ആശ്ചര്യപ്പെടുത്തുന്ന മാറ്റവുമായി മിനാ; ഹോട്ടലിന് സമാനം തമ്പുകള്‍ | Hajj 2022

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 269

  • @petsworld0965
    @petsworld0965 2 года назад +327

    അൽഹംദുലില്ലാഹ് അല്ലാഹ് എല്ലാവർക്കും ഹജ്ജ് എളുപ്പമാകാൻ തൗഫീഖ് ചെയ്യണേ ആമീൻ

  • @MASTERGAMING-ju8mh
    @MASTERGAMING-ju8mh 2 года назад +158

    ആമണ്ണിൽ സുജൂദ് ചെയ്യാൻ താതൗഫീഖ്‌ ചെയ്യണേ അല്ലാഹ്

  • @uffmygod5243
    @uffmygod5243 2 года назад +65

    ലക്ഷക്കണക്കിന് പേർ ഒരേസമയം ആരാധനാ കർമ്മങ്ങൾ നിർവഹിക്കുമ്പോഴും യാതൊരു മാലിന്യവും ഇല്ലാതെ വളരെ വൃത്തിയായ രീതിയിൽ ഇവിടെയൊക്കെ സൂക്ഷിക്കാൻ കഴിയുന്നത് സൗദി ഗവൺമെന്റിന്റെ മാത്രം സ്വകാര്യ അഹങ്കാരമാണ്... മാഷാ അള്ളാ..

  • @hamsahk4576
    @hamsahk4576 2 года назад +161

    മാശാ അല്ലാഹ് 👌😍അല്ലാഹുവിന്റെ വിളിക്കുത്തരം നൽകിക്കൊണ്ടെത്തുന്ന ഹാജിമാർക്ക് വേണ്ടി ഒരുക്കുന്ന സൗകര്യങ്ങൾ സൗദി ഭരണകൂടത്തിനും ബന്ധപ്പെട്ടവർക്കും അല്ലാഹുവിന്റെ അനുഗ്രഹം വർഷിക്കട്ടെ

  • @sulthanmuhammed9290
    @sulthanmuhammed9290 2 года назад +118

    ഹജ്ജ് ചെയ്യാത്തവർക്കു അതിനു അവസരം ഉണ്ടാവട്ടെ 🤲 3 മാസം മുൻപ് ആ വഴി പോയപ്പോൾ വർക്ക്‌ നടക്കുന്നുണ്ടായിരുന്നു

    • @JALEES313
      @JALEES313 2 года назад +5

      ആമീൻ യാ റബ്ബൽ ആലമീൻ

    • @JALEES313
      @JALEES313 2 года назад +5

      അള്ളാഹു സുബ്ഹാനhuതആല നമുക്കെല്ലാവർക്കും ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @abdulrasheedbabu6474
      @abdulrasheedbabu6474 2 года назад +3

      @@JALEES313 Ammeen

    • @ayshazaika5613
      @ayshazaika5613 2 года назад +2

      آمين آمين يارب العالمين

    • @hananyasar1259
      @hananyasar1259 2 года назад +2

      Aameen ya rabbal alameen

  • @ansaransu8694
    @ansaransu8694 2 года назад +43

    ഒരുബാഡ് വർഷമായി ഒന്ന് ഹുംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നു പ്രയാസങ്ങൾ മാറ്റി പോവാൻ ഉള്ള വഴി ഒരിക്കി തരണേ യാ റബ്ബേ.....

    • @ayishashifa6020
      @ayishashifa6020 2 года назад +1

      Aameeenn ya rabbul aalameen 🤲🏻🤲🏻😢

    • @abusanamtr5981
      @abusanamtr5981 2 года назад

      ആമീൻ ആമീൻ ആമീൻ

    • @anasmukri7182
      @anasmukri7182 2 года назад

      ആമീൻ

    • @dond5270
      @dond5270 2 года назад

      Aameen

    • @shafiyusuf
      @shafiyusuf 2 года назад

      Allahu ningalude aagraham saadipich theratte. Nirandaram Dua cheydo.

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 года назад +51

    അല്ലാഹു വിശ്വാസികൾക്ക് അനുഗ്രഹം ചൊരിയുമാറാകട്ടെ.
    ആമീൻ....

