പാമ്പല്ല മീനാണ് ....യമണ്ടൻ മനഞ്ഞിൽ പൊരിച്ചത് | Giant Eel Fish Fry

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 298

  • @naatturuchikal
    @naatturuchikal  Год назад +40

    മനഞ്ഞിൽ പിടിക്കുന്ന കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ruclips.net/video/BLocFjrDoG0/видео.html

  • @twosidegamer4331
    @twosidegamer4331 Год назад +45

    ഫുഡിനേക്കാൾ ചേട്ടായിയുടെ നിഷ്കളങ്കത..... പിന്നെ കൊച്ച് ചെഫിന്റേയും ❤️👍👌👌

  • @punnackalfrancis84riyon71
    @punnackalfrancis84riyon71 Год назад +17

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള തന്റെ സംസാരം. അതിന് എന്റെ ഒരു ലൈക്‌ 👍

  • @umachand3265
    @umachand3265 Год назад +180

    ഈ മീൻ super taste ആണ് 😋😋 പക്ഷേ, ചേട്ടാ ഞങ്ങൾ അതിന്റെ തൊലി കളഞ്ഞിട്ടാണ് കറി വെക്കാറ്. ഇത് വരെ തൊലിയോടുകൂടെ കഴിച്ചിട്ടില്ല, ആദ്യമായിട്ടാണ് ഇങ്ങനെ വെക്കുന്നത് കാണുന്നത് 😍😍

    • @naatturuchikal
      @naatturuchikal  Год назад +40

      ഫ്രൈ ചെയ്യാൻ തൊലി വെച്ചാൽ സൂപ്പർ ആണ്

    • @വിമോദ്മോഹൻ
      @വിമോദ്മോഹൻ Год назад +1

      തൊലി ആണ് ഔഷധവും

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад +6

      @@naatturuchikal ഞങ്ങളുടെ നാട്ടിൽ ഇതിനു മുഷ്‌ളാങ്കി എന്ന് പറയും

    • @ഡയമൻ
      @ഡയമൻ Год назад

      @@nazeerabdulazeez8896 ..., ഹൗ.....😆😆

    • @ajmalashraf7546
      @ajmalashraf7546 Год назад +12

      Ivida നെടുമീൻ ആണ്.

  • @sudim4574
    @sudim4574 Год назад +4

    ബ്ലാങ്ങ് ഞങ്ങടെ മണിമലയാറ്റിലെ രാജാവ്.ഏറ് ചൂണ്ട, മടച്ചൂണ്ട, ഒക്കെ വെച്ച് ഇഷ്ടം പോലെ പിടിച്ചിട്ടുണ്ട്.

  • @xavierneelamkavil5552
    @xavierneelamkavil5552 Год назад +11

    വൃത്തിയാണ് ചേട്ടന്റെ മെയിൻ . ചേട്ടാ സൂപ്പർ....

  • @rolexsir906
    @rolexsir906 Год назад +8

    ഒരു ആയിരത്തിന് മുകളിൽ മുഷിലാഞ്ചിയെ ഞാൻ പിടിച്ചിട്ടും ഉണ്ട് കഴിച്ചിട്ടും ഉണ്ട് വേറെ ലെവൽ 😋

  • @vijayanc.p5606
    @vijayanc.p5606 Год назад +2

    Pakshe, chengaai, aaa kunjine ippozhe ithil pankeduppikkano? School-il pokenta praayamalle.

  • @santhoshv5447
    @santhoshv5447 Год назад +9

    കണ്ടിട്ട് തന്നെ കൊതിയാകുന്നു. ഒരു ദിവസ്സം വാങ്ങി ഇതുപോലെ പൊരിച്ചു കഴിച്ചു നോക്കണം 😋

  • @Jomaljose528
    @Jomaljose528 Год назад +16

    മലഞ്ഞിൽ തൊലി ഉലിച്ചു കളഞ്ഞു തിണ്ണയ്ർന്നു ❤❤❤

  • @donsajukurian7975
    @donsajukurian7975 Год назад +1

    Chetta njangade ivide tholi polichittanu kashanam aakar . Tholikk bhayangara medicinal value aanu . tholi seperate aayi varakkum

  • @busywithnowork
    @busywithnowork Год назад +8

    ഞങ്ങ എറണാകുളത്ത് മൽഞ്ഞീൻ എന്ന് പറയും...!!!!💯💯👍🤝

    • @sreekuttan2004
      @sreekuttan2004 Год назад

      Snake fish..athu mathi...vrithiketa sadhanam

  • @sandeepviswanathan7707
    @sandeepviswanathan7707 Год назад +2

    അടിപൊളി...ഇതിന്റെ തൊലിയിൽ ആണ് ടേസ്റ്റ് കൂടുതൽ.

