'എല്ലാ ചോദ്യത്തിനും ഉത്തരം പറയാൻ ഞാൻ നിങ്ങളുടെ ക്ലാസിലെ കുട്ടിയല്ല' | P Rajeev on Ayyankuzhi Issue

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 155

  • @AinzMedia
    @AinzMedia День назад +77

    തംബ്രാൻ ആണ്
    വഴിമാറി കൊടുക്ക്

    • @JJoseph7
      @JJoseph7 21 час назад +1

      Ith pole VD Sateeshanodo Sudakaranodo poyi Kairalikar chodicha 1 minuteinte ullil bheeshani pokum.. Ee Reporter tvyude oru reporterine ethire Congresskar vadabheeshani muzhakiyath arinzhille🤭

  • @alwinkxavier
    @alwinkxavier День назад +66

    ജനപ്രതിനിധി ആണ് ഉത്തരം നൽകിയെ പറ്റു. പറ്റില്ലെങ്കിൽ ഇറങ്ങി പോകണം മിസ്റ്റർ

    • @noush-wg3dj
      @noush-wg3dj 23 часа назад +4

      മോങ്ങിജി മാധ്യമങ്ങളെ കാണാറില്ല 😂

    • @sankumarmedia5772
      @sankumarmedia5772 22 часа назад +4

      ട്രീ കട്ടർ കള്ളൻ മാപ്രകളുടെ അടിമ അല്ല ജനപ്രതിനിധി

    • @alwinkxavier
      @alwinkxavier 22 часа назад

      @@sankumarmedia5772 ജനങ്ങളുടെ അടിമയാണ്. ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയുക എന്നത് ജനപ്രതിനിധിയുടെ ഉത്തരവാദിത്തം ആണ്. അതിൽ മാപ്ര എന്നോ ഒന്നുമില്ല. ഈ പറയുന്നവരുടെ കൂടെ മന്ത്രിയും, മുഖ്യമന്ത്രിയും ജനപ്രതിനിധിയുമാണ് അവർ. അടുത്ത തവണ തോൽക്കുമ്പോൾ എതിർ സ്ഥാനാർഥി വർഗീയവാദികളുടെ വോട്ട് വാങ്ങി ജയിച്ചു എന്ന് ന്യായീകരണം പറയാൻ ഇടവാതിരിക്കട്ടെ. ഭൂരിപക്ഷം വോട്ട് കിട്ടുമ്പോൾ ആണ് ഒരാൾ ജയിക്കുകയോ തോൽക്കുകയോ ചെയുന്നത്.

    • @JJoseph7
      @JJoseph7 21 час назад +2

      Pinne avan mike aayitt poyi chodikunna udane tanne ella uttaram kodukaan avan schoolil principalm ith kuttiyum alla.. BPCL enn parazha Kerala Government stapanam alla enna bodham undo.. Ath matram alla bhoomi ettedukal enn parayunath chumma mantri odi poyi ettedukal alla.. Ath oru process aane oru padathiyil ulpeduthi matre Indian Governmentinte law anusarich ath cheyyan pattu.. Ithokke reported tv patti show aane.. Support cheyyan tanne pole kure ennam undakumenn avark ariyaam

