ഒരു അക്ഷരം ഒന്ന് മാറിപോയതിനാ ഇത്രേം വിഷയം ഉണ്ടായത്..😂Laika|LeoLaika|Chottuz

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 221

  • @vanajakumari7016
    @vanajakumari7016 5 месяцев назад +79

    ഞങ്ങൾക്കും ദേഷ്യം വന്നു... പാവം കൊച്ച്. ലൈക്കാക്കൊപ്പം ഞങ്ങൾ 👌🏻👌🏻

  • @bijuvettiyar9282
    @bijuvettiyar9282 5 месяцев назад +48

    അച്ഛൻ ഒന്നും പറയണ്ട ഞങ്ങളും കുട എന്നാ കേട്ടത് ലൈക്കാ മോളെ പാവം 🥰🥰🥰🥰🥰🥰

  • @JincyGeorge-c9t
    @JincyGeorge-c9t Месяц назад

    രണ്ടുപേരും പറയുന്നത് കേട്ടു സഹായിക്കുന്നുണ്ടല്ലോ പാവം ലൈക്ക് കുട്ടി ലിയോ കുട്ടൻ 😢😍🥰❤❤❤❤❤❤❤

  • @vijayakumari9873
    @vijayakumari9873 5 месяцев назад +35

    ഈ മക്കളെ പോലെ സ്നേഹവും സ്വാതന്ത്ര്യവും സന്തോഷവും ആവോളം അനുഗ്രഹമായി കിട്ടിയ മക്കൾ വേറെയുണ്ടാവില്ല.. എന്നും ഇവർ സന്തോഷത്തോടെ.. ആരോഗ്യത്തോടെ ആയിരിക്കാൻ പ്രാർത്ഥനയുണ്ട്.. കൂടെ അവരുടെ പ്രിയപ്പെട്ടവർക്കും 🙏❤️🥰

  • @parvathyc4633
    @parvathyc4633 5 месяцев назад +14

    ലിയോ കൂട കൊണ്ട് വന്ന് കൊടുത്തപ്പോഴാണ് പാവം ലെെയ്ക്ക്ക്കെ അബന്ധം പററിപ്പോയി എന്ന് മനസ്സിലായത് പാവം എന്തായാലും പറഞ്ഞപ്പോൾത്തന്നെ പോയി എടുത്തിട്ടുവന്നില്ലേ അവൾ ❤❤❤ അവൾക്ക് പറഞ്ഞത് അനുസരിക്കാൻ ഒരു മടിയുമില്ല ലീയോ ആണെങ്കിൽ വേണോ വേണ്ടയോ എന്ന് വെച്ചാണ് അവൻറെ കാരൃങ്ങൾ അവൻ കുറച്ച് മടിയനാണ് എന്നാലും രണ്ടുപേരും ഞങ്ങളുടെ ചക്കരകളാണ് രണ്ടുപേർക്കും ഉമ്മകൾ ❤❤❤

  • @radhikanidukara4428
    @radhikanidukara4428 5 месяцев назад +7

    ലൈക്ക മോൾ പാവം ❤

  • @vineethak3298
    @vineethak3298 5 месяцев назад +32

    പാവം ചുന്ദരി വാവ 🥰തെറ്റിപോയത് അല്ലേ അച്ഛാ 🥰🥰❤❤ലിയോ 🥰❤ലൈക്ക 🥰❤❤

  • @sujanababu6502
    @sujanababu6502 5 месяцев назад +6

    കൊച്ചിനെ കൺഫ്യൂഷൻ ആക്കല്ലേ 🥰🥰🥰🥰🥰🥰❤❤❤❤

  • @leelammaparampil1567
    @leelammaparampil1567 4 месяца назад

    രണ്ടു പേരെയും ഒത്തിരി ഇഷ്ടം 😘😘😘🥰🥰🥰

  • @eminmanuel2331
    @eminmanuel2331 5 месяцев назад +2

    എൻ്റെ മക്കൾക്ക് വലിയ ഇഷ്ട്ട മാണ് രണ്ടു പേരെയും ഒരു അവധി കിട്ടിയാൽ അവർ പറയും ലിയോ baw baw കാണിക്കാൻ ❤😂

