Oru Christmas Kolaahalam | Sketch Comedy | VidhuPrathap | DeepthiVidhuPrathap

Поделиться
HTML-код
  • Опубликовано: 18 дек 2023
  • #Christmas #sketchcomedy #vidhuprathap #deepthividhuprathap
    Deepthi & Vidhu Prathap presents
    "Oru Christmas Kolaahalam"
    Written and directed by
    Lenin Johny & Princy Denny
    Dop : Jerin Paulson
    Editor , colourist , poster : Renjith Surendran
    Background score : Godwin Geo Sabu
    Sound Record and Design : Headsmoke
    Art : Vishnu Kolenchery
    Assistant Director : Amith Chandran
    Associate Cinematographer : Sankardev K H
    Assistant Cinematographer : K R Akash
    Make-up : Rithu
    ------------------------------------------------------------------------
    Song Credits:
    Music : Vidhu Prathap
    Lyrics : Princy Denny
    Singers : Princy Denny, Lenin Johny, Neelanjana
    Production : Godwin
    Additional Vocals : Shali Sara Abraham, Godwin Geo Sabu
    Song:
    ബേതെലേഹെമിൻ പുൽ തൊഴുത്തിൽ ഉണ്ണിപിറന്നു
    ആട്ടിടയർ ആദരവാൽ താണ് വണങ്ങി
    കിന്നാരം മീട്ടി തംബുരു മീട്ടി പാടിടാം ഗ്ലോറിയ
    വിണ്ണിലും മണ്ണിലുംദൂതന്മാർ
    ഒറ്റ സ്വരത്തിൽ പാടുന്നെ
    പാരിതിൽ എങ്ങും മുഴങ്ങുന്നേ
    ക്രിസ്മസിൻ സംഗീതം
    ------------------------------------------------------------------------
    Contact for Collaborations
    collaborations.dvp@gmail.com
    ------------------------------------------------------------------------
    Vidhu Prathap
    Instagram : bit.ly/2UfEwD3
    Facebook : bit.ly/36MqgnS
    Deepthi Vidhu Prathap Instagram
    / deepthi_vidhuprathap
    Lenin
    / leninjohny
    Princy
    princydenny_the...
    || ANTI-PIRACY WARNING ||
    This content is Copyrighted to Vidhu Prathap. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ПриколыПриколы

Комментарии • 1 тыс.

  • @parvathijyothi507
    @parvathijyothi507 6 месяцев назад +64

    ഇത്ര നാച്ചുറൽ ആയി അഭിനയിക്കുന്ന രണ്ടു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @mufi893
    @mufi893 6 месяцев назад +156

    മാതാവിന് എന്തൊരു ചൈതന്യം❤😊

  • @p.njohnpaul7955
    @p.njohnpaul7955 6 месяцев назад +109

    പലപ്പോഴും ക്രിസ്തുമസ് related programs ഒക്കെ പല ചാനലുകാരും വൾഗർ ആക്കി ആണ് present ചെയ്യുന്നത്..
    പക്ഷേ നിങ്ങൾ സൂപ്പർ ആക്കി..❤❤❤❤❤❤
    Look ശരിക്കും ST..Joseph തന്നെ😂❤❤❤
    മാതാവ് അതി സുന്ദരി❤

    • @user-SHGfvs
      @user-SHGfvs 6 месяцев назад

      ഇത്രയും കാലം ഉണ്ടാക്കിയിരുന്നത് ഹിന്ദുവിന് ഇട്ട് ആയിരുന്നു മീശമാധവനിൽ കണി എന്ന് പറഞ്ഞു കാണിച്ചു കൂട്ടിയ ശുദ്ധ തെണ്ടിത്തരത്തിന്റെ അത്ര ഒന്നും ഇവിടെ ഒരു മതത്തിന്റെയും ആഘോഷങ്ങൾക്ക് എതിരെ ചെയ്തിട്ടില്ല

  • @josoottan
    @josoottan 6 месяцев назад +166

    കൊള്ളാല്ലോ യൗസേപ്പ് പിതാവും മാതാവും❤

  • @nithuramesh9341
    @nithuramesh9341 6 месяцев назад +189

    Didn’t expect this much when he said “Santa njaananennu mattullavare ariyikkan oru 10d yudem aavashyam illa” 😅😂😅😂😅😂. You guys rock.

