PANCHA PRANA MUDRA | പഞ്ച പ്രാണ മുദ്രകൾ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ആരോഗ്യം വിരൽത്തുമ്പിലൂടെ!!!!
    പ്രാണൻ, അപാനൻ, വ്യാനൻ, ഉദാനൻ, സമാനൻ എന്നിങ്ങനെയുള്ള 5 പ്രാണനുകളെയും സജീവമാക്കുന്ന മുദ്രകളാണിത്.
    പൃഥ്യപ് തേജോവായുരാകാശം എന്നതിലെ
    പൃഥ്വി അഥവാ ഭൂമി (Earth), അപ് അഥവാ ജലം (Water), തേജസ് (അഥവാ അഗ്നി (Fire) വായു (Air), ആകാശം (Space) എന്നിവയെ പ്രതിനിധീകരിക്കുന്ന കൈവിരലുകളുടെ ക്രമീകരണം വഴി സാദ്ധ്യമാക്കുന്ന മുദ്രകൾ വഴി അതുമായി ബന്ധപ്പെട്ട പ്രാണനുകളുടെ സന്തുലനം സാദ്ധ്യമാക്കുന്ന രീതിയാണിത്. Theraputic way -യിൽ എങ്ങനെയിതു പ്രായോഗിക്കമാക്കാമെന്നതാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
    പ്രാണമുദ്ര പ്രാണനെ സജീവമാക്കുക വഴി ശരീര സംതുലനം സാദ്ധ്യമാക്കുന്നു. പ്രമേഹത്തിന് പരിഹാരമാണ് പ്രാണ മുദ്രയുടെയും അപാന മുദ്രയുടെയും ഒന്നിച്ചുള്ള പ്രയോഗം. BP യ്ക്ക് പരിഹാരമാണ് വ്യാന മുദ്രയെങ്കിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഉദാന മുദ്ര. സമാനമുദ്ര വേദനകൾ പരിഹരിക്കാൻ ഉപകരിക്കും.
    Contact
    --------------------------------------------------
    Phone:- 9961609128
    Email:- dsjvkumar@gmail.com
    FB:- bit.ly/Sajeevk...

Комментарии • 77

  • @balakrishnanp8679
    @balakrishnanp8679 2 года назад +15

    എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുള്ള ക്ലാസ്സാണെന്ന് സമ്മതിച്ചേ പറ്റൂ. സാറിന് മംഗളമുണ്ടാകട്ടെ !

  • @mrchandranmanjankal407
    @mrchandranmanjankal407 Год назад +2

    വിജ്ജാനപ്രദമായ, എല്ലാവർക്കും ഗുണകരമായ... വളരെ ലളിതമായ അവതരണം....
    താങ്കൾക്ക് എല്ലാ നന്മയും ഉണ്ടാകട്ടെ....
    പ്രാർത്ഥനയോടെ....
    🌈💯👌🤝🥗🥀💐🌾🙏

  • @sivaparakashs3968
    @sivaparakashs3968 Год назад

    ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി... നമസ്കാരം

  • @sreevidya8577
    @sreevidya8577 2 года назад +4

    Excellent! Very clearly explained and demonstrated..thanks sir🙏🏻

  • @royvalliazhiath1060
    @royvalliazhiath1060 3 года назад +4

    നന്ദി, നല്ല നമസ്കാരം സർ 🙏🏻

  • @merryt2327
    @merryt2327 2 года назад +3

    Very useful video, Thank you sir.

