ഭക്തിയും സാധനയും ഭാഗം-1 (Bhakti and Saadhana Part-1)

Поделиться
HTML-код
  • Опубликовано: 22 фев 2018
  • പൂജ്യ സ്വാമി ചിദാനന്ദപുരി : ധർമ്മപ്രഭാഷണവും സംശയനിവാരണവും
    വിഷയം : ഭക്തിയും സാധനയും. ഭാഗം-1
    വേദി : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഹാൾ, ഇന്ദിരാനഗർ , ബെംഗളൂരു. 03-ഫെബ്രുവരി 2018

Комментарии • 37

  • @soumyakv9974
    @soumyakv9974 3 года назад +2

    ഈ പ്രഭാഷണം കേൾക്കുവാനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകണം. നമസ്തേ സ്വാമിജി 🙏

  • @asham9416
    @asham9416 Месяц назад

    സത് ഗുരുവേ നമഃ 🙏🏻

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 Год назад +1

    ഹരി ഓം🙏🙏🙏

  • @ashakrishnank.s1325
    @ashakrishnank.s1325 Месяц назад

    Pranamam Swamiji🙏🙏🙏🙏

  • @sobhanaraveendran6832
    @sobhanaraveendran6832 4 месяца назад

    സ്വാമിയുടെ പ്രഭാഷണം കേട്ടിരിക്കുമ്പോൾ മനസിന് എന്തോ ഒരു മനസിന് കുളിർമ തോന്നുന്നു നന്ദി സ്വാമി

  • @ashakrishnank.s1325
    @ashakrishnank.s1325 Месяц назад

    Kodi Pranamam Swamiji 🙏🙏🙏🙏

  • @shinysasi6090
    @shinysasi6090 7 месяцев назад

    Pranamam Swamiji 🙏

  • @NIKHILDASCS999
    @NIKHILDASCS999 6 месяцев назад

    ഹരീ ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 Месяц назад

    How well Resp.Guruji you have reached the subject "Bhakti yum,Sadhana"yum.well explained with your experience .Your speech is an excellent anubhavam.❤❤❤😅😅

  • @latha9605196506
    @latha9605196506 5 лет назад +1

    സമഗ്രമായ പ്രഭാഷണം .. ഉൾക്കാഴ്ച നൽകുന്നത് .. നന്ദി

  • @haridasa7281
    @haridasa7281 3 года назад

    Pranamam sampujya swamiji

  • @divakarankdivakarank
    @divakarankdivakarank 4 месяца назад

    O om namaami

  • @dr.muralidharanmullasseri4988
    @dr.muralidharanmullasseri4988 4 года назад +1

    Extra ordinary very simple Explanation of Absolute truth.Thank you swamiji.

  • @manjushamc6053
    @manjushamc6053 Месяц назад

    🕉️🙏🙏🙏

  • @NIKHILDASCS999
    @NIKHILDASCS999 6 месяцев назад

    ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി

  • @amruthanarayanan6237
    @amruthanarayanan6237 6 лет назад +2

    Sampoojya swaaniji. ...akakannu thurappikyunna , unmayaaya bhakthiyude maargathilekyu nayikyunna prabhaashanam..ananthakodi pranaam Swaami

  • @sarithaaiyer
    @sarithaaiyer 2 года назад

    Transferring deep knowledge.. Thank you swamiji..

  • @jayasreebabu572
    @jayasreebabu572 2 года назад

    നമസ്തേ സ്വാമിജി

  • @bhattathiry
    @bhattathiry Год назад

    pranamam

  • @jineeshek5403
    @jineeshek5403 6 лет назад +2

    Namashivaya swamji

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 Год назад

    👌👌🙏🙏🙏❤❤

  • @sunithamenon5789
    @sunithamenon5789 6 лет назад +2

    Blessed to hear swami ji

  • @krishnapuramk778
    @krishnapuramk778 3 месяца назад

    Namaskarm

  • @sajeevkerala
    @sajeevkerala 6 лет назад +2

    Amazing speech.

