ഇത് കേട്ടുകൊണ്ട് ഇരിയ്ക്കാൻ നല്ല രസം. ഈ പറയുന്ന ജാതി പ്രശ്നം ഇന്നും ഒളിഞ്ഞും, തെളിഞ്ഞും നിലനിൽക്കുന്നു. നമ്മുടെ കേരളത്തിൽ ഉള്ളിൽ ചിലപ്പോൾ ഉണ്ടാകും. പുറത്തു കാണിക്കില്ല. നമ്മൾ പരസ്പരം സ്നേഹമുള്ളവരാണ്.
ഉണ്ട് mam നൊസ്റ്റാൾജി ബിസ്‌ക്കറ്റ് ആണ് അത്. അതു പോലെ അനിമൽസ് മുഖ ഉള്ള ബിസ്‌ക്കറ്റ് ഉണ്ടായിരുന്നു. കഴിക്കുമ്പോൾ അതിനെറ്റ് അവയവങ്ങൾ ഓരോന്നായി കഴിക്കും. ഒരുപാട് കുട്ടി ക്കാല ഓർമ്മകൾ മസിൽ കൂടി കടന്നു പോയി. വീണ്ടും വീണ്ടും കേട്ടു mam
Chechi.......nalla അവതരണം.... കേട്ട് ഇരുന്നു പോകും ..ചിരിച്ചു കൊണ്ടുള്ള വർത്തമാനം ..കാണാൻ തന്നെ ഭംഗി ആണ്...കഴിഞ്ഞ വനിതാ ദിനത്തിൽ ചേച്ചിയെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി CLT യിൽ vech... അത് അമൂല്യമായ ഒരു നിധിപോലെ മനസ്സിൽ എന്നെന്നും സൂക്ഷിക്കും.. ...ചേച്ചിയുടെ ദീർഘ ആയുസ്സ് ന് വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കാം...🙏🙏🙏
ബിസ്കറ്റിൻ്റെ കാര്യം പറഞ്ഞത് എത്ര ശരി! എൻ്റെ അച്ഛനും ഒരു പാട് ബിസ്കറ്റ് കൊണ്ടുവരും നാണയത്തിൻ്റെ വലുപ്പത്തിൽ ഒരുപാട് .എല്ലാത്തിലും ഇംഗ്ലീഷ് അക്ഷരങ്ങൾ ഉണ്ടായിരുന്നു. പരത്തിയിട്ട് പേരിൻ്റെ അക്ഷരങ്ങൾ തിരഞ്ഞെടുക്കുന്നത് ഒരു രസമായിരുന്നു. ഞങ്ങൾ ആ ബിസ്കറ്റിന് , ബ്രിട്ടാണി' ബിസ്കറ്റ് എന്നാണ് പായുക ' ഒരു ബിസ്കറ്റ് കൂടിയുണ്ട് ബാർലി ബിസ്കറ്റ് വലുതായപ്പോൾ തിരിച്ചറിഞ്ഞു 'ബിട്ടാനിയയും പാർലേയും ആണെന്ന്. മാഡം, താങ്കളെ ചെറുപ്പം മുതൽ ആരാധിച്ചിരുന്നു. അച്ഛനെ ജോലി സ്ഥലത്തു നിന്ന് വരുന്നത് കാത്ത് ഇരിക്കുക നിത്യേനയുള്ള സംഭവമാണ്. ആദ്യം അച്ഛൻ്റെബാഗ് കരസ്ഥമാക്കാനായിരുന്നു അത്.
കുറെയൊക്കെ അതിശയോക്തി ഉണ്ടെങ്കിലും കേൾക്കാൻ രസമുണ്ട്. ഇവർക്ക് ആദ്യത്തെ സിനിമയുടെ പ്രതിഫലം ഒരു Titan വാച്ച് ആയിരുന്നുപോലും. പാവം ടാറ്റാസ് പോലും ആ കാലത്ത് വാച്ച് ഉണ്ടാക്കുന്ന കാര്യം ആലോചിച്ചിട്ടുണ്ടാവില്ല. പിന്നെ അന്ന് ₹200/- ശമ്പളം കളക്ടർക്കു ഉണ്ടായിരുന്നോ എന്നത് ഒരു ചോദ്യം.
