Sathyakam Shivakam Moksham I Lyrics: Shantha Ravindran I Music & Singer: K.Vinodkumar

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 76

  • @lal0051
    @lal0051 2 года назад +2

    ആത്മീയ ചൈതന്യം തുളുമ്പുന അതി മനോഹരമായ രചന. ആലാപനത്തിന്റെയും, സംഗീതത്തിന്റെയും, ഭംഗി മികവാർന്നത്

  • @sunilpariyaram1592
    @sunilpariyaram1592 2 года назад +1

    വരികൾ, ആലാപനം, സംഗീതം എല്ലാം മനോഹരം.. 👏👏👏👌👌🙏🙏🥰❤️

  • @janinayar
    @janinayar 2 года назад +1

    ശാന്തച്ചേച്ചീ, ഇത്ര മനോഹരമായ വരികൾ എഴുതാൻ ശാന്തച്ചേച്ചീക് എന്തൊരു ദൈവിക കഴിവാണ്! ശാന്തച്ചേച്ചീ തികച്ചും അനുഗ്രഹീതയാണ്, സരസ്വതി വിരൽത്തുമ്പിൽ വസിക്കുന്നു!

  • @methildevika
    @methildevika 2 года назад +2

    Great work by the whole team!

  • @indirasarada3132
    @indirasarada3132 2 года назад +1

    Nannayittundu

  • @janinayar
    @janinayar 2 года назад +1

    വിനു, ഗംഭീരം! അതിമനോഹരമായ സംഗീതവും അതിലും അതിശയകരമായ അവതരണവും! വിനുവിനും സരസ്വതി ദേവിയുടെ അനുഗ്രഹം നിറയെആണ്! വിനുവിന് ഈ അനുഗ്രഹം എന്നും ഉണ്ടാവും!

  • @anoopneelakandan7644
    @anoopneelakandan7644 2 года назад

    രചന, സംഗീതം, ആലാപനം
    എല്ലാം അതീവഹൃദ്യം
    മനോഹരം
    മഹാദേവ കൃപ എ പ്പോഴും ഉണ്ടായിരിക്കട്ടെ🙏🙏🙏

  • @vinodvarma5051
    @vinodvarma5051 2 года назад +2

    രചനയും സംഗീതവും, ആലാപനവും, ദൃശ്യാാവിഷ്ക്കരണവും വളരെ നന്നായിട്ടുണ്ട്. ശിവരാത്രികാലത്തു ഉത്തമം. ശിവഭഗവാൻ ഇതിൻ്റെ പിന്നെ പ്രവർത്തിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @reghunathbs9021
    @reghunathbs9021 2 года назад

    അമ്മേ ....നമസ്കാരം ഈ ഗാനം എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ... മനോഹരം അമ്മയുടെ വരികൾ::: അതുപോലെ തന്നെ സംഗീതം.. എല്ലാം ''' മനസിൽ ഭകതിയേക്കാൾ കൂടുതൽ: ഭഗവാൻ്റെ ഒരു സാന്ത്വന സ്പർശം കിട്ടുന്ന പോലുണ്ട്. ഒരു പാട് സന്തോഷം അമ്മേ.... ഇനിയും ആവരിൽത്തുമ്പിൽ നിന്നും... ഇതുപോലുള്ള വരികൾ അടർന്ന് വീഴട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു .. ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിയ എല്ലാ കലാകാരൻമാർക്കും ആശംസകൾ നേരുന്നു.... Nadham Sounds, തൃപ്പൂണിത്തുറ

  • @beenatk9923
    @beenatk9923 2 года назад +1

    Super 🙏🙏🙏

  • @lal0051
    @lal0051 2 года назад

    ആത്മീയ ചൈതന്യം മനസ്സിൽ നിറച്ചുകൊണ്ടുള്ള രചനാ വൈഭവം .... ആലാപനത്തിന്റെ മികവും, സംഗീതവും,രചനയോ
    ട് തീർത്തും നീതി പുലർത്തി. നന്മകൾ നേരുന്നു

  • @sathidevy9666
    @sathidevy9666 10 месяцев назад

    ശാന്തട്ടീച്ചറിന്റെ ഭക്തിസാന്ദ്രമായ രചനയ്ക്ക് അനുയോജ്യമായി വിനുവിന്റെ സംഗീതവും ആലാപനവും കൂടിയായപ്പോൾ കീർത്തനത്തിന് കൂടുതൽ മികവു കൈവന്നു.