    • @alwinkxavier
      @alwinkxavier 21 час назад

      @JJoseph7 ജനപ്രധിനിധി എന്നാൽ ജനങ്ങൾക്ക് പ്രാപ്യം ആകുന്ന ആൾ ആകണം. മാധ്യമ പ്രവർത്തകർ ചൊറിയുന്ന ചോദ്യവും ചോദിക്കും, സുഖിപ്പിക്കുന്ന ചോദ്യവും ചോദിക്കും രണ്ടും അറിയാൻ ജനങ്ങൾക്ക്‌ താൽപ്പര്യം ഉണ്ടാകും. മാധ്യമങ്ങളോട് ആയാലും ജനങ്ങളോട് ആയാലും ഉത്തരവാദിത്വപെട്ട സ്ഥാനത്തു ഇരിക്കുമ്പോൾ മറുപടി പറയുന്നതിലും അതിന്റേതായ പക്വത ഉണ്ടാകണം. ചോദിക്കുമ്പോൾ തുറിച്ചു നോക്കുന്നതും, ചൊടിക്കുന്നതും ജനങ്ങൾ കാണുന്നുണ്ട് എന്ന ബോധം വേണം. മാധ്യമങ്ങളോട് ഇങ്ങനെ ആകാമെങ്കിൽ ഒരു സ്വാധീനവും ഇല്ലാത്ത പാവം മനുഷ്യൻ എങ്ങനെ ധൈര്യത്തോടെ 'താൻ തിരഞ്ഞെടുത്ത ' ജനപ്രതിനിധിയെ സമീപിക്കും? ഇലക്ഷൻ ആകുമ്പോൾ വിനയത്തിന്റെ മാധുര്യം കലർന്ന സ്വരവും, ജയിച്ചു മന്ത്രിയും മുഖ്യമന്ത്രിയും, എം. എൽ.എ യും, എം. പി. എന്തിന് പഞ്ചായത്ത്‌ മെമ്പർ ആയാലും 100 പേരുടെ തലക്കനവും കാട്ടുന്ന നേതാക്കൾ നാളെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങേണ്ടതാണ് എന്ന് മനസിൽ വെക്കുന്നത് നന്നായിരിക്കും. ഇലക്ഷന്റെ സമയം ആകുമ്പോൾ പാടത്തു പണി എടുക്കുന്ന അമ്മയെ ചേർത്ത് പിടിച്ചു ഫോട്ടോ അഭ്യർത്ഥനയിലും, സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിക്കുക ജയിച്ചു കഴിയുമ്പോൾ ഈ പാവപ്പെട്ടവർക്ക് സമീപിക്കാൻ പോലും പറ്റാത്ത രീതിയിൽ അകമ്പടി ആയി നടക്കുക! ഇപ്പോൾ ഇലക്ഷൻ സമയം ആയിരുന്നു എങ്കിൽ ഇദ്ദേഹം അവിടെ നിന്ന് ആ മാധ്യമ പ്രവർത്തകനും സാധാരണക്കാരന്റെ വരെ അടുത്ത് ഓടി ചെന്ന് വോട്ട് പിടിക്കുന്നത് കാണാമായിരുന്നു.

  • @gazzaliip8683
    @gazzaliip8683 23 часа назад +34

    മാധ്യമങ്ങളോട് മറുപടി പറഞ്ഞില്ലെങ്കിലും ജനങ്ങളോടു മറുപാ പറയാൻ നിങ്ങൾ ബാധ്യസ്ഥനാണ്

  • @sabeermpm6321
    @sabeermpm6321 День назад +61

    ജനങ്ങൾക്ക്‌ വേണ്ടിയുമാണ് അവർ ചോദിക്കുന്നത് എന്നെങ്കിലും മനസിലാക്കാൻ മന്ത്രിക്ക് കഴിയണം

    • @COME_back697
      @COME_back697 День назад +4

      അതിന് എന്തിനാ അവൻ ചൂടാവുന്ന ത്😂😂😂😂😂

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow День назад

      കക്കൽ മാത്രമാണോ മന്ത്രിയുടെ പണി

    • @KrishnatheeramAyurvedic
      @KrishnatheeramAyurvedic День назад

      Adichavante chella pottikkanjittu ...kuppiyum Kozhi kalum.kittiyaal Enthusiasts naaritharavum parayunna 5 paisese vivaravum illathavanmaar ..

    • @anilkumarchellappan4130
      @anilkumarchellappan4130 День назад +1

      ചോദിക്കുന്നയാൾ വല്ലാതെ ആളാവാൻ നോക്കുന്നു. മന്ത്രി കൃത്യമായി കൈകാര്യം ചെയ്തു

  • @sebastianke9424
    @sebastianke9424 День назад +23

    ജനം വോട്ട് ചെയ്തു മന്ത്രി ആയീ ജീവിത നിലവാരം മെച്ചപ്പെട്ടു ചോദിച്ച ചോത്യങ്ങൾക് ഉത്തരം പറയു

  • @abysamross
    @abysamross 23 часа назад +14

    ക്ലാസിലെ കൂട്ടി അല്ലെങ്കിലും തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധി ആൺ, ചോദ്യത്തിന് ഉത്തരം പറഞ്ഞേ തീരൂ!
    ചോദ്യം ചോദിക്കാൻ കുനിഞ്ഞു നിക്കണ്ണോ?

    • @mychoice-vk7697
      @mychoice-vk7697 21 час назад

      Ayal utharam aadyame paranjju..ee moradan maapra pinnem ondakkaan nokkiyatgaanu. Koodathe reporter tv minister nu ethire thettaya news um koduthu .aa kalippum und minister nu..Rajeev nalla minister aanu..blame cheyyunnor blame cheytho..no problem..ath polytics mathram..

