വെറുതെ, വന്നു എന്തെങ്കിലും കോപ്രായം കാണിച്ചു കൂട്ടുന്നവർക്ക്, ലക്ഷങ്ങൾ ആണ് വ്യൂസും, ലൈകും ഇത്രേം effort എടുത്ത് നമുക്ക് വേണ്ടി എല്ലാ കാര്യങ്ങളും പഠിപ്പിച്ചു തരുന്ന വിജോ ചേട്ടൻ, വളരെ കുറവ് സബ്സ്ക്രൈബ്ർസ് മാത്രമേ ഉള്ളു CRIMINALY UNDERATED 💯
എനിക്ക് ബാക്ക് വർക്കൗട്ട് ചെയ്യുമ്പോൾ തീരെ burn ഫീൽ ചെയ്യാറില്ല ആയിരുന്നു. കൂടുതലും tricpes shoulder ഒക്കെ ആണ് ഇഫക്ട് വന്നിരുന്നത്. എനാൽ താങ്കളുടെ വീഡിയോ കണ്ട് ചെയ്തു തുടങ്ങിയതിൽ പിന്നെ ബാക്ക് നല്ല മാറ്റം ഉണ്ട്. Thanks ❤️
വളരെ ശരിയാണ് ഞാനും കാണാറുണ്ട് ഇതുപോലെ തെറ്റായി ജിമ്മിൽ കുറേപേർ ചെയ്യുന്നത്.... ഇതുപോലെയുള്ള നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു... ഞാൻ വളരെ ശ്രദ്ധിച്ചാണ് ഈ എക്സസൈസ് ചെയ്യുന്നത്
Vijo chetta njan oru lady aan njan kaanunna fitness video chetanta aanu ipo athyaavashyam dumbell workoutoka njan cheyyunndu because of u..maatralla njan ipo pushup edukkaanum padichu thanku so much for ur video s
ചേട്ടാ ഞാൻ masangalai workout cheienthu yenta bodyil oru maattavum illa yethra running cheithittum yenta vayaru fat maathram kurainla athinulla workout onnu paranju theramo ഞാൻ house la workout cheienthu yentetuthu equipment onnum illa
ചേട്ടാ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ ഏതൊക്കെ എക്സൈസ് ചെയ്യേണ്ടത് അവർ എങ്ങനെയൊക്കെയാണ് ഡേറ്റ് ചെയ്യേണ്ടത് ഒരു ദിവസം എത്ര കലോറി ഭക്ഷണം കഴിക്കണം അവർക്ക് ഏതൊക്കെ എക്സസൈസ് ആണ് ഹാനീകരം ഏതൊക്കെ ഏതൊക്കെ എക്സസൈസ് ആണ് ആപ്പ് സിനു വേണ്ടി അവർ ചെയ്യേണ്ടത്
Oru sidel mathram wings kuravund mattoru sidel kooduthalumund ad pole chestum bicepsum ellamusclesum kooduthalum left sidilaan kurav enth enthenkilum oru vazhi undo maaran
Vijo Bro, njan home workout aanu cheyyunath... Enta biceps inte avde nalla reethikku Stretch marks varunnund... Angane undaavand irikkan any suggestion?
Hi sir, ente height 5.6 weight 82 kg.njan food kazhikunna valare kuravanu. But njan vere medicine kazhikunud. Athukondanu weight kudunnathu. Medicine kazhichu kondu thanne weight kurakan pattumo ? Help me. Reply tharane??
വെറുതെ, വന്നു എന്തെങ്കിലും കോപ്രായം കാണിച്ചു കൂട്ടുന്നവർക്ക്, ലക്ഷങ്ങൾ ആണ് വ്യൂസും, ലൈകും ഇത്രേം effort എടുത്ത് നമുക്ക് വേണ്ടി എല്ലാ കാര്യങ്ങളും പഠിപ്പിച്ചു തരുന്ന വിജോ ചേട്ടൻ, വളരെ കുറവ് സബ്സ്ക്രൈബ്ർസ് മാത്രമേ ഉള്ളു CRIMINALY UNDERATED 💯
അതിനൊക്കെ ഒരു റൈഞ്ചു വേണമെടാ 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤣🤣🤣🤣🤣🤣🤣🤭🤭🤭🤭🤭🤭🤭🤭
@@sabu5727 15 കിലോ dumbell നീ കണ്ടിട്ടുണ്ടോ...😂😂😂👍
@@biker9374 ഇത് മത തീവ്രവാദി ലായ്ക്ക് അല്ലെ 😱ഞാൻ 15കിലോ കണ്ടിട്ടില്ല 😱എന്നെ കൊല്ലരുത് 😱
സത്യം
@@sabu5727 mone mummymk phone kodukk
എനിക്ക് ബാക്ക് വർക്കൗട്ട് ചെയ്യുമ്പോൾ തീരെ burn ഫീൽ ചെയ്യാറില്ല ആയിരുന്നു.
