House For Rs. 1 | Behind the Scenes 🔥🔥🔥

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ----------------------------------------------------------------------------
    ➤ NEW FACEBOOK PAGE► / nickvlogss
    ----------------------------------------------------------------------------
    ➤ SUPPORT NAMMUDE SHORTS CHANNEL
    / @nickvlogsshorts
    ----------------------------------------------------------------------------
    ➤ FOLLOW ME ON SOCIAL MEDIA!
    MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
    ----------------------------------------------------------------------------

Комментарии • 1,8 тыс.

  • @EminAyzal
    @EminAyzal 10 месяцев назад +1568

    പറയുന്നവർ പറയട്ടെ ബ്രോ.... അതൊന്നും മൈൻഡ് ചെയ്യണ്ട... കഴിയുന്ന എല്ലാ സപ്പോർട്ടും ചെയ്ത് കൂടെയുണ്ട്.... Love yuo broh ❤❤❤❤❤

  • @jijinraj795
    @jijinraj795 10 месяцев назад +6

    മുന്നേ ഉള്ള വീഡിയോ കണ്ട് കൂടെ കൂടിയതാണ് . ഓരോ വീഡിയോയും ഒരോ ജീവിതമാണ് .നിങ്ങൾ ചെയ്തതിന് എങ്ങനെ അഭിനന്ദിക്കണമെന്ന് എനിക്കറിയില്ല , നേരിട്ട് വന്ന് ഒന്നു കണ്ട് കെട്ടിപിടിക്കണമെന്നുണ്ട് .....hats off uuuuu.

  • @rayyathasni182
    @rayyathasni182 10 месяцев назад +134

    ആ വീട്ടുകാരുടെ സന്തോഷം കണ്ടാൽ പോരെ നമുക്ക്
    ഞാൻ ആ വീടിയോ കണ്ട് കണ്ണ്നിറഞ്ഞു😢❤

  • @saneeshmedia7782
    @saneeshmedia7782 10 месяцев назад +21

    കഴിവില്ലാത്ത കീടങ്ങൾ പറയട്ടെ ബ്രോ ഞങ്ങൾ കൂടെയുണ്ട് കട്ട സപ്പോർട് 👍👍👍👍👌👌👌👌

  • @jumailajunaid
    @jumailajunaid 10 месяцев назад +294

    ഒരുപാട് നന്ദിയുണ്ട് ബ്രോ ഇങ്ങനെ ഓരോ പാവങ്ങളെയും സഹായിക്കുന്നതിന് ....അർഹതപ്പെട്ടവർക്ക് തന്നെ അത് കൊടുക്കുകയും ചെയ്യുന്നുണ്ടല്ലോ ....ഒരു ബിഗ് സല്യൂട്ട് ....
    ഇന്നലെ ഞാൻ night 11:30 pm to 4:20am vare ഇങ്ങളെ വീഡിയോ കണ്ടു ....ഓരോ videos കണ്ടു കഴിയുമ്പോൾ അടുത്ത വീഡിയോ കാണാൻ bayangara intrst അഴിഞ്ഞു ...പിന്നെ ഓരോ വീഡിയോസ് കാണുമ്പോളും കണ്ണൂ നിറഞ്ഞു പൊവുന്നു ...ഇതുപോലെ പാവങ്ങളെ സഹായിക്കുന്ന ഒരു യൂട്യൂബ് ചാനെലും ഞാൻ കണ്ടിട്ടില്ല ....ഒരു film കാണുന്ന filings ind ....ഇങ്ങളെ ഓരോ വീഡിയോസ് കാണുമ്പോളും .......
    ഞാൻ ഒരു ചെറിയ യൂട്യൂബർ ആണ് ...ഞാൻ ഇതിൽ success ആയാൽ ഇതുപോലെ പാവങ്ങളെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ എനിക്ക് സഹായിക്കണം ......ഇന്ഷ allaha ....ഇങ്ങളെ ഓരോ വീഡിയോസ് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആണ് ....🎉🎉🎉

    • @Nickvlogss
      @Nickvlogss  10 месяцев назад +30

      Ayyo big comment 🥰🥰, thank u thank u

    • @munnarafi732
      @munnarafi732 10 месяцев назад +1

      Correct

  • @vishnupriyahari3423
    @vishnupriyahari3423 10 месяцев назад +6

    Nick bro.. Go on with your passion... We are all with you... Katta support from UK

  • @shamnadileep1135
    @shamnadileep1135 10 месяцев назад +60

    ചേട്ടൻ ഹീറോ അല്ലെ പറയുന്നവർ പറയട്ടെ ആർക്കും ഉപകാരം ഇല്ലങ്കിലും സഹിക്കുന്നതവനെ കുറ്റം പറയുന്നത് അങ്ങനെ ഉള്ളവൻമാരുടെ ശീലം ആണ്.ഇതെന്റെ ഹോം ടൂർ ഇടനെ ചേട്ടാ. നിങ്ങളെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ എനിക്ക് ❤️

  • @marysibil8798
    @marysibil8798 9 месяцев назад +1

    നിന്റെ നല്ല മനസ്സിന് ദൈവം കൂട്ടുണ്ടായിരിക്കട്ടെ ഈ ചേച്ചീടെ പ്രാർത്ഥന നിനക്ക് എന്നും ഉണ്ടായിരിക്കും 🙏🏻🥰🥰

