ലിയോയും ലൈക്കയും അച്ഛനേം അമ്മയേം ഒരുപാട് സ്നേഹിക്കുന്നുണ്ട്. അവരെ ഓരോന്നും പറഞ്ഞു വേദനിപ്പിക്കരുത്. ഈ ലോകത്ത് മനുഷ്യർ സ്നേഹിക്കുന്നതിനേക്കാൾ ഈ മിണ്ടാപ്രാണികളുടെ സ്നേഹം എത്രയോ വലുതാണ്.❤❤❤
ലിയൊക്കുട്ടന് അച്ഛനും അമ്മയേയും ഇഷ്ടപ്പെടുന്നു പ്രത്യേകിച്ചും അമ്മയെ കൂടുതൽ ഇഷ്ടം ആണ് പുറത്ത് പോകാൻ കുറച്ച് അഡ്ജസ്റ്റ്മെന്റ് ചെയ്തു എന്നല്ലാതെ കാല് മാറിയ തൊന്നുമല്ല ചക്കര വാവേ ലിയൊക്കുട്ടന് ചക്കര 😘😘🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ അച്ഛനും അമ്മയും കൂടി എന്റെ പൊന്നു മോനെ കൺഫ്യൂഷൻ ആക്കു വാണല്ലോ... ലെയൊമോന് രണ്ടുപേരെയും ഇഷ്ടമാണ്... ഒത്തിരിയൊത്തിരി ഇഷ്ടമാണ്... സംശയം വേണ്ടാട്ടോ 🎉🎉🎉❤❤❤🎉🎉🎉
Achoda...Leokuttan veendum thaecho????🐶 annu auntyodaa ishttam ennu paranjavan ipo parayunnu avanu unclenaeyaa kooduthal ishttam nn..😄 what a medical miracle??????😃
സത്യം പറഞ്ഞാൽ ചേട്ടാ ഈ ഭൂമിയിൽ നിങ്ങളെപ്പോലെ ഭാഗ്യം ചെയ്ത ഒരാൾ ഉണ്ടാവില്ല നമ്മളെ ഒക്കെ വീട്ടു പോയ ചേട്ടുവും. ലെയ്ക്ക ലിയോ ഇവരെക്കെ ചേട്ടന് സ്വന്തം . ഇതെക്കെ കാണുമ്പോൾ ഞാനും നിങ്ങളുടെ വീട്ടിലെ ഒരാളായെങ്കിൽ എന്നു ചിന്തിച്ചു പോകയാണ്
പാവങ്ങൾ അവരുടെ മനസ് വേദനിപ്പിക്കല്ലേ ലിയോ യ്ക്ക് എന്നും വേദന യാണ് 😍😍😍😍😊❤
പാവം ലിയോകുട്ടൻ.... കടയിൽ കൊണ്ടുപോകില്ലായെന്ന് പറഞ്ഞപ്പോൾ നിൽക്കുന്ന നോട്ടവും നിൽപ്പും 😭സങ്കടം തോന്നി 😭❤️
ലിയോ കുട്ടൻ യാത്രക്ക് ഒക്കെ Ready . പക്ഷേ രാത്രി ആവുമ്പം അവന് അമ്മേ കാണണം. ഇല്ലേടെ കള്ളാ❤ലെയ്ക് കുട്ടി❤️
ലിയോ കുട്ടൻ കാല് മാറി കടയിൽ കൊണ്ട പോകാന്ന് പറഞ്ഞപ്പോൾ എന്നാലും ലിയോ കുട്ടാ ഇത് ചതി ആയി പോയി പാവം അമ്മ😂😂ലെയ്ക്ക സുന്ദരി❤
ലിയോ കുട്ടൻ കാര്യം കാണാൻ വേണ്ടി മാത്രം അച്ഛനെ കൂട്ടുപിടിക്കും 😄😄👍🏼👍🏼
ലെയ്ക മോൾ ക് അര വട്ട് ആയതു കൊണ്ട് കുഴപ്പം ഇല്ല 😄😄😄😄
😂
😃😃😃😂
ലിയോ കുട്ടൻ കാല് മാറി 😂😂😂😂ടൂർ കൊണ്ട് പോകുന്നവരെ ഇഷ്ടമ ❤lachukutti😂
ലിയോകുട്ടന് അമ്മയും അച്ഛനും ഒരുപോലെ ആണ് പാവം കൊച്ച് ❤❤❤❤❤❤❤എന്റെ ചക്കര മുത്ത് 😍😍😍😍🥰
എന്തിനാ ലിയോ മോനെ വിഷമിപ്പിക്കുന്നത്, പാവം അല്ലെ ലിയോ ഉമ്മ 😘😘😘😘
ലിയോയും ലൈക്കയും അച്ഛനേം അമ്മയേം ഒരുപാട് സ്നേഹിക്കുന്നുണ്ട്. അവരെ ഓരോന്നും പറഞ്ഞു വേദനിപ്പിക്കരുത്. ഈ ലോകത്ത് മനുഷ്യർ സ്നേഹിക്കുന്നതിനേക്കാൾ ഈ മിണ്ടാപ്രാണികളുടെ സ്നേഹം എത്രയോ വലുതാണ്.❤❤❤
100% satyam
Yes, my heart broken when liyo was in confusion. Don't make them sad please.
