BIOFLOC Pond- ഭാഗം2 -How To Build a Biofloc Tank- ബയോഫ്ളോക്ക് മത്സ്യ കൃഷി ഞാനും തുടങ്ങിI എങ്ങനെ ?

Поделиться
HTML-код
  • Опубликовано: 8 сен 2024
  • BIOFLOC Pond- ഭാഗം1 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    • BIOFLOC Pond- ഭാഗം1 -H...
    BIOFLOC Pond- ഭാഗം2 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    • BIOFLOC Pond- ഭാഗം2 -H...
    BIOFLOC Pond- ഭാഗം- 3 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    • BIOFLOC Pond- ഭാഗം 3- ...
    BIOFLOC Pond- ഭാഗം-4 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    • BIOFLOC Pond- ഭാഗം 4- ...
    BIOFLOC Pond- ഭാഗം- 5 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    • BIOFLOC POND- ഭാഗം- 5 ...
    BIOFLOC Pond- ഭാഗം- 6 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    • BIOFLOC POND- ഭാഗം- 6 ...
    BIOFLOC Pond- ഭാഗം- 7 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    • BIOFLOC POND- ഭാഗം- 7 ...
    BIOFLOC Pond- ഭാഗം-8 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    • BIOFLOC POND- ഭാഗം-8 -...
    BIOFLOC Pond- ഭാഗം-9 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    • BIOFLOC POND- ഭാഗം- 9 ...
    പോണ്ട് നിര്‍മാണം മുതല്‍ , ആദ്യ വിളവെടുപ്പ് വരെ തുടര്‍ച്ചയായി ഈ വിഷയം വീഡിയോ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അത് നഷ്ട്ടമായാലും , ലാഭമായാലും
    SRF PVC COATED NYLON TARPAULIN
    +91 94952 43619 Sathyan....
    പുതുതലമുറ മൽസ്യകൃഷികൾ എന്നും കർഷകരെ ചൂഷണം ചെയ്യുന്നതിനായി ഒരുവിഭാഗം ആൾക്കാർ ഉപയോഗപ്പെടുത്താറുണ്ട്, അതിൽ നിന്നും രക്ഷപെടാൻ അതാത് കൃഷിയെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാക്കുക എന്നുള്ളതാണ്ശരിയായ രീതി
    #fish pond #biofloc#biofloc fish pond#fish aeration#airOxi tube fitting#fish pond#fish#Biofloc system#@prilaga #water #diving #reef #beautiful #ocean #coral #fishtank #blue #reeftank #fisheye #fishporn #colorful #swimming #sea #aquaria #watertank #photooftheday #aquarium #prilaga #instagood #tropicalfish #freshwater #fish #instafish #fishing #feed #tropical #swim #river#fishes#fish#biofloc system##zero ammonia #fish pond#fish farming #biofloc pond#biofloc #fish pond#airator #air compressor #best airator for fish farming #best air compressor #biofloc #fish farming #fishes#fishing #biofloc pond#ph#ammonia #air#best fish farming #fish class# fishing #fish catching #fish motor #biofloc fish pond#bio balls#bio fish tank#Fish#fish farming in kerela #

Комментарии • 287

  • @shaleelrb5470
    @shaleelrb5470  4 года назад +8

    പോണ്ട് നിര്‍മാണം മുതല്‍ , ആദ്യ വിളവെടുപ്പ് വരെ തുടര്‍ച്ചയായി ഈ വിഷയം വീഡിയോ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അത് നഷ്ട്ടമായാലും , ലാഭമായാലും
    BIOFLOC Pond- ഭാഗം1 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    ruclips.net/video/BKZhM8Ah9YM/видео.html
    BIOFLOC Pond- ഭാഗം2 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    ruclips.net/video/BScQajMCoHw/видео.html
    BIOFLOC Pond- ഭാഗം- 3 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    ruclips.net/video/9bHbR5Y37r8/видео.html
    BIOFLOC Pond- ഭാഗം-4 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    ruclips.net/video/5HHz4JQhmpM/видео.html
    BIOFLOC Pond- ഭാഗം- 5 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    ruclips.net/video/b11rOzB-VxY/видео.html
    BIOFLOC Pond- ഭാഗം- 6 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    ruclips.net/video/wcm8RBLU7vg/видео.html
    BIOFLOC Pond- ഭാഗം- 7 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    ruclips.net/video/XMH1G30Jdxk/видео.html
    BIOFLOC Pond- ഭാഗം-8 -ബയോഫ്ളോക്ക് മത്സ്യ കൃഷി
    ruclips.net/video/Mxg2jOjyEHk/видео.html

    • @joseminjoseph3532
      @joseminjoseph3532 4 года назад

      Bro namuke Panchayat or government side vella sapsithi kitto

    • @eManoharatheram
      @eManoharatheram 4 года назад

      സഹോദരാ അഞ്ച് ഡയമീററർ പോണ്ടിൽ എത്റ ലിറ്റർ വെള്ളം നിൽക്കാം ? അതിന്റെ ചുറ്റളവ് ( നെററിനെ നിവർത്തി വച്ചാൽ ) എത്റ അടി/ മീറ്റർ നീളം വരും എന്ന് അറിയുവാൻ ആഗ്രഹിക്കുന്നു , ഇതിന് മറുപടി ആയി ഉത്തരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു .......

