ഹജറുൽഅസ്‍വദ് എന്നും തൊടുന്ന മലയാളി | കഅ്ബയുടെ അകവും പുറവും മേൽഭാഗവും വൃത്തിയാക്കുന്ന ഹനീഫയുടെ ജീവിതം

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 3,7 тыс.

  • @shefeekollam
    @shefeekollam 3 года назад +3849

    സൗദിയിൽ അല്ല ലോകത്തിന്റെ വിവിധയിടങ്ങളിൽ ലക്ഷങ്ങൾ സാലറി വാങ്ങുന്നവരെക്കാൾ ഭാഗ്യം ചെയ്ത സഹോദരൻ.. 💚💚💚

    • @hifsurrahman1439
      @hifsurrahman1439 3 года назад +24

      Exactly

    • @Ziyaaad_zx
      @Ziyaaad_zx 3 года назад +15

      Very correct

    • @junaid2188
      @junaid2188 3 года назад +10

      Baagyvaan onn tuch cheyyan chumbikkan janam thirakk koottunna swargathil ninnum erakkiya holy kall

    • @anugrah5829
      @anugrah5829 3 года назад +18

      Viswasikalile bagyavan aayirikkum😂

    • @aboobackerpv4806
      @aboobackerpv4806 3 года назад +4

      @@junaid2188 ppppp i kailaasanaadhan season enna 👍 oru 👍

  • @zakariyao.b118
    @zakariyao.b118 3 года назад +3005

    എന്റെ നാട്ടുകാരാണ് ... അനീഫ്ച്ച വല്ലാതെ എളിമയായ മനുഷ്യൻ ... ഇനിയും ഒരുപാട് കാലം സേവനം അനുഷ്ഠിക്കാൻ അള്ളാഹു ഭാഗ്യം നല്കുമാറാകട്ട് 🤲🤲

  • @salmanfaris-wj8zc
    @salmanfaris-wj8zc 2 года назад +143

    അറഫ ദിവസം ജനിച്ചു അജ്റുൽ അസ്വ്വത് കാണാനും തൊടാനും ജനിച്ച മഹാ ഭാഗ്യവാൻ മാഷാ അള്ളാഹ് 🥰🤲

  • @Manuchanganacherry
    @Manuchanganacherry 3 года назад +879

    പുണ്യപ്പെട്ട ജന്മം....... എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ....

    • @afsalmd4178
      @afsalmd4178 2 года назад +4

      ആമീൻ

    • @shafeerkwt9700
      @shafeerkwt9700 2 года назад +1

      ആമീൻ 🤲

    • @saleemamksaleemaabdulmajee5374
      @saleemamksaleemaabdulmajee5374 2 года назад +1

      Sahodara dua cheyyane orikkal koodi avde yethan orikkal vannitund pakshe adhinulla bagyam undayitilla

    • @farzana7531
      @farzana7531 2 года назад +1

      @@saleemamksaleemaabdulmajee5374 njan idh vare poyitla...in sha allah...oru day njanum pokum

    • @shahanasheri7319
      @shahanasheri7319 2 года назад +3

      Ameen

  • @islamiclandmarkslive2807
    @islamiclandmarkslive2807 3 года назад +2070

    മക്കയിലെ വാർത്തകൾ ലോകത്തിനെത്തിക്കുന്ന മീഡിയവൺ സൗദി ടീമിനും അഭിനന്ദനം. ഇത്തരം കാഴ്ചകൾക്ക്. പ്രവാസികളെ അറിയുന്ന പ്രിയ ചാനൽ

    • @salmanukp8019
      @salmanukp8019 3 года назад +6

      @@chikku9418 അസ്സലാമു അലൈക്കും ചിക്കി യോ
      وَعِبَادُ الرَّحْمَٰنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلَامًا [Surat Al-Furqan 63]റഹ്'മാന്റെ (കരുണാമയനായ ദൈവത്തിന്റെ യഥാര്‍ഥ) ദാസന്മാര്‍ ഭൂമിയില്‍ വിനീതരായി
      ചരിക്കുന്നവരാകുന്നു. അവിവേകികള്‍ തര്‍ക്കിക്കാന്‍ വന്നാല്‍, അവര്‍ പറയും: 'സലാം'.

    • @usagachannel3199
      @usagachannel3199 3 года назад +4

      *മദ്രസ പൊട്ടന്മാർക് ഇത് തന്നെ നല്ല ജോലി,,, തള്ളാഹൂന്റെ കല്ല്*

    • @chikku9418
      @chikku9418 3 года назад +4

      പഠിച്ചിട്ടു ഭിമർശിക്കു സുഹൃത്തേ, എന്ത് ഊളതരം ആണ് ഈ പറയുന്നെ .

    • @salmanukp8019
      @salmanukp8019 3 года назад +5

      @@usagachannel3199 താങ്കളുടെ പക്കൽ ഒരുപാടു സിം കാർഡുകൾ ഉണ്ടോ ? അതോ ചില സൈറ്റുകളിൽ പോയി ഉണ്ടാക്കുന്നതാണോ?പറഞ്ഞു തരാമോ ?

    • @salmanukp8019
      @salmanukp8019 3 года назад +6

      @@chikku9418 അതാണ് പറഞ്ഞത് ; ഭോഷന്മാരാണ് സംസാരിക്കുന്നതെങ്കിൽ അതു കേൾക്കാൻ നിൽക്കാതെ വേഗം സലാം പറയുക (പോവുക) എന്ന്. അതാണ് പ്രസ്തുത വാക്യം. വിലയേറിയ സമയവും ആയുസ്സും അങ്ങനെ കളയാനുള്ളതല്ലല്ലോ.

