കണ്ടോരൊക്കെ പറഞ്ഞുമദീനത് ഒന്നുടെ പോകണം ..2023 NABIDHINA സോങ്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • LYRICS/MUSIC ; SWADIQ PERUMUGAM
    SINGERS : SWADIQ PERUMUGAM & SINSAR KODAKKAD
    DIRECTION : SIDHEEQ SMS
    PRODUCER : HUSAMA KALPAKANCHERY
    CAMERA : SALEEM PULIKKAL
    #2023
    #shorts
    #kmshaji
    #trending
    #100
    Please subscribe this RUclips Channel
    This content is ©Copyright to D-PRODUCTION™ any unauthorized reproduction, resdistribution or re-upload is strictly prohibited of this material. Legal action will be taken material presented
    For Enquiries : Call : 8606320505
    WhatsAp : 8606320505
    Email : Husamakv@gmail.com
    ഇതുപോലെ പുതിയ HD വീഡിയോ ഉടനെ നിങ്ങളുടെ വിരൽ തുമ്പിൽ എത്താൻ ഇപ്പോൾ തന്നെ SUBSCRIBE ചെയ്തു 🔔ഐക്കൺ ക്ലിക്ക് ചെയ്യൂ
    maduhu ganangal 2020,
    madhu ganangal malayalam
    maduhu ganangal new,
    maduhu ganangal status,
    maduhu ganangal mp3,
    മദ്ഹ് ഗാനങ്ങൾ
    maduhu ganangal without music,
    maduhu ganangal mashup,
    maduhu ganangal 2019,
    maduhu ganangal karaoke,
    maduhu ganangal,
    maduhu ganam,
    new madh ganangal,
    maduhu ganangal whatsapp status
    ambili chelulla ambar manamulla song
    New Islamic songs malayalam
    Latest Islamic songs malayalam
    ambili chelulla
    Islamic songs malayalam 2024
    Latest Madh songs malayalam
    New madh songs malayalam 2020
    New madh songs malayalam
    muthaya fathimante nikkahintann
    Madh songs malayalam 2023
    jinnum jabal jibalum song
    Latest nabidina songs malayalam 2023
    nabidina songs malayalam 2024
    madh songs malayalam
    nabidina songs
    islamic songs malayalam
    nabidina songs 2020
    നബിദിന ഗാനങ്ങൾ 2023
    Latest Meelad songs
    Latest Meelad songs malayalam 2024
    Latest Nonstop songs
    New Nonstop songs
    Nonstop songs
    New hits songs
    Nonstop hits songs
    Nonstop malayalam songs
    Nonstop Islamic songs
    Nonstop mappila pattukal
    Muslim Devotional songs
    Nabidina ganangal
    Nonstop madh songs
    Latest mappila pattukal
    New mappila pattukal
    Mappila pattukal
    Mappila pattukal 2021
    Mappila pattukal video songs free download
    Islamic video songs free download
    Madh video songs malayalam free download
    Mappila pattukal mp3 songs free download
    Islamic songs mp3 free download
    Islamic madh songs mp3 free download
    Madh songs mp3 free download
    Nabidina ganangal
    Meelad songs
    Nabidina songs
    Islamic songs in Arabic
    മാപ്പിള ഗാനങ്ങൾ
    നബിദിന ഗാനങ്ങൾ
    അടിപൊളി നബിദിന ഗാനങ്ങൾ
    kandorokke parjhu
    nabidina song 2024

Комментарии • 880

  • @DproductionN
    @DproductionN  3 года назад +546

    ഒരു ചെറിയ വർക്ക്‌ ആണ് എല്ലാരും കട്ടക്ക് നിന്ന് സപ്പോർട്ട് ആക്കണം
    *അലിവോടെ കഥനം സഹിച്ച ഹബീബ് ഈ ഉള്ളവന്റെ ഹൃദയം കാണുമോ...*
    *അത്രമേൽ ഞാനൊരു പാപിയാണ് എങ്കിലും ആശയാണ്.*

