വിഷുവൊരുക്കം | ഇഞ്ചിക്കറി തയ്യാറാക്കാം | സാരംഗ് | Dakshina | Sarang Recipes

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 73

  • @shereenaajab2374
    @shereenaajab2374 Год назад +7

    അമ്മയുടെ വോയിസ്‌ സൂപ്പർ ഇഞ്ചി കറിയും സൂപ്പർ

  • @rajuvenjaramood360
    @rajuvenjaramood360 7 месяцев назад +3

    ഞങ്ങളും ഇതുപോലെയാണ് തയ്യാറാക്കുന്നത് .ഒരു change ഉള്ളത് ഇഞ്ചിയും ഉള്ളിയും വറുത്തു പൊടിച്ചു ശേഷമുള്ള കൂട്ടുകളെല്ലാം ചേർക്കും .ഇനി ഇതുപോലെ നോക്കാം .നന്ദി

  • @rachelthomas2991
    @rachelthomas2991 7 месяцев назад +5

    കൊത്തി അരിയാനുള്ള ആ കഴിവ് അപാരം 👌

  • @anniegladis8829
    @anniegladis8829 Год назад +4

    ഇങ്ങനെയുള്ള കറികൾ പാകം ചെയുന്ന വീഡിയോ ഇനിയും ഇടണേ 🥰🥰

  • @JayasreePb-x7e
    @JayasreePb-x7e 7 месяцев назад +1

    സൂപ്പർ മാഡം 🙏🌹❤️👍

  • @emerald.m1061
    @emerald.m1061 Год назад +4

    സാരംഗ് മാറിലണിയും ഏതൊരപൂർവ ടീച്ചറമ്മ. 👌🏼👌🏼👌🏼❤🙏🏼

  • @sobhanakumari4303
    @sobhanakumari4303 Год назад +3

    I like the way of narration & preparation.
    Always watches Tr 's video

  • @parishathajudeen1450
    @parishathajudeen1450 Год назад +3

    സൂപ്പർ❤

  • @mallusjourney
    @mallusjourney Год назад +9

    ടീച്ചർ ആ പറഞ്ഞത് 50 വയസായി എനിക്കും ഓർമ്മ വന്നു ഇന്ത്യo എൻറെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എൻറെ സഹോദരീസഹോദരന്മാരാണ് സമ്പൂർണവും വൈവിധ്യപൂർണവുമായ ഇതല്ലേ ടീച്ചറെ ഇപ്പൊ പറഞ്ഞത് പ്രതിജ്ഞ വിച്ച് ടീച്ചർമാർ❤

  • @kalaprakash459
    @kalaprakash459 Год назад +1

    Enikum try cheyanam

  • @sureshmenon1110
    @sureshmenon1110 Год назад +2

    സൂപ്പർ

  • @marybenny5593
    @marybenny5593 Год назад +1

    Really admire your way of presenting traditional recipes ❤

  • @SusammaSusamma-n9z
    @SusammaSusamma-n9z 11 месяцев назад +1

    Simple Injikkari,Kanda Videokalil Ettavum Ishtappettal, Injikkari Video, Tnq Teacher, Saudiyil Ninnum