  • @sanishtk138
    @sanishtk138 10 месяцев назад +84

    പാവങ്ങളുടെ ഒരേയൊരു രാജാവ്. 👑 Nick❤

  • @Manuzakis
    @Manuzakis 10 месяцев назад +1

    Ningade koode ninnu work cheyda aa chettammarkum oru big salute. And you 👍

  • @mrshamseer6146
    @mrshamseer6146 10 месяцев назад +95

    ബോസ് നിങ്ങൾ വലിയ മനുഷ്യനാണ് എന്നും ഒരുപാട് നല്ല കാര്യം ചെയ്യാൻ ദൈവം നിങ്ങൾക്ക് അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nandugaming2217
    @nandugaming2217 10 месяцев назад +43

    Nick bro എന്താ പറയേണ്ടത് എന്നറിയില്ല ഇനിയും ഇതുപോലെ നല്ല നല്ല കാര്യം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @MyLifeTube
    @MyLifeTube 10 месяцев назад

    നല്ലതു ചെയ്യുന്നവരെ കുറ്റം പറയാൻ ഒരുപാട് പേരുണ്ടാവും Bro … അവർക്കു കുറ്റം പറയാൻ മാത്രേ അറിയുള്ളു വേറൊരു പ്രയോജനവും ഉണ്ടാവില്ല. Bro അതൊന്നും മൈൻഡ് ചെയ്യേണ്ട… You did a really great job ❤🔥

  • @PallaLokesh-bw4ec
    @PallaLokesh-bw4ec 10 месяцев назад +428

    Not understanding your language but I can understand your effort. You are God gifted child for those members. Yours hardwork doesn't waste somewhere it will save you. In cinemas actors are not heroes, in real situations you are the hero. How you are managing I don't but simply awesome. You touched my ❤ anna. ( Anna- means in Telugu "brother")

    • @Nickvlogss
      @Nickvlogss  10 месяцев назад +97

      Thanks anna🥰🥰, hope u have seen the main video

    • @PallaLokesh-bw4ec
      @PallaLokesh-bw4ec 10 месяцев назад +42

      @@Nickvlogss Nick anna! I am smaller than you so that I called you "anna". So you should call me "thammudu"

    • @sanjaysanju6951
      @sanjaysanju6951 10 месяцев назад +2

      ❤❤

  • @ratheeshratheesh1948
    @ratheeshratheesh1948 10 месяцев назад +1

    നീ ചെയ്യുന്നതിൻറെ ഫലം നിനക്ക് കിട്ടും
    ദൈവം അനുഗ്രഹിക്കട്ടെ😊

  • @Ajla608
    @Ajla608 10 месяцев назад +108

    ഒരു രണ്ടാഴ്ച മുൻപ് ആണ് nick vlog കാണാൻ ഇടയായത്.. 😍 പിന്നെ മുൻപേയുള്ള ഓരോരോ വ്ലോഗും skipp ചെയ്യാതെകാണാൻ തുടങ്ങി... ഓരോ വീഡിയോസും കണ്ണ് നിറയാതെ കാണാനും പറ്റുന്നില്ല.. 😢
    MASHAH ALLAH 😍എല്ലാ വ്ലോഗും സൂപ്പറാ... ചാരിറ്റി ചെയ്യുന്ന എല്ലാരെ വ്ലോഗും ഞാൻ കാണാറുണ്ട്.. വിഷമമുള്ള വിഡിയോസും രോഗവസ്ഥയിൽ കിടക്കുന്ന കുഞ്ഞു മക്കളെ കണ്ടാലും പിന്നെ എനിക്ക്😭 കരച്ചിലടക്കനെ കഴിയാറില്ല...

  • @user-mf5te2xr3l
    @user-mf5te2xr3l 10 месяцев назад +17

    എന്നെക്കൊണ്ട് പൈസ തരാൻ കഴിയില്ല അതിനു പകരം Nick അളിയൻ ഏത് വീഡിയോ ഇട്ടാലും അത് full കണ്ട് സഹായിക്കും Add ആയാലും❤
    എല്ലാവർക്കും ദീർഘായുസ്സ് നൽകട്ടെ പരസ്പരം സഹായിക്കാനുള്ള നല്ല ഒരു മനസ്സ് എല്ലാവർക്കും ഉണ്ടാകട്ടെ❤❤👍👍

  • @aoufkumbra7439
    @aoufkumbra7439 10 месяцев назад +3

    Love from karnataka ❤❤❤. King of humanity..❤

  • @apr99778
    @apr99778 10 месяцев назад +57

    🥺You are such a pure soul ♥️ Ignore all those negative minded people

  • @JaimonThomas-uf7xx
    @JaimonThomas-uf7xx 10 месяцев назад

    Ningal oru posittive energy aanu .ningalude vedio kandappol enikkum enthenkilum cheyyanam njan ente kootukare vilichu ellavaridum ente idea paranju 1 weekil njagalude samoohathil budimuttu anubavikkunnavarkku vendi enthenkum cheyyanam ..nammal aarum onnum thikanjavaralla..nammale kondu cheyyan pattunnathu cheyyuka
    Bro ningal great aanu