  • @akhilachu2996
    @akhilachu2996 Год назад +7

    ഞങ്ങൾ കോഴിക്കോട് മുക്കത്ത് ഇതിനെ മഞ്ഞിൽ എന്ന് പറയും

  • @dhijithpottu3135
    @dhijithpottu3135 Год назад +6

    മഞ്ഞൾ ആരൽ, മഞ്ഞളെട്ടാ, മുഴുമഞ്ഞൾ എന്നൊക്കെ പറയും... തൊലി ഒക്കെ കളഞ്ഞ് വറ്റിച്ചു വെച്ചാൽ.. 😋 പൊളി ആണ്

  • @vinuvinod5766
    @vinuvinod5766 Год назад +9

    ബ്ലാഞ്ഞിൽ സൂപ്പർ ടെസ്റ്റാണ് കഴ്ച്ചിട്ടുള്ളവർക് അറിയാം ചൂണ്ടയ്ക്ക് ഇടയ്ക്കൊക്കെ കിട്ടാറുണ്ട് അവസാനം കിട്ടിയത്,.6. കിലോ ഉണ്ടായിരുന്നു 👍👍

  • @AbilashVelloore
    @AbilashVelloore Месяц назад

    Ithinide tholi kalayathe fry aakiyal teast undavilla

  • @binishmalloossery1
    @binishmalloossery1 Год назад +6

    മനഞ്ഞിൽ ഉപ്പേരി തകർത്തു👌❤️👥

  • @kiransreekuttan3796
    @kiransreekuttan3796 4 месяца назад

    നമ്മുടെ ഇവിട ഒടവല എന്നാണ് പറയുന്നത്. Super ടേസ്റ് ആണ്

  • @anandhuvijayan5967
    @anandhuvijayan5967 3 месяца назад

    മോന്റെ ഭാഗ്യം... Cooking അറിയാവുന്ന ഒരു മാമനെ കിട്ടിയതിൽ ❤️🙂

  • @glimsoncarlos
    @glimsoncarlos Год назад +1

    THOLI URIKKANAM ENNITTU FRY AAAKKU CHETTA

  • @sankardamodaran5076
    @sankardamodaran5076 Год назад +6

    രായേഷ് പറഞ്ഞാപ്പിന്നെ ഒന്നും നോക്കാനില്ലാ ആ ... ടിപൊളി .

  • @ratheeshmcyratheeshmcy4916
    @ratheeshmcyratheeshmcy4916 Год назад

    Njanghall ethine mananghu enne parayum ethu kulathinte arighathulla kallinte edayilanu kidakkarullathu ethinte tholiurichukalanju porichall poliyanu ethill orupadu neyyundennu kettittundu

  • @manu-xn4fh
    @manu-xn4fh Год назад +2

    Tvm illokkk nedumeen ennaa parayaaa

  • @rajeshpk9245
    @rajeshpk9245 Год назад +1

    തൊലി പൊളിക്കാതെ വറുക്കാറില്ല.... അതാണ് പതിവ്

  • @ArunArun-bs8cm
    @ArunArun-bs8cm 3 месяца назад

    ഈ മീൻ എവിടെയാണ് വാങ്ങാൻ കിട്ടുക bro.....? കറക്ട് സ്ഥലം , നമ്പർ ഉണ്ടെങ്കിൽ തരുമോ.....?

