അങ്ങനെ കടുകിനെയും അഭിനയിപ്പിച്ചു.. 😆 ആ ബാഗ് പിടിച്ചു വലിക്കുബോൾ ഉള്ള വിധു ചേട്ടന്റെ expression കൊള്ളാം.. ശരിക്കും ഒരു ക്രൂരൻ look. പുതിയ ഓരോ എക്സ്പ്രഷൻസ് 🥰🥰🥰 as usual 👌🏻👌🏻👌🏻
Whoever is behind the script, camera, editing and direction deserves lots of applause!!! Vidhu and Deepthi, great job guys! I’m enjoying this from Dallas, Texas. 😅😅
പല്ലുവേദനയായി കിടക്കുമ്പോഴാണ് നിങ്ങളുടെ video കാണുന്നത്....വേദന എവിടെപ്പോയി എന്നറിയില്ല...ഒരുപാട് ചിരിച്ചു...രണ്ടുപേരുടെയും അഭിനയം അടിപൊളി...ഒരു cinema കണ്ടപോലെ തോന്നി 😊
Script aarude idea aanenkilum super aayittund,,,, abhinayam superr 🥰🥰🥰🥰🥰സംസ്‌കൃതം അടിപൊളി ആയിട്ടുണ്ട്,,,, കടുകിനെ കൊണ്ട് ഇത്രക്കും കാര്യങ്ങളും ഉണ്ടെന്ന് ഇപ്പോഴാ മനസിലായത് 🥰🥰🥰അടിപൊളി ❤❤❤
ഇത്തരം വിശ്വാസങ്ങളൊക്കെ ഞങ്ങളെപ്പോലെയുള്ള ഗ്രാമീണരുടെ ഇടയിലേ ഉള്ളു എന്നാണ് ഞാൻ കരുതിയിരുന്നത്. നിങ്ങൾക്കും ഇതിനെക്കുറിച്ചൊക്കെ അറിയാം അല്ലേ വിധുച്ചേട്ടാ.. 😄😄 അതെനിക്കിഷ്ടപ്പെട്ടു... ദീപ്തിചേച്ചി സുഖമല്ലേ? Love you both 💞💞💞💞💞
വിധു അണ്ണാ.... ❤ സത്യം പറ ഈ ഐഡിയ ദീപ്തി ഡെ അല്ലേ.... 😂 Real life incident ആണെന്നു കരുതുന്നു 😂. Lots of love to both of you...❤❤ Eagerly waiting for next videos....
വിധുവും ദീപ്തിയും പൊളിച്ചു. രണ്ടുപേരും ഒരു രക്ഷയും ഇല്ല. പാട്ടിലും ഡാൻസിലും മാത്രമല്ല അഭിനയത്തിലും നിങ്ങൾ best ആണെന്ന് തെളിയിച്ചു, ഒരിക്കൽ കൂടി. ഇനിയും ഇതുപോലുള്ള വീഡിയോ കാണാൻ ആഗ്രഹിക്കുന്നു.❤❤❤
എൻ്റെ മോനെ ഇതിൽ പറയുന്ന ഒരു പാട് ഡയലോഗ് കളും എൻ്റെ മോൻ എന്നോട് പറയുന്നതാണ്.അവൻ്റെ കെട്ട് കഴിഞ്ഞിട്ടില്ല.കഴിയംപോൾ ഇത് ആകും അവസ്ഥ.രണ്ട് പേരും സൂപ്പർ.സ്ക്രിപ്റ്റ് നന്നായി.അഭിനന്ദനങ്ങൾ
എന്റെ മക്കളെ നിങ്ങൾ വേറെ ലെവൽ ആണ് 🤣🤣🤣നല്ല പനിയും ചുമയും ആണ് നോട്ടിഫിക്കേഷൻ കണ്ടു ഓടി വന്നു കേറി കണ്ടതാ ചിരിച്ചു ചിരിച്ചു കുറഞ്ഞു നിന്ന ചുമ ഇരട്ടി ആയി 🤣❤❤❤❤
പാട്ടൊക്കെ നിർത്തി സ്ഥിരം ഇതാക്കികൂടെ പണി എന്നു ചോദിക്കില്ല. Bcz tht much lov ur songs.. Bt ths s amazng.. Both r doing extremely super... Nd d contents are amazng...
