ഈനാംപേച്ചി അറുകൊല കുട്ടിച്ചാത്തന്‍| Kandittund | Seen It short film | Suresh Eriyat | P.N.K Panicker

Поделиться
HTML-код
  • Опубликовано: 29 ноя 2021
  • 'കണ്ടിട്ടുമുണ്ട് കാണാതിരുന്നിട്ടുമുണ്ട്'; പി എൻ കെ പണിക്കരും, സുരേഷ് എരിയാട്ടും ദ ക്യു അഭിമുഖത്തിൽ
    Seen it short film
    #kandittund #suresheriyat #pnkpanicker #cuestudio
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/3kEw4ud
    Twitter - / thecueofficial
    Telegram - t.me/thecue
  • РазвлеченияРазвлечения

Комментарии • 603

  • @tysonfury2862
    @tysonfury2862 2 года назад +1085

    അപ്പൂപ്പന്റെ കട്ട ഫാൻ ആണ്... 😄😄😄ആ സംസാരശൈലി കേക്കാൻ തന്നെ ഒരു പ്രേത്യേക രസാ....

  • @gouriarchanarp7617
    @gouriarchanarp7617 6 месяцев назад +54

    ഇപ്പോഴുത്തെ സീരിയലുകളും ആവശ്യമില്ലാത്ത വാർത്തകളും കേൾക്കുന്നതിലും കാണുന്നതിലും എന്തു മനോഹരമാണ് അദ്ദേഹത്തിന്റെ കഥകൾ കേക്കാൻ ❤️❤️

  • @octc
    @octc 2 года назад +330

    മാറ്റിപ്പറയുമ്പഴാ ഇത് നുണയാകുന്നത്... 😍😍

  • @lasifumer1666
    @lasifumer1666 2 года назад +585

    I’m addicted to his voice 😃

    • @deepakjohn8387
      @deepakjohn8387 2 года назад +4

      Jan oru 30 പ്രാവശ്യം കണ്ടു

    • @aniiomaa
      @aniiomaa 2 года назад

      @@deepakjohn8387 and I have to

    • @muthmani4809
      @muthmani4809 2 года назад

      Me too

    • @spksdd
      @spksdd 2 года назад

      Me too...cool old man😂

    • @mins1376
      @mins1376 6 месяцев назад

      Me too

  • @arun.krishnanVFX
    @arun.krishnanVFX 2 года назад +223

    കേട്ടിരുന്നു പോകുന്ന സംസാരശൈലി...ദീർഘായുസ്സായിരിക്കട്ടെ ❤️❤️ തുണ്ണിപ്പത്തപ്പൂപ്പൻ 🥰🥰

    • @unnikrishnansp5461
      @unnikrishnansp5461 2 года назад +6

      Thunni patthu thunnipatthu😂😂😂

    • @vpnfreedom3707
      @vpnfreedom3707 6 месяцев назад

      @@unnikrishnansp5461 😂😂😂😝😝😓

    • @elprofesor_original
      @elprofesor_original 3 месяца назад

      😂😂😂 തുണ്ണിപ്പത്തപ്പൂപ്പൻ..... 👌👌👌

  • @SamSung-yr9wy
    @SamSung-yr9wy 2 года назад +107

    " *അതെങ്ങനെയാന്ന് വച്ചാല്* "
    Loved this part, Stay Blessed Appoppaa 😍😍😍

  • @runbalan7975
    @runbalan7975 2 года назад +274

    പണിക്കർ സർ പറഞ്ഞ കഥകൾ എല്ലാം. എന്റെ കുട്ടിക്കാലത്ത് ഞാൻ കേട്ടു വളർന്നത് ആണ്. "ഈനാംപേച്ചി, മാടന്റെ വരത്ത് പോക്ക്.അമ്പലത്തിലെ ദീപാരാധന കഴിഞ്ഞു ഒറ്റക്ക് വീട്ടിൽ പോകുന്ന നേരങ്ങളിൽ എത്രയോ പ്രാവശ്യം ഞാൻ ഈ കഥകൾ ഓർത്തു പേടിച്ചിട്ടുണ്ട്. 80-90 കാലഘട്ടങ്ങളിൽ ജനിച്ചത് എന്റെ പുണ്യം ആയി ഞാൻ കാണുന്നു...

    • @amllemans
      @amllemans 2 года назад +17

      അതേ അനുഭവം ഞാനും പങ്കുവെക്കുന്നു..... ആ കാലഘട്ടം ഒന്നു വേറെ തന്നെ ആണ്....

    • @philozoic-1630
      @philozoic-1630 2 года назад +7

      Athe anumbavam ket pedichu nadannu avasanam kandu 👍🏾😖😖😖

    • @ChristoCJ03
      @ChristoCJ03 2 года назад +4

      Odiyan was my childhood.

    • @philozoic-1630
      @philozoic-1630 2 года назад +1

      Njn kanditund..

    • @dreams4734
      @dreams4734 Год назад +1

      ​@@philozoic-1630 😨ശെരിക്കും..? എങ്ങനാരുന്നു സംഭവം?

