Sruthy ഈ messages കാണുന്നുണ്ടെങ്കിൽ... ഈ വിഷയത്തിൽ ഒരു clarification video ceyyuka... നിങ്ങളുടെ products video മാത്രം കണ്ടാണ് പലരും വാങ്ങുന്നത് ... നല്ല ക്വാളിറ്റി ഉള്ള products നൽകേണ്ടത് നിങ്ങളുടെ responsibility ആണ്... വിശ്വാസ്യത നഷ്ടപെട്ടവരും പിന്നെ ഈ videos കാണുന്നവരും നിങ്ങളുടെ products ഇനി വാങ്ങില്ല...
ഞാൻ മുന്നേ വാങ്ങിയിരുന്നു... ബുക്ക് ചെയ്തിട്ട് ഐറ്റം വരുന്നത് എത്രയോ വൈകി.... Time നമുക്ക് തരുന്നതും കഴിഞ്ഞു കമെന്റ് ചെയ്ത് പറഞ്ഞാൽ അത് അപ്പോൾ ഡിലീറ്റ് ആകും.... ഇപ്പോൾ ഞാൻ നിർത്തി 🙏🏻.... ഓൺലൈൻ parchese എല്ലാം നിർത്തു... പൈസ ഉണ്ടേ കടയിൽ പോയി എടുക്കു സഹോദരങ്ങളെ...
എനിക്കും ഇവരില്‍ നിന്ന് ചതി പറ്റി. രണ്ട് churidarinu പൈസ gpay cheythittu ഒരു മാസം കഴിഞ്ഞു ഒരെണ്ണം വന്നു, ഒന്നിന്റെ പൈസ പോയി. Complaint register ചെയ്യാൻ പറ്റുന്നില്ല. ഇനി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര് ചിന്തിക്കുക.
വീഡിയോ ചെയുമ്പോൾ ഡ്രസ്സ് ഇട്ടു കാണിക്കാൻ വരുന്നത് കണ്ടാൽ കൈയ് രണ്ടും മുന്നോട്ട് കൊണ്ടുവന്നു എന്തിനെയോ പിടിക്കാൻ വരുന്നപോലെ ആണ് തോന്നുന്നത് ആരും വാങ്ങാതിരിക്കണം അപ്പോൾ ഉഡായിപ് നിർത്തിക്കോളും
ഞാനും വാങ്ങിയിട്ട് size ശരിയായില്ല കുടാതെ ഒരു എണ്ണത്തിന് stock കഴിഞ്ഞു refund ചെയ്തു എന്ന് പറഞ്ഞിട്ട് എനിക്ക് refund വന്നിട്ടില്ല പക്ഷെ അവരെ വിളിച്ചിട്ട് അവരുടെ മറുപടിയും പിന്നെ അവർ message ഇട്ടിട്ട് reply യോ വിളിച്ചിട് ഫോൺ എടുക്ക യോ ചെയ്തിട്ടില്ല അവരുടെ size അളവ് വളരെ വ്യത്യസവും ആണ് vedio യിൽ കാണുന്ന ഭംഗി തുണിക്ക് ഇല്ല quilty യും
ഞാൻ ക്യാഷ് അടച്ചു പിറ്റേന്ന് അവർ പറയുകയാണ് soldout ആയി എന്ന് പക്ഷെ ഇതുവരെ എന്റെ cash refund ചെയ്തിട്ടില്ല മെസ്സേജ് അയക്കാൻ പറ്റുന്നില്ല call ചെയ്താൽ എടുക്കുകറ്റും ഇല്ല ഇങ്ങനെ മനുഷ്യരെ പറ്റിച്ചു ഉണ്ടാക്കണോ
സത്യം ഞാൻ രണ്ടു ടോപ് എടുത്തു രണ്ടും തുണി വളരെ മോശം ആയിരുന്നു ഒരണ്ണംലൈനിങ് തുണി വച്ചു തയ്ച്ചത് പോലെ ഉണ്ട് അവരുടെ വീഡിയോ ക്ക് കമെന്റ് വരുന്നത് കണ്ടാൽ എല്ലാം നല്ലത്
ഞാൻ 1വർഷമായി അവരുട product വാങ്ങിക്കുന്നു എനിക്ക് മോശമായി ഒന്നും തോന്നിയിട്ടില്ല. Correct fittings, super. 1,2,പ്രാവശ്യം late ആയിട്ടുണ്ട്, മോശം അനുഭവം ഉണ്ടായിട്ടില്ല
ദൈവമേ ഈ വീഡിയോ കാണാൻ ഇടയായത് എനിക്ക് ഭാഗ്യം ഞാൻ വാങ്ങാൻ ഇരിക്കുകയായിരുന്നു ആദ്യമായിട്ട്. വളരെ ഉപകാരം ഉണ്ട് അനിയത്തി. വില ഒടുക്കത്തെ വിലയാണ്. ഇങ്ങനെ ഉള്ള തട്ടിപ്പ് വീരന്മാരെ നമ്മള് വളർത്തരുത്. ഒലീവിയ പോലെ തന്നെ ഇവരും തട്ടിപ്പ് തുടങ്ങിയോ???😡
ഒട്ടുമിക്ക ഓൺലൈൻ ബുട്ടീക് കാരും vdo ചെയ്യാൻ വേണ്ടി അവരുടെ അളവിൽ വളരെ നന്നായി സ്റ്റിച് ചെയ്യും പിന്നീട് ഒരുപാട് കസ്റ്റമർ അത് ഓർഡർ ചെയ്യുമ്പോൾ bulk ആയി തുണി എടുത്തു അധികം ഫിനിഷിങ് ഒന്നും ഇല്ലാതെ സ്റ്റിച്ച് ചെയ്ത് കൊടുക്കും മിക്കവരും ഇങ്ങനെ ആണെന്ന് ഞാൻ അത് കൊണ്ട് റെഡി മേഡ് എടുക്കുന്നത് നിർത്തി. റണ്ണിംഗ് മെറ്റീരിയൽ മാത്രം വാങ്ങും ഓൺലൈൻ ന്നു.