    • @appulu3868
      @appulu3868 6 месяцев назад +8

      അത് പൊളിച്ചു 10d.😃😃😃😃😃😃😃😃

  • @sandiacaine4323
    @sandiacaine4323 6 месяцев назад +707

    നല്ല ഔസെപ്പിതാവും, മാതാവും.😍 അടുത്ത വർഷം ക്രിസ്മസിന് നിങ്ങളുടെ സ്വന്തം ഉണ്ണിയീശോ യും കൂടെ ഉണ്ടായിരിക്കും. പരിശുദ്ധ തിരുക്കുടുംബം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏. Advance Christmas Greetings to both of you.🎄🎅🎁🎈🔔

  • @merlijoyish561
    @merlijoyish561 6 месяцев назад +70

    അടിപൊളി.. മാതാവിന് എന്തൊരു ചൈതന്യം ❤️❤️.. Happy xmas dears

  • @Jp-ht3pu
    @Jp-ht3pu 6 месяцев назад +16

    എന്റെ പൊന്നോ...നിങ്ങൾ ഒരു രക്ഷയുമില്ല കേട്ടോ...❤Last seen പൊളിച്ചു 👌🏻❤❤

  • @shariratheesh9282
    @shariratheesh9282 6 месяцев назад +32

    നിങ്ങൾ രണ്ടാളും പൊളിയാണ്.❤❤ advance happy Christmas 🎄🎄

  • @priyapradeep478
    @priyapradeep478 6 месяцев назад +69

    വിധു ദീപ്തി ക്രിസ്തുമസ് ആശംസകൾ 👍🏻👍🏻

  • @sunithamanoj7542
    @sunithamanoj7542 6 месяцев назад +12

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല.. ചിരിച്ചു മനുഷ്യന്റെ ഇടപാട് തീർന്നു അടിപൊളി 😂🎉🎉❤

  • @Abhv87
    @Abhv87 6 месяцев назад +23

    Renduperum adipoli Merry Xmas & Happy New year in advance ❤❤❤

  • @daliyasabu5563
    @daliyasabu5563 6 месяцев назад +33

    മാതാവിനെ എന്താ ഒരു ചൈതന്യം രണ്ടുപേരും പൊളിച്ചു ഹാപ്പി ക്രിസ്മസ് ❤❤❤

  • @teenarose8875
    @teenarose8875 6 месяцев назад +21

    Wishing you a happy christmas dear deepti and vidhu….🎉🎉❤

  • @bpaul9913
    @bpaul9913 6 месяцев назад +11

    ശരിക്കും യൗസേപ്പിതാവും മാതാവുമായിട്ടുള്ള ഒരു ഡിവോഷണൽ ഡ്രാമ ചെയ്യൂ, പലർക്കും അത് നോക്കി ചെയ്യാമല്ലോ..☺️👍

  • @sherly_j
    @sherly_j 6 месяцев назад +3

    ചിരിച്ച് ഒരു വഴി ആയി. ദീപ്തി മാതാവിൻ്റെ വേഷത്തിൽ അതി സുന്ദരി.അഭിനയം അതി ഗംഭീരം.

  • @sandhyabh486
    @sandhyabh486 6 месяцев назад +22

    കൊള്ളാം രണ്ട് പേരും പൊളിച്ചു സൂപ്പർ❤❤❤❤😂😂😂😂😂

  • @seenanarendrann3430
    @seenanarendrann3430 6 месяцев назад +29

    രണ്ടു പേരും സൂപ്പർ. നമ്മൾ ആരാണെന്ന് അറിയാതെ എന്ത് അഭിനയം അല്ലേ മോനെ.വെറുതെ വേഷം കെട്ടിയാൽ പോരല്ലോ.പൊളിച്ചു.
    Happy Xmas രണ്ടുപേർക്കും

  • @sowminisowmya8558
    @sowminisowmya8558 6 месяцев назад +8

    Happy Christmas vidhu chetta and deepthi chechi ❤

  • @shalatjohn2208
    @shalatjohn2208 6 месяцев назад +1

    I liked how respectful you were when addressing the names- Yoseph pithav and mathav. Exactly how believers would address.. kudos to the respect!

