Very informative.. 🙏. Ente birth chart l ഈ യോഗം ഉണ്ട്... വ്യാഴ dasha was so horrible... Covid time l astrology കുറെ വായിച്ചു.. അപ്പോൾ മനസിലായി guru ente 8 am ഭാവത്തിലും , ശത്രു രാശിയിലുമാണെന്ന്.... അങ്ങ് പറഞ്ഞത് പോലെ ഈ യോഗം ഉള്ളവർ ഭയങ്കര expectation l അരിക്കും.. But വ്യാഴം പവർഫുൾ ആണെങ്കിൽ ഗുണം കിട്ടും.. ഇല്ലെങ്കിൽ nothing will happen
ചന്ദ്രൻന്റെ 7 ആം ഭാവത്തിൽ ബുധൻ, വ്യാഴം, ശുക്രൻ(മീനം രാശിയിൽ ) എന്നിവ ഒരുമിച്ചു നിൽക്കുന്നു. ഇത് ഗജകേസരി യോഗം ആണോ. വ്യാഴത്തിന്റെ കൂടെ ബുധനും ശുക്രനും ഒരുമിച്ച് നിന്നാൽ ഫലം കുറയുമോ?
പക്ഷ ബലമുള്ള ചന്ദ്രനോടൊപ്പം നീചതിൽ നിൽക്കുന്ന വ്യാഴം (8 ഭാവം). നാവാംശത്തിൽ ഉച്ചത്തിൽ നിൽക്കുന്ന ചന്ദ്രനോടു ഒപ്പം ലഗ്ന കേന്ദ്രത്തിൽ നിൽക്കുന്ന വ്യാഴം. ഈ ജാതകത്തിൽ വ്യാഴം നീച ഭംഗരാജയോഗമാണോ അതോ ഗജ കേസരി യോഗമാണോ കൂടുതൽ അനുഭവത്തിൽ വരുക😊😊😊
NEECHA BANGA is normally not considered from Navamsha..It is not even classically considered from lagna, but can be allowed.I understand that the jupiter is in kendra from lagna only in navamsha., which is not enough to get cancellation. So to conclude unless the saturn is in kendra from either Moon or Lagna, in the rashi chart, it is the Gajakesari yoga that would manifest and not neechabanga rajayoga. it may be remembered that Jupiter is not strong in navamsha except being in kendra from Moon and lagna in navmsha. still the moon being strong Gajakesari would manifest.
ജാതക യോഗങ്ങൾ ഉള്ള വീഡിയോ കണ്ടിരുന്നു.ഇപ്പൊൾ 7ആം ഭാവം ശൂന്യവും 7ആം ഭാവാധിപൻ ഗുരുവും ചന്ദ്രൻ നിൽക്കുന്നിടത്ത് നിന്ന് 7ആം ഭാവാധിപൻ ഗുരു ആണെങ്കിൽ അവിടെ കേസരി യോഗം ഉണ്ടോ
Sir
Nte dob 05/06/1998
Time 4:00 am
Enkk gejakesari yogam undenn paranju
Sir onnu nokkiparayumo bhalamullathano ennu
Thank you sir.my daughters horoscope gajakesri yokam is there. Now guru dasa running.may god bless her with all qualities and good health.
നമസ്കാരം 🙏
പാരിജാത യോഗം പറയുമോ😊😊😊
Sir dob 05/06/1998
Time 4:00 am
Gejakesari yogam undo
Bhalam undakuo
gajakesari yoga in 12th house sagittarius , moon 7 degree and jupiter 15 degree(conjunction). effect kurayumo especially because of 12th house?
Kemadruma yoga und. Also gajakesariyogavum. Appo ethanu bhalam varuka sir.
Randum koodi orikkalum sambavikkilla..kaaranam chandra kendrathile vyashmanu gajakesari..chandra kendrathil ethu graham ninnalum kemadruma yoga bhangam sambavikkum..Good day.
Panchapuruchayogam എനിക്ക് 4 എണ്ണം ind അങ്ങനെ ജാതകത്തിൽ 11 യോഗം ind
❤❤
Will kesari yoga annual Sakata yoga
BOTH TOGETHER CANNOT HAPPEN ..IT IS AN IMPOSSIBILITY..
Kesari yoga from Scorpio Lagna being on 4th house of Kumbam but Shakata yoga from cancer moon sign.