എപ്പോളും അച്ഛന്ന അമ്മയെ സ്നേഹിക്കുന്ന മക്കൾക്ക്. മാത്രം ഇത്തരം അനുഭവങ്ങൾ വേദന ജനക മായി പങ്കു വെക്കാൻ കഴി യൂ. മാമിന്റ് അമ്മയെ പോലെ ആയിരുന്നു. എ നിക്കും മൂന്നു പെൺ കുട്ടികൾ ആണ്. ഞാനും ഇതു വരെ അവരെ thalyittilla. 🙏🙏🙏🙏🙏🙏
വിധു ബാലമ്മയുടെ പണ്ടത്തെ ഓർമ്മകൾ പങ്ക് വച്ചപ്പോൾ എനിക്ക് സങ്കടം തോന്നുന്നു കാരണം ആ കാലം ഇനി ഒരിക്കലും തിരിച്ച് കിട്ടില്ല വിധുബാലമ്മയുടെ ഫോട്ടോ ദയവായി കാണിക്കണം
ചെറിയ britania biscuit നല്ല taste ആയിരുന്നു. ദീർഘച്ചതുരകൃതിയിലുള്ള ബിസ്ക്കറ്റും ഉണ്ടായിരുന്നു. അത്ര രുചികരമായ ബിസ്ക്കറ്റ് ഇപ്പോൾ കിട്ടാനേ ഇല്ല. Nostaalgic
വിധുബാല ചേച്ചി അഭിനയിച്ച ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ട്... അധിക സിനിമയിലും അവരുടെ കഥാപാത്രത്തിന് രാധ എന്നായിരുന്നു പേര്... എന്റെ ചേച്ചിയുടെ പേരും അതുതന്നെ.... അമർഷം, രാജൂ റഹീം, പിക്പോക്കറ്റ്, കാത്തിരുന്ന നിമിഷം, സിന്ധു, രാജഹംസം....
1969: After SSLC exams, I along with my mother (travelled from Thiruvalla by train via Shornur, Nilambur) visited my sister and husband ( both Tamil Nadu Govt. service) at Guadalur, Nilgiris ( my first visit to the place). My mother's cousin brother, Forest Ranger at Ootty, Nilgiris invited us to his official residence. It was a beautiful large bungalow for a top officer of a government department, with eucalyptus trees all around; uncle, aunt and children gave us a warm welcome and we stayed there one day. Next morning, I went to the toilet at a corner of the home and was horrified to see a large iron bucket. I immediately went to my mother and insisted on returning to my sister's home; nobody could understand my sudden behaviour. I have sweet memories of the visit to uncle's home in Ootty but had nightmares of the large iron bucket for a few years. Babu Palamoottil.
I really wish she was my auntie or something. How sweetly and with keen precision she narrates life stories. I really miss some one so close I had, when I hear her. Hugs and lots love to you Vidhu auntie🤗🥰🥳😘 Happy New Year to you and family.
ഞങ്ങൾ സെലത്തെ വീട്ടിൽ താമസം ഉള്ളപ്പോൾ കക്കൂസ് ഇങ്ങനെ ആയിരുന്നു. പഴയ ഓർമ്മകൾ എന്നും നല്ലത് ആയിരുന്നു 😍.. പഴയ അമ്മമാർ ഒക്കെ വീട്ടിൽ ചെറിയ പണികൾ ചെയ്യിപ്പിക്കും 😍😍.. പമ്പ് സ്റ്റോവ് ആയിരുന്നു ഞങ്ങളുടെ വീട്ടിൽ... ഒരുപാട് സന്തോഷം ഇങ്ങനെ കേൾക്കാൻ
Mam, when i was young in 3rd std, i watched your movie Chandanachola. I thought i had not seen such a beautiful lady till rhat day. I was a fan of Vidhubala for many years.
