എത്തനോൾ ചേർത്ത് പെട്രോൾ വിലകുറച്ചു കിട്ടുകയാണെങ്കിൽ എൻജിൻ പണി വന്നാലും കുഴപ്പമില്ല പക്ഷേ ഇവിടെ വില കൂട്ടി പെട്രോളിൻ്റെ വിലക്ക് തന്നെയാണ് അത് മേടിച്ച് ഒഴിക്കുന്നത് എന്നതാണ് പ്രശ്നം മറ്റു രാജ്യങ്ങളിലും എത്തനോൾ ചേർത്ത പെട്രോൾ വിൽക്കുന്നുണ്ട് എങ്കിലും അതിന് വിലക്കുറവാണ് ഇന്ത്യയിൽ മാത്രമാണ് ഈ തോന്നിവാസം നടക്കുന്നത്