  • @sahayakendramhelpdesk7982
    @sahayakendramhelpdesk7982 6 лет назад +2

    very valuable

  • @sbismile8765
    @sbismile8765 6 лет назад +2

    ohmmmmm

  • @nandujithu17
    @nandujithu17 3 года назад

    1nspiring Speech

  • @SYLVESTER897
    @SYLVESTER897 5 лет назад +2

    പ്രണാമം സ്വാമിജി !
    "എല്ലാം ഒരു പാരസ്പര്യത്തിലൂടെയുള്ള ഒരു നിയമ വ്യവസ്ഥയിലാണ്‌ നിലനിൽക്കുന്നത്.." എന്ന് സ്വാമിജി പറയുമ്പോൾ അത് കേട്ട് ഞാൻ സന്തോഷിക്കുന്നു....
    സ്റ്റേജിന്റെ മുമ്പിൽ വീൽചെയറിൽ ഇരിക്കുന്ന ഒരു പെൺകുട്ടി അവർക്കും സന്തോഷം ഉണ്ടായികാണുമെന്നു വിചാരിച്ചു... ഞാൻ സന്തോഷിക്കുന്നു....
    പിണറായി സഖാവും ക്ഷേത്രങ്ങളുടെ നടപടിക്രമങ്ങൾ അറിയുന്നവരും പറയുന്നത്....
    ക്ഷേത്രത്തിന്റെ വരുമാനംകൊണ്ട് ക്ഷേത്രത്തിലെ ജീവനക്കാരുടെ
    ഉപജീവനം നടത്തലും...
    പിന്നെ ക്ഷേത്രത്തിന്റെ പുരോഗതിക്കും വേണ്ടി മാത്രമാണ് വരുമാനം ഉപയോഗിക്കുന്നത് എന്നാണ്.. ബാക്കി വരുന്ന പണം
    ദേവസ്വം ബോഡിന്റെ കീഴിലാണ്...
    എന്നാൽ ഏത് ഗവണ്മെന്റ് ഭരിച്ചാലും ഓരോ വർഷവും ഗവണ്മെന്റു
    ഒരു വിഹിതം
    ദേവസ്വം ബോഡിനു കൊടുക്കാറുണ്ട്...
    2013-2014 ൽ കോൺഗ്ഗ്രസ്സ് സർക്കാർ കൊടുത്തത്..
    47 കോടി..
    2014-15 ൽ 48 കോടി കൊടുത്തു..
    അല്ലാതെ ഒരു ഗവണ്മെന്റിനും
    ക്ഷേത്ര വരുമാനത്തിൽ കൈകടത്താൻ കഴിയില്ല....
    ആ പണത്തിന്റെ ആധികാരികത ഹൈകോടതിയുടെ കീഴിലാണ്....
    പിണറായി സർക്കാർ 2016-17 ൽ 133 കോടി..
    2017-18 ൽ 202 കോടി കൊടുത്തു....
    ഈ രീതിയിൽ സർക്കാർ ക്ഷേത്രങ്ങൾക്ക് നല്കുന്നത് പോലെ ഒരു വിഹിതം മുസ്ലിം പള്ളിക്കോ
    ക്രിസ്ത്യൻ പള്ളിക്കോ കൊടുക്കുന്നില്ല .
    എന്നാൽ ക്ഷേത്രത്തിനു ഗവണ്മെന്റ് പണം നൽകുമ്പോൾ ആ പണം എല്ലാ മതക്കാരുടെയും ആയിരിക്കുമല്ലോ.....
    ആത്മീയതക്കുവേണ്ടി ഗവണ്മെന്റ് ചെലഴിക്കുന്ന പണത്തിൽ
    ക്രിസ്ത്യൻ
    സമുദായത്തിൽ ജനിച്ച
    എന്റെ
    പണം കൂടി അതിൽ ഉണ്ട് എന്ന
    ഒരു ചിന്ത എന്റെ തലയിൽ ഉദിച്ചാൽ പിന്നെ ഞാൻ മനുഷ്യനായി ജീവിച്ചിട്ട് കാര്യമില്ല..
    കാരണം മതത്തിന്റെ ഞരമ്പ് രോഗമായി ജീവിച്ചിട്ട് കാര്യമില്ല...
    മാത്രവുമല്ല ശബരിമല ഒരു പ്രത്യേക മതവുമായി ബദ്ധപ്പെട്ടല്ല നിലനിൽക്കുന്നത്..
    ഈ വസ്തുത സ്വാമിക്ക് അറിയാത്തത് കൊണ്ടാണോ..
    അതോ കള്ളം പറഞ്ഞതോ.. ?
    ഇത് തന്നയല്ലേ മാധ്യമങ്ങളും ചെയ്യുന്നത്...
    നമ്മൾ തെറ്റായ വിവരം കൊടുത്തു
    ഒരു കൂട്ടം വിശ്വാസികളിൽ
    സ്പർദ്ധ ഉണ്ടാക്കി കൊടുക്കുകയല്ലേ....
    GST യെക്കുറിച്ചും
    നോട്ട് നിരോധനത്തെക്കുറിച്ചും
    സ്വാമിജി വിശ്വാസികളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്....
    ലോകത്തിലെ ഏറ്റവും വലിയ പ്രതിമയെക്കുറിച്ചും....
    ജ്ഞാനത്തിലൂടെയാണ്‌ ഭക്തി ഉണ്ടാകുന്നുവെങ്കിൽ...
    രാമക്ഷേത്രത്തിലൂടെയും
    ഭക്തി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നും
    ഒന്ന് ബോധ്യപ്പെടുത്താൻ അപേക്ഷിക്കുന്നു.... !

  • @rajalakshmisubash6558
    @rajalakshmisubash6558 3 года назад

    🙏

  • @ajiwarrier9221
    @ajiwarrier9221 3 года назад

    Amazing 🙏

  • @subhashrajrsubhashrajrajan5830
    @subhashrajrsubhashrajrajan5830 6 лет назад +2

    good

  • @saralamanipillai6833
    @saralamanipillai6833 3 года назад +1

    Volume കുറവാണല്ലോ

  • @Vineeshkumar1983
    @Vineeshkumar1983 4 года назад

    Good

  • @sathyabhama2936
    @sathyabhama2936 4 года назад

    Sound is less.

  • @shabeerali1256
    @shabeerali1256 4 года назад

    1:03:42

  • @MrRajenkiwi
    @MrRajenkiwi 3 года назад

    Remove secular word.

  • @nikhilbabu6233
    @nikhilbabu6233 6 лет назад +2

    Good