  • @_htrz
    @_htrz 4 месяца назад +32

    Instayil “കണ്ടിട്ടുണ്ട് ” റീൽ കണ്ടിട്ട് ഇങ്ങേരെ കാണാൻ വന്നവർ ഉണ്ടോ 😂

    • @elprofesor_original
      @elprofesor_original 3 месяца назад

      ഇങ്ങേരല്ല മാൻ... ഇദ്ദേഹം.... 😃

  • @arunraj9411
    @arunraj9411 2 года назад +283

    ശെരിക്കും animated movies ഒരുപാട് സാധ്യതകൾ ഇന്ത്യൻ സിനിമ സാഹചര്യത്തിൽ ഉണ്ട്, പക്ഷേ നമ്മൾ ഇപ്പോഴും കുട്ടികൾക്ക് മാത്രമാണ് animation എന്ന് വിചാരിക്കുന്നു.....യക്ഷി കഥകളും മിത്തുകളും എല്ലാം animated movies aayi വരണം..japanese manga art pole നമ്മുടെ നാടിനും ഒരു ആനിമേഷൻ കൾച്ചർ ഉണ്ടാവട്ടെ 👍

    • @-logic6654
      @-logic6654 2 года назад +7

      @R B we can draw from Indian mythology, the major issue here is that it is revered religiously too, during the 90s Japanese made a fantastic adaptation of Ramayana, which was 100% a tribute, but VHP prohibited it from playing in theatres for some bizarre reason. The cultural over-sensitivity and intolerance is why we can only progress slowly in rooted adaptations.

    • @yogeshkrishnan7157
      @yogeshkrishnan7157 2 года назад +1

      @@-logic6654 True that, none of the Indian cartoons made ever since can stand up to the quality of the Ramayana movie. Athe fight scenes are super dope.

    • @maheshparakandi2305
      @maheshparakandi2305 2 года назад

      💯💯💯

    • @rahulpharidas
      @rahulpharidas 2 года назад +1

      @R B People do think alike, ഞാൻ പണ്ട് ഇതേ കമന്റ്‌ ഫേസ്ബുക്കിൽ ഇട്ടിരുന്നു, Cartoon Saloon, Laika ഒക്കെ പോലെ പൈസ ഒന്നും ഉണ്ടാക്കിയില്ലെങ്കിലും നല്ല 2D animated works ഉണ്ടാക്കുന്ന ഒരു സ്റ്റുഡിയോ, നമ്മുടെ Folklore, Stories ഒക്കെ ഉപയോഗിച്ച് Song of The sea പോലെ ഒക്കെ ഉള്ള movies....

    • @rahulpharidas
      @rahulpharidas 2 года назад +1

      @@-logic6654 നമ്മൾ ഇപ്പോഴും ഏത് കഥക്കും ഈ Epics ലേക്ക് മാത്രം ഒതുങ്ങി പോകേണ്ട ആവശ്യം ഒന്നും ഇല്ല അതിനുമൊക്കെ അപ്പുറത്ത് എത്രയോ Folklores, regional myths, സംസ്കാരങ്ങൾ ഒക്കെ ഉള്ള രാജ്യം ആണ് ഇത്....

  • @anjalkunjumon5897
    @anjalkunjumon5897 2 года назад +16

    എൻ്റെയോക്കെ ഒരു സ്കൂൾ കാലഘട്ടം തീരുന്നത് വരെ മൊബൈൽ ഇല്ലാതിരുന്നത് എന്ത് ഭാഗ്യമാണ്... അന്നൊക്കെ കറൻറ് പോകുമ്പോ മണ്ണെണ്ണ വിളക്ക് വെട്ടത്തിൽ അമ്മാമ്മ , അച്ചാച്ചൻ അടുത്ത് ഇരുന്നാൽ അവര് ഇതുപോലുള്ള പേടിപ്പിക്കുന്ന , രസിപ്പിക്കുന്ന കഥകൾ പറഞ്ഞ് തരുമായിരുന്നു. ചാത്തൻ , കണ്ണേർ , കൊള്ളി തേർ , വരുത്ത് പോക്ക് ..etc അങ്ങനെ... നമ്മൾ അറിയാതെ തന്നെ അതിലേക്ക് അങ്ങ് ഇഴുകി ചേരും കാരണം അതുപോലെയാണ് കഥ പറയുന്നത്.. കൂടേ അമ്മമ്മയുടെ അടക്ക വെട്ടുന്ന ചെറിയ പിച്ചാത്തി വെച്ച് തലയിൽ പേനെ കൊല്ലുന്ന പോലെ ചെറിയൊരു കുത്തൽ വേദനിക്കാതെ..... എത്ര നല്ല കുട്ടിക്കാലം. 🤩🤩🤩❤️❤️❤️😍😍

  • @balam7500
    @balam7500 2 года назад +107

    ഈ പ്രായത്തിലും ഇത്രയും ഊർജത്തോടെയും ഭാവനയോടെയും സംസാരിക്കുന്നവർ വളരെ അപൂർവമാണ്. അപ്പൂപ്പന്റെ അടുത്ത് നിന്നും ഒരുപാട് കഥകൾ കേൾക്കാൻ പറ്റും എന്ന് കരുതുന്നു. ❤❤❤

  • @amjadmuhammad6401
    @amjadmuhammad6401 2 года назад +36

    ചുമ്മാ കണ്ടിരുന്നതാ അത് അങ്ങനെ കണ്ടിരുന്നുപോയി അച്ഛന്റെ സംസാരം കേട്ട്ഇരുന്നുപോകും അത്ര സുന്ദരം ആണ് 🦋🦋😍😍😍😍

  • @nathanAU144
    @nathanAU144 2 года назад +189

    കണ്ടിട്ടുണ്ട് വിഡിയോവിൽ അപ്പൂപ്പൻ പറഞ്ഞതിൽ എനിക്ക് ഏറ്റവും തമാശ ആയിട്ടു തോന്നിയത്, രാത്രി എട്ടുമണിക്ക് shopping നു പൊയപ്പോൾ എന്ന ഭാഗം ആണു 🤣

