Risk management cheyyanum position size currect akkiyapool ente drading settle ayi ...ente ee nettathil thangal oru valiya bhagamanu anyway thank you sir ❤
ഞാൻ പ്രേത്യേകിച്ചു ക്ലാസിനൊന്നും പോയിട്ടില്ല അതുകൊണ്ട് തന്നെ പരിമിതികൾ വളരെ കൂടുതലാണ് രണ്ടു വർഷം അവാറായി ആദ്യമൊക്കെ പക്ഷെ ഒരുപാട് കാശ് നഷ്ടമായി അതൊക്ക ഏകദേശം തിരിച്ചുകിട്ടി ഇപ്പോൾ 19%ലോസിൽ തുടരുന്നു പക്ഷെ വൈകാതെ ചുവപ്പ് മാറി സ്ഥിരമായി പച്ചയാകും അതെന്റെ ആത്മവിശ്വാസമാണ്
2 month Correct risk management cheydhu trade cheyu profitable um aayi pinne ee month discipline aayi trade cheydhila ee month loss aayi ippo onnu break eduthkaan .but iam come back stronger 💪
I have a question about my Nifty trading strategy. If I go long when a 15-minute candle breaks a certain level, I set my stop-loss condition so that I only exit if the next candle crosses and closes below my entry level. For example, if the 12:00-12:15 candle breaks and closes above a key level, I enter at the 12:15-12:30 candle opening. If my stop loss is triggered, I only exit if the 12:15-12:30 candle closes below the same level that the 12:00-12:15 candle broke. I use this approach to avoid stop-loss hunting. With this setup, my profits are typically large when the trade moves in my favor, but my losses are also considerable when I have to exit due to my stop-loss condition, which makes it hard to maintain a good risk-reward ratio. Could you give me some advice on managing this strategy more effectively?
നടക്കും ഞാൻ 50000 ഇട്ടു intrady തുടങ്ങിയതാ ആദിയം 22000 പോയി പക്ഷെ ഇപ്പോ ഡെയിലി പ്രോഫിറ് മാത്രം 1000 ലാഭം വന്ന ഞാൻ exit ആവും .ഇപ്പോ പോയതൊക്കെ തിരിച്ചു കിട്ടി ലാഭം കിട്ടാൻ തുടങ്ങി
There was some discrepancy happened to sensex and Nifty 50 during the Muhurat special trading session. NIFTY raised to 99 points but the CALL options declined. Why ? Same time SENSEX raised by 335 points but CALL optioned declined. Why? It's fraudulent activity from the backend. Anybody can analyse the strike price and movements. It's pure cheating.
എന്റെ ഓപ്ഷൻ ട്രേഡ് 10 ചെയ്താൽ 7-8 success ആണ്... But തോൽക്കുന്നത് 2-3 ആയിരിക്കും എന്നാൽ അത് എന്റെ ക്യാപിറ്റൽ വരെ തൂത്തു കൊണ്ടുപോകും. 7-8 എണ്ണം ജയിച്ച കോൺഫിഡന്റ് കൊണ്ട് പിന്നെ ഉണ്ടാകുന്ന തിരിച്ചടി തിരിച്ചു വരും എന്നു വിശ്വസിച്ചു ഇരിക്കും എന്നാൽ അത് സീറോ വരെ വന്നു നിക്കാറുണ്ട്. അവസാനം മൂന്നും നാലും ഡേയ്‌സ് കിട്ടുന്ന 10000 ആയിരങ്ങൾ ഒരു ഡേ യിൽ പോകുന്നു 😭😭
തുടർച്ചയായി 100000 വരെ profit ഉണ്ടാക്കിയിട്ടുണ്ട് എന്നാൽ പിന്നീട് ക്യാപിറ്റൽ + കിട്ടിയ profit ഒക്കെ ഇട്ടു ട്രേഡ് തുടരും.. ഒക്കെ ഏതെങ്കിലും ഒരെണ്ണം പിഴക്കുമ്പോൾ നഷ്ടം ആയി ഒക്കെ പോകും
