Devotional song Vaikkathappan Lyrics Shantha Ravindran Singer Madhu Balakrishnan Music Vinod kumar

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 79

  • @kamalaanand
    @kamalaanand 2 месяца назад

    നല്ല വരികൾ ശാന്തേച്ചി. മധുവിൻ്റെ ആലാപനം മധുരതരം 🙏

  • @gopalakrishnannair2166
    @gopalakrishnannair2166 2 года назад

    നല്ല വരികൾ. നല്ല ഈണം. നല്ല ആലാപനം. വൈക്കത്തഷ്ടമിക്ക് അടിപൊളി സമർപ്പണം.

  • @mujeebva5278
    @mujeebva5278 2 года назад

    തിരതല്ലി തുടികൊട്ടി നിറഞ്ഞു നിൽക്കുന്ന പാടുവാൻ സുഖമുള്ള വരികൾ..... ടീച്ചറെ 👍👍👍💐💐👏👏

  • @ravimenon9078
    @ravimenon9078 2 года назад

    സാഹിത്യം ചോർന്നുപോകാതെ ഉച്ചസ്ഥായി തുടക്കത്തിൽ.. പിന്നീട് തുടർന്നും... വളരെ ഇമ്പമായാലാപനവും 👌
    ശാന്ത 🌹വിനോദ് 🌹അഭിനന്ദനങ്ങൾ 🙏
    തുടരട്ടെ.. ഭക്തിഗാനസുധ....

  • @Warrier_Kdlr
    @Warrier_Kdlr Год назад

    നല്ല വരികളും ചേർന്ന സംഗീതവും, ആലാപന സൗന്ദര്യവും ഈ ഗാനത്തെ മികച്ചതാക്കുന്നു... 👏🏻👏🏻👏🏻

  • @sreedevip8104
    @sreedevip8104 2 года назад

    തിരതല്ലി തുടികൊട്ടി നിറയേണമേ
    നല്ല വരികൾ അഭിനന്ദനങ്ങൾ

  • @somasundaranvcveliyath2532
    @somasundaranvcveliyath2532 Месяц назад

    ഭക്തിസാന്ദ്രം💐💐💐

  • @unnikarthikaunnikarthika6734
    @unnikarthikaunnikarthika6734 2 года назад

    രചന, സംഗീതം, ആലാപനം .... ഗംഭീരമായിരിക്കുന്നു. വിനു ചേട്ടാ... ആശംസകൾ

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 2 года назад

    മനോഹരമായ വരികൾ, നല്ല സംഗീതം, അതോടൊപ്പം നിറം ക്കുന്ന ഒർക്കസ്ട്രേഷൻ, ഭക്തിയോടെ, അക്ഷരം സ്ഫുടതയോടെ ഉള്ള ആലാപനം. എല്ലാം മനോഹരം . അണിയറയിലും അരങ്ങത്തും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ .👏👏👌👌🌹🌹

  • @lal0051
    @lal0051 2 года назад

    ഭക്തിസാന്ദ്രമായ രചനാ വൈഭവത്തെ ഭക്തിയാദരപൂർവ്വം
    നമിക്കുന്നു. സംഗീതത്തിന്റെയും ആലാപനത്തിന്റെയും മികവ്
    പലാവർത്തി കേൾക്കാൻ പ്രചോദനമായി.
    നന്മകൾ നേരുന്നു

  • @minij8016
    @minij8016 2 года назад

    നല്ല വരികൾ.. ഇമ്പമുള്ള ഈണവും താളവും. സൂപ്പർ പാട്ടു

  • @hariyettumanooru7470
    @hariyettumanooru7470 2 года назад

    ഭക്തിസാന്ദ്രം .നന്നായിട്ടുണ്ട്, രചനയും സംഗീതവും ആലാപനവും

  • @-chandraharam9319
    @-chandraharam9319 2 года назад

    രചനയും ആലാപനവും സംഗീതവും ഒരുപോലെ സംഗീതസാന്ദ്രം !

  • @deepanandakumar5134
    @deepanandakumar5134 2 года назад

    അതിമനോഹരം ആലാപനവും സംഗീതവും വരികളും

  • @lekhasrecipe7657
    @lekhasrecipe7657 2 года назад

    വളരെ മനോഹരം ടീച്ചറെ... നല്ല വരികളും.... അവതരണം മനോഹരം ആയിട്ടുണ്ട്

  • @saralad7172
    @saralad7172 2 года назад

    വരികൾ നന്ന്, സംഗീതം നന്ന്, പാടിയതും നന്ന്. 👌👌👏🙏🙏

  • @Sandeeppachalam
    @Sandeeppachalam 2 года назад

    Super ഒന്നും പറയുന്നില്ല അർത്ഥവത്തായ വരികളും സംഗീതവും പാടിയത് പിന്നെ പറയണ്ടല്ലോ 😍

  • @janikumar1861
    @janikumar1861 2 года назад

    Dear Shantha, VERY NICE LYRICS GOOD MUSIC N RENDERING .CONGRATS.