കടേൽ ഒക്കെ കൊണ്ട് പോണം 😄😄😄ന്നാലും അമ്മേ ആണ് കൂടുതൽ ഇഷ്ടം leo കുട്ടൻ ❤️❤️❤️
ലീയോ കുട്ടാ ❤❤❤
അച്ഛൻ ഒരു വടി എടുത്ത് അമ്മയുടെ അടുത്ത് ചെല്ല് കാണാം❤️🔥♥️
കുട്ടനെ ധർമ്മസങ്കടത്തിലാക്കുന്ന ചോദ്യം ചോദിച്ചാൽ പാവം മനസ്സുവേദന ഉണ്ടാകും അച്ചോ
ലിയോ കുട്ടന് രണ്ടുപേരെയും ഇഷ്ടമാണ്❤❤❤❤😊
ലിയോ ലെയ്ക്ക ❤️❤️❤️🎉🎉🎉
ഏതൊക്കെ പറഞ്ഞാലും ലിയോ അമ്മ മോൻ ആണ് 🥰❤️❤️❤️❤️❤️
Leokuttan eanne kondu poyillenkil lechuneym kondu pokendenneee😂😂😂😂😍😍😍😍😍😍😍
Leokuttan നിസ്സഹായനായി 😂😂❤️❤️❤️❤️❤️Laikakutty 🥰🥰🥰🥰🥰💕💕💕💕💕
Paavam leokuttan🥰❤️❤️
ലിയോ ലൈക രണ്ടുപേരും സൂപ്പർ ഇന്നത്തെ വീഡിയോ കലക്കി😂😂😂💞💞💞
Pavam leomonu.. Ingane vishamippikkalle achaa... Leokuttanu randupereyum ishttamanallo... ❤❤❤❤❤😍😍😍😍😍😍😍
പിള്ളാര് പോലും ഇങ്ങനെ പറഞ അനുസരിക്കില്ല 😄😄😅
ലിയോ കാലു മാറി 😂😂
ഒരു തമാശയ്ക് പോലും അവനെ വേദനിപ്പിക്കുന്നത് സഹിക്കാൻ പറ്റില്ല... 😔🙏
അതെ 🥰
Ayyo.avasaravadhy😂😂😂😂❤❤
ലിയൊക്കുട്ടന് അച്ഛനും അമ്മയേയും ഇഷ്ടപ്പെടുന്നു പ്രത്യേകിച്ചും അമ്മയെ കൂടുതൽ ഇഷ്ടം ആണ് പുറത്ത് പോകാൻ കുറച്ച് അഡ്ജസ്റ്റ്മെന്റ് ചെയ്തു എന്നല്ലാതെ കാല് മാറിയ തൊന്നുമല്ല ചക്കര വാവേ ലിയൊക്കുട്ടന് ചക്കര 😘😘🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺❤❤❤❤❤❤❤❤❤❤❤❤❤❤❤
ലിയോ പാവം 🥰🥰🥰🥰
പാവം ലിയോ ❤❤
Laika Kalla cherukkan ammeye pattichu❤❤
Pavam Leokuttan confused aanu. Avanu randu pereum venam. Caril kondu pokan achan venam. Athu cashinjal avanu amma venam🥰🥰🥰♥️♥️♥️🙌🙏. Avande manassu vishamipikalle acha, and amma. Leokuttande manassu lolamanu.