    • @diplomat985
      @diplomat985 2 года назад +108

      എനിക്ക് ആ അമ്പലത്തിന്റെ മുന്നിൽ തെണ്ടന്റെ കണ്ണിന്റെ സൈസ് പറയുമ്പോൾ.. ആദ്യം താമരാപൂവ്... പിന്നെ അല്ല അടക്ക എന്നു പറയുമ്പോ തെണ്ടൻ തന്നെ അടക്ക എടുത്തു കൊടുക്കണ സീൻ 😂

    • @arunjoseph8367
      @arunjoseph8367 2 года назад +18

      @@diplomat985 Sathyam ath njn kore thavana kandu😆😆

    • @Ayman-tk9bq
      @Ayman-tk9bq 2 года назад +7

      @@diplomat985 same

    • @mmcclassroom7587
      @mmcclassroom7587 2 года назад +23

      Enik തുന്നി പത്ത്

    • @ansoantony
      @ansoantony 2 года назад +19

      2:30 a.m nu magaa parakkan varunna pennu ,,😂😂😂😂😂😂

  • @nathashanynu1651
    @nathashanynu1651 4 месяца назад +4

    സത്യം പറയാലോ...ഇത്തിരി കണ്ണീരോടുകൂടിയാണ് ഈ ഇന്റര്‍വ്യൂ full കണ്ടത്‌....സന്തോഷം കൊണ്ട്‌ മനസ്സ് നിറയുമ്പോള്‍ കണ്ണ് നിറയുലേ..അത്❤.....
    ഒന്നും പറയട്ടെ ഇത്തരം കഥകളുടെ സത്യാവസ്ഥ അളക്കാൻ നിക്കരുത്..കീറിമുറിക്കാനും.......അതിനെ നമ്മുടെ അപ്പനപ്പൂപ്പൻമാർ പറഞ്ഞുതരുന്ന അതേപടി കേട്ട് രസിക്കുക മാത്രം എന്നുള്ളതാണ്....കാരണം ഇവരുടെ ഒക്കെ കാലശേഷം ഇതൊന്നും കേൾക്കാനോ അനുഭവിക്കാനോ നമുക്ക് കഴിയില്ല, കിട്ടില്ല എന്നതാണ്.......❤❤❤❤... അരണപുരാണം എത്ര തവണ ഞാന്‍ കണ്ടു എന്ന് എനിക്ക് അറിയില്ല...അത്രത്തോളം രസകരമായിരുന്നു....part 2 പോലെ വീണ്ടും ഇത് വരണം 😂❤....കേൾക്കാൻ ഞങ്ങളൊക്കെ ഇല്ലേ❤......മാത്രമല്ല 90's ഉള്ളവർക്ക് കുറച്ചുകൂടി ഈ കഥകൾ relate ചെയ്യാൻ കഴിയും....ഞങ്ങൾ വളർന്നും ഇതൊക്കെ കേട്ടിട്ടാണ്....ആ ഫീൽ❤❤❤❤...ഇന്നും..
    തീര്‍ച്ചയായും ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവർക്ക് ...അവർ ലക്ഷ്യം വെച്ചത് എന്തോ...അത് 💯 കൃത്യമായി ലഭിച്ചിട്ടുണ്ട് ....."കണ്ടിട്ടുണ്ട്" അവസാനിക്കുമ്പോ എന്തോ ഒരു മനസ്സിൽ ചെറിയ വിഷമം തോന്നി...തീരാതിരുന്നെങ്കിൽ.....😂അവരുടെ കൊട്ടും മേളവും ആയിട്ടുള്ള ആ പോക്ക്...." really i m gonna miss them😂❤❤❤❤.......
    Thnks lot......❤❤❤❤❤
    mr. പണിക്കര്‍ uncle.... അദ്ധേഹത്തിന്റെ ആ പറച്ചിലിന്റെ ശൈലി, ശബ്ദം....ശരിക്കും miss ചെയ്യും....ആ voice ഇനി എവിടെ കേട്ടാലും ആരായാലും ഇനി ഒന്ന് നോക്കിപോവും😂❤..അത് ഉറപ്പാ❤❤❤❤

  • @KrishnadevSMarangattil
    @KrishnadevSMarangattil 4 месяца назад +4

    ഈ ശബ്ദം ആ ആനിമെറ്റെഡ് മുഖവും,കൂടെ അരണ പുരണത്തിലെ ഡയലോഗ് ഡെലിവറി മനസ്സിൽ പതിഞ്ഞു കഴിഞ്ഞു.. ❤️ ഒരുപാട് ഇഷ്ട്ടം ❤️

  • @skvuniversity
    @skvuniversity 2 года назад +30

    ഒരു രക്ഷയും ഇല്ലാത്ത വർക്ക്. ♥️ ശബ്ദം മനസ്സിൽ കയറി. 🔥

  • @shiv5341
    @shiv5341 2 года назад +41

    കുമ്മാട്ടി... ഒരോർമ്മ... പിന്നെ ദൂരെ എവെയിടെനിന്നോ ഓർമയിൽ നിന്നും ഒഴുകി വരുന്ന "കറുകറെ മാനത്തു.." എന്ന ഗാനം.. അതെ സ്വയം അറിവ് വന്നപ്പോൾ ആനമറുതയും, ഈനമ്പേച്ചിയുടെയും കഥകൾ വെറും കഥകളാണെന്നു മനസ്സിലായപ്പോൾ അത് വീണ്ടും പഴയപോലെ വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത്.. അങ്ങനെ കഥാപറഞ്ഞു തന്ന അമ്മുമ്മയും..അപ്പൂപ്പന്മാരുമൊക്കെ ഓർമയായി. 'കണ്ടിട്ടുണ്ട്' പഴമയുടെ ഒരു മണമുള്ള ഒരു സൃഷ്ട്ടിയാണ്.. അച്ഛനോട് ഒത്തിരി സ്നേഹം...ഞങ്ങൾ വിശസിക്കുന്നു അച്ഛൻ ഈനാംപേച്ചിയേയും, മറുതയും, അറുകൊല്യയേയും ഒക്കെ കണ്ടിട്ടുണ്ട്.. എന്റെ മകന് അച്ഛന്റെ ശബ്ദമാണ് ഇഷ്ടമായതു.. ശെരിയാണ് അച്ഛന്റെശബ്‌ദത്തിൽ തന്നെ ഒരു കഥ ഒളിഞ്ഞിരിപ്പുണ്ട്.. 🙏

  • @adhwaithneemoandteddy9187
    @adhwaithneemoandteddy9187 4 месяца назад +4

    It is an awesome creation and a must seen cartoon program..
    Diehard fan of APPOOOPPAN.

