260 ൽ ഏറെ ഭൂരിപക്ഷ വോട്ടിനു എൽഡിഫ് ജയിച്ചിരുന്ന മണ്ഡലത്തിൽ 115 വോട്ടിന്റെ അട്ടിമറിവിജയം നേടി യുഡിഫ് ജയിച്ചിട്ടും അരുണിന് രാഷ്ട്രീയ വിജയം എന്ന് പറയാൻ കഴിയില്ലപോലും ജനാത്യപത്യത്തെ ഇങ്ങനെ വെല്ലുവിളിക്കരുത് Mr dr : arunkumar.
പിന്നറായിക്ക് എതിരായി ശക്തമായ നോതാവ് കമ്മ്യുന്നിറ്റിൽ ഉണ്ടായാൽ മാത്രമേ ഇനി രക്ഷയുള്ള. ഇപ്പോൾ ഉള്ളവർക്ക് പാർട്ടിക്കുളിൽ തെറ്റുക്കളെ ശക്തമായി എതിർക്കാൻ തിരുത്താൻ കഴിയുന്നില്ല😢
ഈ വിജയം സമ്മാനിച്ച ആ വാർഡിലേക്ക് മാത്രമല്ല നാട്ടിക പഞ്ചായത്തിനാകെ സൽഭരണം കാഴ്ച വെച്ച്, എന്തൊക്കെ ജനങ്ങൾക്ക് വേണ്ടി ചെയ്യാനാവുമൊ , അത് മുഴുവൻ ചെയ്താലെ അവിടുത്തെ ജനങ്ങളോട് കടപ്പാട് തീരൂ. മറക്കരുത്. ജനങ്ങളാണ് യഥാർത്ഥ വിധികർത്താക്കൾ ഇത് മറന്നാൽ ജനങ്ങൾ തിരിച്ചടിക്കും ഓർമ്മ വേണം. സഹികെട്ട ജനമാണ് വോട് ചെയ്തത് എന്ന് ഓർമ്മ വെച്ച് എപ്പോഴും ജനത്തിന് ഒരു വിളിപ്പുറത്ത് അപ്പുറത്തുണ്ടാവണം .കക്ഷിഭേദമന്യേ എല്ലാവർക്കും എല്ലാം ചെയ്ത് കൊടുക്കണം എന്നതിനപ്പുറം കോൺഗ്രസ് പാർട്ടിയെ മറന്ന് ഒന്നും ചെയ്തു കൂടാ എന്നുള്ളതും ഒർമ്മ വേണം കേട്ടോ... നാളെ ' നിങ്ങളും കോൺഗ്രസ് പാർട്ടിയും ജയിക്കുന്നത് നിങ്ങളുടെ പ്രവർത്തി കൊണ്ടായിരിക്കും എന്നത് കൂടി ഓർമ്മ വേണം. ഇത് കണ്ടിട്ട് കേരളത്തിലെ ഓരോ കോൺഗ്രസ് വാർഡ് മെമ്പർമാർ പഠിക്കുകയും വേണം:
പഞ്ചായത്ത് ഇലക്ഷന് മുന്നേ പല പദ്ധതികളും പ്രഖ്യാപിച്ചു കഴിഞ്ഞാൽ അടുത്ത പ്രാവശ്യം അവിടെ യുഡിഎഫിന് വിജയം ലഭിക്കും പദ്ധതികൾ പൂർത്തീകരിക്കുവാൻ ഒരു അവസരം നൽകണമെന്ന് ജനങ്ങളോട് യുഡിഎഫ് പറഞ്ഞാൽ മതി അഴിമതിയും കുത്തിതിരിപ്പ് ഉണ്ടാക്കിയിട്ട് പഞ്ചായത്ത് ഇലക്ഷൻ വിജയിക്കുവാനുള്ള സാധ്യത യുഡിഎഫ് ഇല്ലാതാക്കരുത്
260 ൽ ഏറെ ഭൂരിപക്ഷ വോട്ടിനു എൽഡിഫ് ജയിച്ചിരുന്ന മണ്ഡലത്തിൽ 115 വോട്ടിന്റെ അട്ടിമറിവിജയം നേടി യുഡിഫ് ജയിച്ചിട്ടും അരുണിന് രാഷ്ട്രീയ വിജയം എന്ന് പറയാൻ കഴിയില്ലപോലും ജനാത്യപത്യത്തെ ഇങ്ങനെ വെല്ലുവിളിക്കരുത് Mr dr : arunkumar.