  • @jijodesign3362
    @jijodesign3362 5 месяцев назад +2

    അച്ഛന്റെ മോൾ ❤❤❤ ലിയോ😍😍😍

  • @BhagyarajKrishnan
    @BhagyarajKrishnan 5 месяцев назад +96

    ലൈകയെ മാത്രം കുറ്റം പറയണ്ട, ഞങ്ങളും കുട എന്നാ കേട്ടത് 😁

  • @anjuvv8837
    @anjuvv8837 5 месяцев назад +29

    Laika kutty നല്ല മോളാ ലിയോ കുട്ടൻ തക്കുടു❤❤

  • @sujathakoonath2703
    @sujathakoonath2703 5 месяцев назад +12

    Le ലൈക്ക: അച്ഛാ വെളച്ചിൽ എടുക്കരുത് കേട്ടോ 😂😂

  • @sakeenav9784
    @sakeenav9784 5 месяцев назад +8

    മുത്താണ് ലൈക്കപെണ്ണ് കേട്ടോ ചേട്ടാ കളിയാക്കണ്ട പൊന്നിനെ 🥰🥰🥰🥰🥰ലിയോകുട്ടാ 🥰🥰🥰🥰

  • @pushpavally84
    @pushpavally84 5 месяцев назад +7

    ലൈക്ക സാരമില്ല അച്ഛൻ എടുത്തില്ലേ ഉമ്മ്മ്മ്മ്മ.,.... ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @ValsalaA-c2j
    @ValsalaA-c2j 5 месяцев назад +9

    ലൈക മിടുക്കി ലിയോ മടിയൻ ❤️🥰🥰❤️

    • @beenamv9646
      @beenamv9646 5 месяцев назад

      Laika. Leo❤❤❤❤

    • @Lichi918
      @Lichi918 5 месяцев назад

      ലൈക്ക ഓവർസ്മാർട്ട്.. ലിയോ കുട്ടൻ മടിയൻ അല്ല... അവൻ ബുദ്ധിപരമായി ഓരോ കാര്യങ്ങൾ ചെയ്യുന്നു... ...❤❤❤❤❤ലിയോ ഒരുപാടിഷ്ടം

  • @romaynejacintha7185
    @romaynejacintha7185 4 месяца назад

    ❤ it’s a treat to watch Laika and Leo very well trained.

  • @rakeshkr2341
    @rakeshkr2341 5 месяцев назад +9

    ആത്മാര്‍ത്ഥത കൂടി പോയാലും പ്രശ്നമാണല്ലോ പാവം ലെെക്ക

  • @sandhyavinod5879
    @sandhyavinod5879 5 месяцев назад +11

    ലൈക്ക കൂട തട്ടിയിടുന്നത് കണ്ട് കുറേ ചിരിച്ചു😂😂 ലെയ്ക്ക ലിയോ😘😘😘😘

  • @BinuSojappan
    @BinuSojappan 5 месяцев назад +16

    അച്ഛന്റ്റെ കയ്യിൽ ആണ് തെറ്റ് പറയുമ്പോ തിരിച്ചു പറയണം ❤️😂

  • @binduprakash6801
    @binduprakash6801 5 месяцев назад +5

    പാവം ലെയ്ക ........❤❤❤

  • @JayaChippi-ft3dt
    @JayaChippi-ft3dt 5 месяцев назад +12

    സാരം ഇല്ല ലച്ചു മോളെ 😂😂ലിയോ കുട്ടാ വിളവെടുപ്പ് kollamayirunu👍😜😜

  • @soumyacn9764
    @soumyacn9764 5 месяцев назад +6

    അച്ഛാ ഞാൻ ഇല്ലെങ്കിൽ കാണാം 😂😂ലൈക മോളെ 😘😘ലിയോ കുട്ടാ കുറുമ്പ😘

  • @Preetha-vh4rv
    @Preetha-vh4rv 5 месяцев назад +1

    പാവം ലൈക, അവൾ അറിയാതെ തെറ്റി പോയി ലൈക പോട്ടു മോളെ ❤❤❤, 🥰🥰

  • @geethak4274
    @geethak4274 5 месяцев назад +6

    Laika Englishകാരിയാണ്.കൂട എന്നു പറഞ്ഞാൽ അവൾക്ക് മനസ്സിലാകില്ല.basket എന്ന് പറയണം😂😂😂😂

