മധുരമായ പ്രതികാരം ഞാൻ ചെയ്തു.../Family vlog /Agriculture/Breakfast/Krishi /Village vlog /Garden

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 163

  • @Kannan-kc999
    @Kannan-kc999 4 часа назад +16

    സീമചേച്ചി എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ. പ്രാർത്ഥിക്കാം 🙏🙏🙏

  • @SreedeviEs-y2d
    @SreedeviEs-y2d 34 минуты назад +2

    Hi Anil ചേട്ടനും സീമ ചേച്ചി യും വേഗം നന്നായി വരാന്‍ prartikunnu

  • @geminiachu-bz1hu
    @geminiachu-bz1hu 4 часа назад +25

    അനിലെൻ ചേട്ടൻ ഇല്ലേൽ ഒരു രസം ഇല്ല.... കണ്ടില്ലേലും അവിടെ ഉണ്ടായാൽ മതി.... വീഡിയോയിൽ വന്നില്ലേലും എവിടെയേലും അനിലെൻ ചേട്ടന്റെ തല കാണുന്നതല്ലേ 😭

  • @VaijayanthyManoharan
    @VaijayanthyManoharan 2 часа назад +7

    ഞാനും ഒന്ന് ട്രൈ ചൈയും,, അനിലൻ ചേട്ടൻ കുറെ യായി വീഡിയോയിൽ നിറഞ്ഞു നിന്നിരുന്നത് കൊണ്ട്, ഇല്ലാത്തത് വിഷമം തോന്നുന്നു, എല്ലാം പെട്ടെന്ന് മാറട്ടെ, ഫുഡ്‌ ഇണ്ടാക്കി കൊണ്ട് കൊടുക്ക്, ഇപ്പഴാ ഹെല്പ് വേണ്ടത്, ♥️♥️♥️

  • @pramodmefab8760
    @pramodmefab8760 2 часа назад +4

    സീമ ചേച്ചിയുടെയും അനിലേട്ടൻടെയുംഅസുഖം എത്രയും പെട്ടന്ന് ഭേദമാകട്ടെ പ്രാർത്ഥനകൾ എന്നും ഉണ്ടാകും വീഡിയോ നന്നായിട്ടുണ്ട്

  • @sindhurajan8280
    @sindhurajan8280 2 часа назад +3

    ചേച്ചിക്ക് വേഗം സുഖമാവട്ടെ പ്രാർത്ഥിക്കാം

  • @sumathym.c4524
    @sumathym.c4524 48 минут назад +1

    സീമയും അനിൽ ചേട്ടനും വേഗത്തിൽ സുഖമായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sindhus6320
    @sindhus6320 4 часа назад +5

    സീമയ്ക്കും, അനിലൻചേട്ടനും പനി മാറി പെട്ടെന്ന് സുഖമാകാൻ പ്രാർത്ഥിക്കുന്നു 🙏 കേക്ക് അടിപൊളി 👍

  • @lathamohan7705
    @lathamohan7705 Час назад +1

    അനിലാൻചേട്ടന്റെ ചേച്ചിക്ക് വേഗം സുഖമാവട്ടെ പ്രാർത്ഥിക്കാം ❤❤❤❤❤❤❤

  • @teslamyhero8581
    @teslamyhero8581 4 часа назад +12

    അനിൽ ചേട്ടൻ ഫാമിലി വേഗം ഭേദമാകും 👍👍ആ പല്ലിന്റെ ഇൻഫെക്ഷൻ ശരിക്കും മാറാത്തതാണ് രോഗം അധികരിക്കാൻ കാരണം.. ദന്തഡോക്ടർ, നല്ല ഒരു ഫിസിഷ്യനെ കണ്ടു മരുന്ന് കഴിക്കാൻ നിർദേശിക്കേണ്ടതായിരുന്നു.ഡോക്ടർമാർക്കും, ടീച്ചർമാർക്കും ഈഗോ കൂടുതൽ ആണ് 😂😂അവർ സമ്മതിക്കില്ല എന്നാലും..

  • @SruthiPradeepvk
    @SruthiPradeepvk 53 минуты назад +1

    Seemachechim anilettanum vegam usharayi varatte🙏🙏🙏.