ഞാനും ഒത്തിരി പുറകിലോട്ടു പോയി എന്റെ ജീവിതത്തിൽ ആത്യമായി വിവാഹശേഷം ഒരുസിനിമ കണ്ടു അതു ഭൂമിദേവി പുഷ്പിണിയായി എന്നാണ് പേര് ആപടം കണ്ടുത്തീരുംവരെ അഹങ്കാരിയായ വിഥുബാല ഇത്ര നല്ല മനസിന്റെ ഉടമയായിരുന്നോ 🥰🙏🏼
ശ്രീമതി വിധുബാലയുടെ ഈ കഥ പറച്ചിൽ കാണുമ്പോൾ.... ചെറുപ്പകാലത്ത്... അച്ഛന്റെ കയ്യിൽ തൂങ്ങി.. തടിയൂർ എൻഎസ്എസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ... പ്രൊഫസർ ഭാഗ്യനാഥിന്റെ മാജിക് ഷോയും... വിധുബാലയുടെ ഡാൻസും കണ്ട ഓർമ്മകളാണ് മനസ്സിൽ വരുന്നത്..... പണ്ടുകാലത്ത് ശ്വാസം അടക്കിപ്പിടിച്ച് കണ്ടിരുന്ന.... മാജിക് ഷോ.... വർണ്ണ വിസ്മയങ്ങളിൽ.... വേഷം മാറി വരുന്ന വിധുബാലയുടെ ഡാൻസ്..... ഏകദേശം ഒരു 40 വർഷങ്ങൾക്കു മുൻപിലും... ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു..... ഈ കമൻസ്... ശ്രീമതി വായിക്കുകയാണെങ്കിൽ... ഈയൊരു പരിപാടിയുടെ അനുഭവം ഒന്ന് പങ്കുവെച്ചാൽ കൊള്ളാം...
മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകൾ പോലെ സുന്ദരം.. എന്തുകൊണ്ടോ മനസ്സിൽ വേദനയുടെ വേരുകൾ പടരുന്നപോലെ ❤️❤️
ഞാൻ ഇഷ്ടപെടുന്ന ഏറ്റവും നല്ല സ്ത്രീ, സിനിമ നടി, നല്ലൊരു മനസുള്ള അത്രയും നല്ല സ്ത്രീ
ഇത് കേട്ടുകൊണ്ട് ഇരിയ്ക്കാൻ നല്ല രസം. ഈ പറയുന്ന ജാതി പ്രശ്നം ഇന്നും ഒളിഞ്ഞും, തെളിഞ്ഞും നിലനിൽക്കുന്നു. നമ്മുടെ കേരളത്തിൽ ഉള്ളിൽ ചിലപ്പോൾ ഉണ്ടാകും. പുറത്തു കാണിക്കില്ല. നമ്മൾ പരസ്പരം സ്നേഹമുള്ളവരാണ്.
ഒരുപാട് ഇഷ്ടമുള്ള നടി എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു 🙏🙏🙏
മാഡത്തിന്റെ ഒരോ വിവരണവും വല്ലാത്തെ ഒരു ഗ്രഹാതുരത്വം അനുഭവപ്പെടുന്നു
ആശംസകൾ നേരുന്നു
ഉണ്ട് mam നൊസ്റ്റാൾജി ബിസ്‌ക്കറ്റ് ആണ് അത്. അതു പോലെ അനിമൽസ് മുഖ ഉള്ള ബിസ്‌ക്കറ്റ് ഉണ്ടായിരുന്നു. കഴിക്കുമ്പോൾ അതിനെറ്റ് അവയവങ്ങൾ ഓരോന്നായി കഴിക്കും. ഒരുപാട് കുട്ടി ക്കാല ഓർമ്മകൾ മസിൽ കൂടി കടന്നു പോയി. വീണ്ടും വീണ്ടും കേട്ടു mam
Zoological biscuits ഞാനും കുറെ തിന്നിട്ടുണ്ട് അതിന് വേണ്ടി അടിപിടി കൂടിയിട്ടുണ്ട്
😅അതെ
thanks
Njanum kazhichittundu
ഈ ഓർമ്മകൾ എല്ലാം തേച്ചുമിനുക്കി ഇനിയും പുറത്തു വരട്ടെ
Britania biscuit nostalgic feel
എന്തൊരു ഐശ്വര്യം ആണ് വിധുബാല മാഡം താങ്കളെ കാണാൻ