Njnum oru 2 piece set vaangi..1399... Imported fabrics aanu paranjitt vannappol law quality...😢😢 Iha design nu ingne aayirunnu...7 days despatch paranjitt more than one month kazhinjanu kittiyth ..athum law quality...stiching ottum perfect alla...avar kaanikkunth kand aarum vaangaruth...
നമ്മുടെ cash കയ്യിൽ വെച്ച് business c, ചെയ്യുന്നത്, 7 days പറഞ്ഞിട്ട് 21 days കഴിഞ്ഞു complete raise ചെയ്തിട്ട് product വന്നത് damage ആണെന്ന് പറഞ്ഞു refund ചെയ്ത്, 3-4 പ്രാവശ്യം complaint raise ചെയ്തതിനു ശേഷം
ഞാൻ രണ്ട് ചുരിദാറിന് പണം കൊടുത്തിട്ട് ഒരു മാസം കഴിഞ്ഞ് വന്നത് ഒരെണ്ണം മാത്രം. Complaint raise ചെയ്യാൻ website ൽ കയറാൻ പറ്റുന്നില്ല. കാരണം OTP ലഭിക്കാൻ Phone number enter ചെയ്താൽ പറയും There is no order from this number. ആരും ഇനി ചതിക്കപ്പെടാതിരിക്കട്ടെ!😢
ഇവരുടെ അടുത്ത് നിന്നും ഒരു കുർത്തി വാങ്ങി അളവ് കൃത്യം അല്ല വളരെ വൈകി ആണ് കിട്ടിയത് 21 ദിവസം കഴിഞ്ഞു കിട്ടിയത് വിളിച്ചാൽ കിട്ടുന്ന കസ്റ്റമർ കെയർ നമ്പർ ഇല്ല
Marian beautiq എന്റെ അനുഭവത്തിൽ നല്ലതാണ്, ഫാസ്റ്റ്ഡെലിവറിയുമാണ്.ഇഹ design purchase ൽ എന്റെ 2000/രൂപ അടുത്ത് നഷ്ടപെട്ടു. Product കിട്ടിയില്ല പൈസ refund സ്വാഹാ!
Njan vangitund oru 4 Indovestern dresss ath valare nallathayirunnu ippozhum use cheyyunnu... But oru top bottom set ath lining not perfect. But enikk eshtayi
Njan lollipopz nte regular customer aanu. Njan around 30 Kurtis vangichittund. Enikk ellaam correct timil aanu kittiyath. 4 to 5 days. Quality yum und. But size variation undakunnund. Shruti should look into this matter.
Same അനുഭവം 5 എണ്ണം വാങ്ങി ഒന്ന് xl എഴുതുയിട്ടുണ്ടെങ്കിലും size ചെറുതായിരുന്നു ഒന്നിന്റെ കൈ ഒന്ന് ചെറുതായിരുന്നു ഒന്ന് order ചെയ്തിട്ട് കിട്ടാതെ കുറെ കഷ്ടപ്പെട്ടാണ് കിട്ടിയത് .തന്നിരിക്കുന്ന number ൽ എടുക്കില്ല ...പിന്നെ complaint box വഴിയൊക്കെ ആണ് കിട്ടിയത് എല്ലാം തുണി ഭയങ്കര മോശം ആണ് ..low quality ...പറയുന്നതാണെങ്കിൽ വലിയ കേമവും ..ആരും വാങ്ങരുത്
ഞാനും മുൻപ് വാങ്ങിയിട്ടുണ്ട്,rate കൂടുതൽ കണ്ടപ്പോ ഞാനും കരുതി നല്ല material ആണ് എന്ന് ,അങ്ങിനെയാണ് വാങ്ങിയത് സാധനം kittyappo വിചാരിച്ച quality ഇല്ലായിരുന്നു, അപ്പൊ ഞാൻ കരുതി എനിക്ക് മാത്രം ആയിരിക്കും ഇങ്ങിനെ എന്ന്.പിന്നെ ഞാൻ വാങ്ങിച്ചിട്ടെല്യ.അന്ന് മനസിൽ കേറികൂടിയതാണ് സ്വന്തമായി നല്ല രീതിക്ക് ഒരു clothing store തുടങ്ങുക എന്ന്.ഇപ്പൊ സ്വന്തന്മായി online Clothing store നടത്തുന്നു,നല്ല quality il വളരെ budget friendly ആയിട്ട് തന്നെ കൊടുക്കാൻ കഴിയുന്നുണ്ട്.
