Think twice Before you go for Thyroid surgery - Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 148

  • @chilanka1269
    @chilanka1269 Год назад +25

    ഞാൻ കഴിഞ്ഞ 15കൊല്ലമായിട്ട് തൈറോയ്ഡ് മരുന്ന് കഴിക്കുന്നുണ്ട് 😢 ഒഴിവാക്കാൻ പറഞ്ഞ എല്ലാ ഫുഡും ഒഴിവാക്കി. Thyronorme 150mcg ആണ് കഴിച്ചോണ്ട് ഇരുന്നത്(10വർഷം )അതിന് ശേഷം ഹോമിയോപതി (5) കഴിച്ചു ഇപ്പോഴാണ് എല്ലാവരും സർജറി വേണം 4th stage ആണ് എന്നൊക്കെ പറയുന്നേ 😢 ഈ വീഡിയോ യിൽ പറയുന്ന എല്ലാ ബുദ്ധിമുട്ടും എനിക്ക് ഉണ്ട്. പല സമയങ്ങളിൽ ഡിപ്രെഷൻ അവസ്ഥയും. അവസാനം ആയിട്ടുള്ള എന്റെ പ്രേതീക്ഷ ആണ് johnmarian ഹോസ്പിറ്റൽ (07/06/2023, wed.) എനിക്ക് അപ്പോയ്ന്റ്മെന്റ് കിട്ടി. എല്ലാവരും പ്രാർത്ഥിക്കണം. ഇനി dr. ഇൽ ആണ് എന്റെ ജീവന്റെ പ്രേതീക്ഷ 😢😢🙏🙏🙏🙏

  • @aminakarakkadan5457
    @aminakarakkadan5457 Год назад +2

    I was thinking of why don't you do a video on this topic. Very useful. Thankyou so much

  • @Saibaba_21
    @Saibaba_21 Год назад +5

    Thyroid patientainu valarae ubhahara prathaamaya video aanu ..Gjangaludae kaalakattathil inganae oru nalla doctorae kittiyathil valarae santhosham...🙏🙏

  • @geethassankar6377
    @geethassankar6377 Год назад +3

    Thank you Dr
    Very valuable information 🙏

  • @sahidvlog916
    @sahidvlog916 Месяц назад +2

    Thyroid 2 മാസം കൊണ്ടുതന്നെ ഓപ്പറേഷൻ ഇല്ലാതെ തന്നെ ഭേദമാക്കാം. എനിക്ക് അനുഭവമുണ്ട്.

    • @FathimaKeloth-o6q
      @FathimaKeloth-o6q 28 дней назад +1

      adhengineyan onn parayamo surgeri elladhe ennadh onn vishadheekarikkamo

    • @J3travel
      @J3travel 15 дней назад

      Engane

    • @deepthishoji8285
      @deepthishoji8285 15 дней назад

      എങ്ങനെ ആണ് 🙏🏻

  • @lecturestudio4640
    @lecturestudio4640 2 месяца назад

    Excellent way to put it

  • @durgapa9003
    @durgapa9003 Год назад +2

    Thank you doctor such a usefull information giving for us.🙏🙏🙏

  • @minit9640
    @minit9640 Год назад +1

    Thanks Dr🙏

  • @jasminputhett5700
    @jasminputhett5700 Год назад +1

    Thanks sir 🌹🌹. 🙏🙏

  • @minisaj440
    @minisaj440 Год назад +4

    എന്റെ ഡോക്ടറെ, തൈറോയ്ഡ് lymph ന്റെ നിറം എപ്പോഴാ മാറുക എന്ന് പറയാൻ പറ്റില്ല, അതു കൊണ്ട് ഞാൻ ആ gland എടുത്തുകളഞ്ഞു,3.5cm ആയിരുന്നു വലുപ്പം, right lobe ഇൽ ആയിരുന്നു

    • @beingfathimah4070
      @beingfathimah4070 Год назад +1

      Ipo enganeyund surgery kazhinjathinu shesham

    • @aswathyrmathilil2486
      @aswathyrmathilil2486 9 месяцев назад

      1 year kudumbo check cheithathi niram marunnonnu. Thyroid cancer pettennu spread aakilla na kekunne

    • @user-jl6ft1mg4c
      @user-jl6ft1mg4c 7 месяцев назад

      Ipo enganeyund?