പാവം ലിയോ ❤️❤️❤️❤
അച്ഛാ കൊതിയാവുന്നു
Nighalude
സ്നേഹം കാണുമ്പോള്‍
ലിയോ, ലയ്ക്ക ഹായ് ❤❤❤
ശോ പാവത്തിനെ ഇങ്ങനെ പരീക്ഷിക്കരുത്..😂.... Leokuttan❤
അച്ഛാ ചുമ്മാ സ്നേഹം പിടിച്ചു വാങ്ങല്ലേ.. പാവം ലിയോ ❤️😂😂
So sweet 💗 Liyo and Lykka chakkare ❤❤❤❤😊
Ammas commentary is spot on...
Rendupereyum ishtamana Laika and leo na paavam kuttigalana rendu perum Amma and aachande chala kuttigalana❤❤❤😂😂😂😂
ലിയോ കുട്ടന് അച്ഛനെയും അമ്മയെയും ഇഷ്ടം ആണ്. കടയില് പോകാൻ വേണ്ടി കള്ളൻ ചെറുക്കൻ കാലു മാറി 😂 പാവം ലിയോ പിന്നെ എന്ത് ചെയ്യാൻ .Laika kutti ❤❤
da kalla leo😍😍😍😍😍🥰🥰🥰🥰🤩🤩🤩
ആരുടെ കൂടെയും പറഞ്ഞയക്കണ്ട ലിയോകുട്ടന്. ഇവിടെയാണ് ഇഷ്ടം അച്ഛൻ, അമ്മ പിന്നെ ലേയ്ക്ക ❤️❤️
Randupereyum keokuttanu ishttanu pinne achan purath kondu pokannu paranjapo pinne leokuttanu vere vazhiyillathayi alleda chakkare. Laikamolu❤
First like and comment super 😃😊🥰🥰🥰🥰
Leo leikka ❤🥰🥰
Avane sankadapeduthalle😢
🥰🥰🥰🥰🥰🥰
Pavam Leokuttan ❤❤❤ Laikakutty ❤❤❤❤
പാവം.. ഇവർക്കെല്ലാം മനസിലാവുന്നുണ്ടല്ലോ 👍🏿👍🏿👍🏿
പാവം leokuttan അവന് രണ്ടു പേരെയും ഇഷ്‌ടം ആണ് അച്ഛാ, ഇങ്ങനെ vishamippikkaathe
Leomon Randupereyum eshtam anuu❤❤❤❤❤ laika molum. Mast❤❤❤❤
Liyokuttan ❤❤❤❤Laikakutty ❤❤❤❤❤❤
Leo😂❤❤& Laika ❤
അയ്യോ എന്റെ ചക്കര കുട്ടനെ വിഷമിപ്പിക്കല്ലേ ദിലീപ് ഏട്ടാ 🥰🥰🥰
Paavam ind leo pattikanda acha avane ❤❤
Leo laika super 👍👍💝💝💞💞💞
നാട്ടിൽ വരുമ്പോൾ കാണാം അണ്ണാ
Ithu kallakaliyanu,Laikayodu chodikkumbol achanum ammayum irikkumbol chodikkanam.😂😂😂😂
Laila Lio love u lot❤🥰🥰🥰🥰🥰💯👍🙏🙏🙏🙏🙏
❤🐈🐶👍
Leo ❤❤❤❤❤lekke❤❤❤❤
ഞാൻ മസ്കറ്റിൽ ആണ് പേര് പ്രവീൺ തിരുവനന്തപുരം ആണ് വീട് നിങ്ങളുടെ വീഡിയേ എല്ലാം സൂപ്പർ ആണ് നിങ്ങളുടെ ഒരു ഫാൻ ആണ് ഞാൻ
🙏
ഈ അച്ഛനും അമ്മയും കൂടി എന്റെ പൊന്നു മോനെ കൺഫ്യൂഷൻ ആക്കു വാണല്ലോ... ലെയൊമോന് രണ്ടുപേരെയും ഇഷ്ടമാണ്... ഒത്തിരിയൊത്തിരി ഇഷ്ടമാണ്... സംശയം വേണ്ടാട്ടോ 🎉🎉🎉❤❤❤🎉🎉🎉
🥰🥰
❤❤😊
അച്ഛനെ തന്നെ ആണ് രണ്ടു പേർക്കും ഇഷട്ട. അമ്മയെ ഫസ്റ്റ് കാണുമ്പോൾ ഉള്ള സ്നേഹം മാത്രം
❤😂❤😂
മിടുക്കർ ആണല്ലൊ
❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
So loving they are...
