കാളി,ഭദ്രകാളി ഉപാസന.പ്രധാന താന്ത്രിക രഹസ്യങ്ങൾ (Bhadrakali sadhana)

Поделиться
HTML-код
  • Опубликовано: 15 сен 2020
  • കാളി,ഭദ്രകാളി ഉപാസന.പ്രധാന താന്ത്രിക രഹസ്യങ്ങൾ (Bhadrakali sadhana)
    ഭാരതീയരെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ദേവതകളിൽ ഒന്നായ ഭദ്രകാളിസ്വരൂപത്തിന്റെ താന്ത്രിക രഹസ്യങ്ങൾ . ഇതിനെക്കുറിച്ച് ലളിതമായി സംവേദിക്കുകയാണ് ആചാര്യ . ശ്രീധരൻ നമ്പൂതിരി.N
    PLS SUBSCRIBE & SHARE AND PRESS THE BELL BUTTON for updates.
    For more details
    Acharya . Sreedharan Namboothiri .N Psychologist ,Meditation trainer Cont - +919544431919
    Thapovan Meditation Center Kandiyoor,Mavelikara,Alappuzha,Kerala,India Click for Website :-
    www.thapovanmeditation.com For more details
    WEB- www.thapovanmeditation.com Facebook English
    / schoolofkundaliniawake...
    Facebook Malayalam / thapovanyoga

Комментарии • 142

  • @abhiramimohandas8256
    @abhiramimohandas8256 Год назад +10

    Eeshwarane snehikkunna ellavarkkum nallathu matram varatte🙏🙏🙏🙏

  • @shanmughanp9809
    @shanmughanp9809 Год назад +1

    നന്ദി നമസ്കാരം

  • @vishnuanjilipra2001
    @vishnuanjilipra2001 3 года назад +1

    Good information guruji

  • @anupamaprasanth7389
    @anupamaprasanth7389 Месяц назад +1

    Amma MahaMaye Saranam🙏❤️

  • @Sreevera
    @Sreevera 6 месяцев назад +2

    Very informative
    Namaste 🙏

  • @remyakmkm9260
    @remyakmkm9260 10 месяцев назад

    നന്ദി ❤🙏💜

  • @cr-du1yl
    @cr-du1yl 2 года назад +2

    നമസ്കാരം..നല്ല അറിവ് 🙏🙏

  • @manikandansankar-dreamacto3967
    @manikandansankar-dreamacto3967 2 года назад +2

    Amme saranam 🌺🙏 well explanation by acharyan 🙏😊💐🌺

  • @UshaDevi-xe7fd
    @UshaDevi-xe7fd Год назад +1

    Namastha Guruji 🙏🙏🙏

  • @ssm2510
    @ssm2510 Год назад +1

    വളരെ നല്ല അറിവുകൾ സർ 🌹

  • @rajeevabraham476
    @rajeevabraham476 3 месяца назад +1

    Thank you sir

  • @sindhualora500
    @sindhualora500 Год назад +1

    നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി 🙏🙏

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 3 года назад +9

    Super നല്ല കുറെ അറിവുകൾ ഞാൻ ഈ ചാനെലും സാറിന്റെ ഈ പ്രോഗ്രാമും കാണാൻ ഒരുപാട് വൈകി.... 🙏🙏🙏🙏🙏🙏

