ക്രിസ്തുമസിന് ഒരു അനുഗ്രഹം ഉറപ്പിക്കാം 25 DAYS PRAYER FOR CHRISTMAS Fr. Jince Cheenkallel HGN

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 428

  • @vijayanpillai1076
    @vijayanpillai1076 11 месяцев назад +2

    അച്ചോ, അങ്ങ് പറഞ്ഞു തന്നതു പോലെ ചെയ്തു ... അദ്ദേഹം എൻ്റെ പ്രാർത്ഥന കേട്ടു... നന്ദി...
    He will heal us ... 🙏🙏🙏

  • @SrDona-zo7yd
    @SrDona-zo7yd Год назад +3

    എൻ്റെ ഉണ്ണിശോയെ മക്കളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞുങ്ങളെ നലകി അനഗ്രഹിക്കണമെ ഈ ക്രിസ്മസ്സ് കാലഘട്ടത്തിൽ

  • @rejanisreenathrejanisreena9132
    @rejanisreenathrejanisreena9132 Год назад +15

    ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു 9 വർഷം ആയി.ഇപ്പോൾ സൗദിയിൽ ഹസ്ബന്റിന്റെ അടുത്ത് വന്നു.യേശുവേ അനുഗ്രഹിക്കണേ ഈ ക്രിസ്മസ് മാസമെങ്കിലും ഒരു സന്തോഷം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @minimathew2570
      @minimathew2570 Год назад +2

      എന്റെ മക്കളേം കൂടി അനുഗ്രഹിക്കേണമേ യേശുവേ......

    • @katherinemathew7544
      @katherinemathew7544 Год назад

      Eshoye nannnniiiiii

  • @anaghabiju5745
    @anaghabiju5745 Год назад +1

    ഈശോയെ ഞാൻ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ചു എന്നെ സഹായിക്കണമേ 😖

  • @shanshaji7437
    @shanshaji7437 Год назад +1

    അപ്പാ ഈ ക്രിസ്തുമസിന് നല്ല രീതിയിൽ ഒരുങ്ങി അങ്ങയുടെ തിരുമുഖം നേരിൽ കാണാനുള്ള കൃപ തരണമേ.

  • @annmaryjoy2977
    @annmaryjoy2977 Год назад +2

    Eshoya ennayumenta kudumbathayum anugrahikkana🤲😔

  • @seebajohny5
    @seebajohny5 Год назад +2

    🙏🙏🙏🙏🙏eesoye ente niyogangale sweekarich anugrahikaname 🙏🙏

  • @greeshma-u98
    @greeshma-u98 Год назад +2

    അച്ചോ, എന്റെ അനിയത്തി കൈ ഒടിഞ്ഞു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് . പൊട്ടൽ ഉണ്ട്. 3/12/2023 Monday aanu surgery. അവൾക്ക് വേണ്ടി ഈശോ ടെ അടുത്ത് praarthikkane

  • @anittajose9685
    @anittajose9685 Год назад +2

    എന്റെ ഉണ്ണിശോയേ എന്റെ Plus one ന് പഠിക്കുന്ന മകൾക്ക് പഠിക്കാനും പ്രാർത്ഥിക്കാനും തോന്നന്നേ മടിയും അലസതയും മൊബൈൽ കാണുന്ന ദു:സ്വഭാവവും മാറ്റണേ വീട്ടുമാറാത്ത രോഗ പീഢയും എടുത്തു മാറ്റണേ

  • @elizabethjustin5373
    @elizabethjustin5373 Год назад +65

    എന്റെ ഉണ്ണിയേശുവേ. എന്റെ മക്കളെ ഞാൻ നിന്റെ കുഞ്ഞികയ്യിൽ തരുന്നു അവരെ നീ നേർവഴി കാട്ടി നടത്തണേ... എന്റെ മോൻ 10. ക്ലാസ്സ്‌ ആണ് അവൻ നല്ലത് പോലെ പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണം

    • @sheejajeeji9639
      @sheejajeeji9639 Год назад

      Ente Unnieeyoye ente makkaleyum njangaleyum visudhiyil jeevikkaan anugrahikkane

    • @valsamartin9379
      @valsamartin9379 Год назад +1

      Ente unniyesuve milane ninte munpil samarpikkunnu

    • @jollymathew1852
      @jollymathew1852 Год назад

      എൻ്റെ ഈശോയെ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കുനേ

    • @pillaiasha1981
      @pillaiasha1981 Год назад

      Ente eshoye Njan ente kunjineyum elpikknu...padikanulla madi mattanei..