  • @Hashimeey
    @Hashimeey 8 месяцев назад +11

    🤲😭🤲അല്ലാഹുവേ ഞങ്ങൾക്ക് എല്ലാവർക്കും ഹലാലായ ഹജ്ജും ഉംറയും ചെയ്യാനും ഹജറുൽ അസ് വദ് മുത്താനും തൗഫീഖ് നൽകണേ നാഥാ 🤲😭🤲ആമീൻ 🤲😭😭യാറബ്ബൽ ആലമീൻ 🤲😭🤲

  • @anwarabanjeliyil
    @anwarabanjeliyil 3 года назад +466

    ലോകത്തിലെ ഏറ്റവും ഭാഗ്യം ലഭിച്ച ചുരുക്കം ചില മനുഷ്യരിൽ ഒരാൾ....
    ഭാഗ്യവാൻ 😍😍 അല്ലാഹുവെ ഞങ്ങൾക്കും ഇങ്ങനെയുള്ള ഭാഗ്യങ്ങൾ തന്ന് അനുഗ്രഹിക്കണെ.ആ പുണ്യ കഅബയിൽ ചുബിക്കാനുള്ള ഭാഗ്യം തരണെ റബ്ബെ🤲🤲🤲🤲🤲🤲

  • @muneervattakandy7769
    @muneervattakandy7769 3 года назад +395

    വാപ്പക്ക് 70 വയസ്സായി 😭മാതാപിതാക്കളെ ഹജ്ജ് ഉംറക്ക് കൊണ്ട് പോവാൻ തൗഫീഖ് ഉണ്ടാവാൻ എല്ലാവരും ദുആയിൽ ഉൾപെടുത്തണേ...

  • @ershadhasan8176
    @ershadhasan8176 3 года назад +515

    സൗദിയുടെ രാജാവും ഈ ശുചീകരണ തൊഴിലാളിയും നാഥന്റെ മുന്നിൽ സമന്മാർ എന്ന് പഠിപ്പിച്ച എന്റെ വിശ്വാസം എത്ര മഹത്തരം..

  • @AmaneesLite
    @AmaneesLite 3 года назад +302

    വല്ലാത്ത ഭാഗ്യം ചെയ്ത മനുഷ്യൻ. ദുഹായിൽ ഉൾപ്പെടുത്തണം 🤲🤲🤲🤲

  • @sunilap6192
    @sunilap6192 3 года назад +804

    പുണ്യം ചെയ്ത സഹോദരൻ... ഞാൻ ഒരു ഹിന്ദു ആണെങ്കിലും ഇത് വളരെ ധന്യമായി തോന്നുന്നു.... മതം പറഞ്ഞതല്ല സഹോദരരെ 🙏🙏🙏

    • @shuhaibpt1884
      @shuhaibpt1884 3 года назад +11

      ❤️❤️

    • @muhammedmansoork8233
      @muhammedmansoork8233 3 года назад +6

      👍🏻👍🏻

    • @നിഷാദ്-ഞ3ട
      @നിഷാദ്-ഞ3ട 3 года назад +69

      ഒരിക്കലും അങ്ങനെ വിജരിക്കില്ല ബ്രോ നമ്മൾ എല്ലാം ഒന്നാണ്😘♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @shameertrissur4271
      @shameertrissur4271 3 года назад +5

      👍👍👍

    • @rahmaaazeee1487
      @rahmaaazeee1487 3 года назад +6

      👍👍👍

  • @anuzzz2747
    @anuzzz2747 2 года назад +75

    ഭാഗ്യവാൻ അങ്ങ് മലയാളികൾക്ക് അഭിമാനമാണ് 🙏🏻🙏🏻🙏🏻

  • @AbdulRahman-sj1ts
    @AbdulRahman-sj1ts 3 года назад +373

    ഇയാള് ആണ് ഭാഗ്യവാൻ ഇതിലും വലുത് ഒരു മുസ്ലിമിന് എന്ത് വേണം മാഷാ അല്ലാഹ് അല്ലാഹ് ദീർഘായുസ്സ് കൊടുക്കട്ടെ 🤲

  • @laminsar9184
    @laminsar9184 3 года назад +568

    വേറെ ജോലിക്ക് പോകരുത് സഹോദരാ നിങ്ങൾക്ക് കിട്ടിയ ഭാഗ്യം വിലമതിക്കാൻ ആകാത്ത നിധിയാണ് അൽഹംദുലില്ലാഹ്

    • @husnahh_.
      @husnahh_. 3 года назад +1

      kichen

    • @hafsathnasir6339
      @hafsathnasir6339 3 года назад +17

      നമുക്കും അവിടെ അങ്ങിനെയൊക്കെ ഒരു വൃത്തി യാക്കാനൊക്കെ ഉള്ള അവസരം കിട്ടിയിരുന്നെങ്കിൽ

    • @ummuhadi7928
      @ummuhadi7928 8 месяцев назад

      25 വർഷമായി ഇദ്ദേഹം അവിടെ തന്നെയുണ്ട്..

    • @muhammedhasin194
      @muhammedhasin194 7 месяцев назад

      ശെരിയാണ് ningel ആണ് ഏറ്റവും ഭാഗ്യവാൻ 😓😓

  • @noufalnouffu5150
    @noufalnouffu5150 3 года назад +52

    യാ അല്ലാഹ് എത്ര ഹൈറായ ജോലി..... ലോകത്തെ ഏറ്റവും നല്ല ജോലി....അൽഹംദുലില്ലാഹ് ❤❤❤

  • @khmhsmathsclub1601
    @khmhsmathsclub1601 3 года назад +728

    ഇദ്ദേഹം കോടീശ്വരനാണ് ,നാളെ പരലോകത്ത് ... അള്ളാഹു തൗഫീഖ് നൽക്കട്ടെ ആമീൻ

    • @Fathimaburhana
      @Fathimaburhana 3 года назад +2

      Aameen

    • @achusappussupervlogs4890
      @achusappussupervlogs4890 3 года назад

      Aaaaaaameen

    • @usagachannel3199
      @usagachannel3199 3 года назад +6

      *മദ്രസ പൊട്ടന്മാർക് ഇത് തന്നെ നല്ല ജോലി,,, തള്ളാഹൂന്റെ കല്ല്*

    • @dr_chromenal5003
      @dr_chromenal5003 3 года назад +25

      @@usagachannel3199 നിനക്ക് ഉള്ളത് പടച്ചോൻ തരും

    • @faseelafasifasifaseela915
      @faseelafasifasifaseela915 3 года назад +5

      @@usagachannel3199 po pulle

  • @musthafapariyadath9402
    @musthafapariyadath9402 3 года назад +87

    അദ്ദേഹത്തോടപ്പം നമ്മെ എല്ലാവരേയും അല്ലാഹു ത്ത ഹാല ജന്നാത്തുൽ ഫിർദൗസിൽ ഒരു മിപ്പിക്കട്ടെ - ആമീ ൻ യാ റ ബുൽ ഹാല മീൻ

  • @shamiasaru1423
    @shamiasaru1423 2 года назад +16

    ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഭാഗ്യവാൻ ഇക്കയാണ്🤲🤲🤲

  • @sajidrahman3821
    @sajidrahman3821 3 года назад +373

    എത്രറയു പെട്ടന്ന്, ഇക്കാ നല്ല ഒരു സ്വാലിഹായ ഇണക്കും,ജോലിക്കും വേണ്ടി ദുആ ചെയ്യണേ,എന്റെ കുടുംബത്തെയും