  • @sheebakp1271
    @sheebakp1271 2 года назад +1

    Thank you

  • @ramileshut
    @ramileshut 2 года назад +1

    Thank you🌹🙏

  • @vaisakha1502
    @vaisakha1502 Год назад +1

    Thanks

  • @sreeranjini4772
    @sreeranjini4772 9 месяцев назад +1

    Amme Sharanam 🙏

  • @violinsradha4406
    @violinsradha4406 Год назад +1

    നന്ദി തിരുമേനി 🙏🙏🙏

  • @prasanthnair5358
    @prasanthnair5358 3 года назад +5

    ശരിയാണ് software പോലെ യാണ്‌ എനിക്കും തോന്നിട്ടുണ്ട് 👍👍

  • @divyanair5560
    @divyanair5560 6 месяцев назад +1

    Pranamam thirumeni 🙏

  • @syamsankar1111
    @syamsankar1111 3 года назад +3

    വളരെ ലളിതമായി മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട് സാർ. 🙏🏻💐💐

  • @sayoojsasidharan2497
    @sayoojsasidharan2497 3 года назад +4

    🙏🙏🕉️ jai Mahamaya.....Jai Guru. 🕉️🕉️🕉️🏵️🏵️🏵️

  • @sugathanpv9642
    @sugathanpv9642 2 года назад +1

    Our root is very very clear

  • @anupamaprasanth7389
    @anupamaprasanth7389 Месяц назад

    Om Sree Gurubhyo Namah
    Gum Gurubhyo Namah
    Om Sree Mathre Namah 🙏🙏🙏❤️

  • @sandeepkunkanveetil3046
    @sandeepkunkanveetil3046 2 года назад +4

    🙏 namaste
    Thank you guruji for such a wonderful and informative speech 🙏

  • @prabuladasb7321
    @prabuladasb7321 9 месяцев назад +1

    Om bhadhra kaliye nama

  • @vivekmnair4325
    @vivekmnair4325 Год назад +1

    🙏🏼

  • @sribathra4251
    @sribathra4251 3 года назад +2

    Very good explanation
    Thank you so much
    Namaskaram
    🙇🙏👏👌

  • @kpymcard-1280
    @kpymcard-1280 Год назад +1

    🙏

  • @jyothishkutty239
    @jyothishkutty239 2 года назад +1

    🙏🙏🙏

  • @anupamaprasanth7389
    @anupamaprasanth7389 18 дней назад

    ❤️❤️❤️❤️👍

  • @sabithsai7080
    @sabithsai7080 2 года назад +1

    Aum ❤️

  • @JayasreeBabu-cp3pp
    @JayasreeBabu-cp3pp Год назад

    🙏🏻🙏🏻🙏🏻🥰

  • @sreekantannair1134
    @sreekantannair1134 3 года назад +2

    നന്ദി , വളരെ താത്വികമായി തന്നെ ഒരു വിവരണം തരുന്നു ...

  • @simibabu8677
    @simibabu8677 Год назад

    Om namah shivaya

  • @padmajadevi4153
    @padmajadevi4153 Год назад

    🙏🙏🕉

  • @jhaivoorgic2290
    @jhaivoorgic2290 5 месяцев назад +1

    Which sadhana to do for Kali grace

  • @nagavenkatalakshmiparvatha2164
    @nagavenkatalakshmiparvatha2164 3 года назад +1

    Bhadhra kali mamthram piz telugu

  • @BijendraKangazha-vj8dt
    @BijendraKangazha-vj8dt 11 месяцев назад

    🙏🙏🙏🙏🙏❤

  • @moonlightrainbow1486
    @moonlightrainbow1486 Год назад +1

    Nalla observations. Kelkkumbol oru prstheeksha. Koshangaliloode padarnnu negativity oraale nashippikkunna explaination super aayi. Athil ninnellaam reverse aavaanulla practical tips or stepsinte oru episode cheyyamo? Thank u
    Jai Mahakali. 🙏

  • @nagavenkatalakshmiparvatha2164
    @nagavenkatalakshmiparvatha2164 3 года назад +1

    Bhadhrakali mulamamthram piz guru

  • @mainhindusthani
    @mainhindusthani 3 года назад

    താങ്കളെ ആദ്യമായി കണ്ടത് സുന്ദരകില്ലാടി സിനിമയിലാണ്. പിന്നീട് ശ്രീവിദ്യ ഉപാസനയെ കുറിച്ച് പറഞ്ഞു തന്ന ഒരു സുഹൃത്താണ് താങ്കളെ കുറിച്ച് പറഞ്ഞു തന്നത്. ആദ്യം കണ്ട പല വീഡിയോകളും മുഴുവനും അങ്ങോട്ട് ദഹിച്ചില്ല. പ്രത്യേകിച്ച് ഇംഗ്ലീഷിലുള്ളവ. പക്ഷേ ഇത് കണ്ടപ്പോൾ നമസ്കാരിക്കാൻ തോന്നി. ഞാൻ കടന്നു പോകുന്ന പല്ല കാര്യങ്ങളും താങ്കൾ വളരെ കൃത്യമായി പറഞ്ഞു തന്നു. വളരെ നന്ദി. 🙏🙏🙏

