Home Remedies For Diarrhoea in Cats | Cats HealthCare | Nandas Pets&Us | Vanaja Subash

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Medulsome Handling of Cat Emergency Leads Fatal Health Problems in your Cats.
    Take care of your Feline Friend with care.
    Avoid Critic fruits, including their leaves, skin seeds and fruits., They are all very poisonous for our cats.
    This video showing some home remedies for food poisoning and diarrhoeal diseases.
    Must watch and take care of your feline friends
    Subscribe our channel for more updates!
    Like and share with your friends.,
    And leave a comment on the comment box after viewing the video.
    Happy Pet Parenting!
    Happiness Always!
    Please dont hesitate to contact us!
    By Mail: nandaspets@gmail.com
    WhatsApp: 80-78-11-11-96
    With Warm Regards,
    Vanaja Subash
    NANDAS Pets&Us
    | The Animal-Human Bond | Health and Wellness | Motivation |
    //If your cat facing any emergency situations,
    you should always visit or call your veterinarian - they are your best resource to ensure the health and well-being of your pets!//

Комментарии • 535

  • @mpasaboobacker4238
    @mpasaboobacker4238 4 года назад +30

    ഇത്രയും അറിവുകൾ നൽകിയതിന് വളരെ നന്ദി

    • @NANDASPets
      @NANDASPets  2 года назад +2

      🥰🙏

    • @Divya-xk3zx
      @Divya-xk3zx 6 месяцев назад +1

      ​@@NANDASPets mam നാടൻ പൂച്ച കുട്ടികൾക്ക് ORDELYTE കൊടുക്കാമോ

  • @rakeshvr8220
    @rakeshvr8220 3 года назад +34

    cats my life

  • @rishamathew7978
    @rishamathew7978 Год назад +2

    Thanks mam

  • @moviesweb5053
    @moviesweb5053 4 месяца назад +1

    അടിപൊളി വിശദീകരണം കുറെ വിഡിയോ കണ്ടു പക്ഷെ ഇത്രേ ഇഷ്ടായില്ല അതൊന്നും ഇതിൽ നിങ്ങൾ പറഞ്ഞത് വളരെ ഉബകാരം മായി. God bless you. 👍

    • @NANDASPets
      @NANDASPets  4 месяца назад

      ഒരു പൂച്ചയെ എങ്ങനെ ആരോഗ്യകരമായി വളർത്താം എന്നതിനെക്കുറിച്ച് വിശദമാക്കുന്ന വീഡിയോസ്,
      അവരുടെ ഓരോ പ്രായത്തിലും സംഭവിക്കുന്ന മാറ്റങ്ങൾ, കൊടുക്കേണ്ട care, food, deworming & vaccination schedule, emergency situations എങ്ങനെ manage ചെയ്യാം, തുടങ്ങിയ ഒരു pet parent അറിഞ്ഞിരിക്കേണ്ടുന്ന എല്ലാ കാര്യങ്ങളും അറിയാൻ സഹായകരമാകുന്ന വീഡിയോസ് നമ്മുടെ ചാനെലിൽ ഉണ്ട്.
      സമയമ്പോലെ കാണൂ,
      Best wishes
      Nandaspets

  • @kannanravi681
    @kannanravi681 9 месяцев назад +1

    Thank you mam 🙏

  • @hasnaazeez4852
    @hasnaazeez4852 10 месяцев назад +1

    Chechiyum super samsaravum athinekkal super❤

  • @aestheticella3741
    @aestheticella3741 3 года назад +3

    Thanks

  • @geethakumari771
    @geethakumari771 3 года назад +1

    Good

  • @കുറുമ്പൻസിൽവ
    @കുറുമ്പൻസിൽവ 3 года назад +8

    നിങ്ങൾ പറയുന്നത് കറക്റ്റ് ആണ് പക്ഷേ എല്ലാ ഡോക്ടർമാരും നല്ലതല്ല വീട്ടിൽ നിന്നും ചെറിയൊരു ക്ഷീണം കൊണ്ടായിരിക്കും നമ്മൾ കേറ്റി ആണേലും പട്ടി ആണേലും ഹോസ്പിറ്റലിൽ കൊണ്ടുവന്നത് അവിടെ ചെല്ലുമ്പോൾ ഒരു ഇഞ്ചക്ഷൻ എടുത്ത ഒരു ട്രിപ്പ് കഴിഞ്ഞു വരും വീട് എത്തുന്നതിനുമുമ്പ് ആളു

    • @NANDASPets
      @NANDASPets  3 года назад +3

      ശരിക്കും.
      അതുകൊണ്ട് നമ്മൾ കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് നന്നായിരിക്കും

    • @sajeeva4704
      @sajeeva4704 9 дней назад

      ശരിയാണ്

  • @deepamenon2074
    @deepamenon2074 3 года назад +2

    Thankyou madam

  • @shabeenashoukath2020
    @shabeenashoukath2020 2 года назад +2

    Thank u ma'am

  • @anilpillai376
    @anilpillai376 4 года назад +21

    "pinchu kunjinkal". Your love for cats.
    ❤️❤️❤️❤️❤️❤️

  • @mjtdark9262
    @mjtdark9262 2 года назад +2

    Thanku so much 🥰

  • @itsMe-Hamna_2.0
    @itsMe-Hamna_2.0 Год назад +2

    Mam ente poochakk 2 month aayi kachiya milk kurach kudichirunnu ippo loose motion and vomiting aan milk onnum kudikkunill full tired aayi urangaan plzzzzz🙏🏻🙏🏻reply mam

  • @loveshore7883
    @loveshore7883 4 года назад +7

    ചേച്ചി വീട്ടിൽ ഒരു പൂച്ച ഉണ്ട് നാടൻ പൂച്ചയാണ് അവൾ ഒരു 5 month മുമ്പ് വീട്ടിൽ വന്നതാണ് ഇപ്പൊ 3 കുട്ടികൾ ഉണ്ട് ഇപ്പൊ ഒരു 4 days അവൾക് വയറ്റിന്ന് പോകുന്നില്ല mouthilninn വെള്ളം വരുന്നുമുണ്ട് എന്താണ് ചെയ്യേണ്ടത്

    • @NANDASPets
      @NANDASPets  4 года назад +1

      മലബന്ധം ആകാം.
      Vet നെ കാണിക്കൂ

  • @cr7fans709
    @cr7fans709 3 года назад +2

    Thanks,mam

  • @sreekuttysree5482
    @sreekuttysree5482 4 года назад +9

    Chechi antte cat nu pani aarunnu melonex plus, Taxim o dry syrup koduthu doctor azhuthi thannatha but eppo loose motion aanu antha cheyuka

