ഈ ഓണത്തിന് സ്വന്തം മകൾ അമ്മയോട് ചെയ്തത് കണ്ടോ onam special family skit

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ഈ ഓണത്തിന് സ്വന്തം മകൾ അമ്മയോട് ചെയ്തത് കണ്ടോ onam special family skit
    family skit
    onam skit
    malayalam short film
    onam short film
    #onam
    #skit #family #viral #trending #nigi #shortfilm #onamshortfilm
  • РазвлеченияРазвлечения

Комментарии • 72

  • @geethum4669
    @geethum4669 Год назад +11

    സൂപ്പർ വീഡിയോ നിഗി ചേച്ചി നല്ലേ അഭിനയം ഹാപ്പി ഓണം എല്ലാവർക്കും ❤❤❤❤

  • @reihaanathkv9134
    @reihaanathkv9134 Год назад +9

    ഇങ്ങനെ എത്ര വട്ടം ഞാനും കരഞ്ഞു ഓരോ പെരുന്നാൾ ന്ന് ഒക്കെ

  • @AjithaSivan-h6p
    @AjithaSivan-h6p 10 месяцев назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️ നികിയുടെയും സജീഷിന്റെയും അഭിനയം അടിപൊളി

  • @gamingwithreddragons7479
    @gamingwithreddragons7479 Год назад +13

    Hai നിഗീ സജീഷ് Happy ONAM അഭിനയം അടിപൊളി ആണ് ട്ടോ അമ്മയുടെ സ്വപ്നം സത്യമാണെന്ന് വിചാരിച്ച് സന്തോഷം തോന്നി പിന്നെ സങ്കടമായി സൂപ്പർ ആയിട്ടുണ്ട് ട്ടോ നിങ്ങളുടെ അഭിനയം ഒരിക്കൽ കൂടി എല്ലാവർക്കും Happy ONAM ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vidyaraju3901
    @vidyaraju3901 Год назад +6

    ഇതുപോലെ ഉള്ള ഒരുപാട് അച്ഛനമ്മമാർ ഉണ്ട്.... വളരെ സത്യം ആയ വിഡിയോ

  • @rashidamuneer5017
    @rashidamuneer5017 Год назад +21

    എന്റെയും അനുഭവം ഇതാണ്. നമുക്ക് ഒരാഘോഷവും ഇല്ല, ഭർത്താവിന്റെ വീട്ടുകാർക്ക് മാത്രമുള്ളതാണ് സന്തോഷവും ആഗ്രഹങ്ങളും

  • @amarnathatuld5022
    @amarnathatuld5022 Год назад +10

    ഞാൻ കടന്നു പോയ അവസ്ഥകൾ😢

  • @Raji74
    @Raji74 Год назад +18

    അച്ഛനുംഅമ്മയുംപാവം❤❤❤❤

  • @shebinas2870
    @shebinas2870 Год назад +6

    Adipoli good message.. Ee സിറ്റുവേഷൻലൂടെ ഞാനും കടന്ന് പോയിട്ടുണ്ട്.. അതോണ്ട് തന്നെ പെട്ടന്ന് relate ചെയ്യാൻ പറ്റി.. Ikka gulfil നിന്ന് നാട്ടിൽ ലീവിന് വന്ന ശേഷം വീട്ടിൽ പോകാമെന്നു പറഞ്ഞു തലേന്ന് fix ആക്കി വീട്ടിൽ വിളിച്ചു പറഞ്ഞു.. Food ഒക്കെ ready ആക്കി അവർ കാത്തിരിക്കുമ്പോൾ പെട്ടന്ന് പറഞ്ഞു പോകുന്നില്ല എന്ന്.. എന്റെ പൊന്നെ അന്ന് ഞാൻ അനുഭവിച്ച vedhana😭😭😭 കരഞ്ഞ ദിവസം ഒരിക്കലും മറക്കാൻ പറ്റീല്ല.. വരില്ല എന്ന് വീട്ടുകാരോട് പറയുമ്പോ ഉള്ള അവസ്ഥ.. 😭😭😭
    Good msg💯💯❤️‍🩹❤️‍🩹