  • @sheeladayanand1137
    @sheeladayanand1137 Год назад +2

    ഇതൊക്കെ മനസ്സിലാക്കി തരുന്ന തിരുമേനിക്ക് നന്ദി നമസ്കാരം

  • @ajayanmajayanm8613
    @ajayanmajayanm8613 4 месяца назад +1

    നമസ്കാരം തിരുമേനി ഒര് പാട് അറിവ് പകർന്ന് തന്നതിൽ അങ്ങയെ നമിക്കുന്നു.

  • @abhiramimohandas8256
    @abhiramimohandas8256 Год назад +2

    Vishnu ( krishnan) upasanaye kurich ariyan aagrahikkunnu🙏🙏🙏🙏🙏

    • @relaxmeditatingmantras2719
      @relaxmeditatingmantras2719 Год назад

      Athe മഹാവിഷ്ണു upasikkan pattunna dhevathayano atho പരബ്രഹ്മo aya athehathill ethi cheran derat upasana kond sadhikkille,... Atho dhevi vazhi shivane arinju sashal karathill ethichernnu veedum പരബ്രഹ്മ sworupam aya vishnu vasudhevanill ethicherunnathu mattoru proces arikkum alle

  • @SunilKumar-gd1qy
    @SunilKumar-gd1qy 3 года назад +6

    I have not seen anybody talking about the dark matter. I appreciate the clarity you have in bhakthi yoga jnana and tantra traditions. I know that you speak from your experience. Pl explain the sadhak 's experiences in hiranyagarbha stage and beyond .

    • @thapovanmeditation7165
      @thapovanmeditation7165  3 года назад +1

      HIRANYAGARBHA STAGE IS THE DEEP WORLD OF CREATION LEVEL.IT IS RELATED TO EXPERIANCE .WHICH IS MENTIONING AS PER THE ESAVASYA UPANISHAD

  • @binuchithira9756
    @binuchithira9756 3 года назад +2

    വളരെ നല്ല വിവരണം ❤❤❤🙏🙏🙏

  • @sunilm6549
    @sunilm6549 4 месяца назад

    Any hanuman upasakar in kerala

  • @IND-Mao
    @IND-Mao 24 дня назад +1

    Uma maheshwara moorthi,kaaliyum same aano

  • @pratheeshkumar36
    @pratheeshkumar36 3 года назад +1

    👃👃🙏🙏

  • @sc-ch9be
    @sc-ch9be 3 года назад +2

    സർ ഇതുപ്പോലെ ചുടല ഭദ്രകാളിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...

  • @rishikesh9991
    @rishikesh9991 3 года назад +1

    നമസ്തേ 🙏ഗുരുജി ഗുരുജി ഇതേപോലെ ഒരു വീഡിയോ വാരാഹി ദേവി ഉപാസന യെക്കുറിച്ച് ഇടണമെന്ന് അഭ്യർത്ഥിക്കുന്നു🙏🙏🙏