  • @Achumichu373
    @Achumichu373 2 года назад +2

    Its vedio really helps me today

    • @NANDASPets
      @NANDASPets  2 года назад

      🙏😻

    • @Divya-xk3zx
      @Divya-xk3zx 6 месяцев назад

      Mam നാടൻ പൂച്ചകൾക്ക് ഈ ORDELYTE കൊട് ക്കാമോ PLEASE REPLAY TO ME IT' S MY 🐈 CRETICAL STAGING PLEASE 😭😭😭😭😭😭😭😭😭😥😟😰😫😫😫😫😫😩😩😩😩

  • @rukyahussainar9532
    @rukyahussainar9532 3 года назад +6

    Njangalude cattin athayam undayirunnu ippool kunjinum und ..thanks mam for this video

  • @ramlu_kunjimon1486
    @ramlu_kunjimon1486 2 года назад +1

    എന്റെ കുഞ്ഞിന് 4 ദിവസമായി ഛർദി ബഷണം ദഹിക്കാത്ത ത്‌ പോലെ വേവിച്ച മീനും പൂച്ചയ്ക്ക് കൊടുക്കുന്ന ബിസ്കറ്റും കൊടുക്കാറുണ്ട്. പിന്നെ മുറ്റത്ത് ഒക്കെ 4 മണിക്കൂർ കളിക്കാൻ വിടാറുണ്ട്

    • @NANDASPets
      @NANDASPets  2 года назад

      പൂച്ചകൾ നാടനായാലും പേർഷ്യനായാലും അവർക്ക് സമയത്ത് deworming & Vaccinations MUST ആയിട്ടും കൊടുത്തിരിക്കണം.
      പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കരുത്.
      ruclips.net/video/Ys0eb4ARCi0/видео.html
      ഇപ്പോൾ Digyton സിറപ്പ് പ്രായതിനാനുസരിച്ചുള്ള ഡോസ് കൊടുക്കൂ.
      കുറവില്ലെങ്കിൽ, dr നെ കാണിക്കൂ.

    • @ramlu_kunjimon1486
      @ramlu_kunjimon1486 2 года назад +1

      താങ്ക്സ് 4 മാസം

  • @nalinishaji1136
    @nalinishaji1136 10 месяцев назад +1

    Thankyou so much chechi 😊

  • @nibin3388
    @nibin3388 2 года назад +1

    പൂച്ചകൾക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഫുഡ് ഇതാണ്. എവിടെ ഉള്ള പൂച്ച ചോറ്. കപ്പ. മീൻ. മറ്റു പലഹാരങ്ങൾ. കയ്ക്കുന്നത് കുറവാണ്. കൊടുക്കുന്ന ഫുഡ് അവിടെ തന്നെ യ്യാ. Plzz ഹൽപ്പ്. അമ്മയും.2കുഞ്ഞുങ്ങൾ ആണ് ഉള്ളത് 3പേരും no ഫുഡ്

    • @NANDASPets
      @NANDASPets  2 года назад

      ruclips.net/video/Va68X0D4vN0/видео.html

  • @angrycat7365
    @angrycat7365 3 года назад +2

    Thanks 🥰

  • @ansarians4891
    @ansarians4891 3 года назад +2

    Thanku so much chechii .ceechiyee enik valiya ishtaayi😘😘😘pucha lovers😹😽😽

  • @shanushanus4215
    @shanushanus4215 3 года назад +1

    Tku ❤️👍

  • @Sweetshort111
    @Sweetshort111 2 года назад +3

    Chechi njan Nidhiya 7th il anu ente cat cleeto 4 moths 19 days lose motion anu njan ammayodu paranju pet (ORS) ordelyte pet vaangan paranju

    • @NANDASPets
      @NANDASPets  2 года назад

      ruclips.net/video/JqBhOXFHXVs/видео.html

  • @alfiyasalahudeen9262
    @alfiyasalahudeen9262 3 года назад +2

    Kittensinu ordelyte kodukamo...fd changing aano hair fall karanamano enn ariyilla ...cheruthyt vayarilakam und

    • @NANDASPets
      @NANDASPets  3 года назад

      ruclips.net/video/D4au4g9BYmM/видео.html
      ruclips.net/video/JqBhOXFHXVs/видео.html

  • @sajeena7019
    @sajeena7019 Месяц назад +2

    How is the dose if it is 3 months kitten, also if i want to prepare only 1 cup water,how to prepare?

    • @NANDASPets
      @NANDASPets  Месяц назад

      ruclips.net/video/JqBhOXFHXVs/видео.htmlsi=wWtQXmJOgi1eEFPu

  • @rajitharajitha7673
    @rajitharajitha7673 3 года назад +5

    Ente poochakuttiki loosemotion ayyirunu, mam video kandu ordelyte pet koduthu,avan epo usharayi thankyou mam🙏🙏

  • @divyamolp6057
    @divyamolp6057 3 года назад +2

    എന്റെ പൂച്ചാകുഞ്ഞിന് 2 ദിവസമായി വയറിളക്കം ഉണ്ട്. കഞ്ഞുവെള്ളത്തിൽ ഉപ്പ് പഞ്ചസാരയും ചേർത്ത് രണ്ടുദിവസം കൊടുത്തു പിന്നെ മാറുന്നില്ല. അല്ലപ്പം പാൽകായംവും നൽകി എനിയ്ടും മാറുന്നില്ല. പൂച്ചക്ക് തളർച്ചയും ഉണ്ട്.

  • @ashas6956
    @ashas6956 Год назад +3

    Mam appi ഇട്ടപ്പോൾ ചോര വരുന്നുണ്ട് ors കൂടുതൽ മതിയോ
    2 to 3 months prayam ollu plz reply mam

    • @NANDASPets
      @NANDASPets  Год назад

      ruclips.net/video/BMrEPRyTvGo/видео.html

  • @sajeeva4704
    @sajeeva4704 9 дней назад +1

    മാഡം
    എൻ്റെ ക്യാറ്റ്ന് ലൂസ് മോഷനും ഉണ്ട് വായൽനിന്ന് വെള്ളം പോലെ ഒലിക്കുന്നു

    • @NANDASPets
      @NANDASPets  8 дней назад

      ORDALYTE PET കൊടുക്കൂ
      ruclips.net/video/JqBhOXFHXVs/видео.htmlsi=bzl-GWbmqotmCapa
      Ear mites ഉണ്ടോന്നു നോക്കൂ.
      ruclips.net/video/XrPmBMOQQnY/видео.htmlsi=StKSGdDopKcSixZ9

  • @sheejavinukumar8424
    @sheejavinukumar8424 3 года назад +4

    Aunty ente oru nadan poochayan. Veettil vannappo koode koottyetha . Ippo 2 dhivsm ayit eneekkunnilla. Eppazhenkilm onn loose motion undavm. Fud onnm kazhikkunnilla. Vellam njn force cheythu kodukkum. Entha chyyande. Enik athine venam

    • @NANDASPets
      @NANDASPets  3 года назад +1

      വിഡിയോയിൽ പറഞ്ഞപോലെ ചെയ്യൂ.
      Ordalyte pet തുടർച്ചയായി കൊടുക്കൂ.
      ക്ഷീണം കുറയും.