  • @surendranathm6781
    @surendranathm6781 4 года назад +5

    മുദ്രകൾ കാണിക്കുന്നത് വ്യക്തമാകുന്നില്ല-വിവരണം നന്നായിട്ടുണ്ട്

    • @balakrishnanp8679
      @balakrishnanp8679 2 года назад +1

      നല്ല ശ്രദ്ധയോടെ വീഡിയോ വീണ്ടും കണ്ടാൽ ഉറപ്പായും മനസ്സിലാകും. വിവരണം വ്യക്തമായി നൽകുന്നതിനാൽ നമ്മൾ കണ്ണുകൾ അടച്ചു പിടിച്ചു കൊണ്ട് ശ്രദ്ധിച്ചു കേട്ടാലും മനസ്സിലാകും. വിരലുകൾക്ക് സജീവ് സാർ നൽകുന്ന പേരുകൾ ആദ്യം മന:പാഠമാക്കണം. അതു മന:പാഠമാക്കാത്തതു കൊണ്ടു മാത്രമാണ് മനസ്സിലാകാത്തത്. യഥാർത്ഥ കാരണം അതാണ്.

    • @zeenajasaju6188
      @zeenajasaju6188 2 года назад

      സ്കിപ് ചെയ്തു കാണാതെ അവസാനം വരെ കാണു ..ലാസ്‌റ് വ്യക്തമായി മുദ്രകൾ കാണിക്കുന്നുണ്ട് ..

    • @muhammedarakal2433
      @muhammedarakal2433 Год назад

      Thank You

  • @vidhyalal3279
    @vidhyalal3279 2 года назад +2

    Excellent...Thank you sir🙏

  • @k.s.jayalakshmy352
    @k.s.jayalakshmy352 2 года назад +1

    Thanks sir.... Very good
    Valereuseful

  • @saraswathivk7955
    @saraswathivk7955 4 года назад +4

    Thanks for explaining about all the pancha prana mudras in one video

  • @bhargavi3627
    @bhargavi3627 Месяц назад

    Thank you sir

  • @n.k.subramanian1111
    @n.k.subramanian1111 24 дня назад

    🙏

  • @hanzashine2219
    @hanzashine2219 10 месяцев назад

    Well explained and helpful video. Thank you sir

  • @vavasavi9173
    @vavasavi9173 2 года назад +2

    Thank you sir🙏🏻🙏🏻🙏🏻

  • @jineeshsanthiyoga7425
    @jineeshsanthiyoga7425 4 года назад +4

    Namasthe Guruji Om

  • @preethapreethasunil6728
    @preethapreethasunil6728 3 года назад +1

    Valare nallareethiyil manasilayi sir 🙏🙏🙏

  • @prabhanair7515
    @prabhanair7515 Год назад

    Quite informative presented with such clarity. Sincere thanks Sir 🙏🙏👌👍

  • @manavikammathew1792
    @manavikammathew1792 Год назад

    Thankyou for your detailed explanation

  • @githanjalysunitha3963
    @githanjalysunitha3963 2 года назад

    സൂപ്പർ നല്ല അവതരണം
    താങ്ക് യു സാർ

  • @muraleedharankanayath4689
    @muraleedharankanayath4689 2 года назад +1

    Thankyou Sir. Congrats

  • @rajeeshk6892
    @rajeeshk6892 2 года назад +2

    Thankyou sir വളരെ വലിയൊരു അറിവ് പറഞ്ഞു തന്നതിന്🙏

  • @sivadasanv9557
    @sivadasanv9557 Год назад

    Thank you Sir Excellent 👌😊

  • @soalofpoetry
    @soalofpoetry 8 месяцев назад +1

    1 പ്രാണമുദ്ര അണിവിരൽ ചൂണ്ടൂവിരൽ തള്ളവിരൽ,പ്രമേഹത്തിനും ഉപകരിക്കും.
    2 അദാനമുദ്ര ഓർ വിരേചനമുദ്ര
    3 വ്യാനമുദ്ര.അണിവിരലും മോതിരവിരലും നിവർന്നു ഇരിക്കും.സന്തുലത്തിന് സഹായിക്കും .
    4 ഉദാനമുദ്ര.ചെറുവിരൽ നിവർന്നു നിൽക്കും. 5-സമാനമുദ്ര ഓർ ്് സുഖരിമുദ് ര.സമാനപ്രാണനെ ആക്ടിവേറ്റ് ചെയ്യുന്നു.അഞ്ചുവിരലുകളും ചേർത്ത് പിടിക്കുന്നു.വേദനകൾ പരിഹരിക്കുന്നു.

