വായിലിട്ടാൽ അലിഞ്ഞു പോകും ഈ മൈസൂർ പാക് || Easy Ghee Mysore Pak || Lekshmi Nair

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 846

  • @PRASANTH7042
    @PRASANTH7042 4 года назад +47

    ഇത്രയും ഡീറ്റെയിൽസ് ആയിട്ട് ഒരു യൂട്യൂബറും വീഡിയോ ചെയ്യാറില്ല.... മാഡത്തിന്റെ എല്ലാ റെസിപി ധൈര്യംമായി ട്രൈ ചെയ്യാം... ടേസ്റ്റ് sure ആണ്....... 😍😍😍😍😍😍😍😍

  • @mahaaabhi
    @mahaaabhi 4 года назад +40

    It makes sense when you explain the cost. Sweets are so expensive. This is truly a money saver. Thank you for sharing.

  • @chandralekharavi5112
    @chandralekharavi5112 4 года назад +15

    When you make it seems so simple.....must try it. You are so sincere in explaining its cost while making and the expense while we get it from the shop. Thank you so much....

  • @sajeedanazar2792
    @sajeedanazar2792 4 года назад +15

    Law college വിഷയത്തിൽ തെറ്റിദ്ധരിച്ചു. ഇപ്പോൾ ഒരുപാട് സ്നേഹവും ബഹുമാനവും. God bless u mam

  • @jayathomas2737
    @jayathomas2737 4 года назад +489

    മൈസൂർ പാക്ക് ഇതുവരെ ഞാൻ try ചെയ്തിട്ടില്ല. എന്നെ പോലെ ആരെങ്കിലും ഉണ്ടോ😊

  • @seethasreeram
    @seethasreeram 4 года назад +11

    Thankyou very much ! Just followed your instructions with the excat same measument . For the first time I could make perfect mysore pak ..

    • @LekshmiNair
      @LekshmiNair  4 года назад +2

      Happy to read your feedbacks dear ❤🙏

  • @alaviunais7169
    @alaviunais7169 4 года назад +15

    Hi മാം നല്ല നല്ല ഗുണം ചെയുന്ന ഓരോ വീഡിയോ മാം കഴിഞ്ഞ നെയ്യപ്പം എപ്പിസോഡ് കണ്ടപ്പോൾ നെയ്യപ്പം ബിസിനസ്‌ തുടങ്ങി ഒരു പാട് താങ്ക്സ് മാം 🙏🙏🙏🙏🙏🙏🙏🙏

  • @mollyjose1212
    @mollyjose1212 4 года назад +16

    I love Mysore pak. Yes ma'am, I too have seen that episode and tried. It came out super...Take care and stay safe...watching...

  • @AnusEasyCooking
    @AnusEasyCooking 4 года назад +1

    ചേച്ചി വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് പണ്ടുതൊട്ടേ ചേച്ചിയുടെ മാജിക് ഓവൻ കാണുന്ന ആളാണ് . മാജിക്ഓവൻ കണ്ടതിനുശേഷം ചേച്ചി ചെയ്യുന്ന റെസിപ്പികൾ പരീക്ഷിച്ചു തുടങ്ങി ഇപ്പോൾ തുടർന്നുപോകുന്നു .എനിക്ക് ചേച്ചിയെ നേരിൽ കാണണമെന്നുണ്ട് 😘😘

  • @sreekumarpk6570
    @sreekumarpk6570 4 года назад +1

    Thanks Mam . njangalum veettil undakki 2 time.
    Nalla ruchiyayirunnu.adutha veettukarkkum koduthu.ellarkkum nalla
    Ishtamayi.