  • @Faizapajju786
    @Faizapajju786 10 месяцев назад +32

    Sthiram Prekshakar Hajar Ittolu❤❤❤

  • @najeebartmaker
    @najeebartmaker 10 месяцев назад +2

    Bro.. you deserves more and more.. Thankalude video palathum kannu nirayathe kaanaan pattiyittilla. Ningalk nallathe varooo.. ❤

  • @user-iu6uz3fz5z
    @user-iu6uz3fz5z 10 месяцев назад +43

    നെഗറ്റീവ് പറയുന്നവർ എന്തു വേണേലും പറയട്ടെ......ബ്രോ ന്റെ കൂടെ ഞങ്ങൾ ഉണ്ട്.... Like you 👍👍

  • @Pabloeditz
    @Pabloeditz 9 месяцев назад +3

    Hated by Thousands, Loved by Millions & Inspiration to Billions.Nick vlogs 🔥🔥🔥

  • @user-qk9tt5df6j
    @user-qk9tt5df6j 10 месяцев назад +65

    ❤a native from that area...congrats to u bro, you've definitely done a great job, Nick Vlog, as a charity plus entertainment vlogger. The deserving family got a house, and negative comments don't matter. Kudos to you for your future work too❤❤

    • @Nickvlogss
      @Nickvlogss  10 месяцев назад +8

      Thanks 😌😍

  • @rishan3397
    @rishan3397 9 месяцев назад +1

    Nalla subscribersum ivide undd. Broo. Endhayalum njangada. Katta support. Sure aaytum ndaakum.
    Nick vlogs nte video kanunnavarude manass nirayum. Adhaan nick vlogs .

  • @knowledge_291
    @knowledge_291 10 месяцев назад +251

    Bro you're making a positive impact on people's lives.Keep up the great work😊😊

    • @Nickvlogss
      @Nickvlogss  10 месяцев назад +17

      Thank you, I will

  • @shemeermenath1299
    @shemeermenath1299 10 месяцев назад +30

    നെഗറ്റീവ് അടിക്കുന്നവരോട് നടുവിരൽ നമസ്കാരം.....
    Bro ഇജ്ജ് പൊളിക്ക് കട്ടയ്ക്ക് സപ്പോർട്ട് നമ്മൾ ഉണ്ട് 😍😍😍

  • @ajmalrfl4629
    @ajmalrfl4629 10 месяцев назад +2

    ബ്രോ സത്യം പറയാല്ലോ. ..ഹോം ടൂർ കാണാൻ ഒന്നും അല്ല ഇവിടെ എല്ലാവരും yes പറയുന്നത്! ! ബ്രോ ഇത്രയും റിസ്ക് എടുകുന്നുണ്ട്. ..ക്യാഷ് ആയിട്ട് തരാൻ പലരുടെ കയ്യിലും കാണില്ല ബ്രോ! ബ്രോ വീഡിയോ കാണുന്നതിലൂടെ ബ്രോയ്ക്ക് ക്യാഷ് കിട്ടുമല്ലോ. ...അങ്ങിനെ ഒരുപാട് കുടുംബങ്ങൾ രക്ഷപെടുമല്ലോ 👏👏👏👏അതിന്റെ ഒരു ഭാഗം അവൻ വേണ്ടി മാത്രം ആണ് ഇന്ന് ഞാനും പലരും ബ്രോയുടെ വീഡിയോ കാണുന്നത് 👏👏👏👏🥰🥰🥰🥰

  • @devils278
    @devils278 10 месяцев назад +25

    Bro ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ് നെഗറ്റീവ് പറയുന്നവർ പറയട്ടെ bro നീ മുന്നോട്ട് തന്നെ പോകു ഞാൻ കൂടെ ഉണ്ട് ❤️❤️❤️

  • @anjushaju6609
    @anjushaju6609 10 месяцев назад +1

    Nick Bro orayeram congratulations 👏👏👏👏👏 superb Nick Bro nigale pole nigale ullu ........ur such an awesome human lover.....sahajeevekalude vedanyum bhudhimuttum manaselakkan kazheyunna etretum nalloru manushane kallereyunavar ereyatte.....athane Bro yude energy....keep going.... enne pole ayerakanakkenu Chankukal koode unde....ororutharudem prayer koode unde......eneyum munnotte thanne.....❤❤❤❤❤

  • @suhaibmp3024
    @suhaibmp3024 10 месяцев назад +9

    ഇത് പോലെ ഉള്ള ഒരു ചാനലും യുട്യൂബിൽ ഇല്ല 🥰🥰🥰... സൗദി നിന്ന് എല്ലാ സപ്പോർട്ടും ❤️

  • @rajlashdiyan2223
    @rajlashdiyan2223 10 месяцев назад +2

    നെഗറ്റീവോളികൾ എല്ലാര്ക്കും ഉള്ളതാണ് bro അത് അങ്ങനെ കുറെ ജന്മങ്ങൾ ...നിങ്ങൾ നിങ്ങളുടെ ദൗത്യംതുടരൂ ..ഒരുപാട് പേർക് നിങ്ങൾ ദൈവം അയച്ച മാലാഖയാണ് ❤