    • @abdathjuicecorner5139
      @abdathjuicecorner5139 3 года назад +10

      Allhamdhu lilla 🤲🕋🤲masha allha 🤲allahu akbar 🤲

    • @shyamkumarkumar9513
      @shyamkumarkumar9513 3 года назад +1

      @😎 I'm asking the same bro 😁 എന്തിനാണ് വല്ലവനോടും പറയുന്ന കാര്യത്തിൽ ചുമ്മാ കേറി മറുപടി പറയാൻ പോകുന്നത്.. വിട്ടു കളയണം😎😍

    • @shuaibks4392
      @shuaibks4392 3 года назад +12

      @@shyamkumarkumar9513 aaah joli cheyumbola sugam veree oru jolikum kitula shyaameta

    • @sreee176
      @sreee176 3 года назад +1

      Nmbr tharuo?

    • @mamamabdullatheefmoulavi9534
      @mamamabdullatheefmoulavi9534 3 года назад

      l

  • @raseenaraseena6045
    @raseenaraseena6045 3 года назад +47

    പോയാൽ തിരികെ വരാൻ തോന്നുന്നില്ല. ഈ അവസ്ഥ യൊക്കെ മാറിയിട്ട് ഒരിക്കൽ കൂടെ അവിടെ ചെന്നെത്തി കാണാൻ തൗ ഫീക്ക് നൽകണേ യാ അല്ലാഹ്.🤲🤲🤲

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 2 года назад +7

    ഹനീഫ ഇക്കാ ഈ ആരോഗ്യം എന്നും നില നിൽക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @emilbalu8259
    @emilbalu8259 3 года назад +600

    ഭാഗ്യവാൻ അതും ആ മണ്ണിൽ എന്നും രാവിലേ പോകുവാ പ്രാര്ഥിക്കുവാ 🙏🙏🙏

    • @AbdulAziz-jn9lr
      @AbdulAziz-jn9lr 3 года назад +7

      Mashallah

    • @sagarkottapuram9048
      @sagarkottapuram9048 3 года назад +1

      വേദം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവൻറെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങൾ യുദ്ധം ചെയ്ത്‌ കൊള്ളുക. അവർ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.(ഖുർആൻ 9:29)
      "അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ല എന്നും മുഹമ്മദ് അല്ലാഹുവിന്റെ റസൂൽ ആണെന്നും, ആളുകൾ ഏറ്റു പറയുന്നത് വരെയും,പ്രാർത്ഥന നിലനിർത്തുകയും സക്കാത്ത് കൊടുക്കുകയും ചെയ്യുന്നത് വരെയും ആളുകളോട് യുദ്ധം ചെയ്യാൻ അല്ലാഹു എന്നോട് കല്പിച്ചിരിക്കുന്നു. അവർ അത് പാലിക്കുകയാണ് എങ്കിൽ അവരുടെ ജീവനും സ്വത്തുക്കളും എന്നിൽ നിന്നും മോചിപ്പിക്കപ്പെട്ടിരിക്കുന്നു"
      (Sahih Muslim 22)

    • @jamal5202
      @jamal5202 3 года назад

      ഞഞങൾകുഠവന്ന്അജുറുൽഅസ്വദ്മുത്താൻനിങൾഞങൾദുആചയണഠ

    • @shabnan1401
      @shabnan1401 3 года назад

      Masha allah

    • @mohamedrishabvv8995
      @mohamedrishabvv8995 3 года назад

      @@sagarkottapuram9048 angeyknithevdnnanavam kittiyath

  • @abooaamilanizam7961
    @abooaamilanizam7961 3 года назад +389

    മാഷ്ഷാഅല്ലാഹ്, ഭാഗ്യവാൻ .....ഇക്കാ ദുആയിൽ ഉൾപ്പെടുത്തണമേ

  • @muhammedali.v105
    @muhammedali.v105 3 года назад +29

    കോടീശ്വരൻ ആണ് ഈ സഹോദരൻ മറ്റാരെക്കാളും 🌹🌹🌹🌹masha അല്ലാഹ്

  • @siyadayathil3021
    @siyadayathil3021 3 года назад +317

    മക്കയോട്‌ വിടപറയുമ്പോള്‍ തിരിഞ്ഞുനിന്ന്‌ മക്കയെ നോക്കി നബി(സ) പറഞ്ഞു: നീ അല്ലാഹുവിന്‌ ഏറ്റവും ഇഷ്‌ടപ്പെട്ട ഭൂമിയാണ്‌., എനിക്കും നീ ഏറ്റവും ഇഷ്‌ടപ്പെട്ട ഭൂമി തന്നെ. ബഹുദൈവാരാധകര്‍ എന്നെ ഇവിടെ നിന്ന്‌ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ വിട്ടുപോവുമായിരുന്നില്ല.(തുര്മുിദി) ....

    • @xerox-f1p
      @xerox-f1p 3 года назад +3

      Full story?

    • @happy2video
      @happy2video 3 года назад +17

      അപ്പോ ബഹുദൈവ ആരാധകരുടെ ദൈവത്തിനെയാണ് മുഹമതും 🤣🤣

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 года назад +15

      @@happy2video 🙄🙄ഇതെന്തോന്ന് മുതലാണ്

    • @happy2video
      @happy2video 3 года назад +3

      @@shabeebmuhammedc8811 ന്മസ്കാരം മദ്റസ

    • @jobyjoseph6419
      @jobyjoseph6419 3 года назад +49

      @@happy2video നിന്റെ വിശ്വാസം നിനക്ക്.....അവരുടെ വിശ്വാസം അവർക്ക്.. അതിനെ പുച്ഛിക്കാതിരിക്കുക..

  • @beebuandroth8453
    @beebuandroth8453 3 года назад +85

    പുണ്യം നിറഞ്ഞ ഭാഗ്യവാൻ.നമ്മളെല്ലാർക്കും ആ പുണ്യഭൂമി സന്ദർശിയ്ക്കാൻ അള്ളാഹു വിൻ്റെ അനുഗ്രഹമുണ്ടാവണേ.... ആമീൻ.