  • @sindhuajiji3765
    @sindhuajiji3765 4 года назад +2

    ചേച്ചി സൂപ്പർ നന്നായി പറയണത് കേൾക്കുമ്പോൾ തന്നെ എന്താ ഒരു സുഖം പിന്നെ അതിന്റെ കോസ്റ്റ് അതുംകൂടി കേട്ടപ്പോൾ ഭയങ്കര സന്തോഷം പിന്നെ ഞാൻ സുഖിയൻ ഉണ്ടാക്കി സൂപ്പർ അടിപൊളി ആയിരുന്നു tnx ചേച്ചി 🌹❤️🌹🌹

  • @Pournami-yl6zr
    @Pournami-yl6zr 4 года назад

    ലക്ഷ്മി കാണിച്ചപ്പോൾ മൈസൂർ പാക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് മനസിലായി. ഏതായാലും ഈ ദീപാവലിക്ക് try ചെയ്യണം

  • @LetsCookTogetherOfficial
    @LetsCookTogetherOfficial 4 года назад +16

    Super, പലരും ഉണ്ടാക്കുന്നതുനോക്കി ചെയ്തു പരാജയപ്പെട്ടു മതിയാക്കിയ താണ്,ചേച്ചി വളരെയധികം നന്നായി പറഞ്ഞു തന്നു, thanks .തീർച്ചയായും ഉണ്ടാക്കി നോക്കും,കുട്ടികൾ ക്ക് ഇഷ്ടമായതുകൊണ്ട് പുറത്തു നിന്ന് വാങ്ങാറുണ്ട്,

  • @manju890-plk
    @manju890-plk 4 года назад +4

    I tried your Mysore pak..it was perfect ..so tasty..several other recipies I tried and failed but this is too good ..easy to make

  • @sheebajacob1584
    @sheebajacob1584 4 года назад +1

    എത്ര നന്നായിട്ടാണ് പറഞ്ഞു തരുന്നത്.. ദൈവം അനുഗ്രഹിക്കട്ടെ. 😘

  • @MsAnuNair
    @MsAnuNair 4 года назад +4

    It's been 4 years since I came to India. Whenever I miss our Keralam, I come to ur channel and watch videos. Feels like you are talking to me. Also, these days, my kids will also come running when they hear the intro music to find what I'm going to make for them. Everything I've made based on ur recipes have come out so well. Thank you for sharing!

    • @LekshmiNair
      @LekshmiNair  4 года назад +2

      Thank you so much dear for your loving words...lots of luv to all at home..❤🤗🙏

  • @shamilashraf1550
    @shamilashraf1550 4 года назад

    Mam very nice nalla ishtamulleda parnju manassilaki thannathil tanx indaki nokum❤️

  • @sreejagopan1269
    @sreejagopan1269 4 года назад +1

    I tried to make it many times before. But nothing worked out.This video is really helpful for me and I made a real Mysore pak for the first time. Thankyou so much ma'am

  • @nimishamanu2408
    @nimishamanu2408 4 года назад +88

    തിരുവനന്തപുരം സ്റ്റൈൽ ബോളി യും പായസവും ഉണ്ടാക്കാമോ മാം

  • @AshalathaMA
    @AshalathaMA 4 года назад

    ഞാൻ ഉണ്ടാക്കി നോക്കി.... അടിപൊളി ആയിരുന്നു... എല്ലാവർക്കും ഇഷ്ടമായി... thank you maam❤❤❤

  • @rahmathmuneer2520
    @rahmathmuneer2520 4 года назад +1

    Njan undakiyathoke super arunnu especially madam's hyderabadi biryani...thanks alot

  • @vlogginkiddo667
    @vlogginkiddo667 Год назад

    Foolproof recipe. I tried. Came out really well. Thank you so much ma'am

  • @geethaunnikuttan7552
    @geethaunnikuttan7552 3 года назад

    യൂട്യൂബിൽ ലക്ഷ്മി മാഡത്തിന്റെ ഏതു പാചകവും കണ്ടാൽ ഞാൻ അത് കാണാറുണ്ട്... അതിൽ എനിക്ക് ചെയ്യാൻ പറ്റുന്നത് ഉണ്ടെങ്കിൽ അത് ചെയ്തു നോക്കാറും ഉണ്ട്.... സുന്ദരി ആയ ലക്ഷ്മി മാഡത്തിനെ പോലെ തന്നെ പാചകവും സുന്ദരം ആണ്..👍
    എനിക്ക് മാഡത്തിനെ വലിയ ഇഷ്ടം ആണ്... God bless u...