  • @theyyamvlogs9526
    @theyyamvlogs9526 10 месяцев назад +15

    കേരളത്തിലെ ദൈവദൂതനാണ് NICK vlogs😊

  • @murshidafathima.a.s1974
    @murshidafathima.a.s1974 10 месяцев назад +1

    ഇനിയും ഒരുപാട് പേരുടെ ജീവിതത്തിൽ സന്തോഷം കൊടുക്കാൻ കഴിയട്ടെ ബ്രോ❤❤❤❤❤

  • @tharajisad4402
    @tharajisad4402 10 месяцев назад +8

    ഞാൻ ഒന്നോ രണ്ടോ പ്രാവിശ്യം പറഞ്ഞതാണ് എങ്കിലും ഒന്നും കൂടെ പറയുന്നു... You are the real HERO 😊😊

  • @sanoojkumar3482
    @sanoojkumar3482 10 месяцев назад +1

    ബ്രോ നെ പോലെ ഉള്ള ആളുകൾ ഉണ്ടേൽ ഈ ലോകം തന്നെ മാറ്റാം..ഗുഡ് വർക്ക്‌ ബ്രോ ❤❤❤

  • @anoosanoos3694
    @anoosanoos3694 10 месяцев назад +7

    Comment വഴി അറിക്കാൻ പറ്റില്ല എന്നാലും പറയുകയാണ് പാവപെട്ടവരെ അറിഞ്ഞു സഹായം എത്തിക്കുന്ന വലിയ മനസിന്റെ ഉടമ്മ. ജാതിഭേദമന്യേ big salute pin

  • @nms6325
    @nms6325 9 месяцев назад +1

    പലർക്കും നിങ്ങ കൺകണ്ട ദൈവമാണ് ചങ്കേ...
    പറയുന്നവർ എന്തൊക്കെയോ പറയുന്നുണ്ടാവും..
    അതൊന്നും നമ്മെ ബാധിക്കുന്ന പ്രശ്നമേ അല്ല..
    നമുക്ക് ചെയ്തു തീർക്കാനുണ്ടേറെ ഇനിയും...
    🥰🥰🥰🥰🥰🥰😘😘😘😘

  • @adersh_ashok
    @adersh_ashok 10 месяцев назад +47

    ആരൊക്കെ എത്ര നെഗറ്റീവ് പറഞ്ഞാലും അതിലുപരി ചേട്ടനെ ഇഷ്ട്ടപ്പെടുന്നവരാണ് പിന്ന എന്ത്❤❤❤

  • @anasmtp4777
    @anasmtp4777 10 месяцев назад

    പ്രിയ സഹോദരാ നിങ്ങൾ ചെയ്ത നല്ല പ്രവർത്തനങ്ങൾ കണ്ടതാണ് അതിൽ പറയുന്നത് l കുരക്കുന്ന വരെ മൈൻഡ് ചെയ്യേണ്ട🌟🌟🌟 എന്ത് നല്ല കാര്യത്തിനും ബാഡ് കമൻറുകൾ ഉണ്ടാകും. നിങ്ങൾക്ക് ഇതുപോലുള്ള കാര്യങ്ങൾ ഇനിയും ചെയ്യാൻ സാധിക്കട്ടെ🫶

  • @Deepak-oo3em
    @Deepak-oo3em 10 месяцев назад +25

    Nick bro. Dont care about others talks. Do as your mind thinks. Full support bro💥✨️🤍

  • @blessystanly9895
    @blessystanly9895 10 месяцев назад +1

    You did great mahn..
    U r really an inspo of youths.. 👏👏

  • @meghnameghna_
    @meghnameghna_ 10 месяцев назад +10

    I'm completely speechless. It's undoubtedly great to make someone cry out of happiness and now they can sleep without any fears. Also, they are unworried that their children are safe!!!!!
    It takes great effort in gifting it as a HOME. Great applaud and respect to everyone behind this and predominantly you for taking this initiative!!!
    Never mind the negatives!!!
    Wishing all success and health!!!!
    🤍🤍🤍🤍

  • @anweranu3673
    @anweranu3673 10 месяцев назад +75

    നിങ്ങൾ ഒരുപാട് ഫലമുള്ള വൻ മരമാണ് അപ്പൊ ചെറിയ കല്ലേറുകൾ കിട്ടിയെന്നു വരാം കാര്യമാക്കേണ്ട ബ്രോ we are always with you ❤❤❤

  • @prasanthpredhishna4161
    @prasanthpredhishna4161 10 месяцев назад

    ഒരുനേരത്തെ ആഹാരത്തിന് വേണ്ടി വീടിന് മുന്നിൽ ചെന്ന് കൈ നീട്ടുന്നവനെ ഓടിച്ചു വിടുന്ന മഹതി ആണ് nick ബ്രോയെ തെറി പറഞ്ഞത്. അവളൊക്കെ ഇനി എത്ര ജന്മം ജനിച്ചാലും ഇതേ സ്വഭാവം ആയിരിക്കും....സാമ്പത്തികമായി സഹായിക്കാൻ ഒന്നും ഇല്ലെങ്കിലും nick ബ്രോയ്ക്കും ബ്രോയുടെ അപ്പച്ചനും അമ്മച്ചിക്കും എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കുന്നുണ്ട്... ഇനിയും ഒരുപാട് പാവങ്ങളെ സഹായിക്കാനുള്ള ആരോഗ്യവും ആയുസ്സും സമ്പത്തും ഉണ്ടാവാൻ ഈശ്വരനോട്‌ പ്രാർത്ഥിക്കുന്നു.
    LOVE YOU NICK BRO ❤❤❤