  • @donsajukurian7975
    @donsajukurian7975 Год назад +1

    Adutha firoz ikka chettan aakumo ennoru samshayam und😁 . Firoz ikka yude retheesh ne pole chettanu kootayi Rajesh um 🙆

  • @premjithparimanam4197
    @premjithparimanam4197 Год назад +4

    ഈ മീൻ പല അസുഖങ്ങൾക്കും നല്ലത് ആണ്

  • @reenathomas1514
    @reenathomas1514 Год назад +1

    ബെല്ലടിച്ചേ 👏🏻👏🏻👏🏻👏🏻👏🏻👏🏻അടിപൊളി സൂപ്പർർർർർർർർർർർർ 🌹🌹🌹🌹

  • @ajayghosh3172
    @ajayghosh3172 Год назад

    Tholi edukkanm chetta allathe ?

  • @emmanuelthomas2186
    @emmanuelthomas2186 3 месяца назад +1

    No need to remove the skin, however, after pouring boiled water on the fish n then remove the black thin layer before cutting into small round pieces to marinate for deep fry. Skin contains mefocinal value for hemorrhoids, Bronchial Asthma.

  • @AbdulKhader-sq7xu
    @AbdulKhader-sq7xu Год назад

    Virthi aaki kazhinj murichal pore.murichi kazhinj engane virthi aakkum

  • @lalprasadlalprasad7911
    @lalprasadlalprasad7911 Год назад

    എങ്ങനെ ഉണ്ട് രായേഷേ

  • @bineeshpk141
    @bineeshpk141 Год назад +1

    ഈ മീനിന് നല്ല നെയ്യ് ഉള്ളതുകൊണ്ട് അധികം എണ്ണ ഒഴിക്കാതെ പൊരിച്ചെടുക്കണം എന്നാൽ കൂടുതൽ ഔഷധഗുണം ലഭിക്കും

  • @sajanasha5686
    @sajanasha5686 Год назад

    Rayeshe engane undu

  • @haridas9512
    @haridas9512 Год назад

    ചേട്ടാ നാട്ടിൽ വരുമ്പോൾ ഒന്നു കാണണം

  • @jaganjva3728
    @jaganjva3728 Год назад +2

    PREPRATION EXCELLENT ANNA

  • @jahangeerjahan4334
    @jahangeerjahan4334 Год назад +1

    Tasty & healthy but പാമ്പിൻ്റെ രൂപമായത് കൊണ്ട് മനസ്സിന് പിടിക്കില്ല.. കഴിച്ചിട്ടും ഇല്ല

    • @shilpa4672
      @shilpa4672 3 месяца назад

      Sathyam 🙏🏻

  • @Santhosh-wh1jf
    @Santhosh-wh1jf Год назад +7

    "കുഞ്ഞന്റെ അടിപൊളിയാ കമന്റ്‌ കേൾക്കാൻ വരുന്ന ഞാൻ ".. 🥰

  • @harithak5116
    @harithak5116 Год назад

    മൊയ് പാമ്പ്.... എന്നാണ് ഞങ്ങടെ അവിടെ പറയാ...

  • @sabushaji2336
    @sabushaji2336 Год назад +1

    രാജേഷ് മറുപടിയാണ് പൊളി😜🤗🤗

  • @sreejiththamban9397
    @sreejiththamban9397 Год назад

    സംഗതി പൊളി സാധനമാ, പക്ഷെ ആ..4 കിലോ കുറക്കണം, പിന്നെ നല്ല ചാരം (വെണ്ണീര് ) ഇട്ടു പാറകല്ലിൽ ഇട്ട് തേച്ചാൽ നല്ല വെള്ളകടലാസുംപോലാകും, ചെറു ചൂടുവെള്ളത്തിൽ മുക്കി തേച്ചാലും മതി, തൊലി ഔഷദമാണ്