നീങ്ങൾക് എങ്ങനെ സാധിക്കുന്നു. ഒരുപാട് അനുഭവം ഉണ്ടല്ലേ 😂😂അനുഭവം ഗുരു 😅😂😂സൂപ്പർബ് അടിപൊളി കോമ്പോ made for each other❤ഇങ്ങനെ തന്നെ ജീവിക്കട്ട നുറു വർഷം കണ്ണ് പെടാതെ ❤🎉👌👌👌😍❤😘
അടിപൊളി ആയിട്ടുണ്ട് വിധു chetaa 🥰🥰... Apozhatheyum പോലെ അടിപൊളി.. ഒരു നല്ല actor ഉണ്ട് chetanil... വൈകാതെ film ഇൽ കാണാൻ ആവട്ടെ aa മുഖം എന്ന് ഒരുപാട് പ്രാർത്ഥിക്കുന്നു.. പിന്നേ..... സെരിക്കും ന്റെ വിധു chetan മടിയൻ ano...😂എന്നാലും ദീപ്തിയേച്ചിയോട് ഇറങ്ങി പോകാൻ parayandarnu.. പാവം കരയുന്നത് കണ്ടില്ലേ..😂😂. വീട്ടിലും ningal രണ്ടാളും ഇത് പോലെ ano.. ആവണം പരസ്പരം സ്നേഹിച്ച മുന്നോട്ട് പോണം വിധു chetaa.. Hapiee to see u both... Love uuu vidhuetaa and chechi 🥰🥰🥰❤❤❤
Super duper theme and acting that depicts the matters that occurs in family life.....Well done...Vidhu and Deepthi .... Keep it up..... Congratulations....😊
ആ കടുകിനെ കൊണ്ട് കിട്ടിയ പണി ഇത്രയും വലുതാകും ന്ന് വിജാരിച്ചില്ല 😆.ഒരു രക്ഷയുമില്ല ചേട്ടാ.....ചേച്ചി രണ്ടു പേരും തകർത്തു.എന്നാലും ആ കടുകിന്റെ ഒരു കാര്യം...എന്തൊക്കെ പ്രശ്നങ്ങളാ അത് ഉണ്ടാക്കിയെ......എന്റെ കാര്യം പറയുകയാണെങ്കിൽ എത്ര വിഷമത്തിലാണെകിലും,സങ്കടത്തിൽ ആണെങ്കിലും ചേട്ടന്റെ പാട്ടോ അല്ലെങ്കിൽ നിങ്ങളുടെ ഒരു sketch comedy ഇരുന്ന് കാണും അതോടെ അതെല്ലാം marakkum❤️
Etrem paniyedukkunna pavathineyano kuzhimadiyan ennu vilikkane😂 kashttamund. Kuzhimadiyane kananel engot va evide und bhooloka Kuzhimadiyan😂but aa kuzhim koodi njan kuzhichukodukkanam enne ullu😂😂😂
അങ്ങനെ കടുകിനെയും അഭിനയിപ്പിച്ചു.. 😆 ആ ബാഗ് പിടിച്ചു വലിക്കുബോൾ ഉള്ള വിധു ചേട്ടന്റെ expression കൊള്ളാം.. ശരിക്കും ഒരു ക്രൂരൻ look. പുതിയ ഓരോ എക്സ്പ്രഷൻസ് 🥰🥰🥰 as usual 👌🏻👌🏻👌🏻
Whoever is behind the script, camera, editing and direction deserves lots of applause!!! Vidhu and Deepthi, great job guys! I’m enjoying this from Dallas, Texas. 😅😅
Very... Good script, direction,.. Frame to frame smooth transition ❤️❤️❤️❤️❤️