    • @SunuJoseph-ut6bm
      @SunuJoseph-ut6bm Год назад

      Me too also........

  • @hearts5268
    @hearts5268 Год назад +15

    യേശുവേ എന്റെ മക്കളെയും ലോകത്തിലുള്ള എല്ലാ യുവ ജനങ്ങളെയും ദുർമാർഗത്തിൽ നടത്താതെ അങ്ങയുടെ കൈ പിടിച്ചു നടത്തണമേ 🙏😭 അവരെ കാത്ത് പരിപാലിക്കണമേ 🙏🙏🙏

    • @jeniya-joseskaria4370
      @jeniya-joseskaria4370 Год назад +1

      Nintae chirakin keezhil ela makkalaeyum marachukollanamaee

    • @bincey8046
      @bincey8046 Год назад

      Praise the lord Amen Amen eesho lokam muzhuvanum vachanathinte shakthi purapaedane

  • @jipsonjames6362
    @jipsonjames6362 Год назад +27

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭😭

  • @ardrashaji4597
    @ardrashaji4597 Год назад +1

    ശിക്‌ഷിക്കപ്പെട്ടവരെന്ന്‌ മനുഷ്യദൃഷ്‌ടിയില്‍ തോന്നിയാലും അനശ്വരമായ പ്രത്യാശയുള്ളവരാണവര്‍.
    ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്നു കാണുകയും ചെയ്‌തു. അല്‍പകാലശിക്‌ഷ ണത്തിനുശേഷം അവര്‍ക്കു വലിയ നന്‍മ കൈവരും.
    ജ്‌ഞാനം 3 : 4-5 🙏🙏

  • @bindujacob561
    @bindujacob561 Год назад +14

    എന്റെ ഇശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ അപ്പാ

  • @sinidenny1204
    @sinidenny1204 Год назад +3

    എന്റെ ഉണ്ണിശോയെ എന്നെയും എന്റെ കുടുംബത്തെയും ഈശോയെ സമർപ്പിക്കുന്നു എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കന്നു ഈശോയെ അങ്ങേ തിരുരക്ത ത്താൽ എന്നെ കഴുകണമെ എന്റെ ഹ്യദയത്തിൽ വന്നു പിറക്കണമെ

  • @ajithasukumaran793
    @ajithasukumaran793 Год назад +3

    ഈശോയെ എന്റെ മക്കളെ ഞാൻ അങ്ങയുടെ കരങ്ങളിൽ തരുന്നു

  • @sallyjacob2153
    @sallyjacob2153 Год назад +19

    യേശുവേ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @miraclevoice3891
    @miraclevoice3891 Год назад +1

    യേശുവേ, എന്റെ മക്കളെയും ലോകത്തിലുള്ള എല്ലാ യുവജനങ്ങളെയും ദുർമാർഗത്തിൽ നിന്നും അകറ്റി അങ്ങയുടെ കൈ പിടിച്ചു നടത്തണമേ, അവരെ കാത്തു പരിപാലിക്കണമേ. ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ. ഞങ്ങളോട് തെറ്റ് ചെയ്തവരോടും പ്രയാസപ്പെടുത്തിയവരോടും ക്ഷമിക്കാൻ ഞങ്ങളെ സഹായിക്കണമേ, ആമേൻ 🙏🙏🙏🙏

  • @sunithasiby812
    @sunithasiby812 Год назад +7

    എന്റെ യേശുവേ എന്റെ മക്കളുടെ വിശ്വാസം വർധിപ്പിക്കണമേ. 🙏🏻🙏🏻🙏🏻 ഉണ്ണിയേശുവേ സുസ്തി, ആരാധന 🌹🌹🌹

  • @minijacob6254
    @minijacob6254 Год назад +27

    അല്പകാലത്തെ ശിക്ഷണത്തിനു ശേഷം എനിക്കും എന്റെ കുടുംബത്തിനും വലിയ നന്മ വരും ❤❤❤🙏🙏🙏🙏

  • @anujoby922
    @anujoby922 Год назад +2

    എന്റെ ഈശോയെ എന്റെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കേണമേ 25 ദിവസവും വി.കുർബാനയിൽ പങ്കെടുത്ത് ഈശോയെ സ്വീകരിക്കാനുള്ള അനുഗ്രഹം എന്റെ കുടുംബത്തിന് നൽകേണമേ

