prithviraj 🤩🤩🤩🤩😍

  • @sarang3707
    @sarang3707 4 года назад +805

    Rajuettan fans like adichittu poyal mathi🤪😀😜

    • @alienated.5527
      @alienated.5527 4 года назад +17

      Illenkil enth cheyyum
      Raju ettan fans da ivide venamenkil like itto

    • @sarang3707
      @sarang3707 4 года назад

      @@alienated.5527 😭😓

    • @alienated.5527
      @alienated.5527 4 года назад +2

      @@sarang3707 entha bro 😂
      Bheeshani poleya comment vaichapo thoniye

    • @sarang3707
      @sarang3707 4 года назад

      @@alienated.5527 😜😜

    • @abhijithu6323
      @abhijithu6323 4 года назад +3

      രായപ്പൻ

  • @Carz2424
    @Carz2424 2 года назад +51

    After watching brodaddy
    No advertisement 😎

  • @dominic8269
    @dominic8269 4 года назад +536

    Story of a Mega Star 💥

  • @sreekumarraju683
    @sreekumarraju683 4 года назад +82

    2 legends of malayalam industry

  • @merinmaryvarghese344
    @merinmaryvarghese344 4 года назад +94

    അഹല്യ ഹോസ്പിറ്റൽ ആയിരുന്നു 😄😄,, മാറ്റി Safalya ഹോസ്പിറ്റൽ ആക്കി !! രാജുവേട്ടൻ ഫേസ്ബുക്കിൽ ഒരു apology പോസ്റ്റും ഇട്ടിരുന്നു !!! (കറക്റ്റ് ആയിരുന്നു പറഞ്ഞത് 😃😄😄)

    • @arjundnair455
      @arjundnair455 3 года назад

      അത് വ്യക്തമായി കേൾക്കാം, പിന്നീട് കൂട്ടിച്ചേർത്ത ഭാഗം. ഒരുമാതിരി ഫോണിൽ റെക്കോർഡ് ചെയ്തത് മിക്സ് ചെയ്തപോലെ ആയിപ്പോയി 😂

  • @SIRU_Thalikulam
    @SIRU_Thalikulam 3 года назад +18

    സഹല്യ എന്ന് ഒട്ടിച്ച് ചേർത്തത് കൃത്യമായി ംമനസ്സിലാവുന്നുണ്ട്

  • @afsalsallu8877
    @afsalsallu8877 2 года назад +7

    Bro daddyku shesham ithu kaanunna naan

  • @darwingeorge1878
    @darwingeorge1878 4 года назад +56

    സ്ഥല്യ ഹോസ്പിറ്റലിന്റെ പരസ്യം വേണ്ട പക്ഷേ A to Z Driving School ന്റെ പരസ്യം വേണം😄😄😄😄🤣🤣

    • @shamlaAK
      @shamlaAK 4 года назад +8

      Apara logic🤦🏻‍♀️

    • @russelvk2322
      @russelvk2322 3 года назад +1

      1cr koduthittanu ee ad filmil kaanichathu

    • @riswanali7875
      @riswanali7875 3 года назад +1

      അത് എല്ലാടേം ഉണ്ടാവും.😂ജോർജേട്ടൻസ് പൂരം കണ്ടില്ലേ 😂

  • @TrackofKerala
    @TrackofKerala 4 года назад +49

    പ്രിത്വിരാജ് എജ്ജാതി 🔥

  • @AJ-kw1op
    @AJ-kw1op 3 года назад +9

    Ath njn kettuuu...
    Ketta enikk pulla...😂
    Rajuettaan..🔥

  • @preethyjayan3091
    @preethyjayan3091 4 года назад +26

    ഇയാൾ ജീവിതത്തിൽ ഇങ്ങനെയായിരുന്നേൽ കൊള്ളാം 😁😁

  • @think0you
    @think0you 3 года назад +15

    A to Z Driving school ഏതെങ്കിലും സിനിമക്കാരുടെ ത് ആണോ. .. ദിലീപ് ൻ്റെ മറ്ററു സിനിമയിൽ കണ്ടിരുന്നു.