  • @farhath2837
    @farhath2837 2 года назад +316

    മരണം വന്നു വിളിക്കും മുൻപേ ന്റെ ഹബീബിന്റെ ചാരത്ത് എത്തിക്കണേ നാഥാ...🤲🤲🤲

  • @user-qi2te3vd8y
    @user-qi2te3vd8y Год назад +11

    പാട്ടിനു ഇത്ര ചന്തം ഉണ്ടകിൽ എന്റെ മുത്തിന്റെ
    മൊ ഞ്ച എത്രയാകും ❤❤

  • @fayismannarkkad675
    @fayismannarkkad675 3 года назад +92

    കണ്ടോരൊക്കെ ഒന്നൂടെ കണ്ടിട്ട് ഷെയർ ചെയ്താലും ... മദ്ഹ് സൂപ്പർ👍

  • @mohammadjamsheertp4051
    @mohammadjamsheertp4051 3 года назад +210

    ദുനിയാവ് നരകം മദീന മാത്രം സ്വർഗം 👌👌👌
    ഒരു തവണ അല്ല പല തവണ പോകാൻ കൊതിക്കുന്ന സ്ഥലം...... എല്ലാവർക്കും പോകാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ 😍😍😍

  • @sheheerikka6790
    @sheheerikka6790 Год назад +14

    എന്റെ 4 വയസുകാരൻ മകൻ വാശിപിടിച്ചു കേൾക്കുന്ന പാട്ട്. അവന്റെ ഹൃദയത്തിൽമുത്തുനബി (സ )തങ്ങളോടുള്ള ഇഷ്ടം കൂട്ടികൊടുക്കണേ അല്ലാഹ്. 🤲🤲🤲🤲

  • @hsbcreations4850
    @hsbcreations4850 3 года назад +188

    കേൾക്കുമ്പോൾ മദീനത്തു ഇപ്പോൾ തന്നെ എത്തണം എന്ന് തോന്നുന്നു ✨️❤️❤️❤️

  • @amnasherin2511
    @amnasherin2511 2 месяца назад +7

    കണ്ടോരൊക്കെ പറഞ്ഞു
    മദീനത്ത് ഒന്നൂടെ പോകണം
    നടന്ന് നടന്ന് മുത്തിന്റെ
    ചാരത്ത് ഒന്നൂടെ ചെല്ലണം
    കണ്ടോരൊക്കെ പറഞ്ഞു
    മദീനത്ത് ഒന്നൂടെ പോകണം
    നടന്ന് നടന്ന് മുത്തിന്റെ
    ചാരത്ത് ഒന്നൂടെ ചെല്ലണം
    കരഞ്ഞ് കരഞ്ഞ് മനസ് കൊതിച്ച കഥകൾ പറയണം
    കരള് പറിച്ചു കൊടുത്ത്
    ഹബീബിൻ ഇഷ്‌ക് വാങ്ങണം
    കരഞ്ഞ് കരഞ്ഞ് മനസ് കൊതിച്ച കഥകൾ പറയണം
    കരള് പറിച്ചു കൊടുത്ത്
    ഹബീബിൻ ഇഷ്‌ക് വാങ്ങണം
    അങ്ങനെ ആഷിഖായ് തീരണം
    കണ്ടോരൊക്കെ ആ...... ആ.....
    കണ്ടോരൊക്കെ പറഞ്ഞു
    മദീനത്ത് ഒന്നൂടെ പോകണം
    നടന്ന് നടന്ന് മുത്തിന്റെ
    ചാരത്ത് ഒന്നൂടെ ചെല്ലണം.