ഞാനും വാങ്ങീട്ടുണ്ട്.... Prebook item ആയിരുന്നു...അവർ കാണിച്ചത് wide neck ആയിരുന്നു പക്ഷെ എനിക്ക് കിട്ടിയത് ബോട്ട് neck....material quality തീരെ ഇല്ല... 999ആയിരുന്നു prize പക്ഷെ പകുതി വിലക്ക് പോലും ഇല്ലാത്ത product ആയിരുന്നു
വലിയ ആഹkkaram ആണ് അവർക്കു കംപ്ലയിന്റ് പറയാൻ ഒരു നമ്പർ പോലും ഇല്ല മെസ്സേജ് അയച്ചാൽ മറുപടി ഇല്ല പണം അടച്ചു നമ്മൾ അവരുടെ കാല് പിടിക്കണം സാധനം കിട്ടാൻ ഇനി തന്നെകിലും ആരും വാങ്ങരുത്
Thank you for the i formation.. ഞാൻ അവരുടെ വീഡിയോ കണ്ടു എന്നും വെബ്സൈറ്റ് നോക്കിക്കൊണ്ടിരിക്കുവാരുന്നു. യു ട്യൂബിൽ കണ്ടിട്ട് വെബ്സൈറ്റിൽ ചെക്ക് ചെയ്യുമ്പോൾ കിട്ടാറില്ല... അത്ര വേഗം വിറ്റു പോകുന്നവയിരുന്നു. ഭാഗ്യം... അവർ ഇട്ടതു കണ്ടാൽ എത്ര suitആയാണ് stiching.. മറ്റുള്ളവരെ പറ്റിക്കൽ ആണെന്ന് ഇപ്പോൾ മനസ്സിലായി.. നന്ദി സഹോദരി.... 🙏🙏🙏🙏
Enikkum moshan experience undaayi...orikkal matre avarodu purchase chaithollu...cloth quality is very bad and price is too high and charged 100/- as shipping charge for each piece ....njan 3 ennam orumichu order chaithu..athode njan nirthi...total money and time waste....
ഒരു product വാങ്ങിയിട്ട് 7 ദിവസം എന്ന് പറഞ്ഞിട്ട് വന്നത് one month എടുത്തു veran... quality kuzhapam ila...ayachu theramo ennu kalu pidikuna pole Kure message ittu
Njanum vangichirunnu. Pre order ennu paranju. 30 working days nnu paranjittu randu masathil kooduthal kazhinjittanu kittiyathu. Video yil kaanichathinekkal work orupadu kuravayirunnu. Oru hakkoba vangiyittu quality valare mosham aayirunnu.
Sruthy ഈ messages കാണുന്നുണ്ടെങ്കിൽ... ഈ വിഷയത്തിൽ ഒരു clarification video ceyyuka... നിങ്ങളുടെ products video മാത്രം കണ്ടാണ് പലരും വാങ്ങുന്നത് ... നല്ല ക്വാളിറ്റി ഉള്ള products നൽകേണ്ടത് നിങ്ങളുടെ responsibility ആണ്... വിശ്വാസ്യത നഷ്ടപെട്ടവരും പിന്നെ ഈ videos കാണുന്നവരും നിങ്ങളുടെ products ഇനി വാങ്ങില്ല...
Rate ഭയങ്കര കൂടുതൽ ആണ്. അതിനുള്ള quality ഇല്ല
കൊട്ടാരക്കര മൈലത്ത് ഷോറൂം ഉദ്ഘാടനം കഴിഞ്ഞു. Y outube വീഡിയോ കണ്ട് അവിടെ പോയിരുന്നു.സാധാരണ ക്കാർക് അടുക്കാൻ പറ്റില്ല.ഭയങ്കര വില.
ഒത്തിരി കൂടുതൽ ഇല്ലാ, 2,3 online purchase ചയ്തു നോക്കു പിന്നെ ജീവ എല്ലാം പറയും അത് ഉള്ളതുപോലെ
ഞാൻ മുന്നേ വാങ്ങിയിരുന്നു... ബുക്ക് ചെയ്തിട്ട് ഐറ്റം വരുന്നത് എത്രയോ വൈകി.... Time നമുക്ക് തരുന്നതും കഴിഞ്ഞു കമെന്റ് ചെയ്ത് പറഞ്ഞാൽ അത് അപ്പോൾ ഡിലീറ്റ് ആകും.... ഇപ്പോൾ ഞാൻ നിർത്തി 🙏🏻.... ഓൺലൈൻ parchese എല്ലാം നിർത്തു... പൈസ ഉണ്ടേ കടയിൽ പോയി എടുക്കു സഹോദരങ്ങളെ...
Online purchase ellam mosham aanennu parayaruth . geniune aayi cheyyunna orupadu aalukal undu .avare koodi pariganikku😢
എനിക്കും ഇവരില്‍ നിന്ന് ചതി പറ്റി. രണ്ട് churidarinu പൈസ gpay cheythittu ഒരു മാസം കഴിഞ്ഞു ഒരെണ്ണം വന്നു, ഒന്നിന്റെ പൈസ പോയി. Complaint register ചെയ്യാൻ പറ്റുന്നില്ല. ഇനി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര് ചിന്തിക്കുക.