  • @redbacks2095
    @redbacks2095 2 года назад +62

    ഒരോ വർഷവും പുതിയ പുതിയ മാറ്റങ്ങൾ
    മാഷാ അല്ലാഹ്

  • @nazeerahmed9389
    @nazeerahmed9389 2 года назад +37

    ماشاء الله.....
    ഹാജിമാരുടെ ഹജ്ജ് الله സ്വിഗരിക്കട്ടേ.....امين يارب العالمين اللهم

  • @islamiclandmarkslive2807
    @islamiclandmarkslive2807 2 года назад +28

    ഹജ്ജും സൗദി വാർത്തകളും നേരിട്ട് മികവോടെ കാണാൻ മീഡിയവൺ തന്നെ വേണം. അഫ്താബ് റഹ്മാൻ്റെ അവതരണവും വേറെ ലെവൽ...

  • @nabeelmohammed4582
    @nabeelmohammed4582 8 месяцев назад

    അല്ലാഹുവേ ഞങ്ങൾക്കും ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം തരണേ റബ്ബേ

  • @ماشاءاللهاستعفرالله
    @ماشاءاللهاستعفرالله 2 года назад +11

    ഞങ്ങൾക്കും ഹജ്ജ് ചെയ്യാൻ താവ്ഫീഖ് നൽകണേ റബ്ബേ 🤲

  • @abdul6251
    @abdul6251 2 года назад +18

    Mashaallah ഹാജി മാര്‍ക്ക് സുഗമമായി ഹജ്ജ് ചെയ്യാന്‍ കഴിയട്ടെ ആമീന്‍

  • @nabeelmohammed4582
    @nabeelmohammed4582 8 месяцев назад

    നിങ്ങൾക്ക് ചെയ്യാൻ തൗഫീഖ് നൽകണേ റബ്ബേ

  • @kichuanu7154
    @kichuanu7154 2 года назад +14

    Alhamdhu lillah ente ummayum und ithavana hajj cheyyan

  • @shihabck7565
    @shihabck7565 2 года назад +4

    *ഇ വർഷത്തെ ഹജ്ജിന് പോയ എല്ലാവരുടെയും ഹജ്ജും, ഉംറയും, സിയാറത്തും അള്ളാഹു സ്വീകരിക്കട്ടെ.. ആരോഗ്യത്തോട് കൂടി വീട്ടിൽ തിരിച് എത്തുവാൻ ഉള്ള ഭാഗ്യവും ഉണ്ടാവട്ടെ.... ആമീൻ* 🤲🤲🤲

  • @Muneera_12
    @Muneera_12 2 года назад +6

    Allah.ഇങ്ങനെയൊരു bagyembthareney അല്ലാഹ്

    • @nazeerahmed9389
      @nazeerahmed9389 2 года назад +1

      ആഗ്രഹിച്ചത് സാദിച് തരും.....
      ആത്മാർഥമായി الله വിനോട് നിരന്തരം പ്രർത്തിക്കുക..,
      ان شاء الله

  • @kadeejakt3020
    @kadeejakt3020 2 года назад +1

    Masha Allah മുങ്ങാമികൾ എത്ര കഷ്ട pettannu ഹജ്ജ് നിർവഹിച്ചിരുന്നത് 🤲🤲🤲😭😭

  • @naseemanazimuddin3045
    @naseemanazimuddin3045 2 года назад +2

    അല്ലാഹുവേ നീ അവരുടെ ഹജ്ജ് ക൪മ്മ൦ സ്വീകരിക്കുന്ന ആക്കേണമേ. അടുത്ത ഹജ്ജ് ക൪മ്മ൦ ചെയ്യാൻ എനിക്കും നീ ഭാഗൃ൦ നൽകണമേ.. എന്നെപ്പോലെ ആഗ്രഹിക്കുന്നവരും.