കൂടുതലും tricpes shoulder ഒക്കെ ആണ് ഇഫക്ട് വന്നിരുന്നത്. എനാൽ താങ്കളുടെ വീഡിയോ കണ്ട് ചെയ്തു തുടങ്ങിയതിൽ പിന്നെ ബാക്ക് നല്ല മാറ്റം ഉണ്ട്. Thanks ❤️
വളരെ ശരിയാണ് ഞാനും കാണാറുണ്ട് ഇതുപോലെ തെറ്റായി ജിമ്മിൽ കുറേപേർ ചെയ്യുന്നത്.... ഇതുപോലെയുള്ള നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു... ഞാൻ വളരെ ശ്രദ്ധിച്ചാണ് ഈ എക്സസൈസ് ചെയ്യുന്നത്
Vijo chetta njan oru lady aan njan kaanunna fitness video chetanta aanu ipo athyaavashyam dumbell workoutoka njan cheyyunndu because of u..maatralla njan ipo pushup edukkaanum padichu thanku so much for ur video s
hello..njnum same aanu..following his videos..dumbell wrkouts ethokeya cheyne?? arms enik heavy aanu..
ഞാനിഞ്ഞ് ഇത് കണ്ടിട്ടാണ് ചെയ്തത്. .... സൂപ്പർ അടിപൊളി നല്ല ഫീൽ കിട്ടി
Glad to see you in your paradise!! Good luck brother!! Much love!!👍
Video presentation poli ann bro👍
Chetta resistance band nta videokayi waiting annu njagal...
Athine pati oru video edanne pls❤️
Vijo Bro,
Knock knees നെ പറ്റി ഒരു വീഡിയോ ചെയ്യാവോ.. Army recruitment ഉള്ളവർക്ക് അത് ഒരു ഹെൽപ്ഫുൾ ആവും
Next one BARBELL SQUATS
Ellavarum weight ett adikunna oru item anu so breathing , posture oke 90% wrong arekum .so plz do a video
Orupadu fitness workout kandittundu
Athupole chethittumundu no effect
Ningale videosil correct explanation ullathukondu correct aayi cheyyan pattunnundu
Thanks a lot
My favourite two fitness channel
Jeremy ethier & vijo fitness and lifestyle
Superb........ 😊 😘 dumbbells കൊണ്ട് വീട്ടില്‍ നിന്ന് shoulder work out cheyan പറ്റുന്ന ഒരു വീഡിയോ ചെയ്യാമോ....
Bro dummbell chest workout for beginners video cheyyamo😍
എനിക്ക് ഈ വീഡിയോ വളരെ ഉപകാരമായി thank you🥰
Bro super...Clear ayytu ane Bro oroo Karyagal paranju thrunne 👍 Keep Going
Resistance band using video cheyyamo?
Chetta, Resistance Band Workouts cheyyane plz
2 parts kalikkanulla ella trainingum onnu post cheyyuuu please 👍🏻
Vijo bro ..home workout chymbo follow cheyenda workout routine schedule onn parnj theraamo pls
Bro please check my playlist already uploaded.
വളരെ ഉപകാരമുള്ള വീഡിയോ 🌹🌹🌹
Can you put up a video on how to do proper free bar squats?
Notification army 💕💕
Vijo bhai 💥💥
Age: 42 years.
Body weight: 95 kg.
എത്ര kg യുടെ ഡംബെൽ ആണ് മാക്സിമം reasonable ആയിട്ടുള്ളത് എന്ന് പറയാമോ..?
Vijo chetta Make more videos about workout form correction videos
Vijo bro side fat kurakan ulla work out vidio chyoo
Sir please do more and more exercise correction videos it will be more useful for us, you are doing a great work
Bro leg workout vedio cheyyamo, with its benefits
What is the recommended food for those who work out?
Great 😊 information buddy ☝️☝️
Posture deformities correction video plss
Good work........✌️
Ente form correct ayirunnu thanks vijio broo
Dumbbell Pullover നെ പറ്റി ഒരു വീഡിയോ ചെയ്യാമോ? ചെസ്റ്റ് ഇൻവോൾവ് ആവാതെ ലാച്ച് മസിലുകളെ ടാർഗറ്റ് ചെയ്ത് എങ്ങനെ ഇത് ചെയ്യാം എന്നു കൂടി..
Sir
Chestinte centeril verun pain , workoutil
Enth kaarannam moolamaan verunath
Athine kurichu oru video alenkil repley ...plz..
ladiesinte daily routine exercise video edamo
Anterior pelvic tilt correct cheyanulla oru video cheyumo..
Nice video bro👍👍
Concentration curl cheyyunna video venam
Certified trainer enulla caption eppozhum videoyil kodukkannam ,ath kaannuna elaavarkkum manassilaakaan upagaarappedum
Vijo bro vere level alaa
I am using flat bench , any way good information
Bro adioli very helpful thanks
കേരളത്തിൽ ഒരു ജിം തുടങ്ങാൻ ആവശ്യമായ പേഴ്സണൽ ടേയ്നർ കോഴ്സ് ഏതാണ് നല്ലത്? കോഴിക്കോട് ആണ് എന്റെ സ്വദേശം .
