Magnus Carlsen vs Richard Rapport

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 71

  • @GopanNeyyar
    @GopanNeyyar Месяц назад +11

    കൊള്ളാം. നല്ല analysis. വീഡിയോ pause ചെയ്തിട്ട് ആലോചിയ്ക്കാൻ പറയുന്ന positions ഉം, അങ്ങനെ ചെയ്താൽ എന്തു സംഭവിയ്ക്കും, ഇങ്ങനെ ചെയ്താൽ എന്തു സംഭവിയ്ക്കും എന്നുള്ള വിശകലനങ്ങളും എല്ലാം മനോഹരം... പിന്നെ, ആ ബോർഡും കരുക്കളും കാണാൻ കൊള്ളാം. ഏതാണ് software?

    • @ChessBattlesMalayalam
      @ChessBattlesMalayalam  Месяц назад

      Thank You😍😍🙏
      Chess. Com ആണ് ഉപയോഗിക്കുന്നത്

  • @realShylex
    @realShylex Месяц назад +10

    മാത്രവുമല്ല റപ്പോർട്ട് ഈ ഗെയിമിൽ 1 മിനിട്ടു കഴിഞ്ഞു ലേറ്റ് ആയാണ് എത്തിയതും 😅

  • @milansworld193
    @milansworld193 Месяц назад +3

    Innathe video ittathinu thanks😊❤❤

  • @abhijithsnairmanimala6759
    @abhijithsnairmanimala6759 Месяц назад +3

    Carlsen : ചാത്തന്മാരുടെ മുഖപ്രസാദം നഷ്ടപ്പെട്ടിരിക്കുന്നു .

  • @JestinThomas-w9m
    @JestinThomas-w9m Месяц назад +2

    കാണണം.. തിരക്കില്ല 👍👍👍❤️👍👍❤️

  • @VishnuVardhanTs
    @VishnuVardhanTs Месяц назад +3

    Njan chess game improve cheyan ആഹ്രഹിക്കുന്നു.... സർ ഓൺലൈൻ ക്ലാസ്സ്‌ എടുക്കാമോ fee എത്രയായാലും കുഴപ്പമില്ല... I must be improve chess.... Pls reply... സാറിന്റെ അവതരണം നന്നായിട്ടുണ്ട്

    • @ChessBattlesMalayalam
      @ChessBattlesMalayalam  Месяц назад

      Thank you😍🙏
      ഇപ്പോൾ ഓൺലൈൻ ക്ലാസ്സ് എടുക്കാൻ കഴിയില്ല. അത് ചെയ്യുന്ന ഒരുപാട്‌ പേരുണ്ട് നമ്പർ തരാം 👍

  • @sinoshsos3400
    @sinoshsos3400 Месяц назад

    ഒരു ഡൌട്ട്... ചെക് കൊടുത്തു കഴിഞ്ഞാതിന് ശേഷം കേസിലിങ് പറ്റുമോ 🤔

  • @VivekPv-ny6pe
    @VivekPv-ny6pe Месяц назад +1

    😅why Carlson forgot the value of castling that would be the matter of lose

  • @KnightChess-id5xe
    @KnightChess-id5xe Месяц назад +1

    Super Game ❤❤🎉🎉

  • @sandeepmonu1336
    @sandeepmonu1336 Месяц назад +1

    അടിപൊളി ഗെയിം 🔥🔥🔥

  • @primelpious8316
    @primelpious8316 Месяц назад

    Nice game, Made the world champion seems like a normal player!