    • @vijeeshmusic3384
      @vijeeshmusic3384 4 года назад

      നഷ്ടം ആകില്ല ബ്രോ എന്റെ അങ്കിൾ ചെയ്തു വിജയിച്ചതാണ് all the best 🥰👍

    • @sunnumerology257
      @sunnumerology257 4 года назад

      Good

  • @pinchubenny9179
    @pinchubenny9179 4 года назад +10

    ആർക്കും ഒരു പ്രാവശ്യം കണ്ടാൽ മനസ്സിലാവുന്ന അവതരണരീതി നന്ദി നമസ്കാരം👌

    • @shaleelrb5470
      @shaleelrb5470  4 года назад

      നല്ല അഭിപ്രായത്തിന് നന്ദി

  • @choicegoldimitation
    @choicegoldimitation 4 года назад +7

    ഞാൻ കണ്ടതിൽ. ഏറ്റവും നല്ല. വീഡിയോ ആണിത് അവതരണവും സൂപ്പറായിട്ടുണ്ട്👍

    • @shaleelrb5470
      @shaleelrb5470  4 года назад

      നല്ല അഭിപ്രായത്തിന് ,,, നന്ദി .... സന്തോഷം

  • @lalgshoney
    @lalgshoney 4 года назад +18

    ഷലീലേ,
    മികച്ച അവതരണം..... വിശ്വസ്തതയോടെ കാണാൻ കഴിയുന്ന വീഡിയോയാണ് താങ്കളുടേത് എന്ന് നിസ്സംശയം പറയാം.... എല്ലാവിധ ഭാവുകങ്ങളും നേരുന്നു .....

    • @shaleelrb5470
      @shaleelrb5470  4 года назад

      സന്തോഷം നല്‍കുന്ന വാക്കുകള്‍ .. ഒരായിരം നന്ദി

    • @rajeshchandr32
      @rajeshchandr32 4 года назад +1

      Polly foram rate.

    • @shaleelrb5470
      @shaleelrb5470  4 года назад

      @@rajeshchandr32 മീറ്ററിന് , 80

    • @syamarackal2228
      @syamarackal2228 3 года назад

      @@shaleelrb5470 contact number tharavo

  • @sadhanandhanaalliyambal7402
    @sadhanandhanaalliyambal7402 4 года назад +4

    മോനെ ഷ ലീലെ നീയാണ് താരം നിന്നെ പോലെയുള്ളവരെയാണ് ജനങ്ങൾക്ക് ആവശ്യം

  • @rakeshretnakumar6342
    @rakeshretnakumar6342 4 года назад +3

    ചേട്ടാ ഒരുപാട് നന്ദി ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തതിനു
    നല്ല വീഡിയോ മികച്ച അവതരണം സത്യസന്ധമായ അവതരണം...

    • @shaleelrb5470
      @shaleelrb5470  4 года назад

      മനസ്സ് നിറയുന്ന അഭിപ്രായത്തിനു ... നന്ദി

  • @abhinavkr9336
    @abhinavkr9336 4 года назад +3

    Nalla vivaranam Abhinandhangal

  • @aniljkattukaran2415
    @aniljkattukaran2415 4 года назад +3

    Enikk ishttapettu............ellaam nalla vyakthamayi parayunnund keep it up...........😃

    • @shaleelrb5470
      @shaleelrb5470  4 года назад

      ഒരായിരം നന്ദി

  • @RMK8089
    @RMK8089 4 года назад +3

    Adipoli aayittundu

    • @shaleelrb5470
      @shaleelrb5470  4 года назад

      എല്ലാ ഭാഗങ്ങളും കാണാന്‍ ശ്രമിക്കണേ

  • @haneeshmh3074
    @haneeshmh3074 4 года назад +2

    Very good video thank you

  • @mohammedanwar8299
    @mohammedanwar8299 4 года назад +2

    Nalla vivarannam bro Thanks

  • @devanadham929
    @devanadham929 4 года назад +3

    All the best brother

  • @sintopanamkoodanxavier8496
    @sintopanamkoodanxavier8496 4 года назад +1

    Super video keep it up...

