Mud House | മൺ വീട് നിർമ്മിക്കുന്നത് ഇങ്ങനെയാണ് | Part 2

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 28

  • @Safarali78629
    @Safarali78629 3 года назад +4

    ഈ വീടുകളിൽ ഉറങ്ങാൻ അടിപൊളിയായിരിക്കും ❤️😍

  • @evrgreenmudbuilderschalaku3624
    @evrgreenmudbuilderschalaku3624 3 года назад +6

    ഈ വീഡിയോ ഒരു സുഹൃത്താണ് കാണിച്ചത് രണ്ടു പ്രോബ്ലംസ് ഈവീഡിയോയിൽഞാൻ കാണുന്നുണ്ട് ഒന്ന് അടിയിൽനിന്ന് ഈർപ്പത്തെ തടയാനുള്ള മാർഗ്ഗം കാണുന്നില്ല പറയുന്നില്ല അത് ഭാവിയിലേക്ക് വളരെയധികം മഴക്കാലത്ത് ബുദ്ധിമുട്ട് ആയിട്ടു മാറും ചുമരിൽഎപ്പോഴും ഈർപ്പം നിലനിൽക്കും 2 ചകിരിയുടെ ഫൈബർ വളരെ കുറവാണ് അല്പം എഞ്ചിനീയറിംഗ് ടെക്നോളജി കൂടി ഉപയോഗിക്കാമായിരുന്നു ഇതിൽ എന്നാലും മൺ വീട് നിർമ്മാണ ത്തിലേക്ക് കടന്നു വന്നതിൽ വളരെ സന്തോഷം എല്ലാവിധ ആശംസകളും നേരുന്നു ഞാൻ ഒരു മൺ ബിൽഡർ ആണ്

    • @PachathullanKeezhara
      @PachathullanKeezhara  3 года назад +1

      താഴെ ഒരു വരി കല്ല് വയ്ക്കുന്നുണ്ട് അതിൻ്റെ മുകളിലാണ് മണ്ണ് സെറ്റാകുന്നത്

    • @PachathullanKeezhara
      @PachathullanKeezhara  3 года назад

      ചകിരി ജസ്റ്റ് ഇടുന്നെ ഉള്ളൂ.,,
      ആദ്യ വീഡിയോയിൽ മൊത്തം ഡിറ്റയിൽ പറയുന്നുണ്ട്.
      മണ്ണിൽ കുളിൽ മാവിൻ്റ ഇല്ലയും, ചകിരിയും ,ഒക്കെ സെറ്റാക്കി ഒരാഴ്ച്ച കാലം പുളിപ്പിച്ച ശേഷമാണ് ഇതിന് തയ്യാറെടുക്കുന്നത്.
      മണ്ണ് ചവിട്ടി കുഴക്കുന്നതിന് മുൻപ് കുറച്ച് കൂടി ചകിരി ഉപയോഗിക്കുന്നു എന്ന് മാത്രം..
      നല്ല ഒരു അഭിപ്രായം ഉന്നയിച്ചതിൽ സന്തോഷം സ്നേഹം..

    • @PachathullanKeezhara
      @PachathullanKeezhara  3 года назад +1

      ചേട്ടൻ്റെ നമ്പർ തരുമല്ലോ.,
      ഈ വീഡിയോയിൽ കാണിച്ച ഹരിയേട്ടൻ്റെ വീട് വേറെ രീതിയിലാണ് എടുതത്ത്....

    • @evrgreenmudbuilderschalaku3624
      @evrgreenmudbuilderschalaku3624 3 года назад +1

      @@PachathullanKeezhara 8281422792 artist Mohanji chalakudy

  • @arunp7404
    @arunp7404 3 года назад +2

    കുളിർമയുള്ള കാഴ്ച 😍😍

  • @sushikannur9059
    @sushikannur9059 3 года назад +2

    Different one

  • @ayshathsafrabeevi.k8629
    @ayshathsafrabeevi.k8629 10 месяцев назад +1

    Mud house kettunna aalude no indo ?

  • @frozengamingyt3113
    @frozengamingyt3113 3 года назад +2

    കൊള്ളാം

  • @faeye.
    @faeye. 3 года назад +1

    അടിപൊളി ആയിന്

  • @abduvayad
    @abduvayad 3 года назад +2

    Rafi mash😍😍

  • @haridasalakad6675
    @haridasalakad6675 3 года назад +1

    Nice

  • @kanshkansh6504
    @kanshkansh6504 3 года назад +3

    Ee veedinte pani kazhinjo? Epppozhathe veed onn kaanikkamo?

    • @PachathullanKeezhara
      @PachathullanKeezhara  3 года назад +1

      അതിന്ടയിലാണ് യാത്ര പോയത്.
      നോക്കാം

    • @kanshkansh6504
      @kanshkansh6504 3 года назад

      @@PachathullanKeezhara okay

  • @followingcoast2153
    @followingcoast2153 3 года назад +2

    Nice video bro 👍🏿

  • @agaupe2971
    @agaupe2971 3 года назад +1

    hari sir's contact?

  • @saj7924
    @saj7924 3 года назад +1

    ❤️

  • @abhilashthazhathethil7351
    @abhilashthazhathethil7351 3 года назад +2

    Engineer nte number
    Ipozhathe veedinte condition uldate cheyu

  • @riyadmahrez4812
    @riyadmahrez4812 3 года назад +1

    ,💕💕💕

  • @shabeershjcoop8091
    @shabeershjcoop8091 3 года назад +2

    ഈ വീട് പണി കഴിഞ്ഞോ

  • @abhijithas1015
    @abhijithas1015 Год назад

    ചിതൽ വന്നു വീട് നശിക്കും

  • @Ronilearn
    @Ronilearn 3 года назад +1

    ❤️👍