ഞാൻ 35 വർഷം മുമ്പ് താമസിച്ച വീട് ഇങ്ങനെ കട്ട കൊണ്ടുള്ളതായിരുന്നു തെങ്ങോലയയും പനയോലയും കൊണ്ടുള്ള മേൽകൂരയും Ac യിൽ കിടന്നുറങ്ങുന്ന പോലെ നല്ല സുഖമായിരുന്നു അതെല്ലാം ഒരു കാലം!
ഞങ്ങളുടെ വീടിന്റെ നടുവിലെ രണ്ടു ചുമർ കട്ട ആണ്. പക്ഷെ പിന്നീട് ഇതിനു മുകളിൽ കുറച്ച് കാലത്തിനു ശേഷം വെട്ടുകല്ല് 4വരി പടുത്തു. ഇപ്പോ ഈ പെരുമഴകാലത്തു ഇത് പൊളിഞ്ഞു വീഴു മോ എന്ന ആതി യാണ് 😢
കൈ കൊണ്ട് നന്നായി അമർത്താറുണ്ട്.. അത് കുഴച്ച് പുളിക്കാൻ വെക്കുന്നുണ്ട് അതുകൊണ്ട് നന്നായി നിന്നോളും.. ചെളി ഉണ്ടാക്കി അപ്പോൾത്തന്നെ കട്ട ഉണ്ടാക്കുന്നുണ്ടെങ്കിൽ മാത്രമേ അതിന്റെ ആവശ്യമുള്ളൂ
മുപ്പതു വർഷം മുൻപ് വച്ച മണ്കട്ട വീട്ടിലാണ് ഞാനും കുടുമ്പവും ഇപ്പോഴും താമസിക്കുന്ന തു.2022ഒക്ടോബർ.
അതെയോ... 🥰🥰👍🏾👍🏾👍🏾👍🏾🥰
ഞാൻ 35 വർഷം മുമ്പ് താമസിച്ച വീട് ഇങ്ങനെ കട്ട കൊണ്ടുള്ളതായിരുന്നു
തെങ്ങോലയയും പനയോലയും കൊണ്ടുള്ള മേൽകൂരയും
Ac യിൽ കിടന്നുറങ്ങുന്ന പോലെ നല്ല സുഖമായിരുന്നു
അതെല്ലാം ഒരു കാലം!
സൂപ്പർ, ജയേഷേട്ടാ... കലക്കി
സൂപ്പർ ആണല്ലോ brother
Great work
Thank you sis🙏🙂🙂🙂🥰
പൊള്ളിച്ചു ചേട്ടാ
സൂപ്പർ
Nice work 😍
Hi. എങ്ങനത്തെ മണ്ണാണ് ഉപയോഗിക്കേണ്ടത്
എനിക്ക് 2 ഏക്കർ മണ്ണ് ഉണ്ട്. അവിടെ ഇതുപോലെ ഒരു unit ഉണ്ടാക്കിയാൽ ആ മണ്ണ് കൊണ്ട് കട്ട ഉണ്ടാക്കാൻ പറ്റില്ലേ?