വിധു ചേട്ടനെയും ദീപ്തിയും പുതിയ വീഡിയോയ്ക്ക് വേണ്ടി ഓരോ തവണയും കാത്തിരിക്കുകയാണ് ....... മടിയന് കടുകും ആയുധം എന്ന ഈ വീഡിയോ അടിപൊളി
ദാമ്പത്യംത്തിൽ കടുകിന് ഇത്ര വിലയുണ്ട് എന്ന് മനസിലാക്കി തന്ന വിധു അണ്ണാ.... നമിച്ചു 😘😘
ruclips.net/video/5adFbbriZhc/видео.htmlsi=eKHFDBukePpH3rre
Jj
*vidhu+deepthi=best combo ever😻💯🔥*
ശരിക്കും വിധു ഇങ്ങിനെ ആണോ?രണ്ട് പേരും super..... കണ്ണിൽ കടുക് കാണിച്ച shot🥰അടിപൊളി
ഇതെന്തൊരു രസമാ. Love to vidhu❤deepthi
പല്ലുവേദനയായി കിടക്കുമ്പോഴാണ് നിങ്ങളുടെ video കാണുന്നത്....വേദന എവിടെപ്പോയി എന്നറിയില്ല...ഒരുപാട് ചിരിച്ചു...രണ്ടുപേരുടെയും അഭിനയം അടിപൊളി...ഒരു cinema കണ്ടപോലെ തോന്നി 😊
എനിക്കും പല്ല് വേദനയ😢
@@vyshuvijin2279 get well soon
Script aarude idea aanenkilum super aayittund,,,, abhinayam superr 🥰🥰🥰🥰🥰സംസ്‌കൃതം അടിപൊളി ആയിട്ടുണ്ട്,,,, കടുകിനെ കൊണ്ട് ഇത്രക്കും കാര്യങ്ങളും ഉണ്ടെന്ന് ഇപ്പോഴാ മനസിലായത് 🥰🥰🥰അടിപൊളി ❤❤❤
രണ്ടുപേരും തകർത്തു കിടുക്കി പൊളിച്ചു❤ നല്ല സ്കിറ്റ് 🥰👌💞❤️👏👏👏💖💖💖
ആദ്യം title കണ്ടപ്പോ ഒന്നും മനസിലായില്ല..വീഡിയോ മുഴുവൻ കണ്ട് കഴിഞ്ഞപ്പോഴാണ് title എത്രമാത്രം ഇതിന് matching ആണെന്ന് മനസ്സിലാകുന്നത്...superb❤
മക്കളേ പാവം കടുകിനെ താരമാക്കിയ നിങ്ങൾ പൊളിയാ❤❤❤❤
നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം
ദീപ്തി ചേച്ചിയേ 💓
Me too.... ❤️❤️❤️
ഒരു short film കാണുന്ന feel. ഒരു പാട് ഇഷ്ടപ്പെട്ടു. രണ്ടു പേരും നല്ലതു പോലെ അഭിനയിച്ചു.
രണ്ടു പേരും സൂപ്പർ വിധു ചേട്ടാ നിങ്ങളുടെ വോയിസ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്
ഇത്തരം വിശ്വാസങ്ങളൊക്കെ ഞങ്ങളെപ്പോലെയുള്ള ഗ്രാമീണരുടെ ഇടയിലേ ഉള്ളു എന്നാണ് ഞാൻ കരുതിയിരുന്നത്. നിങ്ങൾക്കും ഇതിനെക്കുറിച്ചൊക്കെ അറിയാം അല്ലേ വിധുച്ചേട്ടാ.. 😄😄 അതെനിക്കിഷ്ടപ്പെട്ടു... ദീപ്തിചേച്ചി സുഖമല്ലേ?
Love you both 💞💞💞💞💞
Oh.Laughed a lot. Was a fantastic perfo from the duo.
വിധു അണ്ണാ.... ❤ സത്യം പറ ഈ ഐഡിയ ദീപ്തി ഡെ അല്ലേ.... 😂 Real life incident ആണെന്നു കരുതുന്നു 😂. Lots of love to both of you...❤❤ Eagerly waiting for next videos....