  • @noush-wg3dj
    @noush-wg3dj 23 часа назад +9

    കുത്തിത്തിരിപ്പ് മാത്രം അറിയുന്ന മാധ്യമങ്ങളോട് എന്തിന് മറുപടി നൽകണം??

  • @jijinkk3571
    @jijinkk3571 23 часа назад +11

    തമ്പ്രാ....... പൊറുക്കേണമേ

  • @minnalmuraliorginal2360
    @minnalmuraliorginal2360 23 часа назад +15

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു😄

  • @JoePious
    @JoePious 23 часа назад +7

    ഉത്തരവാദപ്പെട്ട ആൾക്ക് ചോദ്യത്തിന് മറുപടി ഇല്ല.

  • @k.k.hrahman3778
    @k.k.hrahman3778 23 часа назад +5

    അഹങ്കാരം കൂടി വരുന്നുണ്ട്.

  • @JafarVv
    @JafarVv 21 час назад +3

    ചോദ്യത്തിന് ഉത്തരമില്ലെങ്കിൽ ഇറങ്ങി പോവണം മിസ്റ്റർ

  • @maniyammoidu
    @maniyammoidu День назад +13

    താങ്കൾ ജനപ്രതിനിഥിയാണ് ജനങ്ങളുടെ ചോദ്യമാണ് മാധ്യമങ്ങൾ ചോദിക്കുന്നത്...ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടൽ😅😅😅

  • @raveendralalgopalan9845
    @raveendralalgopalan9845 22 часа назад +3

    ഈ ദാർഷ്റ്റാം പാടില്ല സഖാവേ, സംയപനം വേണം 🙏

  • @haneefahaeefa3127
    @haneefahaeefa3127 День назад +12

    ഈ മഹാനെ ജയിപ്പിച്ചവർക്ക്
    കൈ പിഴ പറ്റിപോയതാണ് എന്ത് ചെയ്യാനാണ് അനുഭവിക്ക തന്നെ 5 വർഷം തിരിച്ച് വിളിക്കാൻ നിയമം അനുവദിക്കുന്നില്ലല്ലോ

  • @___sreediya___
    @___sreediya___ 22 часа назад +2

    ഇതുപോലുള്ള മാ പ്ര കൾ ഇനിയുമുണ്ടോ ട്രീ കട്ടറേ.....😅😅😅

  • @arshiachu8535
    @arshiachu8535 23 часа назад +4

    കുട്ടിയല്ലെങ്കിലും നിങ്ങൾ ഞങ്ങളുടെ സേവകരനാണ്

  • @minimol2246
    @minimol2246 День назад +11

    ഇയാൾ പിന്നെ മന്ത്രി ആക്കിയത് കുറെ ചോത്യം ചോദിക്കും ഉത്തരം പറയണം നിന്റെ മറുപടി പറയണം

    • @mychoice-vk7697
      @mychoice-vk7697 21 час назад

      Aara manthri aakkiyath niyo ?? Allallo .party alle

  • @binovasav4827
    @binovasav4827 19 часов назад

    😂😂😂... ചോദ്യം ചോദിക്കുന്നവൻ 👍.. Reporter ചാനൽ 😊👍 ചോദ്യം എങ്ങനെ ചോദിച്ചാലും ഉത്തരം ഉണ്ടെങ്കിൽ അത്‌ ഒരേ പോലെ ആയിരിക്കില്ലേ 😂😂

  • @musicloverschannelandnews
    @musicloverschannelandnews 19 часов назад

    ഇപ്പോഴാണ് പത്രക്കാർ ഉമ്മൻചാണ്ടി ആരായിരുന്നു എന്ന് മനസ്സിലാക്കുന്നത്.അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചവരാണ് ഈ പത്രക്കാർ .😅

  • @anishkayyappan1625
    @anishkayyappan1625 21 час назад +2

    Minister P. Rajeev🔥

  • @jayaramd7735
    @jayaramd7735 22 часа назад +3

    എടോ പത്രക്കാരാ ? ഇത് പത്രസമ്മേളനം ആണ്. അല്ലാതെ തർക്ക സമ്മേളനം അല്ല തനിയ്ക്ക് തർക്കിയ്ക്കാനുള്ള ആള് അല്ല മന്ത്രിയ്ക്ക് അഭിനന്ദനങ്ങൾ....

