വിമാനം പറത്താനുള്ള ആഗ്രഹം അവൾ നേടി എടുത്തു #✈️flying

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 147

  • @ayluskitchen5263
    @ayluskitchen5263 3 месяца назад +30

    നല്ലൊരു സന്തോഷം തരുന്ന വീഡിയോ ആയിരുന്നു 👍🥰ആ മോൾ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🥰🥰

    • @liyaranafamily
      @liyaranafamily  3 месяца назад +1

      🤲🏻

    • @Starkitchen69
      @Starkitchen69 17 дней назад +1

      മേലെ പോയില്ല

    • @Mohammadshafi-wx5zg
      @Mohammadshafi-wx5zg 14 дней назад

      ആമീൻ 🤲

    • @jimbrucook4783
      @jimbrucook4783 10 дней назад +1

      മാഷാ അള്ളാ ഈ മോളെ എന്റെ നാട്ടുകാര് അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ഇനിയും 🤲🤲🤲🤲🤲🥰🥰🥰

  • @najmukkibrahim
    @najmukkibrahim День назад

    ഇനിയും ഉയരങ്ങളിൽ എത്തി പൊട്ടാൻ സാധിക്കട്ടെ

  • @shafeequekizhuparamba
    @shafeequekizhuparamba 17 дней назад +15

    വളരെ സന്തോഷം തരുന്ന, നല്ലൊരു വീഡിയോ ...... ജുമാനമോൾ വീണ്ടും ഉയർച്ചയിലെത്തട്ടെ, അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)

  • @tajupilakeel5674
    @tajupilakeel5674 15 дней назад +5

    മാഷാ അള്ളാ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് ഉയരങ്ങളിൽ എത്തട്ടെതന്നെ

  • @pavithrazzvlog4056
    @pavithrazzvlog4056 3 месяца назад +13

    മോള് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @Shincisvlog
    @Shincisvlog 3 месяца назад +9

    Masha allah 🥰🤲🤲ഒരുപാട് ഉയരങ്ങളിൽ എത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲ആമീൻ 🤲🤲

  • @rasheedashah9534
    @rasheedashah9534 18 дней назад +15

    മിടുക്കി സന്ദോഷം പൊന്നുമോളെ വാനോളം പുകഴ്ത്തി യാലും മതിയാകില്ല അല്ലാഹുന്റെ അനുഗ്രഹം ഉണ്ടായികൊണ്ടിരിക്കട്ടെ പ്രാർത്ഥിക്കാം

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 3 месяца назад +11

    Mashallah വളരെ നല്ല സന്തോഷം ഇനിയും മോള് വലിയ ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു🤲🤲🤲🤲🤲

  • @naseerasharin9562
    @naseerasharin9562 13 дней назад +1

    Jumana mol iniyum nalla uyaragalil yethatte

  • @agrmidia
    @agrmidia 3 месяца назад +7

    മാഷാ അല്ലാഹ് സന്തോഷം തരുന്ന ഒരു കാഴ്ച 🥰

  • @Thattamittasundari
    @Thattamittasundari 3 месяца назад +11

    മാഷാഅല്ലാഹ്‌ വളരെ സന്തോഷം ഉള്ള ഒരു കാഴ്ച്ച എല്ലാമക്കളും ഇതുപോലെ പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ 🤲

  • @AYYOOBMANNANPOIL
    @AYYOOBMANNANPOIL 13 дней назад +2

    Mashaalla😊

  • @SideekTk
    @SideekTk 13 дней назад

    മാഷാ അള്ളാ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @evasfoodvlog
    @evasfoodvlog 3 месяца назад +4

    ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @kingstarkellur
    @kingstarkellur 17 дней назад +2

    Alhamdhulillah maasha allah nathan iniyum orupadu uyrangalil ethatte 👏🤲

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 2 месяца назад +1

    കൊള്ളാം അടിപോളി 👍👌

  • @afeefaafeefa-lw9ws
    @afeefaafeefa-lw9ws 9 дней назад +2

    ദുന്യാവിന്റെ ലഹരിയിൽ മുസ്‌ലിയാരും ആഖിറം പണ യപ്പെടുത്തി ഇന്നാലില്ലാഹ

  • @njr1081
    @njr1081 16 дней назад +1

    വാ അലൈകുസലാം അൽഹംദുലില്ലാഹ് mol ഉയരങ്ങളിൽ എത്തട്ടെ 🤲

  • @raheemm4875
    @raheemm4875 15 дней назад +1

    Masha Allah, all the best...
    May Allah bless you to reach more hights..