  • @sharukhpb6345
    @sharukhpb6345 4 года назад +2

    Poli sanm ningale pole ingale ollu bro very informative

    • @shaleelrb5470
      @shaleelrb5470  4 года назад

      നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ

  • @harishkuttykrishnan3673
    @harishkuttykrishnan3673 4 года назад +7

    ബ്രോ, ഒരു കറക്ഷൻ പറയാനുണ്ട്. നീങ്ങൾ ms angla ആണല്ലോ പോസ്റ്റ്‌ ആയി കൊടുത്തിട്ടുള്ളത്. അത് പോസ്റ്റ്‌ ആയി കൊട്ക്ക്ണമ്പോൾ അതിന്റെ ഫ്ലാറ്റ് ആയിട്ടുള്ള ഭാഗം ടാങ്ക് ന്റെ inside വരുന്ന രീതിയിൽ കൊടുക്കണം. വീഡിയോ ഇൽ 3.00 മിനിറ്റ് ഇൽ കാണിക്കുന്ന പോർഷൻ. കാരണം, അല്ലെങ്കിൽ വെള്ളം നിറച്ച കഴിയുമ്പോൾ ആ ഭാഗം അകത്തേക്കു വലിഞ്ഞു ആംഗിൾ ന്റെ rib തള്ളി നിൽക്കും. അപ്പൊ ആ ഭാഗത്തു കൂടുതൽ ലോഡ് വരാനും ടാർപോളിൻ പിന്നീട് കീറാനും സാധ്യത ഉണ്ട്. കൂടാതെ nutter പോലുള്ള മീനുകൾ ഇട്ടാൽ അത് ഈ ഭാഗങ്ങൾ പെട്ടെന്ന് കടിച്ചു കീറി കളയും. കാരണം ചുളിവിൽ അല്ലെങ്കിൽ മടക്ക ഉള്ള ഭാഗങ്ങൾ അവൻ കടിച്ചു മുറിക്കും. മനസ്സിലായി ഇന്ന് വിചാരിക്കുന്നു.

    • @shaleelrb5470
      @shaleelrb5470  4 года назад

      Harish Kuttykrishnan vellam nirachu 7 divassamayi ..

    • @shaleelrb5470
      @shaleelrb5470  4 года назад

      Harish Kuttykrishnan 👍🏻

  • @vijeeshmusic3384
    @vijeeshmusic3384 4 года назад +1

    വളരെ നല്ല അവതരണം and ഷൂട്ട്‌.. അഭിനന്ദനങ്ങൾ അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു

    • @shaleelrb5470
      @shaleelrb5470  4 года назад

      sir 13 ഭാഗങ്ങള്‍ ഉണ്ട്

  • @sasikumarottakkandan6859
    @sasikumarottakkandan6859 4 года назад +3

    അടിപൊളി വീഡിയോ സൂപ്പർ

  • @machinistsunil758
    @machinistsunil758 4 года назад +5

    സൂപ്പർ ടിം വർക്ക്

  • @byjuk9356
    @byjuk9356 4 года назад +1

    ബ്രോ.. പോണ്ടിന്റെ അടിഭാഗത് പേപ്പർ, ചാക്ക് ഇടുന്നത് അപകടം ആണ്... മഴ കാലം ആയതിനാൽ ചിതൽ കൂടു കൂട്ടാനും ടാർപ്പായ നശിപ്പിക്കാനും ചാൻസ് ഉണ്ട്..

    • @shaleelrb5470
      @shaleelrb5470  4 года назад

      പേപ്പര്‍.. പ്ലാസ്റ്റിക് ചാക്കാണ്

  • @anoopmunnad4015
    @anoopmunnad4015 4 года назад +3

    സഖാവെ, നല്ല അവതരണം

  • @muzammilmohammed2677
    @muzammilmohammed2677 4 года назад +2

    All the best...... എല്ലാം നന്നായി വരട്ടെ......