  • @mayatitus1546
    @mayatitus1546 Год назад +8

    സജീഷും നിഗിയും വീടിന്റെ മുകളിൽ പാരപ്പിറ്റിൽ ഇരിക്കുന്നത് കാണുമ്പോൾ പേടിയാകുന്നു🥹.ആ ഇരുപ്പ് അത്ര സുരക്ഷിതമാണെന്ന് തോന്നുന്നില്ല കേട്ടോ. സൂക്ഷിക്കുക 👍

  • @swapnaantony5297
    @swapnaantony5297 Год назад +5

    സത്യം 👍🏻

  • @NishaNishahareendran
    @NishaNishahareendran Месяц назад

    നല്ല വീഡിയോ വീനിത അമ്മ ആണെങ്കിൽ പൊളിച്ച്

  • @SARANYAVASUDEVAN-d6y
    @SARANYAVASUDEVAN-d6y 3 месяца назад +1

    ഒരു ഓണം വരുമ്പോൾ പോലും സ്വന്തം വീട്ടിൽ പോകാൻ പറ്റാത്ത സങ്കടം ആണ്

  • @rasiyap7053
    @rasiyap7053 Год назад +3

    Sooper👍👍👍👍👍👍👍😂😂

  • @sindhusatheesh3505
    @sindhusatheesh3505 Год назад

    Nigi.....kannu nanayichu

  • @athi3731
    @athi3731 Год назад +20

    കണ്ട.... സജിഷ് യട്ടന്റ... സ്വഭാവം. മാറി. നിഗി യേച്ചി.. വിഷമിക്കല്ലേ.. ഞാനും ഇത്. കണ്ടു... കരഞ്ഞു പോയി... പെൺ മകളെ. കെട്ടിച്ചു. വിട്ടു കഴിഞ്ഞാൽ. പിന്നെ. തീർന്നു 😭

    • @ushakumaris7752
      @ushakumaris7752 Год назад +2

      അങ്ങനെ പറയല്ലെ.അവിടെ വരുന്ന പെൺകുട്ടി മറ്റൊരു വീട്ടിലെ മരുമകൾ ആണ്.അവർ വരുന്നു. ഈ മരുമകൾ അവരുടെ വീട്ടിൽ പോകണം.

  • @mazhavillumazhavillu3854
    @mazhavillumazhavillu3854 Год назад +4

    ഇതല്ലല്ലോ നിഗിയുടെ സ്വന്തം അമ്മ 🤔

  • @kamalabai7211
    @kamalabai7211 Год назад +4

    😮ഞങ്ങളൊക്കെ ഓപ്പ എന്നു വിളിക്കുന്നത് സ്വന്തം അങ്ങളെയെയാണ്

  • @lathapr4017
    @lathapr4017 Год назад +4

    എന്റെ അതേ അവസ്ഥ, 😭😭

  • @sunithaali2997
    @sunithaali2997 Год назад +1

    Nigee sathyanu kalyanam kazijal pinne yella agoshavum pinne husbantinte veetil....

  • @ashrafali5097
    @ashrafali5097 Год назад +3

    Happy onam ❤❤❤❤

  • @black_beauty1323
    @black_beauty1323 2 месяца назад +2

    പെങ്ങളും അളിയനും വരുന്ന പോലെ ഇവർക്ക് ഇവരുടെ വീട്ടിലും പോകണ്ടേ.... പെങ്ങളും അളിയനും വന്നു കുറച്ചു സമയം അവരുടെ കൂടെ നിന്ന ശേഷം ഇവർക്ക് ഇവരുടെ വീട്ടിൽ പോകാൻ സമ്മതിച്ചൂടെ... കെട്ടിച്ചു വിട്ട വീട്ടിൽന്നു തന്നെ അല്ലെ ഈ പെങ്ങളും വരുന്നത്....