  • @renjubinu3437
    @renjubinu3437 Час назад +1

    Hai Ajuchetta saritha jaggu vedio super. Anilan chettanteyum seema chechiyudeyum asukham vegam maratte. Prayer cheyyam. Avare kanathathukond vishamam anu. Ennathe dish super. Eppo njanum samsariklumbol edaik thenga vararund anthanavo karyam. Ajuchettan athine pazhamchollu parayu

  • @meenasreedharan2099
    @meenasreedharan2099 Час назад

    ചേട്ടനും ചേച്ചിക്കും സുഗമാവട്ടെ. പ്രാർത്ഥിക്കുന്നു.കേക്ക് 👌

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Час назад +1

    അനിൽ ചേട്ടനും സീമക്കും വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏..കേക്ക് കണ്ടു കൊതിവന്നു.. 😋😋😋👍.

  • @darsanapradeep8517
    @darsanapradeep8517 4 часа назад

    Sabudana khichdi yil finely chopped ginger and small cubed potatoes( sautéed in little oil) add cheythaal nannavum...salt nte koode 2 pinch sugar add cheyyaam...and end it with a tsp of lime juice and chopped Coriander leaves or curry leaves

  • @arjunvk9381
    @arjunvk9381 Час назад +1

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. റെഡ് വെൽവെറ്റ് കേക്കിന്റെ ടേസ്റ്റിംഗ് കാണുവാനായി കാത്തിരിക്കുകയിരുന്നു, കേക്ക് കഴിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം ഉഗ്രൻ രുചിയാണെന്ന്, കൂടാതെ ഇന്ന് വളരെ സ്വാദിഷ്ഠമായ സാബുദാന കിച്ചടിയുടെ പാചകം കാണാൻ സാധിച്ചതിലും ഒരുപാട് സന്തോഷം, ഇതുവരെ ഞാൻ കഴിച്ചിട്ടില്ല, തീർച്ചയായും വീട്ടിൽ ഉണ്ടാക്കി നോക്കും. അനിലേട്ടന്റെയും, സീമ ചേച്ചിയുടെയും പനി എത്രയും പെട്ടെന്ന് തന്നെ ബേധമാക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ഇന്നത്തെ വീഡിയോ വളരെയധികം ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @nishakk5896
    @nishakk5896 18 минут назад

    സീമയുടെയും അനിലൻ ചേട്ടന്റെയും അസുഖം വേഗം സുഖമാവട്ടെ, 🙏🏻🙏🏻

  • @teslamyhero8581
    @teslamyhero8581 4 часа назад +4

    കുട്ടിക്കാലത്തു വീട് കെട്ടി കളിച്ചതും, സ്റ്റേജ് കെട്ടി നാടകം കളിച്ചതും ഓർമ വന്നു.. അജുന്റെ വള്ളിചീര പന്തൽ കെട്ടൽ കണ്ടപ്പോൾ 🫶🫶👌👌👌

  • @pankajamak3371
    @pankajamak3371 14 минут назад

    എല്ലാ വീഡിയോ കളും നല്ലതാണ് ട്ടൊ

  • @cheerbai44
    @cheerbai44 4 часа назад +7

    അജു ചേട്ടൻ, ചെടികളുടെയും, പച്ചക്കറികളുടെയും ചുവട്ടിൽ ബക്കറ്റ് കൊണ്ട് direct ശക്തിയിൽ വെള്ളമൊഴിക്കരുത്. അത് ആ ചെടിയുടെ ചുവട്ടിലെ മണ്ണിനെ ഒലിപ്പിച്ച് ദൂരെ മാറ്റും. വേരുകൾ പുറത്തു വരും. ചെടി ഉണങ്ങാനും, മുരടിക്കാനും കാരണമാകും. ചെറിയ ചെടികൾ പറിഞ്ഞു പോകാനും അത് മതി. വെള്ളമൊഴിക്കാൻ വാലി പോലുള്ള വസ്തുക്കൾ ഉപയോഗിക്കാം