  • @Anzalazaan
    @Anzalazaan День назад +8

    ജനങ്ങൾ തിരഞ്ഞെടുത്തത് ആണ് നിങ്ങളെ അല്ലാതെ നിങ്ങൾ മാനത്തു നിന്ന് പൊട്ടി വീണത് അല്ല എന്തര് അഹങ്കാരം ചാനൽ സമൂഹത്തിൽ നിന്നുള്ളവർ ആണ്

  • @saravaneshd5306
    @saravaneshd5306 День назад +2

    Super Rajeev Sir, how polite you are... ..| Reporter channel understand there is a limitation on your tone

  • @jacobpg4
    @jacobpg4 15 часов назад

    He is a good student of P V, speaks exactly like him

  • @52166paul
    @52166paul День назад +5

    യാക്ക് വോട്ട് ചെയ്തവന് ഞാൻ ഇനി ഒരിക്കലും വോട്ട് ചെയ്യില്ല

  • @santhoshliwa3447
    @santhoshliwa3447 23 часа назад +2

    ഇനി കിട്ടില്ല എന്ന് അറിയാം, അതാണ് ലാസ്റ്റ് സ്വഭാവം പുറത്ത് വരുന്നത്, കുട്ടി അല്ല സമ്മതിച്ചു,ജനങ്ങൾ മണ്ടത്തരം കാണിച്ചു വിട്ടത് ആണ്, ഉത്തരം പറയാൻ ഉള്ള ഉത്തരവാദിത്തം ഉണ്ട്

  • @noush-wg3dj
    @noush-wg3dj 23 часа назад +3

    കുപ്പിയും കോഴിക്കാലും കഞ്ചാവും അടിച്ചു നടക്കുന്ന മാപ്രകളെ നിയന്ദ്രിക്കേണ്ട അവസ്ഥയാണ്,,

  • @AbdulRasheed-pu1hj
    @AbdulRasheed-pu1hj 23 часа назад +2

    ട്രീകട്ടർ മാപ്ര മാധ്യമ തബ്രാനെ പോലെയാണ് സംസാരിക്കുന്നത് ഞങ്ങൾക്ക് എന്തും എങ്ങിനെയും ചോദിക്കാം ഞങ്ങൾ മാപ്രകൾ മറ്റ് എല്ലാവർക്കും അധീ തരാണ്. മാപ്ര മുതാലാളിയുടെ Good സർട്ടിഫിക്കറ്റ് കിട്ടാൻ എന്തും എങ്ങിനെയും ചോദിക്കും
    മന്ത്രിയോട് ആണെങ്കിലും ചോദിക്കുന്ന രീതിക്ക് ഒരു മര്യയാദ വേണ്ടോ?
    മാപ്ര കോൽ എടുക്കുന്നതിന് മുൻപ് മന്ത്രിയും പത്രപ്രവർത്തകനായിരുന്നു.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 23 часа назад +1

    മാപ്രകളുടെ പരിലാളന തൊട്ടിൽ കുഞ്ഞുങ്ങളായ സതീശനോട് ഈ ജാതി ചോദ്യങ്ങളന്നും നമ്മൾ കാണാറില്ല

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 23 часа назад +4

    രാജ ഭരണം തന്നെയാ പൊതു ജനത്തിന്റെ ചോദിക്കാൻ പാടില്ല

  • @nissamktl
    @nissamktl 22 часа назад +1

    രാജാവിന് നിങ്ങളോട് പറയേണ്ട് കാര്യമില്ലാ

  • @SunilSunil-zi5vo
    @SunilSunil-zi5vo 23 часа назад +2

    SAKHAVE POLICHU MAPRAKAL 💔😭😇

    • @rakeshjohn4585
      @rakeshjohn4585 14 часов назад

      ലോക തോൽവി 😂😂😂

  • @thomasabraham5963
    @thomasabraham5963 23 часа назад +1

    ഇങ്ങനെ തന്നെ ജനത്തോട് ചോദിക്കണം വോട്ട് ചോദിക്കാൻ വരുമ്പോൾ അടി മുതൽ മുകൾ വരെ എന്തും ചെയ്യും..