Profit :loss oru 3:1 vechu cheyy.. -1 ayal oru chancinte purath hold cheyyallum vittu kodukkanam... Valiya profit onnum alla, but capital full povathe athyavashyam profit undakkan pattum.. Risk management is important
@soumyas3265 ഞാൻ ചെയ്യുമ്പോൾ ഒരു ഡേ ഒരു 30-40 ട്രേഡ് ഉണ്ടാവും buy sell രണ്ടും. ചെറിയ ചെറിയ profit കിട്ടും... അങ്ങനെ 5000-10000 നെറ്റ് ഉണ്ടാവും. അത് അങ്ങനെ പോയി ഒരു ലക്ഷം ഒക്കെ വന്നിട്ടുണ്ട് profit.. പക്ഷെ ഞാൻ ഇതിനിടക്ക് കിട്ടിയ profit ഉൾപ്പെടെ ഇറക്കും അതിൽ ഏതേലും ഒന്നോ രണ്ടോ പൊട്ടും അത് huge ലോസ് ആകും. പിന്നീട് കൂടുതലും സ്റ്റോപ്പ് ലോസ് അടിച്ചു വലിയ ടാർഗറ്റിലേക്കും പോകും.. പക്ഷെ ഈ one week profit + ക്യാപിറ്റൽ ഒന്നോ രണ്ടോ മൂന്നോ ട്രെഡിൽ പോയിരിക്കും. ചുരുക്കി പറഞ്ഞാൽ എടുത്ത 7-8 വിജയം ഒന്നോ രണ്ടോ മൂന്നോ തോൽവിയിൽ ഒക്കെ പോയിരിക്കും... എങ്ങനെ explain ചെയ്യണം അറിയില്ല.
@vineethcmohan ente course fee& trading loss amount enik bear cheyyavunna amount undayullu.so no worries.thats y I am still in the game .pinne nammalk experience aayal our own strategy thanne develop aavum..it's my experience..
Hi bro i have doubt. Expecting your reply. Bro paranja pole capital 1,00,000. Njan niftyil 100 rs ulla oru option 40 quantity buy cheyyunnu.(100x40x25=1,00,000) Bro paranja pole .5%sl aanel 500rs.That means stoploss at 99.5 rs(99.5x40x25=99,500) Is this possible? And are you in profit? Is anything wrong here?
Risk management cheyyanum position size currect akkiyapool ente drading settle ayi ...ente ee nettathil thangal oru valiya bhagamanu anyway thank you sir ❤
Welcome
@@tradetalkssunil swing trading risk management?
ഞാൻ പ്രേത്യേകിച്ചു ക്ലാസിനൊന്നും പോയിട്ടില്ല അതുകൊണ്ട് തന്നെ പരിമിതികൾ വളരെ കൂടുതലാണ് രണ്ടു വർഷം അവാറായി ആദ്യമൊക്കെ പക്ഷെ ഒരുപാട് കാശ് നഷ്ടമായി അതൊക്ക ഏകദേശം തിരിച്ചുകിട്ടി ഇപ്പോൾ 19%ലോസിൽ തുടരുന്നു പക്ഷെ വൈകാതെ ചുവപ്പ് മാറി സ്ഥിരമായി പച്ചയാകും അതെന്റെ ആത്മവിശ്വാസമാണ്
Pacha aaya
Sure, you can
ഞാൻ ചെയുന്നതിന്റെ ഓപ്പോസിറ്റ് ചെയ്താൽ നിങ്ങൾ രക്ഷപെടും
Signal kodukkunnundo😂
😂😂
😂😂
😂😂
😂😂
2 month Correct risk management cheydhu trade cheyu profitable um aayi pinne ee month discipline aayi trade cheydhila ee month loss aayi ippo onnu break eduthkaan .but iam come back stronger 💪
Nalla trader Akan poyalum kuzhappam illatha mean familye badikkathe 2 year edukkum stock marketine kurichu shama venam 2 year kondu chilappol nashtam vannekam
Basic karyangal RUclips il kandu padikuka baki account tudangi cheythu padikuka
Is this relevant to swing and position traders, or just day traders?