  • @rukiya624
    @rukiya624 2 года назад

    Njangalkum parisudhamaya hajjum umrayum cheyyan thougeeq nalkane nathaaaa

  • @shahilanp6134
    @shahilanp6134 2 года назад +3

    എനിക്കെന്നാ പടച്ചവനെ ഈ പുണ്ണ്യ ഭൂമിയിൽ എത്താൻ വിധി ഉണ്ടാക 😭😔

  • @kasimkp1379
    @kasimkp1379 Год назад +1

    Medea one 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @hamzabava3547
    @hamzabava3547 2 года назад +17

    മാഷാ അള്ളാഹ്. 💚💚

  • @rihanmon6499
    @rihanmon6499 2 года назад +3

    Maa sha allaah .. In sha allaah nikkum oru naall🤲🤲🤲

  • @traveltheworldbyrafi5501
    @traveltheworldbyrafi5501 2 года назад +5

    Ella divasavumm mennakude poguna Njn 😊🇸🇦✌🏻

  • @nadirshanizam7751
    @nadirshanizam7751 2 года назад +12

    💚മാഷാഅല്ലാഹ്‌ 💚

  • @hamsathsinan8405
    @hamsathsinan8405 2 года назад +1

    മാഷാ അള്ളാ എന്തൊരു ഭംഗിയാ കാണൻ 👍👍🤲🤲🤲

  • @vahidhahydros7052
    @vahidhahydros7052 2 года назад +1

    Allahuve njagalkum hajj cheyyan bagam nalkane rabbe

  • @stephenraj8426
    @stephenraj8426 2 года назад +18

    All praise to Allah

  • @indian7693
    @indian7693 2 года назад +30

    മകയിൽ നിന്ന് മീനയിലേക്കും അറഫായിലേക്കും നടന്നുപോയി മീനയിൽ പാലത്തിന്റെ ചുവട്ടിൽ ബെഡ്ഷീറ്റ് കെട്ടി നിലത്തു ഷീറ്റു വിരിച്ചു കിടന്നു ഹജിനു പോയത് ഓർത്തു പോവുന്നു 🥰🥰🤲🏻

    • @basheermohemmed3420
      @basheermohemmed3420 2 года назад +1

      അല്ലാഹു സ്വീകരിക്കട്ടെ വീണ്ടും കാണാൻ ആഗ്രഹം വരുന്നുണ്ടോ

    • @anasmukri7182
      @anasmukri7182 2 года назад

      @@basheermohemmed3420 ആമീൻ

  • @sameerarasheed7902
    @sameerarasheed7902 2 года назад

    Masha Allah Alhamdulillah Alhamdulillah Alhamdulillah

  • @shairaummer1458
    @shairaummer1458 2 года назад

    മാഷാ അള്ളാ ഒരു പാട് വികസനങ്ങളായി ഇപ്പോ അൽഹംദുലില്ലാ

  • @alhamdulillah3545
    @alhamdulillah3545 2 года назад +2

    Allah ee puniya boomiyil ethi cheran ellarkum thugeeq nallganee.. 🤲🤲🤲

  • @assainaravankara6849
    @assainaravankara6849 2 года назад +8

    മാഷാഅല്ലാഹ😍🕌👍

  • @shafishafi2665
    @shafishafi2665 2 года назад +3

    മാഷാ അള്ളാഹ്... 💙

  • @Sosoft8676
    @Sosoft8676 2 года назад +1

    Ma sha allaahu..ellaavarkkum aarogyavym aafiyathum nalkane allahu...🤲🤲🤲

  • @floppyflame5657
    @floppyflame5657 2 года назад +2

    അത്യാവശ്യമായിട്ടു ചെയ്യേണ്ട ഒരു കാര്യം ഉണ്ട്, സൗദിയിൽ, പള്ളി പ്രദേശ ങ്ങളിൽ ഉള്ള അന്യ ജാതിക്കാരുടെ വ്യാപാര സ്ഥാപനങ്ങൾ ഒഴിപ്പിച്ചു മാറ്റുക. അവർക്ക് മറ്റു സ്ഥലങ്ങളിലൊട്ടു വ്യാപാരത്തിനു ഇടം നൽകുക. ഇന്ത്യയിൽ അമ്പലങ്ങൾക്ക് ചുറ്റുമുള്ള കടകൾ മാറ്റിയതുപോലെ,