  • @AbdurahimanKp-r8w
    @AbdurahimanKp-r8w 10 дней назад

    അല്ലാഹുകബൂൽ ചായട്ടെ

  • @ameenjasfamily
    @ameenjasfamily 3 месяца назад +2

    Mashaallah iniyum othiri uyaranghalil ethatte aameen

  • @yamiskitchenksd
    @yamiskitchenksd 3 месяца назад +1

    Nannayitund ❤❤lk

  • @rahanamahamood6237
    @rahanamahamood6237 13 дней назад

    🤲🤲🌹🌹സൂപ്പർ

  • @Jameela-s8q
    @Jameela-s8q 3 дня назад

  • @shahidha1575
    @shahidha1575 8 дней назад

    Ithepole ente molum pailet avanam vijarichirunnu pakshe njanum husbandum paranju ithuvenda vere enthu venakilum padicho karanam njaghalku mole eppoyum kanan kittillalo athukondu mathram athil ninnu oyivazhi ippo molu doctorinu padikan povunnu insha allah🤲jumanamole santhosham kanditu enikum santhoshamthonni congratulations mole❤❤

  • @rajnasworld
    @rajnasworld 3 месяца назад +1

    Mashaall👍🏻🎉🎉

  • @NebisaKanyana
    @NebisaKanyana 12 дней назад

    Mashallah ❤

  • @MuhammedAdinan-u8y
    @MuhammedAdinan-u8y 16 дней назад

    മാഷാഅല്ലാഹ്‌. 👍👍👍👍👍❤️❤️❤️❤️❤️❤️❤️

  • @NoorjahanMelethil
    @NoorjahanMelethil 14 дней назад

    Alhamdulillah ❤❤❤❤❤❤❤❤❤ mashaallah 💖 ❤️ 💙 😍 💕

  • @shajidmichikappanakkal255
    @shajidmichikappanakkal255 15 дней назад

    മാഷാഅല്ലാഹ്‌

  • @mistywalk6390
    @mistywalk6390 3 месяца назад +3

    Masha allah ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌

  • @muhammadparambath4647
    @muhammadparambath4647 8 дней назад +1

    പെണ്ണ് piolet ആവുന്നതിന്റെ ഇസ്ലാമിക വിധി ഒന്ന് വിവരമുള്ളവർ പറഞ്ഞാൽ നന്നായിരുന്നു.. എനിക്കും ആഗ്രഹമുണ്ട് മോളെ piolet ആകാൻ.. പുരുഷ വേഷമായത് കൊണ്ട് ഹറമാണ് എന്ന് കേൾക്കുന്നു.. മുസല്യരെ മോൾ ആയത് കൊണ്ട് നമ്മക് ഹറാം ഹലാലാക്കാനൊന്നും പറ്റൂല.. കറക്റ്റ് അറിയുന്നവർ ഒന്ന് പറയണം.. നെഗറ്റീവ് കമന്റ്‌ വിട്ടു എന്നൊന്നും ആരും പറയരുത്

  • @ShamidhaJamsheer
    @ShamidhaJamsheer 15 дней назад

    Mashallah ❤❤❤

  • @sadikbinrahim
    @sadikbinrahim 3 месяца назад +1

    wooow...sooo happy to see this moment...

  • @Food-lover649
    @Food-lover649 2 месяца назад

    മോള് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @AayanRazak-o7f
    @AayanRazak-o7f 15 дней назад

    Masha allah ea vedio. Eppo vairalayi.