  • @UshaSabu-kz6oq
    @UshaSabu-kz6oq Год назад

    Anteeshose ഞങ്ങളുട് നിജോഗം സാധിച്ചു തരണമേ unnieshoye മക്കളെ കാത്തുരക്ഷിക്കണമേ ജോബ് കിട്ടാൻ അനുഗ്രഹിക്കേണമേ rohasuokam tharaname amen 🙏🙏🙏🙏🙏😭😭😭😭w

  • @jemmajoy7252
    @jemmajoy7252 Год назад +1

    ഉണ്ണീശോയെ എന്റെ മക്കളുടെ മേൽ കരുണയായിരിക്കേണമേ അവർക്ക് പള്ളിയിൽ പോകുവാനും കുമ്പസാരിക്കുവാനും കുടുംബ പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ

  • @sheenapv1544
    @sheenapv1544 Год назад +4

    ഈശോയെ അങ്ങയുടെ വലിയ നന്മ എനിക്ക് നല്കണമേ 🙏🙏🙏

  • @tessyvarghese1854
    @tessyvarghese1854 Год назад +7

    ഈശോയെ ഞങ്ങളുടെ മക്കളെ കാത്തു കൊള്ളണ്ണമ,നന്മ യിലൂടെ വളരാൻ അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼

  • @sindhushaji2571
    @sindhushaji2571 Год назад +1

    കർത്താവെ അങ്ങ് ധാനമായി തന്ന മക്കളെ അങ്ങയുടെ തൃക്കര ങ്ങളിൽ ഏൽപ്പിക്കുന്നു അവർക്ക് പഠിക്കാൻ വേണ്ട സഹായം ഓർമ്മശക്തിയും എല്ലാം നൽകി അനുഗ്രഹിക്കണമെ ആമേൻ

  • @lipsyjoby1160
    @lipsyjoby1160 Год назад +1

    എന്റെ ഈശോയെ എന്നെയും എന്റെ മകളെ യും, ജീവിതപകാളിയെയും കുടുംബത്തെയും ഈശോയെ സമർപ്പിക്കുന്നു. ഞങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു.അങ്ങേ തിരുരക്തത്താൽ കഴുകി. ഞങളുടെ ഹൃദയത്തിൽ നിറയണമേ

  • @appuappuzz4608
    @appuappuzz4608 Год назад +2

    എന്റെ ഉണ്ണിശോയെ എന്റെ മോന്റ പഠനത്തിൽ പുരോഗതി ഉണ്ടാകണം ഉണ്ണീശോയെ
    ആമ്മേൻ

  • @kanchanavk4844
    @kanchanavk4844 Год назад +2

    Father
    ഈ നോമ്പുകാലത്ത് കൂടുതൽ തീക്ഷ്ണതയോടെ പ്രാർത്ഥിക്കാനുള്ള കുപ ലഭിക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @maryajitha1214
    @maryajitha1214 Год назад +1

    plz pray for my family

  • @ManojManu-cd8oz
    @ManojManu-cd8oz Год назад +6

    ഈശോയെ ഞങ്ങളുടെ നിയോഗംഗേൾ സാധിച്ചു തരേണമേ 🙏

  • @minikumarib8622
    @minikumarib8622 4 месяца назад

    മകളെ സൗഖ്യമാക്കണേ മകനെ സൗഖ്യമാക്കണേഎൻ്റെ മക്കൾക്ക് ജോലി തരണേ. മകളുടെ വിവാഹ തടസം മാറ്റി നല്ല ജീവിത പങ്കാളിയെ തരണേ

  • @kmsanthajohnson8049
    @kmsanthajohnson8049 Год назад +1

    Ente eesoye makante ellaa pradhisanthikaludemelum aviduthe vachanam avante padhangalku vilakkum padhayil prakasavum aanu.