  • @ansil_m
    @ansil_m 2 года назад +19

    Eriyat sir പറഞ്ഞ പോലെ ഈ convincing ആയി സംസാരിക്കാൻ ഉള്ള കഴിവാണ് മെയിൻ.മുത്തശ്ശികഥകൾ ഒക്കെ കുറെ ഇത്പോലെ പണ്ട്..powercut സമയത്തു ഒരു മെഴുകുതിരി വെളിച്ചത്തിൽ ഇരുട്ടതോട്ടു നോക്കി ഇത്പോലെ ഞാനും ഇരുന്നു കേട്ടിട്ടുണ്ട്.

  • @amrt7755
    @amrt7755 2 года назад +126

    "Second part inulla stuff irippund!" This apoopan is pure gem!!

  • @sanujaps4321
    @sanujaps4321 2 года назад +13

    എന്ത് രസം ആണ് സംസാരം കേൾക്കാൻ.

  • @gokulnandhan3069
    @gokulnandhan3069 2 года назад +26

    ഇവരുടെ രണ്ടു പേരുടെയും voice 🔥🔥

  • @lordofpeace1110
    @lordofpeace1110 2 года назад +38

    ഈ കഥകളുടെ രസക്കൂട്ട് ഞങ്ങൾക്ക് പകർന്നു തന്നതിന് ഒത്തിരി നന്ദി 😌😌😌😌😌🤩

  • @iamrational4689
    @iamrational4689 2 года назад +18

    ആലപ്പുഴ ഭാഗങ്ങളിൽ ഈ കെട്ടുകഥകൾ ധാരാളം ഉണ്ട്. എൻ്റെ കുട്ടിക്കാലത്ത് ഇതൊക്കെ നല്ല രസം ആരുന്നു.

  • @ranjitranjit8896
    @ranjitranjit8896 2 года назад +23

    ഞാന്‍ ത്രുശ്ശൂരാണ്. എന്‍റെ അമ്മാമ്മ തെണ്ടനോട് പ്രാര്‍ത്ഥിക്കുന്നത് കണ്ടിട്ടുണ്ട്. പുള്ളി പറഞ്ഞത് ശരിയാണ്.

    • @see2saw
      @see2saw 2 года назад +9

      എന്റെ അമ്മൂമേം പറഞ്ഞ കേട്ടിട്ടുണ്ട്.. ടേണ്ടന് special ദേണ്ഡ് അപ്പം ഉണ്ടാക്കും...
      പനംകുലയുടെ കവറിൽ (പെര് മറന്നു പോയി) മണ്ണിൽ കുഴി കുത്തി കനൽ ഇട്ടു ചുറ്റെടുക്കുന്ന അപ്പം..

    • @chethagkt41
      @chethagkt41 2 года назад

      @@see2saw ആദ്യായിട്ടാ തെണ്ടൻ എന്ന് കേൾക്കുന്നത്.

  • @sagar6180
    @sagar6180 2 года назад +24

    എന്ത് നല്ല അച്ഛനും മോനും 😍

  • @chettikulangaraunnikrishna3078
    @chettikulangaraunnikrishna3078 2 года назад +15

    പണിക്കർ സാറിൻ്റെ കണ്ടിട്ടുണ്ട് തീർശ്ചയായും ചരിത്രത്തിൻ്റെ ഭാഗമാകും.... കേഴ്വിക്കാരായ ഞങ്ങളുടെ ഭാഗ്യം..... അങ്ങയ്ക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നൂ !!!

  • @Akler133
    @Akler133 5 месяцев назад +2

    അറിയാൻ വൈകി കേൾക്കാനും അറിയാനും ഉണ്ട് അപ്പുപ്പൻ അടിപൊളി

  • @MukthaWarrier
    @MukthaWarrier 7 месяцев назад +1

    പണ്ടത്തെ അമ്മമാർ കുഞ്ഞുങ്ങളെ മര്യാദ പഠിപ്പിക്കാൻ കൂട്ടുപിടിച്ചിരുന്ന, കുട്ടിക്കാലത്തിന്റെ ഭാഗമായിരുന്ന, മുത്തശ്ശിക്കഥയിലെ ഇത്തരം കഥാപാത്രങ്ങളെ ഇത്രയും തന്മയത്വത്തോടെ അവതരിപ്പിച്ച അപ്പൂപ്പനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ....മൺമറഞ്ഞു പോയേക്കാമായിരുന്ന ഒരു സാങ്കല്പിക ലോകം തുറന്നു തന്നതിന് ഒരുപാടൊരുപാട് നന്ദി. എന്റെ അമ്മൂമ്മ ഉപയോഗിച്ചു കൊണ്ടിരുന്ന ചില ഭാഷാപ്രയോഗങ്ങളും അന്യമായിക്കൊണ്ടിരിക്കുകയാണെന്ന് ഖേദപൂർവ്വം സ്മരിക്കുന്നു....