    • @raseenakabeer8330
      @raseenakabeer8330 5 дней назад +1

      🥺🥺🥺❤❤❤❤🥰🥰🥰🥰😍😍😍😍😘😘😚😚😚😙😗🥺🥺🥺🥺😭😭😭😭☺️😊☺️😊😚😌🙁😕😟💯💯💯💯💯

  • @afsathnooru7798
    @afsathnooru7798 3 года назад +125

    👍😘😘മാഷാഅല്ലാഹ്‌. മദീനയിൽ പോകാൻ തൗഫീഖ് യെകണേ

  • @AsmrThanuzWorld123.
    @AsmrThanuzWorld123. 2 года назад +153

    കണ്ടോരൊക്കെ പറഞ്ഞു മദീനത്ത് ഒന്നൂടെ പോകണം. പക്ഷെ ഞങ്ങൾ പോയിട്ടില്ല മുത്തിനെ കാണാനും അവിടെ ചെന്ന് സലാം പറയാനും ഭാഗ്യം താ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @irshadmuthu2655
    @irshadmuthu2655 Год назад +24

    കൺകുളിർക്കേ കാണാനും അവിടെ മരണമടയാനുമുള്ള ഭാഗ്യം നൽകണേ റബ്ബേ 🤲🏻

  • @beenanazar5677
    @beenanazar5677 10 месяцев назад +10

    അവസാന ശ്വാസം എടുക്കുന്ന മുമ്മ്പേ ഹബീബിനെ ഒന്നുടെ കണ്ടിടേണം ഇന്ഷാ അല്ലാഹ്

  • @muhammedshafi5398
    @muhammedshafi5398 Год назад +31

    മുത്ത് റസൂലിന്റെ മദീനയിൽ നിന്ന് ഈ പാട്ട് കേൾക്കുന്ന ഞാൻ❤️🥰നല്ല പാട്ട് ആണ് ❤️😍👍

  • @haseenathesli9428
    @haseenathesli9428 9 месяцев назад +7

    എന്റെ ഹബീബിന്റെ ചാരെതെത്താൻ തൗഫീഖ് നൽകണേ 🤲🏻🤲🏻🤲🏻😭😭😭😭

  • @SuhailFaizyKoorad
    @SuhailFaizyKoorad 3 года назад +100

    Masha allah....❤️❤️❤️
    മുത്തു മനോഹരമാക്കിട്ടോ👍

  • @ummac5144
    @ummac5144 3 года назад +69

    എന്തൊരു മൊഞ്ചണ് ഈ മദ്ഹിന് ✨️✨️വാക്കുകളില്ല അത്രയും മനോഹരമായ വരികളും ശബ്ദം അതി ഗംഭീരം അല്ലാഹു baraqath ചെയ്യട്ടെ മദീനയിൽ എത്താൻ വെമ്പുയാണ് ഈ ഹൃദയം 💔💔💔💔💔മദീനയിൽ ഒരിടം കൊതിക്കുന്ന പാപിയിവൾ 💔💔💔😭😭

  • @jingalamusic
    @jingalamusic 3 года назад +87

    പൊളിച്ചു sadi , sinsu & sali 💞

  • @jumailajumi9092
    @jumailajumi9092 Год назад +31

    മദീന യിൽ ഒന്ന് പോകാനും മുത്തിനോട് സലാം പറയാനും വിധി ഏകണേ അല്ലാഹ് 🤲

  • @sabithmuhammadsabith1284
    @sabithmuhammadsabith1284 2 года назад +5

    E paddan njan nabidinathin edukkunnud
    Enium nalla pattumayi varanam
    Allahu thavfeeq chayyatta

  • @MrSharafudheen
    @MrSharafudheen 3 года назад +78

    masha allah അൽഹംദുലില്ലാഹ്😍😍
    ഓരോ വരിയും വീണ്ടും വീണ്ടും കേൾക്കാൻ കൊദിച്ചുപോകുന്നു
    അല്ലാഹു ആ കൈകൾക്കു എഴുതാനും ചുണ്ടുകൾക്ക് പാടാനും തൗഫീഖ് നൽകട്ടെ ആമീൻ

  • @kpmnoufel
    @kpmnoufel 3 года назад +57

    One of the most awaited song..
    Love you

  • @azeezzuhara9366
    @azeezzuhara9366 2 года назад +8

    ഒരുപാട് ആഗ്രഹം ഉണ്ട് മുത്ത് ഹബീബ് (സ )ഉറങ്ങുന്ന റൗള ഒന്ന് കാണാൻ വിധി നൽകണേ 🥰ആമീൻ യാറബ്ബൽ ആലമീൻ 🤲☺️☺️☺️🥰🥰