  • @jyothishine1307
    @jyothishine1307 Год назад +1

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ അവിടുന്ന് സഹായിക്കണമെ

  • @athiravs10
    @athiravs10 Год назад +1

    ഈശോയെ..ഞങ്ങൾക്ക് വിശുദ്ധി ഉള്ള ജീവിതം നല്കണമേ..
    സാമ്പത്തിക ഭദ്രത ഞങ്ങൾക്ക് നല്കണമേ..
    എനിക്കും, Husband നു job, പപ്പക്ക് pension ലഭിക്കാൻ

  • @sinisaji3773
    @sinisaji3773 Год назад

    ഉണ്ണീശോയെ ഞങ്ങൾക്ക് നല്ലൊരു വീട് തരണമേ, അലിന്റിനു ലഭിച്ച ജോലി ഒരു അനുഗ്രഹമാകണമേ, അക്ഷയുടെ വിവാഹം പരിശുദ്ധ കുർബാനയോടു ചേർത്ത് നടത്തുവാൻ അനുഗ്രഹിക്കണമേ

  • @lissylonappan3321
    @lissylonappan3321 Год назад +1

    എന്റെ നീയോഗം സീകരിച്ചു സാ തി ച്ചു തരണമേ ഈശോയെ 👏🙏

  • @valsammavarghese541
    @valsammavarghese541 Месяц назад

    നല്ല രക്ഷക പൂർണ രക്ഷയിലേക്കും സ്വാതന്ത്ര്യത്തിലേക്കും എത്തിക്കണമേ, ആമേൻ 🙏🔥

  • @Noname-ot5us
    @Noname-ot5us Год назад

    എന്റെ ഉണ്ണിയേശു എന്റെ മക്കളെ ഞാൻ നിന്റെ കൈകളിൽ തരുന്നു അവരുടെ മേലുള്ള എല്ലാ അന്ധകാര ശക്തികളും ഭയവും പേടിയും എടുത്ത് മാറ്റി ധൈര്യം കൊടുക്കണമേ

  • @minibose8669
    @minibose8669 Год назад +1

    എന്റെ ഈശോയെ സ്വന്തം ആയി ഒരു വീട് തന്നു അനുഗ്രഹിക്കണെ

  • @beenaaju1544
    @beenaaju1544 Год назад

    പൊന്നു വിനു വിസാ യോട് കുടിയ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @rethivasudaven220
    @rethivasudaven220 Год назад

    എന്റെ പൊന്ന് ഈശോയെ എന്റെ വിഷ്ണു മൊനെ നല്ല രീതിയിൽ മുന്നോട്ട് പോകാൻ അനുഗ്രഹിക്കണേ അവൾ കാത്തി രിക്കുന്ന റിസൾട്ട് കൊടുത്തു വിശ്വാസത്തിൽ നടത്താനെ

  • @mehannah862
    @mehannah862 Год назад +5

    Day 1 John 1-18
    Day 2 Mathew 1
    Day 3 Mathew 2
    Day 4 Luke 1
    Day 5 Luke 2
    Repeat....!
    Thank you Acha❤️🙏

  • @aneymathew8842
    @aneymathew8842 7 месяцев назад

    Achen... പാടിയ പാട്ട്.... ലോകത്തിൻ.. മുൻപിൽ ഞാൻ.... ഒന്നുമില്ലാത്തൊരു... എളിയവളാകുകിലും.... ദൈവമേ... നിൻ മുമ്പിൻ ദാസിയാം........... ഞാനൊട്ടും ചെറുതായി.... പോകരുതേ........... ലോകത്തിൻ കണ്ണിൽ ഞാൻ വിജയിച്ചിടാത്തൊരു... ഭോഷിയായ് തീരുകിലും....... ദൈവമേ.. നിൻ മുമ്പിൽ.....ദാസിയാം ഞാനോട്ടും.. ചെറുതായി പോവരുതേ......... എന്നെ കുരിശോളം വലുതാക്കണേ.............നിന്റെ സ്നേഹത്തിൻ നിഴലാക്കണേ.............നിന്നെ വഹിക്കുന്ന കഴുതയാവാം.......... മണ്ണിൽ... കൊരുത്തിയ ദീപമാകാൻ...........
    .

  • @Arnnn-v1u
    @Arnnn-v1u Год назад

    എന്റെ ഉണ്ണീശോയെ അപ്പുവിന് ഡിസംബറിൽ PR തടസ്സങ്ങൾ മാറി കിട്ടണെ , എന്റെ ഉണ്ണീശോയെ അനുഗ്രഹിക്കണെ ഞങ്ങളെ