  • @storiezzbyjohnji868
    @storiezzbyjohnji868 4 года назад +165

    Vanna scenes edathe DELETED scenes edu Listin Bro

  • @thecinematicmallu9610
    @thecinematicmallu9610 4 года назад +331

    അഹല്യ ഹോസ്പിറ്റൽ മാറ്റി സഫല്യ ആക്കി. പൃഥ്വിരാജിന്റെ ഡബ്ബിംഗ് sheriyayilla

    • @AMALSKUMAR24
      @AMALSKUMAR24 4 года назад +31

      There was a high court dispute regarding the usage of name, since there is a hospital In the name Ahalya group and this amounts to defamation. So they had to remove those scenes from movie as per High Court direction.

    • @shoaiben4118
      @shoaiben4118 4 года назад +4

      @@AMALSKUMAR24 അപ്പൊ ഇത് തീയേറ്റർ സീനിൽ ഇല്ലായിരുന്നോ

    • @AMALSKUMAR24
      @AMALSKUMAR24 4 года назад +21

      @@shoaiben4118 yes it was in the theatre versions during the first few weeks. Then the case was filed . So they removed the scenes. It was my office filed the case.

    • @prasanthpanicker9789
      @prasanthpanicker9789 4 года назад +2

      But on visual still showing Ahalya

    • @alancprasannan2441
      @alancprasannan2441 4 года назад +5

      Theatre il angane aarunnu.
      Ahalya hospital

  • @rrassociates8711
    @rrassociates8711 4 года назад +24

    നന്ദൂന്റെ expression കണ്ടാൽ ഓട്ടോക്ക കത്തിരിക്കുവാണെന്നു തോന്നുന്നു

  • @vijeeshviji52
    @vijeeshviji52 4 года назад +7

    ഞാൻ കെട്ടു,, കേട്ടാൽ എനിക്ക് പുല്ലാ 👌👌👌👌👌👌👌👌👌👌👌

  • @Hope-li3pw
    @Hope-li3pw 4 года назад +8

    അയാളേം താങ്ങിക്കൊണ്ടിരുന്നോ 😂 lalu alex pwoli

  • @Ithuttan
    @Ithuttan 3 года назад +21

    Rolls Royce ന്റെ ad പറഞ്ഞു കഴിഞ്ഞു അടുത്ത shotil തന്നെ ഞാൻ ad പറയില്ല എന്ന് പറഞ്ഞ ആ hippocrasy.

    • @Ithuttan
      @Ithuttan 3 года назад

      @@aravindretheesh7470 എന്ത്? 🤨

    • @jayj3121
      @jayj3121 Год назад +1

      Haha Rolls Royce okae ad kandanalo alkaru medikanae🤣🤣😂

  • @jezeditz4405
    @jezeditz4405 2 года назад +12

    Bhramam trailernu sheshm.. 😍

  • @sreejiths5416
    @sreejiths5416 4 года назад +37

    Nandhu is a versatile actor . Sometimes he looks like Jagathi

    • @ansarpa6946
      @ansarpa6946 4 года назад +5

      Dont compare a legend with this tukda actor

  • @Oktolibre
    @Oktolibre 4 года назад +14

    2:09 to 2:47,
    Similiar thing happened in the shooting of Tamil movie 'Remo' starring Siva Karthijeyan'

  • @gokulkr1716
    @gokulkr1716 3 года назад +8

    രാജുവേട്ടൻ ❤

  • @raju8516
    @raju8516 3 года назад +6

    2:35 me after watching Janasena references in vakeel saab movie

  • @alen539
    @alen539 4 года назад +61

    Ahalia ഹോസ്പിറ്റലിന് ഇവിടെ ഇത്രേം ഫാൻസോ
    🙄😜😳

    • @sreeragsree2521
      @sreeragsree2521 3 года назад +3

      Aa hospitalil work cheyyunna alan njan

  • @nowyorkdood6172
    @nowyorkdood6172 4 года назад +24

    രാജു vettan വേറെ leval

  • @arnold....3943
    @arnold....3943 3 года назад +41

    1 million view is the real answer for just this clip scene of the whole movie.. Rating 🔥🔥🔥rajuettan mass♥️♥️♥️