  • @ABDULlatheef-kn2ii
    @ABDULlatheef-kn2ii 4 года назад +3

    Thank you sir entirely Usefull Viedio Once again Thank you 🙏

    • @shaleelrb5470
      @shaleelrb5470  4 года назад

      ..നാല് ഭാഗങ്ങള്‍ നിലവില്‍ വീഡിയോ ചെയ്തിട്ടുണ്ട് ,, കാണുക അഭിപ്രായം പറയുക

  • @albyms5260
    @albyms5260 4 года назад +3

    Super video. Kambi vangi welde cheythathinu etra chilavu vannu

  • @jubeeshkattissery3064
    @jubeeshkattissery3064 4 года назад +2

    Nannayitnd...👍👍👍

  • @nasirillikkal
    @nasirillikkal 4 года назад +8

    സഖാവേ മൂനാം ഭാഗത്തിന് കട്ട waiting

    • @shaleelrb5470
      @shaleelrb5470  4 года назад +1

      മൂന്നും , നാലും ..... ചെയ്തിട്ടുണ്ട് /// ഇന്ന് അഞ്ചും ഇടുന്നു

  • @123srikumar
    @123srikumar 4 года назад +2

    Great, useful information

  • @palakkadanpalakkadan7148
    @palakkadanpalakkadan7148 4 года назад +3

    ടാങ്കിൻറെ ഫ്രയിം സൂപ്പർ സ്‌ട്രോങ് ആണ് പക്ഷെ ഫ്രമിന്റെ ടോപ്പിൽ മുകൾഭാഗത് ആങ്കിൾ ഒഴിവാക്കാമായിരുന്നു ഫ്ലാറ്റ് ബാറായിരുന്നു മുകളിൽ നല്ലത്

    • @shaleelrb5470
      @shaleelrb5470  4 года назад

      Mmm

    • @matpa089
      @matpa089 4 года назад +1

      അംഗിൾ ആണ് നല്ലത് 1) കൂടുതൽ കരുത്ത് 2) കൈ സപ്പോർട്ട് ചെയ്തു നിന്നാലും കൈ വേധനിക്കില്ല.. ആംഗിൾ roll ചെയാൻ ബുദ്ധിമുട്ടാണ് ; ഫ്ലാറ്റ് പട്ട വളരെ എളുപ്പം.

    • @palakkadanpalakkadan7148
      @palakkadanpalakkadan7148 4 года назад

      @@matpa089 ആങ്കിൾ ആണ് നല്ലത് ബെന്റ്‌ ചെയ്തു എടുക്കാൻ ബുദ്ദിമുട്ടായിരുന്നിട്ടുപോലുള ആങ്കിൾ തന്നെ ബെന്റ്‌ ചയ്തു ഉപയോഗിക്കാനുള്ള കാരണം ടാഗിന് കൂടുതൽ കൂടുതൽ ബലം കിട്ടും എന്നുള്ളത് വളരെ ശരിയാണ്‌ ഞാനും സമ്മതിക്കുന്നു എന്നാൽ മുകൾഭാഗത് (മുകൾഭാഗത്തു മാത്രം) ഫ്ലാറ്റ് ബാറായിരുന്നു നല്ലത് എന്ന് ഞാൻ പറയാൻ കാരണം മുകളിൽ ഫ്ലാറ്റ്ബാർ ആയിരുന്നു എങ്കിൽ ഷീറ്റ് ഇട്ട് ടാഗിൽ വെള്ളം നിറച്ചാൽ ഷീറ്റിന്റെ മുകൾ ഭാഗം ഫ്ലാറ്റ് ബാറിനോടൊപ്പം ചേർന്ന് കിടക്കുകയും ഷീറ്റിന്റെ മുകൾ ഭാഗത്തു വലിവോ കൂടുതൽ ലോഡോ ബാധിക്കില്ലായിരുന്നു എന്നാൽ ആങ്കിൾ ആയതു കൊണ്ട് ടാഗിന്റെ ഫുൾ റ്വണ്ടിലും പ്ളാസ്റ്റിക് ഷീറ്റിന്റെ മുകൾ ഭാഗം 2# ഓളം ചുറ്റിലും ഫ്രയിമിനോടൊപ്പം ചേർന്നിരിക്കാൻ സത്യത്ത ഇല്ല അത് ഏറ്റവും മുകളിൽ ആയതു കൊണ്ട് അത് വരെയും വെള്ളം നിറക്കാനും സത്യത്ത ഇല്ല അത്രയും ഫ്രയിമിനോടൊപ്പം ചേർന്ന് നിൽക്കാതെ താഴെ വെള്ളത്തിന്റെ ലോഡും പുറത്തേക്ക് വലിച്ച് കെട്ടുന്ന ലോഡും വരുമ്പോൾ ഷീറ്റിന്റെ മുകൾഭാഗം പൊട്ടാൻ സത്യത്ത കൂടുതൽ ആണ് ഏതായാലും കുറ്റപെടുത്തിയതല്ല താല്പര്യംമുള്ള വിഷയവും അറിയുന്ന ഫീൽഡും ആയതുകൊണ്ട് പറഞ്ഞതാണ് ഇത്‌ വരെ പലരും ചെയ്തു കണ്ട ടാഗുകളിൽ വച്ച് സൂപ്പർ സ്രോങ്ങാന് നിങ്ങളുടെ വർക് എന്നതിൽ തറക്കമില്ല

    • @gopakumarsnair3337
      @gopakumarsnair3337 4 года назад

      നല്ല ഐഡിയ ഈ ഫീൽഡിൽ പരിചയം ഉണ്ടോ കോൺടാക്ട് നമ്പർ പ്ലീസ് @@palakkadanpalakkadan7148