  • @AjithaBabu-wl3be
    @AjithaBabu-wl3be 5 месяцев назад +5

    കൊച്ച് കുട എന്നാ കേട്ടത് അഛൻ ക്ലിയർ ആയിട്ട് പറയാഞ്ഞതാ😂. കൊച്ചിനെ നാണം കെടുത്തി. ഞങ്ങൾ സഹിക്കൂല .പാവം മോൾ.❤

  • @reebakabeer7404
    @reebakabeer7404 5 месяцев назад +1

    Pavam lachu mol

  • @sreeranjinib6176
    @sreeranjinib6176 5 месяцев назад +1

    പാവംലെയ്ക്ക❤❤ അബദ്ധം പറ്റിയതല്ലേ

  • @geethakr2156
    @geethakr2156 5 месяцев назад +1

    ലൈക്ക പാവം ❤

  • @anaghamohan5529
    @anaghamohan5529 5 месяцев назад +1

    പാവം Laika മോൾ ഞങൾ കുട എന്ന കേട്ടത്. കൂടാ എന്ന് നീട്ടി പറയണ്ടേ അച്ഛാ. ലിയോ കുട്ടാ, Laika ഹായ് ❤❤❤❤❤❤❤🥰🥰🥰🥰

    • @sujalapk3682
      @sujalapk3682 5 месяцев назад

      അദ്ദേഹം കൂട എന്നുതന്നെ പറഞ്ഞതു, ശ്രദ്ധിച്ചു കേട്ടുനോക്കൂ.

  • @Princy-g5q
    @Princy-g5q 5 месяцев назад

    Njangal kshamichirikkunnu achanodu laikakunjine vedanippichal...... ❤❤❤❤❤ leokuttaneyum.......❤❤❤❤❤