  • @homelander2115
    @homelander2115 День назад +11

    മരംമുറി ടീംസ് ഇപ്പൊ നല്ല വെറുപ്പികലാണ്

  • @latheefpkr3832
    @latheefpkr3832 День назад +4

    പത്രക്കാർ എന്ന് പറയുന്നത് ജനങ്ങൾ ആണ് പത്രക്കാർ ചോദിക്കുന്നത് ജനങ്ങൾക്ക് ചോദിക്കാനുള്ളതാണ് മന്ത്രി നിങ്ങൾ ചുടാവരുത്

  • @spider492
    @spider492 День назад +12

    കോടതിയിൽ ഉള്ള പോലെ ക്രോസ്സ് വിസ്താരം നടത്താൻ മാധ്യമപ്രവർത്തകർക്ക് അവകാശം ഇല്ല

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow День назад +2

      താങ്കൾ നല്ലോണം താങ്ങികൊടുക്ക്.. തന്റെയും കൂടെ ചിലവിൽ ആണ് ഇവനൊക്കെ ഇത്രയും അഹങ്കരിക്കുന്നത്

    • @tomy1843
      @tomy1843 23 часа назад +1

      He is answerable to public, journalists asking questions on behalf of public in a democratic society and not like communism.

  • @sreekumarsivaramapillai4157
    @sreekumarsivaramapillai4157 23 часа назад +1

    കുറച്ചു കൂടി മാന്യമായി ഈ പത്രക്കാരൻ പയ്യന് ചോദ്യം ചോദിച്ചു കൂടെ. ആ മിനിസ്റ്റർ സംയമനം പാലിക്കാൻ പാടുപെടുന്നത് കണ്ടു. ലോക്സഭയിൽ നിന്നു വിട്ടു പോരുമ്പോൾ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പി. രാജീവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഓർത്തു പോകുന്നു.

  • @naseerm2887
    @naseerm2887 23 часа назад +1

    നാട്ടുകാരുടെ പൈസക്ക് പുട്ട് adikkumbo😢ചോദിച്ച മറുപടിയും പറേണം

  • @Sololiv
    @Sololiv 23 часа назад +2

    അയ്യേ ഭീഷണി😂.

  • @abhilashdj
    @abhilashdj 21 час назад

    ഇയാൾക്ക് പറയാൻ മനസില്ലെങ്കിൽ.. വോട്ട് ചെയ്തവർ ആണ് ഇതിനു മറുപടി പറയേണ്ടത്..

  • @pbt1728
    @pbt1728 23 часа назад +2

    ഇത് ഷംസീറിൽ നിന്നു കടമെടുത്ത വാക്കാണ്.

  • @ravindranpm4655
    @ravindranpm4655 22 часа назад +1

    റിപ്പോർട്ടർ ടീവി യിലെ അരുൺ കുമാർ ഈ റിപ്പോർട്ട്‌ ആൾക്ക് ഒന്ന് മനസിലാക്കി കൊടുക്കുക.

  • @hameedshahul9387
    @hameedshahul9387 День назад +4

    തബ്രാക്കന്മാരോട് ആരാടാ ചോദ്യം ചോദിക്കുന്നത്

  • @KHALEEL-Ek
    @KHALEEL-Ek 19 часов назад

    ഉത്തരം പറയാൻ അറിയില്ലെങ്കിൽ അങ്ങ് പോണം ഹേ അല്ലാതെ അവിടെ നിന്ന് ബെ ബേ

  • @Kaafir916
    @Kaafir916 23 часа назад +2

    കമ്മ്യൂണിസം കൊണ്ട് സുഖിച്ച് ജീവിക്കുന്ന അമൈരശിരസ്കൻ…..🤪

  • @sanalkumarb1915
    @sanalkumarb1915 14 часов назад

    Traco cable company,Travancore cements growth are his best contributions to Kerala.

  • @TJVarghese-n2f
    @TJVarghese-n2f День назад +3

    റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടർമാർക് സാമാന്യ മര്യാദ വേണ്ടെന്ന് ഉണ്ടോ?

  • @thwayyibkp4369
    @thwayyibkp4369 18 часов назад

    ജനങ്ങളുടെ നികുതിപ്പണം നക്കിതിന്ന് ജീവിക്കുന്ന നിങ്ങൾ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഉത്തരം പറഞ്ഞാലേ മതിയാകൂ ദാസാ