  • @teamcelluloid
    @teamcelluloid 4 года назад +2

    Valare nalla video

  • @abdurahmanrahman9844
    @abdurahmanrahman9844 4 года назад +3

    സൂപ്പർ

  • @Sureshkumar556-t4x
    @Sureshkumar556-t4x 4 года назад +2

    Presentation was excellent 👍👍👍

  • @sibybaby7564
    @sibybaby7564 4 года назад +1

    Great channel

  • @zal-fc2uv
    @zal-fc2uv 4 года назад +2

    Well explained

  • @matpa089
    @matpa089 4 года назад +1

    അടിഭാഗം സിമെന്റ് ഇട്ടു , ചുറ്റും ഒരു നിര bricks വച്ച് ഒന്ന് സ്ട്രോങ്ങ് ആക്കമായിരുന്ന് ..

    • @shaleelrb5470
      @shaleelrb5470  4 года назад

      അടുത്ത പോണ്ടില്‍ ചെയ്യാം

    • @matpa089
      @matpa089 4 года назад

      @@shaleelrb5470 ഒരു കുളം ചെയ്തിട്ട് വല്ല ലാഭവും കിട്ടുമൊന്ന് നോക്കിയിട്ട് പോരെ അടുത്ത കുളം ?? ബയോഫ്ലോക് ഇൗ പറയുന്നപോലെ അത്ര എളുപ്പമുള്ള കാര്യമല്ല.

    • @noufaltpnoufaltp7963
      @noufaltpnoufaltp7963 4 года назад

      @@matpa089 ഇതിനെ കുറിച്ച് വ്യക്തമായി എല്ലം പഠിച്ച് ചെയ്താൽ നല്ല ലാഭം തന്നെയാണ്, ആദ്യം ചെയ്യുന്ന വെള്ളം ലാബിൽ കൊടുത്ത് മത്സ്യ വളർത്തലിന് അനുയോജ്യമാണോ എന്ന് മനസ്സിലാക്കണം, ഞങ്ങൾ ചെയ്യുന്നു, പൂർണമായ trainings ഉം കൊടുക്കുന്നു
      എന്ത് സംശയം ഉണ്ടെങ്കിലും ബന്ധപ്പെടാം 9526227963
      thanks

  • @ashwina29
    @ashwina29 4 года назад +3

    Pondnte totail hight atrayane Anne parunella bakki allam supper ane

  • @vipinputhanpurakkal6649
    @vipinputhanpurakkal6649 4 года назад +2

    Ingane onnu cheyyanam ennu plan und.Ee covid okke onnu maari angot vannal anubavangal share cheyyumooo

  • @reghunath2725
    @reghunath2725 4 года назад +1

    Good

  • @sindhumary79
    @sindhumary79 4 года назад +3

    ഞാനും ഇതിനുള്ള ആലോചനയിലാ...

    • @shaleelrb5470
      @shaleelrb5470  4 года назад

      നടക്കട്ടെ ,,, ആശംസകള്‍

  • @vyshakm9028
    @vyshakm9028 4 года назад +2

    superb.

  • @sureshnsk3758
    @sureshnsk3758 4 года назад +3

    super bro production sheet height length

  • @sreeraj2503
    @sreeraj2503 3 года назад

    HARD WORK💥💥💥💥

  • @akottapp
    @akottapp 4 года назад +2

    Polyfoam sheet tickness ethra aanu? Ithu ethu type kadayil ninnum aanu vangikkan pattunnath??

    • @shaleelrb5470
      @shaleelrb5470  4 года назад

      മീറ്ററിന് 80 രൂപ

  • @sajanmathew9914
    @sajanmathew9914 4 года назад +3

    ഇതിനു എത്ര ക്യാഷ്‌ ആയി. എന്തായേലും സൂപ്പർ

  • @haridas6849
    @haridas6849 4 года назад +2

    👌

  • @thomaskp9246
    @thomaskp9246 4 года назад +2

    Veedu evideya

  • @raufpachath4511
    @raufpachath4511 4 года назад +2

    bro ethinu yetra chilavu vannu tankinu

  • @chakkullathil
    @chakkullathil 4 года назад +4

    Total amount plz

  • @jeffinjoy17
    @jeffinjoy17 4 года назад +2

    Tqs ikka

  • @sriramga4144
    @sriramga4144 4 года назад +2

    Dear Sir which part of kerala your pond is?

  • @amarjyothi1990
    @amarjyothi1990 4 года назад +2

    👍👍👍

  • @AMSMEDIA
    @AMSMEDIA 4 года назад +3

    ഈ പായ വട്ടത്തിൽ ഉള്ളത് ആണോ?