  • @achuzzworld9357
    @achuzzworld9357 2 года назад +2

    Mam ente cat palu mathram kudikkunu... Kudikkum loose motion ayi pokunu... Bodyil oru sakthiyum illaa... Odi kalich nadanatha kunju.. Ipo ingana aayii.. Ntha enu ariyilla

    • @NANDASPets
      @NANDASPets  2 года назад

      ruclips.net/video/zSE9jUzw4d0/видео.html

  • @sudheersudheer6144
    @sudheersudheer6144 2 года назад +1

    Nice ഇൻഫെർമേഷൻ

  • @ahalyaaramban5925
    @ahalyaaramban5925 2 года назад +2

    Chechi petsinte ORS kittilel sadharana manushyar kazhikkunna ORS kodukkan patto poochakk. Pls reply

    • @NANDASPets
      @NANDASPets  2 года назад

      ruclips.net/video/JqBhOXFHXVs/видео.html

  • @sangeethabalakrishnan8773
    @sangeethabalakrishnan8773 2 года назад +3

    Ulliyum,veluthulliyum (garlic& onion) poochakalkk kodukkaruthennu Kettu...Shariyano? Plz reply....

    • @NANDASPets
      @NANDASPets  2 года назад

      ഈ വീഡിയോ കാണൂ, കര്യങ്ങൾ വ്യക്തമാകും
      ruclips.net/video/-WwZd2YEufA/видео.html

  • @MRvlogs8030
    @MRvlogs8030 2 года назад +2

    Mam ente poocha 2 divasam ayit sardhi vayarilakm ind .food onnm kazhiknnilla ORS koduth . Ksheenam onnm ippo illa nallapole kaliknn okke ind but food onnm kazhiknnilla

    • @NANDASPets
      @NANDASPets  2 года назад +1

      ORS തുടർച്ചയായി കൊടുക്കൂ, കൊടുക്കു.
      കുരാവില്ലെങ്കിൽ, VET NE കാണിക്കൂ

    • @MRvlogs8030
      @MRvlogs8030 2 года назад +1

      @@NANDASPets 🥰

  • @AngelAntony-ct7ru
    @AngelAntony-ct7ru Год назад +2

    Madam ente poochakunjinu backil ninnum white discharge varunnu 1.30 masam aayillu night muthal thudangiyatha...onnu vomitting cheithu enthu cheyyanam mam pls reply 🙏🙏🙏🙏🙏🙏🙏

    • @NANDASPets
      @NANDASPets  Год назад

      Urinary tract infection ആകാം,
      Urine test ചെയ്യേണ്ടിവരും,
      ഒരു vet നെ കാണിക്കുന്നത് നന്നായിരിക്കും.
      ധാരാളം വെള്ളം കുടിക്കാൻ കൊടുക്കൂ.
      ruclips.net/video/56SOSi-eKBk/видео.html
      ruclips.net/video/bHrrRFJ2Vjc/видео.html

    • @AngelAntony-ct7ru
      @AngelAntony-ct7ru Год назад

      Thank uuuu mam thank uuuuu so muchhhhh❤️❤️🌹🌹🌹❤️❤️🌹❤️❤️❤️❤️💓💓💓

  • @ashzworld3963
    @ashzworld3963 3 года назад +3

    Mam ende cat nu ipo vellam pole loose ayi motion pokunnu. Food onnum serikki kazhikkunnila endha cheyya aadyam edakke ingane kandirunnollu ippo avalkk eppozhum angane vellam pole pokunnu 😢Endha athin kaaranm

    • @NANDASPets
      @NANDASPets  3 года назад

      Ordalyte pet തുടർച്ചയായി കൊടുക്കൂ.
      വീഡിയോ ഒന്നൂടെ വിശദമായി കാണൂ.
      ഒപ്പം "PROBIOTICS FOR CATS"
      എന്ന വീഡിയോ കാണൂ.
      Probiotics (Gutwell) suppliment കൊടുക്കുന്നത് നന്നായിരിക്കും.

  • @kerlaridersclub
    @kerlaridersclub Год назад +3

    Mam എന്റെ പൂച്ചകുഞ്ഞിന് ഫയങ്കര ലൂസ് മോഷൻ ആണ് 9 ദിവസം മുമ്പ് വഴിയിൽ നിന്നും ഞാൻ വീട്ടിലേക്ക് എടുത്തു കൊണ്ട് വന്നതാണ് ഇത്രയും ദിവസം ഒരു കുഴപ്പവും ഇല്ലായിരുന്നു നല്ല എന്നർജി ആയിരുന്നു. ഇന്ന് ആണ് ലൂസ് മോഷൻ തുടങ്ങിയത് നല്ല കൂടുതൽ ആണ്. കട്ടൻ ചായ മാത്രം കൊടുക്കാൻ പറ്റുമോ. അല്ലെഗിൽ മഞ്ഞൾ കൊടുക്കാൻ പറ്റുമോ ഹോം made എന്തെങ്കിലും പറയാമോ

    • @kerlaridersclub
      @kerlaridersclub Год назад +2

      Man please replay

    • @NANDASPets
      @NANDASPets  Год назад

      ORS തുടർച്ചയായി കൊടുക്കൂ
      ruclips.net/video/JqBhOXFHXVs/видео.html
      നാടൻ പൂചയായാലും,
      വേവിക്കാത്ത മത്സ്യമാംസാദികൾ, മനുഷ്യരുടെ ആഹാരങ്ങൾ , പാൽ, തുടങ്ങിയവ കൊടുക്കാതിരിക്കുക.
      ruclips.net/video/GAqQmtQRO58/видео.html
      ruclips.net/video/FEIvAygeLN4/видео.html

  • @liyanaafreen7423
    @liyanaafreen7423 2 года назад +1

    Video kaannekil kurach churuki video undak. Athyavashyathinanu njan e video kanan eduth ath but ningalde samsaram kure koodathal ayond kanan thoniyilla

    • @NANDASPets
      @NANDASPets  2 года назад

      നിങ്ങളെ സന്തോഷിപ്പിക്കാനല്ല സുഹൃത്തേ, pets നെ ആരോഗ്യത്തോടെ പരിപാലിക്കുന്നവരെ supportചെയ്യാനാണ്.
      നിങ്ങളുടെ അസഹിഷ്ണുതയുടെ വിഷം ഇവിടെ തുപ്പിയിട്ട് കാര്യമില്ല. സോറി.