  • @somethingdifferent9963
    @somethingdifferent9963 Год назад +13

    ഇന്ഷാ അല്ലാഹ് ഞാനും പോവും എന്റെ ഹബീബിന്റെ അടുത്തേക്ക് , അല്ലാഹുവേ ഈ ദുആ സ്വീകരിക്കണേ , ആമീൻ

  • @ilyaspmc1732
    @ilyaspmc1732 3 года назад +25

    ഇത്ര feel ചെയ്ത വേറെ സോങ്ങ് ഇത് വരെ കേട്ടില്ല.
    Soooper
    ❤️❤️👍👍👍❤️❤️❤️❤️❤️👍❤️❤️❤️👍👍👍❤️👍👍👍❤️👍❤️👍

  • @basheerkk281
    @basheerkk281 3 года назад +23

    അല്ലാഹുവേ ഈ പാപി എന്നെയും എന്റെ മുത്തിന്റെ ചാരെ എത്തിക്കണേ

  • @arifank7922
    @arifank7922 Год назад +12

    എന്റെ പൊന്നു മോൻ ഈ പാട്ട് nabidinathinu പാടുന്നുണ്ട് നന്നായി പാടാൻ അല്ലാഹ് നീ thawfiq nalgane അല്ലാഹ് ആമീൻ

  • @ayishanishad3940
    @ayishanishad3940 Год назад +8

    ജീവിതമെന്ന ഈ ചെറിയ പാലത്തിൽ നിന്നും കാലിടറി വീഴും മുമ്പേ കണ്ണ് ഒന്ന് അടയും മുന്നേ എനിക്കും പോണം..🥺ഇന്ഷാ allahh😭🤲തൗഫീഖ് നൽകണേ അല്ലാഹ്.. 🤲

  • @dreamland4815
    @dreamland4815 3 года назад +32

    മനസ്സിൽ വല്ലാത്ത ഒരു ധൈര്യം വന്നു ഇത് കേട്ടപ്പോൾ 🔥നല്ല വരികൾ 👌👌

  • @raneesmuhammed1315
    @raneesmuhammed1315 3 года назад +35

    നല്ല ഗാനം അടിപൊളി 🔥 ഇന്ഷാ അല്ലാഹ് തുടരണം ഇത് പോലെ വരികൾ കോർത്തിണക്കി ഇനിയും വരൂ❤️

  • @jazeelchemban8641
    @jazeelchemban8641 3 года назад +54

    Music വേണ്ട അത് അത് രസമില്ല 😔😔😔😔... പാട്ട് പൊളി ❤👍👍👍❤❤❤👍👍👍

    • @voiceofsajeermannani8153
      @voiceofsajeermannani8153 3 года назад +2

      🤝🤝👍🏻❤️💖💖

    • @jasneerjasni520
      @jasneerjasni520 3 года назад +3

      ഇതിൽ വേണ്ടാത്ത രീതിയിൽ ഇൻസ്‌ട്രുമെന്റ്സ് ഉപയോഗിച്ചിട്ടില്ലാലോ

    • @Salman-n6f
      @Salman-n6f 2 года назад +1

      Music illatha pattan kelkkan resam

    • @Farhanasherin123
      @Farhanasherin123 2 года назад +3

      Music അല്ല അധ് ദഫ് ആയിരിക്കും

    • @mubashirpmna1651
      @mubashirpmna1651 2 года назад

      Ys background nice music ഉണ്ട് 👎

  • @safwanpgdi9
    @safwanpgdi9 3 года назад +36

    മനസ്സിനെ വല്ലാതെ feel ചെയ്ത song. എത്ര പ്രാവിശ്യം കേട്ടന്ന് അറിയില്ല അത്രയും പ്രാവിശ്യം കേട്ടിട്ടുണ്ട് ❤❤❤👍👍
    Swadikka ❤👍
    Sinsar ❤👍

