ഇനി എന്ത് സംഭവിക്കും I politcal analysis in malayalam|NEWS INDIA MALAYALAM POINT

Поделиться
HTML-код
  • Опубликовано: 10 май 2024
  • കേജ്രരിവാള്‍ ഇറങ്ങി ഇനി കളി മാറും?
    ഇനി എന്ത് സംഭവിക്കും..
    #arvindkejriwal #aamaadmiparty #aap #delhi #enforcementdirectorate #bjp #narendramodi #electionpredictions #loksabhaelection2024 #newsindiamalayalampoint
    Website - www.newsindiamalayalam.com
    newsindiamalayalam.com/
    RUclips - NEWS DAY MALAYALAM
    / newsdaymalayalam
    Facebook - NEWS DAY MALAYALAM
    / news-day-malayalam-106...
    RUclips - NEWS INDIA MALAYALAM
    / newsindiamalayalam
    Facebook - NEWS INDIA MALAYALAM
    / news-india-malayalam-1...
    NEWS INDIA MALAYALAM POINT
    RUclips - NEWS INDIA MALAYALAM POINT
    / newsindiamalayalampoint
    Facebook - NEWS INDIA MALAYALAM POINT
    / news-india-malayalam-p...
    #NEWS INDIA MALAYALAM# LATESTNEWS #UpdatesKeralm #MalayalamNews #newsindiamalayalampoint #NewsIndia_Malayalam_Point #ToDayNews #MalayalamVlogger #Malayalamyoutuber #malayalamnews live #newsupdates #newsUpdate #malayalamNews #MalayalamLiveNews #KeralaNewLive #BreakingNews #Political #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #malayalambreakingnews #keralanewslive #livenewsmalayalam #latestnews #covid #NewsAndDebates #LatestNewsFromKerala #Politics
    #bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp#congress#narendramodi#pakistan#china#afganistan# #DelhiPolls#delhi#delhipolls#Delhi_Polls#assam#bangal#bangladesh#modi#amitsha#thrinamoolcongress#congress#cpm#mumbai#delhi#centralgoverment#stategoverment#kundara#amitsha#pm#modi#citizenshipbill#cpm#congress#bjp#assam#kerala#pinarayvijayan#farookabdulla#nationalconference#omarabdulla#amitsha#modi#mufthi#pdp#congress#jammu#devaswomboard#amitsha#modi#drsatyapalsinghmp#freetemplebill#bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp#arvindkejriwal #aamaadmiparty #aap #delhi #enforcementdirectorate #bjp #narendramodi #electionpredictions #loksabhaelection2024 #newsindiamalayalampoint #analysisparalysis #debatemalayalam #politicalnewsupdates #electionews #electionpredictions #electionsurvey2024 #aravindkejriwal #nda2024preparation #bjpcampaign #politics #breakingnewskerala #keralanewsmalayalam #malayalamnewschannel #specialnews

Комментарии • 316

  • @prabhasannairb2535
    @prabhasannairb2535 24 дня назад +155

    കേജ്‌രിവാളും പപ്പുവും ചാടിയാൽ എവിടെ വരെ?. നന്നായി അറിയുന്നവരാണ് സംഘപരിവാർ

  • @aravindanajitha9677
    @aravindanajitha9677 24 дня назад +53

    മാമാ മാദ്ധ്യമങ്ങളുടെ അണ്ണാക്കിലടിച്ച മറുപടി👍

  • @youtubeuser09
    @youtubeuser09 24 дня назад +117

    കെജരിവാൾ ജാമ്യം ഒരു സുപ്രീം കോമഡി !!

  • @sajeevm4769
    @sajeevm4769 24 дня назад +36

    അഴിമതിക്ക് കൂട്ടുനില്കുന്ന മാപ്രകളാണ് ഈ നാടിൻ്റെ ശാപം ഇത്തരത്തിലുള്ള മാപ്രകൾ ഉള്ളടത്തോളം കാലം ഈ നാട് രക്ഷപ്പെടില്ല.