  • @cramsingapore
    @cramsingapore 2 года назад +55

    Great work, Ralph. Thanks a ton.

  • @krishnanpotti7797
    @krishnanpotti7797 2 года назад +9

    so nice, so innocent smile,
    അച്ഛന്റെ കഥകളെ അതിശയപരമായി ഉഗ്രൻ അനിമേഷൻ സിനിമയാക്കിയ മോൻ അച്ഛന്റെ മോൻ തന്നെ..
    ഗംഭീര വർക്ക്‌ തന്നെ ശ്രീ സുരേഷ്...

  • @creeder99
    @creeder99 2 года назад +76

    Iam really glad to see them.after seeing the short flim "kandittund" i really want to hear more from the storyteller.thank you👏🏾👏🏾👏🏾👏🏾

  • @vyshnuprasad9900
    @vyshnuprasad9900 4 месяца назад +2

    അപ്പൂപ്പൻ കഥകൾ ❤❤

  • @sajilsubramanian7639
    @sajilsubramanian7639 4 месяца назад +2

    ഇത് പോലത്തെ കഥകൾ കേട്ടിരിക്കാൻ ഒരുപാട് ഇഷ്ടമാണ് 😍👌🏻

  • @muhammedranoob1422
    @muhammedranoob1422 10 месяцев назад +23

    ഇദ്ദേഹത്തിന്റെ മകന്റെ ശബ്ദത്തിന് തീരെ പ്രായം തോന്നിക്കുന്നില്ലല്ലോ..... ഒരു യുവാവിന്റെ ശബ്ദം പോലെയുണ്ട്

    • @jjjDM
      @jjjDM 6 месяцев назад

      Asif nte voice pole

    • @mamithafanboy5701
      @mamithafanboy5701 4 месяца назад

      ജോജു ജോർജ് ന്റെ സൗണ്ട് പോലേ
      2:22

  • @rahmatbeevi3233
    @rahmatbeevi3233 6 месяцев назад +1

    എത്ര നേരം
    കേട്ടിരുന്നാലും മതിയാകാത്ത നിഷ്കളങ്കമായ സംസാര ശൈലിയുള്ള മുത്തശ്ശൻ...
    ആ സ്വരത്തിലൂടെ അദ്ദേഹം ജനിച്ചു വളർന്ന ഗ്രാമത്തിൽ നമ്മുടെ മനസ്സും ചിന്തകളും എത്തിപ്പെടും...
    ഐശ്വര്യം നിറഞ്ഞ മുഖവും...
    നല്ല ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ...
    💕💕💕

  • @gokulmkumar3491
    @gokulmkumar3491 2 года назад +16

    കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ. തോനുന്നു. അപ്പൂപ്പൻ ,❤️

  • @VimalRaj-cr3ip
    @VimalRaj-cr3ip 4 месяца назад +2

    കഥ കേൾക്കാൻ നല്ല രസം ആണ് ❤

  • @UnniVlogs
    @UnniVlogs 2 года назад +50

    OMG 😃😃😃

  • @dudegaming3419
    @dudegaming3419 2 года назад +9

    അപ്പൂപ്പന്റെ സംസാരം കെട്ടിരിക്കാൻ തന്നെ എന്ത് രസമാണ് വലിയ ഒരു ഫാൻ ആക്കി മാറ്റി.!!🥰❤️

  • @kavyaviswambharan3382
    @kavyaviswambharan3382 4 месяца назад +2

    കണ്ണടച്ച് വെച്ച് കേൾക്കുമ്പോൾ ഒരു 29,30 വയസുള്ള ഒരു വ്യക്തി സംസാരിക്കുന്നതുപോലെ 😊

  • @Vinuathi
    @Vinuathi 2 года назад +4

    ന്റെ കുട്ടികാലത്തു അമ്മുമ്മ ഇതു പോലുള്ള കഥകൾ ഒത്തിരി പറഞ്ഞു തരും അതും രാത്രിയിൽ ശ്വാസം അടകിപിടിച്ചു കേൾക്കുമായിരുന്നു.. എത്ര കേട്ടാലും മതി വരില്ല. അതാണ് ത്രില്ലിംഗ് ആയിട്ടുള്ള എക്സ്പീരിയൻസ്.
    അപ്പുപ്പൻ പറയുന്നത് കേൾക്കുമ്പോൾ തന്നെ അതൊക്കെ ആണ് മനസ്സിൽ വരുന്നത്. അങ്ങനെ ഒകെ ഉണ്ടായിരുന്നു വിശ്വസിച്ചു പോയിരുന്നു.ഇനിയും ഇനിയും കേൾക്കാൻ കൊതിയാവാ.

  • @XPLORABHAY7
    @XPLORABHAY7 2 года назад +40

    that was awesome ❤️❤️

  • @nazarkm3973
    @nazarkm3973 2 года назад +1

    ചുട്ട കോഴിയെ മാനം പറപ്പിച്ച കിട്ടു അമ്മാവന്റെ നാട്ടിൽ ചെന്നു പെട്ടത് പോലെ അച്ഛനും മകനും ഒരാൾക്കൊരാൾ മികച്ചതാരെന്ന് പറയുക വയ്യ.... എന്താ അനുഭവ തീവ്രമായ ആ അപ്പൂപ്പന്റെ ശബ്ദത്തിന്റെ മാന്ത്രികത...കോരിതരിപ്പിന്റെ ഒരു ചുടല പറമ്പിൽ വിറച്ചു നിൽക്കും പോലെ...കഥകൾക്കൊത്തു വരച്ചു കാട്ടിയതിനെ എത്രമാത്രം ശ്ലാഘിച്ചാലും മതിയാകില്ല... മലയാള തനിമയുള്ള ആദ്യത്തെ അനിമേഷൻ... അഭിനന്ദനങ്ങൾ 🌹❤🌹❤🌹

  • @SajimonAs-pg3ht
    @SajimonAs-pg3ht 4 месяца назад +2

    അപ്പുപ്പൻ പറയുന്നത് സത്യമായ കാര്യമാണ്. എൻ്റെ അച്ഛമ്മ പറയുന്നത് ഇപ്പോൾ ഓർമ്മ വരുന്നു.

