ഈ കാര്യങ്ങൾ ഇല്ലാതെ മന്ത്രജപം ഫലിക്കില്ല !

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 80

  • @rishikesh9991
    @rishikesh9991 4 года назад +12

    നമസ്തേ🙏 ഗുരുജി എങ്ങനെ നന്ദി പറയണം എന്നറിയില്ല മലയാളത്തിൽ ഞങ്ങൾക്ക് ഈ അറിവുകൾ എല്ലാം പറഞ്ഞു തരുന്നതിന് സത്യം പറഞ്ഞാൽ ഇത്തരം അറിവുകൾ കൂടുതലായും ഷെയർ ചെയ്യുന്നത് അന്യഭാഷകളിൽ മാത്രമാണ് കണ്ടിട്ടുള്ളത് 🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv 3 месяца назад +1

    നമസ്കാരം ഗുരുനാഥ.. ഒരുപാട് കാര്യങ്ങൾ ഇതിൽ നിന്ന് കിട്ടി... തെറ്റ് തിരുത്താൻ പറ്റി.. നന്ദി 🙏🙏🙏

  • @vishnumohan4898
    @vishnumohan4898 8 месяцев назад +1

    നമസ്തേ 🙏🏻
    വളരെ നല്ല അറിവ് ആണ് 🙏🏻🙏🏻🙏🏻🙏🏻... വളരെ നന്ദി

  • @shinysasi6090
    @shinysasi6090 Год назад +1

    Namaste Thirumani 🙏 thanku very much for this valuable information 🙏

  • @anupamaprasanth7389
    @anupamaprasanth7389 4 месяца назад +1

    NAMASTHE THIRUMENI 👍❤️

  • @nithinchandran5509
    @nithinchandran5509 Месяц назад +1

    Namaste 🙏🏾

  • @anupamaprasanth7389
    @anupamaprasanth7389 4 месяца назад +1

    Om Sree MATHRE NAMAH👍❤️

  • @ശ്രീഭദ്രകാളികാവ്കൊടുങ്ങല്ലൂർ

    ഒരുപാട് നന്ദി... ഗുരുജി

  • @anupamaprasanth7389
    @anupamaprasanth7389 4 месяца назад +1

    Om Sree Gurubhyo Namah Gum Gurubhyo Namah❤️

  • @praveenkumarp3514
    @praveenkumarp3514 Год назад +1

    Namasthe sir🙏

  • @anupamaprasanth7389
    @anupamaprasanth7389 4 месяца назад +1

    Om Sree Mathre Namah 🙏🙏🙏🙏🙏🙏🙏❤️

  • @Heavensoultruepath
    @Heavensoultruepath 4 года назад +5

    Valuable information.. Thanks Thirumeni🙏💐

  • @sreerajk.r6509
    @sreerajk.r6509 7 месяцев назад +1

    Well put. 🙏🏽

  • @vishnums4331
    @vishnums4331 Год назад +1

    Orupadu nanni guruji

  • @gurupaatham7931
    @gurupaatham7931 3 года назад +1

    വളരെ നല്ല അറിവ്......

  • @gpraveendrangpr
    @gpraveendrangpr 5 месяцев назад +1

    നമസ്തേ നമോ നമഃ

  • @adarahmtk6676
    @adarahmtk6676 3 года назад +1

    Gayathriye kurich parayamo

  • @sreelethababu6478
    @sreelethababu6478 2 года назад +1

    നമസ്കാരം

  • @lalitm3016
    @lalitm3016 2 года назад +1

    MSRT 🙏

  • @adarahmtk6676
    @adarahmtk6676 3 года назад +1

    Surya gayathri

  • @sreejasree6312
    @sreejasree6312 Год назад +1

    Namukk ishttam ulla Devatheye upasana moorthi ayi thiranjedukkamo Thirumeni.plz reply

  • @sivkarthik7975
    @sivkarthik7975 4 года назад +1

    Crystal clear information you are giving 🙏

    • @thapovanmeditation7165
      @thapovanmeditation7165  4 года назад +1

      Thanks ji

    • @sivkarthik7975
      @sivkarthik7975 4 года назад +1

      Thapovan Meditation keep Continuing your satsung for all pure souls, You are Amazing pure Soul

    • @thapovanmeditation7165
      @thapovanmeditation7165  4 года назад +1

      Thanks for ur love

    • @sivkarthik7975
      @sivkarthik7975 4 года назад +1

      Seeing your speech gives positive purity in your words and seeing True Guru In This Kali yugam is very rare, And You Are Nature’s Treasure For So Many Souls , To Get Enlightenment Through You Pure Soul

    • @sivkarthik7975
      @sivkarthik7975 4 года назад +1

      Happy Seeing You🙏😇😇😇

  • @sreelethababu6478
    @sreelethababu6478 2 года назад +2

    ങ്ങാൻ

  • @ajithkk056
    @ajithkk056 Год назад +1

  • @BTGAYATHRI
    @BTGAYATHRI 4 года назад +1

    Thirumeni kshraum beejam upadeshiko

  • @vineeth587
    @vineeth587 Месяц назад +1

    തുടക്ക സമയത്ത് ഞാൻ മൂലമന്ത്രം ജപിക്കുമ്പോൾ തന്നെ ആടുമായിരുന്നു ( ഭദ്രകാളി ) ഇപ്പോൾ കുഴപ്പമില്ല. ഈ video കണ്ടപ്പോൾ ചോതിക്കണമെന്ന് തോന്നി. Pls reply...