  • @terleenm1
    @terleenm1 Год назад +2

    Great 👍

  • @anjalikalamohan8519
    @anjalikalamohan8519 7 месяцев назад

    Thankyou so much dr

  • @parvathybindhu2763
    @parvathybindhu2763 Год назад +5

    Tnq dr.. എന്റെ ചേച്ചിക്ക് തൈറോയ്ഡിന്റെ ഓപ്പറേഷൻ കഴിഞ്ഞതാണ് അതിനുശേഷം ആണ് സൗണ്ടിൽ വ്യത്യാസവും ഉറങ്ങുമ്പോൾ വലിയ സൗണ്ട് ഉണ്ടാവുന്നത് സർജറിക്ക് മുമ്പ് tab50 സർജറിക്ക് ശേഷം 100 mgകഴിക്കുന്നു എന്തുകൊണ്ടായിരിക്കാം ഇങ്ങനെ ഉണ്ടാവുന്നത് എന്തുകൊണ്ടായിരിക്കാം ഇങ്ങനെ

  • @nizamm5975
    @nizamm5975 Год назад

    Thanks

  • @vanajas5347
    @vanajas5347 Год назад

    Ok thank you sir

  • @vinoobha6349
    @vinoobha6349 Год назад

    thanks dr

  • @shanithasalim8334
    @shanithasalim8334 Год назад +1

    Thanku doctor ariyan agrahicha kariyama doctor paranju thannathu🙏

  • @anjuka9343
    @anjuka9343 Год назад +2

    microscopic Haematuria യുടെ കാരണങ്ങളെ കുറിച്ച് പറയുമോ please

  • @saleenanasar2702
    @saleenanasar2702 Год назад +1

    Thankyou sir🥰..

  • @vipinv1952
    @vipinv1952 Год назад +6

    Sir
    എനിക്ക് thyroid surgery കഴിഞ്ഞു അതിനു ശേഷം എന്തെല്ലാം ചെയ്യാം എന്ന് ഉൾപ്പെടുത്തി ഒരു video ചെയ്യാമോ trids 5 multipil nodules ആയിരുന്നു 4 muza ഉണ്ടാരുന്നു ഇപ്പോൾ beter അന്ന് sound കുറച്ചു പ്രശ്നം ഉണ്ട് pls docter surgery ക്ക് ശേഷം എന്തെല്ലാം ചെയ്യാം ചെയിതു കൂടാ എന്ന് പറയണം waiting your next video

    • @shahinashahina9149
      @shahinashahina9149 Год назад

      Hloo surgrye kurich ariyanaunn plzz rply

    • @shabnaanas7343
      @shabnaanas7343 10 месяцев назад

      എനിക്കും ഇതേ പ്രശ്നം ആണ്.. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @mansooraliet
      @mansooraliet 10 месяцев назад

      ​@@shabnaanas7343enik ithe stage aayirunnu. Surgery kazhinju 6 months aayi. Oru kuzhappavumilla. Pedikkanonumilla.