  • @rukiya624
    @rukiya624 2 года назад

    Alhamdulillah. Masha allah 🔥

  • @mariyammarym7184
    @mariyammarym7184 2 года назад

    Masha Allah 👍👍

  • @seenathsalamseena6610
    @seenathsalamseena6610 2 года назад

    അൽഹംദുലില്ലാഹ് ma sha allah

  • @sulfishaju4165
    @sulfishaju4165 2 года назад +1

    Aameen aameen aameen ya rabbal aalameen

  • @hariskodangada6347
    @hariskodangada6347 2 года назад +3

    Alhmdhulihha sooper ayittiund

  • @mershidashida7410
    @mershidashida7410 2 года назад

    Alhamdulillah Masha allah😍

  • @farhan395
    @farhan395 2 года назад +2

    മാഷാ അല്ലാഹ്

  • @jassimjassi632
    @jassimjassi632 2 года назад +1

    Allah is most merciful

  • @ziyazenhatkd9891
    @ziyazenhatkd9891 2 года назад +1

    Masha allah..... 😘😘🥰🥰

  • @sbins713
    @sbins713 2 года назад

    ماشاءالله......الله اكبر....الله اكبر.... الله اكبر.......

  • @RAHULR5555
    @RAHULR5555 2 года назад +1

    Best hospitality brings more tourists keep going SA

    • @mohammadrehan54
      @mohammadrehan54 2 года назад

      Allah ellavarikum aa mannil vannu sujuood cheeyyan baghayam nalkane Allah.. 🤲🏻

  • @sadikshamna9143
    @sadikshamna9143 2 года назад

    Masha Allah 🤲🏻🤲🏻

  • @abdulsavad5665
    @abdulsavad5665 2 года назад

    Mashallah hats off to Saudi Arabia government....

  • @riyasudheenk6517
    @riyasudheenk6517 2 года назад +1

    Alhamdulillah alhamdulillah

  • @madeena_song
    @madeena_song 2 года назад +1

    മാഷാ അള്ളാ ❤

  • @muhammedsiyad581
    @muhammedsiyad581 2 года назад +4

    ആൽഹംദുലില്ല ❤🌿🌿🌿

  • @sadiqpachakkarasadiqap3699
    @sadiqpachakkarasadiqap3699 2 года назад +3

    Masha allah

  • @AlthuMediaEduMedia
    @AlthuMediaEduMedia 2 года назад +4

    സുബ്ഹാനല്ലാഹ് ❤️❤️❤️

  • @positivevibes2371
    @positivevibes2371 2 года назад +1

    Masha Allaah ❣

  • @rukkiyarazak3067
    @rukkiyarazak3067 2 года назад +1

    MashaAllah
    Alhamdulilla

  • @najidm7818
    @najidm7818 2 года назад

    Ameen ya rabhal alameen🕋

  • @soudhanoushadsoudhanoushad2181
    @soudhanoushadsoudhanoushad2181 2 года назад

    Alhamdulillaah Alhamdulillaah MashaAllaah

  • @jefffir6323
    @jefffir6323 2 года назад

    Hats off to Saudi government 👍🏻they were working hard ..

  • @techteam565
    @techteam565 2 года назад +1

    Masha allah. Allah akbar

  • @Jasmin-nd7ek
    @Jasmin-nd7ek 2 года назад

    Masha allah....

  • @wandoornews4232
    @wandoornews4232 2 года назад

    നല്ല കാഴ്ചകൾ

  • @sajithasanoj691
    @sajithasanoj691 2 года назад

    Aameen. Masha.alla

  • @muhammededhrees5725
    @muhammededhrees5725 2 года назад

    Aameen Yaa Rabbal Aalameen

  • @abdulmajeed2247
    @abdulmajeed2247 2 года назад +3

    Allah enikum vidhi tharane

  • @sainabaibrahim370
    @sainabaibrahim370 2 года назад

    Subhanallhaaaaa Alhamdulillhaaaa Allhahu Akbar Masha Allahaaaa Aameen ya rabble alameen dua wasiyathode