  • @lethasaji7836
    @lethasaji7836 Год назад +2

    ❤️❤️ഉള്ളി ഞങ്ങൾ ചേർക്ക്കും

  • @aparnapradeep8863
    @aparnapradeep8863 Год назад +1

    Supper sound and presentation

  • @ajmalthasna9632
    @ajmalthasna9632 Год назад +6

    Video ഇനിയും ഇടണേ

  • @Aabicookingworld
    @Aabicookingworld 7 месяцев назад +1

    Amma super❤❤

  • @manjur7561
    @manjur7561 2 месяца назад +1

    👍♥️♥️♥️

  • @seemagopalakrishnan6958
    @seemagopalakrishnan6958 Год назад +5

    മാങ്ങാഇഞ്ചി അച്ചാർ ഉണ്ടാക്കുന്ന വീഡിയോ ഇടണേ

  • @ZulfikerZulfiker-wp1qs
    @ZulfikerZulfiker-wp1qs 7 месяцев назад +1

    Nice video 😋😋😋😋😋👌👌👌

  • @soyasworld2549
    @soyasworld2549 Год назад

    Wow beautiful presentation

  • @rahnarahna-om1wg
    @rahnarahna-om1wg Год назад +2

    Supar

  • @blooddrops9094
    @blooddrops9094 Год назад +2

    ❤❤

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад +2

    I add methi seeds also with asafoetida we can add for our health wise🎉

  • @esmymathew4509
    @esmymathew4509 8 месяцев назад +1

    Fry some coconut pieces with other items for more taste 👍

  • @kunjimonkunjimon7523
    @kunjimonkunjimon7523 Год назад +2

    🤤👌

  • @ushaiyer3552
    @ushaiyer3552 10 месяцев назад

    Yummy...😊

  • @SusammaSusamma-n9z
    @SusammaSusamma-n9z 11 месяцев назад

    Super

  • @sanjaisudhakaran5428
    @sanjaisudhakaran5428 7 месяцев назад +1

    Pachakam cheyyunnu aa adupintae details onnu parayamo athu enganae ullathanenariyananu

  • @lathikadas7949
    @lathikadas7949 9 месяцев назад

    ❤👍🏻👍🏻👍🏻👍🏻👍🏻❤

  • @sanoop360
    @sanoop360 Год назад +1

    ❤❤❤❤❤❤

  • @shalinisuresh3368
    @shalinisuresh3368 10 месяцев назад

    🙏🙏🙏🙏🙏

  • @manjum3740
    @manjum3740 9 месяцев назад

    ♥️♥️♥️🙏💚💚🙏🙏🙏🙏

  • @padipurakumaresh1570
    @padipurakumaresh1570 10 месяцев назад

    🙏

  • @anjalysatheesh9034
    @anjalysatheesh9034 Год назад

    Supper 👌

  • @neenavasudevan9381
    @neenavasudevan9381 11 месяцев назад

    Superrrrr

  • @SoniyaShaji-w4i
    @SoniyaShaji-w4i 8 месяцев назад

    ❤😮

  • @ShamsiShamsi-yt3ir
    @ShamsiShamsi-yt3ir Год назад +1

    Ammakk dubbing artistakalo nalla soundantto❤

  • @baburajpv4372
    @baburajpv4372 Год назад +17

    അമ്മ മക്കൾക്ക് തരുന്ന അമൃത്..അമ്മയ്ക്ക് ഇതൊക്കെ മക്കൾക്ക് പറഞ്ഞു തരുവാൻ തോന്നിയലോ... ഗുരുവായൂർ അപ്പൻ്റെ അനുഗ്രഹം ഉണ്ടാവും..ഞങ്ങൾക്ക്ക് അറിവും അമൃതും.

  • @aswathyantony5461
    @aswathyantony5461 Год назад

    👌👌👌😋😋😋

  • @aishajasmin1534
    @aishajasmin1534 8 месяцев назад

    ❤❤❤🎉🎉🎉❤❤🎉❤🎉❤🎉🎉🎉❤❤❤

  • @sheelaskitchen9030
    @sheelaskitchen9030 Год назад +1

    😍😍😍

  • @starbucksadmin7265
    @starbucksadmin7265 Год назад +8

    ആയിരം കറിക്കു തുല്യം ആണ് ഇഞ്ചികറി ,
    വരരുചി ഊണിനു ആയിരം കറി ആവശ്യപ്പെട്ട കഥ ഓര്മ വരുന്നു