  • @govindbabu1082
    @govindbabu1082 2 года назад +47

    This is a gem. I miss my grandma🤧

  • @sivanvenkitangu6953
    @sivanvenkitangu6953 2 года назад +5

    സൂപ്പർമാൻ മുത്തച്ഛൻ! പൊന്നാണ്! മുത്താണ്! എന്തൊരു ആവേശമാണ് കഥ പറയാൻ.....! ❤❤❤😍

  • @user-iu6gp4ls8n
    @user-iu6gp4ls8n 2 года назад +20

    അച്ഛൻ പറഞ്ഞ കഥകൾ... മകനെ പോലെ തന്നെ .. കേട്ട അതേ ആശ്ചര്യത്തോടെ അത്ഭുതത്തോടെ ആണു... മകൻ അവതരിപ്പിച്ചപ്പോൾ... ഞങ്ങളും കണ്ടിരുന്നു പോയത്....

  • @see2saw
    @see2saw 2 года назад +15

    Oh wow..wanted to know more about them..thanks CUE..
    Narration of Appoopan is so adorable.

  • @anishmohan5196
    @anishmohan5196 2 года назад +82

    One of my most favorite illustrated books have been "Arthur spiderwick's Field Guide to the Fantastical world around you". Its a book that describes each creature, its behavior, how to deal with them.
    I have also wondered why no one ever made something around our land's fantastical creatures.
    Kandittund is the fitting reply to that from Kerala. This has great scope.. and please keep exploring more :)
    - a super fan :)

    • @samnovayoutube
      @samnovayoutube 2 года назад +2

      Great! There is also a movie Based on this book named 'Spiderwicks Chronichles' , it is just amazing! If you haven't yet watched it go watch.

    • @ashiks4493
      @ashiks4493 6 месяцев назад

      ​@@samnovayoutubeyeah if i remember crtly the actor was freddie highmore😮 the little kid

    • @roopeshns886
      @roopeshns886 6 месяцев назад

      We have numerous mythical characters in our culture.Someone have to explore this treasure.

  • @SiddharthTheRock
    @SiddharthTheRock 2 года назад +14

    I can listen him whole day. Even though I don't know the language 😃. 💝❤️

  • @ppsabithapp
    @ppsabithapp 2 года назад +8

    അപ്പൂപ്പനെ ഇപ്പോൾ തന്നെ പുറത്തു കാണിക്കേണ്ടായിരുന്നു സസ്പെൻസ് പൊളിഞ്ഞു, ഈ വോയിസ്‌ കൊള്ളാം.. കൂടുതൽ കാർട്ടൂൺ വീഡിയോസ് ചെയ്യൂ..

  • @ananthuvasudevan7440
    @ananthuvasudevan7440 4 месяца назад +1

    രണ്ടുപേരേയും ഒരു ഇഷ്ടമായി ❤️

  • @priyaps17
    @priyaps17 2 года назад +7

    Adipoli voice.... Ellarudem samsaram kettu irikkan thonum👌👌👌💖💖💖💖

  • @rajeshsuma6568
    @rajeshsuma6568 2 года назад +3

    എനിക്ക് 43വയസ്സ് ആയി എന്റെ ചെറുപ്പത്തിൽ ഇതൊക്കെ ആയിരുന്നു സ്ഥലം ആലപ്പുഴ അന്ന് കറണ്ട് ഒന്നും ഇല്ല കർക്കിടകസമയംഈ കഥകൾ പറഞ്ഞത് വേലുമണ്ണാൻ അന്ന് എന്റെ അച്ചന്റെ അച്ഛൻ ഞാനും തീകത്തിച്ചു രാവിലെ ചൂട് കൊള്ളും അപ്പോൾ പറയും മാടൻ ഞങ്ങളുടെ അടുത്ത് ചുടുകാട് ഉണ്ട് വരത്തു പോക്ക് എന്നൊക്കെ രാത്രി മഴ കാറ്റ് പേടി ആണ് തല വഴി പുതച്ചു പേടിച്ചു കിടക്കും ആഭാഗ്യം എനിനിക്ക് ഉണ്ടായി അന്ന് പോലിസ് നിക്കർ ആയിരുന്നു . എന്റെ അനുഭവം ആലപ്പുഴ ഓട്ടോ കാസ്റ്റിൽ ഉണ്ട് പ്രേതം സത്യം

    • @vishalkm5905
      @vishalkm5905 2 года назад

      ലാസ്റ് പറഞ്ഞ കാര്യം വിശദീകരിക്കാമോ

  • @albinthomas4514
    @albinthomas4514 2 года назад +14

    അപ്പൂപ്പൻ ആളൊരു കില്ലാടി തന്നെ. അവസാന അഞ്ച് മിനിറ്റ് തഗ് ഡയലോഗ് 👌😂😍

  • @Rajesh-rz2mi
    @Rajesh-rz2mi 2 года назад +23

    Ayyo when i hearing his voice i terribly missing my ammumma and appuppa.