  • @kvvescherpu3787
    @kvvescherpu3787 Год назад

    സർവ്വ ശക്തനായ കരുതൽ എല്ലാ കുഞ്ഞുങ്ങളുടെ മേൽ ഉണ്ടാവണമേ . എന്റെ മോൻ 10 ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ്. എന്റെ മോന് വിശ്വാസമില്ല. ഒരു ഹിന്ദുവായ എനിക്ക് വിശ്വാസമാണ്. അവനേയും വിശ്വാസത്തിൽ എത്തിക്കണേ. അവന് ഗെയിമിൽ നിന്ന് മോചിപ്പിച്ച് പഠിക്കാനും നന്നായി പെരുമാറാനും അഭിഷേകം നൽകണേ... ഈശോ ......... സ്തുതി. ഹല്ലേലുയ

  • @Ashmithomas
    @Ashmithomas Год назад +2

    കർത്താവേ വരുന്ന പോകുന്ന പരിഷകളിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ...🙏🙏 എൻ്റെ കുറവുകളെ എല്ലാം നേഗതി എന്നെ അനുഗ്രഹിക്കണമേ.... ആമേൻ 🙌

  • @shaijushaijukv3875
    @shaijushaijukv3875 Год назад

    എന്റെ ഈ ശോയെ എന്റെ മക്കളെ കാത്തു കൊള്ളണമേ. എന്റെ ഈശോയെ ഇന്ന് നടക്കുന്ന ലാബ് പരീക്ഷ എളുപ്പമാക്കി കൊടുക്കണമേ ഈശോ ഐറിൻ 10-ാം ക്ലാസ്സിലാണ് നന്നായി പഠിക്കാൻ കഴിവ് കൊടുക്കണമേ ....🙏🙏🙏🙏

  • @chinnugeorge7545
    @chinnugeorge7545 Год назад +1

    കണ്ണ് തന്ന എന്റെ ഈശോക്ക് എന്റെ കണ്ണിരു കാണാനും കഴിയും. ഇശോപ്പേ എന്റെ നിയോഗം അങ്ങേക്ക് സമർപ്പിക്കുന്നു അങ്ങയുടെ മഹത്വത്തിനായി എനിക്ക് സാധിച്ചു തരണേ🥺 🙏🏻

  • @gracyvarghese8235
    @gracyvarghese8235 6 месяцев назад

    Eesoya enta makanu pettannu oru nallasabballamulla jollikittan

  • @molckochuthresia7713
    @molckochuthresia7713 Год назад

    എന്റെ ഈശോയെ. എന്റെ ഭർത്താവിന്റ വേർപാട് എനിക്കു താങ്ങാൻ പറ്റാത്ത മറക്കാൻ പറ്റാത്ത അനുഭവം ആണ്, സംഭവം ആണ്. ആ വർഷം എനിക്കു ഒർക്കുമ്പോൾ പേടിയാണ് അച്ഛാ

  • @ushamoni9044
    @ushamoni9044 Год назад +1

    Appananni lokathin munpil njan bhoshanayi mariyayum..daivathinte munpil njgan sreshttanayi maridume.abhramin daivam eshahakkin daivam yakobin daivam ente kudeyullathal

  • @hareesh7819
    @hareesh7819 4 месяца назад +1

    Hallelujah

  • @i_anisha
    @i_anisha Год назад +1

    ദാവീദിൻ്റെ പട്ടണത്തിൽ എനിക്കായി ഒരു രക്ഷകൻ, കർത്താവായ യേശുക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു 🤗🙏

  • @SunilLissy
    @SunilLissy Год назад

    എന്റെ ഉണ്ണി ഈശോയെ എന്റെ മകന് വിദേശത്തു പോകാനുള്ള തടസ്സം മാറ്റി തന്നു അനുഗ്രഹിക്കേണമേ എന്റെ കുടുംബത്തിന്റെ കടബാത്യത മാറ്റി തരണമേ ആമ്മേൻ 🙏🙏

  • @DEVIKAAR-hm1sh
    @DEVIKAAR-hm1sh Год назад

    പിതാവേ അങ്ങയുടെ നാമം മഹത്വപെടുന്നതിനായി അങ്ങ് എന്റെ നിയോഗം സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തരണേ

  • @aniegeorge
    @aniegeorge Год назад +1

    എന്റെ 10ൽ പഠിക്കുന്ന മോനെ ഉണ്ണീശോയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. നല്ലതുപോലെ പഠിക്കുന്നതിനും നല്ല കുഞ്ഞായി വളരുന്നതിനും അവനുവേണ്ടി പ്രാർത്ഥിക്കണമേ

    • @twinklenijo3009
      @twinklenijo3009 Год назад +1

      Ente monum10 lanu namukku randalkkku Ella makkalkum vendi prathikkam

  • @daliyajobin6164
    @daliyajobin6164 Год назад +1

    ആമ്മേൻ.... മത്തായി 1,2. ലുക്കാ 1,2 യോഹന്നാൻ 1 1-18

  • @bistynoble7975
    @bistynoble7975 10 месяцев назад

    കാണാതെ പോയ എന്റെ വാച്ച് ഈ വചന ഭാഗം വയ്ച്ചു തിരിച്ചു തന്നതിന് നന്ദി ദൈവമേ.