  • @Sreya47
    @Sreya47 3 года назад +3

    Madam naan ammayod ors vangaan parannu but amma orange flavour ors aan vangiyath ath use cheyyaan pattumo

    • @NANDASPets
      @NANDASPets  3 года назад +1

      ruclips.net/video/JqBhOXFHXVs/видео.html

    • @Sreya47
      @Sreya47 3 года назад +2

      @@NANDASPets Thank you❤️❤️❤️

    • @NANDASPets
      @NANDASPets  3 года назад

      🙏😻

  • @thoufeeks4082
    @thoufeeks4082 2 года назад +2

    Mam poochakutty mudi oke minungan enthelm idea undo... Hair valaran enth chyn....

    • @NANDASPets
      @NANDASPets  2 года назад

      ruclips.net/video/A9pYiUD9HFk/видео.html

  • @nandhananandhana9270
    @nandhananandhana9270 2 года назад +2

    Puchayoode motion jel pole varunu.ntha pati ariyila sir 😔on paranj tharoo

    • @NANDASPets
      @NANDASPets  2 года назад

      ruclips.net/video/m8VyUbU6-8A/видео.html

  • @aneesaanee4754
    @aneesaanee4754 2 года назад +2

    Hai aunty ente catinu nalla vayarilakkam anu
    Palu kodukunund 11 month ayi
    Food okke kazhikunund
    Avalkku 5 kitten und prasavichittu 5 day ayii

    • @NANDASPets
      @NANDASPets  2 года назад

      ruclips.net/video/gZoZ5m3qfG8/видео.html

  • @sethulakshmyrk1453
    @sethulakshmyrk1453 3 года назад +4

    Thank you so much mam 🥰

  • @deepthibiju4408
    @deepthibiju4408 3 года назад +6

    Mam sadaarana poochakuttikalanu ente aduthullath ...bt loose motion eppolum und ...nyan mathi vevichathum chorum ane kodukaru ....

    • @Anagha_VK
      @Anagha_VK 3 года назад

      Njnum athan kodkunne. Entha cheyande

  • @ansarians4891
    @ansarians4891 3 года назад +2

    Chechi entath oru sadarana naat puchayaan..Pakshe avane enik oraal kazhinja divasam thannathaan.Avan kazhich sheelichirikkunnath enthaanenn enik ariyilla,ippa vayarilikkam.Athkond oru puchak sadarana enthokke kodkkam enna video ningal cheythittundo.
    Undenkil link share cheyyamo..pls🙏🙏

    • @NANDASPets
      @NANDASPets  3 года назад +1

      ദയവായി പൂച്ചകൾക്ക് (നാടനായാലും പേർഷ്യനായാലും) പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ ഒന്നും കൊടുക്കരുത്. അത് അവരുടെ ജീവൻ തന്നെ നഷ്ടമാക്കിയേക്കും.
      ruclips.net/video/Ys0eb4ARCi0/видео.html
      ഇപ്പോൾ digyton സിറപ്പ് അര ml കൊടുക്കൂ.
      ORS തുടർച്ചയായി കൊടുക്കൂ.
      ruclips.net/video/JqBhOXFHXVs/видео.html
      ruclips.net/video/Va68X0D4vN0/видео.html

    • @ansarians4891
      @ansarians4891 3 года назад +1

      Thank u chechi

  • @sameerabasheer3480
    @sameerabasheer3480 3 года назад +3

    Ente catin loose motion aayitt 2 days aayi....fd kazhikkunund kalikkunnumund....appo enthenkilm problem undo.....wet food kodukkunethil enthenkilum kuzhappumundo.....please reply.....please

  • @sairavlogs5461
    @sairavlogs5461 2 года назад +2

    Medam entha poochakkum athinthe kudikallkum rendu divadsam Ayi nalla vayarillakam und. Me-o vinthe tuna in jelly adult oru divasam koduthu athe konde akkumo iganne vayarillakam maran entha cheyya.. Plzz replay fast

    • @NANDASPets
      @NANDASPets  2 года назад

      ORS തുടർച്ചയായി കൊടുക്കുക.
      ruclips.net/video/JqBhOXFHXVs/видео.html
      Foodchanging പോളിസി , ഫുഡ്‌ മാറ്റുമ്പോൾ ശ്രദ്ധിക്കാതിരുന്നാലും ഇങ്ങനെ വരാം.
      പിന്നെ adult ഗ്രേവി kittens ന് കൊടുക്കുത്താലും,
      Expiry ആയ food use ചെയ്താലും,
      ഇങ്ങനെ വരാം.
      ruclips.net/video/D4au4g9BYmM/видео.html

    • @sairavlogs5461
      @sairavlogs5461 2 года назад +1

      @@NANDASPets Thanks

  • @jabyliyaasworld8980
    @jabyliyaasworld8980 3 года назад +3

    Chechi njan first aayittaa catine vaangiyath enikkathine kurich onnum ariyilla.. Vacsin koduth innekk 3 days aayi ippo fud kazhikkunnilla

    • @NANDASPets
      @NANDASPets  3 года назад

      വാക്‌സിൻ കൊടുത്താൽ ഒന്നുരണ്ടു ദിവസം ക്ഷീണം കാണിക്കും.

  • @ponnutips1371
    @ponnutips1371 3 года назад +2

    Enta cat nn 2 days ayitt vayittill onnum pedikkunnilla cat ariyatha thane vayittinn poguva ath uragunn nerath thane poguva😔😔😔

    • @NANDASPets
      @NANDASPets  3 года назад

      Probiotics കൊടുക്കൂ.
      ruclips.net/video/Eu_J2KJNRKw/видео.html

  • @hashimkp2691
    @hashimkp2691 4 года назад +3

    Tnx... ചേച്ചി

  • @ajibsraj5882
    @ajibsraj5882 2 месяца назад +1

    Entte poocha kuttikumm vayarilakamm... Ors koduthuu ... Enni eppozha food kodukuka 2 masamayya kunjungalla kalanju kittiyathaa

    • @NANDASPets
      @NANDASPets  2 месяца назад +1

      മുട്ട പുഴുങ്ങി ഇത്തിരി കൊടുക്കാം, chicken മഞ്ഞൾ പൊടി മാത്രം ഇട്ട് വേവിച്ച് ഇത്തിരി കൊടുക്കാം.
      Recovery food കൊടുക്കാം
      ruclips.net/video/gvn8LJbpYWQ/видео.htmlsi=sS6vE2bwmoOXna8v