  • @anitharadhakrishnan4391
    @anitharadhakrishnan4391 2 года назад +1

    SUPER

  • @mathewsthomas1
    @mathewsthomas1 2 года назад +1

    Excellent lyrics, Santhanty. Whole team has done an excellent job. 👍👍👏👏

  • @chandralekha9883
    @chandralekha9883 2 года назад

    വരികൾ, ആലാപനം അസ്സലായിട്ടുണ്ട്

  • @srnair1350
    @srnair1350 2 года назад

    ഈ മഹാശിവരാത്രി ദിനത്തിൽ
    ഇങ്ങനെയൊരു സംഗീത തീർത്ഥയാത്ര അനുഗ്രഹമായി.
    രചന സംഗീതം ആലാപനം എന്നു വേണ്ട ആകെ എല്ലാ.
    ഗംഭീരമായി. സന്തോഷം സ്നേഹാദരങ്ങൾ
    അഭിനന്ദനങ്ങൾ.

  • @dr.ranijs6571
    @dr.ranijs6571 2 года назад +1

    ഓം: നമ: ശിവായ🙏

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 2 года назад

    രചന, സംഗീത സംവിധാനം, ആലാപനം, എല്ലാത്തിലും മികച്ചു നിൽക്കുന്ന ഒരു ശിവശക്തി ഗാനം. അണിയറയിലും അരങ്ങത്തും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനത്തിൻറ്റെ പൂച്ചെണ്ടുകൾ.👏🍔👌👌🌹🌹

  • @minij8016
    @minij8016 2 года назад +1

    Beautiful soothing... 🙏🏼🙏🏼🙏🏼Om Namah Shivay

  • @jameelasaifudheen5861
    @jameelasaifudheen5861 2 года назад

    Sandha auntiyude dhaivikamaya kazhivu dhaivathinte varadhanamayi ennum nila nilkkatte.... 🙏🙏❤️❤️

  • @worldofammumma2229
    @worldofammumma2229 2 года назад

    രചന സംഗീതം ആലാപനം എല്ലാം വളരെ നന്നായിട്ടുണ്ട്.

  • @bhagyaleela6266
    @bhagyaleela6266 2 года назад +1

    Excellent Shantha. Your lyrics, rendition, Orchestra everything is superb. May God bless you all. Leela M.Menon

  • @jameelasaifudheen5861
    @jameelasaifudheen5861 2 года назад

    എന്റെ പ്രിയപ്പെട്ട കൂട്ടുകാരി sandha Raveendranu ആശംസകളും പ്രാർത്ഥനകളും..... 🙏🙏🌹🌹🥰🥰

  • @ravindrannair3718
    @ravindrannair3718 2 года назад +1

    വളരെ ഗംഭീരം.ശാന്തയ്ക്ക് അഭിനന്ദനങ്ങൾ!

  • @manojkarthimedia3283
    @manojkarthimedia3283 2 года назад

    🙏🙏മഹാദേവ... ശംഭോ...

  • @abhiniarun974
    @abhiniarun974 2 года назад

    Parayan vakkukalila valare manoharm...Bhagavane totta ariyunna varikal...Alapanavum,sangeethavumnammale serikkum bhagavante 🙏🙏🙏adutekke kooti konde pokum...

  • @remakrishnan878
    @remakrishnan878 2 года назад +1

    ഗംഭീരം

  • @satheeshcr5859
    @satheeshcr5859 2 года назад +1

    Nice lyrics Santha Chechi. 👍👍👍

  • @ravimenon9078
    @ravimenon9078 2 года назад

    അതിമനോഹരം ഇതിന്റെ രചനയും അനുയോജ്യമായ സംഗീതവും.... Spontaneous 👌മാരാപ്പറമ്പും സ്വയംഭു എന്നു വിശേഷിപ്പിക്കുന്ന പ്രതിഷ്ടയും ഓർമ വെച്ചനാൾ മുതൽ അമ്മയിൽ നിന്നു കേൾക്കുന്നതാണ്... കാരണം മറ്റൊന്നുമല്ല my own birth place🙏അതിനാൽ ആദ്യാവസാനം വരെ മനസാ ഉൾക്കൊണ്ടു 🙏🙏എല്ലാവർക്കും വന്ദനം.. 🙏ഇത്‌ കേൾക്കാനും ആസ്വദിക്കാനും യോഗമായി കാണുന്നു 🥰

  • @rajkumarkannangath7427
    @rajkumarkannangath7427 2 года назад +1

    വളരെ നല്ല വരികൾ,നല്ല ഭക്തിസാന്ദ്രമായി തന്നെ പാടിയിട്ടുണ്ട്.
    ❤️🙏🙏🙏❤️

    • @mannayathindiraddvi3642
      @mannayathindiraddvi3642 2 года назад

      ശിവരാത്രി ആശംസകൾ, നല്ല വരികൾ നല്ല ആലാപനം എല്ലാവർക്കും അഭിനന്ദനങ്ങൾ,

  • @udayakumars2625
    @udayakumars2625 2 года назад

    Nicely created above devotional song. Congrats to all.