  • @sheebajoy3962
    @sheebajoy3962 37 минут назад +1

    Sun flavour oil ubayokikkanam

  • @Anithapraveen1950achu
    @Anithapraveen1950achu 5 часов назад +1

    Harivandanam Good morning ajuvettan sarithechi jaggu good video 🥰🥰👌👌👌🥰🥰

  • @vijayalakshmip4278
    @vijayalakshmip4278 4 часа назад +4

    അജു മൈക്ക് ബനിയനിൽ പിൻ ചെയ്തിട്ട് കരിയില നീക്കിയാൽ സൗണ്ട് അരോചകം ആയി തോന്നുന്നു, സീമ ബ്യൂട്ടി പാർലറിൽ പോയിട്ട് തലമുടിയിൽ എന്തൊക്കെയോ ചെയ്തില്ലേ അതിന് ശേഷം ആണ് സരിതയ്ക്കും, സീമയ്ക്കും പനി ആയത്

    • @bilu_muth
      @bilu_muth 2 часа назад +1

      സരിത ആദ്യമായല്ല ചെയ്തത്

  • @suryas8037
    @suryas8037 49 минут назад

    Ayyoo sarithede veralu 🤣🤣

  • @arjunvk9381
    @arjunvk9381 5 часов назад +2

    ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️

  • @Ashoksworld-q3h
    @Ashoksworld-q3h 5 часов назад +1

    ഞങ്ങൾ പ്രാർത്ഥിക്കാം സീമചേച്ചി... 🙏പനിയും ശരീരവേദനയും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.... ഈശ്വരൻ അനുഗ്രഹിക്കും 🙏💚💚💚👍👍🙏

  • @DeepaLalu-hg2eg
    @DeepaLalu-hg2eg 5 часов назад +2

    ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ♥️♥️❤️❤️❤️♥️

  • @MeenaSatish-q3x
    @MeenaSatish-q3x 3 часа назад +2

    എപ്പോഴും അജുവിന്റെ സംസാരം കേട്ടാണ് ചിരിക്കാറ്. ഇന്ന് സരിത ചുണ്ടങ്ങ പുഴക്കി മാറ്റണോ എന്ന് ചോദിച്ചപ്പോൾ നന്നായി ചിരിച്ചു

  • @jayakumari6953
    @jayakumari6953 4 часа назад +1

    രണ്ടുപേരുടെയും. പനിമാറി ഉഷാറായി. വരാൻ. 🙏🙏🙏

  • @snehalathanair1562
    @snehalathanair1562 Час назад

    Jaggu is an intelligent boy, but quiet ....what a perfect cut....his dad was so proud of him..
    Pluck chundanga and cut it and wash was in water....u can use it as sabji for sambar or theeyal.....or wash and soak in curd and salt and dry in sun for future frying.... good with rice and ghee... good for stomach....
    Hope Anil ettan and chechi become fine again........
    Here in Tamilnadu many have cholera .....be careful with the water u drink....
    Lovely simple video.... Sarita as usual active ....kichadi looks great....u can put lime juice too in it

  • @NEX-py9kb
    @NEX-py9kb 2 часа назад

    Chettanum chechikkum pettennu sukhavattee❤❤

  • @sajisajimol9595
    @sajisajimol9595 3 часа назад

    Anilettanum chechiyum vegam varate,avare kanathe oru rasalla

  • @sangeethat.v7812
    @sangeethat.v7812 3 часа назад

    Hii.. Dears.. Happiee Christmas
    സീമ ചേച്ചിയുടെ അസുഖം പെട്ടെന്ന് ഭേദമാകട്ടെ....

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 Час назад

    കല്ല്യാണം വരുമ്പോഴേക്കും. സീമ ഉഷാറായി വരട്ടെ ❤❤❤

  • @thankav6808
    @thankav6808 4 часа назад

    Kukumappovente padattupoya pole onde cake murechappol👍

  • @sumaappu556
    @sumaappu556 4 часа назад +1

    രോഗം വേഗം മാറാൻ പ്രത്ഥിക്കുന്നു❤

  • @sreejagirish9467
    @sreejagirish9467 Час назад +1

    ചുണ്ടങ്ങ ചെടി അജുവേട്ടന്റെ മാനം കാത്തു. ഇന്ന് സരിത കൂടുതൽ സുന്ദരിയായിരിക്കുന്നു. ജഗ്ഗു സ്മാർട്ടായി വരുന്നുണ്ട്. സീമചേച്ചിക്ക് കണ്ണു പറ്റിയതാവും അസുഖം വേഗം മാറട്ടെ 👍🏻🥰