    • @_amakhil
      @_amakhil 2 года назад +1

      🥺🥺🥺🥺😭

  • @vishnu4486
    @vishnu4486 2 года назад +1

    Super... Thank you soo much for uploading this interview😍😍😍😍

  • @prasanthpdkannur
    @prasanthpdkannur 2 года назад +50

    കറണ്ട് വന്ന ശേഷം കാണാത്ത കലാരൂപങ്ങൾ😄

    • @immidhunjith7773
      @immidhunjith7773 2 года назад +9

      കാണാത്തിടത്തോളം ഇങ്ങനെ ഒക്കെ പറയും. അനുഭവം ഗുരു

    • @madbro1607
      @madbro1607 2 года назад +3

      @@immidhunjith7773 അനുഭവം ഗുരു... 5 തവണ നേരിൽ കണ്ട ഞാൻ 🥺🥺🥺🥺

    • @chethagkt41
      @chethagkt41 2 года назад +1

      @@madbro1607 എന്താ കണ്ടത് ഒന്ന് പറഞ്ഞു തരോ. Pls 😔

    • @madbro1607
      @madbro1607 2 года назад

      @@chethagkt41 ഞാനീ കമന്റ്‌ ബോക്സിൽ എന്ത് പറയാനാ 🤷‍♂️

    • @chethagkt41
      @chethagkt41 2 года назад +1

      @@madbro1607 ഓ എന്നാ പറയണ്ട.

  • @rishiponnad
    @rishiponnad 2 года назад +23

    Want more from this narrator
    Thanks cue for introducing them
    Nice conversation😄

  • @anshadedavana
    @anshadedavana 6 месяцев назад +3

    We all have seen those creatures. Raktharakshas, Arukola, Vadayakshi and everything. Currently riding in a Benz bus around Kerala.

  • @prasadpr9739
    @prasadpr9739 9 месяцев назад +1

    അപ്പൂപ്പന്‍റെ സംസാരം കേള്‍ക്കുമ്പോ മനസ്സ് അറിയാതെ ബാല്യത്തിലേക്ക്, ആ സുന്ദര കാലത്തിലേക്ക് പറന്നുപോവുകയാണ്... ലവ് യൂ അപ്പൂപ്പാ...😍😍🥰🥰

  • @preethanraj1386
    @preethanraj1386 2 года назад +15

    ഇതു പോലെ ഒരപ്പൂപ്പനെ കിട്ടിയത് ഭാഗ്യം നമക്കുണ്ട് കള്ള് കുടിച്ച് വിറ്റുമുടിച്ച് പെണ്ണു പിടിച്ച് കുറെ സാധനം ഇദ്ദേഹത്തോട് വല്ലാത്ത ബഹുമാനം

  • @mediumchaaya2360
    @mediumchaaya2360 2 года назад +7

    Thank u....u guys made me soo happy👏👏👌👌👌👌❤️

  • @maneeshaajith2930
    @maneeshaajith2930 6 месяцев назад +1

    Mmm കണ്ടിട്ടുണ്ട് ❤️... ഇനിയും കാണാൻ ആഗ്രഹിക്കുന്നു

  • @kavithamaheswaran4217
    @kavithamaheswaran4217 2 года назад +3

    വളരെ അധികം ആസ്വദിച്ച് കേട്ടു 🙏😍😍😍

  • @abhilash14n73
    @abhilash14n73 2 года назад +11

    He's a legend, get the most out of him. We need for the next gen. Its part of our culture. I loved it a lot, i miss my grandparents.
    Jai Hind.

  • @sarathsg
    @sarathsg 2 года назад +5

    Amazing voice 😍😍 അപ്പുപ്പൻ ഇഷ്ടം❣️

  • @Jithinjiya
    @Jithinjiya 7 месяцев назад +1

    രണ്ടു പേരുടെയും സംസാരം കേൾക്കാൻ നല്ല രസമുണ്ട്. പ്രത്യേകിച്ച് അപ്പൂപ്പന്റേത്. ദീർഘായുസ് ഉണ്ടാവട്ടെ...

  • @diplomat985
    @diplomat985 2 года назад +7

    Thankyou Cue❤

  • @jebinjames9593
    @jebinjames9593 2 года назад +4

    Uncle ന്റെ ശബ്ദം വളരെ കട്ടിയുള്ളത് , അപ്പൂപ്പന്റെ ത് വളരെ sweet.

  • @nimishashamil8133
    @nimishashamil8133 2 года назад +2

    Appuppante ശബ്ദം ഒരുപാട് ഇഷ്ടമായി 🥰🥰 കേട്ട് ഇരിക്കാൻ നല്ല രസം 🥰🥰🥰

  • @RahulRaj-if4sn
    @RahulRaj-if4sn 2 года назад +4

    അപ്പൂപ്പൻ വേറെ ലെവൽ 😄❤
    ഇനിയും ഇതുപോലെ ഇന്റർവ്യൂ അദ്ദേഹത്തെ വെച്ച് പ്രതീക്ഷിക്കുന്നു ❤

  • @IndShabal
    @IndShabal 2 года назад +5

    21:40
    അറിയാതെ പറഞ്ഞതെങ്കിലും മകൻ പറഞ്ഞതാണ് crux: "it's that twilight between dimensions"
    നമ്മുടേത് മാത്രമാണ് REALITY എന്ന ഭൂരിപക്ഷ മുഷ്ടിയുള്ള കഥയില്ലാത്ത മർക്കടരെ നോക്കി നിർമ്മമതയോടെ ചിരിച്ച് "കഥ" പറയുന്ന കഥയുള്ള ഒരച്ഛൻ... 🙏

  • @dilmdas1
    @dilmdas1 2 года назад +26

    'ഇത് തന്നെയേ പറയുവൊള്ളൂ..
    അല്ലാതെ മാറ്റിപ്പറയാൻ പറ്റുവോ..
    അപ്പോഴാ.. ഇത് നൊണയാകുന്നത്'..!!
    Am addicted to his Voice..
    എന്ത് രസാ.. കേട്ടിരിക്കാൻ.