  • @prabhas8333
    @prabhas8333 2 года назад

    വളരെ നന്നായിട്ടുണ്ട്

  • @skiddus2
    @skiddus2 2 месяца назад

    Excellent ❤️❤️❤️❤️

  • @sreedevip8104
    @sreedevip8104 2 года назад +1

    വളരെ ഭക്തി നിറഞ്ഞ വരികൾ നല്ല ആലാപനം പരമശിവന്റെ അഹം എപ്പോഴും ഉണ്ടാകട്ടെ

  • @mjspiceice
    @mjspiceice 2 года назад +1

    ഓം നമശിവായ ശിവരാത്രരിക്ക് പോസ്റ്റ്‌ ചെയ്യൻ പറ്റിയ പാട്ട് ലിരിക്‌സ് ആലാപനം ഗാഭിര്യമായിട്ടുണ്ട് ശാന്ത ചേച്ചി അടിപൊളി

  • @rajiradhakrishnan5225
    @rajiradhakrishnan5225 2 года назад

    രചന, സംഗീതം, ആലാപനം,ആവിഷ്ക്കാരം എല്ലാം അതിമനോഹരം... 👌 പറയാൻ വാക്കുകളില്ല.. ശാന്തച്ചേച്ചിയ്ക്ക് എല്ലാം കൊണ്ടും ദൈവാനുഗ്രഹം വേണ്ടുവോളം ഉണ്ട്... ഈ നാമം അത്രയ്ക്ക് മനോഹരമാണ്... ഇന്നത്തെ ദിവസം ഇത്ര നല്ല ഒരു നാമം കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്...നിങ്ങൾക്കെല്ലാവര്ക്കും കേൾക്കാൻ കഴിഞ്ഞ ഞങ്ങൾക്കും മഹാദേവന്റെ അനുഗ്രഹം നിറയെ ഉണ്ടാകട്ടെ 🙏

  • @archananair5901
    @archananair5901 2 года назад

    Namah shivaya🙏👌

  • @ianravinair
    @ianravinair 2 года назад

    Excellent. Congratulations. Regards

  • @valsamenonmurali4063
    @valsamenonmurali4063 2 года назад

    Good lirics music and rendition

  • @PNNarayanan2023
    @PNNarayanan2023 2 года назад +1

    Nice. ഓം നമഃശിവായ 🙏

  • @kumarvijay1000
    @kumarvijay1000 2 года назад +1

    Om Namah Shivaya🙏🙏🙏

  • @ManojKumar-jr4ch
    @ManojKumar-jr4ch 2 года назад +1

    അസ്സലായി ട്ടോ.. ശിവരാത്രി സ്പെഷ്യൽ ആണല്ലേ.. 🙏🙏🥰

  • @radhakrishnanunni4428
    @radhakrishnanunni4428 2 года назад +2

    രചന, സംഗീതം, ആലാപനം, ആവിഷ്ക്കരണം എല്ലാം അസ്സലായിട്ടുണ്ട്. ശിവരാത്രി സമയത്തു അനുയോജ്യമായ ഭക്തി ഗാനം.👌👍🙏

  • @ashapr6018
    @ashapr6018 2 года назад +1

    ചേച്ചീ ഗംഭീരം ! നമിക്കുന്നു. ഗായകനും മറ്റു അണിയറ പ്രവർത്തകർക്കും big salute.

  • @radhakp988
    @radhakp988 2 года назад +1

    Divine singing

  • @sreedevibalachandran8733
    @sreedevibalachandran8733 2 года назад

    Yenthu parayan as usual nammale veroru lokathekku kondupokunnu. Nalla varikal ..Thanks santha chechi and Vinu your singing ..

  • @dr.rrajan8664
    @dr.rrajan8664 2 года назад +1

    Om Namah shivaya

  • @harimohan50
    @harimohan50 2 года назад +1

    Excellent creation ,soulful singing ,lilting lyrics ,creative composing ,tantalising tribute for Shivarathri

  • @ramachandrannairpv6026
    @ramachandrannairpv6026 2 года назад +1

    Super, excellent singiing and good lyrics of Santha teacher.