Main intrday
Last bgm uff🥵
Thanks a lot
I have a question about my Nifty trading strategy. If I go long when a 15-minute candle breaks a certain level, I set my stop-loss condition so that I only exit if the next candle crosses and closes below my entry level. For example, if the 12:00-12:15 candle breaks and closes above a key level, I enter at the 12:15-12:30 candle opening. If my stop loss is triggered, I only exit if the 12:15-12:30 candle closes below the same level that the 12:00-12:15 candle broke. I use this approach to avoid stop-loss hunting. With this setup, my profits are typically large when the trade moves in my favor, but my losses are also considerable when I have to exit due to my stop-loss condition, which makes it hard to maintain a good risk-reward ratio. Could you give me some advice on managing this strategy more effectively?
1:3 ratio il target edukan sramiku...thangalude sl 100 points aanel target 300 points edukanam.... Ennale rakshapedulu...other wise sl hit koodum vallapoyum target kittum... And manage position sizing...
Liquidity to liquidity trade ict trade price action trade ellam cheyanam ennale vijayam undakathollu
Well explaine 👍
Thank you 🙂
swing trading risk management?
nice thought 🥰
Can you share a profitable strategy with 55% win rate
2020 കോവിഡ് സമയത്താണ് ഞാൻ സ്റ്റോക്ക് മാർക്കറ്റിംഗ് പഠിക്കുന്നത്. ശാരിക്കിന്റെ യൂട്യൂബ് വീഡിയോസ് മൊത്തം കണ്ടു പഠിച്ചു മനസ്സിലാക്കി.
Profit undo
Undillaaa😂
Aahaa ennittu enituuu ....
നടക്കും ഞാൻ 50000 ഇട്ടു intrady തുടങ്ങിയതാ ആദിയം 22000 പോയി പക്ഷെ ഇപ്പോ ഡെയിലി പ്രോഫിറ് മാത്രം 1000 ലാഭം വന്ന ഞാൻ exit ആവും .ഇപ്പോ പോയതൊക്കെ തിരിച്ചു കിട്ടി ലാഭം കിട്ടാൻ തുടങ്ങി
Which is that software? Is it possible to share it with your subscribers
smart money conceptsine kurichu video cheyamo
Where from I get such a software to control loss.?
❤
Swing & position trading seems a lot safer, but makes less money 😅
Ippo paranja numbers satisfy cheyyunna oru systematic intrady option selling strategy tradetalks padipich taruo
❤❤❤
There was some discrepancy happened to sensex and Nifty 50 during the Muhurat special trading session. NIFTY raised to 99 points but the CALL options declined. Why ?
Same time SENSEX raised by 335 points but CALL optioned declined. Why?
It's fraudulent activity from the backend. Anybody can analyse the strike price and movements. It's pure cheating.
👍
Aniku oru trading friend venm interest ulla arekilum undo ?
1:2 okke alle capital nte 1 percentage okke alle
How can I get this software automatic close aakunnaa
എന്റെ ഓപ്ഷൻ ട്രേഡ് 10 ചെയ്താൽ 7-8 success ആണ്... But തോൽക്കുന്നത് 2-3 ആയിരിക്കും എന്നാൽ അത് എന്റെ ക്യാപിറ്റൽ വരെ തൂത്തു കൊണ്ടുപോകും.
7-8 എണ്ണം ജയിച്ച കോൺഫിഡന്റ് കൊണ്ട് പിന്നെ ഉണ്ടാകുന്ന തിരിച്ചടി തിരിച്ചു വരും എന്നു വിശ്വസിച്ചു ഇരിക്കും എന്നാൽ അത് സീറോ വരെ വന്നു നിക്കാറുണ്ട്.