    • @ajibsraj5882
      @ajibsraj5882 2 месяца назад

      @@NANDASPets 🙏

  • @amruthaj7717
    @amruthaj7717 Год назад +1

    Njan madam paranjathupole poochakku curd koduthu nokki. Kurayunnilla. Avanu kidakkunnidathum nilkkunnudathum avn polumariyathe motion pokuvanu. Nadan cat anu. Irachi kodukkumpol ee preshnam illa. Meen kodukkumpozhanu avn ee preshnam. Ithinu vere enthelum pariharam undo

    • @NANDASPets
      @NANDASPets  Год назад

      Gutwell കൊടുക്കൂ. ആദ്യം aa video കാണൂ.
      ruclips.net/video/Eu_J2KJNRKw/видео.html

  • @ammuammu-ih6gp
    @ammuammu-ih6gp 2 года назад +2

    Mam ende puchakk 1month and 2 week annu prayam. Athinu ippo losses motion annu
    Athinu endhanu cheyyadathuu?
    Athu 2 munbb pacha minne uppu um majjalum ittu vevichuu
    Koduthuuu athiil pinne annu iggane aythuu mam enne onnu help cheyyanam plzz

    • @NANDASPets
      @NANDASPets  2 года назад

      Digyton സിറപ്പ് 3drops കൊടുക്കുക.
      പിന്നെ, പൂച്ച നാടനായാലും, പേർഷ്യനായാലും,
      സമയത്ത് deworming(വിര മരുന്ന്) കൊടുക്കാതിരുന്നാലും ഇങ്ങനെയുണ്ടാകും.
      ruclips.net/video/Sk1ZvPEQAO8/видео.html

  • @-ms196
    @-ms196 2 года назад +3

    CHECHI PLZ E COMMENTINU REPLAY PRETHIKSHIKUNNU😔
    CHECHI ittu thanna vedio full KANDU pakshe e loose motion ippozhum ind. 2 nadan poochayanu onninu aan blood varunna mattethinu loose motion manna colouril kurach kurach aayi varunnund Enthenkkilum solution indo plz. Waiting for your kind replay
    THANK YOU

    • @-ms196
      @-ms196 2 года назад +1

      CHECHI blood varunnath urine pokunna sthalathil aanu. Ippol fish pachakk kodukarilla. Aduthulla medica storil ordelytepet ors illa athu kond manusharkk kodukkunna ors aanu kodukkunna.E LOOSE MOTIONUM, URINE VARUNNA STHALATHIL NINNULLA BLOOD EGHANA STOP CHEYTH. POOCHAYE AAROKYATHODE VEENDEDUKKAM.

    • @-ms196
      @-ms196 2 года назад +1

      E loose motion shesham ippol kodukkunna chorum fish curryum. Pinne oru medicine vellathil kalakki kodukkum medica storil ninnu thanna [LOPERAMIDE HYDOCHLORIDE TABLETS I.P] KODUKKUM. E MARUNNU KODUKKATHE VERE VALLO VAZHI INDO LOOSE MOTIONUM, URINE VARUNNA STHALATHIL NINNULLA BLOOD STOP CHEYYAN PATTUMENKKIL ORU VEDIO CHANALIL UPLOAD AAKO😔😔.

    • @-ms196
      @-ms196 2 года назад +1

      CHECHI plz replay😞

    • @NANDASPets
      @NANDASPets  2 года назад

      Blood വരുന്നുണ്ടെങ്കിൽ, ഉടനെ vet നെ കാണിക്കൂ.
      Parvo virus ആകാം.
      Vaccinated ആണെങ്കിൽ ടെൻഷൻ ആകേണ്ട.
      ORS തുടർച്ചയായി കൊടുക്കൂ.
      ruclips.net/video/JqBhOXFHXVs/видео.html

    • @-ms196
      @-ms196 2 года назад

      @@NANDASPets vaccinated alla 😥

  • @driyamol7964
    @driyamol7964 2 года назад +1

    Chechii ende puchayk vayarin sugamilla kurach divasam ayii onnum kazhikand vayarokke unangikidakunnu...idhin endha cheyyande

    • @NANDASPets
      @NANDASPets  2 года назад

      ruclips.net/video/JqBhOXFHXVs/видео.html
      ruclips.net/video/gvn8LJbpYWQ/видео.html
      ചെവി ക്ലീൻ ചെയ്യൂ.
      ruclips.net/video/XrPmBMOQQnY/видео.html

  • @sreelakshmiav2273
    @sreelakshmiav2273 3 года назад +2

    Ente cat nu kurach divasamayi cherthayitt temperature kooduthalum um loose motion num aanu😕

    • @NANDASPets
      @NANDASPets  3 года назад +1

      ORS തുടർച്ചയായി കൊടുക്കൂ
      ruclips.net/video/JqBhOXFHXVs/видео.html
      ruclips.net/video/hx9Q5IS5j08/видео.html

  • @maamoos3626
    @maamoos3626 2 года назад +2

    ഞാൻ രണ്ടു മാസം പ്രായമുള്ള പേർഷ്യൻ പൂച്ചയേ വാങ്ങി. ഇപ്പോ ഒരുമാസമായി. എന്നും വയറിളക്കം. ഫുഡ് ചെയ്ഞ്ചിങ്പ്രോബ്ലമാവുമെന്ന് പഴയ ഓണർ പറഞ്ഞു. ഫുഡ് മാറ്റി നോക്കി. വെറ്റിനറിയിൽ കാണിച്ചു. ആന്റിബയോട്ടിക്കും കൊടുത്തു. എണ്ണം കുറവുവന്നു.ആറുനേരം പോയിരുന്നത് മൂന്നു നേരമായി കുറഞ്ഞിട്ടുണ്ട്. പനിയോ മറ്റൊരു പ്രബ്ലവുമില്ല. ഒആറസ് കൊടുത്തുനോക്കി. ഫുഡ് കഴിക്കുന്നുമുണ്ട് മിയോയും മാറ്റിസും കൊടുക്കുന്നുണ്ട്.ഇത് നോർമലാണോ? തൂക്കം കൂടുന്നില്ല. എന്തു ചെയ്യണം പ്ലീസ്, റിപ്ലേ

    • @NANDASPets
      @NANDASPets  2 года назад +1

      ruclips.net/video/Eu_J2KJNRKw/видео.html

  • @AngelAntony-ct7ru
    @AngelAntony-ct7ru Год назад +1

    Nadan poochayanu pls reply mam🙏🙏🙏🙏

  • @fazijameelafazijameela6541
    @fazijameelafazijameela6541 4 года назад +3

    Thanks
    Mem
    Arumakale kulippikanulla nalla shampo eathan

  • @-ms196
    @-ms196 2 года назад +1

    CHECHI plz replay nta poochakk korach divasamayi loose motion aayirunnu ippol blood varunnu nta KARANAM divasavum poochakk fish pachakk kodukkar ind plz replay😔