  • @celinepeter6290
    @celinepeter6290 5 часов назад +1

    Good morning aju Sarita and jaggu ❤❤❤❤❤🎉🎉🎉🎉🎉🎉

  • @reshmikrishnan8933
    @reshmikrishnan8933 5 часов назад +1

    Seemechiyum.Anilan chettanum vegam sugavan prarthikkam❤....pinne varutha kappalandyano.pacha kappalandyano podich cherkkane ennu koodi parayamo plz

  • @kochumolgeogiegeorge7875
    @kochumolgeogiegeorge7875 3 часа назад

    Sago is prepared from cassava powder.That means our kappa.Full of starch.

  • @Divya-x3y
    @Divya-x3y 5 часов назад +4

    Good morning അജു ചേട്ടാ, സരിത, ജഗു.... സീമ ചേച്ചിയ്ക്കും അനിലൻ ചേട്ടനും അസുഖം പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കുന്നു....🙏

  • @Krishnarangoli12
    @Krishnarangoli12 Час назад

    ഉരുളക്കിഴങ്ങു എണ്ണയിൽ ആദ്യമിട്ടു വേവിച്ചതിന് ശേഷം സാബുദാന ചേർത്ത് കൊടുത്തു ഉണ്ടാക്കി നോക്ക് ഇനി ഉണ്ടാക്കുമ്പോൾ ഇതിനേക്കാൾ ടേസ്റ്റ് ആണ് അത്

  • @dhanalakshmiskitchen258
    @dhanalakshmiskitchen258 56 минут назад

    Ajuuvide alledy enna vili kelkkan endu resa😅😅😅😊😂❤❤

  • @Ashoksworld-q3h
    @Ashoksworld-q3h 3 часа назад

    സുമോകൊള്ളി വളർന്നു വരുന്നു... വളരട്ടെ... സുമോ കിഴങ്ങ് ഒരുപാട് നിറയട്ടെ.. 👍👍👍👍😄😄💚💚💚💚💚😄👍

  • @RavunnikuttyM
    @RavunnikuttyM 5 часов назад +1

    ഗുഡ് മോണിംഗ് അജു സരിത ജഗു❤❤❤❤

  • @RamaniViswanathan-m3k
    @RamaniViswanathan-m3k 3 часа назад

    GOD BLESS TO ALL ❤

  • @Annz-g2f
    @Annz-g2f 4 часа назад

    Prayers for Seema chechi's speedy recovery Sabudana kichadi is Maharashtians favourite they prepare this on fasting day it's very tasty can have this for breakfast or as tea time snack Merina's Velvet Cake super aannutto bye

  • @donxavier5354
    @donxavier5354 5 часов назад +2

    Good morning 🎉

  • @rajankuttappan
    @rajankuttappan 4 часа назад

    നമസ്ക്കാരം.... 🙏💕

  • @sabeenanavassabeena
    @sabeenanavassabeena 32 минуты назад

    Eth ചവ്വരി aano

  • @manugaming5826
    @manugaming5826 4 часа назад +1

    Good morning saruuu ajuvettaaa 🌹🌹🌹🙏

  • @tajohntharayil4459
    @tajohntharayil4459 3 часа назад

    Seemayude Pani enganeyund. Paniyude Ella testum cheyyane. Orupad panikal nadakkunnundu. Pettenne sugamakatte

  • @BharathyAnand
    @BharathyAnand 51 минуту назад

    സീമയുടെ അസുഖം എത്രയും വേഗം സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️കല്യാണം ആവുമ്പോഴേക്കും ഉഷാറാവട്ടെ രണ്ട് പേരും 👍ചുണ്ടങ്ങ ഒരു സംഭവം തന്നെ 😂...ചുണ്ടങ്ങ,മധുരകിഴങ്ങ്, ഇതൊക്കെ എവിടെ കൊണ്ടിട്ടാലും പോവില്ല... കുയിലിന്റെയും കക്കയുടെയും കഥ ഗംഭീരം ആയി 😂.. കുയിൽ മടിയൻമാർ ആണ്... പാട്ട് പാടി എല്ലാവരെയും കൈയിൽ എടുക്കും... പാവം കാക്കകൾ... അവരെ നമ്മൾ ആട്ടി പായിക്കും അല്ലെ... ബലി ഇടുമ്പോൾ കൈകൊട്ടി വിളിക്കും... അപ്പൊ കാക്കക്ക് ഭയങ്കര demand ആണ് 😂😂കണ്ണ് പറ്റാത്തിരിക്കാനുള്ള കോലം ഉണ്ടാക്കിയില്ലേ അജു 🤔