കടുക് തിരിച്ചറിയാൻ ഇത്രയും വലിയ അക്ഷരത്തിൽ കടുക് എന്ന് എഴുതി വച്ച വിധു ചേട്ടൻ ആണെന്റെ ഹീറോ 🤣🤣
അത് കിടു
ദീപ്തിയുടെ performance ❤️❤️❤️❤️❤️❤️
വിധുവും ദീപ്തിയും പൊളിച്ചു. രണ്ടുപേരും ഒരു രക്ഷയും ഇല്ല. പാട്ടിലും ഡാൻസിലും മാത്രമല്ല അഭിനയത്തിലും നിങ്ങൾ best ആണെന്ന് തെളിയിച്ചു, ഒരിക്കൽ കൂടി. ഇനിയും ഇതുപോലുള്ള വീഡിയോ കാണാൻ ആഗ്രഹിക്കുന്നു.❤❤❤
Ente Vidhu Ninne kondu thottu😀 - Keep enjoying yr acting, singing and reach even more heights!👌👌👌
ഈ content ഒക്കെ ആരുടെ ബുദ്ധിയാ? കിടുക്കി... തിമിർത്തു... ♥️
Super vidhu &deepthi oru rakshayilla polichu chirichu chirichu oru vazhiyaayi...love uu dears 😘
എൻ്റെ മോനെ ഇതിൽ പറയുന്ന ഒരു പാട് ഡയലോഗ് കളും എൻ്റെ മോൻ എന്നോട് പറയുന്നതാണ്.അവൻ്റെ കെട്ട് കഴിഞ്ഞിട്ടില്ല.കഴിയംപോൾ ഇത് ആകും അവസ്ഥ.രണ്ട് പേരും സൂപ്പർ.സ്ക്രിപ്റ്റ് നന്നായി.അഭിനന്ദനങ്ങൾ
Whaaa....brilliant script,acting,concepts...hats off to the entire team...enjoyed watching ❤❤❤ u both are made for each other ❤
എന്റെ മക്കളെ നിങ്ങൾ വേറെ ലെവൽ ആണ് 🤣🤣🤣നല്ല പനിയും ചുമയും ആണ് നോട്ടിഫിക്കേഷൻ കണ്ടു ഓടി വന്നു കേറി കണ്ടതാ ചിരിച്ചു ചിരിച്ചു കുറഞ്ഞു നിന്ന ചുമ ഇരട്ടി ആയി 🤣❤❤❤❤
😁
Super camera work... Hats off to the perisn behind the frames... 🤟🤟🤟😄
Kadukinu main role kodutha first director and producer Vidhu and Deepthi ayirikum 😂❤ waiting for another video
പാട്ടൊക്കെ നിർത്തി സ്ഥിരം ഇതാക്കികൂടെ പണി എന്നു ചോദിക്കില്ല. Bcz tht much lov ur songs.. Bt ths s amazng.. Both r doing extremely super... Nd d contents are amazng...
Vidhu chetta കട്ട വെയ്റ്റിംഗ് ആണ് ട്ടാ......
Kidilan concept vidhu anna
Deepthi Chechi ❤️
Randuperum superrrr ayittu abinayichu...
Superrr... Quality... 😍😍
Yenik yettavum ishtapetta couples❤❤❤Luv uhh both❤❤❤🥰
ധാനിക സ്തുതേ കുടുംബഹ താലിഹ സ്തുതേ കടുകിന്ന അത് പൊളിച്ചു 😂😂😂
🤣🤣🤣
ശരിയാണ് ആണുങ്ങൾ ആണ് എല്ലാം സാധനങ്ങ്ങളും പൈസയും എല്ലാം വസ്തുക്കളും എത്തിക്കുന്നത്. പിന്നെ ചില ചെറിയ സഹായങ്ങളും ചെയുന്നുണ്ണ്ടെങ്കിൽ നല്ല ഭർത്താവാണ്.
😂woww...so much stuff to laugh and giggle...super....acting vidhu super..deepthi too...
Super acting aanu chettanum chechiyum super contents and great fan of both of you ❤❤
Adipoli.... acting.. script... camera...ellam.. wonderful
Orekshayummilla… 👏🏻👏🏻👏🏻👏🏻 avasanm nmmk thanne vswasich pookum kadakk veenal vazhakidumennullath sathyanennu 😅
Adi poli.... super concept.....nalla acting..... DOP also super
😂😂😂 അന്ധവിശ്വാസമാണന്ന് പറഞ്ഞ് കളിയാക്കണ്ട എന്താണോ എന്തോ ഈ സാധനം താഴെ പോയാൽ എന്തിനേലും വഴക്കുണ്ടാകും എന്നൊരു തോന്നലും😂😂
😂
It’s a never ending story of beloved ones ❤🎉
Wow this is so true. A real Story in every family. Awesome
Thudakkam muthal last vare comedy ......😂😂😂😂 Ambo poliii
നീങ്ങൾക് എങ്ങനെ സാധിക്കുന്നു. ഒരുപാട് അനുഭവം ഉണ്ടല്ലേ 😂😂അനുഭവം ഗുരു 😅😂😂സൂപ്പർബ് അടിപൊളി കോമ്പോ made for each other❤ഇങ്ങനെ തന്നെ ജീവിക്കട്ട നുറു വർഷം കണ്ണ് പെടാതെ ❤🎉👌👌👌😍❤😘
What beautiful couples..chirichu chirichu stomach pain aayee..😂😂😂😂😂😂😂enjoyed a lot.
