'തെറ്റുകൾ ചെയ്താ അവൾ കുട്ടികളെ അടിക്കുമായിരുന്നു, ഇങ്ങനെ ചെയ്യുമെന്ന് അറിയില്ലല്ലോ' | Muskan

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 83

  • @alfiyasfoodandcraft1
    @alfiyasfoodandcraft1 12 дней назад +86

    സംസാരിക്കുന്നത് കേട്ടിട്ട് അച്ഛന് ഒരു വിഷമവുമില്ല പാവം കുട്ടി😢

  • @sunithakoduvath4283
    @sunithakoduvath4283 12 дней назад +76

    പാവം മോൾ 😢എങ്ങിനെ തോന്നി ആ കുഞ്ഞിനെ കൊല്ലാൻ

  • @aakibsyed
    @aakibsyed 11 дней назад +24

    ആ മോൾ അവളുടെ യഥാർത്ഥ സൃഷ്ടവിലേക്കു(അല്ലാഹു)പോയി.. ഈ നശിച്ച ലോകത്ത് അല്ലാഹു നിർത്തിയില്ല

  • @shameerajabbar8314
    @shameerajabbar8314 12 дней назад +142

    പൊന്നു മോളേ നീ ജീവന് വേണ്ടി പിടഞ്ഞി ട്ടുണ്ടാവില്ലേ മാപ്പ് കുഞ്ഞേ 😔🌟🤲🌹

  • @SindhuArjunan-rc1wh
    @SindhuArjunan-rc1wh 11 дней назад +20

    എത്ര ആൾകാർ കുഞ്ഞുങ്ങൾ ഇല്ലാതെ ട്രീറ്റ്മെന്റ് ചെയ്തു നടക്കുന്നു 😢എന്നിട്ടിപ്പോൾ?? ഒരു അമ്മ എന്ന നിലയിൽ ലജ്ജിക്കുന്നു കുഞ്ഞേ മാപ്പ് 🙏😢😢

  • @Annussx9i
    @Annussx9i 12 дней назад +43

    സുന്ദരിയായ മോള് എങ്ങനെ ഈ മോളുടെ ഇങ്ങനെ ചെയ്യാൻ തോന്നുന്നു ഇനിയിപ്പോ പറഞ്ഞു അവൾക്ക് മാനസിക ആണെന്ന് ഇപ്പോ മുഖ്യപ്രതികൾക്കും അങ്ങനെയാണല്ലോ ആവുന്നത്

    • @anishatkrishnankutty8722
      @anishatkrishnankutty8722 12 дней назад +9

      Kunju sundhari anelum allelum kuttyolodu ingane cheyyamo.

    • @Seenaseenaaaaa
      @Seenaseenaaaaa 12 дней назад +4

      സുന്ദരി അല്ലെങ്കിൽ ചെയ്യാമോ 🙄

  • @vvcreations9992
    @vvcreations9992 11 дней назад +16

    ഇവനെഒക്കെ ഉണ്ടാക്കിയ നോക്കാൻ വയ്യെങ്കിൽ ഉണ്ടാകരുത്, അലേൽ കുഞ്ഞുകളെ നോക്കാൻ ആഗ്രഹമുള്ളവർക്കു ദത്തു കൊടുക്ക്‌. ഒരു അമ്മ എന്ന നിലയിൽ ലജിക്കുന്നു 🥺 മാപ്പ് 🙏🙏🙏

  • @raghuvelayudhan9009
    @raghuvelayudhan9009 День назад

    കുഞ്ഞിനെ ഉപദ്രവിക്കും എന്ന് കണ്ടിരുന്നേൽ ആർക്ക് എങ്കിലും പോലീസ് ല് അറിയിക്കര്നു😢....പാവം ...നിയമം അതിൻ്റെ നൂലാമാലകൾ ...അതു അറിയിച്ചാൽ അറിയിച്ചവൻ പ്രോബ്ലം ആകുമോ എന്ന് ഭയന്ന് ആകും😢....എങ്കിലും എന്തേലും കുറ്റകൃത്യം ഉണ്ടായാൽ അത് അറിയിക്കാനും..അറിയികുന്നവൻ്റെ വിവരങ്ങൾ പുറത്ത് വിടത്തെയും അവന് പിന്നീട് ബുദ്ധിമുട്ട് ഉണ്ടാവാത്ത ഒരു. നിയമം ഒക്കെ ആവുമായിരുന്നേൽ ......