  • @learnfact406
    @learnfact406 3 года назад +2

    ക്ഷമിക്കു ഗുരു,.. സബ്സ്ക്രൈബ്ഡ്

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 года назад +6

    *ഭദ്രകാളി പത്ത്*
    🌹🌹🌹🌹🌹
    കണ്ഠേകാളി!മഹാകാളി!
    കാളനീരദവർണ്ണിനി!
    കാളകണ്ഠാത്മജാതേ!ശ്രീ
    ഭദ്രകാളി നമോസ്തുതേ
    ദാരുകാദി മഹാദുഷ്ട-
    ദാനവൗഘനിഷൂദനേ
    ദീനരക്ഷണദക്ഷേ!ശ്രീ
    ഭദ്രകാളീ നമോസ്തുതേ
    ചരാചരജഗന്നാഥേ!
    ചന്ദ്ര,സൂര്യാഗ്നിലോചനേ!ചാമുണ്ഡേ!
    ചണ്ഡമുണ്ഡേ!ശ്രീ
    ഭദ്രകാളീ നമോസ്തുതേ
    മഹൈശ്വരപ്രദേ!ദേവീ!
    മഹാത്രിപുരസുന്ദരി!
    മഹാവീര്യേ!മഹേശീ!ശ്രീ
    ഭദ്രകാളീ!നമോസ്തുതേ!
    സർവ്വവ്യാധിപ്രശമനി!
    സർവ്വമൃത്യുനിവാരിണി!
    സർവ്വമന്ത്രസ്വരൂപേ!ശ്രീ
    ഭദ്രകാളി നമോസ്തുതേ!
    പുരുഷാർത്ഥപ്രദേ!ദേവീ!
    പുണ്യാപുണ്യഫലപ്രദേ!
    പരബ്രഹ്മസ്വരൂപേ ശ്രീ
    ഭദ്രകാളീ നമോസ്തുതേ!
    ഭദ്രമൂർത്തേ!ഭഗാരാദ്ധ്യേ!
    ഭക്തസൗഭാഗ്യദായികേ!
    ഭവസങ്കടനാശേ!ശ്രീ
    ഭദ്രകാളീ നമോസ്തുതേ!
    നിസ്തുലേ!നിഷ്ക്കളേ!നിത്യേ
    നിരപായേ!നിരാമയേ!
    നിത്യശുദ്ധേ!നിർമ്മലേ!ശ്രീ
    ഭദ്രകാളീ നമോസ്തുതേ!
    പഞ്ചമി!പഞ്ചഭൂതേശി!
    പഞ്ചസംഖ്യോപചാരിണി!
    പഞ്ചാശൽ പീഠരൂപേ!
    ശ്രീ ഭദ്രകാളി നമോസ്തുതേ!
    കന്മഷാരണ്യദാവാഗ്നേ!
    ചിന്മയേ!സന്മയേ!ശിവേ!
    പത്മനാഭാഭിവന്ദ്യേ!ശ്രീ
    ഭദ്രകാളീ നമോസ്തുതേ!
    ശ്രീ ഭദ്രകാള്യൈ നമഃ
    ഭദ്രകാളിപ്പത്തു ഭക്ത്യാ
    ഭദ്രാലയേ ജപോൽജവം
    ഓതുവോർക്കും
    ശ്രവിപ്പോർക്കും
    പ്രാപ്തമാം സർവ മംഗളം.

    • @maneeshkumar5461
      @maneeshkumar5461 3 года назад +1

      ലളിതാത്രിശതി ജപിക്കാറുണ്ടോ? .

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 года назад

      @@maneeshkumar5461 ഇല്ലാ

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 года назад +1

      @@maneeshkumar5461 താങ്കൾ ജെപിക്കാറുണ്ടോ

    • @maneeshkumar5461
      @maneeshkumar5461 3 года назад +1

      @@lightoflifebydarshan1699 ലളിതാസഹസ്രനാമം ജപിക്കാറുണ്ട്. അതിനോടൊപ്പം ത്രിശതിയും ജപിക്കറുണ്ടായിരുന്നൂ.. ചില ആചാര്യന്‍മാര്‍ പറയുന്നത് കേട്ടു ഗുരുപദേശം ഇല്ലാതെ ജപിക്കരുതെന്ന്. ഇപ്പോള്‍ സഹസ്രനാമം മാത്രമേ ജപിക്കാറുള്ളൂ...