എന്റെ ഭർത്താവിന്റെ ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട് കടുക് നിലത്തു വീണാൽ കുടുംബത്തിൽ കലഹം ണ്ടാക്കും എന്ന്. Ee വിഡിയോ കണ്ടപ്പോ ആദ്യം അതു ഓർമയിൽ വന്നു 😇😊
Super script, camera, editing, direction and acting.
Vidhu Ettaaa lub u😘🥰
Ithokke ella idathum undalle🤣 vidhu chetta deepthi chechi powlich😁
adipoli work ...totaly superb... vidhu chettan, chechi perfomance oru rakshayum illa..keep going..great team work
Le കടുക്: ആഹ് ഇനി ഇതുംകൂടെ ഞാൻ ഏൽക്കാടാ (തൊരപ്പൻ കൊച്ചുണ്ണി. jpg) 😂😂😂 & Making quality is improving 👌🏼 that song 👍🏼✨ kidu🙌🏼
Deeepthi, Vidhu❤
അടിപൊളി ആയിട്ടുണ്ട് വിധു chetaa 🥰🥰... Apozhatheyum പോലെ അടിപൊളി.. ഒരു നല്ല actor ഉണ്ട് chetanil... വൈകാതെ film ഇൽ കാണാൻ ആവട്ടെ aa മുഖം എന്ന് ഒരുപാട് പ്രാർത്ഥിക്കുന്നു.. പിന്നേ..... സെരിക്കും ന്റെ വിധു chetan മടിയൻ ano...😂എന്നാലും ദീപ്തിയേച്ചിയോട് ഇറങ്ങി പോകാൻ parayandarnu.. പാവം കരയുന്നത് കണ്ടില്ലേ..😂😂. വീട്ടിലും ningal രണ്ടാളും ഇത് പോലെ ano.. ആവണം പരസ്പരം സ്നേഹിച്ച മുന്നോട്ട് പോണം വിധു chetaa.. Hapiee to see u both... Love uuu vidhuetaa and chechi 🥰🥰🥰❤❤❤
എന്റെ പ്രിയപ്പെട്ട ഗായകൻ 🥰🥰🥰👌
Katta Fan❤❤ Superbb Vidhu chettaaa❤
Super Vithune othiri ishtam
രണ്ടുപേരും പൊളിച്ചു . ടൈറ്റിൽ സൂപ്പർ
ഇഞ്ചി ചുട്ട ചുക് ആകും ലെ😂 thank you for the information 😅
Super duper theme and acting that depicts the matters that occurs in family life.....Well done...Vidhu and Deepthi .... Keep it up..... Congratulations....😊
ruclips.net/video/5adFbbriZhc/видео.htmlsi=eKHFDBukePpH3rre
ആ കടുകിനെ കൊണ്ട് കിട്ടിയ പണി ഇത്രയും വലുതാകും ന്ന് വിജാരിച്ചില്ല 😆.ഒരു രക്ഷയുമില്ല ചേട്ടാ.....ചേച്ചി രണ്ടു പേരും തകർത്തു.എന്നാലും ആ കടുകിന്റെ ഒരു കാര്യം...എന്തൊക്കെ പ്രശ്നങ്ങളാ അത് ഉണ്ടാക്കിയെ......എന്റെ കാര്യം പറയുകയാണെങ്കിൽ എത്ര വിഷമത്തിലാണെകിലും,സങ്കടത്തിൽ ആണെങ്കിലും ചേട്ടന്റെ പാട്ടോ അല്ലെങ്കിൽ നിങ്ങളുടെ ഒരു sketch comedy ഇരുന്ന് കാണും അതോടെ അതെല്ലാം marakkum❤️
Creative peoples അങ്ങനെയാണ്..കുറച്ച് മടിയൊക്കെ കാണും 😂😂
Deepty chechy karayumbo ulla annante expression 😂❤
നല്ല അഭിനയം രണ്ടു പേരും❤ വീണ്ടും കാണണം
ഇതു പോലെത്തെ വീഡിയോയും ആയി ഇനിയും വരണേ വിധു ചേട്ടാ 😘😘😘😘😘😘😘😘😘🥰🥰🥰
Laughed sooooo much!! I love you both!! Your performance is the bestest!! Made for each other. Wish you could put out videos faster 😂😂
Super 😂❤❤❤❤keep on going Deepti nd Vidhu. Fantastic performance 👌👌👌👌👌
ruclips.net/video/5adFbbriZhc/видео.htmlsi=eKHFDBukePpH3rre
Both of you rock!!