  • @vishnuvijayan7451
    @vishnuvijayan7451 23 часа назад +2

    പാലം കടക്കോളം നാരായണ.... പാലം കടന്നാലോ കൂരായണ

  • @noush-wg3dj
    @noush-wg3dj 23 часа назад +1

    മാപ്രകൾ ചോദിക്കുന്നതിനു എല്ലാം ഉത്തരം നൽകേണ്ട ആവശ്യമില്ല,, വളരെ ശെരിയാണ് 👍🏻👍🏻

  • @ayishavn4659
    @ayishavn4659 День назад +5

    ജനപ്രതിനിധികൾ

  • @shuhaibs.n8840
    @shuhaibs.n8840 23 часа назад +1

    💯👍

  • @sujikalari1
    @sujikalari1 День назад +2

    Vote ചോദിക്കാൻ വരുമ്പോൾ... എന്താ കൊണ്ട് ചോദിക്കാതെ ഇരുന്നിലെ

  • @AbdulRasheed-d9i
    @AbdulRasheed-d9i 23 часа назад +1

    രാജീവ് ❤️❤️🔥🔥🔥

  • @MaraMandan898
    @MaraMandan898 23 часа назад +1

    ഇല്ലാ.ഇദ്ദേഹം ഒരു നല്ല മിനിസ്റ്റർ ആണ്.മറ്റുള്ളവരെ പോലെ അല്ല.കുറച്ചു വിവരവും ബോധവും ഉള്ള ആൾ ആണ്.അദ്ദേഹത്തെ അടുത്തറിയാൻ ശ്രമിക്കൂ

  • @HemanD-r8d
    @HemanD-r8d 22 часа назад +2

    Reporter മാപ്രക്ക് കണക്കിന് കിട്ടി. അവൻ സിലബസിലില്ലാത്ത ചില പാഠം പഠിച്ചു😅

  • @sudhandragon6609
    @sudhandragon6609 День назад +3

    ഇവനൊക്കെ ഇനി ആരുടെ ചോദ്യത്തിനാണ് ഉത്തരം പറയ....

  • @salamthelakkara4457
    @salamthelakkara4457 22 часа назад

    വോട്ട് ചോദിച്ച് വരുമ്പോൾ ഇതേ ചോദ്യം ഇതേ പാർട്ടിക്കാരോട് ചോദിക്ക്

  • @Ali-zy3si
    @Ali-zy3si 22 часа назад

    ജനം ഓർത്തു വെക്കും ഇതെല്ലാം

  • @SAMJIDJAMJITH
    @SAMJIDJAMJITH 23 часа назад +1

    മാപ്രകളോട് പോയി പണി നോക്കാൻ പറ

  • @rahoofrahoof5228
    @rahoofrahoof5228 22 часа назад

    ഞാനിപ്പം വല്ല്യ ഒന്നിലെ വല്ല്യ കുട്ടിയ

  • @vasudevanpillai5389
    @vasudevanpillai5389 22 часа назад

    പിന്നെ താങ്കളുടെ ജോലി എന്താണാവോ തമ്പ്രാ😢

  • @udayakumar8079
    @udayakumar8079 22 часа назад

    This is your last chance

  • @PraveenKumar-mo2sk
    @PraveenKumar-mo2sk 23 часа назад +4

    ചോദിക്കുന്നതിനു ഉത്തരം പറയില്ലെങ്കിൽ ജീവനുണ്ടായിട്ടെന്താ

  • @shah_123
    @shah_123 22 часа назад

    ഇത് സുരേഷ് ഗോപി ആണ് രാജീവിന്റെ വേഷത്തില്‍ 😅

  • @saraswathivimal3916
    @saraswathivimal3916 23 часа назад

    താങ്കൾ ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ജന പ്രതിനിധിയാണ് , മന്ത്രി യാണ്. മറുപടി പറഞ്ഞേ പറ്റൂ .

  • @sf0150
    @sf0150 День назад +4

    Iniyum ivanmarkk thanne kuthanam 🤦🏻

  • @surjithkalariparambil6492
    @surjithkalariparambil6492 20 часов назад

    മീഡിയ മലരുകൾക്ക് അല്ലേലും മന്ത്രിമാരോടൊന്നും എങ്ങനെ പെരുമാറണം ന്ന് അറിയില്ല.. മന്ത്രിക്ക് അഭിവാദ്യങ്ങൾ 🥰...

  • @faisaltp3571
    @faisaltp3571 19 часов назад

    ഇയാള് ജനപ്രതിനിധിയൊ അതോ മഹാരാജാവോ.!!!