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 года назад +2

      @@maneeshkumar5461 👍🏻👍🏻🙏🙏

  • @vineeth32623
    @vineeth32623 3 года назад +2

    മറുത്തച്ചി ഉപസാന രീതിയും ഒന്ന് പറഞ്ഞു തരമോ

  • @ranjubinoyranjubinoy530
    @ranjubinoyranjubinoy530 3 года назад +1

    🙏🙏🙏🔱

  • @sanjaykannan1393
    @sanjaykannan1393 3 года назад +1

    തെക്കൻ കേരളത്തിലെ ഭദ്ര കാളി ദേവിയുടെ കളംകാവൽ കുറിച്ച് പറയാമോ

  • @sreerekha2868
    @sreerekha2868 Год назад +1

    Oru guruvine upadeshichu tharumo

  • @superman-zr4ms
    @superman-zr4ms 2 года назад +1

    Kudumbha devatha ente badrakaliyum undu lekshmi deviyum undu ithumayi kundalini energyumayi endhengilum bandham undo kindly please reply sir

  • @harikrishnanhari69563
    @harikrishnanhari69563 3 года назад

    64 kalam poojaye paty parayamo

  • @anandankm9021
    @anandankm9021 3 года назад +1

    M

  • @varshasuresh1774
    @varshasuresh1774 Год назад +1

    എങ്ങനെ ഉപാസന ചെയാം എന്ന് paranjnutharamo

  • @Bodymindspiritbliss
    @Bodymindspiritbliss 3 года назад +1

    Acharya is Bhadrakali and dakshineshwar Kali one and the same?

  • @Theekollyrajappan
    @Theekollyrajappan 3 года назад +1

    ഇഷ്ടപ്പെട്ടു നമ്പർ ഞാൻ എടുക്കുന്നു ഗോപാലൻ..

  • @nagarajdoddamani5042
    @nagarajdoddamani5042 3 года назад +1

    Is this available in english

  • @jsreenathsreenath6778
    @jsreenathsreenath6778 3 года назад +3

    കാളി സഹസ്രനാമത്തേക്കുറിച്ചൊന്നു വിശദീകരിക്കാമോ

  • @uvsproworld5275
    @uvsproworld5275 3 года назад +2

    Sir bhadrakaliyum mahakaliyum thammilulla വ്യത്യാസം enthanne sir

    • @thapovanmeditation7165
      @thapovanmeditation7165  3 года назад

      മൂല മന്ത്ര വ്യത്യാസം

    • @user-kv4ic2kq9k
      @user-kv4ic2kq9k 2 года назад

      ശിവന്റെ കണ്ണിൽ നിന്നും ധാരികനെ വധിക്കാൻ പിറന്നവൾ ഭദ്രകാളിയും, രക്ത ബീജൻ എന്ന അസുരനെ വധിക്കാൻ പാർവതി ഭദ്രകാളി രൂപം സ്വീകരിച്ചപ്പോൾ മഹാകാളിയുമായി 🙏🏻

  • @ranjubinoyranjubinoy530
    @ranjubinoyranjubinoy530 3 года назад +4

    നമസ്കാരം sir ജപം കഴിഞ്ഞു പോകുമ്പോൾ ശരീരം മുഴുവൻ വേദന ഉണ്ടാകാറുണ്ട്

  • @manojkerala7900
    @manojkerala7900 9 месяцев назад +1

    Autobiography of avdooda nadanandiji , he is malayali still alive says that while he was doing tantra sadhana at manikarnika ghat kashi, Tara devi, the fierce form of kaali appeared before him , she was naked and frightening figure to test him asked you got enough siddis then what are yu doing here what yu want?. He answered i need Only your blessing. This hapoend whie doing smashan sadana at night.