    • @NANDASPets
      @NANDASPets  2 года назад

      ഈ വിഡിയോ കാണൂ.
      ruclips.net/video/Ys0eb4ARCi0/видео.html

  • @ponnmani
    @ponnmani Год назад +1

    Ente mohuvinu ravile vayarilakam.... ippo mohu karayumbo soundilla... ippo nippayude time aayathkond edukanokke pediyanu

    • @NANDASPets
      @NANDASPets  Год назад

      ORS തുടർച്ചയായി കൊടുക്കൂ

    • @NANDASPets
      @NANDASPets  Год назад

      ruclips.net/video/JqBhOXFHXVs/видео.htmlsi=uUkfAr-BUbqSMmvA

  • @jaleelhasanar7032
    @jaleelhasanar7032 3 года назад +1

    Yente poocha kunju 5 6 thivasamayittu onnum kazhikkumnilla

    • @NANDASPets
      @NANDASPets  3 года назад

      എന്നിട്ട് ഇപ്പോഴാണോ ചോദിക്കാൻ തോന്നിയത്🤔
      ORS തുടർച്ചയായി കൊടുക്കൂ.
      ruclips.net/video/JqBhOXFHXVs/видео.html
      ചെവി ക്ലീൻ ചെയ്യൂ.
      ruclips.net/video/-d-oNkPep5U/видео.html
      സമയത്ത് deworming & vaccinations കൊടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
      കുറവില്ലെങ്കിൽ, എത്രയും വേഗത്തില് vet നെ കാണിക്കാൻ മടിക്കരുത്🙏

  • @shamlas7485
    @shamlas7485 3 года назад +2

    Mam Nte poocha food kazhikunond but korach neram kazhiyumbol omitingum loose motion okke aan nth chyanam

    • @NANDASPets
      @NANDASPets  3 года назад

      Digyton syrup പ്രായതിനാനുസരിച്ചുള്ള ഡോസ് കൊടുക്കൂ.
      കൂടുതൽ അറിയാൻ ഈ വീഡിയോസ് കാണൂ.
      ക്ഷീണം ഉണ്ടെങ്കിൽ ORDALYTE PET തുടർച്ചയായി കൊടുക്കൂ
      ruclips.net/video/wenTuqVBBds/видео.html
      ruclips.net/video/4UE0DwKYTgg/видео.html

  • @deepasuresh7266
    @deepasuresh7266 3 года назад +1

    Ente catinu mayonice koduthathaan mam ippo athinu theere vayya pls mam entheelum parayyu njangal enthaan ippo cheyya,😭😭😭

    • @NANDASPets
      @NANDASPets  3 года назад

      🤔😥
      Digyton സിറ്പ് (പ്രായതിനാനുസരിച്ച ഡോസ് മാത്രം) maximum dose അര ml ആയിരിക്കണം ഒരു adult cat ന്) കൊടുക്കുക.
      ORS തുടർച്ചയായി കൊടുക്കൂ.
      ruclips.net/video/JqBhOXFHXVs/видео.html
      കുറവില്ലെങ്കിൽ, തീർച്ചയായും dr നെ കാണിക്കണം.
      പൂച്ചകൾക്ക് എന്ത് ഫീഡ് എപ്പോൾ കൊടുക്കണം?
      എന്തൊക്കെ കൊടുക്കാൻ പാടില്ല?
      എന്നൊക്കെ ഒത്തിരി വീഡിയോസ് ഉണ്ട് .

  • @shabananavasshabanajasmin329
    @shabananavasshabanajasmin329 4 месяца назад +1

    Metronidazole tablet kodukkaamo.. Medical storinn thannathaan

    • @NANDASPets
      @NANDASPets  4 месяца назад

      ഒരു ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇതൊക്കെ കൊടുത്താൽ പീന്നീട് ദുഖിക്കേണ്ടിവരും.🙏

  • @alishalinson221
    @alishalinson221 10 месяцев назад +1

    Ente 2 poocha Marichu poyi . doctor ee kanichappo vayaril asugam ahnu ithu pole kore poochene kond vannu nn ahnu paranjath avarkk 2 perkum shardhil um pinnr onnum kazhikanum illarnnu 😢 pinne vere oralkk ippo vayarilakkam ahnu marunn koduthitt kazhikanum illa enth cheyyum 😢

    • @NANDASPets
      @NANDASPets  10 месяцев назад

      ruclips.net/video/Eu_J2KJNRKw/видео.htmlsi=uc9Fgn5r3YyPpdHE

  • @pavithra7402
    @pavithra7402 3 года назад +4

    നിർജ്ജലീകരണം.

  • @geethu-j6e
    @geethu-j6e 3 года назад +2

    Chechi cat nu loose motion und. Pets nulla ORS kittiyilla. Humans nte orange flavoured ORS kodukkan patto

    • @NANDASPets
      @NANDASPets  3 года назад

      ruclips.net/video/JqBhOXFHXVs/видео.html

  • @Mathew856
    @Mathew856 2 года назад +2

    എന്റെ പൂച്ചക് ഇപ്പോൾ ലൂസ് മോഷൻ ആണ്. മോഷനിൽ രോമം ഉണ്ട്. എപ്പഴും ലൂസ് മോഷൻ ഇല്ല. അത് കൊണ്ട് ആണ്

    • @NANDASPets
      @NANDASPets  2 года назад

      ORS കൊടുക്കൂ.
      ruclips.net/video/JqBhOXFHXVs/видео.html
      ruclips.net/video/55d1FEPTpE0/видео.html

  • @riyasanthosh2036
    @riyasanthosh2036 2 года назад +2

    Chechi veetil ulla cat blood loos motion pole povund ...entegilum pariharam indooo..chechi..🥺🥺🥺

    • @NANDASPets
      @NANDASPets  2 года назад

      Parvo ആകാനാണ് സാധ്യത.
      എത്രയും വേഗത്തിൽ vet നെ കാണിക്കൂ.
      സമയത്ത് deworming & vaccinations കൊടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
      ruclips.net/video/8WfghgKbNMU/видео.html

  • @mjtdark9262
    @mjtdark9262 2 года назад +2

    Ente normal catinan loose motion nan avark cat food alla kodukunne normal food ann like rice, boiled fish 🐟 .......ethoke catsin okay anno .... 😔I luv catss