  • @ksradhika61
    @ksradhika61 4 года назад

    മൈസൂർ പാവ് ചെയ്‌തു നോക്കി വളരെ നന്നായി കിട്ടി . thank u chechi

  • @bstmkd4321
    @bstmkd4321 4 года назад

    Mysore pack ഉണ്ടാക്കി.അടിപൊളി ആയി kitty.. Thanx chechi. ഞാൻ വർഷങ്ങളായി ഉണ്ടാക്കി പരാജയപ്പെട്ടിരുന്ന oru sweet ആയിരുന്നു. Bt now am very happy chechi... thank u chechiii

    • @LekshmiNair
      @LekshmiNair  4 года назад

      Happy to read your feedbacks dear

  • @divyaat8731
    @divyaat8731 4 года назад

    സൂപ്പർ.. മം.. എനിക്ക് ഭയങ്കര ഇഷ്ടം ആണ് മൈസൂർ പാക്ക്.. എന്തായാലും try ചെയ്‌യും.. ഫാമിലി വ്ലോഗിൽ ഇടാം. മേടതെ കാണാൻ ഭയങ്കര ഇഷ്ടം ഉണ്ട്..

  • @vinithas.4539
    @vinithas.4539 4 года назад

    ചേച്ചീ... എന്റെ മകൾ പത്താം ക്ലാസ്സിൽ പരീക്ഷ എഴുതിയിരുന്നു.full A+ കിട്ടി... ഞങ്ങൾ എല്ലാ പേരും ഹാപ്പിയായിരിക്കുന്ന സമയത്ത് ഇത് നന്നായി... ഞാൻ ഇത് ചെയ്തു നോക്കി... സൂപ്പർ... എല്ലാ പേരും നല്ല അഭിപ്രായം പറഞ്ഞു. Thanku....❤❤❤❤❤

  • @krishnamoorthy2118
    @krishnamoorthy2118 4 года назад +44

    ഹായ് ചേച്ചി.... ബോബി ചേട്ടനെ ഉൾക്കൊള്ളിച്ചു കൊണ്ടു ഒരു വ്ലോഗ് ചെയ്യാമോ....? ബോബി ചേട്ടൻ ആണ് എന്റെ ഹീറോ..... ലവ് യൂ ബോബി ചേട്ടാ..... 😘😘😘😘😘😘😘😘😘😘

  • @meeravinesh4538
    @meeravinesh4538 4 года назад +1

    Your recipe might be one among hundred........but the "CONFIDENCE" you give is commendable Madam. Thank you.

    • @LekshmiNair
      @LekshmiNair  4 года назад +1

      Thank you so much dear for your kind words 🙏❤

  • @manilaraghunathan5729
    @manilaraghunathan5729 3 года назад

    Praise the God Lakshmi .This is the easiest method for making mysore pak.Thk u so much for sharing it with us.
    A SMALL THOUGHT FOR TODAY:-
    WHEN U GET WHAT U WANT, THAT"S GOD'S DORECTION.WHEN U DON'T GET WHAT U WANT, THAT'S GOD PROTECTION.

  • @balantvbalantv4890
    @balantvbalantv4890 4 года назад

    ഇതു പോലെ ആരും പറഞ്ഞുകൊടുക്കില്ല പാചകം god bless you

  • @nivijins8858
    @nivijins8858 4 года назад +1

    Cheyyunna karyangalil perfection venam ennulla maind supper anu

  • @Tamilmalayali6682
    @Tamilmalayali6682 4 года назад

    E lockdown Kalam enik kittiya valiya Gift annu Lakshmi maminte vlogs ... ente or dayilum maminte video kannan annu samayam kandathunnath , video kand cheitha recipe okay full success ayirunnu ...ore kalathe valiya flop ninnanu e video okay enne success ethichath ... Thank u so much mam ...God bless you

  • @anjuarunanjuarun7053
    @anjuarunanjuarun7053 4 года назад +10

    Oru perfect recipe kittanonkil chechiyea followchythal mathy thkss chechiii

  • @prasithadevipallavi480
    @prasithadevipallavi480 4 года назад +3

    എന്റെ മോൻ്റെ favourite ആണ് മൈസൂർ പാക്ക് ഞാൻ കാണാതെ അവൻ കടയിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന് കഴിക്കാറുണ്ട്.. ഇത്രയുംeasy യാ ണ് ഉണ്ടാക്കാനെന്ന് എനിക്ക് അറിയില്ലായിരുന്നു, Heartful thanks mam.😘