  • @user-tj8hz2yf4t
    @user-tj8hz2yf4t Месяц назад +1

    Good game 👍👍👍

  • @jobinjohn7308
    @jobinjohn7308 Месяц назад +1

    Super ❤

  • @chayaantony
    @chayaantony Месяц назад +1

    പണ്ട് ബാലരമയ്ക്ക് വേണ്ടി കാത്തിരുന്ന പോലെയാണ്.....😊

  • @mathewjohn2973
    @mathewjohn2973 Месяц назад +1

    Super

  • @desp1984
    @desp1984 Месяц назад +1

    carlsen castling enthe nerathe cheyyanje

    • @ChessBattlesMalayalam
      @ChessBattlesMalayalam  Месяц назад

      അല്ലാതെ ജയിക്കാൻ കഴിയുമെന്ന് കരുതിയാകും 😌

  • @Najeem8
    @Najeem8 Месяц назад

    👍

  • @vishnucnair5645
    @vishnucnair5645 Месяц назад +1

    👍👍👍👍👍

  • @manisheduchary-xh3lq
    @manisheduchary-xh3lq Месяц назад +1

    ❤❤❤❤

  • @killershambu6806
    @killershambu6806 Месяц назад +2

    കാൽസന് എന്തു പറ്റി

    • @ChessBattlesMalayalam
      @ChessBattlesMalayalam  Месяц назад

      ഈ ഒരു കളി മാത്രമേ തോറ്റുള്ളൂ

  • @JestinThomas-w9m
    @JestinThomas-w9m Месяц назад +1

    ലൈക്‌ ❤️❤️❤️👍

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Месяц назад +1

    Uff🎉🎉🎉🎉🎉🎉

  • @abidsby
    @abidsby Месяц назад

    Nice game

  • @ranjithmenon7047
    @ranjithmenon7047 Месяц назад +1

    സമയത്ത് Castle ചെയ്യാതിരുന്നാൽ ഏത് കാൾസനാണെങ്കിലും പണി കിട്ടും 😂😂

  • @user-fi1vd5dd8t
    @user-fi1vd5dd8t Месяц назад +1

    എതിരാളി കരോക്കാൻ ഡിഫൻസ് എടുക്കുമ്പോൾ ഞാനും സ്ഥിരമായി തോൽക്കാറുണ്ട്

  • @ahamedbaliqu9118
    @ahamedbaliqu9118 Месяц назад +1

    കാൾസൺ തോൽക്കുന്നത് കാണാൻ എന്തൊരു ഭംഗിയാ 😂😂

    • @ChessBattlesMalayalam
      @ChessBattlesMalayalam  Месяц назад +3

      വല്ലപ്പോഴുമേ അത് സംഭവിക്കുന്നുള്ളൂ എന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്😊
      പണ്ട് ക്രിക്കറ്റിൽ ഓസ്‌ട്രേലിയ തോൽക്കാൻ എല്ലാരും കാത്തിരിക്കുന്നത് പോലെ 😅

    • @kannanmaya5875
      @kannanmaya5875 Месяц назад

      Aareum engane avaganikkaruth bro

  • @007sajith
    @007sajith Месяц назад +1

    🥰

  • @JestinThomas-w9m
    @JestinThomas-w9m Месяц назад +1

    ലൈക്‌ 1👍👍

  • @sijojseph9705
    @sijojseph9705 Месяц назад +1

    Whatever, Carlson is the best.

  • @thoufeekmk6749
    @thoufeekmk6749 Месяц назад +2

    ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ടാവും..

  • @MuhammadAdil-ni7bt
    @MuhammadAdil-ni7bt Месяц назад +1

    Why knight kond rookne vendathath📌📌

  • @jitheshcv4349
    @jitheshcv4349 Месяц назад +1

    Hey bro kore nalayi kanarillallo

    • @ChessBattlesMalayalam
      @ChessBattlesMalayalam  Месяц назад

      ഇപ്പോൾ സ്ഥിരമായി വരുന്നുണ്ട്
      മറ്റു വീഡിയോസ് കണ്ടു നോക്കൂ

    • @jitheshcv4349
      @jitheshcv4349 Месяц назад

      ​@@ChessBattlesMalayalamellam kandu

  • @alokvlogsmalayalam8932
    @alokvlogsmalayalam8932 Месяц назад +2

    Pin chayyamo. Big fan😢😢

  • @JestinThomas-w9m
    @JestinThomas-w9m Месяц назад +1

    ലൈക്‌ ❤️❤️❤️👍