    • @usagachannel3199
      @usagachannel3199 3 года назад

      *മദ്രസ പൊട്ടന്മാർക് ഇത് തന്നെ നല്ല ജോലി,,, തള്ളാഹൂന്റെ കല്ല്*

    • @sulu_alfunoon4072
      @sulu_alfunoon4072 3 года назад +1

      @@usagachannel3199 tallahu alla allah

    • @muhammedalicp6964
      @muhammedalicp6964 3 года назад +8

      @@usagachannel3199 മറ്റുള്ളവരുടെ മദത്തിനെ കുറ്റം പറയരുതേ... നിങ്ങൾക് നിങ്ങൾക് നിങ്ങളെ മതം.. ഞങ്ങള്ക്ക് ഞങ്ങളെ മതം

  • @noonaasvlog670
    @noonaasvlog670 3 года назад +11

    ഞങ്ങള്‍ ഹജ്ജിന് പോയപ്പോൾ പരിചയപ്പെട്ട വ്യക്തി കുറെ സഹായങ്ങൾ ചെയ്തു തന്നു ഹനീഫയുടെ ഒരു ബന്ധു നാട്ടിൽ നിന്നും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു

    • @blessedbeegum2135
      @blessedbeegum2135 3 года назад

      Jan Europe il anu. Enikku Haneefa brother inte number onnu tharumo?

    • @ummuhadi7928
      @ummuhadi7928 8 месяцев назад +1

      ഞങ്ങൾക്കും ഇദ്ദേഹം സഹായം ചെയ്തു തന്നിരുന്നു.. എളിമ നിറഞ്ഞ സ്വഭാവം... ഞങ്ങളെ തിരക്കി രണ്ട് തവണ റൂമിൽ വന്നു.. അത്രയേറെ എളിമ നിറഞ്ഞ മനുഷ്യൻ... മാഷാ അല്ലാഹ്..

  • @shidhashibamm38
    @shidhashibamm38 3 года назад +394

    മാഷാഅല്ലാഹ്‌ ഇ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ആണ് താങ്കൾ 👍🤲അവിടെ ഞങളെയും എത്തിക്കണേ അല്ലാഹ് 🤲🤲🤲

  • @mhdsalih.mmuhammedsalih.m2829
    @mhdsalih.mmuhammedsalih.m2829 3 года назад +216

    അദ്ദേഹം ആ ജോലി ഭംഗിയായി ഒരു പാട് കാലം ചെയ്യാൻ പടച്ചവൻ സഹായിക്കട്ടെ

  • @abdulrazakraniyasn.m9991
    @abdulrazakraniyasn.m9991 3 года назад +17

    ലോകത്ത് വെച്ച് ഏറ്റവും വലിയ ഭാഗ്യവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ എനിക്ക് ഇതുവരെ അവിടെ എത്താനുള്ള
    ഭാഗ്യമുണ്ടായിട്ടില്ല അല്ലാഹു അനുഗ്രഹിക്കട്ടെ...

  • @khadukhadeeja9860
    @khadukhadeeja9860 3 года назад +74

    പടച്ചവനെ ആ പുണ്യഭൂമി കാണാൻ നീ തൗഫീഖ് നൽകണേ അല്ലാഹ്

    • @seneca7170
      @seneca7170 3 года назад +2

      അഫ്ഗാനിൽ നടക്കുന്നത്, പാവങ്ങൾ മരിച്ചു വീഴുന്നത് തമ്പുരാനോട് പ്രാര്ഥിക്കുന്നില്ലേ??

  • @SK-ek7iy
    @SK-ek7iy 3 года назад +185

    ഭാഗ്യവാൻ 💕,,, നമ്മളെ ഏവരെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  • @asharafpastrysheff2644
    @asharafpastrysheff2644 Год назад +4

    അല്ലാഹുവേ എത്രയോ വലിയ ഭാഗ്യമാണ് ആ സഹോദരന് നീ കൊടുത്തത്.... നിന്റെ കാരുണ്യം ഞങ്ങളിലും വർഷിക്കണേ നാഥാ..

  • @aboosvlog1494
    @aboosvlog1494 3 года назад +704

    എനിക്കും എന്റെ കുടുംബത്തിനും അവടെ എത്താൻ ഭാഗ്യം തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @sharafudheenk5383
    @sharafudheenk5383 3 года назад +438

    ആ പുണ്യ ഭൂമിയിൽ എത്താൻ അള്ളാഹു നിങ്ങൾക്കും കുടുംബത്തിനും തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sidhikmenattil89
    @sidhikmenattil89 2 года назад +21

    ആ ഹനീഫ ആയിരുന്നെഗിൽ..... Masha allah💞💞💞💞..
    Allah നമുക്കും toufeeque നൽകട്ടെ..... ആമീൻ 💞💞💞💞💞💓💙💚

  • @believeyourself9576
    @believeyourself9576 3 года назад +261

    കൊടികണിക്കന്നു ശമ്പളം വാങ്ങുന്ന ആൾക്കാരെക്കാൾ വല്ലിയ ആൾ ആണ് ഹനീഫ ഇക്കാ നിങ്ങൾ ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ ഇക്കാ ♥️

  • @ashrafkottarth4647
    @ashrafkottarth4647 3 года назад +490

    നാളെ ഹൗളുൽകൗസറിന് അടുത്ത് വെച്ച് കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @princevarghese6513
    @princevarghese6513 3 года назад +106

    കോടികണക്കിന് മനുഷ്യറിൽ ഒരാൾക്കു മാത്രം കിട്ടുന്ന ഭാഗ്യം....

  • @MS-qt7yb
    @MS-qt7yb 3 года назад +118

    എനിക്കും ആഗ്രഹമുണ്ട്, എന്നെങ്കിലും പോവാൻ സാധിക്കുമായിരിക്കും.. അതിനുള്ള ഭാഗ്യം തരേണമേ allah...

  • @skncreations5418
    @skncreations5418 3 года назад +45

    ഏതൊരു മുസ്ലിമും ആഗ്രഹിക്കുന്ന ജോലി...
    ഹനീഫക്കക്ക് ആ ജോലിയിൽ കൂടുതൽ കാലം നിൽക്കാൻ സാധിക്കട്ടെ

    • @naseerac4719
      @naseerac4719 3 года назад +2

      വീടില്ല സഹോദരാ താങ്കളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ- Masha allah

    • @skncreations5418
      @skncreations5418 3 года назад +1

      @@naseerac4719 Insha Allah...
      ഒരു വീടെന്ന സ്വപ്നം എനിക്കും താങ്കൾക്കും Allahu സഫലീകരിച്ചു തരട്ടെ.