  • @pradeepkumarck9988
    @pradeepkumarck9988 4 года назад +21

    Story of a mega 🌟 star

  • @g0kulk
    @g0kulk 2 года назад +8

    Enaatt bro daddyil kalyan jewelleryde shop eduth kaanikkindallo😅

  • @hananabrar8583
    @hananabrar8583 3 года назад +6

    2:19 സൗണ്ടിന് എന്തോ ഒരു കുഴപ്പം 🤔

  • @jakuttan001
    @jakuttan001 3 года назад +7

    ആ ഹോസ്പിറ്റൽ നമ്മുക്ക് അറിയാമേ. യഥാർത്ഥത്തിൽ #സഫലിയ ഹോസ്പിറ്റൽ #3:05 ഏതാണെന്നു നമ്മുക്ക് അറിയാമേ ⚠️😜 🤭 ശെരി ആണ് ആ പറഞ്ഞത് 💥❗️❗️❗️❗️❗️❗️❗️❗️❗️

  • @dreamcatcher6846
    @dreamcatcher6846 3 года назад +26

    ഏട്ടൻ രാജു ഏട്ടൻ ❤️

  • @mujeebchullyanmujeeb8082
    @mujeebchullyanmujeeb8082 2 года назад +7

    മോഹൻ ലാൽ പടങ്ങൾ കിട്ട് നല്ല കൊട്ടാണല്ലോ..

  • @vishalroshanvishalroshan3546
    @vishalroshanvishalroshan3546 4 года назад +14

    എന്റെ പൊന്നു ചേട്ടാ തള്ളലെ.. പെർഫെക്ട് ടൈമിംഗ് 😉

  • @sintothomas7280
    @sintothomas7280 4 года назад +89

    പരസ്യങ്ങൾ സിനിമയിലുടെയും നന്നായി നടക്കുന്നുണ്ടെന്ന് ഇതിൽ നിന്ന് മനസിലാക്കാൻ സാധിക്കും, അതുപോലെ സിനിമകളിൽ ഉടനീളം മദ്യം കഴിക്കുന്ന സീനുകൾ മദ്യം കമ്പനികൾക്കും ഒരു പരസ്യം കൂടിയുമാണ് ..... പെട്ടു പോകുന്നത് പാവം ജനങ്ങളാണെന്ന് മാത്രം

    • @arshaq4200
      @arshaq4200 4 года назад +10

      Paavam jangal enthinee pettuponathu

    • @arshaq4200
      @arshaq4200 4 года назад +7

      Ee jaadhi saadhangal use cheyyaathirunnaa pore

    • @midnightRaider07
      @midnightRaider07 4 года назад +2

      Correct

    • @nasilam2891
      @nasilam2891 4 года назад +1

      Ith pole udaharanam sujathayil kitchen tressure s curry masala ku re pravashyam kanikunnunde

    • @navazvv6021
      @navazvv6021 4 года назад +15

      വിക്രമാദിത്യൻ എന്ന സിനിമയിൽ dq വിന്റെ റോൾ കണ്ടു ആരും പഠിക്കുന്നില്ലല്ലോ, തോൽവി അനുഭവിച്ചവർക് വലിയ മോട്ടിവേഷൻ ആണ് അത്... മദ്യം അടിക്കുന്നവൻ ഇനി എന്ത് ചെയ്തതായാലും കുടിച്ചിരിക്കും, മദ്യം കുടിക്കാത്ത പലരും അങ്ങനെ ഉള്ള സിനിമ കാണുന്നുണ്ട്, എന്നിട്ട് അവറ് മദ്യപാനികൾ ആകുന്നുമില്ല