  • @josephsharone2971
    @josephsharone2971 24 дня назад +84

    ജാമ്യം കിട്ടിയത് നന്നായി... കേജ്രിവാളിനെ പൂട്ടിയിട്ടതു കൊണ്ടാണ് ഇത്ര വലിയ ജയം ബിജെപിക്ക് കിട്ടിയെന്ന് ഇനി പറയാൻ കഴിയില്ലല്ലോ 👍

  • @prasanthp.k7641
    @prasanthp.k7641 24 дня назад +22

    കേജരിവാൾ പുറത്തു ഉള്ളപ്പോൾ മോദിക്കും ബിജെപിക്കും വെല്ലുവിളി ഉയർത്തിയിട്ടില്ല. അഴിമതിക്കേസിൽ അകത്തുപോയി ജാമ്യത്തിൽ ഇറങ്ങിയ കോഴക്കാരനെ ഇനി എന്തിനു പേടിക്കണം...

    • @joseka1135
      @joseka1135 23 дня назад

      ആർക്കു പേടിക്കാൻ

    • @joseka1135
      @joseka1135 23 дня назад

      അന്നോ കുണ്ണഞ്ഞേ

  • @krmohanan4979
    @krmohanan4979 24 дня назад +97

    കേജ്രിവാൾ 100 കോടി അഴിമതിയിൽ അകത്തുപോയി തല്ക്കാലം ജാമ്യം കൊടുത്തതല്ലേ.... അല്ലാതെ തട്ടിപ്പ് കേസിൽ നിന്ന് പുണ്യവാളനായി പുറത്തിറങ്ങിയതല്ലേ.. കേജ്രിവാൾ എന്ത് പ്രസംഗിച്ചാലും കള്ളൻ കള്ളൻ തന്നെ😂😂😂😂

    • @sukumarannair9110
      @sukumarannair9110 24 дня назад +8

      Yes

    • @shyamjithks4113
      @shyamjithks4113 23 дня назад +2

      കള്ളൻ മാത്രമല്ല രാജ്യത്തിന്‌ തുരങ്കം വെക്കുന്നവനും

    • @chenicheryrameshan3102
      @chenicheryrameshan3102 23 дня назад

      Super liar of Indian politics won't last long

  • @krishnankuttyk158
    @krishnankuttyk158 24 дня назад +40

    തെറ്റ് ചെയ്യുന്നവർ മാതൃ കാ പരം ആയി ശിക്ഷിക്കപ്പെടണം!!

  • @shaijuneeliswaram8502
    @shaijuneeliswaram8502 24 дня назад +117

    BJP 370 + ഭാരത് മാതാ കീ ജയ്

  • @sarathlaltg3982
    @sarathlaltg3982 24 дня назад +44

    മാപ്രാ ചാനലുകൾ അച്ചായൻസ് you tube channel ക്കാരും പറഞ്ഞത് കേട്ടു ഒരു വ്യക്തമായ ഉത്തരം കിട്ടാതെ ഓടി നടന്ന എനിക്ക് വ്യക്തമായ ഉത്തരം കിട്ടി

  • @jithinjosevj385
    @jithinjosevj385 24 дня назад +25

    ☝️☝️☝️നരേന്ദ്രൻ ഭാരതം
    പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above350 seats confirm☝️🔥🔥🔥💯💯💯

  • @NatAstley
    @NatAstley 24 дня назад +14

    കെജ്‌രിവാൾ പുറത്താണെന്നറിഞ്ഞതിൽ വിഷമമുണ്ട്. ഇത് തീർച്ചയായും ബിജെപിക്ക് കൂടുതൽ വോട്ട് നേടാൻ സഹായിക്കും, കാരണം കെജ്‌രിവാൾ സർക്കാരിൽ ഉണ്ടായിരുന്നപ്പോൾ ചില വിവരമില്ലാത്ത ആളുകൾ അദ്ദേഹത്തോട് അനുഭാവം പുലർത്തിയിരുന്നു. ഇപ്പോൾ പുറത്താണ്, സംസാരിക്കാൻ തുടങ്ങുന്നു. കെജ്‌രിവാൾ കൂടുതൽ സംസാരിക്കുന്തോറും ബിജെപിക്ക് കൂടുതൽ വോട്ട് ലഭിക്കും. ബിജെപിക്ക് വിജയം