  • @sunilputhettu3481
    @sunilputhettu3481 4 года назад +2

    പ്രിയ ഷലീൽ

  • @gopu.mmohandas.g6329
    @gopu.mmohandas.g6329 4 года назад +3

    Pondinte construction cost details paranja nanayirunu

    • @shaleelrb5470
      @shaleelrb5470  4 года назад

      Gopu .m Mohan Das.G varum vedio athu cheyyam

  • @anandms607
    @anandms607 4 года назад +2

    Bhai oru doubt undu ningal vertical ethra kambhi anu use chythekhunnaee onu paraymo

    • @shaleelrb5470
      @shaleelrb5470  4 года назад

      അതെങ്ങനെയാ എണ്ണം പറയുക ..ഓരോ അളവല്ലേ

  • @ashwina29
    @ashwina29 4 года назад +3

    Chattanmare ee videoyel athra g s m tarpa ane Anne parunilla ? Kudade

  • @achooseachoose6300
    @achooseachoose6300 4 года назад +2

    ethra cost vannu?total?

    • @shaleelrb5470
      @shaleelrb5470  4 года назад +1

      കുറച്ചു ചിലവ് കൂടി ഉണ്ട് അത് കഴിഞ്ഞു പറയാം

    • @shaleelrb5470
      @shaleelrb5470  4 года назад

      ഭാഗം 10 കാണുക

    • @shaleelrb5470
      @shaleelrb5470  4 года назад

      ruclips.net/video/BDCZlfBK7F8/видео.html

  • @cksathar
    @cksathar 4 года назад +4

    ചിലവ് ആരോട് പറഞ്ഞു? അവിടെ ഉണ്ടായ കുട്ട്ക്കാരോട് ആണോ?

  • @binojkb3919
    @binojkb3919 4 года назад +1

    ഒരു കാര്യം പറഞ്ഞു തരാമോ.. അറിയില്ല അത് കൊണ്ടാണ്... 5 മീറ്റർ വൃത്താകൃതിയിൽ അല്ലെ ഇത് ഉണ്ടാക്കിയത് അപ്പൊ അത് വട്ടത്തിൽ full കവർ ചെയ്യാൻ ഉള്ള ഷീറ്റ് എത്ര മീറ്റർ വേണം ... ഒരു മീറ്റർ വീതി കൂടെ ഇല്ലേ

  • @varunpv487
    @varunpv487 4 года назад +1

    Nigalde place evideyaa

    • @shaleelrb5470
      @shaleelrb5470  4 года назад

      തൃശൂര്‍ , ചേലക്കര

  • @sasidharangovindan
    @sasidharangovindan 4 года назад +1

    How can you get protected from rodents (if any).

  • @100bismillah
    @100bismillah 4 года назад +1

    ബയോ ഫ്ലോഗിൽ നേട്ടർ മീനിനെ വളർത്താൻ കഴിയുമോ?
    താങ്കളുടെ വീഡിയോ നല്ല അവതരണമാണ് .നന്ദി

    • @shaleelrb5470
      @shaleelrb5470  4 года назад +1

      ചെയ്യുന്ന ഒരാളെ കണ്ടിട്ടുണ്ട്

  • @Microsree28134
    @Microsree28134 4 года назад +3

    5 metee aanno tarpolin....appol enghane aa tank nte wall ne cover cheyyunne🤔

    • @shaleelrb5470
      @shaleelrb5470  4 года назад +1

      കുറച്ചതികം ഉണ്ടാകും 1.5M

  • @rahmanckd
    @rahmanckd 4 года назад +3

    👍👍👍👍👍👍

  • @anandakrishnan3634
    @anandakrishnan3634 4 года назад +1

    Subsidy yavidaya kodukunnathu

  • @rishadkp1473
    @rishadkp1473 4 года назад +1

    5~1.2 diameter പോണ്ടിന് ടാർപോളിൻ വേണിക്കുമ്പോൾ എങ്ങനെയാ അളവ് വരുന്നത് ..
    പോണ്ടിന്റെ പുറത്തു വലിച്ചു കെട്ടാൻ പാകത്തിൽ hight എത്ര അളവിൽ വേണിക്കേണ്ടിവരും .ഇക്കയുടെ പോണ്ടിന്റെ hight 1.2 അല്ലെ അപ്പോൾ എത്ര hight ആണ് ടാർപോളിൻ വെനിക്കേണ്ടത് .ഞാനും same അളവിലാണ് പോണ്ട് നിർമിക്കാൻ ഉദ്ദേശിക്കുന്നത്..ഉദ്ദേശിക്കുന്നത്..
    മറുപടി പ്രതീക്ഷിക്കുന്നു !