  • @naseemah1042
    @naseemah1042 10 месяцев назад +5

    നല്ല പോസിറ്റീവ് ഫീൽ ഉണ്ട് നിങ്ങടെ ശബ്ദത്തിൽ 👏👏👏... ഇനിയും ഇതുപോലെ അർഹതപ്പെട്ടവർക്കു ഉപകാരപ്പെടട്ടെ 🙏🏻

  • @copypaste9072
    @copypaste9072 9 месяцев назад

    പലരും ജീവിതത്തിൽ നേടിയതിനെ കുറിച്ചും നേടാൻ ആഗ്രഹിക്കുന്നതിനെ കുറിച്ചും സ്വപ്‍നം കാണുമ്പോൾ ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ദൈവത്തിന്റെ പ്രതീകമാണോ താങ്കൾ❤
    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും❤❤❤

  • @safwankp5366
    @safwankp5366 10 месяцев назад +4

    എത്രത്തോളം വിമർശനങ്ങൾ ഉണ്ടാകുന്നുവോ അത്രത്തോളം നിങ്ങൾ വളർന്നു എന്ന് കരുതിയാൽ മതി ,നിക്കിന്റെ പകുതിയെങ്കിലും ആവാൻ ആഗ്രഹിക്കുന്ന എന്നെപോലെ ഉള്ള ആയിരങ്ങൾ ഈ കേരളത്തിൽ തന്നെ ഉണ്ട് .അവരുടെ പ്രാർത്ഥനകളും പടച്ചവന്റെ അനുഗ്രഹങ്ങളും ഉണ്ടെങ്കി പിന്നെന്ത് പ്രശ്നം ,
    love u മുത്തേ ❤

  • @ashbiiinnn
    @ashbiiinnn 10 месяцев назад +1

    nick brone polulla alkkarkk an sherikum nalla saport kittandath🔺

  • @Lyjeditz
    @Lyjeditz 10 месяцев назад +16

    നെഗറ്റീവ് പറയുന്നവർ വിരലിൽ എണ്ണാവുന്നവർ അല്ലെ ഉള്ളൂ ബ്രോ... അവരോടൊക്കെ അങ്ങോട്ട്‌ മാറി ഇരിക്കാൻ പറയ്.... 😁😁 നിങ്ങൾ എത്ര സിനിമാറ്റിക് സ്റ്റൈലിൽ വീഡിയോ ചെയ്താലും നല്ല കാര്യം ചെയ്തിട്ടല്ലേ... മറ്റുള്ളവരെപോലെ വെറുതെ ഷോ അല്ലല്ലോ... 🥰🥰😍❤️❤️❤️

  • @shibil5161
    @shibil5161 10 месяцев назад

    Negative adikkunnavarkk veruthe kidannu egane negative parayane kazhiyu bro cheyyunnathinte oru shathamanam polum avarkku onnum cheyyan kazhiyilla bro nigal munnottu thanne pokuka oru paduper nigalkku support mayi koode und❤❤ nigalkku jeevithathil nallath mathram undakatte God bless you❤❤

  • @yasirm3040
    @yasirm3040 10 месяцев назад +5

    ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @selfmotivator
    @selfmotivator 10 месяцев назад +1

    Real life hero🔥🔥❤️

  • @SujithSudhakaran-bs4dr
    @SujithSudhakaran-bs4dr 10 месяцев назад +21

    നല്ലത് ചെയ്യുമ്പോൾ അതിനെ കുറ്റം പറയുക എന്നുള്ളത് നമ്മുടെ മലയാളികളുടെ മാത്രം പ്രത്യേകതയാണ് അതുകൊണ്ട് എന്റെ പൊന്നു ബ്രോ നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് ഞങ്ങൾക്കറിയാം അതുകൊണ്ട് കുരയ്ക്കുന്നവർ അവിടെ നിന്ന് കുരക്കട്ടെ അതിനെ കല്ലെറിയാതെ അതിന്റെ മുന്നിൽ കൂടി തന്നെ പോകും ഞങ്ങളുണ്ട് കൂടെ ❤😍♥️

    • @Pc-vy7kr
      @Pc-vy7kr 10 месяцев назад

      മലയാളികളുടെ മാത്രം അല്ല.

    • @rakshas4574
      @rakshas4574 10 месяцев назад

      ലോകത്ത് എല്ലായിടത്തും കാണും ഇതേ പോലെ

  • @noshad1145
    @noshad1145 7 месяцев назад

    പറയുന്നവർ പറഞ്ഞുകൊണ്ടേ ഇരിക്കും നല്ലതു ചെയ്യുമില്ല ചെയ്യുന്നവരെ ഇതുപോലെ കുറ്റോംപറയും bro നിങ്ങളുടെ ഈ നല്ല മനസ്സിനെ ഒരുപാടാളുകൾ ഇഷ്ട്ടപ്പെടുന്നു അവരുടെ പ്രാർത്ഥനയും ഉണ്ട് ഇനിയും ഒരുപാട് ആയുസ്സ് നിങ്ങൾക്ക് തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🙏