  • @sallymathew4840
    @sallymathew4840 6 месяцев назад +37

    ചിരിച്ചു മടുത്തു. രണ്ടു പേരും തകർത്തു❤❤

  • @Greensruthi
    @Greensruthi 6 месяцев назад +6

    vidhu chettaaa😂😂😂powlich ettathiiyum superb✨✨✨✨

  • @rajigopakumar4299
    @rajigopakumar4299 6 месяцев назад +2

    ആഹാ അടിപൊളി 🥰🥰🥰🥰 merry X mas and Happy New Year dear Vidhu and Deepthi kutty 🥰🥰❤️❤️❤️❤️stay blessed dears.. New year നു ഒരു കിടിലൻ വീഡിയോ പ്രതീക്ഷിച്ചോട്ടെ 🙏🥰

  • @aneeshjames1511
    @aneeshjames1511 6 месяцев назад +9

    Adipoli aayirunnu. 2 perum kalakki. Enjoyed . Merry Christmas to you both.

  • @akasheditingvideo4291
    @akasheditingvideo4291 6 месяцев назад +8

    Super, adipoli Christmas gift ❤❤❤❤❤❤❤❤❤

  • @yaminivijay24
    @yaminivijay24 6 месяцев назад +30

    U guys got a smile on our face..😊
    Lots of love and happiness to both of you always....🎉

  • @abhinav1531
    @abhinav1531 6 месяцев назад +9

    Vidhu and deepthi adipoli👍🏻👍🏻👌🏻

  • @lathamohan6971
    @lathamohan6971 6 месяцев назад +8

    മാതാവായിട്ട് ദീപ്തി കലക്കി .... വിധു സൂപ്പർ..... ലാസ്റ്റ് വിധു തനി സ്വഭാവം കാണിച്ചു ...ഉഗ്രൻ😂😂😂😂

  • @avanthika..4443
    @avanthika..4443 6 месяцев назад +10

    കുറെ ചിരിച്ചു... വിധു ചേട്ടാ സൂപ്പർ.... ക്ലൈമാക്സ്‌ അടിപൊളി....😂😂😂

  • @jobymartin9992
    @jobymartin9992 6 месяцев назад +68

    Merry X-mas&Happy new year 💕💕രണ്ടുപേരും തകർത്തു. ചിരിച്ചുപോയി 😄😄

  • @pushpamfredy3092
    @pushpamfredy3092 6 месяцев назад +8

    തിരുകുടുംബം അടുത്ത വർഷം നിങ്ങൾക്ക് നല്ലൊരു പൊന്നോമനയെ നൽകറ്റെയെന്ന് പ്രാർഥിക്കുന്നു.

  • @vibewithAthii
    @vibewithAthii 6 месяцев назад +3

    Super performance 🎉...orupad eshtam aayii❤

  • @muhsinamuhsi7419
    @muhsinamuhsi7419 6 месяцев назад +12

    Kidilam😍😍
    കരിക്കിന്റെ video Wait ചെയ്യുന്ന പോലെ ആണ് ഇപ്പൊ ഇവരുടെതും ❤

  • @preethiprabha
    @preethiprabha 6 месяцев назад +5

    climax polichu! chirichu marichu! more power to you guys!

  • @manjushabpbp4589
    @manjushabpbp4589 6 месяцев назад +1

    അടിപൊളി, ചിരിച്ചു ചിരിച്ചു...... Deepthi & Vidhu 👌🏼👌🏼😍😍

  • @ammurnair3191
    @ammurnair3191 6 месяцев назад +12

    Chettan chechi super❤
    Advance happy Christmas ❤

  • @PriyankaKB-bk7gp
    @PriyankaKB-bk7gp 6 месяцев назад +31

    രണ്ടു പേരെയും ഒരുപാടിഷ്ടം ❤❤❤❤❤❤❤❤

  • @ArunSeethal
    @ArunSeethal 6 месяцев назад +45

    Vidhu chetta & Deepthi chechi....merry X mas and a happy newyear in advance!