  • @rajith4547
    @rajith4547 24 дня назад +7

    ആരു ഇറങ്ങിയാലും 2024 കേന്ദ്രം ബിജെപി ഭരിക്കും 😍

  • @sastadas7670
    @sastadas7670 24 дня назад +11

    ഇതാണ് യാഥാർത്ഥ്യം.
    നല്ല ഒരു ഇന്ന് ഭാരതത്തിൻ്റെ സ്വന്തം ആയി നിലവിൽ ഉണ്ട്. അതു എന്നെന്നും നിലനിൽക്കാൻ , അടുത്ത തലമുറ അഭിമാനം ഉള്ള ഭാരത വാസി ആയി തുടരാൻ സ്വന്തം സ്വന്തം ബുദ്ധി ഉപയോഗിച്ച് വോട്ട് ചെയുക. ഇല്ലെങ്കിൽ നാളെ നഷ്ട്ടപെട്ട അഞ്ചു വർഷത്തെ ഓർത്തു വിലപിച്ചു കമിഴ്ന്നു മലർന്നു കിടന്നു ഉരുളുക.

  • @krishnankutty2869
    @krishnankutty2869 24 дня назад +31

    Bjp400+

  • @muralidharanpillai4349
    @muralidharanpillai4349 24 дня назад +16

    Very well explain thanking you

  • @user-pt1uj5ro8s
    @user-pt1uj5ro8s 24 дня назад +21

    Absolutely Correct 👍👍👍

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 24 дня назад +25

    കുറ്റം ചെയ്യുന്നത് കോടതിയോ?

  • @mithanisu7502
    @mithanisu7502 24 дня назад +24

    ന്യൂസ് ഇൻഡ്യാ സദ്ദാം ഹുസൈൻ നല്ലവനും കൂടിയായിരുന്നു.കാശ്മീർ വിഷയത്തിൽ സദ്ദാം പറഞ്ഞത് കാശ്മീർ ഭാരതത്തിന്റെ ഭാഗമാണെന്നും അത് അവർക്ക് വിട്ട് കൊടുക്കണമെന്നും പറഞ്ഞു.പിന്നെ പറഞ്ഞത് ഭാരതത്തിന്റെ സൈന്യത്തെ ഒരു അഞ്ച് ശതമാനം എൻ്റെ കൂടെ വിട്ടാൽ ഞാൻ അമേരിക്കയെ തോൽപ്പിക്കും.അത്രയ്ക്ക് ഭാരതത്തിന്റെ സൈന്യത്തെ വിശ്വാസമുണ്ട്..

    • @sajithbosebose8660
      @sajithbosebose8660 24 дня назад +1

      Swamtham rajyathinu vendi ethattamvareyyum pokan thayyarayirinha karuthanaya bharanathikari.

  • @ramachandrannairkp9733
    @ramachandrannairkp9733 24 дня назад +4

    ❤❤❤❤❤❤😂🙏🙏🙏🙏Big Salute for announcing a big real news Congratulations to Newsindiamalayalam Pranaam Pranaam Pranaam 🙏

  • @madhupillai5920
    @madhupillai5920 24 дня назад +8

    Well said my brother 👏

  • @vsomarajanpillai6261
    @vsomarajanpillai6261 24 дня назад +14

    മഞ്ഞരമ എല്ലാം മറന്നു

  • @papputrainer9651
    @papputrainer9651 24 дня назад +8

    പല മുക്കാൽ ചാനലുകളും, കേജരിവാൽ ജയിൽ മോചിതനായി എന്നാണ് പറഞ്ഞ്പരത്തിയത്. Interim bail കിട്ടിയ കേജരി ജയിലിൽ നിന്നും പോയി എന്നാരും പറഞ്ഞില്ല.

  • @bhargaviamma7273
    @bhargaviamma7273 24 дня назад +14

    അല്പം സന്തോഷം രാജ്യദ്രോഹികൾക്കു പോലും നല്കുന്ന ഭാരതീയവൈഭവത്തെ പ്രശംസിക്കാതെ വയ്യ!😮😴🤔🤠

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 24 дня назад +20

    kejriwal only paper tiger.Kerala mama medias jokers of Kerala.

  • @ushakumar3536
    @ushakumar3536 24 дня назад +7

    Correct n good analysis

  • @satheeshchandran1453
    @satheeshchandran1453 24 дня назад +30

    കെജ്രിവാൾ ഒരു പത്രക്കടലാസ് പുലി.