    • @thapovanmeditation7165
      @thapovanmeditation7165  Месяц назад

      @@vineeth587 ഉണ്ടായിരുന്ന ബാധ പോയതാണ്

  • @psyboygaming1697
    @psyboygaming1697 3 года назад +1

    പഞ്ച അലങ്കാരം ചെയ്യണ്ടേ രീതികൾ പറയുമോ

  • @suseelak4747
    @suseelak4747 2 года назад +2

    Sound kuravanu

  • @vivekkatoor
    @vivekkatoor 4 года назад +1

    🙏🙏🙏

  • @vishnumohan4898
    @vishnumohan4898 8 месяцев назад

    നമസ്തേ 🙏🏻
    ഞാൻ കണ്ണുകൾ അടച്ചു ദേവതയുടെ രൂപം മനസ്സിൽ കണ്ടു കൊണ്ട് കൈകൾ കൂപ്പി ശബ്ദം ഇല്ലാതെ ചുണ്ടുകൾ അനക്കികൊണ്ടാണ് മന്ത്രം ജപിക്കുന്നത്.... അങ്ങനെ ചെയുന്നതിൽ കുഴപ്പം ഉണ്ടോ.

  • @secretsofgym
    @secretsofgym 4 года назад +1

    🕉️🙏🌼

  • @adithyannair6967
    @adithyannair6967 3 года назад +1

    🙏🙏🌹🌹🌹👍👍

  • @navyendhumanakkadan6662
    @navyendhumanakkadan6662 4 года назад +2

    കുല ദേവതകൾക്കുള്ള ഉപാസനകൾ മുടങ്ങിയാൽ,പൈതൃകപരമായുള്ള ആരാധനകൾ മുടങ്ങിയാൽ കുടുംബങ്ങൾക്കുണ്ടാവുന്ന പ്രശ്നങ്ങൾ എന്തായിരിക്കും എന്ന് വിശദീകരിക്കാമോ? അതുപോലെ തന്നെ ആഭിചാര ദോഷം തിരിച്ചറിയാതെ കിടന്നാൽ ഉള്ള കുടുംബത്തിനും തലമുറകൾക്കും ഉണ്ടാവുന്ന ദോഷങ്ങൾ വിശദീകരിക്കാമോ

    • @thapovanmeditation7165
      @thapovanmeditation7165  4 года назад +1

      ഇടാം. പക്ഷെ അതിൽ അനുഭവങ്ങൾക്ക് വ്യക്തിപരമായി ഏറെ വ്യത്യാസങ്ങൾ ഉണ്ടാവും. അതാണ് പ്രശ്നം

    • @navyendhumanakkadan6662
      @navyendhumanakkadan6662 4 года назад +1

      Ok.. ആചാര്യ 🙏🙏🙏.കുടുംബത്തെ മൊത്തം ബാധിക്കുന്ന, ആഭിചാരം ദോഷങ്ങൾ, നിന്നുപോയ ആരാധനകൾ, എങ്ങനെ എന്ന് എന്നെപോലെ എന്നെപോലെ ഒരുപാട് പേരുടെ സംശയം ആണ് അതിന്റെ ശാസ്ത്രീയ വശങ്ങളും....
      പൊതുവായി എന്തെങ്കിലും വിഷയങ്ങൾ പറയാൻ സാധിക്കുമെങ്കിൽ ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏

    • @thapovanmeditation7165
      @thapovanmeditation7165  4 года назад +1

      തീർച്ചയായും ശ്രമിക്കാം

  • @suryaprabha369
    @suryaprabha369 3 года назад

    🙏💖

  • @indhusudhi6653
    @indhusudhi6653 4 года назад +2

    എന്റെ സംശയത്തിനുള്ള ഉത്തരം ഇവിടെ നിന്നും കിട്ടി 🙏🙏🙏എങ്കിലും ഒരു ഡൌട്ട് ഉണ്ട് അത്‌ ദേവിയെ കൂടുതൽ ആയിട്ടു വിളിക്കാൻ തുടങ്ങി കഴിഞ്ഞു നെറ്റിയുടെ മധ്യ ഭാഗത്തു ഒരു ഭസ്മ ക്കുറി പോലെ ഒരു പാച്ച് അത്‌ ഒറ്റ നോട്ടത്തിൽ oru ചന്ദ്രക്കല അതിന്റെ മധ്യത്തിൽ എന്തോ അടയാളം athu വ്യക്തമല്ല ഇത് എന്താണ് 🙏🙏

    • @thapovanmeditation7165
      @thapovanmeditation7165  4 года назад +1

      ധ്യാനവഴിയിൽ അതുണ്ടാവാറുണ്ട് ചിലർക്ക്. ചന്ദ്രക്കല നാദം ബിന്ദു കല എന്നതലത്തിൽ വരാം

    • @harikrishnans9528
      @harikrishnans9528 4 года назад +1

      @@thapovanmeditation7165 സർ, അത് ഒന്ന് കൂടി വിശദമാക്കാമോ?മഹാദേവനെ മുടങ്ങാതെ വിളിക്കാൻ തുടങ്ങിയത് മുതൽക്കു എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ട്..