  • @preethyjoseph9812
    @preethyjoseph9812 6 месяцев назад +4

    ദൈവമേ നിഷ്കളങ്കത യുള്ള രണ്ടു പേര് ഇവർക്ക് എത്രയും വേഗം ദൈവമേ കുഞ്ഞിനെ കൊടുക്കണേ 🙏🙏🙏🙏. ദൈവമേ കനിയണമേ

  • @sudheerk8029
    @sudheerk8029 6 месяцев назад +55

    വിധു ചേട്ടാ ഡാൻസ് പൊളിച്ചു... 😄

  • @marysherin9011
    @marysherin9011 6 месяцев назад +5

    Vidhu chettaa polichu super performance 😀👍

  • @kirancc81
    @kirancc81 6 месяцев назад +5

    അവഗണനയാണ് ഏറ്റവും വലിയ inspiration. Camon bro.....❤❤❤

  • @--vimalranivision--1650
    @--vimalranivision--1650 6 месяцев назад +3

    Vidhu and Deepthi
    I love you so much 💗
    Let Mother Mary and st .Joseph bless you with an innocent baby 👶 in 2024
    Your performance 👏 is very natural and beautiful. May God bless you. Offering prayers 🙏

  • @beenakuruvilla3545
    @beenakuruvilla3545 6 месяцев назад +1

    Suuuuper

  • @nimithacm671
    @nimithacm671 6 месяцев назад +10

    10:17 chirichu chirichu oru vazhi ayi😂😂

  • @jacquilinejohn1879
    @jacquilinejohn1879 6 месяцев назад +3

    Last scene cracked me up. You guys rocked. Merry Christmas and a wonderful New Year ahead.

  • @anithavs7989
    @anithavs7989 6 месяцев назад

    Super♥️♥️Deepthi..Vidhu...super performance

  • @smithamanoj8593
    @smithamanoj8593 6 месяцев назад +6

    Superrrr...Othiri chirichu.. Happy Christmas 🎁❤

  • @pluviophile4751
    @pluviophile4751 6 месяцев назад +30

    Classical dance kalikkunna madhavum cinematic kalikkunna ouseph pidhavum 😅😅😅😅😅 super. ❤

  • @leenab.m4728
    @leenab.m4728 6 месяцев назад +3

    Chirich oru vazhiyaayi, Vidhu, Deepthi Super ❤❤

  • @user-lx6bk2wo5y
    @user-lx6bk2wo5y 6 месяцев назад +5

    പൊളിച്ചുട്ടാ വിധു ചേട്ടൻ ദീപ്തി ചേച്ചി ❤Happy X mas

  • @meeramenon642
    @meeramenon642 6 месяцев назад +6

    This is Sherikkum awesome !!! 😂👌🏻👌🏻

  • @nj363
    @nj363 6 месяцев назад +9

    Superrrr episode 👏🏻👏🏻👏🏻👏🏻
    Merry Christmas ❤️❤️

  • @aiswaryacv3952
    @aiswaryacv3952 6 месяцев назад +16

    Vidhu chetta Deepthi Chechi ... Advance Happy X-mas & Happy New Year ❤❤❤

  • @rajeshpunnoose378
    @rajeshpunnoose378 6 месяцев назад +38

    Pure comedy, enjoyed a lot 😀

  • @sinidhaneesh1183
    @sinidhaneesh1183 6 месяцев назад +10

    Vidhu chettante karachil 😂😂😂. Vidhu & deepthi 👌🏻👌🏻👌🏻👌🏻🥳🥳🥳

  • @athiraaathu4837
    @athiraaathu4837 6 месяцев назад +5

    Adipoli vidhuchettaaa Deepthichechi🥰❤️❤️❤️❤️Advance Happy Xmas🌲

  • @viviyenmolmd6334
    @viviyenmolmd6334 6 месяцев назад +5

    വിധുവിനോട് പിന്നെ പറയണ്ട കാര്യമില്ലലോ😂😁😂Vidhuchetta pwoliiiii😍😍😍

  • @vanessaappuou8934
    @vanessaappuou8934 6 месяцев назад +2

    കൊള്ളാലോ പിതാവും മാതാവും.... Best wishes dear Vidhupthi...❤❤

  • @JacobinteStudio
    @JacobinteStudio 6 месяцев назад +11

    This was hilarious 😂, I enjoyed it thoroughly! Have become an ardent fan of your series - great efforts and Kudos to your team - both of you well done!