  • @basilpappyroy
    @basilpappyroy 10 месяцев назад +293

    കേരളത്തിൽ Diamond Play button കിട്ടാൻ ആർഹതയോളള എക മലയാളി❤😌💕

    • @anildaspm3433
      @anildaspm3433 10 месяцев назад +10

      Eaka malayali ennonnum parayalle bro, m4 tech okke kashtapettan nediyath. Any ways nick vlogs🔥🔥

    • @dilusudheer1620
      @dilusudheer1620 10 месяцев назад +2

      Eaka malayali allatto vereyum kurach youtoubers und ithu pole mattullavare help cheyyunne. Hareesh tali,njangal inganokkeya,welcome to africa by garkey everokkeyum ithupole thanneya

    • @raimukambar9851
      @raimukambar9851 9 месяцев назад

      @@anildaspm3433m4 tech endhane Matt ula arke help cheyyunnathe

  • @nathanrajuthomas2412
    @nathanrajuthomas2412 10 месяцев назад

    Brooo....onh mathrame pryan ollh...hats of to you..God will bless u.❤️❤️❤️❤️❤️
    Will keep on supporting u..Enik bhagyam ondengil bro ne onh kananam.

  • @deepazachariah2904
    @deepazachariah2904 10 месяцев назад +11

    You r doing great Nick!Move on..Ignore negative comments. God bless

    • @Nickvlogss
      @Nickvlogss  10 месяцев назад +2

      Thank you, I will

  • @shamleena5212
    @shamleena5212 10 месяцев назад +2

    അവരോട് പോവാൻ പറ bro.. ആ ഇത്തയുടെ സന്ദോഷ കണ്ണീർ പ്രാർത്ഥന മാത്രം പോരെനിങ്ങക്ക് 🤍.. ഇനിയും ഒരുപാട് പാവങ്ങളുടെ കണ്ണീരൊപ്പാൻ നിങ്ങൾക് കഴിയട്ടെ 🌹

  • @AbdulSalam-mx3mt
    @AbdulSalam-mx3mt 10 месяцев назад +5

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @CHETHANKUMAR______0
    @CHETHANKUMAR______0 9 месяцев назад +2

    good people will never ask or never gain positive ❤
    keep rocking everything everyone watching deserved comes to you ❤

  • @Ansilaaa_
    @Ansilaaa_ 10 месяцев назад +14

    I wonder why these kind of channels don't even get the popularity that many beauty Bloggers gets. Even though he has come under so much criticism, We just have to admit that he is doing a great thing and it is something that many of us
    can't even think

  • @zruthyss1771
    @zruthyss1771 10 месяцев назад +1

    Mattu arukum oru help chyathavr avum ... Vann negative adikuna ... Bro ithu onnum mind chynda keep going bro... Negativevolies nu vera pani illa avruku oru sugam mattulavara kuttam parayana... Bro keeping going... Luv uhh ... God bless u and ur family ❤

  • @user-ht7oy6im7e
    @user-ht7oy6im7e 10 месяцев назад +23

    Bro you did a great job 👏👍.
    Don't care to those who is posting -ve comments.
    We all are there with you.
    Love lots❤.

  • @shamnashamna2581
    @shamnashamna2581 9 месяцев назад

    ഈ അടുത്താണ് ഞാൻ ഈ ചാനൽ കാണുന്നത് പിന്നെ ഇരുന്ന് മൊത്തം വീഡിയോസ് കണ്ടു ❤ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ

  • @krishnendur9859
    @krishnendur9859 10 месяцев назад +15

    Nick bro is an emotion🙂❤️

  • @ashkarjms
    @ashkarjms 10 месяцев назад

    അടിപൊളി നിക്ക് ബ്രോ അവരുടെ അത്രയും സന്തോഷത്തിന് പുറകിൽ ബ്രോ ആണ് ഇനിയും ഒരുപാട് പേരെ സഹായിക്കാൻ ബ്രോയ്ക്ക് സാധിക്കട്ടെ നെഗറ്റീവ് കമെന്റ്സ് പറയുന്നവർ പറയട്ടെ ബ്രോ അവർക്ക് അസൂയ ആണ് ഇനിയും ഒരുപാട് പേരുടെ മനസ്സിൽ ബ്രോ എന്നും ഉണ്ടാവും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ബ്രോ ഈശ്വരന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവും love u നിക്ക് ബ്രോ

  • @fiyavlogs6089
    @fiyavlogs6089 10 месяцев назад +10

    ഒരു നാണയത്തിന് ഇരു വശവും ഉണ്ട് അത് പോലെ തന്നെ ആണ് ഈ -v പറയുന്ന ആളുകളും നമ്മൾ നല്ല വശം മാത്രം കണ്ടാൽ mathi പിന്നെ നമ്മുടേത് വലിയ family ആണ് അടിത്തറ കുറച്ചു പേര് ശ്രമിച്ചാൽ നമ്മുടെ family യുടെ മേൽകൂര പോയിട്ട് അടിത്തറ വരെ ഇളക്കാൻ പറ്റില്ല keep going bro