  • @upu2354
    @upu2354 3 года назад +5

    ഇച്ചും ഇഞ്ഞും പോണം 🥰🥰🥰🥰🤲🤲🤲🤲🤲
    ങ്ങക്കോ👍👍👍👍👍👍☺️☺️☺️☺️

  • @EssaarMediaofficial
    @EssaarMediaofficial 3 года назад +40

    Muthe ushar ayitto

  • @nazimnachi7917
    @nazimnachi7917 3 года назад +27

    മാഷാഅല്ലാഹ്‌ അടിപൊളി. അല്ലാഹ് എന്തൊരു ആശായാണ് റബ്ബേ മുത്തിന്റെ അടുത്ത് പോവാൻ വിധി ഏകണേ 😍

  • @farisvlogs6913
    @farisvlogs6913 3 года назад +24

    ഈ മക്കൾ ൾക്ക് ജന്മം കൊടു ത്ത വർ ഭാഗ്യം ചെയ്ത വർ ❤❤❤❤

  • @fathimaishana1879
    @fathimaishana1879 3 года назад +19

    സൂപ്പർ മാഷാ അല്ലാ👍👍👍👍👍👍👍

  • @z.4.x.................
    @z.4.x................. Год назад +4

    എന്റെ മുത്തിന്റടുത്തു ഒന്നൂടി പോകണം യാ allah

  • @jamshiSMK
    @jamshiSMK 2 года назад +11

    പലരും ഇന്ന് അങ്ങയുടെ ചാരത്ത് അണഞ്ഞു ഈ പാപിക്കും ഒന്ന് അണയണം യാ റസൂലെ 🤲🤲🤲

  • @asipedia2869
    @asipedia2869 3 года назад +30

    എനിക്കൊന്നുടെ പോകണം,
    നടന്നു നടന്നു മുത്തിനെ ചാരത്ത് അന്നോട് ചെല്ലണം

  • @rayyanrabeehe2644
    @rayyanrabeehe2644 3 года назад +18

    Masha allha. സൂപ്പർ എത്ര വട്ടം കേട്ടു അറീല. Voice പൊളി 👍👍👍🔥🔥🔥

  • @hamnabadush521
    @hamnabadush521 3 года назад +20

    🌹🌹സൂപ്പർ സ്ഥലം 👌അടിപൊളി പാട്ട് നല്ല വോയിസ് 😍😍നല്ലവരികൾ 👍

  • @suhaibk7681
    @suhaibk7681 3 года назад +17

    ഇഷ്‌ഖ് നിറഞ്ഞ song 💞
    പൊളിച്ചു 🔥
    ഇനിയും ഇത്തരം നല്ല ഗാനങ്ങൾ വരട്ടെ 🌹🌹🌹

  • @Faizan-_-Faaz.Editz..
    @Faizan-_-Faaz.Editz.. 11 месяцев назад +2

    MASHALLAH!!!!വളരെ നല്ല മദ്ഹ് ഗാനം, ഞാൻ അത് നബിദിനത്തിനായി തിരഞ്ഞെടുത്തു.

  • @kuttieschannelk214
    @kuttieschannelk214 3 года назад +3

    Spr b

  • @latheefrahmani5276
    @latheefrahmani5276 3 года назад +2

    മദീനത്തെ മുത്തിൻ്റെ ചാരെയെത്താൻ കൊതിയാവുന്നു .

  • @anwarsha4160
    @anwarsha4160 3 года назад +26

    Sinsarkka + Swadiqikka = Magical song 💝

  • @mmidlajmmusthafa6613
    @mmidlajmmusthafa6613 2 года назад +4

    Good😍👍 👌

  • @user-qi2te3vd8y
    @user-qi2te3vd8y Год назад +2

    മദീന എന്നു കേൾക്കുമ്പോൾ നെഞ്ചു പിടകുകയാണ്

  • @mehdiyavision2881
    @mehdiyavision2881 3 года назад +7

    Polichu manigaleeee super ayikn

  • @aflahkk7785
    @aflahkk7785 3 года назад +11

    Full കേട്ടവർ 👍

  • @muhammedfaris5830
    @muhammedfaris5830 3 года назад +3

    Adipoli

  • @nasarperumukham4610
    @nasarperumukham4610 3 года назад +7

    Masha allah 👌songh polichu
    ❤❤avide pokan nadhan baghyam tharettey😊aameen😣😣

  • @noushadmarakkar8765
    @noushadmarakkar8765 3 года назад +4

    Sinsu kodakkad love from uae

  • @sulfiyarasik6192
    @sulfiyarasik6192 3 года назад +1

    INSHAALLAHA Enikkum povanam maddenath.. SWADIKKA.. sinsar ikka song polichuu..