  • @bhagyaleela6266
    @bhagyaleela6266 2 года назад

    What A Wonderful Lyrics Shantha. GOOD rendering too. May God Bless you. Leela M.Menon

  • @sharisoorej8762
    @sharisoorej8762 2 года назад

    Very nice song and beautiful lyrics. 👌👏👌

  • @ramachandrannairpv6026
    @ramachandrannairpv6026 2 года назад

    Super singing, & beautiful lyrics of Santha teacher. All the best

  • @mithra2002
    @mithra2002 2 года назад

    Shanthachechi...vinuchetta..nannayittundu. 👌

  • @drarunazeez
    @drarunazeez 2 года назад

    താളാത്മകമായ, അർത്ഥസമ്പുഷ്‌ടമായ വരികൾ... Beautiful singing. Expecting more from you

  • @worldofammumma2229
    @worldofammumma2229 2 года назад +1

    Santha chechee superayittund

  • @methildevika
    @methildevika 2 года назад

    So beautiful! Grand lyrics and grand singing..

  • @mjspiceice
    @mjspiceice 2 года назад

    Beautiful lyrics music and singing expecting more

  • @mjspiceice
    @mjspiceice 2 года назад

    Super lyrics music and rendition expecting more

  • @bindhyabbabu4751
    @bindhyabbabu4751 10 месяцев назад

    Wonderful lyrics and great singing❤️

  • @satheeshcr5859
    @satheeshcr5859 2 года назад

    Nice lyrics Santha Chechi.

  • @sanjanamenon9026
    @sanjanamenon9026 2 года назад

    Wonderful lyrics aunty and superb singing. So spiritual and soothing to hear👏🙏

  • @aryanbro5004
    @aryanbro5004 Год назад

    അമ്മമ്മേ സൂപ്പർ

  • @binducg2606
    @binducg2606 Год назад

    അതി മനോഹരം 🙏🏻🙏🏻

  • @drveenamanoj5367
    @drveenamanoj5367 2 года назад

    Teacheree🙏🙏🙏👏🏻👌🏻👌🏻music, singing🙏🙏🙏

  • @Akshayachandrasekhar
    @Akshayachandrasekhar 2 года назад

    Super aunty ...lyrics , music , rendition ...very nice

  • @deepar3698
    @deepar3698 2 года назад

    അതി മനോഹരം തന്നെ👌👌

  • @minimenon1880
    @minimenon1880 2 года назад

    Superb..what fantastic lyrics nd singing also. Really great🙏🙏❤❤

  • @valsamenonmurali4063
    @valsamenonmurali4063 2 года назад

    Beautiful lyrics music and singing

  • @dr.ranijs6571
    @dr.ranijs6571 2 года назад

    ഭക്തിനിർഭരം

  • @anandabose1923
    @anandabose1923 2 года назад

    Enticing lyrics. Sweet n attractive rendering

  • @kunjannair4464
    @kunjannair4464 2 года назад

    Very nice devotional song 🙏

  • @punamrajendrababubabu8564
    @punamrajendrababubabu8564 Год назад

    നല്ല l വരികൾ എല്ലാം നാനായിരിക്കുനു

  • @bvenugopal3983
    @bvenugopal3983 2 года назад

    ഓം നമ ശിവായ:

  • @PNNarayanan2023
    @PNNarayanan2023 2 года назад

    നല്ല ഭക്തിഗാനം

  • @sunilpariyaram1592
    @sunilpariyaram1592 2 года назад

    മനോഹരം 🙏🙏👏👏

  • @hariyettumanooru7470
    @hariyettumanooru7470 2 года назад

    നന്നായിട്ടുണ്ട്

  • @RaviKumar-kw8qp
    @RaviKumar-kw8qp 2 года назад

    Nallakavitha Beautiful lyrics

  • @rakeshgopin
    @rakeshgopin 2 года назад

    Just superb...so soothing when you hear them..🙏

  • @ashapr6018
    @ashapr6018 2 года назад

    അതിഗംഭീരം.

  • @SewyBoi678
    @SewyBoi678 2 года назад

    Beautiful Lyrics 🌹🌹

  • @tsradhakrishnaji1134
    @tsradhakrishnaji1134 2 года назад

    Chechi ur lyrics are always Divine Madhu and vinod contributed their best our Rks orchestration always apt for the song

  • @mithra2002
    @mithra2002 2 года назад +1

    Super lyrics shanthachechi..