😄😄😄💊💊💊💊
Jayicha sthanarthi parayunnahde kettillle..paratti nokkiyalla yenikke vitte kittiyadhe.yente vaqthi bandham nokki kittiyahde aane...
Dr verum antham kuntham kammiyanu,avan aa nilavarethile samsarikku😂😂
മിസ്റ്റർ കമ്മി കുമാർ
മിസ്റ്റർ കമ്മി കുമാർ..😂
യുഡിഫ് ജയിക്കട്ടെ..❤❤
നാട്ടുകാരൻ കൊള്ളാം. ഫയർ ആണ് 🔥
Njgalkku ldf ne maduthu. Atha
Nattika Panchayath former president aayirinnu. Anil pulikkal
സാർ ഇതേപോലെ കേരളത്തിലെ കോൺഗ്രസ് അധികാരത്തിൽ വരും
യുഡിഫ് അധികാരത്തിൽ വരുമെന്ന് പറയുക അല്ലാതെ
Indian National Congress 💙🇮🇳🖐🏻
@@soofimm8274 UDF അധികാരത്തിൽ വരും മുസ്ലിം ലീഗ് ഭരിക്കും😂
വോട്ടിംഗ് മെഷീന്റെ കംപ്ലൈന്റാ അട്ടിമറിയാണ് അട്ടിമറി
@@toxicaghori എന്ന് സങ്കി
അതെന്താ അരുൺ G
രാഷ്ട്രീയ വിജയം അല്ലാത്തത് വോട്ടർമാരെ പുച്ഛിക്കരുത്
So bad attitude Arun
കുത്തക സീറ്റ് പോയ LDFന് ഇനി എന്ത് പറയാനുണ്ട്
എന്നാലും അപ്പം ഗോവിന്ദൻ പറയും ഭരണ പരാജയമല്ല എന്ന്
അത് ldf നെകാളും vot udf ന് കിട്ടിയത് കൊണ്ട് ആണ് വിജയിച്ചത് തോറ്റത്തിന്റെ കാരണം എന്ന് പൊട്ടൻ ജയരാജൻ
Jai U D F 🤝🤝🤝🤝🤝💪💪💪💪💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪🔥
യുഡിഫ് 💚❤️💚👍
ഈ മെമ്പർ അടിപൊളി എന്തൊരു വിനയം ❤❤❤❤
❤❤
എത്ര വിനയം
❤❤❤ മാന്യ വോട്ടർമാരെ നന്ദി
വര്‍ഗീയത തുലയട്ടെ ❤
എന്നിട്ട് കുന്തിരിക്കം അവിലും മലരും എനിവയുള്ള കട തുറക്കട്ടെ
യുഡിഫ് ഇന്റെ വിജയം. 2026.ഇലേക്ക് ഉള്ള ഒരു വൻ വിജയം ആകട്ടെ ❤❤
Yasssss
തൃശൂർ ജില്ലയിലെ നാട്ടിക, CPI ക്കും ഭൂരിപക്ഷമുള്ള പഞ്ചായത്തും മണ്ഡലവും, ജനങ്ങളെ സ്ഥിരമായി വെല്ലുവിളിക്കുന്ന സർക്കാരിനുള്ള മറുപടി കൂടിയാണ്
അഭിനന്ദനങ്ങൾ ❤❤
👍👍👍👍💚💚💚💚
വരട്ടെ udf
Cpim ൻ്റെ അടിവേരിളകുന്നു
Mmmmm
😂
ജനങ്ങൾക് ബുദ്ധി വന്നു തുടങ്ങി 👍👍