Chechi.......nalla അവതരണം.... കേട്ട് ഇരുന്നു പോകും ..ചിരിച്ചു കൊണ്ടുള്ള വർത്തമാനം ..കാണാൻ തന്നെ ഭംഗി ആണ്...കഴിഞ്ഞ വനിതാ ദിനത്തിൽ ചേച്ചിയെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി CLT യിൽ vech... അത് അമൂല്യമായ ഒരു നിധിപോലെ മനസ്സിൽ എന്നെന്നും സൂക്ഷിക്കും.. ...ചേച്ചിയുടെ ദീർഘ ആയുസ്സ് ന് വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കാം...🙏🙏🙏
ഏതു സിനിമ ചെയ്താലും വിജയിക്കുന്ന വിധുബാല മാഡം ❤️❤️❤️❤️❤️
ബിസ്കറ്റിൻ്റെ കാര്യം പറഞ്ഞത് എത്ര ശരി! എൻ്റെ അച്ഛനും ഒരു പാട് ബിസ്കറ്റ് കൊണ്ടുവരും നാണയത്തിൻ്റെ വലുപ്പത്തിൽ ഒരുപാട് .എല്ലാത്തിലും ഇംഗ്ലീഷ് അക്ഷരങ്ങൾ ഉണ്ടായിരുന്നു. പരത്തിയിട്ട് പേരിൻ്റെ അക്ഷരങ്ങൾ തിരഞ്ഞെടുക്കുന്നത് ഒരു രസമായിരുന്നു. ഞങ്ങൾ ആ ബിസ്കറ്റിന് , ബ്രിട്ടാണി' ബിസ്കറ്റ് എന്നാണ് പായുക ' ഒരു ബിസ്കറ്റ് കൂടിയുണ്ട് ബാർലി ബിസ്കറ്റ്
വലുതായപ്പോൾ തിരിച്ചറിഞ്ഞു 'ബിട്ടാനിയയും പാർലേയും ആണെന്ന്.
മാഡം, താങ്കളെ ചെറുപ്പം മുതൽ ആരാധിച്ചിരുന്നു. അച്ഛനെ ജോലി സ്ഥലത്തു നിന്ന് വരുന്നത് കാത്ത് ഇരിക്കുക നിത്യേനയുള്ള സംഭവമാണ്. ആദ്യം അച്ഛൻ്റെബാഗ് കരസ്ഥമാക്കാനായിരുന്നു അത്.
എനിയ്ക്കും മാമ്മിനെ നല്ല ഇഷ്ടം ആണ്. നല്ല അവതരണം, അക്ഷര സ്പുടത ♥️♥️♥️🌹🌹🌹👌👌👌
thank you
Athe
കുറെയൊക്കെ അതിശയോക്തി ഉണ്ടെങ്കിലും കേൾക്കാൻ രസമുണ്ട്. ഇവർക്ക് ആദ്യത്തെ സിനിമയുടെ പ്രതിഫലം ഒരു Titan വാച്ച് ആയിരുന്നുപോലും. പാവം ടാറ്റാസ് പോലും ആ കാലത്ത് വാച്ച് ഉണ്ടാക്കുന്ന കാര്യം ആലോചിച്ചിട്ടുണ്ടാവില്ല. പിന്നെ അന്ന് ₹200/- ശമ്പളം കളക്ടർക്കു ഉണ്ടായിരുന്നോ എന്നത് ഒരു ചോദ്യം.
എപ്പോളും അച്ഛന്ന അമ്മയെ സ്നേഹിക്കുന്ന മക്കൾക്ക്. മാത്രം ഇത്തരം അനുഭവങ്ങൾ വേദന ജനക മായി പങ്കു വെക്കാൻ കഴി യൂ.
മാമിന്റ് അമ്മയെ പോലെ ആയിരുന്നു. എ നിക്കും മൂന്നു പെൺ കുട്ടികൾ ആണ്. ഞാനും ഇതു വരെ അവരെ thalyittilla. 🙏🙏🙏🙏🙏🙏
നമ്മുടെ നല്ല കാലം കൊഴിഞ്ഞു പോയെങ്കിലും
നല്ല ഓർമ്മകൾ ബാക്കി
അതീവ സുന്ദരി ആയിരുന്നു ❤❤️❤
☺
വിധു ബാലമ്മയുടെ പണ്ടത്തെ ഓർമ്മകൾ പങ്ക് വച്ചപ്പോൾ എനിക്ക് സങ്കടം തോന്നുന്നു കാരണം ആ കാലം ഇനി ഒരിക്കലും തിരിച്ച് കിട്ടില്ല വിധുബാലമ്മയുടെ ഫോട്ടോ ദയവായി കാണിക്കണം
ആ അലൂമിനി ടിന്നും ബിസ്‌ക്കറ്റും എന്റെയും ഒരു നൊസ്റ്റാൾജിയ ആണ്
ആഭിജാത്യം അന്തസ്സ് ഇത് വിധുവമ്മയുടെ കുലമഹിമ
Aniki.orupad.eshtamayirunu.chechiye.kadhayilladhu.jeevitham.supper.ayirunu.eniyum
Thudagan.jaghadeeswaranod.prarthikunu.🙏🙏🙏🙏
Ma'am Great 🙏, Always my favorite. Stay blessed.