  • @sajeenashajahan658
    @sajeenashajahan658 7 месяцев назад

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲 ഇത്രയും ഭാഗ്യം ചെയ്ത ഈ സഹോദരൻ ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ 🤲🤲🤲

  • @safuvankambala3668
    @safuvankambala3668 3 года назад +408

    എത്ര ലക്ഷങ്ങൾ കിട്ടുന്നതിനേക്കാളും പുണ്യമായ ജോലി ഭാഗ്യം ചെയ്തവരാണ്

    • @usagachannel3199
      @usagachannel3199 3 года назад +2

      *മദ്രസ പൊട്ടന്മാർക് ഇത് തന്നെ നല്ല ജോലി,,, തള്ളാഹൂന്റെ കല്ല്*

    • @mishab.kt_
      @mishab.kt_ 3 года назад +20

      @@usagachannel3199 എന്താ ഉദ്ദേശം എല്ലാ കമെന്റിന്റെ അടിയിലും ഉണ്ടല്ലോ കുരു പൊട്ടിക്കുന്നു

    • @sidhiqueaa9515
      @sidhiqueaa9515 3 года назад +12

      @@mishab.kt_ kazapp allathenth 😂

    • @fasal8728
      @fasal8728 3 года назад +3

      @@usagachannel3199 ariyillankil mindaruth

    • @razinabeevi1183
      @razinabeevi1183 3 года назад

      @@usagachannel3199 1qq1^_^

  • @panjarapanjara4464
    @panjarapanjara4464 3 года назад +77

    എന്റെ നാട്ടുകാരൻ
    ഹജ്ജിനും ഉംറയ്ക്ക് എത്തുന്ന ഏതൊരാൾക്കും ഹനീഫയെ എന്ത് സഹായത്തിനു വിളിച്ചാലും തന്നെ കൊണ്ട് കഴിയുന്ന ഏന്ത്‌ ഉപകാരവും ചെയ്ത് തരുന്ന നല്ലൊരു മനുഷ്യൻ 👍🏻👍🏻👍🏻👍🏻👍🏻

  • @lathavaidyar6943
    @lathavaidyar6943 2 года назад +1

    സഹോദരാ...
    ജാതി മതത്തിന് അപ്പുറം ,മനുഷ്യ കുലം ഒരു മയോടെ ജീവിക്കുവാൻ തമ്പുരാൻ എന്നും അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കണേ.!!!

  • @blackdevix1523
    @blackdevix1523 3 года назад +206

    ഞാനടകകമുള്ള എല്ലാ മുഅമിനീങ്ങളെയും നിങ്ങളുടെ duayil ഉൽപെടുതനെ

  • @muhammedshiyas9526
    @muhammedshiyas9526 3 года назад +569

    കിട്ടുകയാണെങ്കിൽ ഇത് പോലത്തെ ജോലി കിട്ടണം. ബറക്കത്തുള്ള joli

    • @usagachannel3199
      @usagachannel3199 3 года назад

      *മദ്രസ പൊട്ടന്മാർക് ഇത് തന്നെ നല്ല ജോലി,,, തള്ളാഹൂന്റെ കല്ല്*

    • @muhammedshiyas9526
      @muhammedshiyas9526 3 года назад +27

      @@usagachannel3199 നിനക്കൊന്നും ഇതിന്റെ വില അറിയില്ല. നിയൊക്കെ മരിച്ചു കഴിഞ്ഞാൽ ഒക്കെ അറിയാം. Wait ചെയ്യൂ.അല്ലാഹു നിശ്ചയിച്ച സമയം ആവട്ടെ.

    • @muhammedshiyas9526
      @muhammedshiyas9526 3 года назад +18

      @@usagachannel3199 ആര് പ്രകോപിപ്പിച്ചാലും സമാധാനപരമായി സംസാരിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

    • @najulakummer4955
      @najulakummer4955 3 года назад +5

      @@usagachannel3199 മദ്രസ പൊട്ടൻ മാരോ ഓ... അതാരാ മനസിലായില്ല

    • @മഞ്ഞപ്പട-ഛ1വ
      @മഞ്ഞപ്പട-ഛ1വ 3 года назад

      Yes

  • @risananarimukkil1012
    @risananarimukkil1012 2 года назад +3

    ലോകത്തിലെ ഏറ്റവും valiya joli❤masha allah❤

  • @manfarzahs3375
    @manfarzahs3375 3 года назад +570

    ഇതിൽപരം മറ്റെന്തുണ്ട് നേടാൻ...ഭാഗ്യവാൻ...എനിക്കും കിട്ടുമോ ആ ഭാഗ്യം...😥😥😥😥😥

    • @shihabudheenshihabudheen541
      @shihabudheenshihabudheen541 3 года назад +17

      🤲🤲🤲ഞമ്മക്കും اجرل اسود ചുമ്പിക്കാനുള്ള ഭാഗ്യം തരണേ الله 🤲🤲🤲😭😭😭

    • @savad5484
      @savad5484 3 года назад +2

      നാമൊക്കെ എവിടെ 😔😔

    • @gamingmufeed9038
      @gamingmufeed9038 3 года назад +2

      njan 2 vettam umark pooyi but ajral asvath kanaan pattitala

    • @shanisini1110
      @shanisini1110 3 года назад +1

      Chennamathi😂

    • @savad5484
      @savad5484 3 года назад +3

      @@shanisini1110 പാർവ്വതത്തോളം ആഗ്രഹിക്കക കുന്നോളം നേടാം ആഗ്രഹിക്കുന്നത് തെറ്റല്ലല്ലോ

  • @anwarsadiksadik8030
    @anwarsadiksadik8030 3 года назад +17

    റബ്ബേ ഉമ്മാനെയും ഒപ്പനയും കൊണ്ടുപോകാൻ എനിക്കും പോകാൻ നീ തൗഫീഖ് നൽകണേ എല്ലാവരും പ്രാർത്ഥിക്കണം

  • @naushadpa5261
    @naushadpa5261 3 года назад +41

    ഹനീഫാ സാഹിബിനു അള്ളാഹു എല്ലാ നന്മകളും അനുഗ്രഹങ്ങളും നൽകട്ടെ.