Super work
Thank you rajeshettaaaa😍🥰🥰🥰
വീടിന്റെ പാല് കാച്ച് ന് വിളിച്ചില്ലേലും ഞാൻ വരും❤️
😆🥰🥰🥰👍👍👍👍 ബർനം
😆🥰🥰🥰👍👍👍👍 ബർനം
Chetta mann kondu compound wall engane cheyyam oru video please
ചെയ്യാം... ഇപ്പൊ മഴയാണ്.. കുറച്ച് ദിവസം കഴിഞ്ഞു തീർച്ചയായും ചെയ്യുന്നതായിരിക്കും.. thank you for your valuable idea.. 🥰🙏🙏🙏
👍👍
Great
Thank you. 🙂🙏🙏🙏
Super
Nice work brother 😍❤️
Thank you.. 🥰🥰
ഒരു ലോഡ് മണ്ണ് കൊണ്ട് എത്ര കട്ട ഉണ്ടാക്കാം
മൺ കട്ട മുകൾ ഭാഗത്ത് വിണ്ട് കീറിയുട്ടുണ്ട്ല്ലോ
Ente veed ingene aane Wayanad
വയനാട് എവിടെയാണ്
Nice work bro 🥰
Thank you broo... 🥰🙏🏾🙏🏾🙏🏾
Thank you... 🥰🥰🥰
Good
Thank you... 😊🙏🏽
Super Jay
Poli machane
Thank you.. 🥰
💕💕💕
Brooooo💕💕💕
ഞങ്ങളുടെ വീടിന്റെ നടുവിലെ രണ്ടു ചുമർ കട്ട ആണ്. പക്ഷെ പിന്നീട് ഇതിനു മുകളിൽ കുറച്ച് കാലത്തിനു ശേഷം വെട്ടുകല്ല് 4വരി പടുത്തു. ഇപ്പോ ഈ പെരുമഴകാലത്തു ഇത് പൊളിഞ്ഞു വീഴു മോ എന്ന ആതി യാണ് 😢
Saize
🥰🥰
Thank you.. 🙂🙏🏾
പ്രകൃതിയിലേയ്ക്ക് ഒരു തിരിച്ച് പോക്ക് ...നല്ലത്..
ഇതിൽ ഉമി മിക്സ് ചെയ്യനോ?
ഉമി മിക്സ് ചെയ്യാറുണ്ടോ എന്നറിയില്ല.. പക്ഷെ വൈക്കോൽ കഷ്ണങ്ങളാക്കി ചേർക്കാറുണ്ട്
🤗🤗
Thank you.. 🙂🙏
Super bro
ചെളി അച്ചിൽ ഇട്ടിട്ട് വെയിറ്റ് ഉള്ള എന്തെങ്കിലും കൊണ്ട് ഇടിച്ചു ഉറപ്പിക്കണം ഇല്ലെങ്കിൽ കട്ട പൊടിഞ്ഞും പൊട്ടിയും പോകും കട്ടക്ക് ആയുസ് കാണില്ല
കൈ കൊണ്ട് നന്നായി അമർത്താറുണ്ട്.. അത് കുഴച്ച് പുളിക്കാൻ വെക്കുന്നുണ്ട് അതുകൊണ്ട് നന്നായി നിന്നോളും.. ചെളി ഉണ്ടാക്കി അപ്പോൾത്തന്നെ കട്ട ഉണ്ടാക്കുന്നുണ്ടെങ്കിൽ മാത്രമേ അതിന്റെ ആവശ്യമുള്ളൂ
Thank you for your valuable comment🥰👍🏽
ഈ കട്ട ചുട്ട് എടുത്താൽ കുഴപ്പം ഉണ്ടോ ( തീ ഇട്ട് )
ഇല്ല.
വീട്പണിതുടങ്ങി കോളൂ 👍
Ketti കഴിയാറായി അതിന്റ വീഡിയോ അടുത്ത് വരും ഒന്ന് സപ്പോർട്ട് ചെയ്യണേ 🥰🥰🙏🙏🙏🙂
ഗ്രൗണ്ട് ഫ്ലോർ ചെയ്യുന്നത് വീഡിയോ എടുത്തില്ലല്ലോ അതും കൂടി ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു
Sure 😊🙏🏽🙏🏽🙏🏽
45 വ൪ഷം പഴക്കമുള്ള മൺകട്ട വീടാണ് ഞങ്ങളുടേത്
Mobile no place
9747036992
Bro ഞാൻ kanhangad ,,number tharumo
9747036992
Super
Thank you.. 🥰🥰🥰🙏🙏🙏
👍👍👍
Thank you sir.. 💙🥰🙏🏾🙏🏾🙏🏾
♥️♥️
Thank you brooo🥰🥰🙂🙏🙏🙏
Supper