  • @Master-g4z
    @Master-g4z 23 часа назад +1

    സഖാവ് ❤

  • @rajeevnatarajan5216
    @rajeevnatarajan5216 22 часа назад

    എന്താ മിനിസ്റ്ററെ , വ്യക്തമായ ഒരു ചോദ്യങ്ങൾക്കു മുന്നിൽ മാധ്യമ പ്രവർത്തകൻ ആരെങ്കിലും ഒരാൾ വ്യക്തമായ ചോദ്യം ആവർത്തിച്ചു ചോദിച്ചപ്പോൾ അവന്റെ പ്രായം , പ്രവർത്തന മാസം , എല്ലാം പറഞ്ഞു വ്യക്തമായ ചോദ്യങ്ങൾക്കു മുന്നിൽ കുട്ടികൾ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്ന രാജീവ് സാറേ . ജനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ അല്ലെ അവർ ചോദിക്കുന്നെ .
    ആ മാധ്യമ പ്രവർത്തകനെ വാക്കുകളിലൂടെ പേടിപ്പിച്ചു ,മറ്റുള്ള സോഫ്റ്റ് ആയ മാധ്യമ പ്രവർത്തകർക്ക് ഉത്തരം നൽകി പതുക്കെ വലിയുന്ന ഈ നയം എത്രകാലം സാറേ .

  • @sankumarmedia5772
    @sankumarmedia5772 День назад +4

    10 മിനിറ്റ് സതീശനോട് മൃദുസമീപനം മാപ്ര കൾക്ക്...

    • @BijuAbraham-kx2qy
      @BijuAbraham-kx2qy День назад

      Useless?? Myth party masapadi v v party adima????😮😮😮2025/6 😮 00000000000000000+++++

  • @Rajivraj-qm4gw
    @Rajivraj-qm4gw 23 часа назад +1

    ഇത്രയെ ഉളളു മാമകൾ

  • @subeeshs477
    @subeeshs477 22 часа назад +1

    ഓവ് തമ്പ്രാൻ

  • @salimbabu7721
    @salimbabu7721 22 часа назад

    ജനപ്രതിനിധി!

  • @sindhusurendran3820
    @sindhusurendran3820 21 час назад

    ജനപ്രതിനിധികൾ ജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയിട്ടാണ് അല്ലാതെ ജനങ്ങളെ കൊല്ലുവാൻ അല്ല അയ്യൻകുഴി ജനത ഇന്ന് അനുഭവിക്കുന്ന ഈ ദുരിതങ്ങൾ ഒരു ചാനൽ ചോദ്യം ചെയ്തപ്പോൾ ഇത്ര ദേഷ്യം എന്തിനാണ് സർ നാളെ താങ്കളും ഈ മന്ത്രിസ്ഥാനത്ത് ഉണ്ടായിരിക്കുന്നതല്ല താങ്കളും ഒരു വെറും വ്യക്തി മാത്രമായിട്ട് മാറും എന്നും ഈ മന്ത്രിസ്ഥാനം ആരുടെയും കുത്തകയല്ല എന്ന് ഓർത്താൽ നന്ന് 45 കുടുംബങ്ങൾ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ടിട്ട് യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ ഇതുപോലെ സംസാരിക്കാൻ തോന്നുന്നല്ലോ കഷ്ടം കഷ്ടം പാവങ്ങളുടെ പടത്തലവനായ എകെജി ഞങ്ങളുടെ എകെജി ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ നിങ്ങളുടെയൊക്കെ സ്ഥിതി എന്തായി തീരുമായിരുന്നു മലിനീകരണം പറഞ്ഞ് അമ്പല മുകളിൽ ഒരിടത്ത് സ്ഥലം എടുത്തിട്ടില്ലല്ലോ അല്ലേ അയ്യൻ കുഴിക്കാർ പാവങ്ങൾ പട്ടിണി പാവങ്ങൾ അവരുടെ നേരെ ആർക്കും കുതിര കയറാം പട്ടിണി പാവങ്ങളുടെ കാര്യം പറയാൻ ഏതെങ്കിലും ഒരു മാധ്യമപ്രവർത്തകൻ വന്നാൽ അയാൾക്കുള്ളരു താത്തവനായി തീരും അപ്പോൾ ഇനി മാധ്യമധർമ്മം ഒന്നും ഇവിടെ നടപ്പിലാക്കേണ്ട ഇത്രയും ധാർഷ്ട്യം വേണ്ട സർ