  • @FathialiAli-pf1hl
    @FathialiAli-pf1hl 7 дней назад +2

    നമ്മുടെ നിയമം എന്ന് ശെരിക്കുനടക്കുന്നോ അന്ന് ഇവർ നന്നാകും

  • @kunjakichu6854
    @kunjakichu6854 12 дней назад +8

    അല്ലാഹുവേ കണ്ടിട്ട് സഹിക്കുന്നില്ല നല്ല സുന്ദരി മോൾ

  • @ahamedamjed1649
    @ahamedamjed1649 10 дней назад +2

    ആ സുന്ദരമായ മുഖവും പുഞ്ചിരിയും കണ്ടിട്ട് എങ്ങനെ തോന്നി ഈ പൊന്നുമോളുടെ ജീവൻ കളയാൻ മക്കളില്ലാതെ എത്രപേർ ജീവിക്കുന്നു ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ട് ചെന്ന് ആക്കി കൂടായിരുന്നൊ സ്വന്തം മക്കൾക്ക് വേണ്ടി അല്ലെ അതിനെ കൊന്നത് ഇപ്പൊ സ്വന്തം മക്കൾക്ക് ആരുണ്ട് മുകളിൽ ഇരിക്കുന്നവൻ എല്ലാം കാണുന്നുണ്ട് പരമാവധി ശിക്ഷ കിട്ടണം മുമസ്ക്കാനെ മുത്തേ മാപ്പ് സ്വർഗ്ഗത്തിലെ മാലാഖകുട്ടിയാണ് നീ അവിടെയാണ് അനശ്വരമായ ജീവിതം

  • @Mashaallah-c9q
    @Mashaallah-c9q 11 дней назад +26

    അപ്പൊ ആത്യ ഭാര്യ എവിടെ അവൾക്കു കൊടുക്കാമായിരുന്നില്ലേ ആ കുഞ്ഞിനെ 😰😰

    • @ShershaBava
      @ShershaBava 9 дней назад

      😢avar marichu ennalle paranjathu

    • @Afseeeeeeeee
      @Afseeeeeeeee 9 дней назад

      1.27 vdio callil kanich kodthennalle paranje

  • @MdAbdulla-m4b
    @MdAbdulla-m4b 12 дней назад +12

    ഇവൻ നന്നായി മലയാളം പറയുന്നു

    • @ramlamusthafa5851
      @ramlamusthafa5851 6 дней назад

      20കൊല്ലം മുൻപ് ഇവിടെ വന്നതാണ് എന്റെ നാട്ടിൽ ആണ് ഇവർ താമസിക്കുന്ന വീടിന്റെ മുന്നിലത്തെ വീട്ടിൽ ഞങ്ങൾ മിക്കപ്പോഴും പോകാറുള്ളതാണ്. ഇവന് മൂന്ന് വയസുള്ളപ്പോൾ മുതൽ ഇവിടെ ആണ്. സ്വന്തം വീടാണ്

  • @athirapraveen1461
    @athirapraveen1461 12 дней назад +7

    എങനെ തോന്നി 😔😔

  • @mujeebtekkil9203
    @mujeebtekkil9203 9 дней назад +1

    ഈ നശിച്ച ലോകത്ത് നിന്നും നേരത്തെ വിട പറഞ്ഞു, എന്തൊരു ലോകം. മനസാക്ഷിയില്ലാത്ത ആളുകൾ

  • @JasnaShareef-hu8se
    @JasnaShareef-hu8se 7 дней назад +1

    ഈ മോൾ എങ്ങനെ മരിച്ചത്

  • @saleenanowshad
    @saleenanowshad 12 дней назад +7

    എൻ്റ്റെ പൊന്നെ.. മുത്തേ 😢😢😢😢

  • @sunitharanjith3912
    @sunitharanjith3912 12 дней назад +23

    Aa kochinte mugham kandal engane cheyyan thonunnu??