  • @bintuthomas9569
    @bintuthomas9569 4 года назад +5

    പരിപ്പ് വട, ഉഴുന്ന് വട, സുഖിയൻ, എല്ലാം ഉണ്ടാക്കി.. സൂപ്പർ.. ❤️

  • @abhinandvabhinand5463
    @abhinandvabhinand5463 4 года назад

    അടിപൊളി ചേച്ചി ഇനിയും ഇതു പോലുളള നല്ല നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു

  • @aconremas541
    @aconremas541 4 года назад +3

    This is one of my favorite sweet items. Thank you very much Mam for your wonderful recepie

  • @nishamurali5091
    @nishamurali5091 4 года назад

    Njan mysore pack cheythu. Parayathe vayya yummyyyy

  • @jinujinushibu2489
    @jinujinushibu2489 4 года назад

    ചേച്ചി ഞാൻ ഈ റെസിപ്പി ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട് ആയിരുന്നു ചേച്ചി പറഞ്ഞപോലെ അടിപൊളിയായിട്ട് കിട്ടുകയും ചെയ്തു ചേച്ചി വളരെ നന്ദി

  • @mathewskuriakose9192
    @mathewskuriakose9192 3 года назад

    Nian undakki, adipolyarunnu. Ente makkalkku orupad isthamaayi 👌👌

  • @special-ws3fr
    @special-ws3fr 4 года назад +5

    ആന്റി ഉണ്ടാക്കിയത് കണ്ടിട്ട് ഞാനും കഴിഞ്ഞ ദിവസം സുഖിയൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു കേട്ടൊ

  • @lachu8027
    @lachu8027 3 года назад

    Njan try cheythutto. ...perfect ayi vannu....supb taste 👌👌👌👌

  • @sreekalas329
    @sreekalas329 4 года назад

    Lakshmi mam, Super.Mam nte orupadu recipe kal njan ഉണ്ടാക്കി നോക്കി.Chicken stew, pala തവണ.cake, chicken roast etc.Ellam kidilolkidilam.Thank you mam

  • @soniaanilkumar9824
    @soniaanilkumar9824 4 года назад +18

    ഉറപ്പായിട്ടും ഉണ്ടാക്കി നോക്കും....mysore pak നു വേണ്ടി ഞാന്‍ എന്തും ചെയ്യാം 😃

  • @renjinibinu2473
    @renjinibinu2473 4 года назад

    Chechi...വളരെ വ്യക്തമായി പറഞ്ഞു തന്നു.....

  • @vlogginkiddo667
    @vlogginkiddo667 3 года назад

    WOW. Tried so many times, all failed. This is the one and only dish, which I terribly failed ever. It is very very risky dish. After watching this video, now I could make out, what went wrong with my recipe before. Anyhow your recipe is something, guarantee. I'm gonna follow this. Thank you so much Mam

  • @bindus1494
    @bindus1494 4 года назад

    Super mam thank you so much. Ithe undakkanam enne agrahichirunnatha. 👌👌👌

  • @yadus3725
    @yadus3725 4 года назад

    First time undakki super ayi thankyou mam

  • @dharshanaarun3761
    @dharshanaarun3761 4 года назад

    Mysore pak njan undaki nokitund. ithupole soft aayitila..itenthayalu njan undaakum...tks maam

  • @swapnaelsageorge7593
    @swapnaelsageorge7593 4 года назад

    Actually njn mysorepak kazhichu kondirikuvarunnu..anneram anu ee video playlistil kandathu...😋😃

  • @tsat60
    @tsat60 4 года назад +2

    Yummy!! I had tried this once or twice sometime back and failed miserably. Now I will follow your method and try once again Thank you for all the tips.😁

  • @saimaharis7005
    @saimaharis7005 4 года назад +22

    Laddoo recipe please maam. Add some more cake recipes without oven

  • @jissygosaf175
    @jissygosaf175 3 года назад

    പറയാൻ വാക്കുകൾ ഇല്ല അത്ര രുചി

  • @abhimanyueep3482
    @abhimanyueep3482 4 года назад

    Daily njan chechi udakunathu try cheyyum. Allarkum eshtamakarund. Hus vilikubo chodhikum ennu antha lakshmichechi paraju thannathu annu... makkals nu okke eshtam... u r great