  • @asha9988
    @asha9988 6 месяцев назад +6

    Merry Christmas to both of you. You really looked the part of Joseph,Vidhu.Deepthi you too.

  • @krishnamoorthybrahmavar4514
    @krishnamoorthybrahmavar4514 6 месяцев назад +4

    As usual sooper acting ❤❤

  • @jyothigireesh3481
    @jyothigireesh3481 6 месяцев назад +5

    നിങ്ങളേ... നിങ്ങളോട് ചുമ്മാ പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ഓടിച്ചിട്ട് പിടിച്ചു കുനിച്ചുനിർത്തി കൂമ്പിനിടിച്ചിട്ട് ഓരോ നാരങ്ങാവെള്ളോം വാങ്ങിത്തന്നിട്ട് പറയണം.... അടിപൊളി ന്ന്..... 😄😄😄😄😄😄
    I love you dear Mr. വിധുച്ചേട്ടൻ and Mrs. Deepthi ചേച്ചി ❤❤❤❤❤

  • @ithendejeevitham
    @ithendejeevitham 6 месяцев назад +37

    ചിരിച്ച് വഴിക്കായി 🥰🥰 love you ദീപ്തിച്ചേച്ചി...... And വിധു ചേട്ടാ.. ഈ evening മനോഹരമാക്കി തന്നതിന് thanks 🥰🥰

  • @safnashaju9486
    @safnashaju9486 6 месяцев назад +4

    Superb 🎉 vidhu and Deepthi . Worthy of time , entertaining, കഥ തിരക്കഥ , അവതരണം , അഭിനയം , എല്ലാം . may god blessyou happy chritsmas

  • @livinggod9862
    @livinggod9862 6 месяцев назад +3

    Happy X Mas... കലക്കി good🎉

  • @SabithaSabitha-xj6fk
    @SabithaSabitha-xj6fk 6 месяцев назад

    Super......Randalum polichu..... Happy Christmas vidhuchetta and Deepthi cheachi ❤

  • @neenumariajose7911
    @neenumariajose7911 6 месяцев назад +7

    super adipoli ayittundu 👍
    Happy Christmas and Happy New year

  • @JosnaJishab22
    @JosnaJishab22 6 месяцев назад +3

    ഏറ്റവും കൂടുതൽ ചിരിക്കുന്ന വീഡിയോ നിങ്ങളുടെ ആണ് ട്ടോ 🥰thank yyou

  • @gayathrireghunath8593
    @gayathrireghunath8593 6 месяцев назад +19

    Vidhu chetta Deepthi chechi.. Merry Xmas & Happy New Year in advance ❤❤

    • @preethakj
      @preethakj 6 месяцев назад

      Super.😂.. Vidhu n Deepthi.
      Merry Christmas!

  • @anaghabalakrishnan153
    @anaghabalakrishnan153 6 месяцев назад +1

    ❤ waiting

  • @user-fj2zt5xj7s
    @user-fj2zt5xj7s 6 месяцев назад

    Enthaa parayaaa,,,,pwolich adakki u both just wow 👌

  • @user-jq3uo9ey1z
    @user-jq3uo9ey1z 6 месяцев назад +3

    രണ്ടുപേരും അടിപൊളി ❤❤

  • @minis6629
    @minis6629 6 месяцев назад +7

    Merry Christmas dear Vidhu & Deepthi

  • @krupashaji5913
    @krupashaji5913 6 месяцев назад

    Kalaki❤🎉

  • @Myworld-fb3lq
    @Myworld-fb3lq 6 месяцев назад

    You guys are amazing… love to see you both ❤Merry Christmas

  • @sindhumenon7383
    @sindhumenon7383 6 месяцев назад +5

    Super acting as usual. Both couples adipoli😂😂❤❤. Merry Christmas to both Vidhu and Deepti.