  • @kkn696
    @kkn696 24 дня назад +9

    ഇപ്രാവശ്യം ചിഹ്നം നഷ്ടപെടുന്നവരല്ലേ CPM

  • @divakaranm5035
    @divakaranm5035 24 дня назад +11

    കെജ്റി വാൾ ഇറങ്ങിയാൽ കളി മാറിയാൽ കുഴപ്പമില്ല, കുളിമാറാതിരുന്നാൽ മതി

    • @rajansv1
      @rajansv1 23 дня назад

      😂😂😂😂

  • @padmanabhanpalayil3802
    @padmanabhanpalayil3802 24 дня назад +6

    ❤സൂപ്പർബ് ❤️മറുപടി വരില്ല കോൺഗ്രസ്‌ കംപ്ലയിന്റ് മറന്നു. കാക്കാൻ കൂട്ടുനിൽക്കാൻ ഒരാളായില്ലേ.

  • @vknair1000
    @vknair1000 24 дня назад +3

    ഒരു ചെറിയ കള്ളൻ ജയിൽ പരോളിൽ ഇറങ്ങിയപ്പോൾ പല പെരും കള്ളൻമാരെല്ലാം അദ്ദേഹത്തിൻ്റെ കൂടെ നിന്നു ...എന്നിട്ട് ചോദിച്ചു. എങ്ങിനെയുണ്ട് ജയിലിലെ അകത്തെ ക്രമീകരണമൊക്കെ ??

  • @rajannairk2316
    @rajannairk2316 24 дня назад +5

    കെജ്രിവാൾ പല്ലു പോയ ചെന്നായ വേട്ടയാടാൻ പല്ലു വേണം ഇന്ത്യ മുന്നണി യ്ക്ക് ഇതറിയില്ലേ

  • @madhuji9927
    @madhuji9927 24 дня назад +5

    Sitting in Delhi working with anti Bharat agenda, wah what a leader. He is not giving his iPhone password to ED. If slate is clean why refusing to give.

  • @ipankajakshan3098
    @ipankajakshan3098 24 дня назад +4

    Well said. Congrats

  • @prasadkumar3159
    @prasadkumar3159 24 дня назад +1

    You are absolutely perfect Sir

  • @user-bl4ud2bb1c
    @user-bl4ud2bb1c 24 дня назад +2

    Well explained 👏 👌 👍

  • @babupp9138
    @babupp9138 24 дня назад +3

    മറുനാടൻ ചാനലുകാരൻ കേജരിവാൾ കൊടുങ്കാറ്റായി ആഞ്ഞടിക്കാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു ഇനി അയാൾ ഇന്ത്യ കീഴടക്കുമത്രെ. ഇയാൾക്ക് ജൂൺ1 വരെ പുറത്തിറങ്ങാൻ അനുമതി കിട്ടിയതോടെ BJP തകർന്നടിയുമെന്ന് ഈ മാധ്യമ ജ്യോത്സ്യന്മാർ ഉറപ്പിച്ചു കഴിഞ്ഞു.

  • @rajeshbabu7382
    @rajeshbabu7382 24 дня назад +10

    സൂപ്പർ

  • @rkm6626
    @rkm6626 24 дня назад +3

    മറുനാടൻ ഷാജൻ സാർ ഇവിടത്തെ മാ മാ മാധ്യമങ്ങളോ ടൊപ്പം വലിയ തോതിൽ കെജ്‌രിവാളിൻ്റെ ജാമ്യം കൊണ്ടാടുകയാണ്. കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുമെന്നു. ദില്ലി അടക്കം ലോക്സഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റുകൾ വരെ നേടുമെന്ന്. പഞ്ചാബ് തുത്തുവാരും അത്രെ. കാത്തിരുന്നു കാണാം

    • @anamika02938
      @anamika02938 23 дня назад

      Shajan is a Congress man . In his heart he wants BJP to fail and congress to win

  • @VenuGopal-lr4le
    @VenuGopal-lr4le 24 дня назад +2

    😂👍super speetch

  • @Haridaskrishnapillai-cp3ck
    @Haridaskrishnapillai-cp3ck 24 дня назад +4

    Well explained

  • @kuriancc456
    @kuriancc456 24 дня назад +3

    കൊള്ളാം ഉഗ്രന്‍ സൂപ്പര്‍. കേജരിവാള്‍ ഒളികള്ളനാണ്.