  • @jayeshjayan5950
    @jayeshjayan5950 3 года назад +4

    ചെട്ടികുളങ്ങര അമ്മയുടെ ദ്യാനം ശമ്പുസ്ത എന്ന് തുടങ്ങുന്ന ധ്യനമാണോ

  • @adithyannair6967
    @adithyannair6967 3 года назад +1

    സാദാരണ ഭക്തൻ എങ്ങനെ യാണ് അമ്മയെ പൂജിക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ തിരുമേനി. ഏത് മന്ദ്രം ആണ് ജപിക്കേണ്ടത്. പ്ലീസ് റിപ്ലൈ

  • @sreejithcs3987
    @sreejithcs3987 3 года назад +1

    ക്ഷേത്രദർശനം എങ്ങിനെ ശരിയായി ചെയ്യാം എന്നു പറയുമോ ഗുരുജീ

    • @thapovanmeditation7165
      @thapovanmeditation7165  3 года назад +1

      ഇവിടത്തെ മുൻപുള്ള വിഡിയോകളിൽ പറഞ്ഞിട്ടുണ്ട് ജി

    • @Dragon_lilly22
      @Dragon_lilly22 5 месяцев назад

      ​@@thapovanmeditation7165തിരുമേനി ആ video ടെ thumbnail ഏതാ.. ഏതു video ലു ആണ് പറഞ്ഞേക്കണേ.. അമ്മയെ അറിഞ്ഞ ശേഷം വർഷങ്ങൾക് ശേഷം കഴിഞ്ഞ വെള്ളി 9/2/24 നു ആണ് ഞൻ അമ്മയെ കാണാൻ ക്ഷേത്രത്തിൽ പോയെ... Excitement ഉം കൂടെ കൊറേ സംശയങ്ങൾ തോഴെണ്ട രീതി ഒക്കെ എനിക്ക് ശെരിയായി ചെയ്യാൻ പറ്റോ എന്നൊക്കെ ഉണ്ടായിരുന്നു മനസ്സിൽ 😊.. എന്നാലും തൊഴുതു നന്നായി.. എനിക്ക് ആണേൽ തൊഴുതിട്ടും മതിയാവുന്നില്ല കൊറേ നേരം അങ്ങനെ നിക്കാൻ തോന്നി... But അറീല.. നാഗരാജാവിന്റെ അടുത്തു തെഴുവൻ ഞൻ മാറാനായിരുന്നു.. കണ്ടില്ലാരുന്നു സന്ധ്യ കഴിഞ്ഞു 7 ന പോയെ so കണ്ടില്ലാരുന്നു.. But last ഞൻ കണ്ടു.. എനിക്ക് അവിടെ നിന്നു മാറാൻ തോനീല...തൊഴുതിട്ടും മുഴുക്കാത്ത പോലെ... പിന്നെ തിരുമേനി, ഞൻ ക്ഷേത്രത്തിൽ കേറി തൊഴുതു കൂപ്പി യതും പെട്ടെന്ന് പാട്ട് നിന്ന് 2 വട്ടം പല്ലി ചിലച്ചു, അതിനു പിന്നിൽ എന്തേലും ഒണ്ടോ?ആദ്യം അയ്യോ എന്താ ഇങ്ങനെ എന്ന് തോന്നി എങ്കിലും ഉടനെ അത് എന്തോ നല്ല ആയിട്ട് തോന്നി....

  • @sumesh.u.ssurendran8668
    @sumesh.u.ssurendran8668 2 года назад +1

    സർ, ഭദ്രകാളി ദേവിയുടെ മൂലമന്ത്രം ചൊല്ലുന്നതിന് കുഴപ്പമുണ്ടോ ?

    • @thapovanmeditation7165
      @thapovanmeditation7165  2 года назад

      ചൊല്ലാം , പക്ഷെ ദീക്ഷ എടുത്തിട്ട് ചെയ്യുന്നതാണ് കൂടുതൽ നല്ലത്.