  • @rafeequ7256
    @rafeequ7256 3 года назад +5

    Masha allahi.....
    Adipoli .....

  • @shahanasherin9273
    @shahanasherin9273 2 года назад +1

    Aafiyathulla deergayuss pradanamnalkaname nadaa 🤲

  • @tajmahalariv3099
    @tajmahalariv3099 Год назад +6

    I love മദീന swallallahu ala Muhammad swallallahu alaihi vasallam😘😘😍😔😢😞😞😢

  • @jasnashams5432
    @jasnashams5432 11 месяцев назад +2

    ഈ നബിദിനത്തിന് എന്റെ മോൻ പാടാൻ പോകുന്ന പാട്ട് 🤲☺️

    • @DproductionN
      @DproductionN  11 месяцев назад

      Thkz ❤️

    • @jasnashams5432
      @jasnashams5432 10 месяцев назад

      @@DproductionN alhamdullillah first prize kitty thankz🥰

  • @muneerb6484
    @muneerb6484 Год назад +2

    Insha allhaa rasooline snehikkunna elllavarkum avide etthan allhu thufeeq cheyyatte🤲🏼 aameen

  • @nesiziyaan1298
    @nesiziyaan1298 Год назад +3

    മാഷാ അല്ലഹ് ഞങ്ങൾക്ക് എല്ലാർക്കും മുത്തിന്റെ അടുത്ത് എത്താൻ റബ്ബേ nee തുണയ്ക്കണേ 😢🤲🤲🤲

