വെറും തരികിട വീഡിയോ ഒരു 15 വണ്ടിയെങ്കിലും ലേലം ചെയ്യുന്നത് കാണിക്കാതെ നിങ്ങളോട് ആരാ വെയിലത്തു പോയി നിൽക്കാൻ പറഞ്ഞത് നിങ്ങൾ നിങ്ങളുടെ ജോലി യാണ് ചെയ്യുന്നത് ജോലിയോട് കുർ കാണിക്കുക 😍
സാലു ബ്രോ.. ലേലം കാണിക്കുന്നതിന് മുമ്പ് ലേലം രീതി കൂടെ വിശദമാക്കണം.. മൂന്നേ അഞ്ചിന് ആ i20 വിളിച്ചെന്ന് പറയുന്നു, company approval കിട്ടിയാലേ അയാൾക്ക് കൊടുക്കൂ എന്നും പറയുന്നു.. അപ്പൊ അതിന്റെ മാനദണ്ഡ്മെന്താണ്??അയാൾ ആ തുക അടച്ചാലാണോ അതോ കമ്പനി മുൻകൂട്ടി നിശ്ചയിച്ച തുക അയാൾ നൽകുമെങ്കിലാണോ approval കിട്ടുക..?? 😁
@@Saleena2004 എന്ന് വെച്ചാൽ കമ്പനിക്ക് നഷ്ടം വരുന്ന തുകയാണെങ്കിൽ വാഹനം അയാൾക്ക് കൊടുക്കില്ലെന്ന്.. അങ്ങനെയെങ്കിൽ ഒരു വണ്ടി വിളിച്ച ആൾക്ക് വേറെ വണ്ടി എങ്ങനെ വിളിക്കാൻ കഴിയും? ആ ചൂടും സഹിച്ചു ഒന്ന് രണ്ട് ദിവസത്തെ മുഴുവൻ സമയവും കളഞ്ഞു ലേലത്തിന് എത്തിയവർ അപ്പൊ ആരായി..?? 🤓🙏🏻🙏🏻
@@rashidkololamb നഷ്ടത്തിന് ആരെങ്കിലും എന്തേലും ചെയ്യോ ബ്രോ 🤣ഇതൊക്കെ ശെരിക്കും പകൽ കൊള്ളയാണ് 👌✌️👌കമ്പനിക്ക് ലാഭം കിട്ടുന്ന വില അവരുടെ ആൾക്കാർ തന്നെ ആദ്യമേ വിളിക്കും, മണ്ടൻമാർ പോയി കൂട്ടി വിളിച്ച് പെടും🤣✌️അല്ലെങ്കിലും മലയാളിക്ക് വളഞ്ഞ വഴിയും,കുറഞ്ഞ വിലയും ആണ് ഇഷ്ടം 🤣👍🏼
@@منالفضاء-غ4م അതേ.. കൂടുതൽ ഒന്നും വിശദമാക്കാതെ ഈ വ്ലോഗർമാർ കൂടുതൽ promote ചെയ്യുന്നതാണ് കൂടുതൽ കഷ്ടം.. വണ്ടി വാങ്ങിയ ആളുകളുടെ അനുഭവങ്ങൾ, അവിടെ കെട്ടി വെക്കുന്ന കാശ് എപ്പോ, എങ്ങനെ തിരിച്ചു കിട്ടുന്നു എന്നൊക്കെ ശരിക്ക് പറഞ്ഞാലല്ലേ ഇതിനൊക്കെ ഒരു വിശ്വാസ്യത വരൂ.. ☺️
U should have clear plan about, what u r not going to do.. In this video, nothing has covered regarding auction, totally waste of time, and useless... Next time, plz be prepared and go, put the video part by part and interact with staffs, regarding price and other useful information to the customer.. In this video, u have not done anything, totally waste of time... Expected good videos with all information covered and it should be worth watching.... Good luck....