  • @vaishkrish7034
    @vaishkrish7034 4 года назад +10

    മൈസൂർ പാക് recipes നോകുമ്പോളൊക്കെ ആഗ്രഹിക്കും ലക്ഷ്മി mam ഒരു വ്ലോഗ് ചെയ്തെങ്കിലെന്നു. Thank u so much🤗

  • @kumarimenon1458
    @kumarimenon1458 4 года назад +2

    Hi Mam today I watched your vlog with my grandchild and she loved your sweet makeing and it was she who hit the like. Now she tells me to make for her. All at home loves your vlogs. I keep waiting for your motivation vlog. I like it a lot.

  • @Alzin77
    @Alzin77 4 года назад

    Thankyou mam Mam nte recipie nokkiyirikkuvayirunnu my favourite sweet thankyou so much for this wonderful recipie God bless you

  • @ammuscollections2763
    @ammuscollections2763 4 года назад +21

    ചേച്ചി നന്നായൊയിട്ടു മനസിലാക്കി തരുന്നു👌 Love you chechii😍

  • @saumyaprasanan9007
    @saumyaprasanan9007 4 года назад

    Ee receipe nokkiyirikkuvaayirunnum mam thank u so much

  • @daanusvlog3934
    @daanusvlog3934 4 года назад +1

    Thank you so much mam.... I did it 3 times. But I couldn't get a perfect texture. This time I will surely try....

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 года назад +2

    Lekshmi ethra simple aayitanu mysurpak undakiyathu. Orupadu u tube videos canditundu mysurpak undakunnathanu. Sharikum headache aakum. Suuuuuper mysurpak 👍👍👍😋 theerchayaum try cheythitu feedback parayam. Thank you so much 💕😊

  • @kusumk458
    @kusumk458 4 года назад

    Chechi njan mysorepak try cheythu...it was yummy...thank you

  • @rameshrb7895
    @rameshrb7895 4 года назад +1

    Super mysurepak. Thanks madam

  • @athirassuresh3454
    @athirassuresh3454 3 года назад

    Thanks ma'am.. I tried it today.. Its my first attempt and it came out perfectly.. Got much appreciation for it... Thank you ma'am.. God bless you.. Thanks for sharing your knowledge with us.

  • @sushamaammankodu77
    @sushamaammankodu77 4 года назад +8

    തൈര് കലക്കിയെടുത്ത വെണ്ണ ഉരുക്കിയെടുത്ത നെയ്യുണ്ട് എന്റെ കൈയിൽ.ഞാനുമൊന്നു നോക്കട്ടേ ശരിയാവുമോന്ന്. Thank you mam.
    ഇതുവരെ ചെയ്തിട്ടില്ല.🥰😘❤

  • @reshmamahesh1276
    @reshmamahesh1276 4 года назад

    Super recipe njaan try cheythu super taste annu

  • @snehadevu433
    @snehadevu433 4 года назад +3

    Nte chechi ithrem detail ayitt vere are paranj tharum😍😍i vl defntly try,, I'm huge fan of urs😍

  • @jayasreeks2169
    @jayasreeks2169 4 года назад

    Njan undakki ketto... adipoli aayirunnu.., thankyu mam..

  • @roshnipanchali3907
    @roshnipanchali3907 4 года назад +1

    I try nice

  • @sindhusindhu7688
    @sindhusindhu7688 4 года назад

    Chechy enthu easy ayitta cheyyunnathu thanku chechy

  • @pramachandran6736
    @pramachandran6736 3 года назад

    Great.Wonderful . Excellent explanation

  • @binduck8397
    @binduck8397 4 года назад +1

    Hai chechi munpu undaki flopayathanu chechiyude recipie nalethanne try cheyyum. Sukhiyan undaki super chechi thank you love you so much

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 4 года назад

    Mam super...uttaki nokanam.pettennu cheyyan kazhiyum ennu mam kanichu thannathil orupad sathosham.🌹👌👍😊🌹

  • @gayathipaul
    @gayathipaul 4 года назад +1

    Tried it! Came out very well. Thank you so much❤😍

  • @saranyadas6843
    @saranyadas6843 4 года назад +3

    *ചേച്ചി ആണെന്‍റെ പാചക ഗുരു* ,you are amazing👌👌👌✌️

  • @abyjacob5068
    @abyjacob5068 4 года назад

    Small small parippu vada undaki, adipoli ayirunu plate kali ayathu arinjilla. Thankyou chechi

  • @latanair1083
    @latanair1083 4 года назад

    Thanks a lot...Will definitely try.It is taking less time. The recipe I have takes half an hour....Hands starts to pain

  • @sadiqkdy
    @sadiqkdy 4 года назад +1

    Your presentation is 100 percentage professional un like others .
    Detail explanation about coast and all really helpful to analyse some one like me who will not try to make this from home .