  • @leenak6917
    @leenak6917 5 месяцев назад

    ലിഓ laika ❤❤❤ ലൈക ചമ്മി 😂😂😂😂

  • @anuroy8354
    @anuroy8354 5 месяцев назад

    Pavam laika mole❤❤❤❤❤ leokuttaa❤❤❤❤

  • @sobhasasi-h3l
    @sobhasasi-h3l 5 месяцев назад

    ലെയ്ക്ക കുട്ടി 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️

  • @sunithahari3937
    @sunithahari3937 5 месяцев назад

    പാവം ലൈകാമോൾ സാരമില്ലാട്ടോ 😘ലിയോകുട്ടാ😘

  • @geethakr2156
    @geethakr2156 5 месяцев назад

    ലിയോ മടിച്ചാന്നെങ്കിലും കൊണ്ട് വന്നു. പാവം ലൈക്ക ❤❤❤❤👍👍

  • @sudhasanthosh6685
    @sudhasanthosh6685 5 месяцев назад +1

    പാവം ലെയ്ക്കാമൊൾ

  • @sosammakushwaha4809
    @sosammakushwaha4809 5 месяцев назад +3

    Pavam laiika Kutty. ❤❤❤leo Mon ❤❤❤solpam confuse ayy poyy. Chetta

  • @sheejabr7179
    @sheejabr7179 5 месяцев назад

    ചക്കര വാവകൾ 🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️

  • @ancypratibha
    @ancypratibha 5 месяцев назад +5

    ലീയൊക്കുട്ടൻ ലൈക്കാമോൾ ചക്കരയുമ്മ ❤❤🥰🥰❤❤

  • @PriyaPriya-x2i2y
    @PriyaPriya-x2i2y 5 месяцев назад +1

    🙋‍♀️ഹായ് ലൈക ലിയോ
    വീഡിയോ സൂപ്പർ വിഷമിക്കേണ്ട ട്ടോ മോളെ ചക്കര ഉമ്മ 😘😘😘❤️❤️❤️

  • @reshmapratheesh6221
    @reshmapratheesh6221 5 месяцев назад

    ലൈക്കക്കുട്ടി മിടുക്കിയാ ❤️❤️

  • @radhikasunil9280
    @radhikasunil9280 4 месяца назад +2

    കൃഷി സ്ഥലത്ത് പോകുമ്പോൾ കുഞ്ഞുങ്ങൾക്ക് ഒരു botte വെള്ളം കൊണ്ട് പോണം കുഞ്ഞു ക്ഷീണിച്ചു

  • @harnisabu1297
    @harnisabu1297 5 месяцев назад

    Likamole potte kto saramilla kunjinte achan alle 😍😍😍leokuttaaa❤️❤️❤️❤️

  • @DaicyDaicy-h4d
    @DaicyDaicy-h4d 5 месяцев назад

    Super ❤❤❤😂

  • @nalinikk9390
    @nalinikk9390 5 месяцев назад +1

    അച്ഛാ ഞങ്ങളും ഇങ്ങനെയൊക്കെയാ ജീവിച്ചത്. ചെറുപുള്ളി ചിറകുള്ള ചങ്ങാലിപ്രാവേ തലതല്ലി കരയുന്നതെന്തുകൊണ്ടോ . അച്ഛാ ലെയ്ക മോളല്ലേ എല്ലാ ജോലി ചും ചെയ്യുന്നത്. അവളെ കളിയാക്കുകയും വഴക്കുപറയുകയും ഒന്നും ചെയ്യുന്നത് എനിക്ക് സഹിക്കുന്നില്ല. പാവം കൊച്ച് '❤❤

  • @bincysamuel2148
    @bincysamuel2148 5 месяцев назад

    ❤️😘😘😘🥰🥰🥰

  • @SalmaM-wu6tw
    @SalmaM-wu6tw 5 месяцев назад

    Laika 💋💋💋💋💋💋

  • @SreevidhyaSreevidhya-b3c
    @SreevidhyaSreevidhya-b3c 5 месяцев назад

    Ponu super❤❤❤❤❤❤❤❤❤❤❤❤😂

  • @ashaprasad6664
    @ashaprasad6664 5 месяцев назад

    ലിയോ, ലൈക 🥰🥰🥰♥️♥️♥️

  • @lathap2
    @lathap2 5 месяцев назад

    Super video nice krishi😊😊 nalla kuttigal aana Leo and Laika ❤ god bless you all 🙏

  • @geethakr2156
    @geethakr2156 5 месяцев назад

    ലൈക്ക മിടുക്കി 👍👍👍

  • @thanvikayoutubechannel1085
    @thanvikayoutubechannel1085 5 месяцев назад

    Oru cheriya vazhaku polum sahikila randalkum❤leo❤laika...ishttam...

  • @Bg06379
    @Bg06379 5 месяцев назад

    Leokutta Laikakutty ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @MayaRajesh-un7ui
    @MayaRajesh-un7ui 5 месяцев назад +1

    പാവം മോളു ❤️❤️❤️❤️❤️❤️

  • @DevilDeadman7691
    @DevilDeadman7691 5 месяцев назад

    Love you muthumani laika❤❤❤

  • @Shinyjmn
    @Shinyjmn 5 месяцев назад

    Pavam Laikakutty ❤❤❤ Leokutta ❤❤❤❤

  • @radhanair776
    @radhanair776 5 месяцев назад +3

    പാവം ലെയിക്ക മോളെ

  • @sudhanair6018
    @sudhanair6018 5 месяцев назад +1

    പറഞ്ഞ ഉടനെ ലെയ്ക്ക ക്കുട്ടി ഓടിപ്പോയി കൊണ്ടുവന്നില്ലേ?മിടുക്കിയാണ് ലെയ്ക്ക.