  • @shinyjoy304
    @shinyjoy304 Год назад +2

    Thank you doctor, എനിക്കും ഇത് അറിയേണ്ട കാര്യം ആയിരുന്നു എന്റെ ടെസ്റ്റിൽ 2ആണ് കൊടുത്തിരിക്കുന്നത്

  • @amrutham837
    @amrutham837 11 месяцев назад +1

    Sir graves disease ne patti samsarikamo

  • @bharathseaboy1057
    @bharathseaboy1057 19 дней назад

    I didn't ask mistake remove gland 😢

  • @LubainaShareef-kn3ch
    @LubainaShareef-kn3ch Год назад

    രക്തം പരിശോദിച്ചു നല്ലവണ്ണം ഉണ്ട് ഇനി ഞാൻ സ്കനിംഗ് എടുക്കണോ കുളിക കഴിച്ചിട്ട് കുറവുണ്ട് ഭക്ഷണം കഴിക്കാനൊന്നും ബുന്ധി മുട്ട് ഇല്ല

  • @athiracs9276
    @athiracs9276 Год назад +4

    Thank you so much dr for such useful video. ☺️

  • @bindujohn6518
    @bindujohn6518 Год назад

    most updated explanation

  • @minimol907
    @minimol907 9 дней назад

    എനിക്കുFNAC ചെയ്തപ്പോൾ പാപ്പുലറി കാർസിനോമ ആയിരുന്നു .TOTAL
    REMOVE ചെയ്തു BIOPSY യീൽ നോർമൽ . 2003ൽ ശബ്ദം ഒരു കുഴപ്പം ഇല്ല. വലിയ വഴക്കുകൾ ഒക്കെ കാണുമ്പോൾ വല്ലാണ്ടാകും. 100Mg thyroxin ഇപ്പോഴും കഴിക്കുന്നു. കാൽസ്യം കഴിക്കണം എന്ന് ആണ് പറഞ്ഞത് .ഞാൻ വല്ലപോഴുമേ കഴിക്കാറുള്ളു .കഴിച്ചാൽ അസ്വസ്തതകൾ ആണ്.

  • @sathyabhamap4208
    @sathyabhamap4208 Год назад +1

    Hi dr

  • @FasnaMuthu-be7sh
    @FasnaMuthu-be7sh 2 месяца назад

    എന്റെകാകയുതിൽ ഒരുസുർജുറികഴിഞ്ഞു വീണ്ടുമൊരുകയളവാണ്വീണ്ടുംവീണ്ടും വരുന്നദ് എണ്ടുകൊണ്ട്

  • @nithyakiran2169
    @nithyakiran2169 10 месяцев назад +1

    Sir ... kannur vararundu

  • @GeorgeT.G.
    @GeorgeT.G. Год назад

    good video

  • @Ashw77
    @Ashw77 Год назад

    Dr eye floters video cheyyo plz

  • @vavakuttang196
    @vavakuttang196 15 дней назад

    ❤🙏

  • @sushasubramanian6520
    @sushasubramanian6520 9 месяцев назад

    Calicutil vararundo sir

  • @molybenny8210
    @molybenny8210 2 месяца назад

    Dr Edapallyil Dr evideyanu erikkunnad ennu onnu parayamo

  • @ajithasreekumar765
    @ajithasreekumar765 Год назад +1

    Sir thyroid nodules ullavarkku enthenkilum vitamin tablets kazhikkano

  • @sruthil9830
    @sruthil9830 Год назад +4

    Your qualifications please. MBBS? MD?

    • @aksrp258
      @aksrp258 Год назад +2

      naturopathy 😐

    • @sruthil9830
      @sruthil9830 Год назад +3

      With naturopathy u think u are qualified enough to talk about those things?

  • @user-wm1yd2my6d
    @user-wm1yd2my6d Год назад

    Enikundu sir....

  • @renukadevi8540
    @renukadevi8540 Год назад

    Neurofibromatosis ne kurichu parayumo?

  • @ammusiju6662
    @ammusiju6662 5 месяцев назад

    Sir evide anu consultaion ullathuu.. Onnu parayamoooo

  • @Rishan1111
    @Rishan1111 Год назад +4

    Dr
    Enikk hypothyroid aan . njan 150 mcg thyronorm aan marunn kaikunnadh. Homeopathy marunn kaichal poornamaayi mattaan kaiyumo sir?