  • @unninamboothiripad
    @unninamboothiripad 2 года назад

    നല്ല വരികൾ ...
    രചനയും സംഗീതവും ആലാപനവും അസ്സലായി ...
    വൈക്കത്തപ്പൻ തുണ 🙏

  • @vcnaveennair
    @vcnaveennair 2 года назад

    SHAMBO MAHADEVA 🙏

  • @sreejithms3613
    @sreejithms3613 2 года назад

    Vaikathappaaaa

  • @sasikalarakeshpk1286
    @sasikalarakeshpk1286 2 года назад

    Superb 👍👍🙏

  • @ManojKumar-jr4ch
    @ManojKumar-jr4ch 2 года назад

    ഭക്തി തുളുമ്പുന്ന വരികളും, ആലാപനവും. വൈക്കത്തപ്പൻ അനുഗ്രഹിക്കട്ടേ.. 🙏🙏

  • @priyankadileesh4943
    @priyankadileesh4943 2 года назад

    Super👍

  • @janinayar
    @janinayar 2 года назад

    What fantastic lyrics! May Vaikkathappan bless you to continue writing more and more songs like this! Vinod Kumar's music is so soothing. Rendition by Madhu Balakrishnan is also divine! 👌 👏🏽👏🏽👏🏽🙏🏽🙏🏽🙏🏽💐💐

  • @ushasalimkumar4060
    @ushasalimkumar4060 Год назад

    Super

  • @archananair5901
    @archananair5901 2 года назад

    Superb

  • @sindhurkurup3682
    @sindhurkurup3682 2 года назад

    വരികളും സംഗീതവും ആലാപനവും വളരെ നന്നായിട്ടുണ്ട്. 👌👌 അനുഗ്രഹിക്കട്ടെ..🙏🙏🙏

  • @sacred-chants
    @sacred-chants 2 года назад

    Divine Trio🙏🙏🙏

  • @sheejavinod5182
    @sheejavinod5182 2 года назад +1

    Wow super

    • @lalithambalrs956
      @lalithambalrs956 2 года назад

      വളരെ നല്ല ആലാപനം സംഗീതം രചന എല്ലാം ഗംഭീരം

    • @PNNarayanan2023
      @PNNarayanan2023 2 года назад

      നല്ല ഭക്തിഗാനം🙏🌹

  • @radhakrishnanunni4428
    @radhakrishnanunni4428 2 года назад

    ഭക്തിനിർഭരമായ കവിത. ആലാപനവും മനോഹരം അഭിനന്ദനങ്ങൾ. വൈക്കത്തപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏

  • @vasuelayathshekharan3131
    @vasuelayathshekharan3131 2 года назад

    Beautiful lyrics, good music and super singing...

  • @umavinod2364
    @umavinod2364 2 года назад

    👌👌👌🙏🙏🙏♥️♥️♥️

  • @kumarvijay1000
    @kumarvijay1000 2 года назад

    👌👌👌🙏🙏🙏

  • @girishkartha6894
    @girishkartha6894 2 года назад

    Beautiful lyrics and song.

  • @chandralekha9883
    @chandralekha9883 2 года назад

    👌👌👌👌👌

  • @jpmusics.9
    @jpmusics.9 2 года назад

    Beautiful ❤️ Creating a wonderful mood of devotion and love it also brings the beauty of Kamboji ,both lyrics and melody came well
    Thank you teacher 🙏

  • @chandrikamenon9515
    @chandrikamenon9515 2 года назад

    Transcended us to another realm, so spiritual and heart filling. God bless you all for giving us this beautiful song. 🙏

  • @mahishivarocksvaravarnini858
    @mahishivarocksvaravarnini858 2 года назад

    👌🏻👌🏻👍🏻👍🏻👍🏻

  • @savyanandakumar
    @savyanandakumar 2 года назад

    Beautiful composition!❤️

  • @sobhanaravindran2038
    @sobhanaravindran2038 2 года назад +1

    വരികൾ വളരെ മനോഹരവും ഭക്തിസാന്ദ്രവുമായിട്ടുണ്ട് ശാന്താ ,സംഗീതവും നന്നായിട്ടുണ്ട് .മധുവിൻ്റെ ആലാപനത്തിലൊരു പ്രത്യേകത ഉള്ളത് പോലെ............. ,എല്ലാവർക്കും ഹൃദയപൂർവ്വം അറിയിക്കുന്നു അഭിനനന്ദനങ്ങൾ

  • @jayasankarpallipuram4836
    @jayasankarpallipuram4836 2 года назад

    ശാന്ത ചേച്ചി അഭിനന്ദനങ്ങൾ
    നല്ല ആലാപനം

  • @tsradhakrishnaji1134
    @tsradhakrishnaji1134 2 года назад

    Chechi ur lyrics are always Divine Madhu and vinod contributed their best our Rks orchestration always apt for the song