  • @user-kc1eq2jn7z
    @user-kc1eq2jn7z 24 дня назад +3

    തെരഞ്ഞെടുപ്പ് കാലത്ത് ആയിരക്കണക്കിന്ന് കോടികളാണ് വാതുവെയ്പിലൂടെ ഒഴുക്കുന്നത്. തെരഞ്ഞെടുപ്പിൽ ആരും ജയിച്ചേക്കാമെന്ന അനിശ്ചിതത്വം ഉണ്ടായാലേ അവരുടെ ബിസിനസ് നടക്കൂ. ഇപ്പോൾ നടക്കുന്ന ഈ കോലാഹലങ്ങളുടെ പിന്നിൽ അവരായിരിക്കാം.

  • @haridasa7281
    @haridasa7281 24 дня назад +1

    ഞാൻ താങ്കളുടെ വീഡിയോ കേജരിവാളിനെ കുറിച്ച് കേൾക്കാൻ. ഇവിടെമറുനാടൻ തുള്ളി ചാടുകയാണ്. കേജരിവാൾ ഉഴുതു മാറിക്കും കൊടുങ്ങറ്റാവും. മോദി വെളുക്കാൻ തേച്ചത് പണ്ടായി. എന്തൊക്കെ പുകിലാണ് ഇവിടെ. കേജരിവാൾ ഇറങ്ങി യപ്പോൾ indi മുന്നണി ൽ അംഗലാപു തുടങ്ങും. കേജരിവാൾ ചായത്കൊപേയിലെ കൊടുങ്ങാട്ടാണ് 😊

  • @ravimamman243
    @ravimamman243 24 дня назад +2

    well said Sir

  • @narayanannairravindranath4843
    @narayanannairravindranath4843 24 дня назад +3

    Kejariwal on bail only, not completely free from case, the case will continue !!!

  • @newversionofmurugadasmg8635
    @newversionofmurugadasmg8635 24 дня назад +2

    Superb ❤

  • @sundaresansurya9205
    @sundaresansurya9205 24 дня назад +2

    Very Correct sir

  • @radhakrishnapillai2262
    @radhakrishnapillai2262 24 дня назад +1

    സത്യവും ധർമ്മവും എന്നും ജയിക്കും.

  • @janardhanannair1522
    @janardhanannair1522 24 дня назад +2

    Very good.

  • @jayanandmc1400
    @jayanandmc1400 23 дня назад

    ജാമ്യം കിട്ടി. ഇനി ജീവിതകാലം മുഴുവൻ ജാമ്യം നീട്ടികൊണ്ടേ ഇരിക്കാം. ചിതമ്പരവും മറ്റു കോൺഗ്രസ്സ് നേതാക്കന്മാരും അങ്ങിനെ സ്വാതന്ത്രരാണ്.

  • @user-xl9vv1tv9r
    @user-xl9vv1tv9r 24 дня назад +2

    ഈ ഇലക്ഷൻ കഴിഞ്ഞാൽ സി പി എം ന്റെ നേതാക്കൾ ഇതൊക്കെ വിറ്റ് ഭാഗം വച്ച് എടുക്കണം.

  • @balanvadakkayil396
    @balanvadakkayil396 24 дня назад +1

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നേ കൊതുകിന് കൗതുകം ഇന്ത്യൻ കൊത്ക് ഒരിക്കലും നന്നാവില്ല

  • @user-kc6ro8fy7n
    @user-kc6ro8fy7n 24 дня назад +2

    എന്നു മാറാൻ ഇങ്ങിനെയുള്ള ഒരാളെ പിന്തുണയ്ക്കുന്ന ത്നാണകേടാണ്. 'അദ്ദേഹത്തിൻ്റെ ടെസ്റ്റ് ബന്ധം രാമസിയാതെ പുറത്തുവരും.

  • @venugopalbk4144
    @venugopalbk4144 24 дня назад +2

    Analysis in nut shell 👌

  • @babunarayanan7107
    @babunarayanan7107 24 дня назад +1

    Super very good 👍👍 👍 NIA❤❤❤

  • @jayamohanr4742
    @jayamohanr4742 24 дня назад

    നല്ല നിഗമനം ശരിയായ കാഴ്ചപ്പാട് ...

  • @rajendranvp1300
    @rajendranvp1300 24 дня назад +2

    ഉള്ളിയുടെ വില കൂടിയഒററക്കാരണ൦ കൊണ്ടു ഒരുസ൪ക്കാറിനെ മറച്ചിട്ടവരാണ് ഡൽഹിക്കാ൪..!!