    • @chilanka1269
      @chilanka1269 Год назад

      No way man njan 10varsham english marunnu kazhichu 5varsham homeo um oru kuravum illa.ini Wednesday 07/6/2023 dr. Admtn medichekkuva (dr. manoj @johnmarian)

  • @normaldays-
    @normaldays- Год назад

    പൈൽസ് മാറാൻ ഉള്ള diet പറഞ്ഞു തരുമോ 🙏

  • @sebastiankk1550
    @sebastiankk1550 Год назад

    👍🙏

  • @smithacp740
    @smithacp740 Год назад

    🌹

  • @manjushagopalakrishnan3056
    @manjushagopalakrishnan3056 Год назад

    Dr. Myositis ennu parayunnathu enthanu, ennu visadamakkamo

  • @ThesniLichoos-sb6jb
    @ThesniLichoos-sb6jb 10 месяцев назад +1

    Enik thyroglossal cyst und. Ithu thyroid bhadha pettathaano. Ithu surgery cheyyal nirbhandhaano

  • @ramlamoideen6787
    @ramlamoideen6787 Год назад +1

    എനിക്ക് 7 വർഷമായി സർജറി കഴിഞ്ഞിട്ട് എനിക്കില്ലാത്ത asugangal ഒന്നുമില്ല കുറച്ചു മുൻപേ സാറിന്റെ vidiyokal കണ്ടിരുന്നെങ്കിൽ ഇപ്പോൾ കുറെ ഭക്ഷണ രീതികൾ മാറ്റി എന്നാലും budhimutt തന്നെയാണ് kunna മംഗലത്തു എവിടെ യാണ് സാർ വരാറുള്ളത് ഒന്ന് arinjal valare ഉപകാര മായിരുന്നു പ്ലീസ്

  • @ponnunandupunnaramvlogs7039
    @ponnunandupunnaramvlogs7039 Год назад +1

    Sir, ente avastha hurthle cell lession anu ee conditionil surgery must ano

  • @archanadivakaran6252
    @archanadivakaran6252 Год назад +1

    Dr.....I need ur help sir.... Njan thyroidinu marunnu eduthu kondirikkukayanu.... But venndum gland enlarge ayi varika yanu.... Sirine onnu nerittu kanan... pattumo....For your consulatation..

    • @Navgk7136
      @Navgk7136 10 месяцев назад

      Do usg and fnac if needed.

  • @athirachandranathira3872
    @athirachandranathira3872 Год назад +14

    Surgery കഴിഞ്ഞാൽ pregenent akan പ്രശ്നം ഉണ്ടോ

  • @aishb490
    @aishb490 Год назад +1

    Tirads 2 in the rightlobe of thyroid enanu USG chythapo result ..ith tirads 3,4 anghaane koodumo?

    • @Navgk7136
      @Navgk7136 10 месяцев назад

      Do ultrasound yearly to asses the size and character (tirads) of swelling.. If TR 3 better do fnac.
      Even if it is TR 2 and the size of nodule is more than 4 CM Or increasing in size, better go for surgery

  • @a2-33-rehanreji5
    @a2-33-rehanreji5 Год назад +2

    Thantethallatha karanathal pappilary carcinoma Vanna orupadu patient undu..Evide....avarkku . tottal thyroidectomy chaiyathe pattathilla njagale...egane paranju pedippikkathe.dr

  • @aswathyjithendran508
    @aswathyjithendran508 Год назад +1

    Eniku TIRADS4 aanu, FNAC paranjittund

  • @swapnahariharan3267
    @swapnahariharan3267 Год назад +1

    Parathyroyid nay patty video edamo
    Calcium 12 anu parathyriyid hormone test cheuthappol 111 anu