  • @akhildev4688
    @akhildev4688 Год назад +1

    മലിഞ്ഞൽ അല്ലെ ഇതു /

  • @derrick09876
    @derrick09876 Год назад

    Chettante avatharanam athinu oru like

  • @ആനചൂണ്ടിരാഘവൻനായർ

    ആശാനെയ്യ് പ്വോളിച്ചു 👍👍👍

  • @achuabin5498
    @achuabin5498 Год назад

    Ithinte tholi polikkanam

  • @akhilachu2996
    @akhilachu2996 Год назад

    ചേട്ട, ഏത് ജില്ലയിൽ ആണ് നിങ്ങൾ. എവിടുന്നാ ഇങ്ങനെ മീൻ കിട്ടുന്നത്

  • @ootymani28
    @ootymani28 3 месяца назад

    Kalluppu alle nalladhu meen kazhugan

  • @rahulrahulmoopil8715
    @rahulrahulmoopil8715 Год назад +3

    ഇതിനെ ഞങ്ങളെ കാസർഗോഡ്കാർ മടമുശുന്ന് പറയും പൊളി സനം 🥰

  • @sreekuttan2004
    @sreekuttan2004 Год назад

    Ayyeee shardhikan varunnu....ithu pambu pole alle ...Inganeyum oru fishooo

  • @akhilmuraleedha9147
    @akhilmuraleedha9147 Год назад

    പ്രസന്നൻ ജനിച്ചത് ഖത്തറിൽ ആണോ?

  • @kaleshkalesh4638
    @kaleshkalesh4638 3 месяца назад

    Ethinte tholi kalayndde

  • @deepakrkurup1750
    @deepakrkurup1750 Год назад

    ഇത് തൊലിയുരിക്കേണ്ട മീനല്ലേ?🤔

  • @runbalan7975
    @runbalan7975 Год назад +1

    Ningaludey Videok like cheyyathey Enik oru manasamaadhanavum kittilla 😍

  • @aneeshskittu1993
    @aneeshskittu1993 Год назад +3

    ടച്ചിങ്സ് ന് പറ്റിയ സാധനം..

  • @sajigurudevar5602
    @sajigurudevar5602 Год назад

    Njangal valiya pice aakkum tholi uriyam

  • @afsalpottengal7982
    @afsalpottengal7982 Год назад

    Ithu pole onnine nammukku tharumo…cash Tharam . Kazikkan istam ullath kondanu

  • @sureshsanitha4375
    @sureshsanitha4375 Год назад

    Tholi kalayarythu manal ittu nala pole parame ittu urekanam

  • @tb-vandusen
    @tb-vandusen Год назад +2

    ഞങ്ങൾ നെയ്യാറ്റിൻകരക്കാർ ഇതിനെ നെടുമീൻ എന്ന് പറയും ❤️❤️❤️

  • @amalrp3669
    @amalrp3669 Год назад +1

    രായേഷ് ഏട്ടൻ്റെ അടിപൊളി taste dialouge കേൾക്കാൻ വന്ന ഞാൻ 😁

  • @recorderpress
    @recorderpress Год назад +3

    വിലാഞിൽ, പക്ഷേ ഇതിന്റെ തൊലി കളഞ്ഞ് ആണ് ഉപയോഗിക്കുന്നത്

  • @Talky458
    @Talky458 Год назад

    ഞങ്ങടെ വീടിൻ്റെ അടുത്ത് ഒരു മീനിനെ ചാമ്പലിൽ ഇട്ടു ഇളകി എടുകും ഇതിൽ ഉപ്പ് ഇട്ട പോലെ...🙄അപ്പോ ഒരു doubt അതാണോ ഇതെന്ന് പേര് അറിയില്ല.

  • @AnilkumarAnilkumar-wj2kn
    @AnilkumarAnilkumar-wj2kn Год назад

    Chetta അത് ഉരിച്ചു എടുക്കണം എന്നാലേ super ആവുള്ളു

  • @saransaran3420
    @saransaran3420 Год назад +1

    നല്ല ടേസ്റ്റ് ആണ് പൊളിയാ 😌🙌

  • @THE_LOSER_YT_1K
    @THE_LOSER_YT_1K Год назад

    Nalla taste ind🥰

  • @suseelamenon4209
    @suseelamenon4209 Год назад

    Your cooking very super thank you

  • @Gurudeth
    @Gurudeth Год назад +2

    തൊലി നല്ല രീതിയിൽ വ്യത്തിയാക്കിട്ട് അല്ലെ fry ചെയതത് പിന്നെന്താ കുഴപ്പം സത്യ പറയാലെ തൊലി കളഞ്ഞു അതിന്റെ vitamin ഒക്കെ എന്തിനു കളയണം Super ചേട്ടാ👍👍👍