  • @abias3570
    @abias3570 9 месяцев назад

    😊

  • @farisvlogs6913
    @farisvlogs6913 Год назад +5

    ടിച്ചറെ സാരംഗിനെ ഇഷ്ട പ്പെടുന്നു വർഷങ്ങൾ മുന്നേ സാരംഗി ന്റെ ചരിത്രം വായിച്ചു
    ഇപ്പൊ വിഡിയോ കാണാറുണ്ട്
    അട്ടപ്പാടി ഒരാഴ്ച മുന്നേ വന്നു സാരഗ് എവിടെ യാകും എന്ന് പോകുന്ന വഴിയിൽ കുറെ നോക്കി യിരുന്നു തി രിച്ചു വരുമ്പോൾ ആണ് അഗ ളി പഞ്ചാ യത്തിലാണെന്ന് മനസിലായത് സമയം വൈകി യത് കാരണം ആരോടും ചോദി ക്കാൻ പറ്റിയില്ല
    നമ്പർ കിട്ടുമോ

  • @ambilyarumukhan5374
    @ambilyarumukhan5374 3 месяца назад +2

    എത്രനാൾ പുറത്ത് സൂക്ഷിക്കാൻ പറ്റും

  • @sreeramannv2220
    @sreeramannv2220 Год назад +9

    ചെറിയ ഉള്ളി ചേർക്കാറില്ല

    • @josephgeorge6657
      @josephgeorge6657 7 месяцев назад +1

      ശരിയാണ്.
      പക്ഷെ, വടക്കോട്ട് മാറ്റം ഉണ്ടെന്ന് തോന്നുന്നു.

  • @priyaraju5235
    @priyaraju5235 Год назад

    Pazhampuli enta....sadarana puli tanne ano

  • @nejulafalakh5506
    @nejulafalakh5506 Год назад +6

    Oru like maathre tharaan patu enna sangadam maathram😢

  • @PoornimaK-d6h
    @PoornimaK-d6h 7 месяцев назад +1

    എത്ര ദിവസം കേടുകൂടാതിരിക്കും ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു😅

  • @vinodmadathil8048
    @vinodmadathil8048 Год назад +3

    മുളക് പൊടി ചേർക്കണോ ടീച്ചർ

  • @SamsungJpro-et8su
    @SamsungJpro-et8su Год назад +4

    ഇത് എവിടെ ആണ്, അച്ചാർ വാങ്ങനാണ്.

  • @meeraarun7424
    @meeraarun7424 Год назад +4

    ഉള്ളി ചേർക്കുമ്പോൾ കേടാകാതെ ഇരിക്കുമോ കുറച്ചു നാൾ

    • @dakshina3475
      @dakshina3475  Год назад +7

      ഒന്നുരണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇരുപത് ദിവസത്തോളം കേടാവാതെ ഇരിക്കും. ഈർപ്പം തീരെയില്ലാത്ത കുപ്പിയിൽ ആയിരിക്കണം സൂക്ഷിച്ച് വയ്ക്കാൻ. അടപ്പും നല്ലതായിരിക്കണം. ഈർപ്പം ഒട്ടുമില്ലാത്ത സ്പൂൺ ഉപയോഗിച്ച് വേണം എടുക്കാൻ. കുപ്പിയുടെ വക്കത്ത് പറ്റിയത് തുടച്ച് മാറ്റി വീണ്ടും അടച്ച് സൂക്ഷിക്കണം..😊

    • @meeraarun7424
      @meeraarun7424 Год назад +1

      @@dakshina3475 😊😊

  • @rajeswarinidheesh4886
    @rajeswarinidheesh4886 7 месяцев назад +2

    ഞാൻ ഉള്ളി ചേർക്കില്ല... കടുക് വറക്കുമ്പോൾ ഉഴുന്ന് പരിപ്പ് ചേർക്കും

  • @manojr4512
    @manojr4512 5 месяцев назад

    Injinte alavu ethraya

  • @adharshram
    @adharshram Год назад +1

    ❤❤❤

  • @muhsinachipra9984
    @muhsinachipra9984 Год назад +1

    ❤❤❤❤❤

  • @SusammaSusamma-n9z
    @SusammaSusamma-n9z 7 месяцев назад

    Super

  • @sailekshmiar1254
    @sailekshmiar1254 7 месяцев назад

    😊