  • @ZubaidaAloor
    @ZubaidaAloor 8 дней назад

    ഇദ് സെരിയായില്ല പാവം

  • @Preshob-p6u
    @Preshob-p6u 24 дня назад

    ❤❤

  • @sujayarajan9430
    @sujayarajan9430 Год назад +1

    Super 👌happy onam

  • @sayanthe.s8831
    @sayanthe.s8831 5 месяцев назад

    Super ❤❤❤❤

  • @jayajose7323
    @jayajose7323 Год назад +1

    Pavam amma

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 2 месяца назад

    Happy onam

  • @farzanarameez6998
    @farzanarameez6998 6 месяцев назад

    സത്യം 😢

  • @SheejaGopakumar-wy5bi
    @SheejaGopakumar-wy5bi 6 месяцев назад

    Happy onwm❤❤

  • @meyworldd01
    @meyworldd01 Год назад +2

    Super

  • @Shahida-w6l
    @Shahida-w6l Месяц назад

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @rajulam1903
    @rajulam1903 11 месяцев назад

  • @shibupvpv2725
    @shibupvpv2725 21 день назад

    ❤😢

  • @EasyToSay22
    @EasyToSay22 25 дней назад

    ഈ അച്ഛൻ അമ്മ ആരാണ്

  • @iphone-vp3bc
    @iphone-vp3bc Год назад

    Super😢

  • @Faseelahassan
    @Faseelahassan Год назад

    👍🏼👍🏼👍🏼👍🏼👍🏼

  • @rishamathew7978
    @rishamathew7978 Год назад

    Nice

  • @manjusuresh8138
    @manjusuresh8138 11 месяцев назад +1

    Njalkkum onam ellarunnu mol delhinuvannu chikkanfoxayirunnu

  • @Sweet_heart345
    @Sweet_heart345 Год назад

    ❤️❤️❤️❤️

  • @aneeshic2494
    @aneeshic2494 Год назад

    Kannurano

  • @linuvk7130
    @linuvk7130 Год назад

    👌 😊😭

  • @chandramathikvchandramathi3885

    👌😭

  • @ashisamad1726
    @ashisamad1726 Месяц назад

    Ithilulla ammayara

  • @rishamathew7978
    @rishamathew7978 Год назад

    😢😢

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад +2

    Both sets of parents are important happy onam Sruthi from dubai hailing from kannur at thillenkeri

  • @vineethak3298
    @vineethak3298 Год назад

    😢😢😢

  • @shalihanif833
    @shalihanif833 Год назад

    👍😭

  • @hafsathv5876
    @hafsathv5876 Год назад

    ❤️❤️❤️👍🏻👍🏻👍🏻

  • @SaraswathySarasaw
    @SaraswathySarasaw 11 месяцев назад

    Oppe ennano

  • @muhammedasif8990
    @muhammedasif8990 5 месяцев назад

    ഇത് കണ്ട് കഴച്ചിൽ വന്നു😂

  • @reeshasatheesh8926
    @reeshasatheesh8926 5 месяцев назад

    Thallakku pedapp

  • @AyishaFarsanank
    @AyishaFarsanank 3 месяца назад

    😭😭😭ഒപ്പേ 😡

  • @nabeesakp3359
    @nabeesakp3359 10 месяцев назад

    Sharikkum ammayum achanum ivarallaallo ivar aaraan🤔

  • @ameenirfan3941
    @ameenirfan3941 24 дня назад

    JNN SI

  • @ramlathp1025
    @ramlathp1025 Год назад +1

    😢 penninte vi di

  • @AyishaFarsanank
    @AyishaFarsanank 2 месяца назад

    ഈ അമ്മ എന്തൊരു ദുഷ്ടത്തിയ 😡

  • @gilnaranjitgilnaranjith1959
    @gilnaranjitgilnaranjith1959 Год назад

    😔😔

  • @mahisubash5294
    @mahisubash5294 Год назад

    നിഗി അഭിനയം മഹാ ബോറ

    • @silpac4200
      @silpac4200 Год назад +1

      Ee parayunna ningalkk abhinayikkunna aal aano

  • @geethum4669
    @geethum4669 Год назад +1

    സൂപ്പർ വീഡിയോ നിഗി ചേച്ചി നല്ലേ അഭിനയം ഹാപ്പി ഓണം എല്ലാവർക്കും ❤❤❤❤

  • @BindhuRam-hu2yx
    @BindhuRam-hu2yx 28 дней назад

    ❤❤

  • @SreejaPk-m6c
    @SreejaPk-m6c Год назад

    Supper

  • @RamyaPc-ow2kz
    @RamyaPc-ow2kz Год назад

    ❤😢😢😢

  • @Holstergaming
    @Holstergaming Год назад

    😢😢😢

  • @savithasubash4221
    @savithasubash4221 Год назад

    ❤❤❤❤