  • @SudheshSudheshvv
    @SudheshSudheshvv 11 дней назад +1

    Ethinokke marananam thanne shishksha

  • @ajigeorge7408
    @ajigeorge7408 4 дня назад

    Pavam Achan. Onnum arinjillla. 😂😂😂😂

  • @vrTECH-b8w
    @vrTECH-b8w 7 дней назад

    അയൽവാസി കൾ ഇങ്ങനെ ഒക്കെ പറഞ്ഞിരുന്നു വെങ്കിൽ തനിക്കു തന്റെ കുട്ടികളുടെ സുരക്ഷിത ത്വം ഒന്നും കൂടി ഉറപ്പ് വരുത്തണമായയിരുന്നു നിന്നെ അടക്കം പ്രതി സ്ഥാനത് കൊണ്ട് വരണം ആ ഉമ്മ മരിച്ചത് ആണോ എന്ന് പോലും സംശയിക്കണം

  • @RUBEENARUBI-ry7sy
    @RUBEENARUBI-ry7sy 11 дней назад +2

    കുഞ്ഞിന്റെ അമ്മ

  • @AchuAchoose-r8u
    @AchuAchoose-r8u 12 дней назад +21

    Aa chegayi endh thegakkan Avante kettiyole sapport cheyyunnath

    • @sunithathomas-gl6xw
      @sunithathomas-gl6xw 12 дней назад +2

      ഇവനും വേണ്ടേരിക്കും ഇ കുട്ടിയെ

  • @HadiyaAchu
    @HadiyaAchu 7 дней назад

    Achan oru sagadom illalo😢

  • @famnaap6843
    @famnaap6843 11 дней назад

    Ente ponumolll😢

  • @Sabira931
    @Sabira931 12 дней назад +7

    Evane oru sangadavum ellalo

  • @SudheshSudheshvv
    @SudheshSudheshvv 11 дней назад +1

    Konnothile law onne matt

  • @Barachadeee
    @Barachadeee 11 дней назад +2

    മനുഷ്യർ എത്ര നിഗിഷ്ടർ വേറെ ഉണ്ടാവില്ല

  • @priyapriyaraj9470
    @priyapriyaraj9470 11 дней назад

    ❤❤❤❤❤❤❤❤❤❤

  • @wgzspy5349
    @wgzspy5349 9 дней назад

    Achank oru kanneerum varunnillha

  • @ShamsudeenPazhamkavil
    @ShamsudeenPazhamkavil 11 дней назад

    😢

  • @ctkadeeja
    @ctkadeeja 9 дней назад +1

    Vaapaak santhosham

  • @Beeeee_youuuu
    @Beeeee_youuuu 12 дней назад +2

    Kunjin amma undo?

  • @hashimkattu2123
    @hashimkattu2123 4 дня назад

    🤱🥰😁😄💥💨

  • @nt_dream89
    @nt_dream89 9 дней назад

    Kunje മാപ്പ് പൊന്നേ... ഈ ലോകത്തുനിന്നും പൊയ്ക്കോ .... ഈശ്വരൻ..... നിന്നെ എന്തിനാണ് സൃഷ്ടിച്ചത് അറിയില്ല ❤

  • @Aju-g9z
    @Aju-g9z 12 дней назад +1

    പാവം 😓🤲

  • @jyotsnasivanandan6308
    @jyotsnasivanandan6308 12 дней назад +3

    Iniyum pennu ketande?