Milanadesigns super.Lolipopzsinnu may 13 nu order cheythu.ithu vare kittiyilla
Njan iha design il ninnu order cheyuthu. Productum illa cash um illa. March 7 n order cheyithatha
😅@@jincyshaju8862
വീഡിയോ ചെയുമ്പോൾ ഡ്രസ്സ് ഇട്ടു കാണിക്കാൻ വരുന്നത് കണ്ടാൽ കൈയ് രണ്ടും മുന്നോട്ട് കൊണ്ടുവന്നു എന്തിനെയോ പിടിക്കാൻ വരുന്നപോലെ ആണ് തോന്നുന്നത് ആരും വാങ്ങാതിരിക്കണം അപ്പോൾ ഉഡായിപ് നിർത്തിക്കോളും
ഞാനും വാങ്ങിയിട്ട് size ശരിയായില്ല കുടാതെ ഒരു എണ്ണത്തിന് stock കഴിഞ്ഞു refund ചെയ്തു എന്ന് പറഞ്ഞിട്ട് എനിക്ക് refund വന്നിട്ടില്ല പക്ഷെ അവരെ വിളിച്ചിട്ട് അവരുടെ മറുപടിയും പിന്നെ അവർ message ഇട്ടിട്ട് reply യോ വിളിച്ചിട് ഫോൺ എടുക്ക യോ ചെയ്തിട്ടില്ല അവരുടെ size അളവ് വളരെ വ്യത്യസവും ആണ് vedio യിൽ കാണുന്ന ഭംഗി തുണിക്ക് ഇല്ല quilty യും
Consumer courtil complaint cheyyu
Consumer court case ഫയൽ ചെയ്യണം ഞാനും ചെയ്യും refund കിട്ടിയിലേൽ
എനിക്കും ഇതേ പോലെ തന്നെ refund കിട്ടാൻ ഉണ്ട്
Same issue happened to me also
എനിക്കും പ്രോഡക്ട് തീർന്നു എന്നു പറഞജു refund ചെയ്യാൻ എന്തൊക്കെയോ formalities പറഞ്ഞു.But njan valare sharp aayi സംസാരിച്ചു.കൺസ്യൂമർ court il 24hours നുള്ളിൽ തനിലെങ്കിൽ പോകുമെന്ന് പറഞ്ഞപ്പോൾ within hours refund cheythu തന്നു.
Direct call cheythu+comment തുടർച്ചയായി ഇട്ടു.അവർ ഡിലീറ്റ് cheyyunudarirunnu.അതും ഞാൻ കമൻ്റ്‌ബോക്സ് ിൽ reply aayi കൊടുത്തു.മിനക്കെട്ട് refund വങ്ങിയെടുത്ത്.
ഞാൻ ക്യാഷ് അടച്ചു പിറ്റേന്ന് അവർ പറയുകയാണ് soldout ആയി എന്ന് പക്ഷെ ഇതുവരെ എന്റെ cash refund ചെയ്തിട്ടില്ല മെസ്സേജ് അയക്കാൻ പറ്റുന്നില്ല call ചെയ്താൽ എടുക്കുകറ്റും ഇല്ല ഇങ്ങനെ മനുഷ്യരെ പറ്റിച്ചു ഉണ്ടാക്കണോ
ഞാനും വാങ്ങിയിട്ടുണ്ടായിരുന്നു വളരെ മോശം product ആയിരുന്നു
Njnum medichu...ottum kollillaaa
ഇത് പോലെ വേറെ ഒരെണ്ണം ഉണ്ട്. സുറുമ ഏറ്റവും ലോ ക്വാളിറ്റി തുണി
Athe material kollathilla fayankara vilayum aanu
Engnae undae emaya boutique ariyumo?
വില യുടെ quality തുണിക്കില്ല
Enikum kittiyathu quality illa
മുടിഞ്ഞ റേറ്റ് ആണ്. Lining ഇല്ലാതെ തന്നെ. കാണാൻ ഭംഗി ഉണ്ടെന്നേ ഒള്ളു.
അതേ ലോക്കൽ തുണി ആണ് മുടിഞ്ഞ റേറ്റ് ആണ്
Material quality ila, njan vangiyirunnu
എല്ലാവർക്കും പറ്റിയിട്ടുണ്ടല്ലേ അവർ തന്നിരിക്കുന്ന നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നില്ല
Same
ഞാനും വാങ്ങിയിരുന്നു ഒറ്റ വാഷിന് ചുരുങ്ങി ചെറുതായി . പിന്നെ വാങ്ങിയില്ല
സത്യം ഞാൻ രണ്ടു ടോപ് എടുത്തു രണ്ടും തുണി വളരെ മോശം ആയിരുന്നു ഒരണ്ണംലൈനിങ് തുണി വച്ചു തയ്ച്ചത് പോലെ ഉണ്ട് അവരുടെ വീഡിയോ ക്ക് കമെന്റ് വരുന്നത് കണ്ടാൽ എല്ലാം നല്ലത്
ഇതിലും നല്ല ക്വാളിറ്റി ഡ്രസ്സ് മീഷോ,flipkartലും കിട്ടുമല്ലോ ഈ 999 രൂപയ്ക്ക് മൂന്ന് കുർത്താ എടുക്കാം
Njan avaril ninnum 8 top vanghiyittundu. Pinneed nirthi. Compared to price quality is low. Enikku XL size aanu. Chilath XL tag um XXL fitting aanu.
