ഈശ്വരനെ തേടി ഞാൻ നടന്നു കടലുകൾ കടന്നു ഞാൻ തിരഞ്ഞു അവിടേയുമില്ല ഇവിടെയുമില്ല ഈശ്വരൻ വിജനമായ ഭൂവിലും ഇല്ല ഈശ്വരൻ ഈ പാട്ട് കേട്ടീട്ടാണ് പണ്ട് ഞങ്ങൾ ഉണരുക അന്ന് കേസിറ്റ് ഇട്ട് ഞങ്ങളുടെ വീട്ടിൽ ഈ പാട്ട് അതിരാവിലെ വെക്കും ആ പഴയക്കാല സന്തോഷം സന്തോഷം തന്നെയാണ്
ഈ പാട്ടുകൾ എല്ലാം കേൾക്കുമ്പോൾ പഴ കാല ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു നമ്മളിൽ നിന്നും അകന്നുപോയവരേയുടെ ഓർമ്മകളും അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും എല്ലാം ഓർമ്മയിൽ
സത്യനായകാ മുക്തിദായകാ നല്ല പാട്ടാണ് എൻ്റെ ചെറുപ്രായത്തിൽ കുറെ പാടി നടന്നിട്ടുണ്ട് ഈ പാട്ട് അന്നൊക്കെ വളരെ ഫെയ്മസ് ആയ പട്ടായിരുന്നു വളരെ അർത്ഥവത്തായ വരികളാണ് കെസ്റ്റർ സാർ വളരെ മനസ്സിനെ തൊടുന്നതുപോലെ പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഈ ഗാനങ്ങൾ ചിന്തിക്കുന്നവർക്കു അർത്ഥ വ്യാപ്തി നേർവഴി കാണിക്കും യുക്തി യുണ്ട് വിശാസംമുണ്ട് ബുദ്ധിയുണ്ട് ഭാഗിക അന്തതയും കുറച്ചുണ്ട് രചന ഇതുപോലെ തുടർന്നിരുന്നെങ്കിൽ അന്തതയും അനചാരവും വർധിക്കില്ലായിരുന്നു
അമ്മ മാതാവേ 16 വർഷമായി മൃഗമായ ജോഷി കാരണം അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും അവഹേളനവും പൂർണമായി മാറുന്നതിന് വേണ്ടിയും ജോഷിയെ രഞ്ജിനിയോടും, കുട്ടികളോടും ഉള്ള സ്നേഹത്തിൻ്റെ ഉപകരണം ആക്കി മാറ്റാൻ വേണ്ടിയും തടസ്സം നിൽക്കുന്ന സെലീന എന്ന സ്ത്രീയേ അവരുടെ വീട്ടിൽ നിന്നും പൂർണമായി നീക്കം ചെയ്ത് രഞ്ജിനി ക്കും കുട്ടികൾക്കും സമാധാന ജീവിതം ലഭിക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
അശാന്തിയുടെ ഇന്നത്തെ ലോകത്ത് അശരണർക്ക് അലംബഹിനർക്കും ദുഃഖിത്ർക്കും വേണ്ടി എന്ന് വിണ്ടും വരും സ്നേഹത്തിൻ്റെ ലോക വെളിച്ചമായി
Karunyavanaya Eeshoye njangalude thettukal kshamiche njangale ellavareyum anugrahikkename Amen🙏🙏🙏🙏
പള്ളിമണികളെ പള്ളി മണികളെ സ്വർലോക ഗീതത്തിൻ ഉറവുകളെ നല്ലൊരു നാളയെ മാടി വിളിക്കുവിൻ നല്ലൊരു നാളെ നാളേ
ഈശ്വരനെ തേടി ഞാൻ നടന്നു കടലുകൾ കടന്നു ഞാൻ തിരഞ്ഞു അവിടേയുമില്ല ഇവിടെയുമില്ല ഈശ്വരൻ വിജനമായ ഭൂവിലും ഇല്ല ഈശ്വരൻ ഈ പാട്ട് കേട്ടീട്ടാണ് പണ്ട് ഞങ്ങൾ ഉണരുക അന്ന് കേസിറ്റ് ഇട്ട് ഞങ്ങളുടെ വീട്ടിൽ ഈ പാട്ട് അതിരാവിലെ വെക്കും ആ പഴയക്കാല സന്തോഷം സന്തോഷം തന്നെയാണ്
Wt a ❤. ..eeswarane thedi avasanam ennileku thirinju , in our heart and ❤....beautiful lines...my childhood songs...thks😊
കാർത്താവേ, ഞാൻ ചോദിച്ച പൈസ കിട്ടുവാൻ എന്നെ സഹായിക്കണമേ.......