അവസാനം മൂന്നും നാലും ഡേയ്‌സ് കിട്ടുന്ന 10000 ആയിരങ്ങൾ ഒരു ഡേ യിൽ പോകുന്നു 😭😭
തുടർച്ചയായി 100000 വരെ profit ഉണ്ടാക്കിയിട്ടുണ്ട് എന്നാൽ പിന്നീട് ക്യാപിറ്റൽ + കിട്ടിയ profit ഒക്കെ ഇട്ടു ട്രേഡ് തുടരും.. ഒക്കെ ഏതെങ്കിലും ഒരെണ്ണം പിഴക്കുമ്പോൾ നഷ്ടം ആയി ഒക്കെ പോകും
Profit :loss oru 3:1 vechu cheyy.. -1 ayal oru chancinte purath hold cheyyallum vittu kodukkanam... Valiya profit onnum alla, but capital full povathe athyavashyam profit undakkan pattum.. Risk management is important
@soumyas3265 ഞാൻ ചെയ്യുമ്പോൾ ഒരു ഡേ ഒരു 30-40 ട്രേഡ് ഉണ്ടാവും buy sell രണ്ടും. ചെറിയ ചെറിയ profit കിട്ടും... അങ്ങനെ 5000-10000 നെറ്റ് ഉണ്ടാവും.
അത് അങ്ങനെ പോയി ഒരു ലക്ഷം ഒക്കെ വന്നിട്ടുണ്ട് profit.. പക്ഷെ ഞാൻ ഇതിനിടക്ക് കിട്ടിയ profit ഉൾപ്പെടെ ഇറക്കും അതിൽ ഏതേലും ഒന്നോ രണ്ടോ പൊട്ടും അത് huge ലോസ് ആകും.
പിന്നീട് കൂടുതലും സ്റ്റോപ്പ് ലോസ് അടിച്ചു വലിയ ടാർഗറ്റിലേക്കും പോകും..
പക്ഷെ ഈ one week profit + ക്യാപിറ്റൽ ഒന്നോ രണ്ടോ മൂന്നോ ട്രെഡിൽ പോയിരിക്കും. ചുരുക്കി പറഞ്ഞാൽ എടുത്ത 7-8 വിജയം ഒന്നോ രണ്ടോ മൂന്നോ തോൽവിയിൽ ഒക്കെ പോയിരിക്കും... എങ്ങനെ explain ചെയ്യണം അറിയില്ല.
Entri finecademy yum paranju patikano
Sir sinte class idulanam enn und eghane contact chiya
9072722294
Do u sell software?
Cost
How much percentage can a profitable trader make in a month?
5 - 8 %
2,3% kittiyal tannya 👍
The graph will go in opposite directions, when i started investing. 😂
Trade talks le students matre ollo 1 crore capital?
.5 dayili ullat 1% aakiyal yantan prsnam 🤔, equity aan,capital amount different aakarund, trade le risk yappoum equal aan , 1:3 risk reward, 35,40% level accuracy undkum yannan,market le ippam testingle aan , resultn waiting aan..,35% winning ratio undel tannua profitable aayirukum
Sirinte course cheran thalparyam undarnnu details onu pin cheyyamoo
Contact 9072722294
Nice
Stop loss അടി മൽസരമാണോ .5 percent. Running candle eduthal polum oru move down varum.
Trade talks course eduuthu padichavarkk mathramano capital fund cheunath..?
Ys
@tradetalkssunil Trading ariyam, capital illa. Any opportunities??
Aarengilum vanno . vannal ariyikane
Actually bro oru doubt chodikate! Namuk 1 lkh capital und! Engil sth deploy cheyth 500 matram loss edkan pattilalo! Bz! Etra vekum sl etra lot edknamn athoke on explain cheyumo!