  • @sheebajohnwin3697
    @sheebajohnwin3697 Год назад

    എന്റെ ഈശോയെ manoj ചേട്ടന്റെ throat ന്റെ problems എല്ലാം എടുത്തുനീക്കണമേ 🙏

  • @sinidenny1204
    @sinidenny1204 Год назад

    എന്റെ ഉണ്ണി ഈശോയെ എന്റെ മക്കളെ ഞാൻ ഉണ്ണി ഈശേയുടെ കൈയിൽ തരുന്നു എന്റെ മകൾ ഇന്റർവ്യൂ പാസാവാൻ ക്രപതരണമെ

  • @lisasbangs8096
    @lisasbangs8096 Год назад

    Ente eashoye ente molde padanathinu thadasam nilkkunna ella paishajika bandhanathinte kettukal azhikkaname 🙏🏻. Avalku padanathinulla kripa kodukkane🙏🏻🙏🏻🙏🏻

  • @sunithamariyan2769
    @sunithamariyan2769 Год назад

    മക്കളെ നൽകി അനുഗ്രഹിക്കണമേ ഈശോ മറിയം ഔസെപ്പ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sumathomas3003
    @sumathomas3003 Год назад

    ഈശോയെ 🙏🏻ചേട്ടന്റെ അസുഖം മാറ്റിത്തരാൻ അപേക്ഷിക്കുന്നു 🌹നന്ദി 🙏🏻ആമ്മേൻ 🌹

  • @jancysunny
    @jancysunny Год назад +1

    എന്റെ ഉണ്ണിശോയെ എന്റെ മകനു എക്സാം ആണേ എന്റെ മകനു വിജയം നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @user-eh1bq9vm3y
    @user-eh1bq9vm3y Год назад

    Ante eshoyee ante makkal board exams um sem exams ezhuthan pokuvanello eshoyee. Angayude anugraham undakanee eshoyee. Yeshuve nanni yeshuve sthotram

  • @shaijamanoj2347
    @shaijamanoj2347 Год назад

    ഈശോയേ ഒത്തിരി പ്രേശ്നങ്ങളിലൂടെ കടന്നുപോകുന്ന ഈ സമയത്ത്‌ ഈ വേദനയിൽ നിന്നു ഒന്നു പിടിച്ചുയർത്തനമെ ഹല്ലേലുയാ

  • @SujaBabu-ve3sd
    @SujaBabu-ve3sd Год назад

    എന്റ ഈശോയെ നാളെ കോടതിയിൽ കെട്ടേണ്ട 3000 രൂപ കെട്ടാൻ ഒരു വഴി ഞങ്ങളുടെ മുൻപിൽ തുറന്നു തരണമേ

  • @mollypaul904
    @mollypaul904 Год назад

    എൻ്റെ ഈശോ മക്കളെ മൂന്നു പേരെയും ഈശോയിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റിതരണമേആഷിൻഎക്സാം എഴുതാനുള്ള ഡെയ്റ്റ് എത്രയും വേഗം ശരിയായി കിട്ടാൻ പുറത്ത് പോയി പഠിക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ ,🙏🙏🙏

  • @sandramariaroy3373
    @sandramariaroy3373 Год назад +1

    Yeshuve set exam clear cheyuvan anugrahikane

  • @sinidenny1204
    @sinidenny1204 Год назад

    എന്റെ ഈശോയെ എന്റെ സ്ഥലം വിൽക്കുന്നതിനും നല്ല ഒരു സ്ഥലവും വിടും നൽകി അനുഗ്രഹിക്കണമെ