  • @preethankp6057
    @preethankp6057 Год назад

    തൊലി കളഞ്ഞല്ലേ വലഞ്ഞിൽ എടുക്കുന്നത്

  • @AnilkumarAnilkumar-wj2kn
    @AnilkumarAnilkumar-wj2kn Год назад +2

    ഒരെണ്ണം 4kg വരുന്നത് dout ആണല്ലോ chetta

  • @ganeshpl2923
    @ganeshpl2923 Год назад

    സൂപ്പർ ഏട്ടാ..... ഇത് ആരൽ അല്ലേ

  • @subhashsubhu9572
    @subhashsubhu9572 Год назад

    ഞങ്ങളുടെ ഇവിടെ ബ്ലാങ്ക് എന്നാ വിളിക്കുന്നത് ഇതിനെ പൊളി സാധനം ആണ്

  • @sethulakshmir2752
    @sethulakshmir2752 Год назад

    കൊതിപ്പിക്കല്ലേ 😋

  • @jayarajkochup5151
    @jayarajkochup5151 Год назад

    ചേട്ടാ, ഇതിന്റെ തൊലി കളഞ്ഞ ഞങ്ങൾ ഉപയോഗിക്കുന്നത്. തൊലി ഉരിയും.

    • @sudhisudheesh9419
      @sudhisudheesh9419 Год назад

      തൊലിയിലുള്ള നെയ്യാണ് ഇതിന്റെ ഗുണം. സ്റ്റീൽ സ്ക്രബ്ബർ കൊണ്ട് തൊലി ഉരച്ചു വൃത്തിയാക്കി കഷ്ണങ്ങളാക്കി വറുത്തു നോക്ക് വേറെ ലെവൽ ടേസ്റ്റാണ്.

  • @MagnusKarlson99
    @MagnusKarlson99 Год назад

    ഭക്ഷണം ഉണ്ടാക്കിയ ശേഷം കഴിക്കുന്ന സമയത്ത് ചുമ്മാ ദൂരത്തുനിന്ന് കാണിക്കുന്നതിനു പകരം ഒന്ന് സൂമൊക്കെ ചെയ്തുകൊണ്ട് അടർത്തിയെടുക്കുന്നത് കാണിച്ചാൽ കുറച്ചുകൂടി നല്ലതായിരിക്കും.... 👍🏻

  • @qranabe1022
    @qranabe1022 Год назад +2

    സഹോദരാ.അതിൻെറ തൊലികളയാതെ.ആരെങ്കിലും കഴിക്കോഹവൊ.

    • @sudhisudheesh9419
      @sudhisudheesh9419 Год назад

      ഇല്ല തൊലികളയാതെ കഴിക്കില്ല. അതിന്റെ തൊലിയിലുള്ള നെയ്യുടെ ഔഷധ ഗുണത്തെപ്പറ്റി അറിയുന്നവർ മാത്രമേ തൊലിയുൾപ്പെടെ വറുത്തു കഴിക്കൂ . അറിയാത്ത മണ്ടൻമാർ തൊലി കളയും .

  • @atnambram1311
    @atnambram1311 Год назад

    തേങ്ങാപാലിൽ വറുക്കണം

  • @sureshsanitha4375
    @sureshsanitha4375 Год назад

    Nilambur

  • @santhoshkumarpadmanabhan1988
    @santhoshkumarpadmanabhan1988 3 месяца назад

    വെണ്ണ മുഷി എന്നാണ് ചേർത്തല ഭാഗത്തു പറയുന്നത്

  • @sherlyvarghese8534
    @sherlyvarghese8534 Год назад

    Super adipoli

  • @rur5617
    @rur5617 Год назад +2

    എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള മീനാണ് ആറ്റിൽ മഴ വെള്ളം വരുമ്പോൾ എന്നും വൈകുന്നേരം ചൂണ്ട ഇട്ടു പിടിക്കും ഞങ്ങളെ നാട്ടിൽ ഇതിനെ പാറ കല്ലിൽ ഇട്ടു ഉറച്ചു ഇതിനെ വെളുപ്പിച്ചു എടുക്കും ഞങ്ങളെ നാട്ടിലും ബ്ലാഞ്ചി എന്ന് തന്നെ ആണ് പറയുന്നത് തൊലി കളയില്ല