Bro workoutin munbulla wamup &stretching oru video chayyamo
Bro please make a video on complete calves exercises at gym
Vijo bro reps certification cheythal european countries ill ulla oppertunities ne kurichu oru video chyamo
Athleanx suggestion is never use bench. There is more chances develop hernia.
Spicy ayittula vasthukal kayikunathum fitness yenthan abiprayam
Very useful...
Really helpful for me
Pwoli brow😍😃
Njn chythu kondirunna form crct aayirnnu!! 😁
ഫ്രഷ് ഫ്രഷേയ്
Apo thoongi chaavu
Ayin
MM Entedum But Bugod Muscel result kuravaaa
Bro fat percentage find cheiyunathinulla oru video chiyamo
Good 👍
Super sir
Thanks vijo bro❤️❤️❤️
Resitance band workout onnu cheyyo
Sit up progression video cheyyumooo
oru sit up polum edkkan pattathavar ethu kanuka
Thank you
Thank you sir❤❤❤
Chetta enik veetil erunnu body full nallathayitulla exercise enthanu
Usefull👍❤️
Cheta..home workout ayath kond equipments okke limited aanu...so resistance band upayogich olla ella workouts onnu kanich tharo?
Please squats videos
Barbell squats video venam
Bro kettlebell swings onu cheyamo
Thanks
BRO PLS REPLY THIS QUESTION
Morning workout cheythal size aaville? kure bodybuilders video kandirunu morning ettavum nallath thadi kurakunavr workout cheyunath aanenu. njn mrng gym povarund thadi kootal aaanu nte laksyam . ithine kurich onu paranju thero ... please
Barbell, dumbell workouts cheyamo
Wings, chest muscle imbalances (symmetric ). എന്ത് വർക്ക് ഔട്ട് ചെയ്യണം?
Sholder excirce,and wings items eathokkeyanu
ചേട്ടാ ഞാൻ masangalai workout cheienthu yenta bodyil oru maattavum illa yethra running cheithittum yenta vayaru fat maathram kurainla athinulla workout onnu paranju theramo ഞാൻ house la workout cheienthu yentetuthu equipment onnum illa
Samsaram.kelkan.thenny...endu.resam...namichu.ser
ചേട്ടാ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ ഏതൊക്കെ എക്സൈസ് ചെയ്യേണ്ടത് അവർ എങ്ങനെയൊക്കെയാണ് ഡേറ്റ് ചെയ്യേണ്ടത് ഒരു ദിവസം എത്ര കലോറി ഭക്ഷണം കഴിക്കണം അവർക്ക് ഏതൊക്കെ എക്സസൈസ് ആണ് ഹാനീകരം ഏതൊക്കെ ഏതൊക്കെ എക്സസൈസ് ആണ് ആപ്പ് സിനു വേണ്ടി അവർ ചെയ്യേണ്ടത്
ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
അണ്ണാ തെറ്റ് മനസിലായി... ഒരുപാട് നന്ദി ❤.... അണ്ണന്റെ വയർ കുറച്ചു കൂടുതൽ ആണ്..😄
😀😉
Squat tutorial cheyyoo
ഇത് ബാക്ക് (vings)നുള്ള workout ആണോ
Eniki pattiya cheriya tips undo
hello sir, ee dumbell wrkouts oke ladies nu cheyavunne ano? i hav heavier arms and need a toning...can u suggest me some wrkouts..TIA
Bench press egane shariyaya reethiyil cheyyam
😄 super 👏🔥💪🙌
Vijo bro itu cheythal hernia varumo...illenkil hernia varanolla karyam entha workout cheyyumbol
Ingne cheyunbo kalmutil dumbbell thatunu athu ozhivakan entha cheyande leg orupade wide aki veckano
only thing i heard in the video was the reps "one, two, three"
Oru sidel mathram wings kuravund mattoru sidel kooduthalumund ad pole chestum bicepsum ellamusclesum kooduthalum left sidilaan kurav enth enthenkilum oru vazhi undo maaran
Isolated ayitula movements cheye using dumblls
Don't use bars till you correct them
Vijo Bro, njan home workout aanu cheyyunath... Enta biceps inte avde nalla reethikku Stretch marks varunnund... Angane undaavand irikkan any suggestion?
Breathe out ചെയ്ത് കൊണ്ടാണോ lift ചെയ്യേണ്ടത്
Burpees egane chyanam ennu vdo chyamo??
Chetta ithu cheyumbo kai full straight ayirikko
Pvc plate dumbells nallathano
Eni eppa gym onn thorakkua😖😖
Bro stomach korikkan ulla video undo
ഈ gym yvdeya ഉള്ളെ... കേരത്തിൽ ഉണ്ടോ.. ഇതു എവിടെ യാ സ്ഥലം.......
കേരളത്തിൽ yvdeya....... 🏋️🏋️
how longtake work out after food
Broo boxing tutorials nthanuu delay?
Hi sir, ente height 5.6 weight 82 kg.njan food kazhikunna valare kuravanu. But njan vere medicine kazhikunud. Athukondanu weight kudunnathu. Medicine kazhichu kondu thanne weight kurakan pattumo ? Help me. Reply tharane??
Perfect
Bro plank chiyunondu upagaram valathum ondoo
Nice