  • @lincyvilson5802
    @lincyvilson5802 Год назад

    ഉണ്ണി ഈശോയെ എന്റെ നിയോഗം വെച്ച് ഞാൻ പ്രാർത്ഥിക്കുന്നു നീ എനിക്ക് സാധിച്ചു തരുന്നു ഉറപ്പായും ഞാൻ വിശ്വസിക്കുന്നു ഒന്നാമത്തെ നിയമം എന്റെ കടബാധ്യതയാണ് അത് മാറില്ല എന്നാണ് ഉറപ്പ് രണ്ടാമത്തെ കാര്യം എനിക്ക് സ്ഥിരമായി രണ്ടായിരം രൂപയുടെ ബിസിനസ് ദിവസം ഉണ്ടായിരിക്കണം പുച്ഛിച്ചു തള്ളുന്നവരുടെ മുമ്പിൽ തല ഉയർത്തി നിൽക്കാൻ എനിക്ക് പറ്റണം നിന്നിൽ മാത്രമാണ് ഞാൻ ആശ്രയം വയ്ക്കുന്നത്

  • @jomoljose8999
    @jomoljose8999 Год назад +1

    Eeshoye ente niyoghangale sweekarich enik ath saadhich tharaname 🙏

  • @sooyaa6573
    @sooyaa6573 Год назад +1

    ഈശോയെ എന്റെ പെണ്മക്കളെ അങ്ങയിൽ സമർപ്പിക്കുന്നു. ഒരു മോൾ പ്ലസ് 2പഠിക്കുന്നു.. പഠിക്കാൻ ബുദ്ധി യും ആരോഗ്യവും കൊടുക്കണേ. ആമേൻ. 🙏🏻🙏🏻🙏🏻

  • @beenababu6351
    @beenababu6351 Год назад

    Ente unniesoye enteachuvine ee chancil ca inter passaki tharaname aamen👋❤🎄🎄🎄

  • @ambilym3647
    @ambilym3647 Год назад

    യേശുവേ നീറ്റു ക്സാമിന് പഠിക്കുന്ന ജോസ്‌ന എന്ന മകളെഅനുഗ്രഹിക്കണമാ

  • @Majangu
    @Majangu Год назад

    എന്റെ ഈശോ യെ എന്റെ മക്കളെ നന്മയിൽ വളർന്നു വരാനും, ആയുസും ആരോഗ്യവും നൽകി സ്നേഹത്തിൽ വളർന്നു വരുവാനും അനുഗ്രഹിക്കേണമേ

  • @jaisha9543
    @jaisha9543 Год назад

    Esuve മക്കളെ സമർപ്പിക്കുന്നു,കടംവെഡിതരവൻ പ്രതിക്കുന്ന് ,എൻ്റെ മനസ്കനുതിമുണ്ടുകളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @beenaaugustine5962
    @beenaaugustine5962 Год назад

    Ente appa maknte joly thadasam mary nalathe exam l pass akeuvanulla kripa tharene amen

  • @sherlyshibu8531
    @sherlyshibu8531 Год назад

    ഈശോയെ എന്നെ ശുചികരെകനെ എന്നെ നെറ്റെതക്കി മറ്റാൻ പ്രാർത്ഥിക്കുന്നു കരുണയകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🌹🌹🌹❤️

  • @jessyprothasis5165
    @jessyprothasis5165 Год назад

    ഉണ്ണിയേശുവേ എന്റെ എബിനേയും ഏഞ്ചലിനേയും എന്റെ സഹോദരങ്ങളുടെയും സ്നേഹിതരുടെയും കുഞ്ഞു മക്കളേയും നിന്റെ കുഞ്ഞി തൃപ്പദത്തിങ്കൽ കാഴ്ചവയ്ക്കുന്നു അഗ്രഹിക്കണമേ പഠന മേഖലയിൽ ഉന്നത വിജയം നല്കണമേ അങ്ങേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ അവരുടെ ജീവിതത്തിന്റെ ഓരോനിമിഷങ്ങളും ദൈവമഹത്വത്തിനായി സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @tintumathew7422
    @tintumathew7422 Год назад

    ഈശോയെ ഉണ്ണിശോയെ ജൂബിറ്റമോളെ സമർപ്പിക്കുന്നു കുഞ്ഞിന്റെ തലവേദന മാറ്റി തന്നു അവളെ അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alicejoseph8159
    @alicejoseph8159 Год назад

    എന്റെ നല്ല ഈശോയെ പരിശുദ്ധ അമ്മേ എന്റെ മക്കളെ അവിടുത്തെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അവരുടെ വിശ്വാസക്കുറവിനെ പരിഹരിച്ചു തരണേ ഞങ്ങളെ പരിശുദ്ധൽമാവിനാൽ അഭിഷേകം ചെയ്യണേ.. ആമ്മേൻ.. ഹല്ലേലുയ ഹല്ലേലുയ....