  • @pushpa1212
    @pushpa1212 Год назад

    താങ്ക്യു സാർ ❤

  • @premilasadanandan6692
    @premilasadanandan6692 2 года назад

    നന്ദി നമസ്ക്കാരം

  • @rajimolram8649
    @rajimolram8649 4 года назад +1

    വളരെ നന്നായി sir👌🙏

  • @girijamadhavan1014
    @girijamadhavan1014 5 месяцев назад

    അപാന മുദ്ര ചെയുബോൾ ആ വിരലുകൾ മരവിക്കുന്നു.

  • @sarathchandran5694
    @sarathchandran5694 4 месяца назад

    Thankyou sir🙏

  • @jayasreemadhavan312
    @jayasreemadhavan312 2 года назад

    Good information

  • @deepthymanoj3899
    @deepthymanoj3899 10 месяцев назад

    🙏🙏

  • @sulochanapallath2898
    @sulochanapallath2898 2 года назад

    താങ്ക്സ്

  • @soalofpoetry
    @soalofpoetry 8 месяцев назад

    1 ചെറുവിരൽ ജലം
    2 മോതിരവിരൽ ഭൂമി
    3 നടുവിരൽ ആകാശം
    4 മോതിരവിരൽ വായു
    5 തള്ളവിരൽ അഗ്നി
    5

  • @abrahamneenu43
    @abrahamneenu43 Год назад

    guruji thanks

  • @sakaleshkumar976
    @sakaleshkumar976 4 года назад +1

    Nalla upayogapradaman u

  • @manuprathapmanuprathap4191
    @manuprathapmanuprathap4191 3 года назад

    Very thanks

  • @viswanathannair.5379
    @viswanathannair.5379 Год назад

    OamNamom🙏🙏

  • @aswathys4520
    @aswathys4520 Год назад

    👌🙏🙏🙏

  • @girijalakshmanan3144
    @girijalakshmanan3144 2 года назад

    Thankq sir

  • @pushpapk9888
    @pushpapk9888 Год назад

    T u sir

  • @lavenderclick5544
    @lavenderclick5544 3 года назад

    👍

  • @UshaHarish
    @UshaHarish 4 месяца назад

    സാർ, ചെറുവിരൽ പെരുവിരലിൽ എത്തുന്നില്ല

  • @shereefe.k5304
    @shereefe.k5304 Год назад

    ,🙏🙏🙏❤️

  • @thusharashinoj499
    @thusharashinoj499 9 месяцев назад

    B8

  • @smithasathyan5146
    @smithasathyan5146 3 года назад +4

    സർ ഇതിൽ പറഞ്ഞ 5 മുദ്രയും ഒരു ദിവസം തന്നെ ചെയ്യാൻ പറ്റുമേ Please മറുപടി തരണെ

  • @TravancoreSchoolofYoga
    @TravancoreSchoolofYoga 7 месяцев назад

    എന്തു കൊണ്ടാണ് സമാന മുദ്ര 15മിനിട്ടെ ചെയ്യാവുള്ളൂ എന്ന് പറയുന്നത്?

  • @jumailabai
    @jumailabai Год назад

    Spondilosys oru mudra paranju tharamo

  • @Prasad-lk9wq
    @Prasad-lk9wq Год назад

    ഒംഗുംഗുരുഭ്യ്മ്ന്ം.

  • @surevr1245
    @surevr1245 3 года назад

    Oru divasam ethra mudragal cheyanpatum? Oro mudra k idayil ethra minute gap idanam.