  • @SunShine-wu1eo
    @SunShine-wu1eo 11 дней назад

    Evil women

  • @FarijaSamad
    @FarijaSamad 12 дней назад +3

    ഈ സംസാരിക്കുന്നെ ആരാ uppa aano

    • @aswaniraju5956
      @aswaniraju5956 12 дней назад

      അതെ

    • @tasnamoltasna9005
      @tasnamoltasna9005 11 дней назад

      S

    • @Shihabshibu-d2u
      @Shihabshibu-d2u 8 дней назад

      ഉപ്പ അല്ല തെണ്ടി. അവനൊരു ചുക്കും ഇല്ല അവന്റെ സംസാരത്തിൽ നിന്ന് ഉപ്പ ആണോ എന്ന സംശയം എല്ലാർക്കും തോന്നും. ആ തോന്നൽ ആണ് അവൻ ആ കുട്ടിയുടെ ഉപ്പ അല്ലെന്ന് പറഞ്ഞത്

  • @hashimkattu2123
    @hashimkattu2123 4 дня назад

    ❤🎉😮😂😢😅

  • @jijinraj1462
    @jijinraj1462 12 дней назад +2

    😓😓

  • @femina-z6t
    @femina-z6t 12 дней назад

    🥲🥲🤲

  • @yasminyousaf4940
    @yasminyousaf4940 10 дней назад

    Ivanumkoodey plan cheythittavum enikku thonnunnu ethra coolaayittanu samsarikunnath

  • @SudheshSudheshvv
    @SudheshSudheshvv 11 дней назад

    E achan verum pooran anallo

  • @rakhimohan1155
    @rakhimohan1155 12 дней назад +13

    ഇതിപ്പോ കൊല്ലത്ത് എങ്ങാനും ആയിരുന്നേൽ

    • @ManjuSony-uj8mm
      @ManjuSony-uj8mm 12 дней назад

      Ethu malayali alla evide vannu thamasikkunnatha evar

    • @rakhimohan1155
      @rakhimohan1155 12 дней назад +2

      @ManjuSony-uj8mm അതൊന്നും ആർക്കും അറിയണ്ട കൊല്ലം ആണോ നെഗറ്റീവ് കമൻ്റ് ഉറപ്പാ😃

  • @Awsomelife-w8j
    @Awsomelife-w8j 12 дней назад +3

    Ivanteyum koode manasikapeedanam karannam aayirikkum avalangane cheythad

    • @anishatkrishnankutty8722
      @anishatkrishnankutty8722 12 дней назад +2

      Nthu peedanm anelum athinu kunjine ano kollane. Manasika peednm ayalinnu alle appo vene ayale kollanm allathe onnum ariyathe kunjine alla. Engne sadhikkunnu avare support cheyyan. Kochu kunjungale kollunnathu nthu reason nte peri anelum athonnum oru nyayom arhikkunna karyam alla

  • @SafanaPappadan
    @SafanaPappadan 11 дней назад

    Vere aardokuttyne karayam parayunnadpolendallo

  • @sujithrasaneesh5589
    @sujithrasaneesh5589 12 дней назад +1

    Kunjine kanidittu engane thonunnu ivalk kollan.ithu pole avaleyum vedanipichu kollanam

  • @jasminijad9946
    @jasminijad9946 10 дней назад

    Pavam kunju enth vedana sahichu kaanum 😢 ividathe niyamam sheriyalla athkdnu enthum cheyyan arkum pediyillathath

  • @Appu-s9g
    @Appu-s9g 12 дней назад

    Kunjinte amma jeevichiruppundo

  • @geethadeviv4092
    @geethadeviv4092 12 дней назад +6

    ചക്കരമുത്തു. 😂

  • @habitusregem27
    @habitusregem27 7 дней назад

    😢

  • @Shafeer-zn2gh
    @Shafeer-zn2gh 8 дней назад

    🤲🤲🥲