ഞാനും വാങ്ങി.. സൈസ് medium ആയിരുന്നു.. But വളരെ ലൂസ് ആണ്.. കൈയിൽ കിട്ടിയപ്പോൾ..
ഞാനും വാങ്ങി.999 ൻ്റെ.വളരെ മോശം cloth. ലൈനിന് തുണിയെക്കളും മോശം cloth.aarum ഇതിൽ നിന്ന് വാങ്ങരുത്
താങ്കൾ വാങ്ങിയ kurthis ന്റെ ഒപ്പം അവർ ആ dress wear ചെയ്തുനിൽക്കുന്ന photo കൂടി ചേർക്കാമോ? അപ്പോൾ difference വ്യക്തമായി പ്രേക്ഷകർക്ക് മനസ്സിലാവും!
എനിക്ക് മോശം ആണ് കിട്ടിയത് 2വർഷം മുൻപ് ആണ് അന്ന് മീറ്റിരിയൽ ആയിരുന്നു
ഞാൻ 1വർഷമായി അവരുട product വാങ്ങിക്കുന്നു എനിക്ക് മോശമായി ഒന്നും തോന്നിയിട്ടില്ല. Correct fittings, super. 1,2,പ്രാവശ്യം late ആയിട്ടുണ്ട്, മോശം അനുഭവം ഉണ്ടായിട്ടില്ല
ക്വാളിറ്റി ഇല്ല.'' ഞാനുനിർത്തി
Measurement valare falt anu enikkum kittiyittundu pani ethe pole
ദൈവമേ ഈ വീഡിയോ കാണാൻ ഇടയായത് എനിക്ക് ഭാഗ്യം ഞാൻ വാങ്ങാൻ ഇരിക്കുകയായിരുന്നു ആദ്യമായിട്ട്. വളരെ ഉപകാരം ഉണ്ട് അനിയത്തി.
വില ഒടുക്കത്തെ വിലയാണ്. ഇങ്ങനെ ഉള്ള തട്ടിപ്പ് വീരന്മാരെ നമ്മള് വളർത്തരുത്. ഒലീവിയ പോലെ തന്നെ ഇവരും തട്ടിപ്പ് തുടങ്ങിയോ???😡
ധൈര്യമായി വാങ്ങിക്കോളൂ ഞാൻ ഒരു 50എണ്ണം വാങ്ങിട്ടുണ്ട് സ്റ്റിച്ചിങ് ക്വാളിറ്റി സൂപ്പർ മെറ്റീരിയൽ അടിപൊളി ആണ്
Don't buy
Njan 2 yrs aayi ivarude customer aanu.... Mattu online shopping centers umayi compare cheythal material quality nallathanu.. Washing machine use cheythu vare njan wash chyyarund.... Problem illa... Dhairyaayi vangikkolu
ഒട്ടുമിക്ക ഓൺലൈൻ ബുട്ടീക് കാരും vdo ചെയ്യാൻ വേണ്ടി അവരുടെ അളവിൽ വളരെ നന്നായി സ്റ്റിച് ചെയ്യും പിന്നീട് ഒരുപാട് കസ്റ്റമർ അത് ഓർഡർ ചെയ്യുമ്പോൾ bulk ആയി തുണി എടുത്തു അധികം ഫിനിഷിങ് ഒന്നും ഇല്ലാതെ സ്റ്റിച്ച് ചെയ്ത് കൊടുക്കും മിക്കവരും ഇങ്ങനെ ആണെന്ന് ഞാൻ അത് കൊണ്ട് റെഡി മേഡ് എടുക്കുന്നത് നിർത്തി. റണ്ണിംഗ് മെറ്റീരിയൽ മാത്രം വാങ്ങും ഓൺലൈൻ ന്നു.
The sizes are too big, had to alter them
I bought a top & botton set for 1490 from lollipop. I never used it. The material quality was so poor
വില കുറവ് നോക്കിയാൽ ക്വാളിറ്റി ഉണ്ടാവില്ല... നല്ലത് മാർക്കറ്റിൽ ഉണ്ട്.. പക്ഷേ അത് ആരും കാണില്ല
@@Vip-k4t4l അത്രക്ക് കുറവൊന്നുമില്ല
Valare mosham quality aaanu
ഒരു പ്രാവിശ്യം വാങ്ങി മതിയായി എൻ്റെ പൊന്നോ...😢
Adiyam oke nalla quality aayirunnu... Last vangiyatu valare mosham... Medium order chaitittu vanappol xxl size.. Material quality also poor...
Rate kooduthal annu athinulla quality illa sure annu..same material shopil 400,nnum 500 num kandu njan ഞെട്ടിയിട്ടുണ്ട്..😢
ഇതൊന്നും പോരാഞ്ഞിട്ട് ഒടുക്കത്തെ വിലയും
Correct ആണ്. ഞാൻ ഒരെണ്ണം എടുത്തു 1499/- പറഞ്ഞ അളവു L size. അതിൽ ഉള്ളതുംLതന്നെ പക്ഷേ xxl ൻ്റെ അളവിലാണ് stich ചെയ്തിരിക്കുന്നത്
Njnum oru 2 piece set vaangi..1399... Imported fabrics aanu paranjitt vannappol law quality...😢😢 Iha design nu ingne aayirunnu...7 days despatch paranjitt more than one month kazhinjanu kittiyth ..athum law quality...stiching ottum perfect alla...avar kaanikkunth kand aarum vaangaruth...