  • @subairpulakkal7740
    @subairpulakkal7740 3 года назад +5

    രണ്ടു പ്രാവശ്യം കാബാലയം നേരിൽ കാണാം സാധിച്ചു അൽഹംദുലില്ലാഹ്,,💚💚💚👌👌👌

  • @seenathnallathan2029
    @seenathnallathan2029 3 года назад +348

    മക്കയിലും മദീന യിലും എത്തി എല്ലാവർക്കും ചേരാൻ ഭാഗ്യം നൽകട്ടെ..
    ആമീൻ...

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 года назад +4

    ഭാഗ്യം ചെയ്ത സഹോദരൻ,,
    അല്ലാഹുവേ ഒരു വട്ടമെങ്കിലും അവിടെ എത്താൻ വിധി കൂട്ടണേ റബ്ബേ,, 🤲🤲

  • @sachustips2313
    @sachustips2313 3 года назад +169

    അദ്ദേഹത്തിന് സ്വർഗം നൽകട്ടെ അല്ലാഹു

  • @abdusamadirikkur796
    @abdusamadirikkur796 3 года назад +53

    ശരിക്കും ഭാഗ്യം കിട്ടിയ ആൾ 🤩💕 പടച്ചോൻ അവിടെ എത്തി മുത്താൻ ഭാഗ്യം തരട്ടെ💕💕💕

  • @hanihafi7654
    @hanihafi7654 2 года назад +2

    Thakkabbalallah 🤲haneefa നിങ്ങളാണ് ഏറ്റവും ഭാഗ്യവാൻ..... Njanum മക്കളും ഇന്നലെയാണ് umra കഴിഞ്ഞു വന്നത്... ഇനിയും പോവാൻ മനസ്സിൽ കൊതിക്കുന്നു.. Rabbe തുണയെക്കണേ 🤲

  • @sameera.t9260
    @sameera.t9260 3 года назад +182

    നിങ്ങളുടെ പ്രാർത്ഥനയിൽ ഈ പാപികളായ ഞങ്ങളെയും എന്നും ഓർക്കണേ

    • @chikku9418
      @chikku9418 3 года назад +2

      ദേവമേ ഈ പാപികൾ നമ്മടെ രാജ്യത്തുനിന്ന് കൊണ്ടുപോയി ഞങ്ങളെ രക്ഷിക്കണമേ അമീൻ.

    • @abdulazeezazzuz448
      @abdulazeezazzuz448 3 года назад

      Enneum

    • @seneca7170
      @seneca7170 3 года назад +1

      ദൈവത്തിനു വേണ്ടി ഭീകരത ഉയർത്തുന്നവർ പാപികളാണോ? അവരെ ഉൾപെടുത്താമോ?

    • @noushina8467
      @noushina8467 3 года назад

      Eneum cherkanne

    • @GJ-sy4uy
      @GJ-sy4uy 3 года назад

      Enneyum kudumbatheyum ഓർക്കുക

  • @najiyasafa
    @najiyasafa 3 года назад +6

    ലോകത്തിലെ പുണ്യ മായ ജോലി mashaallah ദുഹാ യിൽ ഉൾപ്പെടുത്തണം

  • @dinuanu6503
    @dinuanu6503 3 года назад +2

    ماشاء الله
    അവിടെയെത്തി
    ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം നൽകണേ നാഥാ

  • @saidumuhammed7844
    @saidumuhammed7844 3 года назад +7

    അദ്ധേഹത്തിൻ്റെ അഗ്രഹങ്ങൾ അല്ലാഹു സാധിപ്പിച്ച് കൊടുക്കട്ടെ ഒരു മനുഷ്യനു് ഭുമിയിൽ കിട്ടാവുന്ന ഏറ്റവും നല്ല ജോലി ഞങ്ങൾക്കു ആ പുണ്ണ്യ ഭുമി യിലെത്താൻ തൗഫീക്ക് ചെയ്യണേ അല്ലാഹുവേ

  • @safiyam5338
    @safiyam5338 3 года назад +95

    സൗഭാഗ്യം മനസ്സമാധാനം ഉണ്ടാകും ഒരുതെറ്റും ചെയ്യുന്നില്ല സ്വർഗം ഉറപ്പാ അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ

    • @usagachannel3199
      @usagachannel3199 3 года назад

      *മദ്രസ പൊട്ടന്മാർക് ഇത് തന്നെ നല്ല ജോലി,,, തള്ളാഹൂന്റെ കല്ല്*

    • @shamilshazzz4279
      @shamilshazzz4279 3 года назад

      Aameen

    • @shamila9552
      @shamila9552 2 года назад

      @@usagachannel3199 അതിന് നിനക്ക് എന്താ കുഴപ്പം 😡😡😡

  • @home-decore3
    @home-decore3 Год назад +4

    എനിക്കും എൻ്റെ കുടുംബത്തിനും ഈ പുണ്ണിയ ഭൂമിയിൽ ഏതാനും ഹജ്ജ് ചെയ്യാനും ഉള്ള ഭാഗ്യം നൽകണേ അല്ലാഹ് 🤲 ആമീൻ ❤

  • @rainbowplanter786
    @rainbowplanter786 3 года назад +279

    എന്റെയും കുടുംബത്തിന്റെയും ഏറ്റവും വലിയ ആഗ്രഹം..... അല്ലാഹു അതിനെ ആമീൻ ആക്കിത്തരുമാറാകട്ടെ
    🤲🤲🤲🤲

    • @shafisha7745
      @shafisha7745 3 года назад +2

      ആമീൻ 🤲🤲🤲

    • @eyes_of_rithik
      @eyes_of_rithik 3 года назад +2

      ആമീൻ

    • @mariyammambov8176
      @mariyammambov8176 3 года назад +2

      @@eyes_of_rithik ആമീൻ

    • @m4tube189
      @m4tube189 3 года назад +2

      അല്ലാഹുവേ എന്നെയും അവിടെ എത്തിക്കേണ് റബ്ബേ 🤲🤲🤲🤲😭😭😭😭

    • @jayafarvadakkekoleth4071
      @jayafarvadakkekoleth4071 3 года назад +2

      ആമീൻ

  • @ലൈഫ്ടൈംസ്വലാത്ത്

    ഇത് വരെ നിങ്ങൾ തന്ന വാർത്ത കളിൽ എനിക്ക് എന്റെ ഓർമയിൽ എപ്പോഴും സൂക്ഷിച്ചു വെക്കാൻ പറ്റിയ അറിവ് ഇനി എനിക്ക് ഈ സഹോദരനെ ഒന്ന് കാണാൻ ദുആ ചെയ്യിപ്പിക്കാനും അള്ളഹു തൗഫീഖ് ചെയ്യാൻ എല്ലാവരും ദുആ ചെയ്യണം