ചെറിയ britania biscuit നല്ല taste ആയിരുന്നു. ദീർഘച്ചതുരകൃതിയിലുള്ള ബിസ്ക്കറ്റും ഉണ്ടായിരുന്നു. അത്ര രുചികരമായ ബിസ്ക്കറ്റ് ഇപ്പോൾ കിട്ടാനേ ഇല്ല.
Nostaalgic
Orupadu kazhichotiñdu cheruppathil britania biscut.Thanks for late my beloved father.❤❤❤
മലർകോടിപോലെ സോങ് ഒരുപാട് പ്രാവശ്യം കണ്ടു
മാഡത്തിന്റെ ഫിലിം മുമ്പ് ഒത്തിരി ഇഷ്ടം
മാഡത്തിനെ ഒത്തിരി ഒത്തിരി ഇഷ്ടം
Nice of U. Have seen u and family. We were in Mahalingapuram chennai... Sir Madhvan nair rd. See the magic pgm with ur father. God bless ❤
ആന്റി തിരുവനന്തപുരം ശാന്ത ബേക്കറിയിൽ ഇപ്പഴും ഉണ്ട് കോയിൻ ബിസ്ക്കറ്റ്. കട അടച്ചു പൂട്ടലിന്റെ വക്കത്താണ്.2മാസം കൂടി സാധനം കിട്ടും.
എനിക്ക് മേഡത്തിന്റെ സൗണ്ട് ഒരുപാടിഷ്ടം
My native place Chittur,Palakkad.Grand parents and Father were living in Chittur Thekkegramam Agraharam..
You are from a great family.
Wonderful memories. You are so beautiful, mam.
Thanks a lot
ഒർമ്മകളുടെ മണിച്ചെപ്പ് തുറന്നപ്പോൾ - പൊന്നും മുത്തും ചിതറിയ തു പോലെ
You looking very beautiful, pls show ur family photos mam🙏🏻
വിധു പറയുന്ന ബിസ്കറ്റ് ഞാൻ കഴിച്ചിട്ടുണ്ട്. ചെറിയ വട്ടത്തിൽ ചോക്ലേറ്റ് കളറിൽ. വല്ലാത്ത രുചിയാണ്. ഇപ്പോൾ കിട്ടാനില്ല.
PB biscuit 😅
I also have the nostalgic memories of full tin of Britannia biscuits of my father
വിധുബാല ചേച്ചി അഭിനയിച്ച ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ട്... അധിക സിനിമയിലും അവരുടെ കഥാപാത്രത്തിന് രാധ എന്നായിരുന്നു പേര്... എന്റെ ചേച്ചിയുടെ പേരും അതുതന്നെ.... അമർഷം, രാജൂ റഹീം, പിക്പോക്കറ്റ്, കാത്തിരുന്ന നിമിഷം, സിന്ധു, രാജഹംസം....
Great
Thank you
Thank you too!
വളരെ നല്ല സത്യമായ വിവരണം
1969:
After SSLC exams, I along with my mother (travelled from Thiruvalla by train via Shornur, Nilambur) visited my sister and husband ( both Tamil Nadu Govt. service) at Guadalur, Nilgiris ( my first visit to the place). My mother's cousin brother, Forest Ranger at Ootty, Nilgiris invited us to his official residence. It was a beautiful large bungalow for a top officer of a government department, with eucalyptus trees all around; uncle, aunt and children gave us a warm welcome and we stayed there one day.
Next morning, I went to the toilet at a corner of the home and was horrified to see a large iron bucket. I immediately went to my mother and insisted on returning to my sister's home; nobody could understand my sudden behaviour.
I have sweet memories of the visit to uncle's home in Ootty but had nightmares of the large iron bucket for a few years.