  • @sumeshmr2227
    @sumeshmr2227 3 года назад +1

    ഭദ്രകാളി ഉപാസന എങ്ങനെയാണ് ചെയ്യേണ്ടത് സ്വാമി

  • @padmini162
    @padmini162 9 месяцев назад

    12 ക്രമകാളിമാരെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @navyendhumanakkadan6662
    @navyendhumanakkadan6662 3 года назад +3

    🙏🙏🙏 സൃഷ്ടി രജോഗുണത്തിൽ നടക്കുന്നു. ബ്രഹ്‌മാവിന് രജോഗുണം ആണെന്നു പറയപ്പെടുന്നത് എന്തുകൊണ്ടാണ്

    • @thapovanmeditation7165
      @thapovanmeditation7165  3 года назад +5

      സൃഷ്ടിയുടെ തുടക്കം ബഹിർമുഖവും അജ്ഞാനവും ആണ്. എന്നാൽ അത് നടക്കുന്നത് ക്രീയാശക്തിയായി ആണ്. ഒന്നായ ബ്രഹ്മം രണ്ടാകുന്നത് അജ്ഞാനം കൊണ്ടാണ്. തമോഗുണം കൊണ്ടാണ് ആ അജ്ഞാനം ഉണ്ടാകുന്നത്. ഇല്ലെങ്കിൽ ഗുണാതീത അവസ്ഥ സമാധിയാണ് അവിടെ. ചലനമില്ല. സൃഷ്ടിയിൽ ആ അജ്ഞാനം ആദ്യവും പിന്നീട് പ്ലാനിങ്, ക്രീറ്റിവിറ്റി ആയി സാത്വികമാകുന്നു. അവിടന്ന് സൃഷ്ടിക്കുമ്പോൾ രാജസികം.. അങ്ങനെ തുടരൂന്നു

    • @cr-du1yl
      @cr-du1yl 2 года назад +1

      @@thapovanmeditation7165 മന്ത്രോപസന ചെയ്യാൻ താല്പര്യമുണ്ട് sir...കുറേക്കാലമായി ഇങ്ങനെ വിചാരിച്ചിരുന്നു..എന്നാൽ practical ആയി ലോജിക്കൽ ആയി കാര്യങ്ങൾ പറയാൻ കഴിവുള്ള ആരെയും കണ്ടിട്ടില്ല..ആചാര്യ ത്രൈപുരം എന്ന ശാക്തേയ ആചാര്യന്റെ പ്രഭാഷണങ്ങൾ ചിലതെല്ലാം കേൾക്കാറുണ്ട്..അത് നന്നായിട്ട് തോന്നിയിട്ടുണ്ട്..എന്നാൽ എനിക്ക് മനശാസ്ത്രപരമായി അങ്ങ് വിവരിച്ചു തരുന്ന കാര്യങ്ങൾ വ്യക്തമായി അറിയുന്നു..അങ്ങയെ ഗുരുവായി സ്വീകരിച്ചു മന്ത്ര ദീക്ഷ സ്വീകരിക്കാൻ താല്പര്യമുണ്ട്..

    • @thapovanmeditation7165
      @thapovanmeditation7165  2 года назад

      വിളിക്കു 👍

    • @thapovanmeditation7165
      @thapovanmeditation7165  2 года назад

      @@cr-du1yl വിളിക്കു

  • @ranju.mranju3947
    @ranju.mranju3947 2 года назад +1

    ഭദ്രകാളി ലോക്കറ്റ് ധരിക്കാമോ

  • @Dragon_lilly22
    @Dragon_lilly22 5 месяцев назад

    തമോഗുണം എന്നാൽ എന്താ

  • @johnskuttysabu7915
    @johnskuttysabu7915 11 месяцев назад +1

    Adishakthi.pooja Anu.nallathu.kali.pooja.alla.

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 3 года назад +3

    സർ പ്ലീസ് റിപ്ലൈ ഞാൻ എന്നും ശരീര ശുദ്ധിയോടെ രാവിലെയും വൈകുന്നേരവും കാളി ജപ സാധന ചെയ്യാറുണ്ട്.. 108 ഉരു ആണ് മന്ത്രം ജപിക്കുന്നത് ധ്യാന മന്ത്രം ഒരു തവണയും... എനിക്ക് ഇത് തുടരാമോ മത്സ്യ മാംസാദികൾ കഴിക്കാറുണ്ട്.. പക്ഷെ ശരീര ശുദ്ധി വരുത്തിയ ശേഷമേ ജപം നടത്തുള്ളൂ.... എനിക്ക് ഈ രീതി തുടരാമോ

    • @thapovanmeditation7165
      @thapovanmeditation7165  3 года назад

      Call 9544431919

    • @swaraj547
      @swaraj547 3 года назад +2

      Madhu maamsa priya aanu bhadra
      Pine enthina pedikkunath

    • @rajeevpg3288
      @rajeevpg3288 3 года назад

      സരസ്വതി രജോഗുണ പ്രധാനി അല്ലേ

    • @Arun-iy7px
      @Arun-iy7px 3 года назад

      Namasthe guruji.