  • @alavialavi2738
    @alavialavi2738 4 года назад +2

    പോണ്ടിന്റെ ഹൈറ്റ് എത്രയാണ്

  • @padmanabhankk1413
    @padmanabhankk1413 4 года назад +1

    കണ്ണൂർ പരിയാരം ആയൂർവേദമെഡിക്കൽകോളേജിന് സമീപമുള്ള ശക്തി ടാർപോളിൻസിൽ ഏതു സൈസും നേരിട്ട് ലഭിക്കും

  • @ajeshkumar3417
    @ajeshkumar3417 4 года назад +3

    bro total cost hw much?

  • @jay_k_r
    @jay_k_r 4 года назад +2

    Bioflocil airrator ethenkilum sahacharyathil cut off ayal engane ariyum
    Athinu enthenkilum upakaranangal undo
    Oru alarm reethiyil set cheyan pattuvo
    Please reply me

  • @sajithpg5459
    @sajithpg5459 4 года назад +2

    Athra Rupees ayyi
    Work shop name onnu parayuu
    Chellakara avidayane

  • @shaheedeastkdr1888
    @shaheedeastkdr1888 3 года назад +1

    Market engna..parayamo

  • @shyleshtv3287
    @shyleshtv3287 3 года назад +1

    👏👏👏👏👏

  • @user-zk4lu6dn7s
    @user-zk4lu6dn7s 4 года назад

    Enik bioflok ine kurich chilad ariyanan

  • @shanidasunil9280
    @shanidasunil9280 4 года назад +2

    😍😍👏🏼👏🏼👏🏼👍🏼👍🏼

    • @shaleelrb5470
      @shaleelrb5470  4 года назад

      ningalude bhiprayathinu ...നന്ദി

  • @gafoor.m6933
    @gafoor.m6933 4 года назад +2

    Enik randu meter vyasamulla si ment tank und Edil oru pareeksha nam cheyyan pattumo

  • @khurshidahammed1121
    @khurshidahammed1121 4 года назад +4

    സഖാവേ മെഷ് എത്ര മീറ്റർ ആണ്. 15, 16 ആണോ?

  • @nisarahamed5014
    @nisarahamed5014 4 года назад +3

    Enthu Chilavu varum

  • @thomasvjosephthomasvjoseph9867
    @thomasvjosephthomasvjoseph9867 4 года назад +3

    കോസ്റ്റ് പറഞ്ഞില്ല..

    • @shaleelrb5470
      @shaleelrb5470  4 года назад +1

      ഇനി ... യും ചെലവുകള്‍ വരുന്നുദ് .... അത് കഴിഞ്ഞു വരാം

    • @shaleelrb5470
      @shaleelrb5470  4 года назад +1

      ruclips.net/video/BDCZlfBK7F8/видео.html

  • @mohmedmansooor488
    @mohmedmansooor488 4 года назад

    ബായി, നിങൾ ഇതിന് വേണ്ടി എത്ര മീറ്റർ ടാർപോളിൻ വാങ്ങി , ഏത് ബ്രാൻഡ് ടാർപോളിൻ ആണ് വാങ്ങിയത് എന്ത് വിലയായി...?

  • @bavinum8617
    @bavinum8617 4 года назад +2

    ഇതിന്ന് ആവശ്യമായ ടാർപോളിൻ എവിടെ നിന്നും കിട്ടും എത്ര രൂപ വരുംഒയവായി അറീക്ക ക

    • @shaleelrb5470
      @shaleelrb5470  4 года назад

      നിങ്ങളുടെ നാട്

  • @lakshmananpp9285
    @lakshmananpp9285 4 года назад +1

    ടാർ പോളിൻ എന്ത് വില വരും എയറേറ്റർ എന്ത് വിലയുണ്ട് എതുക മ്പനി

  • @Robinthms66
    @Robinthms66 4 года назад +3

    How to contact u?? Where is ur place?

    • @shaleelrb5470
      @shaleelrb5470  4 года назад

      തൃശ്ശൂര്‍ ആണ് ,,, നിങ്ങള്‍ സ്ഥലം

  • @manasoormk1541
    @manasoormk1541 4 года назад +2

    👍👍😍

    • @shaleelrb5470
      @shaleelrb5470  4 года назад

      എല്ലാ ഭാഗങ്ങളും കാണാന്‍ ശ്രമിക്കണേ

  • @manumr857
    @manumr857 4 года назад +2

    Number post cheyyumo

    • @shaleelrb5470
      @shaleelrb5470  4 года назад

      സ്ഥലം പറയുമോ ?>

  • @malabarfarmhouse2247
    @malabarfarmhouse2247 4 года назад +4

    ചെലവ് എത്ര വന്നു

    • @shaleelrb5470
      @shaleelrb5470  4 года назад +1

      മുഴുവനായിട്ടില്ല ,,,,, അയ ശേഷം പറയാം

    • @shaleelrb5470
      @shaleelrb5470  4 года назад

      ruclips.net/video/BDCZlfBK7F8/видео.html

  • @josephchacko4433
    @josephchacko4433 4 года назад +2

    Cheyyan thalparayam und oru guidance tharan pattumo .
    Contact cheyyan entha margam

    • @shaleelrb5470
      @shaleelrb5470  4 года назад

      നിങ്ങളുടെ സ്ഥലം എവിടെയാണ്

    • @josephchacko4433
      @josephchacko4433 4 года назад +1

      @@shaleelrb5470 kottayam ahn .