സത്യനായക മുക്തി ദായക വിദേശത്തുള്ള എൻ്റെ മക്കളയും കൊച്ചുമക്കളെയും കാത്തു കൊള്ളണമേ🙏🙏🙏🙏🙏🙏🔥🔥🔥🔥
ഈശോയെ വിദേശത്തു ജോലി ചെയ്യുന്ന എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നുഅവരുടെ മേൽ കരുണയായിരിക്കേണമേ യേശുവേ നന്ദി ല ശു വേ സ്തുതി🙏👍🙏❤️🌹👌👌👌👌
💐
ഈശോയേ കുഞ്ഞുങ്ങളില്ലാ എല്ലാ ദ ബതി മാരേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കഞ്ഞു മക്കളെ കൊടുത്ത നു ഗ്രഹിക്കണമേ .🙏🙏🙏
മനുഷ്യരാൽ സാധ്യമാകാത്തത് ദൈവത്താൽ തീർച്ചയായും സാധ്യമാകും അവനോടു ചേർത്ത് പ്രാർത്ഥിക്കുക പ്രത്യാശയോടെ പ്രാർത്ഥിക്കുക തീർച്ചയായും അവൻ അത് നിറവേറ്റും
എന്റെ മനസിന് കുളിർമ നൽകി നന്ദി ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ അപ്പ കുടിച്ചു കഴിഞ്ഞാൽ എന്നും ഈ പാട്ട് (സത്യ നായക ) പാടും ഇപ്പോ ഈ പാട്ട് കേൾക്കുമ്പോ വല്ലാത്ത സങ്കടം. അപ്പ മരിച്ചിട്ട് 2 വർഷം കഴിഞ്ഞു
സത്യനായകാ മുക്തിദായകാ പുൽ തൊഴുത്തിൽ പുളകമായ സ്‌നേഹഗായകാ ശ്രീയേശുനായകാ❤
എത്ര കാലം കഴിഞ്ഞാലും ഈ പാട്ടുകൾ ഒന്നും മനസ്സിൽ നിന്നും മാഞ്ഞുപോകയില്ല അത്രക്കും പൊൻതാലന്തുകളാണ് ഈ പാട്ടുകൾ
ഏശുവേ സ്തുതി ഏശുവേ നന്ദി ഏശുവേ ആരാധന
'നട്ടുച്ച നേരത്ത്' എന്നുള്ള പാട്ടിന്റെ സംഗീതം ഇതിൽ നിന്നും വ്യത്യസ്തമായി ആണ് കേട്ടിട്ടുള്ളത്.
Yeshuvinte aduthunilkkunnathupoleyanu e pattukal kelkkumbhol manail ulla vishamamangal marum athurappanu❤❤❤yeshuve nanni🙏🙏🙏
❤❤ ഇഗാനം മാർക്കോസ് ചേട്ടൻ പാടും ബോംൾ ഒരു പാട് ഇഷ്ടം ഒരു പ്രത്യക ഉണം യേശുവിനെ കണ്ടപോലെ
ഈശോയേ ഞങ്ങളുടെ മേൽ അങ്ങയുടെ കരുണ വർ ഷിച്ചിടേണമേ ആമേൻ .🕯️🕯️🕯️🕯️🕯️🕯️🙏🙏.🙏🙏
അമ്മ മാതാവേ ഗ്ലാഡിസ് മമ്മിയുടെ ഇടത് കൈ സ്വാധീനം തിരികെ ലഭിക്കുന്നതിന് വേണ്ടിയും ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
.ഋ
🙏🙏🙏അമൻ
ഈ പാട്ടുകൾ എല്ലാം കേൾക്കുമ്പോൾ പഴ കാല ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു നമ്മളിൽ നിന്നും അകന്നുപോയവരേയുടെ ഓർമ്മകളും അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും എല്ലാം ഓർമ്മയിൽ
❤Here old is very gold ❤❤❤❤thanks all sigers❤how wonderful divine songs❤❤❤li lihe this songs❤❤❤❤❤❤❤❤❤❤❤tom v k ktr kvr
Very soothing soñg
Very good songs
ഈശ്വരനെ തേടി ഞാൻ നടന്നു കടലുകൾ കടന്നു ഞാൻ തിരഞ്ഞു എനിക്ക് ഇഷ്ടമുള്ള പാട്ടാണ്
അമ്മ മാതാവേ ചിറയിൻകീഴിലെ വീടും സ്ഥലവും വിൽക്കാൻ വേണ്ടി അപേക്ഷിക്കുന്നു
എന്താ വില 🤣🤣🤣🤣
യേശുദാസിന്റെ ഈ മനോഹരമായ ഗാനങ്ങൾ എന്നും നമുക്ക് കേൾക്കുവാൻ ഇഷ്ടമുള്ള ഗാനങ്ങളാണ്. അത് യേശുദാസിന്റെ ശബ്ദത്തിൽ തന്നെ കേൾക്കണം എന്നതാണ് പ്രധാനം!