  • @jayarajkachappillyjayaraj9896
    @jayarajkachappillyjayaraj9896 10 месяцев назад

    nick Bro യുട്ടുബ് വഴി കാശുണ്ടാക്കുന്നവർ ഒത്തിരി ഉണ്ട് പക്ഷേ അവരിൽ നിന്നും Bro യെ വ്യത്യസ്ത്ഥനാക്കുന്നത് ആ നല്ല മനസ്സാണ് കാരണം കഷ്ടപെട്ട് കണ്ടൻ്റ് ഉണ്ടാക്കുന്നു. വീഡിയോ ചെയ്യുന്നു.. അതിൽ നിന്നും കിട്ടുന്ന വരുമാനം അർഹത പെട്ട കൈ കയ്യിൽ എത്തിക്കുന്നു. ഒരു പക്ഷേ മറ്റുള്ളവർക്ക് കൊടുക്കാതിരിക്കാം പക്ഷേ അങ്ങനെ ചിന്തിക്കാതെ മറ്റുള്ളവരെ സഹായിക്കുന്നു❤❤❤❤❤❤❤ ആ മനസ്സ് ഏറെ അഭിനന്ദനം അർഹിക്കുന്നു. ഇങ്ങനെ ഉള്ള മകന് ജന്മം നൽകിയ അച്ചനും അമ്മയും അവരാണ് Bro യുടെ പവ്വർ ആ അമ്മക്കും അച്ചനും എൻ്റെ പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏 ഇനിയും ഇതു പോലെ കുറെ ആൾക്കാരെ സഹായിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤

  • @Lechuzz__vichuzz
    @Lechuzz__vichuzz 10 месяцев назад +4

    Pavalangude daivam 😍💎
    Enik othiri ishtava bro yea😍

  • @lifestyle-di6nw
    @lifestyle-di6nw 10 месяцев назад

    You are the real hero. Nobody takes this much effort to help poor people. Now a days we can’t find such a beautiful person like you ❤🎉

  • @user-bq7hm9iu6c
    @user-bq7hm9iu6c 10 месяцев назад +4

    *nick deserves more than 10 million subscribers for his hardwork & dedication💯🔥*

  • @benmbiju10
    @benmbiju10 10 месяцев назад +1

    Negative paraunavarode pokan para nick bro nigal polianu eniku onu kananam enu ude petanu patateenu vijarijunu❤❤❤❤❤❤❤❤

  • @mohammedkmohammed6967
    @mohammedkmohammed6967 10 месяцев назад +12

    കുറുക്കന്മാർ ഓരിയിട്ടു കൊണ്ടേയിരിക്കും അതൊന്നും വകവെക്കാതെ സദായിരം മുന്നോട്ടു തന്നെ പോവുക എല്ലാവിധ ആശംസകളും നേരുന്നു

  • @vineethac4435
    @vineethac4435 10 месяцев назад

    സഹോ...നീ മുത്താണ് താങ്കളെ പോലുള്ള നല്ല മനസ്സുകളുടെ...തങ്കത്തിൽ പൊതിഞ്ഞ നന്മമനസ്സ്.ഒരായിരം................പോരാ ഒരുപാടൊരുപാടൊരുപാട് കോടികോടി പുണ്യം നൽകാൻ പ്രാർത്ഥിക്കുന്ന കോടികോടി പുണ്യമനസ്സുകൾ താങ്കളുടെ കൂടെതന്നെയുണ്ട്.കണ്ണുപ്പെടാതിരിക്കട്ടെ.നിറമനസ്സോടെ പ്രാർത്ഥിച്ചുകൊണ്ട് താങ്കൾക്കും കുടുംബത്തിനും ആയുർരാരോഗ്യസൗഖ്യം തരട്ടെ ഞങ്ങളും അതിലുപരി ദൈവവും കൂടെതന്നെ ഉണ്ടാവും.😍😍😍😍😍🤝🤗

    • @Nickvlogss
      @Nickvlogss  10 месяцев назад

      Vineeth bro🥰🥰

  • @Arjun39765
    @Arjun39765 10 месяцев назад +4

    കൊരയ്ക്കുന്ന മലരുകൾ കോരച്ചോട്ടെ, ഒരു 5 പൈസന്റെ ഉപകാരം അർഹതപെട്ടവർക്ക് ചെയ്യാണ്ട് അല്ലെ അവർ കൊരയ്ക്കുന്നത്, അതൊന്നും ഇങ്ങൾ നോക്കെ വേണ്ട 👍 മച്ചാനു ഫുൾ സപ്പോർട്ട് 🥰🥰

  • @ajsadjamal
    @ajsadjamal 10 месяцев назад

    അളിയാ നിങ്ങൾ പൊളിക്ക് ഞങൾ കൂടെ ഉണ്ട്... negative. മളരുകൾ പോയ് വലിക്കാൻ പറ...u r. A .. precious ....human being

  • @SindhuReghu-xq8qm
    @SindhuReghu-xq8qm 10 месяцев назад

    Parayunnavar parayatte
    Nick mind cheyyanda
    Nick nee superrrrrrrrra

  • @Sajumahima
    @Sajumahima 10 месяцев назад +6

    Ahh നെഗറ്റീവ് കമെന്റ് ഇട്ട പ്രിയ സഹോദരന് എന്റെ ഹൃദയം നിറഞ്ഞ നടുവിരൽ നമസ്ക്കാരം 🙏

  • @dhinalabraham2590
    @dhinalabraham2590 10 месяцев назад +7

    Good...job..bro...GOD BLESS THE ENTIRE TEAM....👍👍

  • @Raahuljy
    @Raahuljy 10 месяцев назад +1

    ഒന്നും പറയാനില്ല ബ്രോ... നിങ്ങളുടെ വീഡിയോ എന്നും ഒരു inspiration ആണ്...❤❤❤ ഒരുപാട് സ്നേഹം ❤ പ്രാർത്ഥന .. ദൈവ അനുഗ്രഹം എന്നും ഉണ്ടാവട്ടെ❤