    • @thapovanmeditation7165
      @thapovanmeditation7165  4 года назад +1

      @@harikrishnans9528 call me pls. Long replay

  • @suneeshsuneesh4400
    @suneeshsuneesh4400 Год назад +1

    മന്ത്രങ്ങൾ ചൊല്ലാൻ പ്രത്യാക ദിവസം തെരഞ്ഞെടുക്കണം എന്ന് ഉണ്ടോ

  • @dipum3828
    @dipum3828 2 года назад +1

    നിവർന്ന് നിന്ന് ജപിക്കുന്നത് തെറ്റുണ്ടോ?

  • @kiranrart278
    @kiranrart278 2 года назад +1

  • @vidyarishi5542
    @vidyarishi5542 4 года назад +1

    1- നമസ്കാരം സർ. ഞാൻ ലളിതാ സഹസ്രനാമവും സൗന്ദര്യലഹരിയും ജപിക്കുന്ന വ്യക്തിയാണ് പക്ഷേ ഒരു ഗുരുവിന്റെ ഗൈഡിങും ഇല്ലാതെയാണ് ജപിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിൽ തെറ്റുണ്ടോ??? 2- സർ പറഞ്ഞതു പോലെ നിവർത്തിരുന്ന് ജപിക്കുമ്പോൾ അഞ്ചു മിനിട്ടാവുമ്പോഴേക്കും നട്ടെല്ലിന്റെ പല ഭാഗങ്ങളിലായും വേദനയും കാല്തരിക്കുകയും ചെയ്യുന്നു. ഇത് എന്റെ ഇരുത്തത്തിലുള്ള തെറ്റു കൊണ്ടാണോ ???🙏🙏🙏

  • @vinoopddso
    @vinoopddso 4 года назад +8

    നാട്ടിൽ വന്നിട്ട് ഏട്ടനെ കാണണം കുറച്ച് കാര്യങ്ങൾ പഠിക്കണം എന്ന് ഉണ്ടായിരുന്നു കൊറോണ കാരണം വിസ എടുത്തു എല്ലാം കഴിയട്ടെ എന്റെ വീടിനടുത്തുള്ള ഒരു ശിവ ക്ഷേത്രം ഉണ്ട് അവിടത്തെ ശിവൻ നമ്പൂതിരി എന്റെ വേണ്ടപ്പെട്ട ഒരാൾ ആണ് അവർ ഒരു ഭസ്മം തന്നു ജപിച്ചു പിന്നെ കുറച്ച് ദിവസം ഞാൻ കണ്ടത് വല്ലാത്ത കാഴ്ച്ചയും അനുഭവം ആണ് അന്ന് മനസ്സിലാക്കി ചില സത്യങ്ങൾ ഇങ്ങനെ ജീവിച്ചു കാര്യം ഇല്ല ഒന്നും നേടണം എന്നില്ല പക്ഷെ ഭഗവാനോടുള്ള ഭക്തി വേണം പ്രഹ്ലാദ ഭക്തി ദൈവാനുഗ്രഹം കൊണ്ട് കാണാൻ ഇടവരട്ടെ

  • @leemaleema3045
    @leemaleema3045 4 года назад +1

    മന്ത്രം അല്ലെങ്കിൽ സഹസ്രനാമം ജപിക്കുമ്പോൾ സംസാരിക്കേണ്ടി വന്നു പോയാൽ എന്തു ചെയ്യും വീണ്ടും ആദി മുതൽ ചൊല്ലണോ

    • @thapovanmeditation7165
      @thapovanmeditation7165  4 года назад +1

      ക്ഷമാപണം നടത്തി ബാക്കി തുടരാം. But കഴിവതും സംസാരവും അശ്രദ്ധയും ഒഴിവാക്കണം

  • @muraleedharanbhargavan3316
    @muraleedharanbhargavan3316 2 года назад +1

    🙏🙏🙏

  • @sumeshmr2227
    @sumeshmr2227 3 года назад +1

    ❤🙏

  • @hemaanil9112
    @hemaanil9112 2 года назад +1

    🙏🙏

  • @JayasreeAV-ko5wy
    @JayasreeAV-ko5wy 5 месяцев назад

    🙏

  • @anupamaprasanth7389
    @anupamaprasanth7389 4 месяца назад

    ❤️

  • @lekhagopan4849
    @lekhagopan4849 5 месяцев назад

    🙏🙏🙏

  • @rubydilip8801
    @rubydilip8801 Месяц назад

    🙏🙏🙏