  • @sujathakp9491
    @sujathakp9491 5 месяцев назад

    എല്ലാം ആലോചിച്ച് വേണ്ടപോലെ ചെയ്യാൻ ഞങ്ങടെ ചെറുക്കൻ തന്നെ വേണം പിന്നെ ഇത്തിരി കൊഞ്ചിക്കാതെ ഒന്നും ഒരുകാര്യവും നടക്കില്ല എന്നു മാത്രം♥️

  • @shynasanthosh1389
    @shynasanthosh1389 5 месяцев назад

    ലൈകാമോളെ ❤️❤️❤️❤️ലിയോകുട്ടാ ❤️❤️❤️

  • @bijianil3441
    @bijianil3441 5 месяцев назад +3

    Leo muthe 😘😘.Laika molu 😘😘

  • @valsalamohan4254
    @valsalamohan4254 5 месяцев назад

    ലെയ്ക്ക മോളെ , ലിയോ കൂട്ടാ .❤❤❤❤❤

  • @vinodinikp4971
    @vinodinikp4971 5 месяцев назад +10

    കൂട എന്നുതന്നെയാണ് അച്ഛൻ പറഞ്ഞത്.

  • @Binusivarama
    @Binusivarama 5 месяцев назад

    തെറ്റിയെങ്കിൽ ലെകയെ തന്നെ വിടമായിരുന്നു ഇതല്ലെടി കൂടയാണ് എന്ന് കളിയാക്കാതെ പറയാമായിരുന്നു അതിന് പകരം ലീയോനെ വിട്ടു മാത്രവുമല്ല ലീയോനെ പൊക്കിപറഞ്ഞു എനിക്ക് 😘🥰

  • @jancyshaise3839
    @jancyshaise3839 5 месяцев назад

    ഒന്നും ഷെമിക്കു അച്ഛാ പാവം 🥰🥰🥰

  • @tijilijo3621
    @tijilijo3621 5 месяцев назад

    Achan paranjatha mistake laikamol correct anu 🥰🥰🥰

  • @Sumimol09yvyftduhys
    @Sumimol09yvyftduhys 5 месяцев назад

    Leo leika ❤❤❤❤❤

  • @shemeerashemi2533
    @shemeerashemi2533 5 месяцев назад

    എൻറ പൊന്നു വിഷമിക്കേണ്ട ❤❤❤ നീ മുത്തല്ലേ

  • @vedhaclick97
    @vedhaclick97 5 месяцев назад

    😂😂😂Lechutti & Leo ❤❤❤❤

  • @susanraji9383
    @susanraji9383 5 месяцев назад

    Laikkakuttykku feel aayi. Pavam❤❤

  • @leninashok8714
    @leninashok8714 5 месяцев назад

    Belgium mallenois and German shepherd = dedication, discipline , intelligence, working ability, mentality , temperament 👌 verum theee 🔥

  • @KRiSHNA-yi1jw
    @KRiSHNA-yi1jw 5 месяцев назад +2

    Koodayum kudayum pettann ath paranju kelkumbo orupolae thonnum.. Atha Lechuttykk thettipoyae...😊
    avalu sankadapettirikunnath kandapo ntho polae...😢pinnae uncle avalae eduthapo avalde sankadavum maari..😊

  • @josephmethanath3490
    @josephmethanath3490 5 месяцев назад +2

    അച്ഛൻറെ ഒരു കുടയും കുടയും ഇത് രണ്ടും ഞാൻ ഇവിടുന്ന് ഇല്ലാതാക്കും ഇതുരണ്ടും ആണ് എന്നെ നാണം കെടുത്തിയത് ലൈക്ക മോളുടെ വിഷമം മാറ്റാൻ അച്ഛൻ എടുക്കുന്നത് തോളിലേക്ക് ചാടി കയറുന്നതും എന്തൊരു മനോഹരമായ കാഴ്ച❤❤❤❤😂😂😂😂