ആലയം ഉയർത്തി ദേവാലയം ഉയർത്തി ഈ പാട്ടുകളെല്ലാം മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞുപോകയില്ല
ഞാൻ കേൾക്കാൻ കൊചിച്ച പാട്ട് ❤❤❤❤❤❤🙏🙏🕯️🕯️🙏🙏🙏🙏🙏
Good song old is gold🙏❤️
Jesus Christ is the Redeemer of the entire humanity
Hallelujah
Amen
🙏🙏🙏
🙏
പ്രവാസത്തിലെ ഇടവേളകൾ ഈ നല്ല ഗാനങ്ങളോടൊപ്പം ചിലവഴിക്കുന്ന എത്രപേരുണ്ട്?? ❤️❤️❤️
🎉
❤❤
P😊@@JosmyVarghese-k8c
Yes
Njankkalek oru veedu vekkan പാർത്ഥിക്കണേ eshoye🥺🥲
👌👌👌👌👌👌👌👌
വളരെ മനസ്സിനെ ഫീൽ ചെയ്യുന്ന പാട്ടുകളാണ് എങ്കിലും പ്രത്യാശയുള്ള പാട്ടുകളാണ് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
ഓർക്കുക വല്ലപ്പോഴും എൻെറ ഗാനങ്ങൾ
സ്നേഹമാണ് ഈശ്വരൻ്റെ രൂപം
Thank you Jesus I love you Jesus ❤❤
നല്ല ഗാനം ഒത്തിരി ഇഷ്ട്ടമായി
2024 ee song kelkkunavar undo 🥰 my frvt songs. ❤
സത്യനായകാ മുക്തിദായകാ നല്ല പാട്ടാണ് എൻ്റെ ചെറുപ്രായത്തിൽ കുറെ പാടി നടന്നിട്ടുണ്ട് ഈ പാട്ട് അന്നൊക്കെ വളരെ ഫെയ്മസ് ആയ പട്ടായിരുന്നു വളരെ അർത്ഥവത്തായ വരികളാണ് കെസ്റ്റർ സാർ വളരെ മനസ്സിനെ തൊടുന്നതുപോലെ പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
പഴയക്കാല ഓർമ്മകൾ തന്ന എൻ്റെ ദൈവത്തിന് നന്ദി
🎉🎉🎉🎉❤❤❤❤MARIYA SUSAN
ലോകം മുഴുവൻ സുഖം പകരുവാനായ് സ്നേഹദീപമേ മിഴി തുറക്കൂ
മുൾക്കിരീടമെനിക്കെന്തിനി നൽകി സ്വർഗ്ഗസ്ഥനായ പിതാവേ
🙏🏻🙏🏻🙏🏻യേശുവേ നന്ദി
Super Songs 👌🌹🌹🌹❤️❤️❤️🎉🎉🎉👍
Kunjille muthal kelkunna❤❤❤supb songs❤❤
Etra kettalum mathiyakatha ganangal❤❤
ശാന്തതയിലേയ്ക്കും സ്വസ്തിയിലേയ്ക്കും ആത്മീയ നിർവൃതിയിലേയ്ക്കും പ്രത്യാശയിലേയ്ക്കും മനസ്സിനെ നയിക്കുന്ന അതി മോഹന ഗാനം ,
🎉😊
Jesus Thanks
🎉❤BUBA
എൻ്റെ കർത്താവേ എൻ്റെ ദൈവമേ
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഞാൻ എന്റെ പപ്പയെ ഓർക്കും 😭😭🙏🙏
ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ഹദീപമേ മിഴി തുറക്കു
❤❤🙏🏻🙏🏻👍🏻👍🏻
യേശുദേവൻ എന്നും എൻ്റെ കൂട്ടുകാരൻ ആണ് ❤
മനമേ നിന്നെ പരിപ്പാലിക്കുന്നതിനേ ഉഷ ക്കാലേ നിനക്കുറങ്ങാൻ കഴിയുമോ
മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്കു മടങ്ങുന്നു നാം
താങ്ങായ് തണലായ് ദിവ്യ ഔഷധിയായ് നാഥാ നാഥാ കരം പിടിക്കു ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ
Very.good
Sweet melodious song
🥰
ഇത് കേൾക്കുമ്പോൾ മനസ്സിന് ഭയങ്കര ആത്മ സന്തോഷം. നന്ദി യേശുവേ..''
കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപാട് 22-21 )🙏
@@saleenkj9887nnn
@@sindhubiju3485 f 5c
V
Love jesus❤❤❤
Jesus ❤❤❤❤❤❤❤❤❤❤❤❤
😊
🎉🎉🎉🎉❤❤❤❤PRIYA
എന്ത് നല്ല ഗാനങ്ങൾ ❤
Super Song
🎉❤THOMSON
💕🙏🌹🙏💕🙏🌹🙏💕🙏🌹🙏💕
എൻ്റെ മോനെ ചീത്ത കൂടുകെട്ടിൽ നിന്നും രക്ഷിക്കണേ അമ്മേ
Good songs
ഇന്നു മാനസം ഹോമയാഗമായ്
Very nice ❤
ഈ ഗാനങ്ങൾ ചിന്തിക്കുന്നവർക്കു അർത്ഥ വ്യാപ്തി നേർവഴി കാണിക്കും യുക്തി യുണ്ട് വിശാസംമുണ്ട് ബുദ്ധിയുണ്ട് ഭാഗിക അന്തതയും കുറച്ചുണ്ട് രചന ഇതുപോലെ തുടർന്നിരുന്നെങ്കിൽ അന്തതയും അനചാരവും വർധിക്കില്ലായിരുന്നു
അന്വേഷിച്ചാൽ കണ്ടെത്തിടും പുണ്യ തീർത്തനെ
Hi🙏🙏🙏🙏🙏👋👋👋🎉🎉🎉🌹🌹🌹
Praise The Lord
🙏🙏🙏🙏🙏🙏🙏
Old is gold🎉❤🎉
Hai...Old is Gold .Jesus Bless us... MyGod...
🙏
അമ്മ മാതാവേ 16 വർഷമായി മൃഗമായ ജോഷി കാരണം അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും അവഹേളനവും പൂർണമായി മാറുന്നതിന് വേണ്ടിയും ജോഷിയെ രഞ്ജിനിയോടും, കുട്ടികളോടും ഉള്ള സ്നേഹത്തിൻ്റെ ഉപകരണം ആക്കി മാറ്റാൻ വേണ്ടിയും തടസ്സം നിൽക്കുന്ന സെലീന എന്ന സ്ത്രീയേ അവരുടെ വീട്ടിൽ നിന്നും പൂർണമായി നീക്കം ചെയ്ത് രഞ്ജിനി ക്കും കുട്ടികൾക്കും സമാധാന ജീവിതം ലഭിക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
ഞാൻ ഉണ്ട്
എല്ലാ പാട്ടുകളും പാടി പടിച്ച ഗാനങ്ങൾ തന്നെ
Old is GOLD
pray for all
ശാന്തതയിൽ ഇരുന്നു ശ്രവിച്ചാൽ തേങ്ങിപ്പോകുന്ന അനശ്വര ഗാനങ്ങൾ.
Soul peace song thomas varghese
Praise the Lord'.
🙏🙏🙏🌹🌹🌹
അമ്മ മാതാവേ ജിജിക്ക് ബഡ്ജറ്റിൽ ഉൾപ്പെടുന്ന വീടോ സ്ഥലമോ പള്ളിക്ക് സമീപം വാങ്ങാൻ കഴിയുന്നതിന് വേണ്ടി അപേക്ഷിക്കുന്നു
കഷ്ടം
നട്ടുച്ചനേരത്ത് കിണറിൻ്റെ തീരത്ത് ഈ പാട്ട് ചെറുപ്രായത്തിൽ ഏക് ഷൻ സോങ്ങ് ആയി കളിച്ചിട്ടുണ്ട്
👌🏻👌🏻
😂
❤❤❤❤❤❤🥰🥰🥰🥰
super songs😍
🙏🏼🙏🏼🙏🏼🙏🏼👍🏻❤️
Pray for us 🙏
Supersongselect😢
🙏🙏🙏👌
Good s