    • @IlyasaAk
      @IlyasaAk 5 месяцев назад

      Surgery chido nigal

    • @minipaulose5760
      @minipaulose5760 Месяц назад

      Calcium stoninte budhimut undo enthenkilum margam undo

  • @ponnunandupunnaramvlogs7039
    @ponnunandupunnaramvlogs7039 Год назад +1

    Fnac ചെയ്തു
    Hurthle cell leisson ആണ്
    Surgery വേണ്ടിവരുമോ

  • @priyapriyashiju5605
    @priyapriyashiju5605 6 месяцев назад

    Hi. Dr.. Ente TR 3 anu reportil kuzhapam ano

    • @sibi39
      @sibi39 5 месяцев назад

      Surgery is better option

  • @mahimathankachan8732
    @mahimathankachan8732 9 месяцев назад +1

    Sir enik nodule category 2 ahn. Swelling, breathing problems onnum illa, but the size of the nodule is increasing as previously checked. How can i treat this

  • @miniabraham9037
    @miniabraham9037 7 месяцев назад

    Dr Marian hospitalil Palayil vannal doctor Manoj kanan pattumo.. appoinment venam contact no venam Dr.. I have multiple thyroid nodules

  • @geethakumari771
    @geethakumari771 9 месяцев назад

    Multiple nodules unde. Akathekku valarunnu. Backilotte. Breathing difficulty and heart beatings kooduthal unde. Surgery paranju. Cheythal kuzhapam undo

  • @sajidaap1743
    @sajidaap1743 9 месяцев назад

    Enda tsh 4.6 medicine kayikandadundaa

  • @surabhisunilkumar3795
    @surabhisunilkumar3795 Год назад

    Dr.
    Bradycardia kurichu oru video cheyyamo ethu exercise aanu heart beat improve cheyyan aayi cheyyan sadikkuka

    • @ispitfactslol
      @ispitfactslol Год назад

      Dr enik operation പറഞ്ഞ് grayde 3 aane

  • @rekha5188
    @rekha5188 10 месяцев назад

    Ente thyroid surgery kazhinju. One year aayi. Opportunity urangan thudangumpol bhayannkara chumayan. Syrupukal use cheythu oru matavumilla. Doctor enthenkilum oru situation paranju tharamo. Thyronorm100,CCM kazhikunnund

  • @sumithasudheesh7323
    @sumithasudheesh7323 Год назад +2

    ഹലോ Dr, protinex powder എല്ലാവർക്കും കഴിക്കാൻ പറ്റോ? Sidefect വല്ലതും ഉണ്ടാവോ, തടിവെക്കാൻ നല്ലതാണോ

  • @jamshinamolu6254
    @jamshinamolu6254 Год назад

    Autoimmune hyperthyroidism vanna surgery veno dr

    • @Navgk7136
      @Navgk7136 10 месяцев назад

      Do a radioiodine scan, u can manage according to the reports. U can manage medically, but some time surgery is needed. Consulr in nuclear medicine department and endocrinology dept

  • @Dekshidrish
    @Dekshidrish Год назад +2

    Dr. Enik innu ultra sound scanning kazhj Tirads 3 aane ..doctor kaanichapo Surgery venamenna parayune .. surgery cheyndath athyavashamano

    • @StoriesOnWheels-SW
      @StoriesOnWheels-SW Год назад

      Same eenikum ennodum atha paranje so njn 2nd option vendi endocrinologist kanikaan pova

    • @Dekshidrish
      @Dekshidrish Год назад +3

      ​@@StoriesOnWheels-SWkado doctore..nth paranj...nte surgery kazhj two mnth ayi..njn okeya . Total thyroidectomy ayirunu so tablet ind. Allathe no issue ...

    • @StoriesOnWheels-SW
      @StoriesOnWheels-SW Год назад

      @@Dekshidrish ennod surgery venda paranju

    • @shehinasudheer9179
      @shehinasudheer9179 11 месяцев назад

      Surgery venam.