    • @shaleelrb5470
      @shaleelrb5470  4 года назад

      @@josephchacko4433 അവിടെ ഉള്ള ആലിന്റെ നോ തന്നാലോ

    • @josephchacko4433
      @josephchacko4433 4 года назад

      @@shaleelrb5470 ath mathi !!

  • @muhammediqbal9448
    @muhammediqbal9448 4 года назад +1

    എന്റെ സ്ഥലം അങ്കമാലിക്കടുത്തു മാമ്പറയിലാണ് താങ്കളുടെ സ്ഥലം എവിടെയാണ്

  • @eyeberryweddingsrasheed203
    @eyeberryweddingsrasheed203 4 года назад +3

    😍😍😍😍

  • @evergreendiaries4056
    @evergreendiaries4056 3 года назад

    Pollyform thermocol sheet rate enthaay?

  • @kuttymani5701
    @kuttymani5701 4 года назад +3

    നമ്മുടെ നാടല്ലേ, 12 മണിക്കൂർ തുടർച്ചയായി കറണ്ട് പോയാൽ എങ്ങിനെ എയർ പാമ്പ് ചെയ്യും? ഇൻവെർട്ടർ അത്രയും സപ്പോർട്ട് ചെയ്യില്ല. ജനറേറ്റർ വാങ്ങേണ്ടി വരുമല്ലോ...

    • @shaleelrb5470
      @shaleelrb5470  4 года назад

      12 മണിക്കൂര്‍ ഇപ്പോള്‍ കിട്ടുനുദ് ,,, അതിനും കൂടുതല്‍ പോയാല്‍ ബദല്‍ വഴികള്‍ കാണണം

    • @adershm3510
      @adershm3510 4 года назад

      100 watts mathi enkil solar panel upayogichude?

  • @averageconsumer5374
    @averageconsumer5374 4 года назад +4

    Chelavu etra aayi?

    • @shaleelrb5470
      @shaleelrb5470  4 года назад

      Average Consumer adutha vedio varunnud

    • @shaleelrb5470
      @shaleelrb5470  4 года назад

      ruclips.net/video/BDCZlfBK7F8/видео.html

  • @msmuraleedharan
    @msmuraleedharan 4 года назад +3

    വളരെ നല്ല വിവരണം. നന്നായിട്ടുണ്ട്. ഇത് സ്ഥലം എവിടെയാ. കോൺടാക്ട് നമ്പർ തരുമോ

    • @shaleelrb5470
      @shaleelrb5470  4 года назад +1

      തൃശൂര്‍ , ചേലക്കര ആണ് ... പാലക്കാടിനോട് ചേര്‍ന്ന്‍

  • @rincysamuel
    @rincysamuel 4 года назад

    Please let me know cost of one tank

  • @arifmuhammad2020
    @arifmuhammad2020 4 года назад +1

    00:30!!!!!
    1.5 feet aano ado 1.5 meter aano?????

  • @samprasad9004
    @samprasad9004 4 года назад +1

    Etgra litre water capcity und??

  • @sreyasop2973
    @sreyasop2973 3 года назад

    ഞാനും biofloc start cheythitund സുഭിക്ഷകേരളം പദ്ധതിയിൽ.... പക്ഷെ ഇതുവരെ സീഡ് കിട്ടില്ല. എവിടുന്നാണ് seed kittua. With gst bill?

  • @mr_lost_
    @mr_lost_ 4 года назад +3

    Sheet GSM etrayaa ?

  • @sujithnidhi8930
    @sujithnidhi8930 4 года назад +2

    Ith eth district aanu

  • @simplythebest.7632
    @simplythebest.7632 4 года назад

    ടാങ്ങിൻ്റെ ഉയരം എത്രയാണ്?
    പിന്നെ സെൻ്ററിലേക്ക് വാട്ടർ ലവൽ വെച്ചിരുന്നൊ?

  • @deepusurendran5831
    @deepusurendran5831 4 года назад +1

    Round tarpolin 550gsm thrissur available ano?

  • @mohammedfirosh6770
    @mohammedfirosh6770 4 года назад

    Very impressive and narrative. Would like to start a biofloc system fish farming. Please share the contact numbers of the tarpolin supplier.