  • @nishakk5896
    @nishakk5896 6 минут назад

    എന്തോ ഒരു കുറവല്ല സരിത തോന്നുന്നത്, ഒരു നൂറു പേരുടെ കുറവ് തോന്നുന്നുണ്ട് അനിലൻ ചേട്ടൻ ഒരാൾ ഇല്ലാഞ്ഞിട്ട്. എന്തായാലും വേണ്ടില്ല വേഗം സുഗമായി വരാൻ സാധിക്കട്ടെ., 👍🏻

  • @RaginideviMR
    @RaginideviMR 3 часа назад +1

    അനിലേട്ടനും സീമക്കും അസുഖം വേഗം സുഖമാവട്ടേ. അവർ ഈ പരിസരത്ത് ഇല്ലങ്കിൽ ഒരു ശൂന്യതയാണ്. ചെറിയേറ്റട്ടനും ചേച്ചിയും കല്യാണ തിരക്കായിരിക്കും അല്ലെ .സാബുദ്ധാന അടിപൊളി ആയില്ലേ.

  • @aswinikumarvv5679
    @aswinikumarvv5679 5 часов назад +1

    Good morning ❤❤❤

  • @llakshmitv976
    @llakshmitv976 10 минут назад

    Ajuvetta ..kurachu chundanga tharo???❤🎉

  • @Ashoksworld-q3h
    @Ashoksworld-q3h 4 часа назад

    തിരുവനന്തപുരത്തുള്ള ഞങ്ങൾക്ക് തൃശ്ശൂർ ഭാഷയിലുള്ള സംസാരങ്ങൾ കേൾക്കുവാൻ ഒരുപാടിഷ്ട്ടമാ.. പ്രത്യേകിച്ച് അജുചേട്ടന്റെയും സരിതചേച്ചിയുടെയും... നല്ല സ്നേഹമുള്ള സംസാരം.. 👍👍😄😄😄😄😄💚💚😄👍

  • @RadhamaniEV
    @RadhamaniEV 4 часа назад +1

    സീമയുടെ അസുഖം മാറി എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു😊 കുറച്ചുദിവസമായല്ലോ പനി തുടങ്ങിയിട്ട് ഇപ്പോൾ എല്ലാ സ്ഥലത്തും പനിയുണ്ട് വേഗം മാറി വരട്ടെ❤❤❤❤

  • @jayanthianand9327
    @jayanthianand9327 Час назад

    സീമചേച്ചിക്ക് വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു എന്റെ അജു എപ്പോഴും നോക്ക് നോക്ക് എന്ന് പറയുന്നേ നോക്കികൊണ്ട് തന്നെയല്ലേ ഇരിക്കുന്നേ ഞാനല്ല ഇന്നസെന്റ് ആണ് പറഞ്ഞത് കേട്ടോ❤

  • @sumamsumam320
    @sumamsumam320 2 часа назад

    Missing അനിലേട്ടൻ and സീമ ചേച്ചി.... പെട്ടെന്ന് സുഖമാവാൻ പ്രാർത്ഥിക്കുന്നു 👍🥰

  • @Ashoksworld-q3h
    @Ashoksworld-q3h 4 часа назад +1

    ഇനിയുള്ള കാലമത്രയും കാക്കകളെ വൃഢിയാക്കി അവരുടെ കൂട്ടിൽ തന്നെ വീണ്ടും മുട്ടയിടുന്ന ബുദ്ധിയുള്ള....കുയിൽ 👍👍💙💙💙😄😄👍