    • @NANDASPets
      @NANDASPets  2 года назад

      ruclips.net/video/Va68X0D4vN0/видео.html

  • @bindhugopinath502
    @bindhugopinath502 2 месяца назад +1

    ഹലോ ഞാൻ മേടത്തിന്റെ വീഡിയോകൾ കാണാറുണ്ട് എനിക്ക് ഒരു പൂച്ചയെ കിട്ടി അതിനെ ആരോ ഉപേക്ഷിച്ചു പോയതാണ് ഞാൻ അതിനെ എടുത്തു വളർത്തുന്നു അതിന് വാക്സിനേഷൻ ഒക്കെ കൊടുത്തു എന്ന് അറിയില്ല എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട് മാഡത്തിന്റെ നമ്പർ ഒന്ന് തരാമോ വളർത്തുന്നു പോയതാണ്

    • @NANDASPets
      @NANDASPets  2 месяца назад

      8089991191
      Whatsapp only

  • @Cosmic__journal-j7f
    @Cosmic__journal-j7f Год назад +1

    Mam enthe vavakk 1 vayass aayii engne ithill ninnn overcome cheyyam

    • @NANDASPets
      @NANDASPets  Год назад

      ruclips.net/video/JqBhOXFHXVs/видео.html

  • @saliniunnikrishnan8493
    @saliniunnikrishnan8493 3 года назад +1

    Dr.ente cat Nadan cat Aanu. Vayarilakkam vannu. Pine Aa. Bhagathu. Nannayi veerthu nilkkunu. Infaction Aano. Endhu medicin kodukkum. Vayarilakkam. Bhagigamayi.kuranju

    • @NANDASPets
      @NANDASPets  3 года назад

      ആദ്യമായി പറയട്ടെ🙏 you are really mistaken..I am not a dr🙏
      ORS തുടർച്ചയായി കൊടുക്കുക
      Plz consult a vet.

    • @saliniunnikrishnan8493
      @saliniunnikrishnan8493 3 года назад +1

      Ok chechi

  • @nishiyanishu5709
    @nishiyanishu5709 2 года назад +1

    Vayarilakkam undavumbol. Deworming cheyyaan pattuo

  • @രജനി-ല2ങ
    @രജനി-ല2ങ 3 года назад +1

    ചേച്ചി ORS ഉണ്ടാക്കിയില്ലേ ആ വീഡിയോയുടെ ലിങ്ക് ഇങ്ങോട്ട് അയക്കാമോ...
    പൂച്ചക്ക് വയറ്റിൽ നിന്നും ലൂസ് ആയി പോകുന്നു.....

    • @NANDASPets
      @NANDASPets  3 года назад

      ruclips.net/video/JqBhOXFHXVs/видео.html

  • @Mr.Shuppandi
    @Mr.Shuppandi 2 года назад +3

    അപ്പോ പിന്നെ ഇതു അര ലിറ്റർ വെള്ളത്തിൽ കലക്കുന്നത് എന്തിനാ ആവശ്യത്തിന് എടുത്താൽ പോരേ..?

    • @NANDASPets
      @NANDASPets  2 года назад +1

      Aa ratio maintain ചെയ്താൽ മതി

  • @amruthaj7717
    @amruthaj7717 Год назад +1

    Madam ente poochakku avan polumariyathe koode koode motion pokuva. Avan polumariyathe avan irikkunnidatho nikkunnidatho motion pokuvanu. Ithinu entha vazhi. Ithenthukondanu ingane.

    • @NANDASPets
      @NANDASPets  Год назад

      ruclips.net/video/Eu_J2KJNRKw/видео.html

    • @amruthaj7717
      @amruthaj7717 Год назад +1

      @@NANDASPets video kanunnathupole enthu bhashanamanu probiotin foodennu parayunnathu. Enthokke kodukkam probiotin foodayittu

    • @NANDASPets
      @NANDASPets  Год назад

      @@amruthaj7717 ruclips.net/video/Eu_J2KJNRKw/видео.html
      ruclips.net/video/RepNxwN6qC0/видео.html

  • @kaladevidevi9487
    @kaladevidevi9487 10 месяцев назад +1

    എന്റെ പൂച്ചക്ക് 3മാസം ആയിട്ട് വയറിളക്കം ആണ്..... മാറുന്നില്ല

    • @NANDASPets
      @NANDASPets  10 месяцев назад

      ruclips.net/video/Eu_J2KJNRKw/видео.htmlsi=6sWQlPN3KavXyYkY
      Probiotics nte അഭാവം മൂലം ഇങ്ങനെ വരാം 👆

  • @__love._.birds__
    @__love._.birds__ 3 года назад +3

    ❤️❤️❤️💖💓💓💓

  • @thahiraashraf3380
    @thahiraashraf3380 4 года назад +3

    ♥️♥️♥️

  • @eaglegang9597
    @eaglegang9597 2 года назад +2

    Mam 3 മാസമായ നാടൻ പൂച്ചക്കുട്ടിക്ക് ലൂസ്മോഷൻ കുറവുണ്ട് പക്ഷെ പയങ്കര ക്ഷീണം ആണ് ors എന്നും തുടർച്ചയായി കൊടുക്കാമോ ഒന്ന് parayamo

    • @NANDASPets
      @NANDASPets  2 года назад +1

      Yes,
      ഒപ്പം ഇടക്ക് ഇത്തിരി തൈര് കൊടുക്കു.
      ruclips.net/video/Eu_J2KJNRKw/видео.html

    • @NANDASPets
      @NANDASPets  2 года назад +1

      വീഡിയോ ഉപകാരപ്രദമായി തോന്നുന്നുവെങ്കിൽ,
      വീഡിയോയുടെ താഴെയുള്ള "Thanks" Button അമർത്തുമല്ലോ🙏🙏🙏

  • @ravi3896
    @ravi3896 4 года назад +4

    മാഡം എന്റെ cat currect deworm ആണ് പക്ഷേ രണ്ട് മൂന്ന് ദിവസം ആയി ലൂസ് motion ആവുന്നു എന്താണ് ബ്ലഡ്‌ കുറച്ചു കണ്ടു ഇത് anti biotic ലേക്ക് പോകാൻ പറ്റുമോ

    • @NANDASPets
      @NANDASPets  4 года назад

      Although routinely used in dogs and cats, anthelmintic medications are not without possible adverse effects. These are very mild and can be hair loss at the site of application or vomiting and some diarrhea. In extreme overdose of the products, more serious effects can be seen like blood stained diarrhea, ..

    • @ravi3896
      @ravi3896 4 года назад +2

      @@NANDASPets thanks foe your advice am disided to consulting vet

  • @shazmuhammadshaz1594
    @shazmuhammadshaz1594 3 года назад +1

    Cat ,,kalk dry food ozhivaki wet food mathram koduth sheelippikkamo

    • @NANDASPets
      @NANDASPets  3 года назад

      ruclips.net/video/fmoBVfuHR_k/видео.html

  • @mayameenakshi4198
    @mayameenakshi4198 3 года назад +3

    Valichu neetal oshivakiyaal nallathaanu....