    • @minarathilemaina6472
      @minarathilemaina6472 7 месяцев назад

      ഹായ് ഇപ്പോ എങ്ങനെ ഉണ്ട്

  • @SA-be2js
    @SA-be2js 5 месяцев назад

    Dr enk pregnancy timel aanu thyroid vannad. Delivery kainj normal aayi epo 4 year aayi. Epo tsh 7 aarnu them tablet kaich 0.1 aayi. Apo tablet stop chaidu. Pinne 2 month kainj test chaidapo tsh 70 aayi. Ath enganaya

  • @swathyvipin432
    @swathyvipin432 Год назад

    Dr ente 4 vayasulla molkku oru varshamaayi chuma thudangiyittu..Dr kaanikkyum marunnu tharum maarum pinne 2 days kazhinjal veendum varum.veendum Dr kaanikkyum...ee oru varsham continues aayi antibiotics eduthondirikkyaa.. enikkyu nalla budhimuttundu ithingane kodukkaan.blood testum x-ray yilum kuzhappamonnumilla.ellaa doctor maarum allergy yude marunnu tharum.enthaanu ente molkkennu engine ariyaan pattum

  • @gigigeorge2035
    @gigigeorge2035 Год назад

    Thank you dr🙏🏻 very informative video,, sir enik hypothyroidism ayirunu homeo medicine anu kazhichirune 4 mnths kazbinu check cheithapol normal pinned pblms onnum illa ennal kazhinja 1 year ayit entho thadachil undu blood niku, dr paranju kuzhappam illa but days kazhitim thorum pblms koodunu,, thadachil koodunu,, voice nu oru parukan akunu, body vallatha pukachil, full body swelling,, kalinte velli,, muscles ellam vallatha pain,,urakkam kooduthal ,, bodyil nervukal valinju curingunu,, mouthinte randu side lum,, netiyude randu side lum black colors , nightil cough,, secration Kooduthal,, ravile unarumbol sneezing ipol ettumanoor govt hospital il kanichapol ethrayum vegam medical college il poyi eduthu kalyan paranju fine needle onnum chaithilla dr nte video kandapol onnu koodi alochikam ennu vicharikunu test nadathate enit nokam 🙏🏻🙏🏻🙏🏻 dr 🙏

    • @user-dn3sb5ns5m
      @user-dn3sb5ns5m 3 месяца назад

      Ningale Dr kaanichuvooo... treatment eduthinoo..ipo endhayi

  • @lincyshibu4876
    @lincyshibu4876 Год назад +1

    Thyroid patients enthokke kazhikkanam ennu paranju tharumo? Breakfast, lunch, dinner enthokke kazhikkan pattum ennu oru chart cheyyamo? Pls.

    • @ullasangamoozhy5542
      @ullasangamoozhy5542 Год назад

      Positive millet dr നിർദ്ദേശപ്രകാരം മാത്രം കഴിക്കുക

  • @Alone.zz4
    @Alone.zz4 9 месяцев назад

    സർജറി ചെയ്തു കഴിഞ്ഞു ഗുളിക കഴേക്കേണ്ടി വരുമോ ഇതിന് ഹൈ bp ഉണ്ടക്മോ

  • @athirashiju3724
    @athirashiju3724 Год назад +1

    Thyroid nodule und entha cheyyande

  • @user-jq7eq5en8c
    @user-jq7eq5en8c 10 месяцев назад

    Sir thyroid cancerinu ethra stage anullathu.

  • @akhilnrd-statushub
    @akhilnrd-statushub Год назад

    Dr enikku thyroid undu. Anti tg and anti tpo test cheythu 0.61 anti tpo ആണ്. Anti thyroglobulin 0.11 ആണ്. Absolute eosinophill count 870.ഞാൻ എന്താണ് ചെയ്യേണ്ടത്. എനിക്ക് ഒരു അപ്പോയിന്മെന്റ് തരാമോ

    • @fathimamovval4386
      @fathimamovval4386 Год назад

      Contact them if you cannot visit them online consultation is available.

