ഞാൻ എന്നെന്നും സ്മരിക്കുന്ന ഒരു സoഘ ടനയാണ് KMCC. കാരണം ഞാൻ കുടുംബ സമേതം 2016 ൽ ഹജ്ജിനു പോകുമ്പോൾ തവാഫിന് ശേഷം ഭാര്യയും ഭാര്യ മാതാവും കൈവിട്ടു പോയി. ഞാൻ ഹോസ്പിറ്റലുമായും പലപ്രാവശ്യം കഅബ പരിസരത്തും അന്യൂവേഷണം നടത്തി. യാതൊരു വിവരവും ഇല്ല രാവിലെയാണ് ഈ സംഭവം രാത്രി പത്തുമണിയായിട്ടും യാതൊരു വിവരവും കിട്ടി ഇല്ല. അങ്ങിനെഞാൻ മുറിയിൽ വന്നു ദുഃഖിതനായി ദുആ ചെയ്തിരിക്കുമ്പോൾ താമസിച്ചിരുന്ന ഹോട്ടലിന്റെ ഡോറിൽ ഒരു മുട്ട്.... ഞാൻ ഡോർ തുറന്നു... നോക്കിയപ്പോൾ ഭാര്യയും മാതാവും രണ്ടു KMCC പ്രവർത്തകരും..... അവർക്കു അല്ലാഹു ഹിദായത്തു നൽകുമാറാകട്ടെ..... ഭാര്യ മാതാവ് കഴിഞ്ഞ വർഷം മരണപ്പെട്ടു.... Allahumma gafar laha.......
ഹജ്ജിനു പോവുന്ന എല്ലാവറുടെയും കർമങ്ങളെ നീ സ്വീകരിച്ചു, അവരുടെ ദുആകളെ നീ സ്വീകരിക്കണമേ നാഥാ. അവർ ആഗ്രഹിച്ച രീതിയിൽ ആ കർമം പൂർത്തിയാക്കാനും അനുഗ്രഹിക്കണമേ അല്ലാഹ്.
Comment ബോക്സിൽ വെറുപ്പ് പ്രചരിപ്പിക്കുന്നവരുമായി സംഭാഷണത്തിൽ ഏർപ്പെടാതിരിക്കുക. ഇത്തരം ഒരു video യുടെ താഴെ വന്ന് വിദ്വേഷം വിളമ്പുന്നവരുടെയൊക്കെ വിശ്വാസവും മഹത്വവുമൊക്കെ എത്രത്തോളം ഉണ്ടാകുമെന്ന് സാമാന്യ ബോധമുള്ളവർക്ക് ഊഹിക്കാവുന്നതേയുള്ളൂ.

Aameen ya allah.....
Aameen
Alhamdhullilla alhamdhullilla
അല്ലാഹുവേ ബാക്യംതരണം അല്ലാഹ് 🤲🏻❤❤❤
Alhamdulillah Alhamdulillah Alhamdulillah
ദുആവസിയ്യതോടെ. അളളാഹുഅക്ബർ
Allahuve thuofeequ🕋 nalkane aameen aameen aameen🤲🤲🤲😭
Alhamdulillah alhamdulillah alhamdulillah duhayil ulpeduttanm
വളരെ സ്പെഷ്ടമായി കാര്യങ്ങൾ പറഞ്ഞു..
കൺഫ്യൂഷൻ ഉണ്ടാവാത്ത രീതിയിൽ...
Subhanallah ""💪💪👍👌✌💯💯💯
Allah hajj cheyyanulla bagyam labikane🤲🏾🤲🏾🤲🏾
Mashaalla""
Nice presentation madam
അൽഹംദുലില്ലാഹ് എല്ലാവരെഹജജുംഅളളാഹുസീഗരിക്കട്ടെആമീൻഞങ്ങൾക്എല്ലാവർകുംഅവിടെഎത്താൻഅളളാഹുതൗഫീക്നൽഗട്ടെആമീൻ
Makkayil mathraman ffood pakam cheyyan kazhiyuka.madheenayil food pakam cheyyanulla soukaryam illa..ennan arinjadh ...
Allha. Allha. Alllha🤲🤲🤲🤲🤲😭 etthikne.
Allahuvetowfeeqlkene.AameeyarabblAalmeen.
❤❤
Allahu akbar... Allah hajj cheyanulla bhagyam thartte
Comment ബോക്സിൽ വെറുപ്പ് പ്രചരിപ്പിക്കുന്നവരുമായി സംഭാഷണത്തിൽ ഏർപ്പെടാതിരിക്കുക. ഇത്തരം ഒരു video യുടെ താഴെ വന്ന് വിദ്വേഷം വിളമ്പുന്നവരുടെയൊക്കെ വിശ്വാസവും മഹത്വവുമൊക്കെ എത്രത്തോളം ഉണ്ടാകുമെന്ന് സാമാന്യ ബോധമുള്ളവർക്ക് ഊഹിക്കാവുന്നതേയുള്ളൂ.
RSC ❓️👍🏻🌹ഇല്ലേ 👍🏻🌹
Aarelum private hajj npokunnavarundo??
Masha alla🤲
Kmcc nde സേവനം പറഞറിയിക്കൻ പറ്റാത്ത ഒന്നാണ്
Kmcc il volountier aavaan ladies engine kittaa
kmcc maathramalla vereyum sangadana und
Private group l പോകുന്ന ആരെങ്കിലും ഉണ്ടോ
Unde
Kmcc
Rsc വളണ്ടിയർമാർ
Onnupodo