  • @kareemtv4276
    @kareemtv4276 2 года назад +1

    Maasha allah

  • @shemirifayi6332
    @shemirifayi6332 2 года назад

    Allah Malik
    Allahu Akbar
    Ma shah Allah

  • @sahadsahad1248
    @sahadsahad1248 2 года назад +1

    മാഷാഅല്ലാഹ്‌

  • @tasmeenrazak774
    @tasmeenrazak774 2 года назад

    Masha Allah ♥️♥️♥️♥️

  • @alivm4831
    @alivm4831 2 года назад

    Aameen

  • @mohammedasnaf1479
    @mohammedasnaf1479 2 года назад

    Mashahalla 🤲🤲🤲😍😍😍

  • @gdhttxjgkh6052
    @gdhttxjgkh6052 2 года назад

    اللاھم ربنا تقبل منؓا حجا مبرورا وسعیا“ مشکورا

  • @alfiyakathija6941
    @alfiyakathija6941 2 года назад

    Alhamdhulillah Subhannallh

  • @naseemahakeem3536
    @naseemahakeem3536 2 года назад +1

    Ameen yaaa rabhilalameen

  • @haseenahaseena534
    @haseenahaseena534 2 года назад +1

    അൽഹംദുലില്ലാഹ്

  • @afsathnasser9386
    @afsathnasser9386 2 года назад

    Aameen 🤲

  • @shafiathikarath1617
    @shafiathikarath1617 2 года назад +1

    masha allah

  • @muhammadshafi512
    @muhammadshafi512 2 года назад

    ബിഗ് സല്യൂട്ട് സൽമാൻ, യുവർ കൺട്രി നമ്പർ വൺ, ടോക്കിയോ

  • @sameerasujad733
    @sameerasujad733 2 года назад

    Insha Allaah

  • @saleenanizam6998
    @saleenanizam6998 2 года назад +2

    Mashaallah

  • @fathimaspak285
    @fathimaspak285 2 года назад

    Alhamdullilah

  • @kasimkp462
    @kasimkp462 2 года назад +1

    Media one Poli

  • @shiyanasherin6625
    @shiyanasherin6625 2 года назад

    Mashaallah ❤️

  • @rahathrahmath5501
    @rahathrahmath5501 2 года назад

    Jasakkallah haire

  • @naseerabdulkareem6372
    @naseerabdulkareem6372 2 года назад

    Alhamdulillah 🤲❤️

  • @shamseedak2168
    @shamseedak2168 2 года назад

    ما شاء الله

  • @muhammadmoulavi7931
    @muhammadmoulavi7931 2 года назад +2

    അൽഹംദു ലില്ലാഹ് മാശാ അല്ലാഹ് നല്ലതുതന്നേ
    പക്ഷേ ഹജ്ജിന്റെ എല്ലാ പഴമകളും ത്യാകങ്ങളും നഷ്ട മായീ കൊണ്ടിരിക്കയാണ്

    • @thecorridorrr
      @thecorridorrr 2 года назад

      Illa puthumayikondirikakanu ennum... 🤍🤍

  • @abdulkhader7571
    @abdulkhader7571 2 года назад

    അല്ലാഹുവിന്റെ
    വിരുന്നു കാരെ
    Kidmath ചെയ്യുന്ന
    Khadimul haramain shereef
    സല്‍മാന്‍ കിംഗ് ne
    Allahu qbool Cheyyettee

  • @ajmalka7499
    @ajmalka7499 2 года назад

    Mashallah ❤️

  • @anvaryanbu5863
    @anvaryanbu5863 2 года назад +1

    Alhamdulillah

  • @sharafemadeena8023
    @sharafemadeena8023 2 года назад +1

    👍👍💐

  • @trivandrumexpress4743
    @trivandrumexpress4743 2 года назад

    5star Hajj

  • @rohank.j3993
    @rohank.j3993 2 года назад

    ഇതിന്റെ bgm പേര് ഏതാണ്

  • @rishanachinnu2360
    @rishanachinnu2360 Год назад

    😍👍

  • @harfanarahoof9521
    @harfanarahoof9521 2 года назад

    Mashallha

  • @niyazniya5713
    @niyazniya5713 2 года назад

    Advance happy eid bakrid to everyone

  • @subaidaashraf9353
    @subaidaashraf9353 2 года назад

    Mashallah ameeen

  • @khalidashikashik181
    @khalidashikashik181 Год назад

    Subuhan allah