  • @talkswithvishnu464
    @talkswithvishnu464 3 года назад +10

    Theateril poyappo ahaliya hospital ennarnnu😂😂😂😂😂

  • @asiyabappa6401
    @asiyabappa6401 4 года назад +11

    Mammootty

  • @commentolli7915
    @commentolli7915 2 года назад +2

    1:07 raju kka RANGE ROVER VOGUE...THE FCKING GREY AND BLACK

  • @nikhiljohn3706
    @nikhiljohn3706 Год назад +5

    Is prithviraj doing Mammootty real character 🤔🤔

    • @Vpr2255
      @Vpr2255 8 месяцев назад

      Ya almost 😜🤣

  • @adithyaashok6343
    @adithyaashok6343 2 года назад +3

    Bro Daddy 😌 a memoir 🤭

  • @hanumanji8677
    @hanumanji8677 4 года назад +21

    🙈 Prithviraj Super handsome hero👌🏼

  • @midhun398
    @midhun398 3 года назад +9

    Prithviraj ❤️❤️❤️❤️

  • @vishnudas6270
    @vishnudas6270 4 года назад +4

    Lalu Alex e padathil poliyaa

    • @athira1602
      @athira1602 3 года назад

      Mikka padathilum pullide bagam pulli poliya Pakshe sradika pedathe poyi🥲

  • @aruarulionhearts3221
    @aruarulionhearts3221 4 года назад +9

    Rajuettan💜😘😘😘

  • @soundvolvYT
    @soundvolvYT 3 года назад +13

    Wondering who is the influence of the Character Prithviraj..

  • @mmstar9821
    @mmstar9821 4 года назад +17

    STAR സ്റ്റാർ സൂപ്പർSTAR

  • @ar_leo18
    @ar_leo18 4 года назад +87

    Ahalya safalya akki😂😂😂

    • @maneeshaa1310
      @maneeshaa1310 4 года назад +4

      Ahalya hospital ennu oru hospital ullatukond aa hospital nte reputation ne badhikkum ennulatukondanu aa peeru matiyat.

    • @maneeshaa1310
      @maneeshaa1310 4 года назад

      @Sree Raj Yes..

  • @asishsabu5601
    @asishsabu5601 3 года назад +5

    Super🥰🥰

  • @pradeepkurian10
    @pradeepkurian10 4 года назад +57

    ee padathile prithviyude character mammoottyumai othiri similarity und

    • @alansajan8847
      @alansajan8847 4 года назад

      Aano

    • @anaswar13
      @anaswar13 4 года назад

      അത് കൊള്ളാം കോപ്പി റൈറ്റ് ആണോ? എപ്പോഴും രാജുവേട്ടന്റെ സിനിമ കാണാനുള്ള തിരക്ക് ബിഗ് താങ്ക്സ്

    • @arshh155
      @arshh155 4 года назад +10

      Bhadran aaran nn pariyndallo le

    • @arshh155
      @arshh155 4 года назад +9

      @Arun Raj randpereyum thulyarayi kaanunnath kondm, ninnekkalm samskaarm llath kondm ithn njn onnm parayinnilla

    • @thanseehamujeeb9316
      @thanseehamujeeb9316 4 года назад +11

      ഈ പടം ഇറങ്ങിയതോടെ ലാലേട്ടൻ ചത്തു.. അല്ല ജീൻപൗളും രാജുവും കൂടി ലാലേട്ടനെ കൊന്നു.. ഭിത്തിയേൽ ഒട്ടിച്ചു.. ലാലേട്ടൻ പാൻസ് രാജുവിനെ ബഹിഷ്കരിക്കുക

  • @kratozzzz86
    @kratozzzz86 2 года назад +21

    സാഫല്യ. എന്ന് പച്ച മലയാളത്തിൽ.. പറഞ്ഞാൽ..,,, അഹല്ല്യ. ഹോസ്പിറ്റൽ,,, 🤣

  • @justinvarghese6216
    @justinvarghese6216 3 года назад +5

    Nice comedy movie

  • @jimilmaanaaden1061
    @jimilmaanaaden1061 7 месяцев назад +2

    അഹല്യ hospital എന്നായിരുന്നു ആദ്യം പറഞ്ഞത് എന്ന് defamation case കൊടുത്തിരുന്നു..