Yassssss👍
കമ്മ്യൂണിസം തകരുന്നു വിദ്യിച്ചക്തി ബില്ല് കൂട്ടി പിഴിയുന്നു ഹരിത കർമ്മ സേന പിഴിയുന്നു റേഷൻ അരി ഇല്ല മണ്ണെണ്ണ ഇല്ല ജനങ്ങൾ ആകെ മോങ്ങുന്നു എന്താ ചെയ്യാ 😔
യുഡിഫ് 👍🏻👍🏻👍🏻
യുഡിഫ് 🇮🇪🤚💪
എല്ലാം പൊളിച്ചടുക്കണം
ആ പറയുന്ന ചേട്ടനെ നേതൃത്താത്വത്തിലേക്കു കൊണ്ട് vaa🩵
Former Nattika panchayath president aayirinnu pulli. Mr, Anil pulikkal
Anil pulillal ennanu peru. Mun Nattika grama panchayat president aanu
ഡിസിസി ഭരവാഹിയല്ലേ
Dcc സെക്രട്ടറിയാണ് അനിൽ@@thakhiyudheenthakhiy3673
DCC ജില്ല സെക്രട്ടറി യാണ്, നാട്ടിക പഞ്ചായത്തിലെ മുൻ പ്രസിഡന്റ്, നാട്ടുകാരുടെ കണ്ണിലുണ്ണി ❤
നല്ലൊരു പത്ര പ്രവർത്തകനായിരുന്നു.... പക്ഷെ എല്ലാം മെല്ലെ മെല്ലെ ഞങ്ങൾക്ക് മനസ്സിലായി ചായ്‌വ് 😄😄😄😄
പൊളിച്ചാൽ പൊളിയാത്ത കോട്ടക്കൊത്തളങ്ങൾ ഇല്ല എന്ന് തെളിയിച്ച മിന്നും വിജയം അഭിവാദ്യങ്ങൾ വിനു ചേച്ചി💪💪🔥🔥
JAI CONGRESS 💙
കറന്റ് ബിൽ റിസൾട്ട് വന്നു തുടങ്ങി 👌👍
Wow 👍👍👍👍👍
രാഷ്ട്രീയം നോക്കാതെ ഓട്ട് ചെയ്തു അതുകൊണ്ട് നാട് രക്ഷപെട്ടു👏👏👏
കോൺഗ്രസ് 💪💪💙💙💙💙
വാർത്ത വായിക്കാൻ ടോ അരുൺ കുമാറിന് ഒരു വിഷമം പോലെ
അരുണേട്ടന് സങ്കടമായോ 😂😂😂
മൊട്ട വ്യാഖ്യാനിക്കേണ്ട ജനങ്ങൾ പറയട്ടെ 😂😂😂😂
❤
യുഡിഎഫ്...... 🌹🌹🌹
ഇനി ഈ ജനങ്ങൾ ഒരു കാര്യത്തിനു വരുബോൾ ഓടിക്കരുത്
Congrats ❤
ജയ് യുഡിഫ് ❤❤❤❤❤
കറന്റ് ബില്ല് പാസായി
അരുണേ പറയുമ്പോൾ ഒരു അമാ ന്തം
Ldf ന്റ ഭരണം മതിയായി ജനങ്ങൾക്ക്
ചെറുതായിട്ട് എങ്കിലും പഞ്ചായത്ത് പ്രസിഡന്റ് ആവാൻ മോഹം ഇല്ലാതില്ല...😂.. അഹോവ പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകരോട് ഒരു നന്ദി കൂടി പറയായിരുന്നു
polichu
𝗨𝗗𝗙💪🏻 🇮🇳 ത്രിവർണ്ണം പാറി പരക്കട്ടെ
പിന്നറായിക്ക് എതിരായി ശക്തമായ നോതാവ് കമ്മ്യുന്നിറ്റിൽ ഉണ്ടായാൽ മാത്രമേ ഇനി രക്ഷയുള്ള.