  • @LilusKichenVlog
    @LilusKichenVlog 17 дней назад

    മോൾ ഉയരങ്ങളിൽ എത്തട്ടെ🥰👍

  • @haneefabavutti6307
    @haneefabavutti6307 17 дней назад

    ആമീൻ ❤️🌹❤️

  • @Amanamee
    @Amanamee 3 месяца назад

    Orhiri sathosham tharunna video

  • @minhaamee
    @minhaamee 3 месяца назад

    Good share😊

  • @Sanchary_Bro_Live_Chat
    @Sanchary_Bro_Live_Chat 3 месяца назад +1

    🔥🔥🔥🔥🔥🔥👌👌👌👌👌👌👌👌

  • @lalamattannur7451
    @lalamattannur7451 3 месяца назад

    Mashaallah 😍

  • @smithusworld127
    @smithusworld127 3 месяца назад

    Video kanumbol santhosham thonni appol aa molum parents and relatives nt santhosham enth matram ayirikkum ❤❤❤❤

  • @Neenu.214
    @Neenu.214 18 дней назад

    മാഷാഅല്ലാഹ്‌ സന്തോഷം

  • @Ramsy_kkv
    @Ramsy_kkv 2 месяца назад +1

    👍🏻👍🏻👍🏻

  • @SabiraC-y5s
    @SabiraC-y5s 6 дней назад

    ഇനി പലേ വക കുടുംബക്കാരും ഉണ്ടാവും

  • @Ayishuuss
    @Ayishuuss 3 месяца назад

    മാഷാ അള്ളാ ഹൈറാകട്ടെ 😍🤲

  • @sameerapaloth7595
    @sameerapaloth7595 15 дней назад

    Masha allah 🥰👍🏻👍🏻👍🏻

  • @mariyam406
    @mariyam406 7 дней назад

    🤲🤲🤲🤲🤲🤲🤲🤲

  • @Nafila76
    @Nafila76 10 дней назад +1

    ഉസ്താത് ആയിട്ടും മോളെ പണ്ട് ഷർട്ട് എട്ടിക്കെ പബ്ലിക് aavan ayakko😮

  • @ayoobmahmood873
    @ayoobmahmood873 17 дней назад

    Alhamdhulillaah maashaallaah Maashaallaah

  • @blackbirdfishfarm6020
    @blackbirdfishfarm6020 3 месяца назад

    മാഷാ allah

  • @Sreeachutham
    @Sreeachutham 3 месяца назад +1

    😊😊

  • @ZaraAmee
    @ZaraAmee 3 месяца назад

    Mashaallah

  • @misiriyaam7890
    @misiriyaam7890 16 дней назад

    Mashaallah aammeen 🤲

  • @ANASMONU
    @ANASMONU 3 месяца назад +2

    വളരെ സന്തോഷം തരുന്ന വീഡിയോ🥰 മോൾ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲

  • @podimonamee6223
    @podimonamee6223 3 месяца назад

    Good share

  • @avvvsgdff7511
    @avvvsgdff7511 17 дней назад

    മാഷാ അള്ളാ

  • @ShaharbanShaharban-c4x
    @ShaharbanShaharban-c4x 16 дней назад

    Mashaallah

  • @SumayyaSumi-b9h
    @SumayyaSumi-b9h 18 дней назад

    Masha allah Al hamdulillah♥️

  • @izashanz
    @izashanz 3 месяца назад

    Masha Allah ❤

  • @sakkeercmd
    @sakkeercmd 17 дней назад

    Mashaallah 🥰👍😞

  • @ishqamee615
    @ishqamee615 3 месяца назад

    Mashallah

  • @ayshuamee7497
    @ayshuamee7497 3 месяца назад

    Iniyum uyarchaksl kaivaratte

  • @Itsmebinee
    @Itsmebinee 3 месяца назад

    So happy god bless ❤❤❤❤

  • @sappusdreamworld1779
    @sappusdreamworld1779 2 месяца назад +1

    Mashallah അടിപൊളി 🤝 ന്യൂ ഫ്രണ്ട് ആണ് 🫂 തിരിച്ചും കുട്ട് ഉണ്ടാവില്ല

    • @liyaranafamily
      @liyaranafamily  2 месяца назад

      ഞാൻ already നേരത്തെ വന്നു തുടർന്ന് support ഉണ്ടാകും

  • @malappuramvavas3274
    @malappuramvavas3274 3 месяца назад

    Mashallah alhamdulillah 🤲

  • @sainukitchen1041
    @sainukitchen1041 3 месяца назад +3

    വളരെസന്തോഷമായഒരുവീഡിയോഅവൾഇനിയുംഉയരങ്ങളിൽഎത്തട്ടെ❤🎉

  • @rayaamee
    @rayaamee 3 месяца назад

    Nadante anugraha m undavatte

  • @thaimmaskichenworldd2805
    @thaimmaskichenworldd2805 14 дней назад

    Masa അള്ളാ

  • @jasminsmagicaltaste3059
    @jasminsmagicaltaste3059 16 дней назад

    ഈ മോളല്ലെ ഇപ്പൊ വൈറലായ വിമാനം പറത്തിയ പൈലറ്റ് ജുമാന മോൾ❤

  • @Mohammadshafi-wx5zg
    @Mohammadshafi-wx5zg 14 дней назад

    വ അലൈക്കും മുസ്സലാം

  • @Abimalappuram810
    @Abimalappuram810 3 месяца назад

    Mashaallah

  • @ashikusmanworld37
    @ashikusmanworld37 3 месяца назад

    Super....

  • @nallpoguvengaiah1418
    @nallpoguvengaiah1418 3 месяца назад

    Super sister

  • @salu2407
    @salu2407 9 дней назад

    Purusha vesham ayathond support cheyyan patilla

  • @nazarnakatil5224
    @nazarnakatil5224 17 дней назад

    ❤❤❤❤❤❤

  • @nafeesamadikkunnu1623
    @nafeesamadikkunnu1623 17 дней назад

    മനസിലെന്തോ വല്ലാത്ത കുളിർ മ.

  • @Balakrishnan.4567
    @Balakrishnan.4567 3 месяца назад +2

    Uyarathil.ethette

  • @safasulaikha4028
    @safasulaikha4028 17 дней назад +1

    ماشاللہ تبارک اللہ ❤

  • @AnnathAnha
    @AnnathAnha 13 дней назад

    Usthadhnde olk mugam marakkamayrunnu

  • @Muneera_12
    @Muneera_12 16 дней назад +1

    Rebbey kothi തീരുനില്ല

  • @muhsinapv3500
    @muhsinapv3500 13 дней назад

    Kollam parayan padukala Mariam to money day mother jeevit

  • @hibanasri1558
    @hibanasri1558 16 дней назад

  • @basheerkp5403
    @basheerkp5403 17 дней назад +4

    പള്ളിയിലെ ഖത്തീബിന്റെ മോൾ ആയിട്ട് ഫേന്റ് ഇട്ടിട്ടാണോ മോൾപോകുന്നത്. പൈലറ്റ് ആയത് കൊണ്ടാണോ . ഇതിന് തെറ്റില്ല യോ

  • @SabiraC-y5s
    @SabiraC-y5s 6 дней назад

    ഉസ്താതിന്റെ മോൾക്ക് എന്താ യൂണി ഫോം ഇടാൻ വയ്യേ ഉടുതുണി ഇല്ലാതെ അല്ലല്ലോ

  • @Suneera-gu9rk
    @Suneera-gu9rk 3 месяца назад +1

    Avide. Fees. Etharaya

  • @DkFlub
    @DkFlub 3 месяца назад +2

    ❤️

  • @raihanathmk3427
    @raihanathmk3427 16 дней назад

    😮😮😮😢😢😢😂😂😂😂😂❤❤❤

  • @raihanathmk3427
    @raihanathmk3427 16 дней назад

    😮😮😮😮😢😢😢😢😂😂❤❤❤

  • @abdulraheem9026
    @abdulraheem9026 3 месяца назад

    അള്ളാഹു വിജയം നൽകട്ടെ

  • @SubaidaLathif
    @SubaidaLathif 17 дней назад

    Aniyum. Ouyarangalilathatte mole

  • @HafsamaHafsama-t5d
    @HafsamaHafsama-t5d 16 дней назад +66

    ഇതൊന്നും മാഷാ അള്ളാ എന്ന് പറയാൻ തോന്നുന്നില്ല കാരണം വേറൊന്നുമല്ല ഒരു ഉസ്താദ് ഉസ്താദിന്റെ മോൾ ഒരു പുരുഷന്റെ വേഷം ധരിച്ചു നിൽക്കുമ്പോൾ അത് ശരിയല്ല തെറ്റാണെന്ന് നല്ലപോലെ അറിയാവുന്ന ഉസ്താദ് ഇതിനു വളം വെച്ച് കൊടുക്കുമ്പോൾ അറിവില്ലാത്തവർ കാണിക്കുന്നതിന് ഇനി ആരെയാണ് കുറ്റപ്പെടുത്തുക