  • @praveenaj6183
    @praveenaj6183 4 года назад +1

    Super ma'am.... Thanks a lot

  • @athirajayan651
    @athirajayan651 4 года назад

    Lekshmi chechiyude katta fan aanu.ella receipiyum undakkaraund.kadalacurry&gothambudosha&choclate cake&veg ishttoo ithellam ente kuttilalude fav aanu.ithu innu njan undakki super aayirunnu

  • @jayamenon1279
    @jayamenon1279 3 года назад

    Super Recepie Thanks Allot Dear Friend 👍👍🙏🙏❤️❤️

  • @lekhamanoj6190
    @lekhamanoj6190 4 года назад

    My favourite എന്തായാലും ഉണ്ടാക്കും Thank you

  • @me58v
    @me58v 4 года назад

    Most fav sweet of our family! I made a month before. Luckily came out well... but not softer like this as i used only 1cup ghee for 1cup basen powder. First i checked in your blog for the recipe. But it wasnt there! So tried from other two recipes!! This i will try again. !

  • @rajeesuresh8133
    @rajeesuresh8133 4 года назад +2

    Maam pant undakunnathu kant njn undakarund nannayittund

  • @sajithahoney
    @sajithahoney 4 года назад

    This is my favourite sweet. ..
    .Thankyou chechi for the recipe

  • @manjusherin3112
    @manjusherin3112 4 года назад +1

    Chechu sarikun inspired anu pandu magic oven nte big fan ayirunnu.but vlog kanana thudangiyathinu sesham anu personally chechiye ethrayum istamkunnathu.luv u ചേച്ചി

  • @resmis4515
    @resmis4515 4 года назад +1

    Video kandukondirikkunnu.... Nice top aanu Mam, nalla colour. Mysore Pak enthayalum undakki nokkum. Enikku soft sweets valia ishtamanu.❤️❤️

  • @shylafrank
    @shylafrank 4 года назад +2

    Ur recepies are amazing Mam. I tried some recepies it's very simple and tasty. I made dam biriyani wow it was the best biriyani ever!!

  • @sheelaullas8191
    @sheelaullas8191 4 года назад

    Ithra easy aairunno. Theerchayayum undakum. Thank you mam

  • @rishanak1150
    @rishanak1150 4 года назад +8

    All tym favorite 🥰🥰

  • @rajishakv136
    @rajishakv136 4 года назад

    Thanku so much for the detailed explanation... My mysore pak came out good

  • @suchithravnair2355
    @suchithravnair2355 4 года назад

    Yummy yummy tasty tasty mysore pak njan try cheyyum

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 года назад

    U r a wonderful teacher, cook, narrator... Sakala kala vallabhi..

  • @jajasreepb3629
    @jajasreepb3629 2 года назад

    Namasthe Lakshmikutty.
    Enicku othiri estamanu.pedayum Misure packum

  • @vinodkumarh4261
    @vinodkumarh4261 4 года назад

    Nan undakki.. super... ente husinte istapetta oru item anithu.... nannayi vannu.. thanku mam😍😍😍

  • @sjk7852
    @sjk7852 4 года назад

    മാമിന്റെ പാക്ക് കണ്ടിട്ട് കൊതി വരുന്നു...

  • @laveenajohn9301
    @laveenajohn9301 4 года назад +1

    U r a great tutor

  • @josephgigo9777
    @josephgigo9777 4 года назад

    Ithuvare undaakaatha item, nokatte, success aayaal mathiyaayirunnu,

  • @krishnalic78
    @krishnalic78 4 года назад

    As usual super narration... Will try soon.... thanks for this recipe madam.....