ഇങ്ങനെ പോയാൽ ഇതാണ് അവസ്ഥ പുതിയ കച്ചവടത്തിന് ഇറങ്ങേണ്ടിവരും...Started a new business Ooty varkey

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 97

  • @YousafNilgiri
    @YousafNilgiri 2 года назад +14

    B ബ്രോ 🥰.
    നാട്ടിൽ വന്നതിനു ശേഷം നേരിൽ കാണണമെന്ന് ആഗ്രഹിച്ചവരുടെ കൂട്ടത്തിൽ B ബ്രോയുടെ പേരും ഉൾപ്പെട്ടിരുന്നു.
    നാട്ടിൽ എത്തി ഒരാഴ്ച കഴിഞ്ഞ ഉടനെ തന്നെ ഒരു തലക്കെ നിന്ന് വിളി തുടങ്ങി.
    കുറെ ആളുകളെ വിളിച്ചെങ്കിലും പലരും പല വഴിക്ക് യാത്ര ചെയ്യുന്നത് കൊണ്ട് കാണാൻ കഴിയില്ല എന്ന മറുപടിയാണ് കിട്ടിയത്. പക്ഷേ B ബ്രോയെ വിളിച്ചപ്പോൾ കിട്ടിയമറുപടി ഞാൻ കോഴിക്കോട് വടകര ഭാഗത്ത് ഉണ്ട് എത്രയും പെട്ടെന്ന് അങ്ങോട്ട് എത്താം എന്നായിരുന്നു.
    വർഷങ്ങളായി നേരിൽ കാണാൻ കാത്തിരുന്ന ബ്രോ വരുന്നു എന്നറിഞ്ഞപ്പോൾ വളരെ സന്തോഷമായി. പിന്നെ ഒന്നും നോക്കിയില്ല എല്ലാ പരിപാടികളും മാറ്റിവെച്ചു.
    അടുത്ത ദിവസം തന്നെ B ബ്രോ എത്തി🥰
    പിന്നെ ഒന്ന് രണ്ടു ദിവസം B ബ്രോയുടെ കൂടെ ഗൂഡല്ലൂർ ഊട്ടി മസനകുടി എന്നീ സ്ഥലങ്ങളിലൂടെ ചെറിയ ഒരു യാത്ര😍.
    മൂന്നു വർഷക്കാലം ഗൾഫിൽ ജോലി ചെയ്ത് രണ്ടു മാസത്തെ ലീവിന് നാട്ടിൽ വന്ന എനിക്ക് കിട്ടിയ വലിയ അപ്രതീക്ഷിത സമ്മാനമായിരുന്നു B ബ്രോയുടെ വരവ്.
    കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളിലെ വീഡിയോ കാണാത്തവർ എല്ലാവരും ഒന്ന് കയറി കാണണം എന്റെ നാടും പരിസരവും ഒക്കെയാണ് വീഡിയോയിലുള്ളത്.
    ലീവ് തീരെ ഇല്ലാത്തതുകൊണ്ട് കഴിഞ്ഞ ഒന്നാം തീയതി ഞാൻ സൗദിയിലേക്ക് തിരിച്ചുപോന്നു☹️.
    അഷ്റഫ് ഇക്ക യുടെയും B ബ്രോ യുടെയും ചാനലിൽ നിന്ന് നമ്മൾ കുറെ കാണാ കാഴ്ചകളും ഒരുപാട് നല്ല അറിവുകളും നേടിയിട്ടുണ്ട് തുടർന്നും നല്ല വീഡിയോകൾ ചെയ്യാൻ B ബ്രോക്ക് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ നിങ്ങളുടെ സ്വന്തം യൂസഫ് നീലഗിരി.
    ❤️👍🏻

  • @amaltech3655
    @amaltech3655 2 года назад +11

    എനിക്ക് ഒരുപാട് ഇഷ്ടമാണ് യാത്ര.. ഗൾഫ് ജീവിതം നിർത്തി തുടങ്ങണം എല്ലാവരും സ്‌പോർട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ബി. Bro അശ്‌റഫ്‌ക്ക പിന്നെ ദിൽഷാദ്.. ഇവരാണ് എന്റെ.. പ്രചോദനം ❤❤❤

    • @sudhia4643
      @sudhia4643 2 года назад +3

      ആലോചിക്കാൻ. എന്തിരിക്കുന്നു. തുടങ്ങു. Bro... ഞാനിപ്പോൾ.. B. Bro. Route. Recods. Back. Packer. Sudhi.. Prasanth. Paravoor. Treking freeki. ഇവരെയെല്ലാം. കണ്ടോണ്ടിരിക്കുകയാണ്.. നിങ്ങൾ. വന്നാൽ. നിങ്ങളെയും. കാണും. 👍🙏. സുധി. എറണാകുളം.