നമ്മുടെ cash കയ്യിൽ വെച്ച് business c, ചെയ്യുന്നത്, 7 days പറഞ്ഞിട്ട് 21 days കഴിഞ്ഞു complete raise ചെയ്തിട്ട് product വന്നത് damage ആണെന്ന് പറഞ്ഞു refund ചെയ്ത്, 3-4 പ്രാവശ്യം complaint raise ചെയ്തതിനു ശേഷം
ഞാൻ രണ്ട് ചുരിദാറിന് പണം കൊടുത്തിട്ട് ഒരു മാസം കഴിഞ്ഞ് വന്നത് ഒരെണ്ണം മാത്രം. Complaint raise ചെയ്യാൻ website ൽ കയറാൻ പറ്റുന്നില്ല. കാരണം OTP ലഭിക്കാൻ Phone number enter ചെയ്താൽ പറയും There is no order from this number. ആരും ഇനി ചതിക്കപ്പെടാതിരിക്കട്ടെ!😢
ഞാനും ഓർഡർ ചെയ്തു .ഇതുവരെ പ്രോഡക്ട് കിട്ടിയില്ല.
ഫോൺ വിളിച്ചിട്ട് എടുക്കുന്നും ഇല്ല.
@@divyakprakash9378 site ൽ പോയിട്ട് raise complaint ൽ മെസ്സേജ് അയക്കൂ
Order from colours,, budget range and fast delivery, no shipping cost.. Vilqkkanusarichulla material anu
not overprized
ഞാൻ കുറെ ഡ്രസ്സ് വാങ്ങിയിരുന്നു.. എല്ലാം നല്ലതായിരുന്നു... Size problem ഉണ്ടായിരുന്നു.. വേറെ കുഴപ്പമൊന്നുമില്ല
Ath pole Sruthy de posing idakkoke onnu matu...same kandu kandu maduthu
ഇവരുടെ അടുത്ത് നിന്നും ഒരു കുർത്തി വാങ്ങി അളവ് കൃത്യം അല്ല
വളരെ വൈകി ആണ് കിട്ടിയത് 21 ദിവസം കഴിഞ്ഞു കിട്ടിയത്
വിളിച്ചാൽ കിട്ടുന്ന കസ്റ്റമർ കെയർ നമ്പർ ഇല്ല
Size chart അവരുടെ correct അല്ലാ... കൈയിൽ കിട്ടുമ്പോ ഡിസൈൻ difference ഉണ്ട്.. എന്ത് ചെയ്യാനാ വാങ്ങി പോയി. Material ok ആണ്..
ഞാനും വാങ്ങിയിരുന്നു. ഇട്ടാൽ ചൊറിഞ്ഞു കൊണ്ടേയിരിക്കും. Bottom വളരെ മോശം. ഞാൻ ഒരെണ്ണം വാങ്ങി നിർത്തി. Set ആയിരുന്നു.
Low quality material. Uneven stitching. High ratum. Large size avarude kanakkil xl aanu.
Enikkoru kurthi order chaithittu 4 month kazhinja kittiyatha. Kettiyate xl size sleeve balare loose. Pora. Avatude deelings. Thattippe
മിലന ഫാഷൻ നല്ലതാണ് time il കിട്ടു എല്ലാം തുറന്നു പറഞ്ഞു തരുന്നു ഞാൻ 9എണ്ണം വാങ്ങി എല്ലാം ഒന്നിനൊന്നു മെച്ചം ❤️ love you മിലന
Marian beautiq എന്റെ അനുഭവത്തിൽ നല്ലതാണ്, ഫാസ്റ്റ്ഡെലിവറിയുമാണ്.ഇഹ design purchase ൽ എന്റെ 2000/രൂപ അടുത്ത് നഷ്ടപെട്ടു. Product കിട്ടിയില്ല പൈസ refund സ്വാഹാ!
ഞാനും ഓർഡർ ചെയ്തു. പക്ഷെ ഇതുവരെ കിട്ടിയില്ല. Ship rocket courier anannu paranju. Ethuvare kittiyilla. Eppo 25 days kazhinju
Enikkum size sheriyayilla. Quality moshamayirunnu
Njan vangitund oru 4 Indovestern dresss ath valare nallathayirunnu ippozhum use cheyyunnu... But oru top bottom set ath lining not perfect. But enikk eshtayi
Vdo yil കാണുന്നത് പോലെ അല്ല kittumppo
Ayyo njan avarude video kandittu vaganam ennu karuthiyirikya tq somuch dear
I also bought an imported fabric kurti...wash kazhinju churungi vrithikedayyii...upayogichitilla
Rate ഉം comparatively കൂടുതൽ ആണ് lollypopz
Sruthy ittu kanikkumbo ellam bhangi thonnum..pakshe hanger il kidakkunna kandal ottum kollilla. Price is way too high..
Same happened for me also. Every thing show only.low quality and size different.