Deepthi dialogues ഓക്കേ വല്ലാണ്ട് ഹൃദയത്തില് തൊട്ട് പറയുന്ന പോലെ.... കുഴി മടിയൻ🤣
Waitting❤
My fav couple 😁
Super.... adipowli..❤❤
Deepthy chechii ellam kollam njngade vidhu chetane enthekilum paranjal undalloo chechii ne shuttiduveeyyy
Vidhu cheta revenge pani plan cheyy tooo 😂
Adipoli...കടുക് താഴെ വീണാൽ അതെടുത്തു അടുപ്പിലിട്ട് പൊട്ടിച്ചാൽ മതി വഴക് ഉണ്ടാകില്ല 🤪🫣
Adipoli😂😂 enthaa acting👍🏻
Katta waiting
👌👌👌👌👌👍👍👍👍❤️❤️❤️❤️♥️രണ്ടു പേരും.
Nigale cameraman super
Super skit..polichu..both of u..
Ente veed oru nimisham njn orthupoyi 😌😌 same situation ☹️🤣🤣🤣... Chettan.. Chechii polichuttoo 😍😍😍
Waiting verthe ayillaa... Kollaam... Superrr👌👌👌👌... Eni next inu waiting annu ktto
We are waitingg❤️❤️❤️
❤❤ ഒരു പാട് ഇഷ്‌ടം ആയി 🎉🎉
Supper 😆😆😆😆😆✌️ vidhu chettaaaa dhepthi chechiii❤️❤️
Ente ponno polichu 👍👍👍😍
എന്നാലും ആ കടുകിന്റെ കുപ്പി പൊട്ടാതെ ശ്രേദ്ധിച്ചതിൽ അഭിനന്ദനങ്ങൾ ☺️
Nannaitund❤, vidhu bro yude paatu pole super aahn comedyum, loved it❤
മം മം..ധാനിക സ്തുതേ കുടുംബഹ താലിക സ്തുതേ കടുകിന.. സത്യം ഞാനും അനുഭവസ്ഥൻ ആണ് 😮😮😊
അടിപൊളി 🥰💝
2 പെരേയും ഒത്തിരി ഇഷ്ടം ❤
അടിപൊളി❤❤❤❤❤❤❤❤❤❤❤❤❤
Creativity anna creativity 👌👌👌👌👌🔥🔥🔥
Waiting
Vidhu chetta.... Ningalu oru sambavanu😂😂😂
ഒരു രക്ഷയും ഇല്ല 🙏🏻🤣കടുക് ഉണ്ടാക്കിയ ഒരു മടിയുടെ പുകിൽ 🤹♀️
Etrem paniyedukkunna pavathineyano kuzhimadiyan ennu vilikkane😂 kashttamund. Kuzhimadiyane kananel engot va evide und bhooloka
Kuzhimadiyan😂but aa kuzhim koodi njan kuzhichukodukkanam enne ullu😂😂😂
പൊളപ്പൻ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
ബോബനും മോളിയും കാർട്ടൂണിലുള്ള ചേട്ടത്തിയുടെ മുടിപോലുണ്ട് 🤭🤭🤭
Very very relatable❤
Suuuuppprrrr❤️❤️❤️duuuuuuppprrrrr❤👍🏻