ലേലംകവർചെയ്യുന്നത് അൻഷാദ്നാസറിനെകണ്ട് പഠിക്കണം പറ്റുമെങ്കിൽ അദ്ദേഹത്തിന്റെ വീഡിയോകാണണം അഭ്യർത്ഥനയാണ്. ഈ വിഡിയോറിമുവ്ചെയ്താൽ അത്രയുംസന്തോഷം അത്രപരാജയം.. 🙏🙏🙏🙏
കൃത്യമായ പ്ലാനിങ് ഇല്ലാത്ത വീഡിയോ ആയിപ്പോയി , അടുത്തതിൽ ശെരിയായിക്കോളും,, 🙏🏼🙏🏼
Ok
@@DreamTravelsRv സാരമില്ല bro ശരിയായിക്കോളും
സത്യം 👍👍
Bro ethil pankedukanam apol enthoke cheyanam enik eth ariyila ente Age 21
Bolero ethraya lelam varunnad
വെറും തരികിട വീഡിയോ ഒരു 15 വണ്ടിയെങ്കിലും ലേലം ചെയ്യുന്നത് കാണിക്കാതെ നിങ്ങളോട് ആരാ വെയിലത്തു പോയി നിൽക്കാൻ പറഞ്ഞത് നിങ്ങൾ നിങ്ങളുടെ ജോലി യാണ് ചെയ്യുന്നത് ജോലിയോട് കുർ കാണിക്കുക 😍
Siram motoris indan limited nabar കിട്ടാൻ ഉണ്ടോ? ഉണ്ടെങ്കിൽ അയച്ച് തന്നാൽ ഉപകാരമായിരുന്നു ;
സാലു ചേട്ടാ 👍👍കൊള്ളാം👌👌👌 അടിപൊളി 👍👍 ആദ്യമായാണ് ലേലം കാണുന്നത് താങ്ക്യൂ
Ivide ninnedkunna vandik contition indakumo
Avidann lone kittumo
Shalu.... Itharu vepralam pidicha video aayipoyi... Onninum oru clarity illaa.. Edutha effort inu gunam undavanam... Sredhiku.... Ella videosum kanunnund.... Orupadishtamaanu beo ne.. 🥰😊
Ithengana vila kurachu vilikumbol ano lelam kitunath
Voice onum clearalla bro
Boloro ഒക്കെ എന്ത് പ്രൈസ് ഇല് ആണ് പോയതെന്ന് അറിയോ
ലേലം രീതി. Advance ? തിരിച്ച് കിട്ടുമോ etc.കൃത്യത വന്നില്ല ഒരു പ്രവശ്യം വ്യക്തമായി ചെയ്തു ടെ
3,05,000 rupakk i20 yoooo🥵🥵🥵🥵 valoo complaint vandii ayirikkum bro🥵🥵🥵🥵🥵🥵🥵
ഇതിന്റെ കൂടെ 18% tax പിന്നെ സർവീസ് ചാർജ് എല്ലാം വരില്ലേ? 1ലക്ഷത്തിന്റെ വണ്ടിക്കു മൊത്തം 1.25 ലക്ഷം എങ്കിലും ആകില്ലേ?
Location onn vidooo
സാലുക്ക ഓട്ടോറിക്ഷയുടെ ലേലം ചെയ്യുമോ
Ok
🥰🥰💕👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Shalu bro video oru continuety elllalo ..enth patti
Sold vandiyude rate okke onnu parayamayirunnu
Part part ayi video ettirunnal nannavumayirunnu
Thamasiyatha polikadiy varumallo AP poll 2000 Rs kittum
Kollaaam salu next time onnukoode setaaakkanam
Ok
അലോൺസ്മെന്റ് ക്ലിയർ ഇല്ല
അനൗൺസ്മെന്റ്......
വാഹനത്തിന്റെ ലിസ്റ്റ് കിട്ടുമോ
സാലു കോഴിക്കോട് ആണോ ഇവിടെ യാണോ വിൽക്കുറവ്
ellam odukkathe rate aaaa
Crene de vidio ido
Vedio kanded onnum manasilayila .rate ooo year ooo onnum chuma mp kalaju
അടുത്ത ലേലം എന്നാണ്
Next auction enna
Jetto pasanger undo
ഓണത്തിന്റെ ഇടെക് പുട്ടുകച്ചവടം 😄😄
Endhanu lelam kond uddhesham
Shriram oru market vila und
Lelam ella weekilum undo
Yes
ഒന്നും ക്ലിയർ അല്ല.. ഒന്നും കേൾക്കാനില്ല പ്രത്യേകിച്ച് പ്രൈസ്
Samsaram clear alla
Ningalaarelum chindhichittundooo njAn parunna oru kaaryam . Etraperde kannuneer veena vandiuaairikkum idennu. Sreeram finance nteum mattu finance nte kolla palisha kaaranam etra perude kayyil ninnu japthi cheya vandiyaanu ivar lelathin kodukkunnadennu. Paisa spot kodkkumengil maatram new vandiyokke edkkuga. Plzzzzz idente request aaanu. Enikk 2 vandi indaairunnu corona vannu adav thetti .moratorium thannu moratorium maatram huge amount intrest vannu vandi avaredthupoi. Vandiude 90 % cash njaan adachirunnu. Ippo vandiyium avarde kayyilaai nte paisaum poi. Plzzzzzzz aaarum ivanmaarde keniyil chennu chaadarudheee plzzzzzz
finance eduttu adakattatu avarde tettano 🤔 interest okke arinjittu tannalle avdannu loan edukunnatu ???
cash illengil second hand vandi nokuka. onnumillengil samadhanathil kidann urangamallo. complaints vannalum adav adakkunna paisa aavillallo. noki eduthal complaints onnum varilla. nalla vandi kittum.