    • @amaltech3655
      @amaltech3655 2 года назад +1

      @@sudhia4643 thank u vry much

    • @b.bro.stories
      @b.bro.stories  2 года назад +1

      ❤❤❤

  • @sukumaranc6167
    @sukumaranc6167 2 года назад +1

    Hai B. Bro variety video.Thank you very much for giving us new informations👍👍👍🙏🙏🙏

  • @sudhia4643
    @sudhia4643 2 года назад +6

    ആത്രേയപുരം.. A P... യിൽ. നിന്ന്. കഴിച്ച. പുത്രെകാലു. Pepper Sweet. ഓർമ്മ. വന്നു.. വീഡിയോ. 👌. സൂപ്പർ. 🙏👍. സുധി. എറണാകുളം.

  • @baijujohn7613
    @baijujohn7613 2 года назад +2

    കൊള്ളാം മനോഹരം .... 👍

  • @afnaspmpayyoli6678
    @afnaspmpayyoli6678 2 года назад +1

    നോക്കി നടക്കുകയായിരുന്നു.
    കാണാൻ നല്ല രസമാണ് അതേപോലെ കഴിക്കാനും

  • @muthaliabbas8011
    @muthaliabbas8011 2 года назад +1

    കാണാൻ രസമുണ്ട് അതല്ലേ വേണ്ടത്
    രഹിമിനെ അറിയാം 🌹

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +1

    ഊട്ടിവർക്കി ചിലപ്പോൾ ഹൈവേ സൈഡിലൊക്കെ വിൽക്കുന്നത് കാണാറുണ്ട്. ഇപ്പൊ ഇതിന്റെ നിർമാണരീതിയും മനസ്സിലായി!👍👍👍

  • @ican9233
    @ican9233 Год назад

    welcome to sholur view point❤

  • @MrShayilkumar
    @MrShayilkumar 2 года назад +2

    ജോലിക്കാരൻ sooper

  • @lintofrancis8032
    @lintofrancis8032 2 года назад +1

    ബാക്കി നമ്മുടെ നാട്ടിൽ ഉണ്ട്

  • @suryasworld8136
    @suryasworld8136 Год назад

    B Bro Your all videos are super...👍

  • @Sheebajoy.135
    @Sheebajoy.135 2 года назад +1

    This is called Khaari in Gujarat..

  • @akj10000
    @akj10000 2 года назад +1

    സോഡാ വര്‍കീ എന്നൊക്കെ ധാരാളം കേട്ടിട്ടുണ്ട് ഊട്ടി വര്‍കീ ആദ്യമായായിട്ടാണ് കേള്‍ക്കുന്നത്

  • @faisalvaliyakath2819
    @faisalvaliyakath2819 2 года назад +5

    ബി ബ്രോ ഇഷ്ടം 🥰ചാനൽ കിടു 👍👍👍👌👌👌👌

  • @shajukamuna5437
    @shajukamuna5437 2 года назад +1

    hai B bro.. nammuk thudangeyalow oru varki kada.. adipoli aayett.. raheemenod parayuka.. ❤️

  • @sajikp4783
    @sajikp4783 2 года назад +1

    Ethu. Nammude. Nattil. Kaari. Ennu. Parayum. Puffsinte. Cheriya. Roopam. Njan. Bakerimaster

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 2 года назад

    New knowledge (ootty barky).
    Good.

  • @Khorfakkan186
    @Khorfakkan186 2 года назад

    ooty pyappol ithu vangitund👌🏻

  • @shibuulcc107
    @shibuulcc107 2 года назад +2

    ബ്രോ സുഖമാണോ

  • @mycute_666
    @mycute_666 2 года назад +4

    ബേക്കറി ഐറ്റംസ് ഉണ്ടാക്കുന്നത് തീരെ വൃത്തിയില്ലാത്ത പരിസരം, .

  • @sivaprasad8424
    @sivaprasad8424 2 года назад

    തമിഴ്നാട് സുപ്പർ .

  • @ranjithmenon8625
    @ranjithmenon8625 2 года назад

    Hi bibin,. 👍❤️ Stay awesome ❤️

  • @santhoshkumarn6535
    @santhoshkumarn6535 2 года назад

    🙏 അടിപൊളി 🙋 ബി ബ്രോ

  • @pahussain6470
    @pahussain6470 2 года назад

    👌👌.അടിപൊളി.👍👍

  • @jafarsharif3161
    @jafarsharif3161 2 года назад +1

    👍👍👍 B-bro❤

  • @traveldiarysbyanazche8046
    @traveldiarysbyanazche8046 2 года назад

    കാത്തിരിക്കും

  • @babujoshua9897
    @babujoshua9897 2 года назад +1

    Varky വാങ്ങാൻ അദ്ദേഹത്തിന്റെ നമ്പർ തരാമോ Sir.Bulk വേണം.

  • @baijukk9974
    @baijukk9974 2 года назад

    കുറെ കഴിച്ചിട്ടുണ്ട്
    വാർവ്വിൻ സ്കൂൾ വൈക്കം സ്കൂൾ ടൂറിൽ

  • @terleenm1
    @terleenm1 2 года назад

    Great...