  • @sanjuandlakshmy3952
    @sanjuandlakshmy3952 6 месяцев назад +56

    😍😘😂😂😂❤️👍👍👍

  • @praseedaa
    @praseedaa 6 месяцев назад +2

    😂😂🎉Merry Christmas Deepthi and Vidhu!

  • @dr.saleyseetharaman9674
    @dr.saleyseetharaman9674 6 месяцев назад +1

    Deepthi and Vidhu nice performance ❤❤❤❤❤❤ Merry xmas

  • @sruthyps4614
    @sruthyps4614 6 месяцев назад +8

    As usual randu perum Sooper....Happy x'mas nd happy new year in advance

  • @NaslaNasrin-gd3cy
    @NaslaNasrin-gd3cy 6 месяцев назад +33

    Super..Deepthi chechi and vidhu chettan nice performance 😍😍👍

  • @princymolvictor7345
    @princymolvictor7345 5 месяцев назад

    വിധുണ്ണാ ചിരിച്ച് ചിരിച്ച്😂😂😂😂❤❤ I Love God bless😂😂🎉

  • @rechu8242
    @rechu8242 6 месяцев назад

    Ayyo polichu adukki, you guys are gem,❤😘😘😘

  • @djbeatsthemagicofsounds
    @djbeatsthemagicofsounds 6 месяцев назад +3

    That twist in Climax .. ha ha.. superb....😄😄

  • @sunitas9628
    @sunitas9628 6 месяцев назад +3

    Last vidhu pratap official kalakki❤

  • @babyrajan770
    @babyrajan770 6 месяцев назад +2

    അടിപൊളി😂😂

  • @midhunsankar.m7354
    @midhunsankar.m7354 6 месяцев назад

    Kidilam making😂😂

  • @paviprincepaviprince8992
    @paviprincepaviprince8992 6 месяцев назад +2

    Superrr❤️ ithokke engane oppikkunnu ente vidhu chettan deepthi chechi content kollam😂😂

  • @MaryThomasKavalil
    @MaryThomasKavalil 6 месяцев назад +55

    Who wrote the script.. Very brilliant and hilarious. Please reveal.. You are very talented and performed very well 🎉

    • @lakshmis696
      @lakshmis696 6 месяцев назад +1

      Its given in the description.

  • @soniajohn5110
    @soniajohn5110 6 месяцев назад

    Kalakki❤

  • @chikkusimbumittumom356
    @chikkusimbumittumom356 6 месяцев назад

    Adipoli.. super👏👏👏👌👌👌👌
    Nannayittundu vidhu n deepthi👌👌👌👏👏👏❤❤

  • @rineesharinu5578
    @rineesharinu5578 6 месяцев назад +8

    They never disappoint us😂❤

  • @roshnaraghunath5709
    @roshnaraghunath5709 6 месяцев назад +5

    അടിപൊളി 🔥😅😊

  • @hashna7618
    @hashna7618 6 месяцев назад

    Randu perum super, Vidhuchettante dance polichu

  • @sindhurohini946
    @sindhurohini946 6 месяцев назад +2

    Ayyo chirichu chirichu thakarnnu,adopoliii. Happy Xmas !!

  • @srees-budsblossom4381
    @srees-budsblossom4381 6 месяцев назад +4

    Christmas ആയാൽ ഒരു role അത് നിർബന്ധമാ....
    സാന്റയെങ്കിൽ സാന്റ... എന്നോടാ കളി... Last പൊളിച്ചു... ചിരിപ്പിക്കാനുള്ള വക മൊത്തമായും കയ്യിലാക്കി വെച്ചേക്കാണല്ലേ...😂😂😂🥰

  • @seemanair5947
    @seemanair5947 6 месяцев назад +8

    Poli poli poli... Randu perum super... 👌👌👌 chirichu marichuu.. Love u guys... Wish you both a very happy Christmas ❤️❤️

  • @ayishanishwa
    @ayishanishwa 6 месяцев назад

    ഒരു രക്ഷയുമില്ല.... അടിപൊളി...🎉

  • @rugminidevi8872
    @rugminidevi8872 6 месяцев назад

    അടിപൊളി 👍🏻💞