  • @warrior-ql1wp
    @warrior-ql1wp Год назад

    നല്ല ടേസ്റ്റ് ഉണ്ട്

  • @rakhikrishnanrkrishnanr5155
    @rakhikrishnanrkrishnanr5155 Год назад +1

    വെട്ടാൻ സഹായിച്ച ചേട്ടനെ കഴിക്കാൻ കണ്ടില്ലല്ലോ 🤔

  • @sajilkc9918
    @sajilkc9918 Год назад +1

    Rolexinte kathi okke aayittane vettal😍

  • @dileeshushas
    @dileeshushas Год назад +1

    കറി വെക്കുമ്പോൾ സാധാരണ തൊലി ഉരിഞ്ഞു കളയും പക്ഷേ പൊരിക്കുമ്പോ തോലോട് കൂടി പൊരിക്കുമ്പോഴാണ് ടേസ്റ്റ് കൂടുന്നത്

  • @ummerarakkalakath2511
    @ummerarakkalakath2511 3 месяца назад

    വായിൽ വെള്ളം വരുന്നു.. ഞങ്ങളുടെ.. കൊതിയുണ്ടാകും.

  • @rahulchandran1000
    @rahulchandran1000 3 месяца назад

    അതിന്റെ തൊലി ഉരിച്ചു കളഞ്ഞാണ് ഇവിടെല്ലാം വേവിക്കണത്. 😁

  • @soorajkhan7191
    @soorajkhan7191 Год назад

    Good👍

  • @_Aravind__Creations_
    @_Aravind__Creations_ Год назад

    Asthma rogathinua best medicine

  • @WorldWide-xm2ob
    @WorldWide-xm2ob Год назад

    Whats thst sound behind

  • @robertsamraj1852
    @robertsamraj1852 Год назад

    Clean cooking brother..

  • @vipindaskp7692
    @vipindaskp7692 Год назад

    അനിയപ്പാ ഞാൻ കളമശേരി യിൽ താമസിക്കുന്നു ഒന്ന് നമ്മളെയും വിളിക്കു 😄

  • @sooryapsugathan884
    @sooryapsugathan884 Год назад

    ഇതു ഞങ്ങളുടെ നാട്ടിൽ (തിരുവല്ല) ആരകൻ എന്നാ പറയുന്നേ😋😋😋😋

    • @sudhisudheesh9419
      @sudhisudheesh9419 Год назад

      ആരകൻ ഇതല്ല . ആരകൻ / ആരൽ കൂർത്ത മുഖമുള്ള തൊലിപ്പുറത്തു പുള്ളികളുള്ള മീനാണ്.

  • @ajaydev580
    @ajaydev580 Год назад +3

    ഇത്ര പണി ഉണ്ടോ ചേട്ടാ...അതിൻ്റെ തൊലി അങ്ങ് ഊരി കളഞ്ഞുടെ .. അങ്ങനെ ആണ് ഞങ്ങളുടെ നാട്ടിൽ oke ചെയ്യാറ്....വീഡിയോ oke അടിപൊളിയാ...😍

    • @rajendrannair6804
      @rajendrannair6804 Год назад +2

      ഏറ്റവും ഔഷധ മൂല്യം അതിന്റെ തൊലിക്കാണ്.

    • @chloesusanjacob7313
      @chloesusanjacob7313 Год назад

      Dont remove skin.its so tasty.

  • @steephenp.m4767
    @steephenp.m4767 7 месяцев назад

    Super tasty Thank you so much

  • @Ambu229
    @Ambu229 Год назад +1

    Uff poli sathanam💥💯💯

  • @retheeshchakkara9137
    @retheeshchakkara9137 Год назад

    എങ്ങനുണ്ട്..... രയേഷേ...... 😃😃😃😃😃

  • @thomasgeorge5428
    @thomasgeorge5428 Год назад

    കുറച്ചു കപ്പ പുഴുക്ക് കൂടി......

  • @shijithasanthosh3269
    @shijithasanthosh3269 Год назад

    Kothiyavunnu kanditt😋😋😋

  • @nerampokke
    @nerampokke Год назад

    എന്റെ പോന്നു ചങ്ങാതി ഉള്ളത് പറഞ്ഞാല്‍ പോരെ ആ മീന്‍ ഏറിയാല്‍ ഒരു 2 kg to 2.5kg അതിന് അപ്പുറം പോകില്ല

  • @ranjithcharlie3614
    @ranjithcharlie3614 Год назад

    Malappurathhu Manchilu ennu Parayum