  • @prakashg2257
    @prakashg2257 Год назад

    Staff at Pala hospital specializes in repelling the customers...very bad experience..can I contact you directly?

  • @nila8072
    @nila8072 Год назад

    ഡോക്ടർ

  • @shameerthottungal1220
    @shameerthottungal1220 Год назад

    T3 -1.45
    T4- 14.3
    Tsh- 2.91
    Right and left bulky എന്നാണ് കാണിക്കുന്നത്
    ഇതിന് എന്ത് ചികിത്സയാണ് വേണ്ടത്

    • @Navgk7136
      @Navgk7136 10 месяцев назад

      NO need for medicine since TSH is normal. Do yearly usg thyroid. Consult endocrinology

  • @ashifafaisal7198
    @ashifafaisal7198 Год назад

    Dr. കുട്ടികളിലെ ഡ്രൈസ്‌കിന് മൂലം ഉണ്ടാവുന്ന ചൊറിച്ചിൽ എന്തു കൊണ്ട്
    ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @thedramarians6276
      @thedramarians6276 5 месяцев назад +1

      സോപ്പ് ഉപയോഗിക്കരുത്, body wash കൊണ്ട് കുളിക്കുക എന്നിട്ട് ബോഡി ലോഷൻ പുരട്ടുക

  • @ispitfactslol
    @ispitfactslol Год назад

    Dr no ഒന്ന് കിട്ടുമോ

  • @sriaishwarya4792
    @sriaishwarya4792 Год назад

    Ti-rads 4 il nodule undu.but Manoj Johnson doctor thanne aanu ennodu surgery cheyyenda ennu paranjathu. Please tell me the reason

    • @LostGaming101
      @LostGaming101 Год назад

      My name is Anu ashok your same pbm i have can i have your number

  • @abdhulrahman3087
    @abdhulrahman3087 Год назад

    Kuthu parambu evidyanu clinic kuthu parab aduthanu entty veedu njan korea ayi vecharikunnu doctor kanan

    • @rijilak386
      @rijilak386 Год назад

      Muuriyad അടിയേരി പാറ

  • @sajilasaheer6295
    @sajilasaheer6295 Год назад

    സർ contact നമ്പർ തരുമോ?

  • @prajithaanu3190
    @prajithaanu3190 3 месяца назад

    സാറിനെ വിളിക്കാൻ പറ്റിയ നമ്പർ ഒന്ന് ഇടാമോ

    • @drmanojjohnson7875
      @drmanojjohnson7875  3 месяца назад

      Contact clinic @ +91 8714 161 636 Monday to Saturday 9 am to 4 pm

  • @shajuphilo8312
    @shajuphilo8312 11 месяцев назад

    Thank you dr.manoj, Sir i am having hashimoto thyroiditis, tsking treatment thirocare1tab.twice,gut care and health drink.still my cough and wheezing not reduced what could be the reason

  • @rafiyahaneefa8759
    @rafiyahaneefa8759 Год назад +1

    Thanks

    • @vijayalakshmikk3356
      @vijayalakshmikk3356 Год назад

      താങ്ക്യു ഡോക്ടർ 🌹🌹❤️

    • @lailafrancis8638
      @lailafrancis8638 Год назад

      പരതൈരോയിഡ് സംബന്ധിച്ചു ഒരു വീഡിയോ ചെയ്യുമോ? കാത്തിരിക്കുന്നു.

  • @geethakumari771
    @geethakumari771 9 месяцев назад

    Multiple nodules unde. Akathekku valarunnu. Backilotte. Breathing difficulty and heart beatings kooduthal unde. Surgery paranju. Cheythal kuzhapam undo

    • @Geethusaffron
      @Geethusaffron 5 месяцев назад +1

      Hlo ചെയ്തോ surgery

    • @geethakumari771
      @geethakumari771 5 месяцев назад

      Homoeo treatment onnu try cheyamennu vicharikunnu