  • @bulbulhela935
    @bulbulhela935 3 года назад +15

    He is sooo damn hot 🔥 ❤️n amazing actor 👍👌....
    Luv u handsome Prithviraj ❤️❤️😘😘😘😘😍...

  • @amanbhaskar5737
    @amanbhaskar5737 4 года назад +5

    Sir please upload full movie driving licence .

  • @alphivloggy
    @alphivloggy 4 года назад +35

    2:21 dubbing

  • @typing9296
    @typing9296 2 года назад +5

    മമ്മൂട്ടിക്ക് മെഗാ star
    real life ൽ കിട്ടുന്ന പതവി
    അത് സിനിമയിൽ കാണിച്ചു അഹങ്കരിക്കാൻ ഉള്ള കഥാപാത്രം ഇല്ല
    വേറെ ആരു ചെയ്താലും കുഴപ്പം ഇല്ല

  • @uppoopanteradio922
    @uppoopanteradio922 4 года назад +34

    എന്നെ പോലെ Driving license ഇത് വരെ കാണാത്തവരുണ്ടോ?

    • @sarang3707
      @sarang3707 4 года назад +1

      Telegram und 😀 puyi kanu

  • @aswanthaswhh8310
    @aswanthaswhh8310 4 года назад +4

    Super movie🤩😍😍😍

  • @yousafmuhammed6562
    @yousafmuhammed6562 3 года назад

    Prithiyude Lamborghini Ee cinemayill undenkill pwolikkum

  • @jasmip.j999
    @jasmip.j999 3 года назад +1

    പൃഥ്വിരാജ് കാറിൽ വന്നിറങ്ങുന്ന🚕

  • @pretheeshmp1936
    @pretheeshmp1936 4 года назад +6

    Raju chettan super

    • @anaswar13
      @anaswar13 4 года назад +2

      രാജുവേട്ടൻ എന്നും സൂപ്പർ അല്ലെ

  • @-90s56
    @-90s56 4 года назад +55

    ഫുൾ മൂവി ഇട് ഇങ്ങനെ പീസ് ഇടാതെ 😂😂😂

    • @manithaprasadhh2524
      @manithaprasadhh2524 3 года назад +6

      Koshi chettoyyyyyyy👋👋

    • @cjcj000
      @cjcj000 3 года назад +4

      ഞാന്‍ അയ്യപ്പന്‍ നായർ 🙌

    • @sanoopandrews1010
      @sanoopandrews1010 3 года назад

      Koshichayane kandit kurachayallo

  • @techwonders4336
    @techwonders4336 3 года назад +12

    സിനിമയിൽ അമ്പിനയിച്ചുടെ. അതെന്താ. അത് അങ്ങനെ
    😉😉

  • @gptccherthala
    @gptccherthala 4 года назад +26

    Elaam k ....bt aa nursnte frndil ahalya hsptl board edit cheytila😄😄

    • @Ramshu7
      @Ramshu7 4 года назад +4

      എന്നാ ഒരു ഒബ്സർവേഷൻ ആണ് മച്ചാനെ നിന്റെ,pwoli👌

    • @utharathomas3567
      @utharathomas3567 4 года назад +1

      at 0:37 also

  • @azeemkhadir8332
    @azeemkhadir8332 4 года назад +4

    Itokeyanu cinema happy light fun and some moral messages

  • @niyazismail8681
    @niyazismail8681 4 года назад +16

    Driving testil ngan potti.testinte samayath enthaaa Pedi.😥😥😥

  • @joke-gr5ky
    @joke-gr5ky 3 года назад +2

    Jai and I'm still waiting on the other

  • @unboskingachu4431
    @unboskingachu4431 3 года назад +3

    Sharikum e cinema prithvirajinte jeevithakadhayale

  • @ramov1428
    @ramov1428 3 года назад +15

    ഈ സിനിമയോ മറ്റോ മമ്മൂട്ടി ചെയ്തിരുന്നെങ്കിൽ അത് സ്വയം പൊക്കൽ ആകുമായിരുന്നു.