  • @haneefaaaksj382
    @haneefaaaksj382 4 месяца назад

    അൽഹംദുലില്ലാ, ഇതരു വലിയ ഭാഗ്യം ആണ് എല്ലാവർക്കും
    ഹജ്ജും ഉംറയും ചെയ്യാൻ റബ്ബ്

  • @farisvlogs6913
    @farisvlogs6913 3 года назад +30

    ഏറ്റവും വലിയ ആഗ്രഹം ആ മണ്ണിൽ എത്താൻ വല്ലാത്ത ഒരു വേ ദ നയാ ണ് ദുആ ചെയ്യ ണേ

  • @newlifenewlife6159
    @newlifenewlife6159 3 года назад +73

    എൻറെ കുത്തഴിഞ്ഞ ജീവിതത്തിൽ നിങ്ങളെപ്പോലെ ഒരുവൻ ആവാൻ കഴിഞ്ഞിരുന്നെങ്കിൽ

  • @Sameel605
    @Sameel605 3 года назад +178

    പുണ്യഭൂമിയിൽ വഴി തെറ്റി വരുന്നവരെ ഉപ്പ.. ഉമ്മ.. എന്ന് വിളിച്ച് വഴി കാട്ടുന്ന നമ്മുടെ ഇക്ക😍😍😍😍

  • @shameeredakkara4827
    @shameeredakkara4827 3 года назад +8

    ഞാനും ജീവിതത്തിൽ ഒരുപാട് കൊതിക്കുന്നുണ്ട് അവിടെ ഒരു ക്ലീനിങ് ജോലി കിട്ടുവാൻ ആരെങ്കിലും സഹായിച്ചാൽ ഇന്ഷാ അല്ലാഹ് ഒന്ന് പോവണം

  • @alivadakkekkara1263
    @alivadakkekkara1263 3 года назад +12

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ എനിക്കും എല്ലാമുസ്ലിം സഹോയദരങ്ങൾക്കും വിധി നൽകണേ അല്ലാഹ് 🤲🤲🤲😔😔😔

  • @affishing
    @affishing 3 года назад +17

    ഇത്രയും ബാഗ്യമുള്ള മനുഷ്യൻ..മഷാ അല്ലാഹ്‌

  • @arshadkallara7753
    @arshadkallara7753 Год назад +3

    ലോകത്തിലെ ഭാഗ്യവാൻ... എല്ലാവർക്കും വേണ്ടി ദുആ chyanum

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 2 года назад +3

    ഈ ആരോഗ്യമുള്ള സമയം ഒരു ഉമ്മ്ര ചെയ്യാനുള്ള വിധി തരണേ അല്ലാഹുവേ 🤲🏻🤲🏻🤲🏻🤲🏻

  • @rokrok7592
    @rokrok7592 3 года назад +8

    മാഷാ അള്ളാ നിങ്ങളാണ് ലോകത്തിലെ ഭാഗ്യവാനി ൽ nഒരാൾ 🤲🤲🤲

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 3 года назад +9

    ماشاءاللہ
    നിങ്ങൾ എത്ര ഭാഗ്യവാൻ 💖
    ആ പുണ്യ ഭൂമി കാണാനും ഹജറുൽ അസ് വദ് മുതാനും അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Faheem-ij3oq
    @Faheem-ij3oq 8 месяцев назад +1

    മാഷാ അള്ളാ. എനിക്കും ഹജറുൽ ഹസ് വദ് മുത്താൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. ഇനിയും ഒരു പാട് തവണ ഹജറുൽ ഹസ്വദ മുത്താനും ഹജ്ജ് ഉംറ ചെയ്യാനും ഭാഗ്യം നൽകണേ അള്ളാ

  • @ddff9737
    @ddff9737 3 года назад +40

    എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഈ ജോലി ദുആ ചെയ്യണേ

  • @basheerakhalid8586
    @basheerakhalid8586 3 года назад +14

    നമ്മുടെ ഈ സഹേദരൻറ്റ ആഗ്രഹം അള്ളാഹു സ്ഥാപിച്ചു കെട്കണം അള്ളാ ആമീൻ

  • @sanco_.
    @sanco_. 8 месяцев назад +1

    മക്കയിൽ നിന്ന് ഹുംറ കയിഞ്ഞ് റൂമിൽ എത്തിയപ്പോയന്ന് ഈ വീഡിയോ കാണുന്നത് ഇന്ഷാ അല്ലാഹ് അനീഫ കനെ കണ്ടേ മടങ്ങുന്നുള്ളു ഭാഗ്യം ചെയ്ത ജന്മം 🥺😍🤍🕊️

    • @ummuhadi7928
      @ummuhadi7928 8 месяцев назад +1

      ഇപ്പൊൾ ഈ യൂണിഫോം മാറി ഹനീഫ്‌ചയുടെ യൂണിഫോം കടും നീല നിറത്തിലുള്ള ഡ്രസ്സ് ആണ്...കഴിഞ്ഞയാഴ്ച കണ്ടിരുന്നു.. ഹറമിലെ തൊണ്ണൂറാം ഗേറ്റിൻ്റെ പരിസരത്ത് ഇദ്ദേഹം ഉണ്ടാവും.. ഇൻശാ അല്ലാഹ്

  • @c4techy658
    @c4techy658 3 года назад +95

    മാഷാ അല്ലാഹ് എനിക്കും കഹ്‌ഭ കാണാൻ ഭാഗ്യം തരണേ അല്ലാഹ് 🤲🤲🤲🤲🤲🤲

  • @Noufal-ux2bh
    @Noufal-ux2bh 3 года назад +47

    എനിക്കും ആഗ്രഹമുണ്ട് അവിടെ എത്താൻ വിധി നൽകണേ അല്ലാഹ്‌ 🤲

  • @kunjolktkl7314
    @kunjolktkl7314 Год назад +1

    ഹനീഫ കാക്ക എപ്പോഴും ഞങ്ങൾ ക് വേണ്ടി ദുഹാ ചെയ്യണം ഞങ്ങൾ അവിടെ എത്താൻ വേണ്ടി

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 3 года назад +59

    അവിടെ വന്ന് ഒരു ഹജ്ജ് ചെയ്യാൻ അല്ലഹ് വിധി കുട്ടട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @craftsvlog734
    @craftsvlog734 3 года назад +5

    മനസിൽ ഒരു പാട് മുറാദുകൾ ഉണ്ട് എന്റെ എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണ

  • @amjad-el7st
    @amjad-el7st 2 года назад +1

    യാ അല്ലാഹ്......... ഈസഹോദരന് ദീര്ഗായുസ്സും ആരോഗ്യവും.. നൽകുന്നതോടൊപ്പം. പരിശുദ്ധ ഹറമിന്റെ ഹാദിമാക്കി... നിലനിർത്തണേ........ ആമീൻ
    എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ.......