    • @TTS-o4s
      @TTS-o4s 16 дней назад +11

      എന്നാ പിന്നെ തുണി ഉടുക്കാതെ വിമാനം പറത്താം താത്താ

    • @munnasanddiyavlog191
      @munnasanddiyavlog191 15 дней назад +11

      അസൂയ

    • @_DHIYANA_651_
      @_DHIYANA_651_ 15 дней назад +10

      നിങൽക്ക് ഇതിനൊന്നും കഴിഞ്ഞില്ലല്ലോ പിന്നെന്ത ,അസൂയ തന്നെ

    • @jamaljamalup987
      @jamaljamalup987 15 дней назад +13

      ഉസ്താദിന്റെ മോളായത് കൊണ്ട് ആ കുട്ടി പാന്റ് ഇടാൻ പാടില്ലെന്ന് ഉണ്ടോ?? ആ കുട്ടി ഇസ്ലാം പറഞ്ഞ പോലെ തന്നെയാ വേഷം... കറുത്ത പർദ്ദ മൊത്തം ടൈറ്റ് ആയി ഇസ്ലാമിക വേഷം ആയോ? ആ കുട്ടി ഔറത്തു മറച്ചു തന്നെയാ ഉള്ളത്.... ഇത്ര എത്തിച്ച ആ ഉസ്താദിന്നും ആ കുട്ടിയുടെ ഉമ്മാക്കും മാഷാ അല്ലാഹ് എന്നു മാത്രമല്ല റഹ്മത്തുള്ള... എന്നും കൂടി പപറയണം.

    • @husainabdulla8390
      @husainabdulla8390 15 дней назад +3

      Lady pilots okke pardha ittondaanallo vimanam parathunnath 😂😂😂

  • @SaidhalaviKunjiman
    @SaidhalaviKunjiman 15 дней назад

    ഉസ്തത് ക്കുട്ടിയാണ് െമായിയരെക്കുട്ടിയാണ് ഈ വശം വറ്റിയല്ല ഇസ്ലമിന്റെ വിധി ഇട്ടിന്നെയല്ല❤❤😂

  • @raihanathmk3427
    @raihanathmk3427 16 дней назад

    😮😮😮😮😂😂😂😂❤❤❤❤😮

  • @subaidasameer9205
    @subaidasameer9205 16 дней назад

    എത്രയാ fees വരുന്നത് മൊത്തത്തിൽ

    • @liyaranafamily
      @liyaranafamily  16 дней назад

      അടുത്ത വീഡിയോ athayirikum

  • @haseenahashim965
    @haseenahashim965 16 дней назад

    ഇതൊക്കെ jumanant umma പറഞ്ഞതാണ്

  • @NechikkattilIllyas
    @NechikkattilIllyas 3 месяца назад

    കമന്റ്‌ ൻ ലൈക് മാത്രം പോര റിപ്ലൈ വേണം

  • @Nafila76
    @Nafila76 10 дней назад

    ഖത്തീബ് ആയിട്ടും ബര്യ ചുരിതർ എട്ട് പബ്ലിക് എൽ

  • @HaleemaMuhammad-l6z
    @HaleemaMuhammad-l6z 15 дней назад

    എന്നാലും ഈ മോള് പൊട്ടി അടിച്ചു. മോഡി കൂട്ടിട്ടില്ല ഉസ്താദിന്റെ മോളായാലും എന്താ മുടികാട്ടി ഇപ്പോഴത്തെ പെൺ കുട്ടികൾ എന്തെക്കെ കാട്ടിക്കൂട്ടുന്നു അങ്ങനെ ഒന്നും ഇല്ലേ