  • @bhaskaranvp1590
    @bhaskaranvp1590 3 года назад

    Oro mudrayum ethraveetham cheyyanam

  • @pushpa1212
    @pushpa1212 Год назад

    സാർ എല്ലാ മുന്ദ്ര കളും ഒരുദിവസം ചെയ്യാമോ

  • @anishkumaredathil5643
    @anishkumaredathil5643 2 года назад

    ചിന്മുദ്ര യെ കുറിച്ച് എന്താണ് ഇതിൽ പറയാത്തത്

  • @sasikumarv7734
    @sasikumarv7734 Год назад

    സാർ, വ്യാൻ മുദ്രയിൽ അപാൻ മുദ്ര എന്ന് പറയുന്നുണ്ട്

  • @nicknameshanu9088
    @nicknameshanu9088 2 года назад

    Sir sury mudra feeding mother cheyyamo

  • @sreenadhsreenadh3812
    @sreenadhsreenadh3812 Год назад

    Ninakkonnum phone numbet ille

  • @shyjumkshyjumk395
    @shyjumkshyjumk395 Год назад

    അസുഖം ഇല്ലാത്തവർ ഈ മുദ്രകൾ ചെയ്താൽ പ്രശ്നുണ്ടോ. പ്രത്യേകിച്ച് അഞ്ചാമത്തെ മുദ്ര

  • @akhil9mural9artist
    @akhil9mural9artist 4 года назад

    ആസ്തമ ക്ക് പരിഹാരമായ യോഗാസനങ്ങൾ നിർദേശിക്കാമോ ?

    • @naturesway484
      @naturesway484  4 года назад +2

      ഭുജംഗാസനം, ഉഷ്ട്രാസനം ഒക്കെ ഉപകരിക്കും. പ്രാണായാമം കൂടി പരിശീലിക്കണം.

    • @surevr1245
      @surevr1245 3 года назад

      Bronchial mudra cheythal better aanu.. try

  • @GKKRISHNANMK
    @GKKRISHNANMK 3 года назад +1

    ഒറ്റകൈ കൊണ്ട് മുദ്ര ചെയ്യാമോ? സാർ

  • @syamalamohan5027
    @syamalamohan5027 3 года назад

    Sir enikku kai viralukal kk tharipp aanu ath enth cheythal maarum

  • @ajalsivan7584
    @ajalsivan7584 2 месяца назад

    കാര്യമില്ലെടോ,ഇതെല്ലാം കുറേക്കാലമായി ചെയ്യുന്നു,ഇതെല്ലാം,പറയാനും പറ്റിക്കാനും മാത്രം ഉപകരിക്കും.

  • @sandhyasundaresan3886
    @sandhyasundaresan3886 Год назад

    🙏

  • @awmassasin1426
    @awmassasin1426 3 года назад +1

    🙏🙏

  • @soalofpoetry
    @soalofpoetry 8 месяцев назад

    1 പ്രാണമുദ്ര അണിവിരൽ ചൂണ്ടൂവിരൽ തള്ളവിരൽ,പ്രമേഹത്തിനും ഉപകരിക്കും.
    2 അദാനമുദ്ര ഓർ വിരേചനമുദ്ര
    3 വ്യാനമുദ്ര.അണിവിരലും മോതിരവിരലും നിവർന്നു ഇരിക്കും.സന്തുലത്തിന് സഹായിക്കും .
    4 ഉദാനമുദ്ര.ചെറുവിരൽ നിവർന്നു നിൽക്കും. 5-സമാനമുദ്ര ഓർ ്് സുഖരിമുദ് ര.സമാനപ്രാണനെ ആക്ടിവേറ്റ് ചെയ്യുന്നു.അഞ്ചുവിരലുകളും ചേർത്ത് പിടിക്കുന്നു.വേദനകൾ പരിഹരിക്കുന്നു.

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu006 2 года назад +1

    🙏🙏🙏

  • @sajikumar719
    @sajikumar719 Год назад

    🙏🙏🙏🙏

  • @sobhaayurvedicsavp4964
    @sobhaayurvedicsavp4964 2 года назад

    🙏

  • @sasidharanmr2562
    @sasidharanmr2562 Год назад

    🙏🙏🙏

  • @rajaramms745
    @rajaramms745 3 года назад

    🙏

  • @sabumkaniamkulam8901
    @sabumkaniamkulam8901 4 года назад +1

    🙏