  • @bathicm
    @bathicm 3 года назад +6

    പ്രിയ സഹോദരാ.... പ്രാർത്ഥനയിൽ ഒരിടം പ്രതീക്ഷിക്കുന്നു

  • @mohammedkoya8695
    @mohammedkoya8695 2 года назад +4

    Insha Allah ഹറമിലെത്താനും ഹനീഫയെ കാണാനും തൗഫീക് നൽകണേ? ഇദ്ദേഹത്തിന് ദീർഘായുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ, ആമീൻ

  • @ishkemadeena968
    @ishkemadeena968 2 года назад

    Allaaah... എത്ര പുണ്യം ചെയ്‌ത ജന്മം... എന്നെയും ആ പുണ്യ ഭൂമിയിൽ എത്തിക്കല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😥😥😥😥😥

  • @newtechnology6618
    @newtechnology6618 3 года назад +47

    അല്ലാഹുവേ ഞങ്ങൾക്കും ആണ് പുണ്യ മക്ക മദീനയിൽ ഒന്ന് വന്നു ഹജ്ജും ഉംറയും ചെയ്യാനുള്ള സമ്പത്തും ഭാഗ്യവും വിധിയും തന്നു അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲🤲🤲

  • @Hello-il1xk
    @Hello-il1xk 3 года назад +498

    ഇനി ഉംറക്ക് പോവുന്ന എല്ലാവരും ഇദ്ദേഹത്തെ സഹായിക്കണം

    • @underworld2858
      @underworld2858 3 года назад +3

      എങ്ങനെ....????

    • @apeoli
      @apeoli 3 года назад +5

      Allengilum theevravaadikalku ennum sahayam kittum.

    • @amateur_talk_1572
      @amateur_talk_1572 3 года назад +17

      @@apeoli നിനക്ക് കിട്ടിയ കണക്ക് പറ ആദ്യം

    • @apeoli
      @apeoli 3 года назад +2

      @Bint Krishnan athinu njamalu jihad cheyyanilla hamukke ballatum kittan.

    • @blackdevix1523
      @blackdevix1523 3 года назад +29

      @@apeoli ഇസ്രയേലി തീവ്രവാദി പോയി ചാവേട ചാണകമെ

  • @simaak47
    @simaak47 Год назад

    അൽഹംദുലില്ലാഹ്...
    ഹറമിൽ ഒരു തൊഴിൽ തെന്ന നിന്നെ ഞാൻ സ്തുതിക്കുന്നു..!
    ജോലിയിൽ നീ സ്ഥിരതയും ആയുർ ആരോഗ്യവും പ്രധാനം ചൊരിയണേ... 🤲😭
    സൽകർമ്മങ്ങളെല്ലാം നീ സ്വീകരിക്കണേ...
    മരണപ്പെട്ടുപോയ എല്ലാവരുടെയും എല്ലാ ദോഷങ്ങളും പൊറുക്കണേ ഖബറിടം സ്വർഗം നൽകണേ.. 🤲😭

  • @saidalavi35chenakkal32
    @saidalavi35chenakkal32 3 года назад +4

    അസൂയ പാടില്ല പാടില്ല എന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അസൂയ തന്നെയാണ് നന്മയുള്ള ഒരു അസൂയയായി കണക്കാക്കി ഞങ്ങൾക്ക് ഇനിയും അവിടെ എത്താനുള്ള തൗഫീഖ് തരണേ

  • @samadkp6631
    @samadkp6631 3 года назад +6

    മാഷാ അല്ലാഹ്... അള്ളാഹു ബർകത്ത് നൽകട്ടെ 🤲

  • @ummmusalma9250
    @ummmusalma9250 3 года назад +1

    ماشاء الله
    ഇതാണ് ഭാഗ്യം
    الله
    കഅബ വീണ്ടും കാണാൻ വിധി നൽകണേ

  • @ahadpm133
    @ahadpm133 3 года назад +85

    ഇക്ക ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണെ 😢😢😢

    • @arifakichenvlogs1410
      @arifakichenvlogs1410 3 года назад

      My chnl sprtchyumo dear🙏🥰🥰

    • @ahadpm133
      @ahadpm133 3 года назад +1

      @@arifakichenvlogs1410 insha അല്ലാഹ് subscrib ചെയ്തു 👍👍

  • @mutthusworld2782
    @mutthusworld2782 3 года назад +27

    അല്ലാഹ് ഞങ്ങക്കും അവിടെ എത്താൻ തൗഫീഖ് തരണേ 😪😪😪🤲🤲🤲🤲🤲🤲🤲

  • @freetimesvazhikkadavu4202
    @freetimesvazhikkadavu4202 Год назад

    വല്ലാത്ത ഒരു വാർത്ത 🥰🥰🥰🥰🥰 thanks media one🥰👍

  • @hameedhamee7352
    @hameedhamee7352 3 года назад +56

    എനിക്കും എന്റെ ഉമ്മക്കും ഉംറ ചെയ്യാനുള്ള ആഗ്രഹം ഉണ്ട് ഇതു വരെ സാധിച്ചില്ല... നിങ്ങളുടെ എല്ലാവരുടെയും ദുഹാ ഉണ്ടാകണം ഞങ്ങൾക്ക്

    • @mohamedmkmohamedmk4687
      @mohamedmkmohamedmk4687 3 года назад

      Ammeen

    • @abdulkaderpp8941
      @abdulkaderpp8941 3 года назад

      Vegatthil tanne allaahu toufeeq nalkumaaraavatte aameen ya rabbal aalameen

    • @junaid2188
      @junaid2188 3 года назад

      My umma umrah cheyyaan aagrahichu but vidi undayilla maranappettu njan saudiyi ullappol ummakk vendi umrah cheythu

  • @hyderalihyderali6255
    @hyderalihyderali6255 3 года назад +31

    haneefa ഭായ് എനിക്കും എൻറെ മാതാപിതാക്കൾക്കും എൻറെ കുടുംബങ്ങൾക്കും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് അറിയിക്കുന്നു