  • @ansuyababu2594
    @ansuyababu2594 5 месяцев назад +3

    Leo❤ Laika❤🥰🥰🥰🥰🥰💕💕💕💕💕

  • @sobha9075
    @sobha9075 5 месяцев назад +16

    പാവം ലൈക്ക മോളു അവൾക്കു ഒരു തെറ്റ് പറ്റി അതു തന്നേ ആവർത്തിച്ചു പറയേണ്ട എന്നാണ് അവൾ പറയുന്നത് ലിയോ മോൻ അമ്മേടെ അടുത്തു തന്നെ നിൽക്കുകയാണ് അവൻ മടിയൻ ഒന്നും അല്ല അവൻ എല്ലാം കാര്യവും സാവധാനം ചെയ്യുള്ളു ലൈക്കക്ക് എടുത്തു ചാട്ടം കൂടുതലാണ് പിന്നെ അവൾ എല്ലാകാര്യത്തിലും മുന്നിലാണ് രണ്ടു മക്കളും സൂപ്പർ അടിപൊളി ❤❤❤

  • @minimolmp8129
    @minimolmp8129 5 месяцев назад +1

    പൊന്നേ ചക്കരേ

  • @marigold333
    @marigold333 5 месяцев назад

    😂😂😂 Laika & leo❤

  • @sunitharadha2148
    @sunitharadha2148 5 месяцев назад +5

    Leokuttan 😘😘.Laika kutti 😘😘.

  • @_sajani_
    @_sajani_ 5 месяцев назад

    മാറി പോയി പാവം മോൾ 🥰ലിയോ ചക്കര ❤

  • @leenaprabhakar7143
    @leenaprabhakar7143 5 месяцев назад

    Sir,
    Ennalum Leika kutty smart aanu.🥰🥰🥰Leo kuttan karyasthanayi ellam veekshichu erikkugayanu.❤❤

  • @sarammageorge2204
    @sarammageorge2204 5 месяцев назад

    അച്ഛന്റെ രണ്ടു മക്കളും നല്ല മക്കളെ കളികാണുന്നത് അനുസരണ കാണുമ്പോ കൊതി വരുന്നു

  • @shancygeorge7898
    @shancygeorge7898 5 месяцев назад

    Pavam layka❤❤

  • @manjujacob9664
    @manjujacob9664 5 месяцев назад

    Laika mol ❤you

  • @shijumk4425
    @shijumk4425 5 месяцев назад

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @t.vijayakumarvijayan6940
    @t.vijayakumarvijayan6940 5 месяцев назад

    😂😅😊

  • @rajamani9928
    @rajamani9928 5 месяцев назад

    പ്രാവിൻ്റെ കഥ ഇടയ്ക് ഓർക്കും🎉

  • @ghoshrav
    @ghoshrav 5 месяцев назад +1

    ലയ്ക ഹായ്'

  • @rathukp83
    @rathukp83 5 месяцев назад

    Le ലൈക്ക: ഒരക്ഷരം മാറിപ്പോയി അച്ഛാ ഞാൻ കേട്ടത് കുട എന്നാണ്

  • @ashach-e4t
    @ashach-e4t 5 месяцев назад

    😂😂😂

  • @nirmalanair3109
    @nirmalanair3109 5 месяцев назад +1

    പാവം ലൈക്കു

  • @sherryjohn8072
    @sherryjohn8072 5 месяцев назад

    😂😂😂🥰🥰🥰❤️❤️❤️

  • @minimolmp8129
    @minimolmp8129 5 месяцев назад

    കുടയും കിട്ടി കൂടയും കിട്ടി.

  • @beenakumari5325
    @beenakumari5325 5 месяцев назад

    ❤❤❤😂😂👍

  • @rembhamanik6040
    @rembhamanik6040 5 месяцев назад

    ലൈക്ക❤ ലിയോ ❤️

  • @hussaincholakkattuthodi2048
    @hussaincholakkattuthodi2048 5 месяцев назад

    😊😊

  • @Prasannac1234
    @Prasannac1234 5 месяцев назад +4

    Hai Leyo Laika ❤❤❤

  • @sindhumanoj6917
    @sindhumanoj6917 5 месяцев назад

    ❤❤❤❤makkale

  • @ansuyababu2594
    @ansuyababu2594 5 месяцев назад

    ❤❤❤❤❤❤❤❤❤ super 💯😍