റോഡിന്റെ പണി ആശാസ്ത്രിയം തന്നെയാകും.. പക്ഷേ അതിലൂടെ നടക്കുന്നവർക്ക് ഒന്ന് ശ്രദ്ധിച്ച് നടന്നൂടെ.. ഇതിപ്പോ ആ അമ്മച്ചി കുഴിയിലേക്ക് തെന്നി വീണതൊന്നുമല്ല.. റോഡ് ക്രോസ്സ് ചെയ്യാൻ നിക്കുമ്പോൾ ഏതോ വണ്ടി വരുന്നത് കണ്ട് പിന്നിലേക്ക് കാൽ വെച്ചപ്പോ കാൽ രണ്ടും പിണഞ്ഞു പോയി..അപ്പൊ ബാലൻസ് ബാലൻസ് നഷ്ടപ്പെട്ട് കുഴിയിൽ വീണു.. പക്ഷേ മാതൃഭൂമിയുടെ ഈ വീഡിയോ റോഡിനെ കുറ്റം പറയാൻ വേണ്ടി എഡിറ്റ് ചെയ്യപ്പെട്ടു എന്ന് മാത്രം
ആ അമ്മയുടെ "മക്കളെ" എന്ന വാക്കിൽ സ്നേഹവും കാരുണ്യവും നിറഞ്ഞ ഒരമ്മയുടെ ലക്ഷണം കൂടിയാണ് ❤
കണ്ടിട്ട് കാണാതെ പോകാതെ. ജീവൻ രക്ഷിക്കാൻ ശ്രമിച്ച താങ്കൾക്ക് നന്മയുണ്ടാവും 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
ആ അമ്മയെ സഹായിച്ച ആളാണ് യഥാർത്ഥ മനുഷ്യൻ ❤❤❤
പാവം അമ്മ.അമ്മയെരക്ഷപ്പെടുത്തിയ ആൾക്ക് അഭിനന്ദനങ്ങൾ.
സ്നേഹം ഉള്ള അമ്മ ♥️♥️♥️♥️. ആ സംസാരം ♥️♥️♥️♥️♥️♥️
പാവം അമ്മ.. നല്ലൊരു ചെറുപ്പക്കാരൻ ❤️
ആ അമ്മയ്ക്കും സഹായിച്ച ആ ചേട്ടനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏
അമ്മയുടെ കൂടെ ദൈവം ഉണ്ട് 🙏
ദാറ്റ് ഗ്രേറ്റ് മാൻ ♥️♥️♥️♥️♥️
Congrats ചേട്ടാ 👍👍🙏🙏👌👌
Aa chettanu salute
നഗരത്തിലെ പല സ്ലാബുകളും തകർന്ന നിലയിലാണ്.
Aa rakshapeduthiya manushane parijayapeduthanam❤❤❤
Rakshapeduthi.... Thante kaiyil ninnum cashum mudaki a... Muthassiye rakshichayalk big salute ❤
നാട്ടിൽ റോഡ്തന്നെയാണ് ഇപ്പോൾ ഏറ്റവും വലിയപ്രശ്നം
Good samiritan
ഈഅപകടം തമിഴ് dd4 ന്യൂസിലും വീഡിയോ സഹിതം ഏതാനും മണിക്കൂറുകൾക്ക് മുൻപാ യി വന്നിരുന്നു??
Why don't you tell about that man. We all should thankfull that man.
റോഡ് പണി ശാസ്ത്രീയം ആണേലും അശാസ്ത്രീയം ആണേലും മന്ത്രിമാർക്ക് നോ പ്രോബ്ലം..എല്ലാർക്കും ക്യാഷ് മാത്രം മതി😢😢😢
റോഡിന്റെ പണി ആശാസ്ത്രിയം തന്നെയാകും.. പക്ഷേ അതിലൂടെ നടക്കുന്നവർക്ക് ഒന്ന് ശ്രദ്ധിച്ച് നടന്നൂടെ.. ഇതിപ്പോ ആ അമ്മച്ചി കുഴിയിലേക്ക് തെന്നി വീണതൊന്നുമല്ല.. റോഡ് ക്രോസ്സ് ചെയ്യാൻ നിക്കുമ്പോൾ ഏതോ വണ്ടി വരുന്നത് കണ്ട് പിന്നിലേക്ക് കാൽ വെച്ചപ്പോ കാൽ രണ്ടും പിണഞ്ഞു പോയി..അപ്പൊ ബാലൻസ് ബാലൻസ് നഷ്ടപ്പെട്ട് കുഴിയിൽ വീണു.. പക്ഷേ മാതൃഭൂമിയുടെ ഈ വീഡിയോ റോഡിനെ കുറ്റം പറയാൻ വേണ്ടി എഡിറ്റ് ചെയ്യപ്പെട്ടു എന്ന് മാത്രം
❤❤❤
Kallil Chavittitilla Pettenu Pedichu Purakottu Theni Venathu pavam
❤❤❤❤❤🙏🙏🙏
ചാനൽ മുതലാളി 73കാരിയെയും വിട്ടില്ല അതും വിറ്റ് കശക്കുന്നു
എല്ലാവരുടെയും ലക്ഷ്യം ഒന്നുമാത്രമേയുള്ളൂ പൈസ ഉണ്ടാക്കുക..... അല്ലാതെ നീ പുണ്യാളൻ ആയിട്ട് നടക്കേണ്ട....
One.man.army.gd.job.thn.x.
പുരോഗമനം തള്ളിമറിക്കാൻ മാത്രമുള്ളതാണ് നമ്മുടെ ഭരണാധികാരികൾക്ക് കഷ്ട്ടം പാവം അമ്മ സത്യത്തിൽ റോഡ് കോണ്ട്രക്റ്ററുടെ പേരിൽ നഷ്ട്ടത്തിന് കേസ് കൊടുക്കണം