  • @ladygraceconventthuruthi-ll7kf

    ഈശോയെ ഷാജൻ - നിഷ ദമ്പതികൾക്ക് മക്കളെ നൽകണമെ

  • @Cookedupstories_Mleonm
    @Cookedupstories_Mleonm Год назад

    Ente eshoyye e Christmas nala orukathode elimayode Ente kunjungalku nala ammayayi nala Bharya ayi , ❤ ene mattananmme… Ente preysangal mattanme Ente Depression mattanme

  • @liasfairy
    @liasfairy Год назад

    യേശുവേ, എന്റെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ചു അങ്ങ് എനിക്ക് സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binumathew7797
    @binumathew7797 Год назад

    എന്റെ ഉണ്ണി ശോയെ എന്റെ മകളെ നേർവഴികാട്ടി നടത്തണമ.

  • @shijumani6409
    @shijumani6409 Год назад

    Enthe eeshoyye naggallude hotelinthe case high courtill vadham nadannu anugrahamayya judgement thannu dyvathinthe dhanamayyi thanna naggallude hotel thurannutharename amen

  • @vijayalakshmism735
    @vijayalakshmism735 Год назад +1

    Praise the lord. നാമോ നമ്മെ സ്നേഹിച്ച വൻ മുഖന്തരം ഇതിലൊക്കെയും പൂർണജയം പ്രാപിക്കുന്നു. ആമേൻ Hallelujah.

  • @mollyphilip9500
    @mollyphilip9500 Год назад +1

    Unni Easoye ente kudumbhathe samarpikkunnu.
    Visudheekarikkename.

  • @Betty-Scaria
    @Betty-Scaria Год назад +1

    Eshooyeee angekk ellam sadhyamaanallooooo❤

  • @maheshm1807
    @maheshm1807 Год назад

    Esoye kunjumakalude schoolile innu nadakkunna kids fest ange mahathwathinakki theerkkename

  • @BabyVeliyathu
    @BabyVeliyathu Год назад

    Ente Unnishoye njangalude makalum varum thalamurakalum parishudhalmav niranj jeevikan edayakaname

  • @simmypaul812
    @simmypaul812 Год назад

    യേശുവേ എന്റെ നിയോഗം സാധിച്ചു തരേണമേ🙏🙏

  • @maadhuraje
    @maadhuraje Год назад

    Ente Yesuppa Enteyum Ente Familiyudeyum Udambadi Niyogavum, Prarthanayum, Aavashyavum Ethrayum Vegam Njangalk Sadhich Thannu Sahayikename, Njangale Anugrahikename Rekshikename 🙏🙏🙏 Nanni Nanni Nanni 🙏🙏🙏 Amen Amen Amen 🙏🙏🙏

  • @jessyprothasis5165
    @jessyprothasis5165 Год назад

    ഉണ്ണിശോയെ എന്റ നിയോഗങ്ങളെ അങ്ങേ പുൽക്കുട്ടിൽ വയ്ക്കുന്നു സ്വീകരിക്കണമേ അനുഗ്രഹിക്കണമേ... ഒരു കാഴ്ചയയി സ്വീകരിക്കണമേ.... കൈ വെടിയരുതെ... കരുണയായിരിക്കണമേ 🙏🙏🙏🙏🙏

  • @sonysbangel888
    @sonysbangel888 Год назад

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.✝️🕊️🌹🕯️💝🙏🏼
    പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും,
    ആമേന്‍✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ.✝🕊💙

  • @sreeji74
    @sreeji74 Год назад +2

    യേശുവേ മഹത്വം ....വചനമല്ലാതെ ഒരു ശക്തിയും ആശ്വാസവും നമ്മുക്ക് ഇല്ലാ ..

  • @sindhul4032
    @sindhul4032 Год назад

    എന്റെ ഈശോയെ എന്റെ മോൾക്ക്‌ അനുയോജ്യ നായ വരനെ നൽകി അനുഗ്രഹിക്കണമേ.🙏🙏🙏

  • @ValsammaGeorge-pc6sr
    @ValsammaGeorge-pc6sr 2 месяца назад

    Esho Jerome ne anugrahikkaname Avanod karuna thonnene Jesus I Trust in you