    • @NANDASPets
      @NANDASPets  3 года назад +1

      കാര്യങ്ങൾ ഇങ്ങനെ പറഞ്ഞിട്ടും താങ്കൾക്ക് മനസ്സിലായില്ലല്ലോ..!
      പിന്നെ ചുരുക്കി പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ സുഹൃത്തേ!
      Sorry it's a matter of Pet rasing.

    • @anshads5846
      @anshads5846 3 года назад

      Play back speed kootti ittu kandu koode

  • @eaglegang9597
    @eaglegang9597 2 года назад +2

    Mam 3 മാസമായ പൂച്ചക്കുന്നിനു നടക്കുന്നവഴിയെല്ലാം ലൂസ്മോഷൻ ആണ്. food ഒക്കെ കഴിക്കുന്നുണ്ട്. ക്ഷീണം ഒന്നും ഇല്ല. ലൂസ്മോഷൻ മാറാൻ എന്ത് ചെയ്യണം. Mam ഒന്ന് പറയാമോ

    • @NANDASPets
      @NANDASPets  2 года назад

      Probiotics കൊടുക്കണം
      ruclips.net/video/Eu_J2KJNRKw/видео.html

    • @adarshpreman4713
      @adarshpreman4713 2 месяца назад

      Bro hlo loosemotion mariyino?

  • @jobymayajohan4667
    @jobymayajohan4667 Год назад +1

    എന്റെ പൂച്ചകെ ലൂസ്‌മോഷൻ വിര വരുന്നു എന്തു ചെയ്യണം പറയാമോ pls

    • @NANDASPets
      @NANDASPets  Год назад

      ruclips.net/video/Sk1ZvPEQAO8/видео.html

  • @ajmivishnu83
    @ajmivishnu83 3 года назад +3

    Mam enthe cat 4months ayi. Eppo vaccine eduthitt 4days ayi. Innale thott loosmotion und. Vaccine edutha angane loosmotion varumo

    • @NANDASPets
      @NANDASPets  3 года назад +1

      Mild ആയി ഉണ്ടാകാം.
      Ordalyte pet കൊടുത്തോളൂ

  • @chinjuponnusechinjuponnuse852
    @chinjuponnusechinjuponnuse852 3 года назад +1

    Ente പൂച്ച നാടൻ പൂച്ചയാണ് but 3,4 divasamaie loose motion aanu cheriya poochaya appo endha cheya

    • @NANDASPets
      @NANDASPets  3 года назад

      ORS തുടർച്ചയായി കൊടുക്കൂ.
      ruclips.net/video/JqBhOXFHXVs/видео.html

  • @sherin3868
    @sherin3868 3 года назад +2

    Thank you mam ente kunjungalkk athu koduthappo nalla maattamund

  • @Drishyaechuz
    @Drishyaechuz 2 года назад +1

    എന്റെ പൂച്ചയ്ക് ഞാൻ മീൻ ഒകെ കൊടുത്തു.. ചെറിയ പൂച്ചയായിരുന്നു അതിനിപ്പോ ബാത്‌റൂമിൽ പോവാൻ പറ്റുന്നില്ല.. അതിനു എന്ത് ചെയ്യണം 🙏

    • @NANDASPets
      @NANDASPets  2 года назад

      പൂച്ചകൾ നാടനായാലും പേർഷ്യനായാലും
      പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കരുത്.
      Digyton സിറപ്പ് 3drops കൊടുക്കുക.
      ORS തുടർച്ചയായി കൊടുക്കുക
      ruclips.net/video/Ys0eb4ARCi0/видео.html

  • @althafalthaf2969
    @althafalthaf2969 3 года назад +1

    chechi njande puchak kariyonnum kodkarilla adh kutiyalnn vijarcha loos mition undavnnenn pedcht ippo adh kutadhe thanne verum chor mathraman njn kodukar ennalm ippolm adhine loosmition marilla chechi😔😔

    • @NANDASPets
      @NANDASPets  3 года назад +1

      പൂച്ചകൾ കടുത്ത മാസഭോജികളാണ്
      അവർക്ക് 5%പോലും ചോര് ആവശ്യമില്ല.
      ചോര്, പാൽ, ഇതൊക്കെ ഒഴിവാക്കൂ.. plz

  • @Divya-xk3zx
    @Divya-xk3zx 6 месяцев назад +1

    ഇത് നാടൻ പൂച്ചകൾക്ക് കൊടുക്കാമോ

  • @neerajaratheesh1251
    @neerajaratheesh1251 3 года назад +1

    Chechi enta poochakku oru masam prayamayi nghanghal vazhiyil ninnum eduthathanu vayaru cheruthaytu veerthirikkunu plus diarrhea yum ind enthu cheyyannam

    • @NANDASPets
      @NANDASPets  3 года назад

      Ordalyte pet തുടർച്ചയായി കൊടുക്കൂ.
      ഈ വീഡിയോസ് കാണൂ.
      കാര്യങ്ങൾ മനസ്സിലാകും.
      ruclips.net/video/gZoZ5m3qfG8/видео.html
      ruclips.net/video/nlsk_3soO38/видео.html

  • @deepthibiju4408
    @deepthibiju4408 3 года назад +2

    Full kazhikkum eppolum loosemotion ullapole ....nyan turmeric uruti vayillittu kodukkum ...dr kanichappo mox ane ezuthiyath ...

    • @NANDASPets
      @NANDASPets  3 года назад

      🤔

    • @deepthibiju4408
      @deepthibiju4408 3 года назад +1

      Ennale veendum kondupoyi dr aduth ....marunu kodukkunund ...vere enthelum home remedies paranju tharumo

    • @NANDASPets
      @NANDASPets  3 года назад

      Ordalyte pet

  • @jaseelaashik3961
    @jaseelaashik3961 2 года назад +1

    എന്റെ പാർഷൻ cat Aan 1 week Aayi loos motion adhu maran endha marunn 3 month thudangi

    • @jaseelaashik3961
      @jaseelaashik3961 2 года назад +1

      Please replay😔

    • @NANDASPets
      @NANDASPets  2 года назад

      ORS തുടർച്ചയായി കൊടുക്കൂ 👇ruclips.net/video/JqBhOXFHXVs/видео.html
      Probiotics ഫുഡിൽ add ചെയ്യുമല്ലോ 👇
      ruclips.net/video/Eu_J2KJNRKw/видео.html

    • @jaseelaashik3961
      @jaseelaashik3961 2 года назад +1

      Thanks mam 😍