  • @GeorgeJosephej
    @GeorgeJosephej 4 года назад +9

    Enth super ayitanu ela scenum Jean paul Lal eduth eduthirikunath.

  • @rinshacp6933
    @rinshacp6933 3 года назад +2

    Athu iku ishtaaayi 😘😘

  • @patricbaetman6
    @patricbaetman6 2 года назад +2

    എന്നിട്ട് ലൂസിഫർ മൊത്തം പരസ്യമാണല്ലോ 😄😄

    • @JuJuDen87
      @JuJuDen87 Год назад

      ആരുടെ ?
      Congress ന്റെയോ 😂😂😂😂

  • @nithinkb93
    @nithinkb93 2 года назад

    Dhrishyam My-G combo orma vannu

  • @joyitasen9551
    @joyitasen9551 4 года назад +1

    Pls, upload the full movie

  • @sangeethphilip5589
    @sangeethphilip5589 4 года назад +4

    Ingne paranit ayyappanum koshiyilum kitex mund inte parasyam. Byngara nilapaad thane. 👍🏻

    • @maneeshaa1310
      @maneeshaa1310 4 года назад

      @Ashish Entertainments (AE) Exactly

  • @CIAchikkuironicalanarchist
    @CIAchikkuironicalanarchist 2 года назад +2

    Actors vs youtubers

  • @shadowloop2316
    @shadowloop2316 3 года назад +6

    ee dialouge stephen parayilla. dialouge delivery is a dirty business.😂😂😂😂

  • @naseemmunna5187
    @naseemmunna5187 4 года назад +120

    വല്ലപ്പഴും ഓടിക്കാൻ തന്നാൽ കൊള്ളാമായിരുന്നു

    • @hisbu555
      @hisbu555 4 года назад +10

      *അത് ഓടിക്കാൻ ആയാൽ എനിക്ക് കാശ് തരണം😂*

    • @naseemmunna5187
      @naseemmunna5187 4 года назад +4

      @@hisbu555 😂😂😂😂🤣🤣🤣😜

  • @gowrivimal
    @gowrivimal 4 года назад +1

    Good luck

  • @MultiJomin
    @MultiJomin 4 года назад +2

    vishal fans undo

  • @iamjishnusatheesan
    @iamjishnusatheesan 3 года назад +3

    MyG ad varan kidakkunnathe olluu!!!

  • @Rolodex.
    @Rolodex. 2 года назад

    AWESOME

  • @aadilniyad5431
    @aadilniyad5431 3 года назад +1

    good

  • @hafil6311
    @hafil6311 3 года назад +1

    3.32 moopare range rover

  • @s.mohammedjishan6710
    @s.mohammedjishan6710 4 года назад +5

    Povuna vazhik H varachu koduk apo Sheri avum🤭

  • @arifarifuddheen5816
    @arifarifuddheen5816 2 года назад +2

    Stylish prithyu

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Год назад

    അപ്പോ ഇത്രേം സമയം ബ്ലു ടൂത്തിൽ സംസാരിച്ചോണ്ടാണോ വണ്ടി ഓടിച്ചേ..... അപ്പോ നിയമ വിരുദ്ധം ആണ് 👍🏼

  • @sadhikali6655
    @sadhikali6655 Год назад

    E film ille Raju ettnte charcter mammoty sir I'll ninn adapt chytte ahn 😀

  • @unboskingachu4431
    @unboskingachu4431 3 года назад +1

    Und