  • @girishkartha6894
    @girishkartha6894 2 года назад

    Really, superrrrrr. Beautiful lyrics

  • @pgopakumar9362
    @pgopakumar9362 2 года назад +1

    👌🏻👌🏻👌🏻

  • @minimenon1880
    @minimenon1880 2 года назад +1

    Very nice lyrics,, singing also... Congrats to shantha chechy nd vinu... ❤🙏

  • @anoopravindranpillai4969
    @anoopravindranpillai4969 2 года назад +1

    🙏🙏

  • @SewyBoi678
    @SewyBoi678 2 года назад +1

    രചന, ആലാപനം എല്ലാം നന്നായിട്ടുണ്ട്..🙏🙏
    ഓം നമഃ ശിവായ 🙏

  • @sreepriyamenonshreeragasch6059
    @sreepriyamenonshreeragasch6059 2 года назад +1

    എല്ലാംകൊണ്ടും മനോഹരം 🙏🏻👌🏻

  • @drarunazeez
    @drarunazeez 2 года назад

    Thank you for the song. Good lyrics and composition

  • @lakshmijayaram9118
    @lakshmijayaram9118 2 года назад +2

    രചന, സംഗീതം, ആലാപനം... അതി ഗംഭീരം, അതി മനോഹരം... ശാന്തക്കും, വിനുവിനും അഭിനന്ദനങ്ങൾ!!!!👏👌🏻🙏😊 ജയൻ ചേട്ടൻ.

  • @bvenugopal3983
    @bvenugopal3983 2 года назад +1

    നല്ല രചനയും ആവിഷ്കാരവും.

  • @vcnaveennair
    @vcnaveennair 2 года назад +1

    Shambo Mahadeva 🙏Blissful lyrics & singing

    • @jameelasaifudheen5861
      @jameelasaifudheen5861 2 года назад

      👏👏👍👍ശിവരാത്രി നാളിനു അനുയോജ്യമായ bhakthisañdramaya ganalapanam.

  • @jeenacs1939
    @jeenacs1939 2 года назад +1

    Om namashivaya 🙏🙏🙏Santha chechi God bless you. Excellent. Congrats to team

  • @mithra2002
    @mithra2002 2 года назад +1

    Shanthachechi...meaningful lyrics👌
    Vinuchetta....soulful rendition👌
    Radhakrishna...orchestration super👌
    Om Vaidyanadhaya namah Shivaya!🙏

  • @nirmalaramoo5901
    @nirmalaramoo5901 2 года назад

    Shanthe, nannaayirunnu. Shivaratri alle, bhagavaante ellam anugrahangalum undaakatte.🙏

  • @sasikalarakeshpk1286
    @sasikalarakeshpk1286 2 года назад

    👍👍🙏

  • @chandrikamenon9515
    @chandrikamenon9515 2 года назад +2

    It's like we traveled through all these shiva temples, and took his blessings in one musical journey. So grateful for this reverberating music and spiritual lyrics.🙏🏽

  • @tsradhakrishnaji1134
    @tsradhakrishnaji1134 2 года назад +1

    Divine rendering orchestration and saahithyam

  • @rakeshgopin
    @rakeshgopin 2 года назад +1

    Divine singing ...superb lyrics ...a perfect gift for devotees coinciding Mahashivratri..🙏

  • @jayasankarpallipuram4836
    @jayasankarpallipuram4836 2 года назад +1

    Soulful and divine melody
    All round excellence

  • @tsradhakrishnaji1134
    @tsradhakrishnaji1134 2 года назад +1

    Apt for Sivaraathri chechi Ellaam guru kadaaksham

  • @vasuelayathshekharan3131
    @vasuelayathshekharan3131 2 года назад +1

    Beautiful lyrics, good music and rendering. Keep it up.

  • @kuruvillathomas3747
    @kuruvillathomas3747 2 года назад +2

    Meaningful lyrics, truly a "pranam to Neelakandan".matching music with an ear friendly tone.
    Congratulations to the team.

  • @srividyajayasankar8362
    @srividyajayasankar8362 2 года назад +1

    Very good

  • @umavinod2364
    @umavinod2364 2 года назад +1

    🙏🙏🙏

  • @sheejavinod5182
    @sheejavinod5182 2 года назад +1

    Very good