  • @pushpakumaribalan8711
    @pushpakumaribalan8711 4 часа назад

    അത് ഉണക്കി കൊണ്ടാട്ടം ഉണ്ടാക്കൂ. നല്ല taste ആണ്

  • @ushavinod8327
    @ushavinod8327 Час назад

    വള്ളിച്ചീരക്ക് നിറയെ കായുണ്ടാവും അത് മുളപ്പിച്ച് എടുക്കാം

  • @darsanapradeep8517
    @darsanapradeep8517 4 часа назад

    Get well soon Seema 🙏🧿❤ Saritha kku red colour nallonam suit cheyyum👌❤️

  • @meenasreedharan2099
    @meenasreedharan2099 30 минут назад

    മുള കാൽ വെക്കുബോൾ ഒരു പ്ലാസ്റ്റിക് കവർ കെട്ടിയതിനു ശേഷം വെച്ചാൽ ചിതൽ പിടിക്കില്ല

  • @sijirajesh5013
    @sijirajesh5013 4 часа назад

    പൊന്നാങ്കണ്ണി ചീര ഇങ്ങനെ ചെയ്യാം തിളച്ച കഞ്ഞിവെള്ളം ഒഴിച്ച് വാടുമ്പോൾ കുടിക്കാം

  • @jibin2866
    @jibin2866 3 часа назад

    Good morning 😊

  • @bijupaul8878
    @bijupaul8878 55 минут назад

    മെറീന പറഞ്ഞ ടെൻഡർ കോക്കനട്ട് കേക്കുണ്ടാക്കി സെക്കൻ്റ് പ്രൈസ് കിട്ടിയ വ്യക്തി ഞാനാണ് 'ഞാൻ മേഴ്സി .ബിജു പടവരാട് ഒല്ലൂർ ആണ്. മെറീനയെ അന്നു ഞാൻ പരിചയപ്പെട്ടിരുന്നു ഞാനും ആദ്യമായാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മെറീനയുടെ സ്പാനിഷ് ഡിലൈറ്റ് സൂപ്പറായിരുന്നു. മെറീനയ്ക്ക് നന്നായി കാര്യങ്ങൾ പറഞ്ഞു തരാൻ കഴിവുണ്ട് .❤

    • @llakshmitv976
      @llakshmitv976 14 минут назад

      Congratulations ❤❤😂🎉

  • @itn0687
    @itn0687 5 часов назад

    ഇവിടെ മാറാട്ടികൾ സാബുദാന കിച്ചടിയിൽ potatos കൂടി partially fry ചെയ്ത് ഇടും... അപ്പൊ നല്ല taste ആണ്... എനിക്ക് ഇവിടെ ഓഫീസിൽ കിട്ടും, ഇവിടുള്ളവരുടെ പ്രധാന ഭക്ഷണം ആണ് ഈ കിച്ചടി

  • @AmeenKuwait-x6x
    @AmeenKuwait-x6x 5 часов назад +1

    Namaskaram ❤

  • @RemyaVrindha-xo7oh
    @RemyaVrindha-xo7oh 2 часа назад

    Njan ningalude veedio aduthadivasam muthala kandu thudangiyathe. Anilettante makkals aduthillee.......

  • @thankav6808
    @thankav6808 4 часа назад

    Chattanum chachekkum vagam sugam avatte🙏🏽

  • @SreedeviSreedevi-ki3ke
    @SreedeviSreedevi-ki3ke 5 часов назад

    Good morning Aju saritha and jagu😅

  • @rakhisaji4762
    @rakhisaji4762 4 часа назад

    സീമചേച്ചിക്ക് വേഗം സുഖമായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏അജുചേട്ടൻ പറഞ്ഞപ്പോ എന്റെ മനസ്സിലും അതേ പാട്ടാണ് ഓർമ്മ വന്നത്. ജഗ്ഗുട്ടാ vacation ആയില്ലേ. എവിടേക്കെങ്കിലും ഒരു trip കൊണ്ടു പോകാൻ അച്ഛനോട് പറയു ജഗ്ഗുട്ടാ. അപ്പൊ ഞങ്ങൾക്കും കാണാലോ 🤗🥰🥰🥰🥰❤️❤️❤️❤️❤️