Broooo ellaaam paraunnilla avar corona tym iyaaal adachittundo adav ????? 1.5 half years
1.5 yrs workkillaaand moratorium thannit adinte interest etrayaanu vannadennu jst ellaaarkkum ariyaaan pattum
Bala bala bala nthuvade ithu
Hard work cheyyan vayya alle.low quality video
ഈ വീഡിയോ കണ്ടിട്ട് ഒന്നും പിടിത്തം കിട്ടില
Idh kayinjo
ഇങ്ങനെയൊക്കെ ആണോ വണ്ടി വാങ്ങുന്നത് ?
സസ്പെൻസ് ഗിഫ്‌റ്റ് ആണോ ..! സർപ്രൈസ് ഗിഫ്‌റ്റ് ആണോ !?
ജബ ജബ 😬🙄🙄🔥
Vellimoongagoodsvehicle
ഞാൻ 3മതെത്
സാലു ബ്രോ.. ലേലം കാണിക്കുന്നതിന് മുമ്പ് ലേലം രീതി കൂടെ വിശദമാക്കണം.. മൂന്നേ അഞ്ചിന് ആ i20 വിളിച്ചെന്ന് പറയുന്നു, company approval കിട്ടിയാലേ അയാൾക്ക് കൊടുക്കൂ എന്നും പറയുന്നു.. അപ്പൊ അതിന്റെ മാനദണ്ഡ്മെന്താണ്??അയാൾ ആ തുക അടച്ചാലാണോ അതോ കമ്പനി മുൻകൂട്ടി നിശ്ചയിച്ച തുക അയാൾ നൽകുമെങ്കിലാണോ approval കിട്ടുക..?? 😁
കമ്പനിക്ക് കിട്ടാനുള്ള തുകയേക്കാൾ അല്പം കുറവിനാണ് അയാൾ വിളിച്ചത് . അത് ചിലപ്പോൾ അംഗീകരിച്ചേക്കാം. അതാണ് അപ്രൂവൽ എന്ന് ഉദ്ദേശിച്ചത്.
Oruthumbillathavideoaayipoyi
@@Saleena2004 എന്ന് വെച്ചാൽ കമ്പനിക്ക് നഷ്ടം വരുന്ന തുകയാണെങ്കിൽ വാഹനം അയാൾക്ക് കൊടുക്കില്ലെന്ന്.. അങ്ങനെയെങ്കിൽ ഒരു വണ്ടി വിളിച്ച ആൾക്ക് വേറെ വണ്ടി എങ്ങനെ വിളിക്കാൻ കഴിയും? ആ ചൂടും സഹിച്ചു ഒന്ന് രണ്ട് ദിവസത്തെ മുഴുവൻ സമയവും കളഞ്ഞു ലേലത്തിന് എത്തിയവർ അപ്പൊ ആരായി..?? 🤓🙏🏻🙏🏻
@@rashidkololamb നഷ്ടത്തിന് ആരെങ്കിലും എന്തേലും ചെയ്യോ ബ്രോ 🤣ഇതൊക്കെ ശെരിക്കും പകൽ കൊള്ളയാണ് 👌✌️👌കമ്പനിക്ക് ലാഭം കിട്ടുന്ന വില അവരുടെ ആൾക്കാർ തന്നെ ആദ്യമേ വിളിക്കും, മണ്ടൻമാർ പോയി കൂട്ടി വിളിച്ച് പെടും🤣✌️അല്ലെങ്കിലും മലയാളിക്ക് വളഞ്ഞ വഴിയും,കുറഞ്ഞ വിലയും ആണ് ഇഷ്ടം 🤣👍🏼
@@منالفضاء-غ4م അതേ.. കൂടുതൽ ഒന്നും വിശദമാക്കാതെ ഈ വ്ലോഗർമാർ കൂടുതൽ promote ചെയ്യുന്നതാണ് കൂടുതൽ കഷ്ടം.. വണ്ടി വാങ്ങിയ ആളുകളുടെ അനുഭവങ്ങൾ, അവിടെ കെട്ടി വെക്കുന്ന കാശ് എപ്പോ, എങ്ങനെ തിരിച്ചു കിട്ടുന്നു എന്നൊക്കെ ശരിക്ക് പറഞ്ഞാലല്ലേ ഇതിനൊക്കെ ഒരു വിശ്വാസ്യത വരൂ.. ☺️
U should have clear plan about, what u r not going to do..
In this video, nothing has covered regarding auction, totally waste of time, and useless...
Next time, plz be prepared and go, put the video part by part and interact with staffs, regarding price and other useful information to the customer..
In this video, u have not done anything, totally waste of time...
Expected good videos with all information covered and it should be worth watching....
Good luck....
Iyhu polathy videos iniyum chyyanam
പഴയ വണ്ടികൾ വല്ലതും ഉണ്ടോ
👍👍
👏👏👍👍
Theettaama ee video kaanundo aavo...
Hi
ഇവിടെ അപേ ആൽഫ ഗൂഡസുകലുണ്ടോ
ഒന്നും മനസ്സിലായില്ല ഷാലൂ
Lllllaa
First
Leelam vilicha vandik finance kittummo
👏👏
First second