ഇത്തിരി നേരത്തേക്ക് അമ്മയെ മറന്നു മോനോട് പിണങ്ങല്ലെ അമ്മേ
Achoda...Leokuttan veendum thaecho????🐶 annu auntyodaa ishttam ennu paranjavan ipo parayunnu avanu unclenaeyaa kooduthal ishttam nn..😄 what a medical miracle??????😃
🥰🥰🥰
❤❤❤❤
Leo lakka❤❤
ഓണാശംസകൾ 4 പേർക്കും
Leeeeeo
Leo Laika❤❤❤❤❤
ലിയോ ല യ്ക ഹായ്
😂😂😂😂❤❤❤❤❤
💚💚💚💚💚
ലിയോ മോൻ എന്റെ മുത്താണ്
Very nice
രണ്ടു പേരെയും കാണാൻ ആഗ്രഹം ഉണ്ട്
Pavam liyo
😂😂😂😂😊😊😊😊
ഹായ്,ദിലീപ്ചേട്ട,ലിയോകുട്ടനെ,പുത്തെട്ട്ട്രാവൽവ്ലോഗ്, ന്റെ,ലോറിയിൽഒരു,ഓൾഇന്ത്യട്രിപ്പ്,വ്ലോഗ്,❤
🥰🥰
Pavam leo kuttan
❤❤❤❤❤❤
😂
Leo aanu verum pavam.
Paavam leokuttane chathichu.....ammede monalle....
പാവം ലിയോക്കുട്ടൻ ആകെ confusion ആയി ........❤❤❤
❤🥰
സത്യം പറഞ്ഞാൽ ചേട്ടാ ഈ ഭൂമിയിൽ നിങ്ങളെപ്പോലെ ഭാഗ്യം ചെയ്ത ഒരാൾ ഉണ്ടാവില്ല നമ്മളെ ഒക്കെ വീട്ടു പോയ ചേട്ടുവും. ലെയ്ക്ക ലിയോ ഇവരെക്കെ ചേട്ടന് സ്വന്തം . ഇതെക്കെ കാണുമ്പോൾ ഞാനും നിങ്ങളുടെ വീട്ടിലെ ഒരാളായെങ്കിൽ എന്നു ചിന്തിച്ചു പോകയാണ്
ദൈവമേ അവനെ വിഷമിപ്പോക്കാതെ
വിഷമിപ്പിക്കാതെ എന്നല്ലേ ചേച്ചി 😍
@@adhilsk2823 അതെ മോനെ, തെറ്റിപ്പോയി, സോറി
😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘
ലിയോനെ വിഷമിപ്പിക്കല്ലേ
Ivarude food details onn parayne... ingredients enthokeyanu ethra time kodukum food.....
കുറെ വീഡിയോകളിൽ കാണിച്ചിട്ടുണ്ട് 🥰
ഹായ് മക്കളെ ❤❤❤❤
❤love you all❤
അച്ചാ അവന് വിഷമം ഉണ്ടാക്കുന്ന ചോദ്യം ചോദിക്കരുത്. അവനൊരു പാവമാ.....
അച്ഛാ എന്നും വീഡിയോ ഇടണേ അമ്മ ലിയോ combo നല്ല രസം ആണ് അമ്മയും വേണം അമ്മയുടെ വർത്തമാനം ചിരി ഒക്കെ രസമുണ്ട്
ലെയ്കയേയും ലിയോയേയും കാണണമെന്നുണ്ടായിരുന്നു. എന്തു ചെയ്യാന ഒത്തിരി അകലെ ആയിപ്പോയി
എവിടെയാ ഇവരുടെ വീട്?
Eppolum chothikkanam ennu vicharikkum
Leoye kandillenkil laikakum
Laikaye kandillenkil leoyku vishamam undakarundo? Avar thammil enganeya sneham undo ? Atho Leo kushumban ano leikayodu?
Pls reply
കാണാതിരിക്കാൻ പറ്റില്ല
Paramamaya sathyam randuperkkum orupadishtam Dileepettanodu thanne. aanu