  • @sujathamohan3093
    @sujathamohan3093 4 часа назад

    Seems get well soon

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 46 минут назад

    ❤❤❤❤❤

  • @teslamyhero8581
    @teslamyhero8581 5 часов назад +2

    മെറിടെ merry ക്രിസ്മസ് കേക്ക് 💪💪😋😋

  • @sharmilareji81
    @sharmilareji81 Час назад +1

    ചേച്ചിക്ക് ആദ്യം viral fever ആയിരിക്കും അത് ശരിക്കും മാറാതെ ആയിരിക്കും തലമുടിയ്ക്ക് അന്ന് treatment ചെയ്യാൻ പോയത്.... അതായിരിയ്ക്കും വീണ്ടും പനി കൂടിയത്... ഇപ്പോൾ viral infection bacterial infection ആയി കാണും.... Stay healthy all... 🙏🏻🙏🏻🙏🏻

    • @jayaravindran1122
      @jayaravindran1122 26 минут назад

      Athe . Pani sarik marathe mudik treat cheyyan poyille. Athavam Pani veendum vannath.

  • @siivydavis8807
    @siivydavis8807 4 часа назад

    സബൂധന കിച്ചടിയിൽ കുറച്ചു മല്ലിലയും ചെറുനാരങ്ങ നീരും ചേർക്കണം. ടേസ്റ്റ് കൂടും.

  • @thankav6808
    @thankav6808 4 часа назад

    Chakkel katte marattente mukalel vacholu eneyum chara vannu kudungum😊

  • @AppyStarPhotostat
    @AppyStarPhotostat 4 часа назад

    Hai dear brother,sister,jagu mon good morning ❤sure and definitely pray for seema sister and anil brother jagu monu exam kazhinjo cake 👌

  • @teslamyhero8581
    @teslamyhero8581 5 часов назад +1

    കാക്കയുടെ കൂട്ടിൽ എങ്ങനെയാണു കുയിലമ്മ മുട്ടയിടുന്നത് എന്ന് കൃത്യമായി അറിയില്ലായിരുന്നു.. അജു പറഞ്ഞപ്പോളാണ് മനസിലായത്...

  • @sheebakrishnan9657
    @sheebakrishnan9657 2 часа назад +1

    അജു സരിത സീമക്ക് ആഹാരം കൊണ്ടുകൊടുക്കണ്ടേ കൂട്ടിരിക്കാൻ ആരുണ്ട് 😢

  • @sharmilareji81
    @sharmilareji81 Час назад

    അജു ചേട്ടാ ആ മുൾ കിരീടം ഇനി താഴെ ഇറക്കിക്കോളൂ 😂😂😂

  • @teslamyhero8581
    @teslamyhero8581 4 часа назад +2

    ശരീരത്തിന് നല്ലതു മാത്രം കഴിക്കുന്ന ജഗ്ഗുട്ടൻ ജിമ്മൻ 💪💪🔥🔥

  • @thankav6808
    @thankav6808 4 часа назад

    Ettere salt kude ettu vachal nallata saritha

  • @sreedevips889
    @sreedevips889 3 часа назад

    Praying for speedy recovery of Seema chechi and Anilan chettan ❤❤ 😊
    Njan chundangayude karyam parayumboo nee enthina veendum kannu vechu karyam kuthi pokane … njan kure kettu ini kelkaan vayya 😅😂

  • @vidhyaashokan9140
    @vidhyaashokan9140 4 часа назад

    Saboodana is made from tapioca root

  • @teslamyhero8581
    @teslamyhero8581 5 часов назад +1

    ആ കേക്ക് കണ്ടാൽ അറിയാം 👌👌👌ആണെന്ന് 😄😄

  • @thomasmangalam1801
    @thomasmangalam1801 3 часа назад

    അനിലേട്ടാ സീമചേച്ചി get well soon, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
    ഈ പിന്നിൽ കാണുന്ന ബൗണ്ടറി വോൾ കൂടി പ്രഷർ പമ്പ് ഉപയോഗിച്ച് വൃക്തി ആക്കിയാൽ കൊള്ളാം എന്നൊരു അഭിപ്രായം ഉണ്ട്, അല്ലെങ്കിൽ മതിലിന്മേൽ പടരുന്ന അയ് വി ( IVY) എന്നൊരു ചെടിയുണ്ട് പ്രത്യേകിച്ച് ശിഷ്രൂഷ ഒന്നും വേണ്ടാ, പടർത്തിയാൽ നല്ലതാണെന്നു തോന്നുന്നു!!