Sir 💯 correct in My horoscope
Great
Sare
Very informative.. 🙏. Ente birth chart l ഈ യോഗം ഉണ്ട്... വ്യാഴ dasha was so horrible... Covid time l astrology കുറെ വായിച്ചു.. അപ്പോൾ മനസിലായി guru ente 8 am ഭാവത്തിലും , ശത്രു രാശിയിലുമാണെന്ന്.... അങ്ങ് പറഞ്ഞത് പോലെ ഈ യോഗം ഉള്ളവർ ഭയങ്കര expectation l അരിക്കും.. But വ്യാഴം പവർഫുൾ ആണെങ്കിൽ ഗുണം കിട്ടും.. ഇല്ലെങ്കിൽ nothing will happen
Resp sir, in Scorpio lagna jupiter moon and venus in 4th house is it gajkesri yoga. Please reply.
Yes, definitely
🙏
എനിക്ക് 7ഇൽ വ്യാഴം ആണ് അത് വൃശ്ചികം രാശിയിൽ ആണ് ചന്ദ്രൻ കൂടെ ആണ് ഞാൻ ശുക്ലപക്ഷം ആണ് ജനിച്ചേ എന്റെ കല്യാണം വരുന്നത് ഒന്നും nadakkunilla
ചന്ദ്രൻന്റെ 7 ആം ഭാവത്തിൽ ബുധൻ, വ്യാഴം, ശുക്രൻ(മീനം രാശിയിൽ )
എന്നിവ ഒരുമിച്ചു നിൽക്കുന്നു. ഇത് ഗജകേസരി യോഗം ആണോ. വ്യാഴത്തിന്റെ കൂടെ ബുധനും ശുക്രനും ഒരുമിച്ച് നിന്നാൽ ഫലം കുറയുമോ?
kesari is not spoiled..but the association of venus the enemy could reduce the result it depends on the lordship..
ഗജകേസരിയോഗത്തിൻ്റെ ഫലങ്ങൾ ഏതു age മുതൽ ആണ് അറിയാൻ പറ്റുന്നത് എന്ന് പറയാമോ?
after 12 years...
Sir,
ഏത് യോഗം ആണെങ്കിലും എത്ര വലിയ രാജയോഗം പറഞ്ഞാലും... ഭൂമിയിൽ ജനിച്ചാൽ അത് നരകമാണ്... അതിൽ നിന്നുള്ള മുക്തി നമ്മൾ മരിക്കുമ്പോൾ അല്ലെ കിട്ടുള്ളു...
Thettu...Bhoomi swargamaanu..karma nivarthikku bhoomiyile anubhavangalanu nidhanam...gurukkanmarudeyum mastersnteyum anugraham undenkil jeevitham swapna thulayamayi theerum..
പക്ഷ ബലമുള്ള ചന്ദ്രനോടൊപ്പം നീചതിൽ നിൽക്കുന്ന വ്യാഴം (8 ഭാവം).
നാവാംശത്തിൽ ഉച്ചത്തിൽ നിൽക്കുന്ന ചന്ദ്രനോടു ഒപ്പം ലഗ്ന കേന്ദ്രത്തിൽ നിൽക്കുന്ന വ്യാഴം.
ഈ ജാതകത്തിൽ വ്യാഴം
നീച ഭംഗരാജയോഗമാണോ അതോ ഗജ കേസരി യോഗമാണോ കൂടുതൽ അനുഭവത്തിൽ വരുക😊😊😊
NEECHA BANGA is normally not considered from Navamsha..It is not even classically considered from lagna, but can be allowed.I understand that the jupiter is in kendra from lagna only in navamsha., which is not enough to get cancellation.
So to conclude unless the saturn is in kendra from either Moon or Lagna, in the rashi chart, it is the Gajakesari yoga that would manifest and not neechabanga rajayoga. it may be remembered that Jupiter is not strong in navamsha except being in kendra from Moon and lagna in navmsha. still the moon being strong Gajakesari would manifest.
ജാതക യോഗങ്ങൾ ഉള്ള വീഡിയോ കണ്ടിരുന്നു.ഇപ്പൊൾ 7ആം ഭാവം ശൂന്യവും 7ആം ഭാവാധിപൻ ഗുരുവും ചന്ദ്രൻ നിൽക്കുന്നിടത്ത് നിന്ന് 7ആം ഭാവാധിപൻ ഗുരു ആണെങ്കിൽ അവിടെ കേസരി യോഗം ഉണ്ടോ
chandrante ezhil guru ninnal kesari yogam thanne...
@@raveendranathmenon5710 replay തന്നതിന് നന്ദി sir.
കേസരി യോഗവും ഗജകേസരി യോഗവും ഒന്നു തന്നെയാണോ?