    • @thapovanmeditation7165
      @thapovanmeditation7165  3 года назад

      തുടരാം. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വിളിക്കുക

  • @BTGAYATHRI
    @BTGAYATHRI 3 года назад +1

    Narasimhamale kooduthal bhavangal 100 il kooduthal

    • @thapovanmeditation7165
      @thapovanmeditation7165  3 года назад

      Kali 1000ഇൽ കൂടുതൽ ഉണ്ട്

    • @BTGAYATHRI
      @BTGAYATHRI 3 года назад +1

      @@thapovanmeditation7165 appol narasimham ethra

    • @thapovanmeditation7165
      @thapovanmeditation7165  3 года назад

      @@BTGAYATHRI www.iskcontimes.com/archive/various-forms-of-lord-narasimha

    • @BTGAYATHRI
      @BTGAYATHRI 3 года назад

      @@thapovanmeditation7165 9 enname athil parayunnulu krithyamayi 116 ano

    • @thapovanmeditation7165
      @thapovanmeditation7165  3 года назад

      If you do with your heart 1is enough. That is practical way of sadhana. The other matters dont care. I don't know dear

  • @aneeshkraneeshkr2840
    @aneeshkraneeshkr2840 Год назад

    കുടുംബ ക്ഷേത്രം നിർമ്മിക്കാതെ ഭദ്രകാളിയെ മറ്റൊരുക്ഷേത്രത്തിലേക്ക് ആവാഹിച്ചു മറ്റുവാൻ പറ്റുമോ സർപ്പത്തെ മാറ്റുന്നത് പോലെ

  • @sureshbabut4114
    @sureshbabut4114 2 года назад +4

    Jai maa Kaali
    No one knows you,no one can describe.
    Kissing at your lotus feet.

  • @arjunrameshbabu8664
    @arjunrameshbabu8664 2 года назад +1

    കാളി ശിവൻ്റെ മകളാണൊ, അതൊ ഭാര്യയാണൊ

    • @thapovanmeditation7165
      @thapovanmeditation7165  2 года назад +2

      ദക്ഷിണകാളി ഭാര്യ, ഭദ്രകാളി മകൾ

    • @user-kv4ic2kq9k
      @user-kv4ic2kq9k 2 года назад +1

      ധാരികനെ വധിക്കാൻ ശിവന്റെ തൃക്കണിൽ നിന്നും ജനിച്ചവൾ ഭദ്രകാളി - മകൾ, രക്ത ബീജനെ വധിക്കാൻ പാർവതി ദേവീ ഭദ്രകാളി രൂപം സ്വീകരിച്ചപ്പോൾ അത് മഹാകാളി, ഇവിടെ പാർവതി ദേവിയായത് കൊണ്ട് ഭാര്യ

    • @chinchuk5825
      @chinchuk5825 Год назад

      അപ്പോൾ പാർവതി യുടെ മറ്റൊരു പേര് ആണോ ദക്ഷിണ കാളി

  • @gopakumarm1070
    @gopakumarm1070 Год назад

    Thank you sir

  • @Dev_Anand_C
    @Dev_Anand_C 3 года назад +1

    Thanks

  • @user-sp6sp7ek9b
    @user-sp6sp7ek9b 2 года назад +1

    🙏🙏🙏

  • @mathrukripa4626
    @mathrukripa4626 Год назад +1

    🙏🙏🙏

  • @mallikakv4530
    @mallikakv4530 4 месяца назад

    🙏🙏🙏