  • @sheelasunil2621
    @sheelasunil2621 2 часа назад

    സീമ ചേച്ചിയുടെ അസുഖം പെട്ടെന്ന് തന്നെ മാറട്ടെ

  • @sobithat5535
    @sobithat5535 4 часа назад

    ചുണ്ടങ്ങ ഒന്ന് ചെറുതായിട്ട് കീറി കുറച്ചു സമയം ഉപ്പുവെള്ളത്തിലിട്ട് വച്ച് ഊറ്റി വെയിലത്ത് ഉണക്കിയാൽ ചുണ്ടങ്ങ കൊണ്ടാട്ടം റെഡി! ഉണ്ടാക്കി നോക്കൂ നല്ല ടേസ്റ്റാണ് ഉണ്ടാക്കുമ്പോൾ വീഡിയോ എടുക്കണേ......😍

  • @radhamanisasidhar7468
    @radhamanisasidhar7468 3 часа назад

    "ചുണ്ടങ്ങ പക" വീട്ടാനുള്ളതാണ്. അല്ലേ അജു ക്രിസ്സ് മസ് ആശംസകൾ നേരുന്നു.❤❤❤ ചേച്ചിയുടെ അസുഖം വേഗം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @NEX-py9kb
    @NEX-py9kb 5 часов назад +1

    Chundanga Kari vekkuo chettaa
    Ente parambil thaniye undayittund .upayogam ariyilla

    • @AVANISWORLD
      @AVANISWORLD 4 часа назад

      ചുണ്ടക്ക ഓരോന്നായ് പൊട്ടിച്ചു ഇടികല്ലോ ചിരട്ടയോ കൊണ്ട് ഓരോന്നും പൊട്ടിച്ചു വെള്ളത്തിൽ ഇടുക പിന്നെ അതിന്റെ ഉള്ളിലെ കുരു പോകുന്ന വരെ വെള്ളം ഒരു വിധം വെളുക്കുന്നത് വരെ മാറ്റി മാറ്റി ഇട്ട് കഴുകുക അതിന് ശേഷം ചക്കക്കുരു അല്ലെങ്കിൽ കായ ഏതെങ്കിലും ചേർത്ത് സാധാരണ തോരൻ വെക്കുന്നത് പോലെ വെക്കാം അല്ലെങ്കിൽ കറ കളഞ്ഞ ചുണ്ടക്ക ഒന്ന് ആവികയറ്റി അതിൽ ഉപ്പും മുളക് പൊടിയും ഒക്കെ ചേർത്ത് ഉണക്കി കൊണ്ടാട്ടം പോലെയും ഉപയോഗിക്കാം

  • @kavithan1193
    @kavithan1193 Час назад

    Seema chechi eppo ok ano

  • @kamalabai7211
    @kamalabai7211 2 часа назад

    കാട്ടിലെ കുയിലിൻകൂട്ടിൽ കാക്ക പണ്ടൊരു മുട്ടയിട്ടു എന്ന പാട്ട് സരിതക്ക് അറിയാ മെങ്കിൽ പാടൂ

  • @usha5924
    @usha5924 2 часа назад

    അനിലൻചേട്ടന്റെ മോൾ എവിടെയാ

  • @teslamyhero8581
    @teslamyhero8581 5 часов назад +1

    സരിതയോട് രണ്ട് വർത്താനം പറയണമെന്ന് കേട്ടപ്പോൾ വല്ല വഴക്ക് പറയാനാന്ന് വിചാരിച്ചു 😎😎

  • @Krishnarangoli12
    @Krishnarangoli12 Час назад

    ഇവടെ മറാട്ടിക്കാരുടെ ദേശീയ ഭക്ഷണം 😁 എല്ലാ തിങ്കളും വ്യാഴം ഉപവാസം എടുക്കുമ്പോ ഇതാണ് ഇവിടെ മിക്കവാറും വീടുകളിൽ ഉണ്ടാക്കുന്നെ