ഉടായിപ്പ് teams ആണ്. ഞാൻ രണ്ട് എണ്ണം വാങ്ങിയിരുന്നു. ഒരെണ്ണം Return എടുത്തില്ല. രണ്ടാമത്തേതിൻ്റെ കാശ് കുറെ തർക്കിച്ചതിനു ശേഷം തിരിച്ചു തന്നു
Avare contact cheyyan number undo
Njan order cheuythathu ethuvare vannilla
Athe ente 1300 rs poyi kitty aa olivia edunna 499 athe type
Njan lollipopz nte regular customer aanu. Njan around 30 Kurtis vangichittund. Enikk ellaam correct timil aanu kittiyath. 4 to 5 days. Quality yum und. But size variation undakunnund. Shruti should look into this matter.
Sathyam
Njan 1200 aduppichulla 2 top vangi...oru pravisyam polum ettilla..2XL vangiyappo kithiyath 4XL size varum...😢
Yes enikum same experience undayitund.xl order koduthu. vannapol it was xxl size....
Ayyo enikkum kitti kanihhadhu onnum kittiadhu mattonnum.viliha kittatha pottanmar erikkunna oru whtup supportum mattullavarude cash pattihhu adhutha shopum thudagi
Me too same issue
Colours trends ennoru online sale undu.
Adipoli aanu
Affordable price ullu avarkk
Shipping free aanu
Colour trends follow cheithu dress order cheyumbol randinteyum value manasilakum
Exactly
Olive designs um affordable price and worth for money .
ഞാൻ വാങ്ങിയിട്ടുണ്ട്. ബട്ട് ഇതുപോലെ deep ആയി. പരിശോധിച്ചിട്ടില്ല.. ബട്ടൺ തയ്ച്ചിരിയ്ക്കുന്ന അളവും ഒന്നും ഞാൻ നോക്കിയില്ല
Ivarude product rate 899,999 ithil kuranja onnum illa , navy blue kannichitt purchase chaith kittiyapol black oru quslityum illatha cloth
Anouk. Varanga. Janasiya. Libas, inakhshni okk nallla brand aanu. Rate also reasonable
Same അനുഭവം
5 എണ്ണം വാങ്ങി
ഒന്ന് xl എഴുതുയിട്ടുണ്ടെങ്കിലും size ചെറുതായിരുന്നു
ഒന്നിന്റെ കൈ ഒന്ന് ചെറുതായിരുന്നു
ഒന്ന് order ചെയ്തിട്ട് കിട്ടാതെ കുറെ കഷ്ടപ്പെട്ടാണ് കിട്ടിയത് .തന്നിരിക്കുന്ന number ൽ എടുക്കില്ല ...പിന്നെ complaint box വഴിയൊക്കെ ആണ് കിട്ടിയത്
എല്ലാം തുണി ഭയങ്കര മോശം ആണ് ..low quality ...പറയുന്നതാണെങ്കിൽ വലിയ കേമവും ..ആരും വാങ്ങരുത്
Correct an njn 2 kurti vangichu .photos il kanan adipoli an pakshe kaiyil kitiyapo material valare mosham arunu..
ഞാനും മുൻപ് വാങ്ങിയിട്ടുണ്ട്,rate കൂടുതൽ കണ്ടപ്പോ ഞാനും കരുതി നല്ല material ആണ് എന്ന് ,അങ്ങിനെയാണ് വാങ്ങിയത് സാധനം kittyappo വിചാരിച്ച quality ഇല്ലായിരുന്നു, അപ്പൊ ഞാൻ കരുതി എനിക്ക് മാത്രം ആയിരിക്കും ഇങ്ങിനെ എന്ന്.പിന്നെ ഞാൻ വാങ്ങിച്ചിട്ടെല്യ.അന്ന് മനസിൽ കേറികൂടിയതാണ് സ്വന്തമായി നല്ല രീതിക്ക് ഒരു clothing store തുടങ്ങുക എന്ന്.ഇപ്പൊ സ്വന്തന്മായി online Clothing store നടത്തുന്നു,നല്ല quality il വളരെ budget friendly ആയിട്ട് തന്നെ കൊടുക്കാൻ കഴിയുന്നുണ്ട്.
Njan lollipop and laroza yil ninnum vaangiya 2 top low quality
ഞാനും വാങ്ങീട്ടുണ്ട്.... Prebook item ആയിരുന്നു...അവർ കാണിച്ചത് wide neck ആയിരുന്നു പക്ഷെ എനിക്ക് കിട്ടിയത് ബോട്ട് neck....material quality തീരെ ഇല്ല... 999ആയിരുന്നു prize പക്ഷെ പകുതി വിലക്ക് പോലും ഇല്ലാത്ത product ആയിരുന്നു
My God🙏 രക്ഷപ്പെട്ടു
Njan material eduthirunnu damage ayirunnu. Bt replace akiyils
വലിയ ആഹkkaram ആണ് അവർക്കു കംപ്ലയിന്റ് പറയാൻ ഒരു നമ്പർ പോലും ഇല്ല മെസ്സേജ് അയച്ചാൽ മറുപടി ഇല്ല പണം അടച്ചു നമ്മൾ അവരുടെ കാല് പിടിക്കണം സാധനം കിട്ടാൻ ഇനി തന്നെകിലും ആരും വാങ്ങരുത്
Correct ganum vangichuu ithupolea thannea ithraum cheep meterial lolipoopill ninnu mathramanu kittiyittullath
ഞാനും വാങ്ങിയിരുന്നു,, ലാർജ് size ആണ് പക്ഷെ size വൈസ് അത് xxl ന്റെ ആണ്,,imported cloth ഉം നമ്മുടെ ക്ലൈമറ്റ് ന് ഒട്ടും യോജിക്കാത്തത് ആണ്
Yes same here quality is not good..stitching is poor..after few washes stitches come.out...tearing on sides
ഒന്ന് വാങ്ങിയപ്പോൾ മനസിലായില്ലേ.. പിന്നെന്തിനു വീണ്ടും വാങ്ങി?