  • @suhaibk7681
    @suhaibk7681 2 года назад +5

    ആശിഖീങ്ങളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ഗാനം❤️❤️❤️

  • @user-zh9zz6cw3v
    @user-zh9zz6cw3v 3 года назад +5

    ഞാൻ ഫൈസൽ കുണ്ടൂർ
    സൂപ്പർ സോങ് ആണ് ❤️❤️❤️👌👌🥰🥰

  • @anshifshafeek9739
    @anshifshafeek9739 3 года назад +1

    എന്താ ഫീൽ song അടിപൊളി

  • @ajnasjinu216
    @ajnasjinu216 3 года назад +4

    Super ...swadiq ikkaaa

  • @poovipc1714
    @poovipc1714 Год назад +2

    Madh കേട്ട് അറിയാതെ കരഞ്ഞു പോയി 😢😭

  • @mumthasmumthas6415
    @mumthasmumthas6415 3 года назад +3

    എനിക്കും പോകണം 😢❤️❤️❤️❤️❤️❤️❤️❤️

  • @jannanaja3422
    @jannanaja3422 2 года назад +1

    MashaaAllah.....adipoliaayeend tto🥰🥰❤🌹

  • @afsilathayyil5179
    @afsilathayyil5179 3 года назад +9

    Masha Allah ... 💝കാത്തിരിപ്പ് വെറുതെ ആയില്ല... 👌

  • @sudhifarisha
    @sudhifarisha 3 года назад +2

    Katta waiting ayirunnunnu....nice 💯💯💯💯

  • @Rasik_mankara
    @Rasik_mankara 3 года назад +13

    Mashaallah
    Swadiqkka❤️
    Sinsar❤️

  • @innisuper7590
    @innisuper7590 3 года назад +6

    വളരെ നന്നായിട്ടുണ്ട് 💚

  • @rezinrahmanpa927
    @rezinrahmanpa927 3 года назад +16

    Mashaallah😍
    Nice...........super voice & lyrics 💕👍👍

  • @rashima2557
    @rashima2557 3 года назад +1

    സ്വാദിഖ്...😘😘

  • @laibashabeerk3224
    @laibashabeerk3224 3 года назад +1

    ماشاءالله 👏👏
    Randalum spr ayyi padi

  • @spiderzz7215
    @spiderzz7215 3 года назад +5

    Good muthe

  • @ahamedfaizy5342
    @ahamedfaizy5342 3 года назад +1

    Swadiqkka eshttam
    💘💘💘

  • @Duniyavile_yathrakal
    @Duniyavile_yathrakal 3 года назад +1

    🌹🌹🌹🌹

  • @yasirgkz
    @yasirgkz 3 года назад +17

    ഹൃദയമായ വരികളും ആലാപനവും😍✌️

  • @juraijpallikkal4532
    @juraijpallikkal4532 3 года назад +1

    കാത്തിരിപ്പിന് അന്ത്യം മധുരം

  • @shameemna587
    @shameemna587 3 года назад +3

    ഫീലിംഗ്,,

  • @mmusthafathottathil4696
    @mmusthafathottathil4696 3 года назад +7

    വരികൾ.. ഹൃദ്യം. 😍 swadiq.. ❣️🔥

  • @shibilishibi7927
    @shibilishibi7927 3 года назад +5

    Very beautiful song

  • @shamnaajmal8902
    @shamnaajmal8902 2 года назад +6

    Super song👌👌👌👌👌

  • @farhanaminnu7560
    @farhanaminnu7560 2 года назад +1

    എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു 😍

  • @ABDULSALAM-sd1st
    @ABDULSALAM-sd1st Год назад +1

    വല്ലാതത്തൊരു ഇഷ്‌ക്കാണ് എന്റെ ഹബീബിനോട്

  • @jubi9846
    @jubi9846 Год назад +2

    നമ്മുടെ മാതാ പിതാകൾക്ക് ആരോഗ്യം ഉള്ളപ്പോ തന്നെ അവർക്കും അതിന് സാധിക്കട്ടെ..

  • @rashidomasseryofficial6763
    @rashidomasseryofficial6763 3 года назад +5

    പാറപ്പള്ളി...❤️❤️❤️

  • @blacklover2481
    @blacklover2481 2 года назад +6

    Mashaallah... 🥰🥰
    Yentha oru feeling🖤

  • @muhammedshibil1418
    @muhammedshibil1418 3 года назад +1

    Mashaallah orupad ishttayi

  • @shab9506
    @shab9506 3 года назад +1

    Nannayi padi dears 👍

  • @tajmahalentertainment
    @tajmahalentertainment 3 года назад +1

    sadi പൊളിച്ചുട്ടോ

  • @spiderzz7215
    @spiderzz7215 3 года назад +1

    Wow

  • @mirshalmirshal3252
    @mirshalmirshal3252 3 года назад +1

    സൂപ്പർ 🤩😍😍

  • @aminathanveera7082
    @aminathanveera7082 3 года назад +6

    Masha Allah
    Lyrics adipoli aayinn
    Sing athinnum super

  • @aliyarvellamunda1610
    @aliyarvellamunda1610 3 года назад +45

    അലിവോടെ കഥനം സഹിച്ച ഹബീബ് ഈ ഉള്ളവന്റെ ഹൃദയം കാണുമോ... അത്രമേൽ ഞാനൊരു പാപിയാണ് എങ്കിലും ആശയാണ്..

  • @aflahkk7785
    @aflahkk7785 3 года назад +7

    MashaAllah 👍

  • @mahsoompallikkal8885
    @mahsoompallikkal8885 3 года назад +4

    ജി പൊളി യല്ലേ

  • @Majid_Ziyan
    @Majid_Ziyan 3 года назад +19

    Masha Allah💕
    Swadikka Sinsare Karluu😍
    Lyrics&Singing Usharayiknu😘😘
    All The Best Qulbuzz✌👍

  • @abdullae4426
    @abdullae4426 3 года назад +1

    പൊളി

  • @noufalmhdpt
    @noufalmhdpt 3 года назад +1

    S wadik ikka🔥🔥❤️❤️ .sinsar ikka❤️🔥🔥