Babu Palamoottil.
B
❤ 🎉
വിധുവിന്റെ ഒരു വിധം എല്ലാ മലയാള സിനിമയും ഞാൻ കണ്ടിട്ടുണ്ട്
My favorite yesteryear actress. So elegant and aristocratic.
അമ്മയുടെ ഫോട്ടോ കാണിക്കണം കാണാൻ ആഗ്രഹം ഉണ്ട്
വരും എപ്പിസോഡുകളില്‍ കാണിക്കാം.
Man. oru big salute sharikkum filim kanda pola
Ivarude samsaaram kelkkan nalla rasamaa❤❤❤.
എല്ലാം പൊങ്ങച്മില്ലാതെ പറയുന്നു. ഇങ്ങനെ വേണം
I really wish she was my auntie or something. How sweetly and with keen precision she narrates life stories. I really miss some one so close I had, when I hear her. Hugs and lots love to you Vidhu auntie🤗🥰🥳😘 Happy New Year to you and family.
Thanks a lot
My favorite actress ❤️❤️
Super .. 👌🏻👌🏻 ചേച്ചി.😍😍
thank you
@@agasthyapix4367 🙏🏻🙏🏻
അടിപൊളി 🌹🌹🌹🙏
വിധുബാല മാം 💖💖💖💖💖
Sarpam shooting malampuzhayil vachu nazeer sirnte koode kandittunde
Mullapoom pandalile song shoot time
I like your personality.
വിധുബാല മാഡത്തിന്റെ ചില സിനിമകൾ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. കഥയല്ലിത് ജീവിതത്തിലൂടെ പിന്നെയും കാണുവാൻ സാധിച്ചു.
What sweet memories you shared with us 🌹🌹🌹🙏🙏👌👌
Thanks for liking
Now the special fragrance Britannia coin biscute is not available. A child memory me too
Brittania
അമ്മയുടെ ഒരു ഫോട്ടോ കാണിക്കാമായിരുന്നു. മാഡത്തിന്റെ ഫാമിലിയെ കാണാനുള്ള ആഗ്രഹം കൊണ്ടാണ്
എന്ത് രസം കേട്ടിരിക്കാൻ. ആ kaalathilekk തിരിച്ചു പോകാൻ തോന്നുന്നില്ലേ മാഡം 🙏🏻
മാഡത്തിന്റെ കുടുംബചിത്രം ഇടാമോ?
Maminte kadha kelkkan nalla resam ❤
Jyanum ee biscuit kashichitundu pakshe ootyilayirunnu.nalla manamayirunnu athil kure noolupolathe paper thread undayirunnu
Super mam❤
very nIce...👍
Thanks a lot
എന്റെ അച്ഛനും ആലപ്പുഴ അശോകാ ബേക്കറിയിൽ നിന്നും ബ്രിട്ടാനിയ ബിസ്കറ്റ് ടിന്നോടു കൂടി മേടിച്ചു കൊണ്ടുവരുമായിരുന്നു.
ബ്രിട്ടാണിയ ബിസ്ക്കറ്റ് ഓർത്ത് പോയി
നല്ല അനുഭവം
Super madam 😊👌👌👌👍
Thank you very much
Verylikechechi
എന്റെ nadchittur❤❤❤❤തവള അല്ല മേടം thavala
As always another genuine episode mam.❤️💜
ഞങ്ങൾ സെലത്തെ വീട്ടിൽ താമസം ഉള്ളപ്പോൾ കക്കൂസ് ഇങ്ങനെ ആയിരുന്നു. പഴയ ഓർമ്മകൾ എന്നും നല്ലത് ആയിരുന്നു 😍.. പഴയ അമ്മമാർ ഒക്കെ വീട്ടിൽ ചെറിയ പണികൾ ചെയ്യിപ്പിക്കും 😍😍.. പമ്പ് സ്റ്റോവ് ആയിരുന്നു ഞങ്ങളുടെ വീട്ടിൽ... ഒരുപാട് സന്തോഷം ഇങ്ങനെ കേൾക്കാൻ
Mam, when i was young in 3rd std, i watched your movie Chandanachola. I thought i had not seen such a beautiful lady till rhat day. I was a fan of Vidhubala for many years.