താങ്കളുടെ കൈയിലുള്ള സോഫ്റ്റ്‌വെയർ കൊടുക്കുന്നുണ്ടെങ്കിൽ അത് എല്ലാവർക്കും കൊടുക്കുക അപ്പോൾ അത് എല്ലാവർക്കും ഒരു ഉപകാരപ്പെടും
Firstock Apo matram anu epo ollu and free ayi kodukan plan ella it’s premium tool
താങ്കൾ ഫ്രീയായി കൊടുക്കേണ്ട തങ്ങളതിന് വിലകുറഞ്ഞോളൂ ആവശ്യമുള്ളവർ വാങ്ങിക്കൊള്ളും
എനിക്ക് വാങ്ങാൻ താല്പര്യമുണ്ട്
@@tradetalkssunil😂 premium 😂..inganae kurae premium nammal kandittundu....
Sir, option trade ൽ 0.5% risk management മാർജിൻ ആക്കി trade ചെയ്താൽ SL hit ഉറപ്പല്ലേ
Alle?
Capital venam
Capital ഉണ്ടെങ്കിലും 0.5% risk margin എങ്ങനെ practical ആവും,? ഉടനെ SL അടിച്ച് position close ആവില്ലേ?
അവൻ തള്ളിയതാണ്
പഠിച്ചിട്ടല്ല വീഡിയോ ചെയ്തത്
@@muralidharannair162 1 lac capital indium Oru trade il full use chayilla. Example 10k use chayu
Mr.Mathayi sunil....still trap il veezhal aalkar unde...
Athu eppozhum kaanum athaanallo ivanmarudae urajam 😂....bhooloka udayipu anu ivnmar ellam...oru course padichu arum paisa undakam ennu vichaarikkenda....nadikkulla, pinae ithupolathe kallanmar rakshapedum
@vineethcmohan ente course fee& trading loss amount enik bear cheyyavunna amount undayullu.so no worries.thats y I am still in the game .pinne nammalk experience aayal our own strategy thanne develop aavum..it's my experience..
Indaraday tricks ,nigalku trading ariyamangil 1 lacks capital undangil 10000 profits vanannl trading stop
Onnum nadakuna karyam alla nigal parayunadu
Very small ppls are doing that that’s why 93% is loose
Volatility 😂
Billion dots 😂😂😂
Scamdots
Scam
😂😂😂
വർഷം 3 ലക്ഷം ലാഭം fno യിൽ കിട്ടുന്നവർ എത്ര പേർ? Please comments
3 lack kanak yanganee vannu🙄, amount,orortaree capital vach aan,% noku, year le 20,40% kittiyal tannya market le sugamayi munnot pooka
1st comment pin cheyyo😊
2 nd comment pin cheyyo
My money also gone......in the name of trading course.... siyad Ellical program
People's like u lost all capital and coming to youtube and selling courses?
Athishaktham❤️🔥
Athenthinadaee ividae paranjathu😊
Hi bro i have doubt. Expecting your reply.
Bro paranja pole capital 1,00,000.
Njan niftyil 100 rs ulla oru option 40 quantity buy cheyyunnu.(100x40x25=1,00,000)
Bro paranja pole .5%sl aanel 500rs.That means stoploss at 99.5 rs(99.5x40x25=99,500)
Is this possible? And are you in profit?
Is anything wrong here?
Sl 10
Stock price 1000
Risk 500
Qty = 500/10 =50
Eganne venam qty calculate chayan
But eth engana option nte karyathil seri aavum?
@@shyamprakasht ethinte koode strike nte delta value denominatior add cheyytha kittum
5* 👺👺
MRF ❌Elcid Investments ✅
നടക്കൂല്ല
എന്ത് ചെയ്താലും ലോസ് . വല്ലാത്തൊരു കഷ്ടം ആണ് ഈ ട്രൈഡിങ്
😂,ippoum chayunundo?
@@ashikaz7380ഇപ്പോൾ long taim ആണ്..
Trade talks annantae course or tool eduku rakshapedum.....ningal allae annannn😂
ഇങ്ങനെ ഇട്ട് പരത്താതെ കാര്യം പറയു...
Stock market waste …..investment is best
☝️☝️20 crore demat account is hits 🔥🔥