  • @shajijoseph7425
    @shajijoseph7425 2 года назад

    B.Bro.goood 👌

  • @abs3654
    @abs3654 2 года назад +1

    Super

  • @latheef4898
    @latheef4898 2 года назад

    Athunannayi ethrakamaa engane likeum subscribum thendi jeevikkunnathu

  • @kannanshibu9505
    @kannanshibu9505 2 года назад +1

    എന്നും എപ്പോളും ഇഷ്ട്ടം ... ഉയിരാണ് B-bro

  • @royalnaseef
    @royalnaseef 2 года назад +1

    Ooty varky tast entha bro?

  • @cablerajamadurai9044
    @cablerajamadurai9044 2 года назад

    Nice ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajappanmk5807
    @rajappanmk5807 2 года назад

    Super 👍🙄

  • @VINEETH-V-PANICKER
    @VINEETH-V-PANICKER Год назад

    👌🧡

  • @chandy1979a
    @chandy1979a 2 года назад

    ഊട്ടി വർക്കി കഴിച്ചു കാണുന്ന ഞാൻ.... അന്നൂരിൽ ninnum

  • @6rare
    @6rare 2 года назад +1

    Hai B bro where is Ashrafikka kananilla

  • @valasanaliyan5036
    @valasanaliyan5036 2 года назад +1

    ഹായ് ഹായ് ഹായ്

  • @abdulsathar632
    @abdulsathar632 2 года назад

    കാണുമ്പോൾ തീരെ വിർ ത്തി ഇലാ ത്ത സ്ഥലം

  • @satheeshkarodi7736
    @satheeshkarodi7736 2 года назад

    Super Bro 😉🤣🤣

  • @saniriyassani3200
    @saniriyassani3200 2 года назад

    👌

  • @azinzaba1199
    @azinzaba1199 2 года назад +1

    Hi😍

  • @malayaleesradhamon4908
    @malayaleesradhamon4908 2 года назад

    B bro 👍👍👍

  • @ismailch8277
    @ismailch8277 2 года назад

    👍👍👍

  • @ansarm4885
    @ansarm4885 2 года назад +1

    ❤❤

  • @tomypc8122
    @tomypc8122 2 года назад

    👍

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox 2 года назад

    Eranjipalam fans

  • @sheenatinto3953
    @sheenatinto3953 2 года назад +1

    Hi. B bro

  • @reneeshrajpr1541
    @reneeshrajpr1541 2 года назад +1

    😃😃😃👍

  • @bibeeshsouparnika677
    @bibeeshsouparnika677 2 года назад

    🎈🎈🎈🎈🎈🎈🙏🙏

  • @njankilladi9104
    @njankilladi9104 2 года назад +1

    💋

  • @anwarsha4796
    @anwarsha4796 2 года назад

    ഊട്ടി വർക്കി... ഹഹഹ...ഇങ്ങനെ.. ആവാൻ..ആണ്.. സാധ്യത.ബർക്കീ...

  • @rishikesantg6636
    @rishikesantg6636 2 года назад +1

    ബി ബ്രൊ.....

  • @sharafudheentk3063
    @sharafudheentk3063 2 года назад +1

    പ്രവാസി കൂട്ടായ്മ നാദാപുരം മല കാണിക്കാമോ

  • @basheermpm6054
    @basheermpm6054 2 года назад

    ഷൂട്ടിംഗ് പോയിന്റ് ഒക്കെ ഇപ്പൊ ടിക്കറ്റ് വച്ചോ 😃😃😃😃

  • @JaiHind-3
    @JaiHind-3 Год назад +1

    I noticed you are asking age to most people. I don’t think that is nice asking age to people. Rethink

  • @Sv-qf2es
    @Sv-qf2es 2 года назад +2

    Ho പുതിയ പണി എലും അയലോ ഇനി അപം unsubscribe cheyaloo ........................

  • @roshithchola5034
    @roshithchola5034 Год назад

    Very bad Preparation no hyginik

  • @nanduaami7578
    @nanduaami7578 2 года назад +1

    Otherakkaran

  • @teenatiji2236
    @teenatiji2236 2 года назад +1

    Ithoru boring video aanu

  • @babuamboory1035
    @babuamboory1035 2 года назад

    OOTTY...VARKY.....ARIELLA

  • @ahmedmadambi3052
    @ahmedmadambi3052 2 года назад

    No clean

  • @slharafudheenf8001
    @slharafudheenf8001 2 года назад +1

    Adipoli

  • @Honeypvrk
    @Honeypvrk 2 года назад

    👍👍👍

  • @krishnaraj5193
    @krishnaraj5193 2 года назад +1

    👍👍👍👍❤❤❤

  • @dimple8242
    @dimple8242 2 года назад

    👌👌

  • @jijunarayanan1
    @jijunarayanan1 2 года назад

    👍

  • @rakeshunni393
    @rakeshunni393 2 года назад +1

    ❤️

  • @akhilavijesh19
    @akhilavijesh19 11 месяцев назад

    👍👍👍

  • @muneervatakara9043
    @muneervatakara9043 2 года назад

    ❤❤👍

  • @shyneshshy2632
    @shyneshshy2632 2 года назад

    ❤❤❤

  • @govindhbyju313
    @govindhbyju313 2 года назад

    ❤❤❤