Chembukavil kizhakkiveettil alle achante veedu enikkariyaam pandu saritha cinimayude shottingnu vannappol annathe baby saritha ente frien aayirunnu aakutty marichupoyi oorkkankkoodi vayya
Beautiful story
Erode lam ഇപ്പോഴും ആ ജാതി ക്കാർ ഉണ്ട്
Njin mamene kandathe mukath mam shuttinghnn vannapol aann njin7 theil padikuuna sayathaann abinayam aann cinemayude name
❤️❤️❤️❤️❤️❤️❤️❤️🥰🙏🏽
🙏🙏🙏🙏🙏
Big.salute
വീന്ധു മാം നെ പറ്റി എന്റെ മാമ്മൻ
കെ ർ മോഹൻ എപ്പോഴും പറയാറുണ്ട് ❤️
ഞാനും ഒത്തിരി പുറകിലോട്ടു പോയി എന്റെ ജീവിതത്തിൽ ആത്യമായി വിവാഹശേഷം ഒരുസിനിമ കണ്ടു അതു ഭൂമിദേവി പുഷ്പിണിയായി എന്നാണ് പേര് ആപടം കണ്ടുത്തീരുംവരെ അഹങ്കാരിയായ വിഥുബാല ഇത്ര നല്ല മനസിന്റെ ഉടമയായിരുന്നോ 🥰🙏🏼
Great narration 👍
Super
Thanks a lot
Respected women ❤
ചിറ്റൂർ വീട്ടിൽ വരാറുണ്ടോ മാഡം ഇപ്പോൾ
ഒരു ദിവസം വരണമെന്നുണ്ട്. വരുന്നത് ഷൂട്ടു ചെയ്ത് കാണിക്കാം.
@@agasthyapix4367ok good
👍👍👍👍👍👍
❤️🥰💯💯
🙏നമസ്കാരം മാം
അമ്മയുടെ ഫോട്ടോ കാണിക്കണം
Nnalloru
Jeevitha katha
Actor vincentine kurichu parayu ente vedinte aduthannu veedu..
Aa...biscuttil BB enn ezhuthiyittund
Our film kinda pratheethi und
Good explanation
👍👍👍👍
ആ ബ്രെട്ടനിയ ബിസ്ക്കറ്റ് ഇന്ന് ഉണ്ട് പക്ഷെ അന്നത്തെ രുചി യില്ല
🥰🥰🥰❤❤❤💫💖
beau….memories
Tavala Enna nu Parayuka Ente veetilum undu
വെള്ളം എടുക്കാൻ ഉപയോഗിക്കുന്നത് തവളയല്ലല്ലോ , തമലയല്ലെ?
തവല
ചേച്ചീ..., തവല എന്നാ ആ വെള്ളമെടുക്കുന്ന ആ പാത്രത്തെ നമ്മുടെ നാട്ടിൽ പറയുക
We also call it Thamala.
ശ്രീമതി വിധുബാലയുടെ ഈ കഥ പറച്ചിൽ കാണുമ്പോൾ.... ചെറുപ്പകാലത്ത്... അച്ഛന്റെ കയ്യിൽ തൂങ്ങി.. തടിയൂർ എൻഎസ്എസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ... പ്രൊഫസർ ഭാഗ്യനാഥിന്റെ മാജിക് ഷോയും... വിധുബാലയുടെ ഡാൻസും കണ്ട ഓർമ്മകളാണ് മനസ്സിൽ വരുന്നത്..... പണ്ടുകാലത്ത് ശ്വാസം അടക്കിപ്പിടിച്ച് കണ്ടിരുന്ന.... മാജിക് ഷോ.... വർണ്ണ വിസ്മയങ്ങളിൽ.... വേഷം മാറി വരുന്ന വിധുബാലയുടെ ഡാൻസ്..... ഏകദേശം ഒരു 40 വർഷങ്ങൾക്കു മുൻപിലും... ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു..... ഈ കമൻസ്... ശ്രീമതി വായിക്കുകയാണെങ്കിൽ... ഈയൊരു പരിപാടിയുടെ അനുഭവം ഒന്ന് പങ്കുവെച്ചാൽ കൊള്ളാം...
വരും എപ്പിസോഡുകളില്‍ കാത്തിരിക്കു
തമല എൻെറ വീട്ടിലും ഉണ്ടായിരുന്നു