  • @COME_back697
    @COME_back697 День назад +5

    നല്ല മറുപടി❤❤❤

  • @faisaltp3571
    @faisaltp3571 19 часов назад

    ഇയാളാരാ മഹാരാജാവോ

  • @AjithkumarParayil-z6x
    @AjithkumarParayil-z6x 23 часа назад

    Head master have been authority questioning all students in school

  • @rasheedpo609
    @rasheedpo609 23 часа назад

    They are putting question on behalf of the taxpayers

  • @Abuka123
    @Abuka123 22 часа назад

    😮

  • @travellingfisher
    @travellingfisher 22 часа назад

    ശെരി രാജാവ്

  • @alexchacko5802
    @alexchacko5802 21 час назад

    Election time: amma vote tha amma, koncham thanni tha ma, maa ...
    MLA/Minister in public: janam chatha kaaryangal onnum sredhayil pettilla, kooduthal parishodhikum, Sarkarinte nte sredhayil peduthum, kooduthal parishodhikum, ee tragedy ye patti padikkan udane kudumba samedham Europe polulla rajyangal sandharshikum, nammude state le poverty mattan ithilum kooduthal poverty ulla sthalam bhoomiyil undo yennu AI or ChatGPT yum upayokichu padikum. Ithokke kelkumbol anikal aarthuvilikum leader ye nayicholu lecham lecham pinnale.
    MLA/Minister in front of richest business people like Adhani, Usaf ali: yenthokke sevanam aanu cheyandathu yennu aruliyalum , adiyangal yenthum cheyaan thalparar aanu. Oru niyamavum thadasam aavukayilla. Koduthuvitta bag kitti kodi nanni undu. Njanum yente kudumbavum muthalali yodu othiri kadapettirikunnu. Kooduthal sevanam ningalkku vendi cheyaan ulla avasaram tharanam. Sarkarinte sthalavum kottaravum angane yenthum free aayittu tharaan ulla avasaram adiyangalkku tharanam. Manthri sthanavum MLA sthanavum yethrakalam yennu ariyilla. Athinullil muthalaliku vendathellam cheyum.

  • @GerogeMathew-g5d
    @GerogeMathew-g5d 21 час назад

    ഏത് ജാനകിയ പ്രശ്നമാ റിപ്പോർട്ട്‌ൽ ചാനൽ ജനങ്ങൾക്കു വേണ്ടി ഇടപ്പെട്ടത്, സതിസന്റെ പണം വാങ്ങി നക്കുന്ന മാപ്രകൾ

  • @sankumarmedia5772
    @sankumarmedia5772 День назад +5

    പി.രാജീവ്❤❤❤❤❤

  • @niyazvga5257
    @niyazvga5257 День назад

    Jangalude parilalanathil തന്നെ ആണ് orooo രാഷ്ട്രീയ നേതാക്കളും ullathu

  • @pranavm9568
    @pranavm9568 22 часа назад

    Utter waste 💯

  • @kunjumonpk2119
    @kunjumonpk2119 День назад +3

    ഇവൻമാർക്ക് എന്തപോലീസ് മുറ ഈ ചോദ്യം സതീശൻ്റെ അടുത്ത് ഇല്ലല്ലോ

  • @RAMESHKRISHNAN-x2h
    @RAMESHKRISHNAN-x2h 22 часа назад

    😂😂😂

  • @manikrishnanvengat4411
    @manikrishnanvengat4411 17 часов назад

    Pinarayiyude adima ennallathe Baki Ellam vazhakalayipoyi 😂

  • @alfredsunny800
    @alfredsunny800 День назад

    P rajeev❤❤ease of doing bussiness startup rank first ethiyathu media mindilla😂😂😂

  • @AjAmala
    @AjAmala День назад +1

    കടക്കു പുറത്ത്

  • @SilanmanuSilanmanu
    @SilanmanuSilanmanu День назад +1

    😂😂

  • @jayaramchandran8056
    @jayaramchandran8056 23 часа назад

    yes mediakkoru vicharandu.avarsnu ellavarudem thalakku mukalil ennu

  • @josemanjooran7407
    @josemanjooran7407 23 часа назад

    The last time ministar this life

  • @cjnaircjithinnair4986
    @cjnaircjithinnair4986 19 часов назад

    🤣🤣🤣

  • @mohammedbasheer5066
    @mohammedbasheer5066 22 часа назад

    അഹങ്കാരം

  • @niyazvga5257
    @niyazvga5257 День назад

    എന്ത് chothichalum മറുപടി ഇല്ല... ആകെ ഉള്ള മറുപടി ചാനലിന് ബൈറ്റ് kitaan വേണ്ടി aanu nigal chothikunnee

  • @santhoshkumar-sb7qo
    @santhoshkumar-sb7qo 23 часа назад

    കേരള മാധ്യമ srumgala