  • @padmanabhankp8685
    @padmanabhankp8685 23 дня назад

    Very nice analysis by News India Malayalam.

  • @ashokkumar.g8669
    @ashokkumar.g8669 24 дня назад +2

    Great 🙋

  • @chanakyan9860
    @chanakyan9860 24 дня назад +1

    മദ്യ അഴിമതി അല്ല, രാജൃദ്രോഹ കുറ്റം ആണ് കെജ്‌രിവാൾ അകത്ത് പോകാൻ കാരണം ❤

  • @skumarmenon1365
    @skumarmenon1365 24 дня назад +1

    I like your presentation very much. You always say whatever you want to the point. That makes you spacial. The viewers don't want to hear any news presenter streching information unnecessary makes boring.
    So keep up your style of presentation.

  • @jayakumarpaliyath
    @jayakumarpaliyath 24 дня назад +1

    അകത്തു പോയത് - കോൺഗ്രസ്സ് കേസിൽ
    പുറത്തു വന്നത് പരമോന്നതർ കളിച്ചതിൽ (super) കളിച്ച

  • @krishnanaruketty9346
    @krishnanaruketty9346 24 дня назад +1

    മോദി വിരോധം പറഞ്ഞു ശുദ്ധനാകാൻ ശ്രമം. അഴിമതിക്കെതിരെ ചൂലുമായി രംഗത്ത് വന്നു ഒരു അഴിമതി വീരനായ കേജ്രിവാൾ.

  • @veeraraghavan499
    @veeraraghavan499 22 дня назад

    I am very very your point it is true

  • @SasiKumar-js4ro
    @SasiKumar-js4ro 24 дня назад +1

    കെജ്രിവാൾ ജാമൃതിന് അപേക്ഷിച്ചിരുനനോ എന്ന ് ആദൃം പറയണം

  • @rammanoj2938
    @rammanoj2938 24 дня назад

    ഗ്രേറ്റ്‌ സുഹൃത്തേ ❤️❤️❤️

  • @PramodeDivakaran
    @PramodeDivakaran 24 дня назад +6

    Entae Kerala people please understand this this just interim bail though Kejriwal did not want😂....but court gave till June 1st... please understand this a victory to BJP because they allowed him to campaign else these AH would have told BJP won because this anti national Kejriwal did not campaign

  • @anoopkumar-ih6dq
    @anoopkumar-ih6dq 24 дня назад +1

    This guy is really good 👍

  • @sajikumar1384
    @sajikumar1384 24 дня назад +1

    🙏അത് മാത്രമല്ല കുറേ കൂടി തെളിവുകൾ കൂടി ED ക്ക് കിട്ടും

  • @raveendrannair506
    @raveendrannair506 24 дня назад

    SUPER INSPIRATIONAL PRESENTATION 👍👍👍

  • @sivaprasadpv6333
    @sivaprasadpv6333 24 дня назад +17

    Indi മുന്നണിയുടെ പിഎം ആരാകും? കേജ്രിവാൾ രാഹുൽ ഘണ്ടി മാമത സ്റ്റാലിൻ തേജസ്വി അഖിലേഷ് യാഥവുകൾ അവസാനം പിണു?

  • @peacockcreations-tt4br
    @peacockcreations-tt4br 24 дня назад +1

    great

  • @user-kp9rq8xu7k
    @user-kp9rq8xu7k 24 дня назад

    ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിലും 😂😂😂

  • @gineshsasidharan2763
    @gineshsasidharan2763 24 дня назад

    Wonderful explanation..

  • @ShajiTangapene
    @ShajiTangapene 24 дня назад +2

    🙏🙏🙏🙏

  • @thampikumarvt4302
    @thampikumarvt4302 24 дня назад

    ജാമ്യം കിട്ടുക എന്നാൽ കുറ്റവിമുക്തനാക്കുക എന്നല്ല !!

  • @k.s.narayanan4461
    @k.s.narayanan4461 24 дня назад

    Excellent Review

  • @premanputhusserykandy8597
    @premanputhusserykandy8597 23 дня назад

    Right news

  • @sanojps8990
    @sanojps8990 24 дня назад

    👏👏👍

  • @omanaradhakrishnan8512
    @omanaradhakrishnan8512 24 дня назад

    You are great

  • @babukutan5905
    @babukutan5905 24 дня назад

    Powerful in india,modhiji.