ഇപ്പോൾ ഉള്ളവർക്ക് പാർട്ടിക്കുളിൽ തെറ്റുക്കളെ ശക്തമായി എതിർക്കാൻ തിരുത്താൻ കഴിയുന്നില്ല😢
.. 👍👍👍👍ഗുഡ്...
സിപിഎമ്മിന്റെ പിണറായിയുടെയും കൊള്ളയും അഴിമതിയും ജനം മനസ്സിലാക്കി തുടങ്ങി
നാട്ടിക ഗ്രാമപഞ്ചായത്തിലെ എൽ ഡി എഫ് കോട്ടയായ 9ആം വാർഡ് അട്ടിമറിച്ച പി വിനുവിനെ ഉറപ്പായും പഞ്ചായത്ത് പ്രസിഡന്റ്ആക്കി 9ആം വാർഡിനെ നന്ദി അറിയിക്കൂ.
കേവലം ഒരു വാർഡ് അല്ല
ആപഞ്ചായത്ത് തന്നെ UDF പിടിച്ചു 👍👍❤️
രാഷ്ട്രീയ വിജയമല്ലാതെ മൊട്ടഓം ലൈറ്റ് അടിച്ചതാണോ
രാഷ്ട്രീയ വിജയം ആയി കാണാൻ സാധിക്കില്ല എന്നാണ് സഗാവ് അരുൺ പറയുന്നത്.... കഷ്ടം അടിമ 🙏🏻🙏🏻
ചേട്ടൻ പൊളി.. UDF
സഹതാപ തരംഗം എവിടെ പോയി LDF ❓️😁
ഭരണ വിരുദ്ധ വികാരം
നാട്ടിക ക്ക് സല്യൂട്ട്
നമ്മുടെ വനിതാ നേതാക്കൾ ഉഷാറാണ് 😂
ഹൊ ബിജെപിക്കു മാത്രം മതിയോ അട്ടിമറി
Udyf❤
❤❤❤udf
Udf ❤
Congress
jai udf 💙💙💙
അഭിവാദ്യങ്ങൾ സഹോദരി ഒത്തുപിടിച്ചാൽ തകരാത്ത ഒരു കോട്ടയുമില്ല കോപ്പുമില്ല.
Keri vaaaaaa UDF ❤❤❤❤❤❤
ഈ വിജയം സമ്മാനിച്ച ആ വാർഡിലേക്ക് മാത്രമല്ല നാട്ടിക പഞ്ചായത്തിനാകെ സൽഭരണം കാഴ്ച വെച്ച്, എന്തൊക്കെ ജനങ്ങൾക്ക് വേണ്ടി ചെയ്യാനാവുമൊ , അത് മുഴുവൻ ചെയ്താലെ അവിടുത്തെ ജനങ്ങളോട് കടപ്പാട് തീരൂ. മറക്കരുത്.
ജനങ്ങളാണ് യഥാർത്ഥ വിധികർത്താക്കൾ
ഇത് മറന്നാൽ ജനങ്ങൾ തിരിച്ചടിക്കും ഓർമ്മ വേണം. സഹികെട്ട ജനമാണ് വോട് ചെയ്തത് എന്ന് ഓർമ്മ വെച്ച് എപ്പോഴും ജനത്തിന് ഒരു വിളിപ്പുറത്ത് അപ്പുറത്തുണ്ടാവണം .കക്ഷിഭേദമന്യേ എല്ലാവർക്കും എല്ലാം ചെയ്ത് കൊടുക്കണം എന്നതിനപ്പുറം കോൺഗ്രസ് പാർട്ടിയെ മറന്ന് ഒന്നും ചെയ്തു കൂടാ എന്നുള്ളതും ഒർമ്മ വേണം കേട്ടോ... നാളെ ' നിങ്ങളും കോൺഗ്രസ് പാർട്ടിയും ജയിക്കുന്നത് നിങ്ങളുടെ പ്രവർത്തി കൊണ്ടായിരിക്കും എന്നത് കൂടി ഓർമ്മ വേണം. ഇത് കണ്ടിട്ട് കേരളത്തിലെ ഓരോ കോൺഗ്രസ് വാർഡ് മെമ്പർമാർ പഠിക്കുകയും വേണം:
അരുണിന് കോൺഗ്രസ് ജയിച്ചു ന്നു പറഞ്ഞാൽ എന്തേലും കുത്തിത്തിരുപ് പറയണം
സരിൻ കോൺഗ്രസ്സിൽ നിന്നും പോയതോടുകൂടി കോൺഗ്രസ്സിന്റെയും യുഡിഫ് ന്റെയും, സമയം തെളിഞ്ഞു ഗുഡ് 👍👍👍👍
നന്നായി പ്രവർത്തിക്കുക ഈ വോട്ടൊക്കെ സിപിഎം കാരുടേത് ആയിരിക്കും അവരെയും ചേർത്തു പിടിക്കുക 🌹ആശംസകൾ നേരുന്നു 🌹🎉
പണത്തിന് മുകളിൽ പരുന്തും പറക്കില്ല ല്ലേ അരുണേ😢😢
തൻ്റെയൊരു ഗതികേട്😂😂
സരിൻ എഫക്ട് 😊
മൊട്ടക്ക് എന്താ സന്തോഷം ഇല്ലാത്
💚💙
💚💙💯
പുലിമുരുകൻ ഗ്രാമത്തിൽ നിന്നും എന്റെ ആശംസകൾ അറിയിക്കുന്നു
Jai jai jai 💪💪💪UDF🇮🇳💙💚💚💚🤝🤝👍👍👍😍😍😍😍😍👌👌👌
അരുണിന്റെ ആദ്യ വാക്കുകൾ തോറ്റാലും ldf നെ save ചെയ്യുന്ന വാക്കുകൾ
അവിടെ നീല ട്രോളി ബാഗ്?????അതോ ലുട്ടാപ്പ്പി പോയിരുന്നോ?
പഞ്ചായത്ത് ഇലക്ഷന് മുന്നേ പല പദ്ധതികളും പ്രഖ്യാപിച്ചു കഴിഞ്ഞാൽ അടുത്ത പ്രാവശ്യം അവിടെ യുഡിഎഫിന് വിജയം ലഭിക്കും പദ്ധതികൾ പൂർത്തീകരിക്കുവാൻ ഒരു അവസരം നൽകണമെന്ന് ജനങ്ങളോട് യുഡിഎഫ് പറഞ്ഞാൽ മതി അഴിമതിയും കുത്തിതിരിപ്പ് ഉണ്ടാക്കിയിട്ട് പഞ്ചായത്ത് ഇലക്ഷൻ വിജയിക്കുവാനുള്ള സാധ്യത യുഡിഎഫ് ഇല്ലാതാക്കരുത്
Jai UDF
Anil Pulikkal on fire 🔥
💙💙💙💙
Congratulations to the UDF candidate.. in the നാട്ടിക പഞ്ചായത്ത്... Jai .. congress ..
തെട്ടടുത്ത പഞ്ചായത്തായ തളിക്കുളത്തും മാറ്റം ഉണ്ടാകണം ഒരു പുരോഗതിയില്ല റോഡ് മുഴുവൻ കുഴികളാണ്
❤❤❤❤❤
ജയ് Idf🩵
അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ 💚💚💚💚💚
Jai udf
💚🤍💛💚🤍💛💚🤍💛💙💙💙🤍🤍🤍🤍
Vd sadeeshan. K.sudakRan.super
Thudakkam
ജയ് യുഡിഫ് ❤❤❤ അഭിന്തങ്ങൾ 🎉🎉🎉
👏👏👏👏👏🌹🌹🌹🌹🌹🌹💚💚
ജയ് ജയ് സുഡിഫ്
കഷ്ടം 😢😢
മൊട്ടക്ക് സഹിക്കുന്നില്ലല്ലോ
Arun not happy
ജനങ്ങൾ വിധി എഴുതും
Super
അനിൽ pulikkal ❤
💙💙💙👍💯