  • @Efootballer77251
    @Efootballer77251 4 месяца назад +1

    Ente ammooma ye orma vernnu❤❤

  • @drops622
    @drops622 2 года назад +4

    Beautiful sound😍😍😍

  • @an-fy6kn
    @an-fy6kn 2 года назад +7

    Enjoyed every bit of this show

  • @AjaySNair
    @AjaySNair 2 года назад

    Thanks @thecuestudio , Loved this..

  • @Area-ym6bn
    @Area-ym6bn 2 года назад +15

    നമ്മുടെ വീട്ടിലുള്ള അപ്പൂപ്പന്മാർക്കും അമ്മുമ്മാർക്കും പറയാൻ ഉണ്ടാകും ഇതുപോലെ കഥകൾ, ഫോൺ മാറ്റി വെച്ച് കുറച്ചു നേരം അവരുടെ ഒപ്പം ഒന്ന് ഇരുന്നു കേട്ടാൽ മതി.

  • @apa8121
    @apa8121 Год назад +1

    ബൈ ദെ ബൈ യുവർ നെയിം പ്ലീസ്.... ഓഹ് അടിപൊളി അപ്പൂപ്പൻ 👌👌👌😍😍😍

  • @mayoorimohan3654
    @mayoorimohan3654 2 года назад +8

    I was so eager to see the person behind that voice. Loved his narration👌🏻 Waiting for more stuffs😂😂

  • @saadafarhana3931
    @saadafarhana3931 2 года назад +6

    His voice😍💗

  • @aroon_666
    @aroon_666 5 месяцев назад +3

    ഞാനൊക്കെ പുള്ളീടെ ചെറുപ്പത്തിലെ കൂട്ടുകാരൻ ആവാതിരുന്നത് ഭാഗ്യം അല്ലേൽ കഥപറഞ്ഞു പേടിപ്പിച്ചു തൂറിപ്പിച്ചേനെ ഒന്നിച്ചിരിക്കുമ്പോൾ.! 😂🙏 സ്നേഹംമാത്രം ❤

  • @roopeshns886
    @roopeshns886 6 месяцев назад +1

    അച്ഛൻ❤
    ദിവസങ്ങളോളം സംസാരിച്ചിരിക്കാൻ പറ്റിയ മൊതലാണ്.❤

  • @kirans5830
    @kirans5830 2 года назад +5

    Super voice.....oru apppuppan fan❤️

  • @krishnapriyakp5971
    @krishnapriyakp5971 8 месяцев назад +1

    അപ്പൂപ്പന്റെ കഥകൾ കേൾക്കാൻ വളരെ ഇഷ്ടമാണ്.... ഇനിയും ഒരുപാട് കഥകളും കഥാപാത്രങ്ങളെയും അറിയാൻ താല്പര്യം ഉണ്ട് ❤️

  • @akshayks1895
    @akshayks1895 2 года назад +1

    Appuppante Voice and animation koode aayappol... Vallaatha oru nostalgicfeel😘😘😘😘😘

  • @sayip6976
    @sayip6976 6 месяцев назад +1

    ഞാൻ കണ്ടതിൽ വെച്ചിട്ടുള്ള ഏറ്റവും നല്ല animated vdio ❤❤

  • @sportsfreaks3630
    @sportsfreaks3630 2 года назад +1

    Awesome voice and rendering 🥰🥰

  • @layakuttan5900
    @layakuttan5900 2 года назад +5

    He is such a sweet soul... 😍❤️🥰

  • @sairandhrikrishna2414
    @sairandhrikrishna2414 2 года назад +1

    ആ സംസാരശൈലിയും സൗണ്ട് ഉം കേട്ട് മതിയാകുന്നില്ല❤️

  • @krish5529
    @krish5529 2 года назад +11

    Good one, the work is excellent and I feel his fathers voice has some similarity to P Govindapilla’s voice.

  • @GTINful
    @GTINful 2 года назад +7

    Like to hear more stories from Apoopan, such a gifted voice and his narration style is really impressive.

  • @vishnupriyakrishnapriya2385
    @vishnupriyakrishnapriya2385 2 года назад +2

    ഇതൊക്കെ ഒണ്ടേലും ഇല്ലെങ്കിലും അപ്പൂപ്പന് ഫുൾ support☺️

  • @arhsveuamshaksnsjs6551
    @arhsveuamshaksnsjs6551 2 года назад +3

    വാക്കുകളിൽ എത്ര വേക്തത ആണ് എന്ന് ശ്രദ്ധിച്ചു നോക്ക്......♥️

  • @hariprasadsr8919
    @hariprasadsr8919 2 года назад +2

    ബൈ ദ ബൈ യുവർ നെയിം പ്ലീസ്‌..😅❤️ അപ്പൂപ്പന്‍ ഒരേ കിടു 😌

  • @jishnusreyas6872
    @jishnusreyas6872 4 месяца назад +1

    Nice journey to myths, folklore and tales for ages

  • @parvathyvg393
    @parvathyvg393 2 года назад +8

    I love the way ralph interacting with appuppan😃😃

  • @anilaammu1190
    @anilaammu1190 6 месяцев назад +1

    എൻ്റെ അമ്മയുടെ അപ്പച്ചി എനിക്ക് ഇങ്ങനെയുള്ള കഥകൾ പറഞ്ഞു തരുമായിരുന്നു..... ഇത് കണ്ടപ്പോ അതാണ് ഓർമ്മ വന്നത്....😊😊