  • @geethanath3111
    @geethanath3111 23 дня назад

    Very good

  • @satheeshekek3877
    @satheeshekek3877 24 дня назад

    പിന്നേ വീണ്ടും ജയിലറിൽ പോകേണ്ട ഒരാൾ ! ഇത്രയേ കരുതുവാൻ പാടുള്ള

  • @YadavVijayan
    @YadavVijayan 24 дня назад +1

    🙏🙏🌹

  • @MohanDas-iz5ud
    @MohanDas-iz5ud 24 дня назад

    Super

  • @sajibathery6970
    @sajibathery6970 24 дня назад

    Super 🙏🙏🙏👌

  • @Viishnujithhd
    @Viishnujithhd 24 дня назад +1

    Bail കിട്ടിയതിനു ആണ് ഈ പുകിൽ

  • @pradeepkumarprincipal3674
    @pradeepkumarprincipal3674 24 дня назад

    അഴിമതിയിൽ ഒറ്റക്കെട്ടാണ് പലരും

  • @user-be9bs4tq8y
    @user-be9bs4tq8y 24 дня назад

    Super 👍👍

  • @praveenpravi8484
    @praveenpravi8484 24 дня назад

    👍👍👌👌🔥

  • @archanaunni1201
    @archanaunni1201 24 дня назад +2

    Nananja padakkam

  • @Fakruddeen01
    @Fakruddeen01 24 дня назад

    💪🏽💪🏽

  • @kumkum4527
    @kumkum4527 24 дня назад

    👌👌👌👌

  • @sabulallal5010
    @sabulallal5010 24 дня назад

    ജയ്‌ഹിന്ദ്‌

  • @techuae8174
    @techuae8174 24 дня назад +1

    സേട്ടൻ nalloonam വിയർകുന്നുണ്ടല്ലോ 😂

    • @paulsonpoulose2854
      @paulsonpoulose2854 24 дня назад +1

      ചേട്ടന്റെ മുഖത്തു എന്തോ,..,, ഒരു മ്ലാനത യുണ്ട്....... ഇല്ലേ.? വായിക്കുമ്പോൾ ചേട്ടന്റെ തൊണ്ട നന്നായി ഡ്രൈ ആകുന്നുണ്ട് വെള്ളം കുടിക്കു ചേട്ടാ. 🤣🤣

  • @dainiyalparsad1735
    @dainiyalparsad1735 24 дня назад

    എന്തായാലും വാർത്ത വായിക്കുമ്പോൾ ' മുഖത്ത് ഒരു പ്രസാദം ഇല്ല'!😵

  • @user-jh8ye3jk9o
    @user-jh8ye3jk9o 24 дня назад +1

    സോരാണ് വേണ്ടി സംസാരിക്കാൻ കാനഡ usa ജെർമനി വന്നില്ല മേയർ പതവിയുള്ള ഡൽഹി സിഎം നു വേണ്ടി ജർമനി usa കാനഡ വാദിക്കുന്നു എന്തു കൊണ്ടു

  • @Cxfhb
    @Cxfhb 23 дня назад

    👉 കെജ്‌രിവാൾ പെരുങ്കള്ളനാണെന്ന് കോടതി പോലും കണ്ടെത്തിയ സ്ഥിതിക്ക് ഈ കാട്ടുകള്ളൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയാൽ ഇന്ത്യാ മുന്നണിക്ക് വൻ നഷ്ടം ഉണ്ടാകും.
    കാട്ടുകള്ളന്മാരായ കെജ്‌രിവാളിന്റെയും , ലാലു പ്രസാദ് യാദവിന്റെയും നേതൃത്വത്തിലുള്ള അഴിമതി മുന്നണി വേണോ , നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വികസന സർക്കാർ വേണോ എന്ന BJP യുടെ ചോദ്യത്തിൽ ഇന്ത്യാ മുന്നണി വിയർക്കും.

  • @user-sp2cc4fe2e
    @user-sp2cc4fe2e 24 дня назад +3

    2-)0 തീയതി വരെ ചാടും,4-)0 തീയതി കഴിഞ്ഞു കാണണം, ഇത് പോലെ, വർഗീയ വാദി മാധ്യമങ്ങൾ ആഘോഷിക്കുന്നു, കുറച്ചു ദിവസം സ്വപ്നം കാണട്ടെ