  • @malayali4784
    @malayali4784 10 месяцев назад +4

    എത്ര പ്രാവശ്യം കണ്ടാലും മടിപ്പ് വരാത്ത ഓരെ ഒരു ചാനൽ. മ്മളെ നിക്ക്❤❤ Nick Vlog

    • @Nickvlogss
      @Nickvlogss  10 месяцев назад

      Machaane

    • @malayali4784
      @malayali4784 10 месяцев назад

      @@Nickvlogss ഇപ്പോഴെങ്കിലും ഒരു Reply തന്നല്ലൊ.♥️♥️♥️♥️🥰🥰

  • @Tomzzz1011
    @Tomzzz1011 10 месяцев назад +1

    I LOVE U NICK CHETTA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shemeermenath1299
    @shemeermenath1299 10 месяцев назад +8

    Notification കണ്ടപ്പോൾ ഓടി വന്നവർ ഇബടെ കമോൺ 😍😍😍

  • @yousaffk.a409
    @yousaffk.a409 10 месяцев назад

    ബ്രോ, ഞാൻ ഒരു പ്രവാസി യാണ്, നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്, very interestng, and happy ending😘😘,സമൂഹത്തിന് നന്മ ചെയ്യാൻ താല്പര്യം ഉള്ള നിങ്ങളുടെ പരിശ്രമങ്ങൾ ദൈവം ഇനിയും വിജയിപ്പിക്കട്ടെ 🤲

  • @angrygirlgaming21
    @angrygirlgaming21 10 месяцев назад +5

    Nick അളിയൻ മുത്താണ് ♥️

  • @Mahima_510
    @Mahima_510 10 месяцев назад

    ഞങ്ങളുടെ നാടായ പാലക്കാട്‌ വണ്ടാഴിയാണ് ഈ സ്ഥലം, സത്യത്തിൽ ഇവരുടെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം ഈ ബ്രോയുടെ എല്ലാ വിഡിയോസും കാണാൻ തുടങ്ങി. ഞങ്ങളുടെ ഫാമിലിയുടെ ബിഗ്‌ സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @antonyjeromealpy
    @antonyjeromealpy 10 месяцев назад +6

    Ignore the negatives... Do what you like.. ❤.. ningal pwoliya.. ❤❤

  • @Themallumariner
    @Themallumariner 9 месяцев назад +2

    Loves from dubai ❤ ❤❤

  • @ummerkhan786
    @ummerkhan786 10 месяцев назад +6

    ഒത്തിരി സന്തോഷം ❤❤❤

  • @irfanirfu2917
    @irfanirfu2917 10 месяцев назад +1

    ഈ bro യുടെ parents നു ഒരു big salute 🤍

  • @junayyd
    @junayyd 10 месяцев назад +10

    പാവങ്ങളുടെ God(ദൈവം 💗)the nick aliyan❤️‍🔥🥹

  • @neharinneharinfathima4007
    @neharinneharinfathima4007 10 месяцев назад +1

    Bro ningal ithpole munnot poguva. Iy parayunvark ith vallathum cheyyan patunudo. Cash undayapora athkond matullvark sathoshavum samadanavum.kodukan patunath thanne. Nalla manas. Daivam kaividilla ningale 👍👍👍🥰🥰🥰🥰🥰

  • @fasilvpvp9903
    @fasilvpvp9903 10 месяцев назад +8

    നെഗറ്റീവ് കമന്റ് ശ്രദ്ദിക്കരുത് കരുത്തോടെ മുന്നോട്ട് പോവുക❤❤❤

  • @gamingwithblkgardianz5163
    @gamingwithblkgardianz5163 10 месяцев назад +1

    You are going the right way . Don't step back with negative comments

  • @Sinusworld-oc6hb
    @Sinusworld-oc6hb 10 месяцев назад +5

    വീഡിയോ കാണാൻ വൈകിയാൽ ഇവർക്ക് എന്ത് സംഭവിച്ചു എന്ന് ഭയമാണ് മനസ്സിൽ ഒന്നും പറ്റാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

  • @libin_kuzhinjalikunnel
    @libin_kuzhinjalikunnel 10 месяцев назад

    അവർക്ക് ആ ഭവനം സ്വർഗ്ഗമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @MrBhas1
    @MrBhas1 10 месяцев назад +11

    ഇതിനേക്കാൾ നന്നായി വീട് വെച്ച് കൊടുക്കാൻ പറഞ്ഞ ഏമാൻ ആരാണാവോ........ ഇതിന്റെ 100 ൽ ഒന്ന് കൊടുക്കാൻ അവനെ കൊണ്ട് പറ്റില്ല കൊടുക്കുകയും ഇല്ല 🤦‍♂️🤦‍♂️🤦‍♂️

  • @arjun_art_cafevlogz8840
    @arjun_art_cafevlogz8840 10 месяцев назад +1

    Hardwork dedication reality it's always nick ettan nick Vlogz