Enikum അബദ്ദം പറ്റി 2 എണ്ണം വാങ്ങി.
Yes. Very bad experience about material and stitching .😢
1399/.ഒരു kurthi വാങ്ങി. Cloth,stiching വളരെ മോശം. ഇനി മുതല്‍ വാങ്ങില്ല.
Njan vangiyorunnu correct 7 daysil thanne kitty.xxl aanu vedichathu correct size aarunnu overcoat type aanu vangiye
ലോകത്തു ഇല്ലാത്ത വിലയാ
Njanum vangi ore dress.. Not upto mark... Quality not good...
Njan oru 2 year back oru kurthy medichu handwork athinu liningum ellayrunnu oru qualitium ellayrunnu athode nirthyy😊
അതെ വിളിച്ചിട്ട് എടുക്കുന്നില്ല.
Thank you for the i formation.. ഞാൻ അവരുടെ വീഡിയോ കണ്ടു എന്നും വെബ്സൈറ്റ് നോക്കിക്കൊണ്ടിരിക്കുവാരുന്നു. യു ട്യൂബിൽ കണ്ടിട്ട് വെബ്സൈറ്റിൽ ചെക്ക് ചെയ്യുമ്പോൾ കിട്ടാറില്ല... അത്ര വേഗം വിറ്റു പോകുന്നവയിരുന്നു. ഭാഗ്യം... അവർ ഇട്ടതു കണ്ടാൽ എത്ര suitആയാണ് stiching.. മറ്റുള്ളവരെ പറ്റിക്കൽ ആണെന്ന് ഇപ്പോൾ മനസ്സിലായി.. നന്ദി സഹോദരി.... 🙏🙏🙏🙏
ഇങ്ങനെ പല യൂട്യൂബ് sellers ഉണ്ട്. ഒരു costemer സപ്പോർട്ട് ഉം താരാത്ത
Njanum vangi rate kuduthal quality illa size yum correct alla.return illa.eppoghum shopil poyi nokki vangunnthanu nallathu.
Njn years ayi.lollipopz dresses anu idunnath..ith vare no issues...
Njnm medichuuuu oru cashinu kollillayrnnuuu 😢
Thanks sister information thannathinu njan vagan irikkukayayirunnu innum illa
ഞാൻ വാങ്ങിയിട്ടുണ്ട്.... ടൈം ഡെലിവറി ആണ്... പിന്നെ കറക്റ്റ് measurement ആണ്..... ഞൻ satisfied ആണ്....
Alankritha by reshma deepak....e page il ninnum arum vangaruth....njn order cheithitu cash um illa dress um illa
Enikkum moshan experience undaayi...orikkal matre avarodu purchase chaithollu...cloth quality is very bad and price is too high and charged 100/- as shipping charge for each piece ....njan 3 ennam orumichu order chaithu..athode njan nirthi...total money and time waste....
ഒരു product വാങ്ങിയിട്ട് 7 ദിവസം എന്ന് പറഞ്ഞിട്ട് വന്നത് one month എടുത്തു veran... quality kuzhapam ila...ayachu theramo ennu kalu pidikuna pole Kure message ittu
I also got a kurti which was very large than the actual size printed in the kurti
rate kooduthal aanu. Evark. Ethe pole tuanneya iha designs. Product quality ella. Stitching perfect alla
Njan 2 top vagiyirunu ottum kollola,
Stiching perfect alla
Button hole okke entho pole.. Cloth quality is also not good
ഞാൻ വാങ്ങിയതും തുണി വളരെ മോശം ആയിരുന്നു. പിന്നീട് വാങ്ങിയിട്ടില്ല. അവതരണം കണ്ട് പെട്ട്പോയതാണ്
എന്റെ ചേച്ചി വാങ്ങിയിരുന്നു. നരച്ചതു ആയിരുന്നു. റിട്ടേൺ ചെയ്തു. Cash തിരികെ തന്നു.
Njanum vangichirunnu. Pre order ennu paranju. 30 working days nnu paranjittu randu masathil kooduthal kazhinjittanu kittiyathu. Video yil kaanichathinekkal work orupadu kuravayirunnu. Oru hakkoba vangiyittu quality valare mosham aayirunnu.
ഒരു പ്രാവശ്യം മാത്രമേ ഞാൻ വാങ്ങിയുള്ളു. അതോടെ മതിയായി. 1250 പോയതുമിച്ചം😢
Thanks online shopping ellavarum ariyatte
ഞാൻ ഒരു ചുരിതാർ മെറ്റീരിയൽ 1690 രൂപ യുടെ വാങ്ങി പഴയ തുണി പോലെ ആയിരുന്നു കിട്ടിയപ്പോ ട് തന്നെ വിലക്ക് ഒരു കുറവും ഇല്ല അതോടെ ആ ചാനൽ കാണുന്നത് നിർത്തി
Same experience.... Code set vaggy very bad experience.....